No video

ശിവഗിരിയിലെ ഏറ്റവും പ്രധാന ആരാധനയെക്കുറിച്ച് | Sivagiri TV

  Рет қаралды 24,958

Sivagiri TV

Sivagiri TV

Күн бұрын

'ഗുരുചൈതന്യം' - EP -02
ശ്രീ നാരായണ ഗുരുദേവൻ എന്ന മഹാനുഭാവന്റെ ചൈതന്യം സാധാരണക്കാരിലേക്കും യുവതലമുറയിലേക്കും പ്രചരിപ്പിക്കുക എന്ന
ഉദ്ദേശത്തോടുകൂടി SIVAGIRI TV ഒരുക്കുന്ന ഒരു പുതിയ പരിപാടിയാണ് 'ഗുരുചൈതന്യം'.
ഇന്നത്തെ 'ഗുരുചൈതന്യ'ത്തിൽ ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ , ഗുരുദേവൻ ശിവഗിരിയിൽ നിത്യേന നടക്കുന്ന ഗുരുപൂജ ചടങ്ങിനെപ്പറ്റിയും അതിന്റെ ആരംഭം, നടത്തുന്ന രീതി, ഗുരുപൂജയുടെ പുണ്യം,ഗുരുപൂജ മന്ത്രം തുടങ്ങിയവ SIVAGIRI TV പ്രേക്ഷകർക്ക് വേണ്ടി വിവരിക്കുന്നു.
SUBSCRIBE : bit.ly/SivagiriTV |

Пікірлер: 67
@sureshmadavan5982
@sureshmadavan5982 5 жыл бұрын
"നദിയിലെ ജലാംശം കടലിൽ എത്തി ഒന്നായാൽ ജലാംശം നദിയിലേതെന്ന്‌ വേർതിരിക്കാൻ അസാധ്യമാണ്.എന്നതു പോലെയാണ് ഗുരുദേവൻ സാക്ഷാൽ ശിവമഹിമയിൽ ലയിച്ചു സാക്ഷാൽ ഭഗവാൻ തന്നെ "
@dileept2175
@dileept2175 5 жыл бұрын
Guru is everything for my family
@gopalkrishnan8643
@gopalkrishnan8643 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@appukuttantc3433
@appukuttantc3433 Жыл бұрын
ഗുരുപൂജാ പ്രസാദം കഴിക്കുന്ന വേളയിൽ, പാലിക്കുന്ന അച്ചടക്കം വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ഭക്തർക്ക് ശ്രീ പരമ ഗുര്യവിന്റെ അനുഗ്രഹം നിത്യവുമുണ്ടാവും !
@sureshmadavan5982
@sureshmadavan5982 5 жыл бұрын
എല്ലാവരെയും ഗുരുദേവൻ അനുഗ്രഹിക്കട്ടെ.
@geethadas8499
@geethadas8499 5 жыл бұрын
Suresh madavan
@PonnammaPonnammaB
@PonnammaPonnammaB Ай бұрын
Ohm,paramasalguruvay,namonama.yellavarayum,gurudevan,anugrahikkatay .gurudevamahathuvam,lokamm,muzhuvan,parrakkattay.🎉🎉🎉❤❤❤.
@gurusmrithiglobalvision2015
@gurusmrithiglobalvision2015 4 жыл бұрын
മോഹാകുലരാം ഞങ്ങളെ അങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ ആഹാ! ബഹുലക്ഷം ജനമങ്ങേതിരുനാമ- വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ! ഞങ്ങൾ ലോകകാര്യങ്ങളിൽ മോഹിച്ചു കഷ്ടപ്പെടുന്നവരാണ്. ജീവിതയാത്രയുടെ ക്ലേശത്താൽ ആത്മീയ ചിന്തകൾക്ക് സമയമോ ശക്തിയോ ഇല്ലാതെ ഞങ്ങൾ നാൾ കഴിക്കുന്നു. സ്വാമിയുടെ ഉപദേശങ്ങൾ അനുസരിച്ച് ജീവിക്കുവാൻ ഞങ്ങൾക്ക് മോഹം ഉണ്ടെങ്കിലും സാദ്ധ്യമാകുന്നില്ല." ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന തത്വത്തെ അനുസരിക്കുന്നതിലതികവും വിസ്മരിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളുടെ ബലഹീനത അത്രത്തോളമുണ്ട്. ക്ഷേത്രം, മഠം, മുതലായവ സ്വാമികളുടെ ഉദ്ദേശ പ്രകാരം നടത്തിക്കൊണ്ടു പോകുവാൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല. ഇങ്ങനെയുള്ള ഞങ്ങളുടെ എല്ലാ അപരാധങ്ങളേയും ക്ഷമിക്കേണമേ. സ്വപ്രയത്നം കൊണ്ട് മാത്രം ഞങ്ങൾക്ക് രക്ഷപ്രാപിക്കുവാൻ പ്രയാസമായിരിക്കുന്നു സ്വാമികളുടെ സ്നേഹമാണ് ഞങ്ങൾക്ക് ആശ്രയമായിരിക്കുന്നത്. നേരാം വഴിയിൽ നിന്നു തെറ്റിപ്പോകാതിരിപ്പാനായി സ്വാമിയുടെ സ്നേഹം കൊണ്ടു ഞങ്ങളെ ബന്ധിക്കേണമേ. സ്വാമിയുടെ ആദർശങ്ങളായ പന്ഥാവിലേക്ക് ഞങ്ങൾ സമ്മതിച്ചില്ലെങ്കിൽ കൂടി സ്വാമിയുടെ ശക്തിയാൽ ഞങ്ങളെ നയിക്കേണമേ. സ്വാമി കളിലുള്ള ഉറച്ചവിശ്വാസം മൂലവും, സ്വാമിയുടെ പേര് പറഞ്ഞുകൊണ്ടും, അനേക ലക്ഷം ജനങ്ങൾ ലോക യാത്രയിൽ സമാധാനവും,വിജയവും പ്രാപിക്കുന്നുണ്ട്. യാതൊരു വിലയും നിലയും ഇല്ലാതെ കിടന്നിരുന്ന അനേക ലക്ഷം ജനങ്ങളുടെ ഒരു വമ്പിച്ച ഒരു സമ്പ്രദായം ഇതാ സ്വാമി ഒരാളുടെ തിരു: അവതാരത്താൽ ധന്യമായി തീർന്നിരിക്കുന്നു. ചിലർ സ്വാമിയുടെ പടം വച്ച് പൂജിച്ച് സമാധാനാ ചിത്തരാകുന്നു. ചിലർ തിരുനാമം ജപിക്കുകയും പാടുകയും ചെയ്യുന്നു.മറ്റു ചിലർ സ്വാമികളെപ്പറ്റി പ്രസംഗിച്ചും, എഴുതിയും കൃതകൃതിനായിത്തീരുന്നു. സ്വാമി ശിഷ്യരെന്നും പറഞ്ഞു അനേകം പേർ സന്തുഷ്ടരാകുന്നു. ക്ഷേത്രങ്ങൾ,വിദ്യാലയങ്ങൾ, വൈദ്യശാലകൾ, കലാശാലകൾ ബാങ്കുകൾ, വ്യാപാരങ്ങൾ, ഉത്സവങ്ങൾ, ഗുരുപൂജകൾ, സദ്യകൾ, കളികൾ, മുതലായി എന്തെല്ലാം കാര്യങ്ങൾ സ്വാമിയുടെ പേരിൽനടത്തിവരുന്നു.ബാഹ്യദ്യഷ്ടിക്കുകാണത്തക്കവിധം എത്ര ലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ ഭക്തി ഭജനമായും അവരുടെ ശ്രേയസ്സിനും, സുഖത്തിനും ഏക ആധാരമായും സ്വാമികൾ ഇന്നും വിളങ്ങുന്നു!!! എന്തൊരത്ഭുതം! സ്വാമിയുടെ മാഹാത്മ്യംഓർക്കും തോറും അവസാനമില്ലാത്തതായി കാണുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ! ഞങ്ങളുടെഎല്ലാവിധത്തിലുള്ള മേന്മകൾക്കും കാരണമായിരിക്കുന്ന സ്വാമികൾക്ക് നമസ്കാരം നമസ്കാരം നമസ്കാരം!!!
@sobhanavenugopal8298
@sobhanavenugopal8298 2 ай бұрын
Swami. Namasthe
@Ammaunnikuttan
@Ammaunnikuttan Жыл бұрын
Swamiji ummma ummma umma
@akshaypradeep4443
@akshaypradeep4443 5 жыл бұрын
നന്ദി ഓം ശ്രീ നാരായണ പരമഗുരവേ നമ:
@asokanmoonuthengumthara3951
@asokanmoonuthengumthara3951 Жыл бұрын
Sree Narayana Parama Guruve Namah.Shri Sachidanandha Swmikal can lead the trust in very good and can propegate guru thoughts to the world .I know Swami,s knowlege about 20 years back when I am the GS of SNGSS HAL Nasik.Asokan MK. Engineer Quality HALNasik.
@kamalasananpanicker805
@kamalasananpanicker805 5 жыл бұрын
നമസ്തേ. ...
@gopitn2254
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾🙏🏾🌹🌹💕
@Ammaunnikuttan
@Ammaunnikuttan Жыл бұрын
Swamiji njan mata amritanandamayideviyude devotyum athodoppam oru gurudeva bhakthanumanu
@mohanadasparameswaranpilla4032
@mohanadasparameswaranpilla4032 Жыл бұрын
🙏🙏
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
Valuable informatons !Pranams Swamiji!
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
ഓം ശ്രീ നാരായണ പരമഹംസദേവ നമോ നമ:
@anilanil7145
@anilanil7145 Жыл бұрын
Very very Good
@baijuk.n9016
@baijuk.n9016 5 жыл бұрын
നമസ്തേ
@babukn2663
@babukn2663 5 жыл бұрын
Very enlightening speech Swamiji, Pranamam.
@bshajikumar8643
@bshajikumar8643 2 жыл бұрын
Good speech
@mayak9280
@mayak9280 3 жыл бұрын
Om SREE NARAYANA PARAMA GHURU SARANAM🙏🏻🙏🏻🙏🏻🔔🔔🔔🍏🍇🥭🍓🍎🏵️🏵️🏵️🕉️🕉️🕉️
@sudhakaranmv1256
@sudhakaranmv1256 2 жыл бұрын
ഗുരു ചരണം ശരണം
@thannickalbabu8105
@thannickalbabu8105 4 жыл бұрын
👍 ശിവഗിരി ടിവിയുടെ പ്രക്ഷേപണം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. എല്ലാ വിഷയങ്ങളും എല്ലാ ആളുകളെയും തുല്യമായി മനസ്സിലാക്കണം. അതിന് മതമോ അതിരുകളോ ഇല്ല. ഗുരു ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപനങ്ങൾ നിലനിർത്തണം.
@jithuramachandran5959
@jithuramachandran5959 4 жыл бұрын
Nice
@jibiparackal2647
@jibiparackal2647 4 жыл бұрын
Swamiji... namaste..
@sarasangangadharan4283
@sarasangangadharan4283 5 жыл бұрын
Pranam Swamiji -- I am very happy to know that , though it's very late , " Sivagiri TV " is launched now. A very great majority of the devotees of Gurudev are not aware of the significance of Guru Pooja, or it's origin. Of course your highness have kindly published books on this subject, but still even more awareness can be made available to devotees through a series of online talk by Swamiji on this subject. People outside Kerala know very little about Guru and I am sorry to say that Sivagiri Mutt has not taken any significant steps to redress this issue. The Indian President Shri Ram Nath Kovind recently declared in parliament that India's future policies will be based on the ideologies of Shree Narayana Guru. But the fact is that Guru's ideologies are little known outside Kerala. There are so many articles about the teachings of ancient India's sages and saints by eminent writers appear daily in new papers like Times of India. I am a regular reader of such articles for the last 45 years but I had never come across a single article based on Guru's life or ideologies from anyone from within Kerala so far except an article titled , " Not To Argue & Win But To Know & Be Known " , that too, by Lama Doboom Tulku on 13 Jan.2016. !! In viiew of President Ram Nath Kovind's statement in parliament , and also in view of the relevance of ancient but not redundant Advaita ideologies of Guru, it's time now to publish more and more articles on history of Gurudeva's life and teachings so that more people outside Kerala state also can at least "Know" Guru.
@shajilkvasu4180
@shajilkvasu4180 3 жыл бұрын
I completely agree with you sir. More awareness should be created about the greatness of Gurudevan! I am very sorry to say that even people in Kerala are not giving much importance to Guru compared to others. Sivagiri mut should take some serious steps to spread the teachings and greatness of Gurudevan!. Launch of Sivagiri TV is a great initiative, excepting more such initiative.....
@babyraman6248
@babyraman6248 2 жыл бұрын
Sarassn@ very valuable suggestion. Expect more ways to know Gurudevan, inside Kerala & outside Kerala. Shivgiri TV can do this. And Gurupadam TV also.
@rajeshshaji7666
@rajeshshaji7666 5 жыл бұрын
Mahagurudeva namaha. . SN SARANA SANGAM TVM
@sindhusunil2039
@sindhusunil2039 2 жыл бұрын
🙏🙏🙏
@prasannapavithran8570
@prasannapavithran8570 2 жыл бұрын
Kody'pranam'swamiji
@shibut.v6497
@shibut.v6497 Жыл бұрын
🙏💐
@kalidasan4951
@kalidasan4951 Жыл бұрын
ഗുരുഭ്യോ നമ
@Ammaunnikuttan
@Ammaunnikuttan Жыл бұрын
Njan epozhum hrudayathil kondunadakunna ente gurudevan
@PradeepPradeep-nt5nb
@PradeepPradeep-nt5nb 3 жыл бұрын
🙏🙏🙏🙏
@ummarmaradikal4919
@ummarmaradikal4919 Жыл бұрын
ഗുരു ,ദൈവത്തെ പരിചയപ്പെടുത്തുകയും ആ ദൈവിക ചിന്തയിൽ മനുഷൃരെ ഒരു നൂലിൽ ചേർത്ത് കെട്ടി .ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ചു. ആ വൃക്തിത്ഒത്തെ ദൈവമാക്കരുത്.ഒരപേക്ഷ യാണ്.
@vilasanipeethabran5627
@vilasanipeethabran5627 4 жыл бұрын
🕉🙏
@anandmv2572
@anandmv2572 3 жыл бұрын
എപ്പോൾ ആണ് അങ്ങനെ പറഞ്ഞത്?
@sarasankunnampally4052
@sarasankunnampally4052 5 жыл бұрын
സ്വാമി പറയുന്ന ഗുരുപൂജ അതിന്റെ യഥാർത്ഥ രൂപത്തിൽ ഇന്ന് ശിവഗിരി സമാധിയിൽ നടത്തുന്നു എന്ന് വിശ്വസിക്കാമോ? എനിക്ക് സംശയമുണ്ട്. സരസൻ,Ahmedabad
@balakrishnanthallassery4376
@balakrishnanthallassery4376 4 жыл бұрын
താങ്കൾക്ക് വിശ്വസിക്കാം ഞാൻ ഒരനുഭവസ്ഥനാണ്
@mfarookpm8970
@mfarookpm8970 5 жыл бұрын
*തീർച്ചയായും ഹൃദയങ്ങൾക്ക് സമാധാനം ഈശ്വര സ്മരണയിലാണന്ന് അവസാന വേദ ഗ്രന്ഥം ഖുർആൻ പറയുന്നു.* *ഈശ്വരനെ മാത്രം വഴിപെടുകയും ഈശ്വരനോട്‌ മാത്രം 🤲 പ്രാർത്ഥിക്കുകയും* ചെയ്തവർക്ക് ആകാശ ഭൂമികളെക്കാൾ വിശാലമായ സ്വർഗം ലഭിക്കുന്നു *പ്രാർത്ഥന ശീലമാക്കുക* മനുഷ്യനേയും മറ്റു വസ്തുക്കളെയും ആരാധിച്ചവർ 😢നരകത്തിൽ *മനുഷ്യരെ ആരാധിക്കാൻ ഈശരൻ എവിടെയും പറഞ്ഞിട്ടില്ല* എല്ലാ പ്രവാചകൻമാരിലും വിശസിക്കുക അവസാനത്തെ ഈശ്വര ദൂധൻ *മുഹമ്മദ്‌നബിയിൽ* വിശ്വസിച്ച് ആ സ്നേഹ പ്രവാചകന്റെ ജീവിതം പഠിച്ച് അനുഗ്രഹീദരാകാം ജനിച്ച കോടിക്കണക്കിനു മനുഷ്യൻമാർ ജീവിച്ചിരിക്കുന്ന കോടിക്കണക്കിനു മനുഷ്യർ ജനിക്കാൻരിക്കുന്ന കോടി മനുഷ്യർക്കെല്ലാം വിത്യസ്ത വിരൽ തുമ്ബ് വിത്യസ്ത കണ്ണുകൾ നെല്കിയ ശക്തിയാണ് ഈശരൻ(അല്ലാഹു) *ഈശ്വരൻ തന്ന വിലപ്പെട്ട ആയുസ് ഏക ശക്തിയായ ഈശ്വരന് സമർപ്പിച്ച് ജീവിക്കുക* -------------------------------------- അവസാന വേദ ഗ്രന്ഥം വിശുദ്ധ ഖുർആൻ അദ്ധ്യായം അന്നെഹ്ൽ 78ൽ പറയുന്നു *നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ ഈശരൻ (അല്ലാഹു) നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു.* *നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.* --------------------------------------- *അല്ലാഹു(ഈശരൻ)നോട്‌ നന്ദിചെയ്തവർക്ക് സ്വർഗം*
@abhijiths9713
@abhijiths9713 4 жыл бұрын
എല്ലാത്തിലും ഈശ്വരൻ ഉണ്ട്. ഈശ്വരനിൽ നിന്നും വിഭിന്നമല്ല ഒന്നും. പുറത്ത് ഈശ്വരനെ തപ്പി നടക്കുന്നവർക്ക് അറിയില്ല. നിന്റെ ഉള്ളിലാണ്‌ ഈശ്വരൻ. അഹം ബ്രാഹ്മാസ്മി
@abhijiths9713
@abhijiths9713 4 жыл бұрын
ഒന്ന് മാത്രമേ സത്യമായി ഒള്ളു. രണ്ട് അതിൽ കൂടുതൽ എന്ന് വരുന്നത് ശെരിയല്ല.പുറത്ത് ഒരു ദൈവം ഉണ്ടാവുമ്പോൾ ഞാൻ എന്നതും, ദൈവം എന്നതും രണ്ട് ആവുന്നു. ഇവിടെ ഉള്ളതെല്ലാം ഒന്ന് തന്നെയാണ്.ഈശ്വരനും ഞാനും ഒന്നാണ്. ആ ഒന്നിന്റെ വ്യത്യസ്ത ഭാവങ്ങളാണ് വാക്കിയുള്ളവ.
@mfarookpm8970
@mfarookpm8970 4 жыл бұрын
@@abhijiths9713?
@abhijiths9713
@abhijiths9713 4 жыл бұрын
@@mfarookpm8970 ബോധം ഉണ്ടെങ്കിലേ മനസ്സിലാവൂ. സ്വർഗ്ഗവും, നരകവും ഒന്നുമില്ല. അതെല്ലാം മനസ്സിലാണ്
@mfarookpm8970
@mfarookpm8970 4 жыл бұрын
@@abhijiths9713 നമ്മൾ ജീവിക്കുന്ന ഭൂമി മനസ്സിലാണോ
@sivaprasad5264
@sivaprasad5264 3 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@radhamaninallamattathil8473
@radhamaninallamattathil8473 2 жыл бұрын
നമസ്തേ
@ramanitk3146
@ramanitk3146 2 жыл бұрын
🙏🙏🙏
@sathyanps7409
@sathyanps7409 3 жыл бұрын
🙏
@_Anjaly
@_Anjaly 3 жыл бұрын
നമസ്തേ
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 14 МЛН
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
SAMANYADHARMAMGAL / MUDAKKUZHA SATHRAM / HARIGOVINDAN NAMBOODIRI MALIKA ILLAM
47:41
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 4,7 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 14 МЛН