ഇവൻ നിന്നെ തറപറ്റിക്കും.. German shepherd challange no 8.. leash talks

  Рет қаралды 124,409

Leash Talks

Leash Talks

Күн бұрын

Пікірлер: 121
@RahulRahul-tc4vh
@RahulRahul-tc4vh 8 ай бұрын
സമ്മതിച്ചിരിക്കുന്നു ഈ ധൈര്യം. ഇങ്ങനെ ഒരു കണ്ടന്റ് ചെയ്യുന്ന ഒരു യൂട്യൂബ്റെ ഞാൻ വേറെ കണ്ടിട്ടില്ല
@toycartravel2156
@toycartravel2156 8 ай бұрын
vava ureh😏
@prasobhagopinath7080
@prasobhagopinath7080 6 ай бұрын
സത്യം. ഇദ്ദേഹത്തിന് ഈശ്വരൻ എന്തോ ഒരു അനുഗ്രഹം കൊടുത്തിട്ടുണ്ട്
@ayishaachi7862
@ayishaachi7862 8 ай бұрын
ഞാൻ പറയാൻ ആഗ്രഹിച്ചു ചേട്ടാ ആ കൊച്ചിനെ കൂടെ കൂട്ടിക്കോ എന്ന് എന്ത് ക്യൂട്ട് ആണ് വികൃതി പെണ്ണ് ❤️❤️❤️
@Madsf1118
@Madsf1118 8 ай бұрын
ജർമ്മനെ വളർത്തുന്ന വ്യക്തി എന്ന നിലക്ക് ഈ ബ്രിഡിനെ കടി കിട്ടാത്ത തരത്തിൽ ഇടപെടാനും അടുത്തിടപഴകാനും നായകളെ വളർത്തി പരിചയമുള്ള വ്യക്തിക്ക് സാധിക്കും.. ഈ ഇനം നായകൾ ഒരാളെ കടിക്കുന്നതിനെക്കാൾ ഉപരി സിറ്റുവേഷൻ അനുസരിച്ച് ബുദ്ധിപരമായി പെരുമാറുന്നവരാണ്.. പുറമേ നിന്ന് വരുന്നവരോട് എത്ര അടുത്ത് ഇടപഴകിയായാലും നായകൾക് അവർ രണ്ടാം തരം ആൾക്കാരാണ്. വീടും പരിസരവും അവരുടെ ടെറിറ്ററി ആണ് ഒരിക്കൽ വന്നപ്പോൾ കടിച്ചില്ല എന്ന് കരുതി പിന്നെ ഗേറ്റും തുറന്നു കേറി അധികാരത്തോടെ പോയാൽ കടി കിട്ടി എന്ന് വരാം..
@2xbearth
@2xbearth 8 ай бұрын
Ningal paranjath Sathyam .... Ente friend nte dog nte koode njan 2 varsham undayi ... Ipo adutth avane njn leash idumbo enne kadicchu ente hand fracture aaki myran .. 😢
@sreejithpsctr4
@sreejithpsctr4 8 ай бұрын
കങ്കലിന്റെ അടുത്ത് പോയി നിന്ന നിങ്ങൾക്ക് എന്ത് ജർമൻ ഷെപ്പേർഡ് 🔥🔥👌
@2xbearth
@2xbearth 8 ай бұрын
Haha Sathyam 😅
@THOR-ym4me
@THOR-ym4me 18 күн бұрын
ബ്രോ ആ വീഡിയോ ഏതാ ഒന്നു പറയുമോ കുറെ നോക്കി കണ്ടില്ല 😊
@നീലൻമംഗലശ്ശേരി
@നീലൻമംഗലശ്ശേരി 8 ай бұрын
നമ്മുടെ നാടാണ് കണ്ണൂർ സൗദി അറേബ്യ ❤❤❤ നിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ബ്രോ മാസാണ്🔥🔥💞💞
@jaganmohan6995
@jaganmohan6995 8 ай бұрын
Kangal ne munbil thanne Simham pole irunnu. Pinalle German Shepherd 😅
@arunjayan3706
@arunjayan3706 8 ай бұрын
ലെ ജെർമെൻ ഇനി ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടെടാ 😂
@nursebutmen
@nursebutmen 20 күн бұрын
😂
@shafeekkannur4659
@shafeekkannur4659 8 ай бұрын
എന്റെ നാട് 😍😍😍ആണ് ബ്രോ നാട്ടിൽ ഉണ്ടെങ്കിൽ വന്നേനെ കാണാൻ 😍പൊളി വീഡിയോ 😍😍😍
@XION__X444
@XION__X444 8 ай бұрын
Ur brilliant man ❤
@user_use838
@user_use838 8 ай бұрын
ഇദ്ദേഹം ചറ പറ സംസാരിക്കുന്നതും വെറുതെ ചിരിക്കുന്നതും അവന്റെ പേര് കൂടെ കൂടെ വിളികുന്നതും അവന്റെ കണ്ണിൽ നോക്കാതെ സംസാരിക്കുന്നതും എല്ലാം Dogs psychology അറിഞ്ഞോണ്ട് ചെയ്യുന്നതാണ്
@muhammedsawadkasargod5519
@muhammedsawadkasargod5519 6 ай бұрын
പക്ഷെ അവന്റെ കഴിവും koode അല്ലെ അത്
@AjeeshAji-ox6ef
@AjeeshAji-ox6ef 8 ай бұрын
കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ബ്രോ തളിപ്പറമ്പ് വന്നിട്ട് പോയി അല്ലെ Next ടൈം കണ്ണൂർ വരുമ്പോ കാണാൻ കഴിയും എന്ന് കരുതുന്നു ❤️
@adhis_pets_media
@adhis_pets_media 8 ай бұрын
ഞാൻ പറഞ്ഞത് വെറുതെ അല്ലല്ലോ 😂അതൊരു മൊതലാണ് എന്നെ അവൻ പണ്ട് പറപ്പിച്ചതാ 😂അമ്മാതിരി agression ആണ് 😅
@LeoMessy-xs6uz
@LeoMessy-xs6uz 8 ай бұрын
ആ ചെറിയ കാന്താരി കൊള്ളാമല്ലോ ❤😂
@jojipdavid7009
@jojipdavid7009 8 ай бұрын
സമ്മതിച്ചിരിക്കുന്നു.🎉🎉
@sachinsudhakaran1396
@sachinsudhakaran1396 7 күн бұрын
Adipoli geramn ❤️❤️❤️
@shajahanptshaji6936
@shajahanptshaji6936 8 ай бұрын
Ithengine sadhikkunnu bro❤❤
@bibinbino2403
@bibinbino2403 8 ай бұрын
Allalum renju bayi verea leval Allea💪💪💪
@vishnup2169
@vishnup2169 8 ай бұрын
Bro ഒരു ബെൽജിയം മലിനോയിസിന്റെ വീഡിയോ ഇട്
@nfamilymedia8672
@nfamilymedia8672 8 ай бұрын
ബെൽജിയം മലിനോയ് വിഡിയോ ഒരെണ്ണം ചാനലിൽ ഉണ്ട്👍🏻
@karthikbmenon5867
@karthikbmenon5867 8 ай бұрын
Indallo
@Pravasatube
@Pravasatube 2 ай бұрын
സൂപ്പർ 🎉
@indorahomestudio
@indorahomestudio 8 ай бұрын
ഇനി എവിടെയാ ? ഞങ്ങളും കണ്ണൂർ ജില്ലയിൽ പിലാത്തറയിലാണ്
@bibinbabu3672
@bibinbabu3672 8 ай бұрын
Vere level 🙏👏
@shibink7970
@shibink7970 8 ай бұрын
ഇങ്ങള് പുലിയാ ഏട്ട
@shawnpsalm
@shawnpsalm 8 ай бұрын
മാന്ത്രികൻ മഹാ മാന്ത്രികൻ
@alexmathew8376
@alexmathew8376 8 ай бұрын
Bro, bro daddy enna youtube channel kude onnu kanuoo, u r brave. but, I feel like you are not taking control of the dog. Dog without a leadership is dangerous. I recommend you to become leader over the dog as well so the you can easly train the dog. Agananel agressive dogsinte agression egane kurakkam ennum paraju kodukkan pattum. Give it a shot.
@anands9194
@anands9194 8 ай бұрын
ഈ 20 ചലഞ്ച്ജുകളിലിൽ എത്ര കടി കിട്ടും എന്നാണ് താങ്കളുടെ അഭിപ്രായം? ഇതൂ വരെ ദൈവം കാത്തു.
@OptimisticMonarchButterf-xt8jx
@OptimisticMonarchButterf-xt8jx 8 ай бұрын
Super dog, vayalapra babu ettane ariyamo, chetta
@arungopalakrishnan3407
@arungopalakrishnan3407 8 ай бұрын
Powli❤❤❤
@Dazzledreams374
@Dazzledreams374 8 ай бұрын
Kangal aduth poyi ninnappozhe ningale account subscribe cheythu🔥
@NAVANEETH-_-
@NAVANEETH-_- 8 ай бұрын
Abhijith ann paraja aale kude kuttikko nalla camera man 🙌
@sp.nair.3535
@sp.nair.3535 8 ай бұрын
Dogs nte vava suresh
@charlesthomasjasmi9562
@charlesthomasjasmi9562 6 ай бұрын
Super
@ambiliv9060
@ambiliv9060 8 ай бұрын
അടിപൊളി ബ്രോ 🥰🥰
@greenya4118
@greenya4118 7 ай бұрын
Dogine കുരപ്പിച്ചു maximum Tired akkum.... പിന്നെ dog ഒന്ന് silent ആവും Psychological Trick ❤
@bijoydas9382
@bijoydas9382 5 ай бұрын
Pambupidithatil vava suresh ann best dog sine inekkan chettan annn best
@varghesevallupparavalluppa8152
@varghesevallupparavalluppa8152 6 ай бұрын
Good job ❤❤❤
@9574-SANU
@9574-SANU 8 ай бұрын
Angane nte naattilum ethi .... ❤❤❤❤
@joshuaktm4110
@joshuaktm4110 8 ай бұрын
ഒരു ഒന്നൊന്നര challenge ആർന്നു 🔥
@JPEYES-e7n
@JPEYES-e7n 8 ай бұрын
Good job bro ❤❤❤🎉🎉🎉❤
@KGF-ge2tn
@KGF-ge2tn 8 ай бұрын
German ആണ് അല്ലിയോ 😇
@vinodkrishna4035
@vinodkrishna4035 7 күн бұрын
🌹👍🏻
@athulprem4151
@athulprem4151 8 ай бұрын
Renju bro eenengilum orikal neritt kanan agrAhimkunnu good work keep going 💯😍😍
@2xbearth
@2xbearth 8 ай бұрын
Iyaale kond ❤❤❤
@nithinachu481
@nithinachu481 8 ай бұрын
അടിപൊളി 👍👍👍👌😳😳😳😳💪
@madhusoodhanangs2609
@madhusoodhanangs2609 8 ай бұрын
👏👏good
@richuignu2224
@richuignu2224 8 ай бұрын
സൂപ്പർ........❤❤
@vibhusreedeep5306
@vibhusreedeep5306 4 ай бұрын
Owner rosconod sit ennu parenja thiravunne preshname ilu
@adithyanunni1687
@adithyanunni1687 8 ай бұрын
ബ്രോ ഒരു സംഭവമാണ്🙂
@anoopanu73
@anoopanu73 6 ай бұрын
No padepichittiellaa athaa dog engane
@SameerpsSameerps
@SameerpsSameerps 8 ай бұрын
Teme.neo.mastifente.video.cheyyo
@RanjithRanjith-qt9ow
@RanjithRanjith-qt9ow 8 ай бұрын
Poli ❤❤❤
@nfamilymedia8672
@nfamilymedia8672 8 ай бұрын
പോയി പോയി Dogs ഒക്കെ ഒന്നും അല്ലാതായി വരുന്നു ഭാവിയിൽ പുലി കടുവ സിംഹം etc....
@jayeshgnair850
@jayeshgnair850 8 ай бұрын
Adipoli
@raghishasreehari2038
@raghishasreehari2038 4 ай бұрын
Sales indo
@sharon2847
@sharon2847 8 ай бұрын
Mass🔥🔥
@theinvisiblepsycho8938
@theinvisiblepsycho8938 8 ай бұрын
❤❤❤
@_athul_pk
@_athul_pk 7 ай бұрын
🔥🔥
@mekhalpmohan3312
@mekhalpmohan3312 8 ай бұрын
Ente ponnu bro namichu. koodinu veliyil iragi kazhiyumbo avan bro ye pine mind cheyunila.
@SunilkumarC-ui7kb
@SunilkumarC-ui7kb 4 ай бұрын
❤❤❤👌👌👌
@ramram76291
@ramram76291 8 ай бұрын
അമ്പട ഭയങ്കരാ 😂😂
@JayakumarThammu-fu2fl
@JayakumarThammu-fu2fl 8 ай бұрын
🎉
@vishnurkz3124
@vishnurkz3124 8 ай бұрын
Bro powliyane
@arfucccc
@arfucccc 8 ай бұрын
Masssss
@renjithbaby1999
@renjithbaby1999 8 ай бұрын
😮❤❤
@aalj176
@aalj176 7 ай бұрын
🔥❤
@adarshjkalathil
@adarshjkalathil 8 ай бұрын
😮
@shaijukattappanaofficial4969
@shaijukattappanaofficial4969 8 ай бұрын
Poliiiiiiii 👌👌👌👌
@praveenchidangeel4959
@praveenchidangeel4959 7 ай бұрын
കണ്ണൂർ
@kthmedia9923
@kthmedia9923 7 ай бұрын
ലീഷിമ്മലാണ് കളി ലീഷില്ലാതെ ചെന്നാൽ അണ്ടി കടിച്ചോണ്ട് പോവും
@samvs8227
@samvs8227 Күн бұрын
ലീഷ് തരാം നിങ്ങളുടെ അണ്ടി കടിക്കാതെ നോക്കാമോ
@pramodkt6365
@pramodkt6365 8 ай бұрын
Poli
@adhis_pets_media
@adhis_pets_media 8 ай бұрын
R0SC0 😍 S/o IND CH. MARC0 POLY🔥
@NoushadNoushu-ym9rj
@NoushadNoushu-ym9rj 8 ай бұрын
👏👏👏👏👏👏
@RajappanG-x3b
@RajappanG-x3b 8 ай бұрын
👌👌👌👍👍👍
@Ahemmm-mr9bq
@Ahemmm-mr9bq 8 ай бұрын
Camera Mane koodi kanikarnu
@Art73924
@Art73924 7 ай бұрын
Boxer dog videos
@sidharthbs9493
@sidharthbs9493 8 ай бұрын
Aah leash vittitt avane poi onne thaloduoo
@harimohan2152
@harimohan2152 8 ай бұрын
❤🤗
@nidheesh1992
@nidheesh1992 8 ай бұрын
🎉🎉🎁🎁🎉🎉
@hashimc8680
@hashimc8680 8 ай бұрын
🔥
@Mr-Master-uh3pj
@Mr-Master-uh3pj 8 ай бұрын
🎉🎉🎉🎉
@itzka6061
@itzka6061 8 ай бұрын
16.21 എന്നെ വിടഡാ 😹
@Akku_and_Ammu
@Akku_and_Ammu 8 ай бұрын
❤❤👍🏻👍🏻👍🏻
@meenakashi9715
@meenakashi9715 7 ай бұрын
Çargul
@crpd1731
@crpd1731 8 ай бұрын
1, 2, 3, 4, 5, 6, 7 കണ്ട് 😂😂😂😂😂😂😂
@anoopanu73
@anoopanu73 6 ай бұрын
Training is very imbortend
@AmeenFinas-jk4gh
@AmeenFinas-jk4gh 8 ай бұрын
😮😮😮
@nishanthchandran1640
@nishanthchandran1640 7 ай бұрын
🎉പുറത്തു നിന്ന് വരുന്നവരോട് ആഗ്രഷൻ ഇല്ലെങ്കിൽ എന്തിനാ ഡോഗിനെ valarthunne😂
@sabik00001
@sabik00001 6 ай бұрын
Kodukunna snaham thirich tharunna jeevi😊
@pramodh67
@pramodh67 8 ай бұрын
First
@visualvoyager8495
@visualvoyager8495 8 ай бұрын
അങ്ങനെ ആ നായിനെയും സോപ്പിട്ടു അതിനെയും പറ്റിച്ചു
@darkweb7148
@darkweb7148 8 ай бұрын
ഇവനെ കൊടുക്കുന്നോ
@sajeevnalukkanniyil5615
@sajeevnalukkanniyil5615 8 ай бұрын
Super
@sindhus6320
@sindhus6320 8 ай бұрын
Adipoli👍
@findings9356
@findings9356 8 ай бұрын
@devilgirl9052
@devilgirl9052 8 ай бұрын
🔥🔥
@ajmalaju2607
@ajmalaju2607 8 ай бұрын
❤😍
@pradeepmnair3
@pradeepmnair3 8 ай бұрын
Super
@ashikashi2362
@ashikashi2362 8 ай бұрын
❤❤
@Thomasvarkey92
@Thomasvarkey92 8 ай бұрын
@mattumalratheesh7760
@mattumalratheesh7760 8 ай бұрын
@SUMITH10126
@SUMITH10126 8 ай бұрын
❤❤❤
@shanmughanshanmughan3901
@shanmughanshanmughan3901 8 ай бұрын
👍❤️
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 28 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 111 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
പൂവാലൻ| #Bigpranks | Ep 3
13:04
BigPranks
Рет қаралды 298 М.
കടിയോട് കടി... Dog challenge.. Leash Talks
30:25
Dog Home || Zara Angels Villah
36:45
Vickies Greeny
Рет қаралды 2,5 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН