🤍ശിവകാർത്തിക🖤 story of a black girl 🖤sope oneshot

  Рет қаралды 14,678

💜⟭⟬JIN'S SISTER⟭⟬💜

💜⟭⟬JIN'S SISTER⟭⟬💜

Күн бұрын

Пікірлер: 92
@anuranjinianu5
@anuranjinianu5 Жыл бұрын
ഞാൻ കറുപ്പാ അതിന്റെ പേരിൽ സ്നേഹിച്ചവനോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോ കളിയാക്കി കുറ്റപ്പെടിത്തി എന്തിന് നല്ല സുഹൃത്തുക്കൾ പോലും ഇല്ലായിരുന്നു ഒരുപാട് രാത്രികൾ ഞാൻ കരഞ്ഞിട്ടുണ്ട് എന്നെത്തന്നെ കൊല്ലാൻ നോക്കിയിട്ടുണ്ട്, എന്തിനാ ഇങ്ങനെ ഈ ഭൂമിയിൽ എന്ന് ചിന്തിച്ചിട്ടുണ്ട്, പലപ്പോഴും കരുപ്പെന്നതിന്റെ പേരിൽ തള്ളിമാറ്റപ്പെട്ടിട്ടുണ്ട്, അവസാനം ഞാൻ എന്നെ തന്നെ വെറുത്തുതുടങ്ങിത എല്ലാം സഹിക്കാൻ വയ്യാതെ വന്നപ്പോ ആത്മഹത്യക്ക് ശ്രെമിച്ചിട്ടുണ്ട് അതിലും പരാജയപ്പെട്ടു, But ഇപ്പൊ ഞാൻ oky ആണ് ഞാൻ എന്നെ ഒത്തിരി സ്‌നേഹിക്കുന്നുണ്ട് വിശ്വഹിക്കുന്നുണ്ട് അതിനൊക്കെ കാരണം bts ആ സ്വയം സ്നേഹിക്കാനും വിശ്വസിക്കാനും പഠിപ്പിച്ചത് joon ഒപ്പയാ. ഇന്ന് എനിക്ക് കറുപ്പാ എന്ന് കരുതി വിഷമം ഇല്ലാ സന്തോഷം മാത്രേ ഇള്ളൂ. ഇന്ന് ഞാൻ കറുപ്പ എന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറയും. കറുപ്പിന് ഏഴുഴക അപ്പൊ പറയും ബാക്കി 93 അഴകും വെളുപ്പിന്നല്ലേ ന്ന് 🤦‍♀️ ഞാൻ കറുപ്പായത്തിൽ അവർക്ക് എന്താ കൊഴപ്പം. ഞാൻ അവരുടെ ചിലവിൽ അല്ലല്ലോ കഴിയുന്നെ എന്റെ മാതാപിതാളുടെ ചെലവിൽ അല്ലെ പിന്നെ നാട്ടുകാർക്ക് എന്താ, അവർക്ക് സ്വന്ദര്യം കൂടിപ്പോയാലും പ്രശ്നം ആ കൊറഞ്ഞാലും പ്രശ്നം ആ 🤦‍♀️ ഇന്ന് എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട് സൗന്ദര്യമോ നിറമോ ഒന്നും നോക്കത്താ സ്നേഹം മാത്രം നോക്കുന്ന ഒത്തിരി പേര്, അതെ, എന്റെ കണ്ണിൽ ഞാൻ തന്നെയാ ഈ ലോകത്തിൽ ഏറ്റവും വലിയ സുന്ദരി അത് അങ്ങനെ വിശ്വസിക്കുന്നതിലാ എനിക്കിഷ്ട്ടം. Yes I love myself 💜 ചേച്ചിടെ ഈ story എനിക്ക് കൂടുതൽ ആത്മാവിശ്വാസം തന്നിട്ടേ ഉള്ളൂ. 💜
@jinssister5729
@jinssister5729 Жыл бұрын
Alla pinne nammalle enthinna mattullavare nookanne live our life happily don't mind the society 🙌🔥😌
@Yoojin37
@Yoojin37 Жыл бұрын
Pinnalla.. Ente frndine ingane ellarum kaliyakkuvayirunnu aval parayaum njanethina jeevikkunne enn.. Pakshe inn aval parayaunnath avar 7 peru kaaranam aanu inn enikk ee dhayriyam vannath enn.. Proud of you army.. 😌💜💜💜✨
@imme5857
@imme5857 Жыл бұрын
Live your life,Love your life 💜
@anuranjinianu5
@anuranjinianu5 Жыл бұрын
Athe inn nanu athonnum orth vishamikkunnilla Inn enikk nammade oppa mar ind armyzz ind ath mathi pinne dhe ithupole kore fundub ff angane life happy powerful alle pinne enthuva I'm happy now 💜 💜💜💜
@anakhajoseph1896
@anakhajoseph1896 Жыл бұрын
Always love your self 😘😍
@ChithraSkumar-f3b
@ChithraSkumar-f3b 5 күн бұрын
സ്പെഷ്യൽ part ഇട്ടുമോ♥️♥️💕💕😘😘💋
@jinssister5729
@jinssister5729 Жыл бұрын
important 🛑 pls read actually this is a small gift 🎁 to my sister ☺️ her birthday day is today and she is the one who make me army sooo let me thank for her by giving a one shot and also jin birthday special Luceya 💙🔥 eppo verilla exam anne athe kondattoo
@syamabiju5530
@syamabiju5530 Жыл бұрын
Belated happy birthday para🍁.. Pinnai sister lucky ane loo jinshii udai birthday udai ane thannai anallo she special annaa sheri njan poii oneshot kannataii bye🍃
@bunnylover2978
@bunnylover2978 Жыл бұрын
Finally sope vannu.....poyi kaanatte tto
@jinssister5729
@jinssister5729 Жыл бұрын
😌💙
@hadiya.ashraf
@hadiya.ashraf Жыл бұрын
ഈ society എന്താ ഇങ്ങനെ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് 😶 . വെലുത്താലും കുഴപ്പം കരുതാലും കുഴപ്പം 😤 .
@jinssister5729
@jinssister5729 Жыл бұрын
Yess 🙌🔪
@cutiefilter661
@cutiefilter661 Жыл бұрын
Gopu😌polichu💜karthikaye ellarum kaliyakkiyappo vishamayi🥲nthayalum last poli😌💜💜💜💜💜💜💜
@jinssister5729
@jinssister5729 Жыл бұрын
Thanguuu 😌 cutie
@sheejashibu61
@sheejashibu61 Жыл бұрын
Ente hobichayan poliyaanu 😘😘💜💜💜💜💜💜luv u hobichayaaaaa🙈🥰🥰🥰🥰💞😍😍😍😍💜💜💜💜💜💜💜😊😊🥰🥰😍🤩🤩🥺🥺🥺🥺🥺
@anjuanjuzz1127
@anjuanjuzz1127 Жыл бұрын
Powlich muthe😁enik ishttayii ❤️💜 Happyy birthday jin opa😁
@jinssister5729
@jinssister5729 Жыл бұрын
😌🔥
@meghamegha1198
@meghamegha1198 Жыл бұрын
Ayyy polichallo🥰iniyum predheekshikkunnu stories 😁🥰😘
@jinssister5729
@jinssister5729 Жыл бұрын
💙🙌
@RynaVinod_
@RynaVinod_ Жыл бұрын
💜 Addipoli story 💜Jinechi story othiri othiri ishttayi 💜 Story kanditt njn karanju poyi 💜 Words ellam heart touching ayirunnu 💜 Saranghe chechi 💜
@jinssister5729
@jinssister5729 Жыл бұрын
Luv u too 😘🥰
@RynaVinod_
@RynaVinod_ Жыл бұрын
@@jinssister5729 💜
@Yoojin37
@Yoojin37 Жыл бұрын
Karthune ellarum kaliyakkiyappol enikk phone thallippottikkan thonni.. 😐 pwoli story jinechi... ☺💜🙌🏻
@jinssister5729
@jinssister5729 Жыл бұрын
Aishhh 🤞😌
@VshahMinho
@VshahMinho Жыл бұрын
Sope forever 💜💜💜💜💜💜story adipoliiii 😍
@Butterfly-j6h9b
@Butterfly-j6h9b Жыл бұрын
Ayyyoo thank you for the gift my sistta it's really awesome story a message story annike othirri ishttayyiii love u love u sooooo muchhhhh mutheee karalle 🌝🥰😘💞 sope forever ♾️😌🔥
@jinssister5729
@jinssister5729 Жыл бұрын
Welcome 😁 kuruppe 🌝🤝
@aleenams3936
@aleenams3936 Жыл бұрын
Sope forever 💞💞 super story 💞💞💞💜💜💜
@thambiblackal8890
@thambiblackal8890 Жыл бұрын
Woooow what a story mummy 👏🏻❤🥰🥰good message i also go through this to now i understand how to manage 😁👍🏻🙏🏾
@jinssister5729
@jinssister5729 Жыл бұрын
Awww 🤗😘
@meenakshik245
@meenakshik245 Жыл бұрын
Pappa💜.. Happy jinday all story nanmayirunnu pappa ..❤😍
@jinssister5729
@jinssister5729 Жыл бұрын
Thanguuu bombuttaaaaa 😘
@blackswanarmyz1441
@blackswanarmyz1441 Жыл бұрын
💜💜nice story sope🥺🥺🥰🥰💜💜💜
@anuja9639
@anuja9639 Жыл бұрын
Gopuse story polich 😘😘😘 💜💜💜 sope 💜💜💜
@jinssister5729
@jinssister5729 Жыл бұрын
Shooo 🥰
@Jasskook-BTS
@Jasskook-BTS Жыл бұрын
Nannayittund🥰🥰🥰🥰
@ashwinimariam2924
@ashwinimariam2924 Жыл бұрын
Ithippo super story aanenn prethyekam eduth parayandallo...🥰😻
@jinssister5729
@jinssister5729 Жыл бұрын
🥰
@shafeenamohamed4950
@shafeenamohamed4950 Жыл бұрын
അടിപൊളി msg എന്നാലും yoongi യേ പിടിച്ചു കറുപ്പിച്ചത് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം .. ഏതായാലും സ്റ്റോറി സൂപ്പർ ..💜💜💜💜
@Sumayyasumi5501
@Sumayyasumi5501 Жыл бұрын
😁😁
@ctanjanamr9818
@ctanjanamr9818 Жыл бұрын
Sope is myyy favvv💜💜💜💜i love it this story 😘😘😘😘💜💜💜💜💜💜💜
@jinssister5729
@jinssister5729 Жыл бұрын
💖
@_sana_07
@_sana_07 Жыл бұрын
Sope ❤️
@youuu1234
@youuu1234 Жыл бұрын
Velyatttaaa poliii🤸🏻‍♀️😌
@jinssister5729
@jinssister5729 Жыл бұрын
Aishhhh 😌💙
@Hiba.496
@Hiba.496 Жыл бұрын
Story polic sis😻😻😻
@bangtangirl4814
@bangtangirl4814 Жыл бұрын
It's amazing story dear 🙌💜🥺
@hopesaraot7566
@hopesaraot7566 Жыл бұрын
Ith enik ente kadha parayunna Poole thoonni ☺️kuttikalam muthal karup velup enna 2 nirangalil thalakkapedendi vannaval aanu njan... I never had a true friend ...karup ennath entho pakarchavyadhi Poole thoonniya baalyam aarunnu enteth... Koottukar ente kelkke paranjittund aval karuthatha avalde koode koodenda enn...🙂Ann athokke oru neettal aarunnu ennal inn njan athonnum karyam aakkar illa... Njan karuthath anelum mattullavarekal nalla oru manushyan aayi jeevikkan pattunnund enn enik abhimanathode parayam ☺️
@jinssister5729
@jinssister5729 Жыл бұрын
Alla pinne nammalle mattullaverke vendi alla jeevikanne so don't care about oru society njan aggana do whatever I want 😌🙌🔥
@revathyammubts1518
@revathyammubts1518 Жыл бұрын
story adipoli da super💜💜
@anamikashiju9468
@anamikashiju9468 Жыл бұрын
Ente cousin brokk oru chechine ishttan sruthy nalla chechi aan. Black aan clr its normal to have black or white clr but ente familyl aarum chettaide ee relation sammaikkanilla. Njn oru black girl aayatjond thanne enikk aa chechine avastha okke manassilakum. But eppazhum njn chechinnodum chettainnodum parayarollath hope vidarth. Ningalde life aan ath ningal rand perkkum ishttam ollathole allenn okke. But ithokke parayumbazhum aa chechikk nte familile aalkkar parayana kekkumbo ethramathram vishamam undenn enikkariyaa.
@jinssister5729
@jinssister5729 Жыл бұрын
Awww 🥺 sarilla allam seriyavum ❣️
@vidyavidya6911
@vidyavidya6911 Жыл бұрын
Adipoli ❤️nannayitt unda da 😘😘😊❤️ i like it Entry oky 👌👌👌👌 pinne avaru inn samarikkunna sean ille college friend ath sree kerala varma, college alle 😊 Njan padikkunnath avideya Last paranja aa words nikk othiri ishttayi 😊😘😘😘 anyway adipoli ayittund ❤️❤️❤️❤️❤️
@jinssister5729
@jinssister5729 Жыл бұрын
Thanguuu 🥰
@vidyavidya6911
@vidyavidya6911 Жыл бұрын
Wlcm ❤️🥰🥰🥰🥰😘
@Sathaan98
@Sathaan98 Жыл бұрын
Nalla story 🖤🖤🖤🖤 and message thanks jinechi 🖤
@jinssister5729
@jinssister5729 Жыл бұрын
Melcow 🤗😘
@swethabhaskar255
@swethabhaskar255 Жыл бұрын
കുഞ്ഞു മോളെ കിട്ടാൻ ഉള്ള try നടക്കട്ടെ 🥰🥰😜😜😜
@jinssister5729
@jinssister5729 Жыл бұрын
😌💅
@nila_bangtan2302
@nila_bangtan2302 Жыл бұрын
Nyc story sisso 💎♡
@Bangtan_army_bombs
@Bangtan_army_bombs Жыл бұрын
Poli 💜💜💜
@aparnaanandan6302
@aparnaanandan6302 6 ай бұрын
കറുപ്പിനെ കണ്ടവർ കറുപ്പിനെ അറിഞ്ഞിട്ടില്ല....... രാത്രി കറുത്തിട്ടാണ്, നമ്മുടെ കേശം അതും കറുപ്പാണ്, നമ്മുടെ നേത്രം ബന്ധിക്കുമ്പോൾ അപ്പോഴും കറുപ്പ് തന്നെയാണ് നിറയുന്നത്. എന്താ അപ്പോഴും നമ്മൾ കറുപ്പിനെ മറ്റിനിർത്താറുണ്ടോ? ഇല്ല..... അതിന് ആർക്കും കഴിയില്ല അല്ലെ. അപ്പോഴെല്ലാം ആ കറുപ്പിൻ്റെ സൗന്ദര്യത്തെ നമ്മൾ ആസ്വദിക്കാറുണ്ട്. കുറവുകൾ മാത്രം തേടിപ്പോകുമ്പോൾ ആണ് ഇപ്രകാരമുള്ള വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. എവിടെയാണോ ഞാൻ എന്ന ഭാവം ഇല്ലാതാകുന്നത് അപ്പോൾ മാത്രമേ സ്നേഹം എന്ന ഭാവം ഉണ്ടാവുകയുള്ളൂ. രാത്രിയുടെ നിറം കറുപ്പായതുകൊണ്ടാണോ നമ്മൾ അതിനെ ഇഷ്ടപ്പെടുന്നത്??? അല്ല....... ആ രാത്രിക്ക് കുളിർമ പകരുന്ന, വെളിച്ചമേകുന്ന നിലാവ് ചേരുന്നതുകൊണ്ടാണ്. അതുപോലെ നമ്മുടെ നേത്രം ബന്ധിക്കുമ്പോൾ ഉണ്ടാകുന്ന ആ കറുപ്പിനെയും നമുക്ക് ഇഷ്ടമാണ് വർണ്ണ(സ്വപ്നം)ങ്ങളാൽ സുന്ദരമാകുമ്പോൾ. അർത്ഥം ഇതാണ്, കറുപ്പ് എന്ന നിറത്തെ മാത്രം നോക്കിയവർ ആ വ്യക്തിയെ, ആ വ്യക്തിയുടെ സവിശേഷതകളെ അറിയുവാൻ ശ്രമിച്ചില്ല. കാഴ്ചപ്പാട് മാറുമ്പോൾ കാഴ്ചയും മാറുന്നതാണ് അതിനായി ഹൃദയത്തെ സ്നേഹത്താൽ പരിഭാഷപ്പെടുത്തേണ്ടതാണ് ✨🥰. And it was a nice story ❤❤
@ayishashareef7060
@ayishashareef7060 Жыл бұрын
Adipowli story 👍👍💜
@crazy_armygirl
@crazy_armygirl Жыл бұрын
Njanum black anu. I don't care it. But my family....... ellavarkum support kittuna familill nenu Manu .in my case from my frnds . Enna colourentha peril mattinirthiyathum kaliyakiyathum ellam my own bloodum ...
@jinssister5729
@jinssister5729 Жыл бұрын
Sarilladoo 🥰some day they will understand you 😌😏
@kpopworld3787
@kpopworld3787 Жыл бұрын
Nice story.. 😘❤️♥️
@sheejashibu61
@sheejashibu61 Жыл бұрын
Mammals kuttam parayunnavarude munnil jeevich kaanich kodukanam 😊😊🥺🥺🥺🥺💜💜💜💜
@jinssister5729
@jinssister5729 Жыл бұрын
Pinnalla 😌🔥
@aiswarya1977
@aiswarya1977 Жыл бұрын
Next episode 1
@soumya7408
@soumya7408 Жыл бұрын
Super💜💜💜💜
@crazybangtangirl6324
@crazybangtangirl6324 Жыл бұрын
First 💜💜💜😊
@sivapriyasumesh2456
@sivapriyasumesh2456 Жыл бұрын
Super
@_Spader-Yt.
@_Spader-Yt. Жыл бұрын
Never let,s go next episode ഇടാമോ. Waiting 💞💞
@jinssister5729
@jinssister5729 Жыл бұрын
Adaa exam anne njan sremikam 🤧
@user-sn1gm7rp7m
@user-sn1gm7rp7m Жыл бұрын
Nice story🖇️💖
@tae._has._no._shoes
@tae._has._no._shoes Жыл бұрын
Nalloru message olla story ... Heart touching 💜✨
@lmb8604
@lmb8604 Жыл бұрын
💜💜💜💜💜💜💜💜💜😍
@muhammadrafi8120
@muhammadrafi8120 Жыл бұрын
Special part iduo pls
@samsungm0428
@samsungm0428 Жыл бұрын
Poli story sope forever ❤😘👌👍
@adithya9632
@adithya9632 Жыл бұрын
Sope forever 💗😩
@statusboy612
@statusboy612 Жыл бұрын
super story
@sneha635
@sneha635 Жыл бұрын
ഇത് ഷാഹുൽ മലയിലിന്റെ സ്റ്റോറീസിൽ കണ്ടിട്ടുണ്ട് ഞാൻ
@anaswarajaison1767
@anaswarajaison1767 Жыл бұрын
💜
@meghasreedhar3354
@meghasreedhar3354 Жыл бұрын
Nice story ❤️❤️❤️❤️❤️❤️❤️❤️❤️
@Aadhi777-r7b
@Aadhi777-r7b Жыл бұрын
😍😍😍
@akkuallu8372
@akkuallu8372 Жыл бұрын
Chechi vaidehi entha idathe
@jinssister5729
@jinssister5729 Жыл бұрын
Writerke chicken pox 🤧
@akkuallu8372
@akkuallu8372 Жыл бұрын
@@jinssister5729 ayyo engana vanne pettann maaran prarthikkatto🙏🙏
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
my staff nandhana ep 6 😭😭 love story #taekook#yoomin💜💜💜
16:49
💜BTS ARMY GIRLS BINNY💜
Рет қаралды 583
Divine Love💝|oneshot|Taegi|Sope|BTS Malayalam ff @bapsaeot7893
30:25
Bapsae💜OT7💜
Рет қаралды 11 М.
വിഷ്ണുമാഹാലക്ഷ്മി 💕|oneshot
33:21
🦋eXcUsE mEe🦋
Рет қаралды 44 М.
Disable❣️|yoonkook|oneshot|jungkook birthday special|#yoonkook#oneshot#bts#taehung
24:02
💜⟭⟬JIN'S SISTER⟭⟬💜
Рет қаралды 20 М.
RASCAL😎💕😒 namjin oneshot bts malayalam ff #namjin #vhope #jikook
59:05
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН