ഉഷ ചേച്ചി സൂപ്പർ.... ശ്രദ്ധിക്കണം ട്ടോ. വെളിച്ച കുറവ് ഒക്കെ ഉള്ളിടത് പാമ്പിനെ പിടിക്കാൻ പോവുമ്പോൾ. ചേച്ചി കഴിഞ്ഞ വീഡിയോ യിൽ കണ്ടതിനേക്കാൾ ഒന്നൂടെ മെലിഞ്ഞു സുന്ദരിയായിട്ടുണ്ട്
@ushatirur6362 жыл бұрын
😜😜ചായ വാങ്ങി തരട്ടെ 🤪🤪🤪
@reenareena25242 жыл бұрын
@@ushatirur636 ചേച്ചി ഞാൻ ചായയും കാപ്പിയും കുടിക്കാറില്ല. ഒരു ബിരിയാണി മതി 😄
@freebirds14052 жыл бұрын
ഉഷേ ഇജ്ജ് ഇങ്ങനെ പാമ്പിനിം പുടിച്ച് നടന്നോ അനക്കും മാണ്ടേ ഒരു ജീവിതൊക്ക
@ushatirur6362 жыл бұрын
🙄🙄😇😇
@noufalm9022 жыл бұрын
സന്തോഷമായി ജീവിക്കട്ടെ സഹോദര
@ushatirur6362 жыл бұрын
എനിക്ക് സന്തോഷമില്ല എന്ന് ആരാ പറഞ്ഞത് ഞാൻ സന്തോഷിക്കുന്നത് പോലെ അല്ലെങ്കിൽ ഞാൻ ജീവിക്കുന്നത് പോലെ ഇവിടെ ആരും സന്തോഷിക്കുന്നുണ്ടാകില്ല
@freebirds14052 жыл бұрын
@@noufalm902 ഉഷയെ ഒരുപാട് കാലം മുന്നേ എനിക്കറിയാം അതായത് ഉഷ ഈ ഫീൽഡിൽ വരുന്നതിന് മുന്നേ തന്നെ വ്യക്തിപരമായി അറിയുന്നത് കൊണ്ടാണ് അങ്ങനെ ഒരു കമെന്റ് ഇട്ടത്.ഇപ്പൊ ഉഷയുടെ കല്യാണം കഴിഞ്ഞോ എന്ന് എനിക്കറിയില്ല.ഞാൻ ഗൾഫിൽ ആണ്.
@najeebnajeeb71072 жыл бұрын
Take care
@ushatirur6362 жыл бұрын
👍👍👍👍😌
@reenan64612 жыл бұрын
Hi usha sugano reenechi
@ushatirur6362 жыл бұрын
സുഖമാണ് ചേച്ചി
@abdullahulisadi9302 жыл бұрын
🙏🏼🙏🏼 Great job♥️👍
@mohamedrahmani2151 Жыл бұрын
അവന് heart block undo അവിടെ വരാൻ?
@munnaadone79282 жыл бұрын
ഉഷ ചേച്ചി എന്നേ ഓർമ ഇല്ലേ
@ushatirur6362 жыл бұрын
🙄🙄
@munnaadone79282 жыл бұрын
ഞാൻ വാട്സ്ആപ്പ് ൽ മെസേജ് വിട്ടില്ലേ
@jamsheenarafeeq51932 жыл бұрын
ഞാൻ ഫസ്റ്റ്
@ushatirur6362 жыл бұрын
🤪
@aboobakkeram55102 жыл бұрын
Iam.secent
@chandramathikvchandramathi38852 жыл бұрын
ഉഷേ കണ്ടു. ആര്യഭടന് സുഖാണോ. ഇവിടെയുണ്ടായതിന് ഒരു കൂട്ട് കിട്ടി.
@ushatirur6362 жыл бұрын
അവളുടെ പേര് ആലിയ ഭട്ട് എന്നാണ് രണ്ടുദിവസം മുന്നേ ആളെ ഞാൻ പുറത്തോട്ട് വിട്ടിരുന്നു ഒരു ദിവസം മാത്രം രാത്രി വന്നു പിന്നെ ഈ ദിവസം വരെ വന്നിട്ടില്ല വീടിന്റെ സൈഡിലുള്ള മരങ്ങളിൽ ആളുണ്ട് ഞാൻ വിളിച്ചിട്ടും വന്നില്ല കള്ളത്തി😌😏😏😏 ഞാൻ ഇല്ലാതെ അവൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു പക്ഷേ അവളുടെ ലോകത്ത് എത്തിയപ്പോൾ എന്നെ മറന്നു സാരമില്ല അവള് ജീവിക്കട്ടെ ഇതുവരെ കാക്കയ്ക്കും പൂച്ചക്കും കൊടുക്കാതെ ഞാൻ വളർത്തി അവളിപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ആയി ആളു പോയി സന്തോഷിക്കട്ടെ അവളുടെ ലോകത്ത് ആകെ ഒരു സമാധാനം തൊട്ടരികിൽ തന്നെ ഉണ്ട് എന്നതാണ്😌
@chandramathikvchandramathi38852 жыл бұрын
@@ushatirur636 അട്ടെ പിടിച്ച് മെത്തെ കെടത്ത്യ കെട ക്വ ഉഷേ. കവിത എഴുതാറുണ്ടോ എന്നേപ്പോലെ. എവിടന്നെങ്കിലും ഒരു കൂട്ടുമായി വരട്ടെ. നീ എന്തെങ്കിലും ഒച്ച ഉണ്ടാക്കു. അപ്പോൾ ചിലപ്പോൾ കാണും സങ്കടപ്പെടണ്ട. ട്ടോ.
@sheejavp8441 Жыл бұрын
@@ushatirur636 😅
@chinnuvlog99222 жыл бұрын
ക്യാമറമാനെ കൂടെ കൊണ്ട് നടക്കാറുണ്ടോ... നമ്പർ ഒന്ന് തരണം ട്ടോ. ഇനി പാമ്പിനെ കണ്ടാൽ വിളിക്കാലോ
@ushatirur6362 жыл бұрын
ഏത് ക്യാമറമാൻ😜😜😜 സന്തോഷ് പണ്ഡിറ്റിന്റെ അവസ്ഥയാണ് എന്റേത് ക്യാമറാമാന്റെ നമ്പർ ആണോ അത് ആ വീഡിയോയിലെ പിക്ചറിൽ തന്നെയുണ്ട് 😜😜😜😜😜
@chinnuvlog99222 жыл бұрын
ക്യാമറമാന്റെ നമ്പർ കിട്ടിയിട്ട് എന്ത് കാര്യം ക്യാമറമാൻ പാമ്പിനെ പിടിക്കോ 😁😁😁