ഇവർക്കു ഭ്രാന്തായി🔥. Infinix Note 40Pro 5G Unboxing Malyalam | Magnetic wireless charging solution.

  Рет қаралды 322,555

PrathapGTech

PrathapGTech

Күн бұрын

Пікірлер: 531
@anzilm07
@anzilm07 5 ай бұрын
ഈ പുള്ളിക്കാരന്റെ റിവ്യൂ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ infinix GT 10Pro എടുത്തത്. ഇത് വരെയും യാതൊരു പ്രശ്നവുമില്ല. പെർഫോമൻസ് പറഞ്ഞ പോലെ പക്കാ. ക്യാമറ മാത്രം അല്പം കുറവ്. അതും ചേട്ടൻ അന്ന് പറഞ്ഞിരുന്നു. പുള്ളിക്കാരനെ വിശ്വസിച്ചു നിങ്ങൾക്ക് ഫോൺ എടുക്കാം. നഷ്ടം വരില്ല. ❤‍🔥
@ThorappaN-w2w
@ThorappaN-w2w 4 ай бұрын
Bro kadayil ninnu aano vanjiye?
@saju4097
@saju4097 4 ай бұрын
Njnum Gt❤
@sandmere
@sandmere 2 ай бұрын
Same in Gt 10 pro🔥🔥🔥
@akku-s5l
@akku-s5l 2 ай бұрын
4 years above ayit Samsung m31 use cheyunnu .....video kanndit eduthatha 🔥🔥🔥
@Shafeequextreme
@Shafeequextreme 2 ай бұрын
Same
@DileeshMu-u5e
@DileeshMu-u5e 5 ай бұрын
കയ്യിൽ പത്തു പൈസ ഇല്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു മനസുഖം ആണ് 🥲
@abhisheksudheer6364
@abhisheksudheer6364 4 ай бұрын
💯😹
@absagar3623
@absagar3623 4 ай бұрын
🎉❤
@anoopxaviour4838
@anoopxaviour4838 4 ай бұрын
🙂💯
@SunilSunil-pp9qh
@SunilSunil-pp9qh 4 ай бұрын
👌
@vinodantony6222
@vinodantony6222 4 ай бұрын
😂😂😂
@josephephrem9254
@josephephrem9254 5 ай бұрын
ഇങ്ങനെ affordable price ഇൽ ഏറ്റവും പുതിയ technology.... ഇനി ഫോൺ ന്റെ performance and life അത് കൂടി മികച്ചത് ആണ് എങ്കിൽ Infinix എന്ന brand No:1 പൊസിഷനിൽ എത്താൻ അധികം താമസം വേണ്ടി വരില്ല.. Redmi.. Realmi തുടങ്ങിയ brand കൾക്ക് വലിയ തലവേദന ആയി മാറും എന്നും ഉറപ്പു ആണ്
@mutecreation
@mutecreation 5 ай бұрын
Poco ക്ക് ആണ് മെയിൻ തലവേദന 😁
@ab_hi_na_nd_7331
@ab_hi_na_nd_7331 5 ай бұрын
I'm using infinix S4 for 5 years
@chimpan220
@chimpan220 5 ай бұрын
​@@mutecreation😊
@akshayrl8235
@akshayrl8235 2 ай бұрын
Using infinix note 11 s ... 😜
@Monuz_cr7
@Monuz_cr7 5 ай бұрын
Infinix power കൂടി വരുവാണല്ലോ 🔥
@sunilkumarkb7292
@sunilkumarkb7292 5 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു.... Liked &shared 👍👍👍❤️❤️❤️ ഒരുപാട് സ്നേഹത്തോടെ waiting for next വീഡിയോ....
@PrathapGTech
@PrathapGTech 5 ай бұрын
❤️❤️
@antonyalby143
@antonyalby143 5 ай бұрын
​@@PrathapGTech❤
@skumar_007
@skumar_007 5 ай бұрын
👍
@dominicraju166
@dominicraju166 4 ай бұрын
Camera battery എന്ത് പറഞ്ഞാലും ശോകം ആയിരിക്കും ....heet ആകും ക്യാമറ പോലും വരില്ല .....സ്റ്റാർജ് വേഗം fil ആകും
@vinodkumarchaliyath6195
@vinodkumarchaliyath6195 5 ай бұрын
ഞാൻ 4 വർഷത്തിൽ കൂടുതൽ ആയി infinix ഉപയോഗിക്കുന്നു, വളരെ satisfied ആണ്, ഇനിയും infinix എ ഉപയോഗിക്കൂ
@RasnaShan-ec3up
@RasnaShan-ec3up 5 ай бұрын
Me too.... First time usile love it ... ❤
@SajuKm-ni9mj
@SajuKm-ni9mj 5 ай бұрын
എന്റെ ഫോണും ഇൻഫിനിസ് ആണ്( സിറോ 5G)
@hipachi
@hipachi 5 ай бұрын
ഞാനും
@sayoojp.s1075
@sayoojp.s1075 5 ай бұрын
Same​😇@@SajuKm-ni9mj
@PrasadPanthapparambil
@PrasadPanthapparambil 5 ай бұрын
ഏത് ഫോൺ വാങ്ങണമെന്നറിയാതെ ജനം നട്ടം തിരിയുന്ന കാലം.
@SameeraThayattil
@SameeraThayattil 5 ай бұрын
ഇൻഫിനിക്സ് സൂപ്പറാ ഞാൻ ഉപയോഗിച്ചിട്ടുണ്ട്
@kannananand3655
@kannananand3655 5 ай бұрын
Techno camon 30 pro 5g വരുന്നുണ്ട് 4k60fps front and back Sony camera sensor mediatek dimensity 8200 തീ സാധനം 🔥🔥🔥🔥🔥🔥 I am waiting for that
@nikhilkrishnamangad
@nikhilkrishnamangad 5 ай бұрын
Me using camon 20 pro🫴🏻
@binoycvijayan304
@binoycvijayan304 5 ай бұрын
Camera quality okke undo
@kannananand3655
@kannananand3655 5 ай бұрын
@@binoycvijayan304 ind bro review kandunokk
@DENZORD
@DENZORD 5 ай бұрын
@@binoycvijayan304 hmm set anu
@abhishekcs2755
@abhishekcs2755 5 ай бұрын
ana veranna
@aneeshnavaikulam
@aneeshnavaikulam 5 ай бұрын
Infinix note 5 user arnu..super phone...10k ku full hd display with amazing canera , performance and vanilla Android experience...
@CricketO-gz5xr
@CricketO-gz5xr 5 ай бұрын
Infinix Users ആരൊക്ക
@mohammedanas1125
@mohammedanas1125 5 ай бұрын
👋
@shobywilson5911
@shobywilson5911 5 ай бұрын
Infinix>>>>>>>>iphone
@mohammedanas1125
@mohammedanas1125 5 ай бұрын
@@shobywilson5911 Infinix 🔥🔥
@rideshkumar7
@rideshkumar7 5 ай бұрын
Njan infinix zero 30
@sajeevvenjaramood3244
@sajeevvenjaramood3244 5 ай бұрын
Note 30 5G ഉപയോഗിക്കുന്നു. ചില അപാകതകളുണ്ട് infinix ന് .
@rahulrpillai3627
@rahulrpillai3627 5 ай бұрын
Infinix Users Here❤.... Veetil ellavarudem Phone Infinix anu 🔥🔥
@vivekvivu2532
@vivekvivu2532 5 ай бұрын
Bro service center availability undo
@abhishekgs7983
@abhishekgs7983 5 ай бұрын
engnond bro overall expernc ,service oke kituo?
@amalsasi9472
@amalsasi9472 5 ай бұрын
Und bro carlcare ane service center
@adhillifevlog7940
@adhillifevlog7940 5 ай бұрын
How the battery back up and cam
@04912508574
@04912508574 5 ай бұрын
@@abhishekgs7983 sevice nokkenda aavashyam ithu vare vannittilla .. 3+ years aayi 3 infinix phones veettil upayogikkunnund
@leonelson8834
@leonelson8834 5 ай бұрын
I am using one oppo for last 4 years. 3 GN RAM . 64 GB memory. Still it is not slowing down. Oppo is one of the best Phone.
@abhishekgs7983
@abhishekgs7983 5 ай бұрын
baki innovation okke ethaand saturation level aya sthithik ee strategy kollaam👌
@AdhilAdhii-i3q
@AdhilAdhii-i3q 2 ай бұрын
ഒരു രക്ഷയുമില്ലിക്ക സൂപ്പർ ഞാൻ Totally impressed 😮😮😮
@bossgamingendless305
@bossgamingendless305 5 ай бұрын
Camera and service koodi set aayaal 🤩💎
@gamesfood
@gamesfood 5 ай бұрын
സർവീസ് അടിപൊളി ആണല്ലോ..
@deepakdas6578
@deepakdas6578 5 ай бұрын
prathapetta mobiles review cheyumbo athil edutha pics google drive il akki link koode description box il add cheyamo 😊
@itn0687
@itn0687 5 ай бұрын
Correct
@PrathapGTech
@PrathapGTech 5 ай бұрын
Sramikam bro
@Stranger-x7r
@Stranger-x7r 5 ай бұрын
Google drive quality compress ആകും Telegram ൽ file ആയിട്ട് upload ചെയ്യുന്നതാ നല്ലത് full quality കിട്ടും
@Alimohammed-vg5dg
@Alimohammed-vg5dg 5 ай бұрын
ഞാൻ ബുക്ക് ചെയ്തു മലേഷ്യയിലും, സൗദിയിലും ഒക്കെ ഇറങ്ങി കഴിഞ്ഞു സൗദിയിൽ 975 റിയാൽ ആണ് വില .
@Smr433
@Smr433 4 ай бұрын
ഉപയോഗിച്ച് തുടങ്ങിയോ,,എങ്ങനെയുണ്ട്,,camera,നല്ലതാണോ
@manafmannu6
@manafmannu6 5 ай бұрын
Poli njan edkkum inshallah
@vaisakhj7700
@vaisakhj7700 5 ай бұрын
Rear cam sectionll 4k support kudey vannirunnel better ayene
@maxgaming9140
@maxgaming9140 5 ай бұрын
Imfinix and moto e brant vellan vere oru brantinum kazhiyilla✨✨💫
@captaingaming7310
@captaingaming7310 4 ай бұрын
Gys nighal para.. Njn infinix gt 10pro eduthathan.. Kore prblms indarnu...... Ini ente devicinte manufacturing defect anonn arela... But ee infinix gt 10pro vere arum use akitt complaints onum parghila... Ini njn onlin vanghichond enk damaged phone ano kitye enn arela...
@eldhosepmathew6998
@eldhosepmathew6998 5 ай бұрын
Njan 10 year mukalil aayi infinix use cheyunnu good phone low price with more features
@rineeshflameboy
@rineeshflameboy 5 ай бұрын
Gt 10 pro ....review ...camera karyamila...battery charging slow anu.... features kore thaniye പോവും.... processor nice ... display nice...vere onnum കാര്യമായി ഇല....folax translater nice arnu ath ipo avar voice translation eduth kalanju....pine youtube le video lock chythalum kanan patumayirunu athum pettenu update lude eduth kalanju...angane kore usefull aya karyangal update lude kalayunnid...😮
@adhillifevlog7940
@adhillifevlog7940 5 ай бұрын
Infinix camera battery എങ്ങിനെ ഉണ്ട്?
@manudevk8131
@manudevk8131 5 ай бұрын
Infinix just❤‍🔥
@HER_OWN_SLOTH
@HER_OWN_SLOTH 3 ай бұрын
Infinix note 11s eduthitt ippo 1 and half year ayii, still 😩⚡️
@vishnupai7255
@vishnupai7255 5 ай бұрын
Is there any other difference other than 100 watt fast charging with Pro Plus variant ???
@kadheejaMusthafa-g1o
@kadheejaMusthafa-g1o 5 ай бұрын
ബ്രോ 40 വില താഴെ വരുന്ന വീഡിയോ & ഫോട്ടോ പറ്റിയ മികച്ച ഫോൺ പറയുമോ plz
@fotofreak4788
@fotofreak4788 5 ай бұрын
A73 5g kollam
@sayoojp.s1075
@sayoojp.s1075 5 ай бұрын
Infinix GT 20 pro india എന്ന് release ചെയ്യും bro....
@aswins6139
@aswins6139 5 ай бұрын
Realme 12+ review Cheyyuo
@j4techmediajishnusreedharst
@j4techmediajishnusreedharst 5 ай бұрын
2 year aayi upayogikunnu no issue
@Kochu__123
@Kochu__123 5 ай бұрын
Infinix note 30 5g adipoli ഫോൺ ആണോ ❔ എടുക്കാൻ ആയിരുന്നു
@niyazadhammuhammad1915
@niyazadhammuhammad1915 5 ай бұрын
ഫോൺ അടിപൊളിയാണ് പിന്നെ ബാറ്ററി കപ്പാസിറ്റി.. കൂടിയിരുന്നെങ്കിൽ..
@mahadevanm3157
@mahadevanm3157 5 ай бұрын
Hi prathap etta, 30k best all-rounder phone etha, i priorities display which one should i buy Redmi note 13 pro+ OnePlus nord ce4 Moto edge 50 pro Or anything else
@joshuabiju7203
@joshuabiju7203 5 ай бұрын
Moto
@ilalhabeeb114
@ilalhabeeb114 5 ай бұрын
ഹിന്ദിക്കാർക്ക് പണിയെടുക്കുമ്പോൾ പാട്ട് കേട്ട് പണി എടുക്കാൻ ' Best😂😂
@rajuanoop462
@rajuanoop462 5 ай бұрын
Realme P1 or infinix note 40 pro ഏതായിരിക്കും Quality phone ? Please help
@anandhubiju8147
@anandhubiju8147 5 ай бұрын
Infinix note 40 pro or iqoo z9 eetha best ?
@arunjose7866
@arunjose7866 5 ай бұрын
Infinix have some advance features and value for money
@Samson-s4v
@Samson-s4v 4 ай бұрын
Infinix പലതും ചെയിതു പക്ഷേ full curved display ഫോൺ ഇറക്കിയപ്പോൾ അവർ കിതച്ചു പോയി അവരും മാറ്റുകമ്പനികളെ പോലെ റേറ്റ് 18000 ന് മുകളിൽ കയറ്റി, itel എന്ന ലോക ലോക്കൽ കമ്പനിയും ഇറക്കി full curved ഡിസ്പ്ലേ ഫോൺ പക്ഷേ 5g ഇല്ല fast charging ഇല്ല ഇതുവരെ ആർക്കും ഒരു കമ്പനിക്കും കഴിയുന്നില്ല 20 മിനിറ്റിൽ സീറോ യിൽ നിന്നും 100%ചാർജ്ജ് ആകണം, 5g ആയിരിക്കണം full curved display ഫോൺ ആയിരിക്കണം
@nishad.kundukulam
@nishad.kundukulam 5 ай бұрын
Infinix hot 30 5g👍 യുസ് ചെയുന്നു.. പക്ഷെ.. Gpay Ppay. ചില സമയത്ത് സ്പോർട്ട് ആവുന്നില്ല ബാക്കി എല്ലാം ഓക്കേ 👍
@mindrover777
@mindrover777 5 ай бұрын
GPS?
@nishad.kundukulam
@nishad.kundukulam 5 ай бұрын
@@mindrover777 Gpay
@sobinxavier7519
@sobinxavier7519 4 ай бұрын
Infinix zero 5g turbo anu njan use cheyyunnath one year ayi use cheyyunnu super phone anu
@FilmCraze978
@FilmCraze978 5 ай бұрын
Bro....can you please do under 25k best phones to buy this month??
@dharmaraj7155
@dharmaraj7155 3 ай бұрын
ഇതിനൊക്കെ warranty,issue വരുമോ.... സർവീസ് സെൻ്റർ proper ആയിട്ട് ഉണ്ടോ.... മലപ്പുറത് ഉണ്ടോ?
@seenarajesh4219
@seenarajesh4219 5 ай бұрын
20k budget inu oru gaming phone parayo 5G and athyavsyam kollavunna camera yum ulla
@luckgaming999............hakd.
@luckgaming999............hakd. 5 ай бұрын
Sumsung
@MinatoNamikazeHokage141
@MinatoNamikazeHokage141 4 ай бұрын
Infinix phone offline vazhi, ee store il koodi vaangikkan pattuvo. Atho online vazhi ullo
@kappodath
@kappodath 5 ай бұрын
ഇന്ന് വാങ്ങി wirless charger ഫ്രീ ഉണ്ട് Flipkart നിന്ന് അതു test ചെയ്യുന്നു
@1234jinson
@1234jinson 5 ай бұрын
Charging ന്റെ spec മാറ്റി വെച്ചാൽ Realme 12 pro ആണോ ഇതാണോ നല്ലത്?
@arunjose7866
@arunjose7866 5 ай бұрын
Realme 12pro 125 GB price 24999 and 256 GB price is 26999 but infinix note 40 pro 256 GB only 21999 with mac case❤❤❤
@commonman5127
@commonman5127 5 ай бұрын
Infinix❤️❤️❤️3years using 😘
@onestsadiq
@onestsadiq 5 ай бұрын
Ente സംശയം സൗണ്ട് ക്വാളിറ്റി നിങൾ എങ്ങനെ കാണിച്ചാലും കേൾക്കുന്നത് ഞങ്ങളുടെ ഫോണിലെ സ്പീക്കർ ക്വാളിറ്റി അനുസരിച്ച അല്ലേ കേള്കുകയുള്ളൂ വല്ലാത്ത ജാതി
@shaness120
@shaness120 4 ай бұрын
Athu pole thanne camera quality. Engane kaanichaalum nammude phone vazhi maathrame kaanoo
@mubashir7702
@mubashir7702 3 ай бұрын
Camara week alle pothuve enikk angane thonni ... 5 year aayi use cheyyunnu adipoli aan
@humanity2905
@humanity2905 18 күн бұрын
Which one is better infinix 10,20,40 ??
@arts3495
@arts3495 5 ай бұрын
Memmory card ഇടാൻ പറ്റുമോ ഇതിൽ
@shafeequem7763
@shafeequem7763 5 ай бұрын
Memory card ഇറങ്ങുന്നുണ്ടോ ഇപ്പോഴും 😂
@Samson-s4v
@Samson-s4v 4 ай бұрын
Full curved display അത് ഒരു മഹാ സംഭവം ആണ്, ഒപ്പം 5g, ഒപ്പം 68W ന് മുകളിൽ ultra fasting charging ഇതെല്ലാം ഉള്ള ഒരു മൊബൈൽ 15000 ത്തിനു താഴെ ഇന്ത്യൻ വിപണിയിൽ എത്തുക എന്നതാണ് 5g world ലെ ഏറ്റവും വലിയ ഇതിഹാസം ഇതാണ് ലോകം കാത്തിരിക്കുന്ന ഐതിഹസിക പോരാട്ടം
@DhbdbBbsbj
@DhbdbBbsbj 4 ай бұрын
Comment box kaanunna infinix : ശെ ഈ ഫാൻസിൻ്റെ ഒരു കാര്യം 😂😂
@gowthamkrishnan1785
@gowthamkrishnan1785 5 ай бұрын
Bro Infinix pro plus inte video koode cheyyane
@Arunsyam504
@Arunsyam504 4 ай бұрын
Infinix note 40pro+ Unboxing ഒരു മലയാളം ചാനലിലും ഇല്ല അത് എന്താ ചെയ്യാത്തത്?
@PoliVa-ns1mb
@PoliVa-ns1mb 4 ай бұрын
നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു ഫോൺ ഇഷ്ടപ്പെട്ടു എൻ്റെ പൈസ ഇപ്പോൾ നഷ്ടപ്പെടും❤❤❤❤❤
@jktvm
@jktvm 5 ай бұрын
Does this phone come with a pre-fixed screen guard? What about dedicated memory card slot?
@safwansha2293
@safwansha2293 5 ай бұрын
Power Bank and wireless charger koode.kittumo
@muhammadshafeeq32
@muhammadshafeeq32 5 ай бұрын
Infinix നോട്ട് 30 കൊള്ളാമോ എടുക്കാൻ ആയിരുന്നു
@musthafamani315
@musthafamani315 5 ай бұрын
ഇൻഫിനിക്സ് നല്ല ഫോൺ ആണോ..?. ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
@r4amhser841
@r4amhser841 5 ай бұрын
അത്യാവശ്യം കുഴപ്പമില്ല.but service centre കുറവാണ്. Resale value കുറവാണ്.
@sambahuleyan5809
@sambahuleyan5809 5 ай бұрын
Infinix nalla phone anu. Veetil amma and sis use cheuyunu. Idakku oru lag varum. Consistent alla . Atu allate fine anu . Affordable phone anu.😊
@RasheedAli-vv1em
@RasheedAli-vv1em 5 ай бұрын
സൗദിയിൽ ഇതെല്ലാം ഇതിന്റെ കൂടെ ഫ്രീ ആയി കിട്ടുന്നുണ്ട്
@SubinKunjumon-pc1rl
@SubinKunjumon-pc1rl 5 ай бұрын
Bro evida ninnuanu vangichathu Saudiyil jarir bookstoril anno??Rate Eganeya??
@sabu5727
@sabu5727 5 ай бұрын
ആ ഐഫോൺ എടുത്തു കളയേണ്ട സമയം ആയി 🤦🏻‍♂️
@nikhildevarajan3666
@nikhildevarajan3666 5 ай бұрын
4k videos support cheyumo?
@stech1233
@stech1233 5 ай бұрын
Bro ithil games kalikkunnathil valla kuzappavum indavo
@satheesanb7069
@satheesanb7069 5 ай бұрын
Samsung galaxy m55 detailed video cheyyumo😢❤❤
@luckgaming999............hakd.
@luckgaming999............hakd. 5 ай бұрын
Ella
@AD_HARSH7
@AD_HARSH7 5 ай бұрын
Service theere poraa... Njaan munne orennom eduth service kaaranom pettirikkaa🤌🙃
@allugamingyt618
@allugamingyt618 5 ай бұрын
Bro realme p1 5g ye patti review cheyyo🥰🥰
@noushadkasrod1371
@noushadkasrod1371 5 ай бұрын
infinix നല്ല phon ആണ്. ഒരു സംശയവും ഇല്ല. camera കൂടി മെച്ചപ്പെടാൻ ഉണ്ട്. update കിട്ടിയ കിട്ടി എന്നാണ്.
@r4amhser841
@r4amhser841 5 ай бұрын
അതെ .but resale value കുറവാണ്.
@vishnutsd9620
@vishnutsd9620 5 ай бұрын
Wireless സപ്പോർട്ട് ആണോ അതോ mag pad വച്ചാൽ മാത്രേ pattollo
@bestinmathews2761
@bestinmathews2761 5 ай бұрын
ഞാൻ infinix zero 30 ഇറങ്ങിയ ടൈമിൽ വാങ്ങി പലപ്പോഴും complaint ആണ് ഇടക്ക് fingerprint work ചെയ്യുന്നില്ല, camera ഇടക്ക് work ചെയ്യുന്നില്ല, agne പല പല problem ആണ് charge ഒട്ടും നിൽക്കുന്നില്ല 🤦🏼‍♂️.
@Ak_ash_47
@Ak_ash_47 5 ай бұрын
Under 40k best camera phones suggest plz
@FahimOfficialYTx
@FahimOfficialYTx 5 ай бұрын
Chetta infinix te y1 plus enna powerfull laptop 25k yikk offer
@vishnu12375
@vishnu12375 5 ай бұрын
Iam a bsnl 3g user ,also jio 4g user
@abhijithabhijith6740
@abhijithabhijith6740 5 ай бұрын
Video cheyyumbol night mood camera engane und onnu kaanichu tharu
@ravipullur5520
@ravipullur5520 5 ай бұрын
Hi bro S23 സീരിസ് തൊട്ട് 7 years software update കിട്ടുമെന്ന് കേൾക്കുന്നു. ശരിയിയാണോ?
@sunilkumar-ee9xu
@sunilkumar-ee9xu 5 ай бұрын
ചേട്ടാ ഈ ഫോൺ എല്ലാം കൊണ്ടും നല്ലതുതന്നെ 20000 രൂപയ്ക്ക്
@SpyGod_MR
@SpyGod_MR 3 ай бұрын
Njan oru mobile shop nadathunna aalaan... Please don't buy these brands. Ningal kudungum sure aan. Ithinte munne irangiya phones nte spare polum kittaaanilla, features maathram allallo oru phone nu vendath athyavashya samayath service um vende... Ath ee phone nu kodukkaan pattilla🙏🏼
@Akashpalasseri
@Akashpalasseri 3 ай бұрын
Bro ente kayyil ee brandinte phone an ullat around 3 years ayi use cheyanu ... oru pravasyam battery change cheythu athum recently.... enik athinte parts pettann kitti...
@SpyGod_MR
@SpyGod_MR Ай бұрын
@@Akashpalasseri model etha?
@SpyGod_MR
@SpyGod_MR Ай бұрын
@@Akashpalasseri battery mathram replace cheythathu kond spare ellaam available aanenn parayaan pattilla bro. Battery same connector ullath vereyum kaanum mAh match aakki njangalum ittu kodukkaarund.
@Akashpalasseri
@Akashpalasseri Ай бұрын
@@SpyGod_MR infinix note 10
@asgamingFF58
@asgamingFF58 5 ай бұрын
Infinix gt 20 pro waiting Video cheyamo
@Health-problem529
@Health-problem529 5 ай бұрын
Finger lock ഒന്നും ഇല്ലെ
@afthabforuniverse2644
@afthabforuniverse2644 2 ай бұрын
How can I get all those things in my box , I am willing to buy it.
@sajithss3476
@sajithss3476 5 ай бұрын
ഈ ബ്രാൻഡ് ഒന്നും ദുബായിൽ ഇല്ല ഇന്ത്യയിൽ ആണോ ഇത് sale cheyyan permission ഉള്ളത്?
@devanadhg1131
@devanadhg1131 5 ай бұрын
Pro aano pro plus aano nalle .pro plus ethra rate
@ffluttappi3293
@ffluttappi3293 5 ай бұрын
ee light okke 2015 i( samsung vittathga😂
@Arodeoz
@Arodeoz 5 ай бұрын
bro oru 3 years use cheyyan s24 or iphone15 which will you suggest
@ananthuachu7392
@ananthuachu7392 5 ай бұрын
Techno Camon 30 pro video ചെയ്യുമോ ?
@Arjun44551
@Arjun44551 5 ай бұрын
Average aane bro
@electorsdairy4493
@electorsdairy4493 3 ай бұрын
ഇപ്പോ 22000 ആണല്ലോ കാണിക്കുന്നത്
@sayafsameer3378
@sayafsameer3378 5 ай бұрын
Infinix inta software enganayaa
@aromaljs8132
@aromaljs8132 5 ай бұрын
Camera Sony. Kuda. Vannal infinx 🔥🔥🔥
@saneesham4214
@saneesham4214 5 ай бұрын
Please help select best 5g phone under10000
@0ajfunvlogs
@0ajfunvlogs 5 ай бұрын
Bro oru 5 varsham normal ayitt use cheyiyan pattio
@FahimOfficialYTx
@FahimOfficialYTx 5 ай бұрын
Bro kidilan sanam anu bro
@KOYIKKALBREEDERS
@KOYIKKALBREEDERS 5 ай бұрын
Infinix 12 pro 5g കൊള്ളാം ഞാൻ ഉപയോഗിക്കുന്നുണ്ട്
@Anandhu2003
@Anandhu2003 Ай бұрын
Wireless charging pad വാങ്ങാൻ ലിങ്ക് indo
@MaheshKr-m3t
@MaheshKr-m3t Ай бұрын
ഇതിന്റെ സർവീസ് എവിടെയൊക്കെ ഉണ്ട്
@mcwithabhinav7249
@mcwithabhinav7249 5 ай бұрын
Chetta vivo T3x launch aya shesham Athinte video onnu idamo phone veedicana
@_R-K__8590.
@_R-K__8590. 5 ай бұрын
infinix zero 30 innale eduthollu...😙
@fahad55522
@fahad55522 5 ай бұрын
Njanum
@murshid375
@murshid375 5 ай бұрын
Agane und bro use cheyithitt battery backup undo, hitting problem undo
@murshid375
@murshid375 5 ай бұрын
​@@fahad55522....?
@dudzofficial7945
@dudzofficial7945 5 ай бұрын
Infinix nte service center keralathil undo
@sheebapm7835
@sheebapm7835 4 ай бұрын
Prathap maama ingalu mutthaane Umma 💞💞🤩
@BerithYah
@BerithYah 5 ай бұрын
കംപ്ളയിന്റായാൽ പാർട്സ്നു തെണ്ടേണ്ടിവരും. സർവീസ് സെന്ററും
Infinix Note 40 Pro 5G Malayalam Unboxing
15:02
Jayaraj G Nath
Рет қаралды 105 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН
Budget Killer Infinix Note 30: The Ultimate Gaming Smartphone | Malayalam
8:28
GADGETS ONE MALAYALAM TECH TIPS
Рет қаралды 90 М.
Upcoming Phones in October Malayalam #upcomingphones
5:35
PrathapGTech
Рет қаралды 49 М.
Motorola Edge 50 Pro | Unboxing | Malayalam
9:00
CallMeShazzam VINES
Рет қаралды 531 М.
Breaking Leptop in Every Possible Way! 💻💔" #shorts
0:52
Light Movies
Рет қаралды 1,8 МЛН
Cómo pensaba que sería el iPhone 16 😭
0:12
Alan
Рет қаралды 1,5 МЛН
Где купить колонку Алиса в ОАЭ или США ?
0:17
Electronics_latvia
Рет қаралды 3,7 МЛН
Voice Changes Keypad Mobile
0:51
Nj Studio 24
Рет қаралды 1,1 МЛН
bulletproof❌ Nokia✅
0:17
AGENT43
Рет қаралды 36 МЛН