തെളിവ് ഉള്ളതുകൊണ്ട് കോടതിയെ സമീപിച്ച് ' ഇവ നിന്നും നഷ്ടപരിഹാരം ഈടാക്കണം
@vinodvijayanvijayan24377 ай бұрын
അതാണ് വേണ്ടത് 👍🏻
@Truth-Always-Won7 ай бұрын
അങ്ങോട്ട് ചെല്ല്
@AbuYoosuf-l4d7 ай бұрын
പേപ്പട്ടിയെ കൈകാര്യം ചെയ്യണം അല്ലങ്കിൽ മറ്റുള്ളവർക്ക് വിഷം ഏൽക്കും
@nisamudheenpuliyakode8157 ай бұрын
കോടതിയിൽ പോയാൽ മിനിമം ഒരു പത്തിരുപതു വർഷം ആകും വിധി വരാൻ
@nisamudheenpuliyakode8157 ай бұрын
ഒന്നും പറയാനില്ല കൊല്ലം 💪🏽💪🏽💪🏽
@princes90957 ай бұрын
ഇനി ഇവന് വളയം പിടിക്കാൻ ആരും അവസരം കൊടുക്കരുത്..... നന്ദികെട്ടവൻ
@abushakira19577 ай бұрын
ഭക്ഷണം കൊടുത്ത കൈക്ക് തന്നെ '' ക്കടിച്ച ഇവൻ ഒരു കാലത്തും ഗുണം പിടിക്കില്ല
@royjacob76977 ай бұрын
സുഹൃത്തേ, ഇതു ചെയ്തവൻ ആത്മഹത്യ ചെയ്യേണ്ടിവരും, അല്ലേൽ വണ്ടി തന്നെ അവനെ ചതിക്കും.. ഞാൻ കണ്ടിട്ടുള്ള ഒരു സത്യമാണിത്..
@thomasp.c.george25887 ай бұрын
100%corrate
@ushakumari58677 ай бұрын
സത്യം. അനുഭവങ്ങൾ പാഠങ്ങൾ.
@bibinKRISHNAN-qs8no7 ай бұрын
അങ്ങനെയാവട്ടെ 👍💪
@radhakrishnan13797 ай бұрын
വണ്ടിക്ക് സംസാരശേഷി മാത്രമേ ഇല്ലാതൊള്ളൂ. ബാക്കിയെല്ലാകാര്യവും അതിനറിയാം. അതിനെ നോവിച്ചാൽ പണി കിട്ടും.മക്കളെപ്പോലെ സ്നേഹിച്ച് എന്റെ ചോറാണെന്ന് കരുതി വണ്ടി കൊണ്ടുനടക്കുന്ന ഒരു ഡ്രൈവറും ഇത് ചെയ്യില്ല.
@shinekr57 ай бұрын
👍
@santhoshvkd26927 ай бұрын
❤❤❤❤
@RajendraNanu-k7z7 ай бұрын
മോട്ടോർനെ വഞ്ചന കാണിച്ചാൽ ഇനിയും ഇവൻ മോട്ടോർ കൊണ്ട് ജീവിക്കരുത് എൻജിൻ ഫുൾ പണിയണം കഷ്ട്ടം
@muhammedcp62937 ай бұрын
Thozelalekal kodekuthe putikuka nashepekuka orithozelum jevekan anuvadekilla jai jai union nedavi
അവനെ വേലയെടുത്തു തിന്നാൻ പറ്റാത്ത പരുവത്തിലാക്കിയിട്ട് കേസ് നടത്ത്. 🤫🤫
@muhammedcp62937 ай бұрын
Valarashariyani
@thanhashihab94317 ай бұрын
നാട്ടിൽ ഒരു സംരഭവും തുടങ്ങരുത്........അനുഭവം ഗുരു........
@muhammedcp62937 ай бұрын
Thozel samrashaka state union zedabadi avana union samrashekum
@Truth-Always-Won7 ай бұрын
ഇന്ത്യയിൽ തുടങ്ങാം..എത്ര പേര രക്ഷാ പെട്ടത്...! ❤
@SacredSutraHub7 ай бұрын
🤣🤣🤣uvaa@@Truth-Always-Won
@SusammaEmmanuel7 ай бұрын
അവനെ ദൈവം കൂലി കൊടുത്തുകൊള്ളും മോൻ ഒന്നും ചെയ്യേണ്ട അവനെ ദൈവം കാത്തു വച്ചിട്ടുണ്ട് സങ്കടപ്പെടണ്ട എല്ലാം ശരിയാവും
@nemsgirish52587 ай бұрын
ഒന്നും ചെയ്യാതിരുന്നിട്ട് കാര്യമില്ല തെളിവ് ഉണ്ടല്ലോ തെളിവുണ്ടല്ലോ നിയമപാരമായിട്ട് നേരിടണം
@ratheeshr68587 ай бұрын
അവൻ യിതിന്റെ കൂലി കിട്ടും താമസിയാതെ sure ഒരു കാലത്തും കൊണം പിടിക്കില്ല 😡😡😡
@Kaduppilan7 ай бұрын
ഇവനെ ജോലിക്ക് വച്ച വർ സൂക്ഷിക്കുക . ഇതേ അനുഭവമോ ഇതിൽ കൂടുതലോ സംഭവിക്കും. അവനെ സൂക്ഷിക്കുക
@abdulhafees99937 ай бұрын
വണ്ടി സർവീസ് ചെയ്ത് ബില്ല് അവനെകൊണ്ട് അടപ്പിക്കാനുള്ള പണി നോക്കണം
@SujithMS-e3r7 ай бұрын
അവൻ ഇനി വളയംപിടിക്കില്ല നശിച്ചുപോകും അവന്റെ കുടുംബം
@Truth-Always-Won7 ай бұрын
ഹൊ പിന്നെ...eda കള്ളൻ മർ ഫണ്ട് തട്ടിപ്പ് നടത്തി ജീവിച്ച ****കാൾ ഭരിക്കുന്ന ഒരിടത്ത് അണ് നീയും ഞാനും ഒക്കെ ജീവിക്കുന്നത് ? ദൈവത്തിനു ഒരു നൂറ് അധികം കൊടുത്ത മതി ശബമൊക്കെ പോക്കും..! വിഐപി വേണ്ടി പ്രേതേകം വരി ഒരുക്കും ദൈവത്തിനെ കാണാൻ 😂 ! എൻ്റെ ഭക്തര് എല്ലാവരും തൂല്യർ അണ് എന്ന് ദൈവം...എന്നിട്ടോ ?
@AneeshMp-i6h7 ай бұрын
Bro kudubathe parayanda avante thetalle
@JomonCG-qc6fj7 ай бұрын
സിസിടിവി ദൃശ്യം വെച്ച കേസ് കൊടുക്ക് അവന്റെ പേരിൽ ആ വണ്ടി അവനെ കൊണ്ട് പണിയിപ്പിച്ച് എടുക്കണം അതാണ് ചെയ്യേണ്ടത്
@orurasathinu50647 ай бұрын
സോറി, കേരള പോലീസിന് ഹെൽമെറ്റ് വേട്ടക്ക് മാത്രമേ സമയമുള്ളു
@hrzgrk41917 ай бұрын
പോലീസ് പരാതി കൊടുത്താൽ നടപടി എടുക്കും
@AneeshMp-i6h7 ай бұрын
😂
@vineshnambisan7 ай бұрын
അവൻ്റെ ഫോട്ടോയും details um public ആയി ഇടണം
@niyasniyas17707 ай бұрын
ചേട്ടാ അവന്റെ ഫോട്ടോ കാണിക്കണം ജനങ്ങൾ അറിയട്ടെ ആരും അവനു ജോലി കൊടുക്കില്ല വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ അടിച്ചു ശരി ആക്കും ആയിരുന്നു
@Dosth4387 ай бұрын
എനിക്കും ഇതുപോലെ അനുഭവം ഉണ്ട്.... ഡ്രൈവർ റേഡിയേറ്റർ വെള്ളം ഒഴിക്കാതെ മനപ്പൂർവം ഓടിച്ചു പിസ്റ്റൺ പിടിച്ചു എനിക്കും ഒരുപാട് പൈസ പോയി കയ്യും കാലും പിടിച്ചു ജോലിക്ക് ജോലിക്ക് കയറും എന്നിട്ട് പിന്നെ ഇതുപോലെ ഒക്കെ ഉള്ള തോന്നിയവാസമ കാണിക്കുന്നത്
@mujeebrahman89567 ай бұрын
ഇത് thoni വാസമല്ല syco മൈൻഡ്
@NaranayanC-mc2yr7 ай бұрын
കള്ളം പറയരുത് വണി റേഡിയേറ്റർ വെള്ള ഒഴിച്ചില്ലങ്കിൽ 15 KM ഓടിയൽ വണ്ടി ഹിറ്റ് ആവു
@wordwarrior83027 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ വിഷമം അവന്റെ അമ്മയെ ഓർത്താണ് . ഇത് ച്യ്ത അവൻ അവരെ വിറ്റു കാണാൻ നല്ല സാധ്യത ഉണ്ട്
@REVIEWEXPERTBINISH7 ай бұрын
പൊന്നു ചേട്ടാ ഇവനെ ഒക്കെ ഇനി ഇങ്ങനെ ചെയ്യാത്ത രീതിയിൽ പഞ്ഞിക്കിടണം എന്നിട്ട് കേസ് നടത്തണം 🙏🏻
@Future_Media7 ай бұрын
അവൻ്റെ ഫോട്ടോയുംകൂടി ന്യൂസിൻ്റെ കൂടെ കൊടുക്കാമായിരുന്നു കോടതിയെ സമീപിച്ച് അവന്റെ കയ്യിൽ നിന്നും തക്കതായ നഷ്ടപരിഹാരവും തക്കതായ ശിക്ഷയും വാങ്ങിച്ചു കൊടുക്കണം
@Ashif6557 ай бұрын
ഞാൻ ഏറ്റവും വെറുത്തൊരു നാടാണ് കൊല്ലം😡
@EbiotoriumMarketing7 ай бұрын
Y
@royjhon72587 ай бұрын
എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല അവൻ എതിരെ
@saidalinizar37357 ай бұрын
കേസ് കൊടുത്തിട്ടുണ്ട് ചേട്ടാ അവർ ഒളിവിൽ ആണ്
@Narrator8427 ай бұрын
ഇങ്ങനെ ആരും ചെയ്യരുത് കഷ്ടം തന്നെ 🙏🏼 അവനെ വെറുത വിടരുത് തന്ത ഇല്ലാത്തവൻ
@rajanpi94017 ай бұрын
ഫോട്ടോ വെച്ച് ഒരു പോസ്റ്റർ അടിച്ച് നാട്ടിൽ മുഴുവൻ പരസ്യം ചെയ്യാം. 👌
@GaneshKumar-ds3cu7 ай бұрын
അവന്റെ തലമുറകൾ പോലും കൊണം പിടിക്കില്ല🙌🙌
@retnammak.n12247 ай бұрын
വണ്ടിപ്പണി ചെയ്യുന്ന ഒരു മനുഷ്യനും ഇങ്ങനെത്തെ പണി ചെയ്യില്ല ശത്രുക്കൾ പോലും ഇമ്മാതിരി പണി ചെയ്യില്ല അവനു ജോലി കൊടുക്കുന്നവർ സൂക്ഷിക്കുക വരുന്നു ഇതേ ഗതി നിങ്ങൾക്കും
@ebraheemebraheem28267 ай бұрын
ചിലർ ഗതി പിടിക്കാത്തത് ഇത് കൊണ്ടാണ് മനസ്സ് സെപ്റ്റിക്ക് ടാങ്കിനേക്കാൾ മലിനമാണ്😢😢
@radhakrishnansouparnika99507 ай бұрын
ഈ ഡ്രൈവറെ ഇനിയും ജോലി കൊടുക്കുന്നവർ ഒന്നുകൂടെ ആലോചിക്കുക നിങ്ങൾ അയാളുടെ തെമ്മാടിത്തരം ചോദ്യം ചെയ്താൽ നിങ്ങളുടെ വാഹനത്തിലും ഇവൻ ഇങ്ങനെ ചെയ്യും.
@Santhosh123S-iq6zz7 ай бұрын
അവനെ വെറുതെ വിടരുത് നി പുഴുതേ തിരു
@ajitharajan34687 ай бұрын
പാവം 🙏🏻🙏🏻🙏🏻അവന് ദൈവം കൊടുക്കും 🙏🏻🙏🏻🙏🏻അന്നം മുട്ടിച്ചു നായ
@praveenpiravom93827 ай бұрын
നഷ്ട പരിഹാരത്തിനു കേസ് കൊടുക്കണം
@ebraheemebraheem28267 ай бұрын
ചേട്ടാ ഇതിന് അവന് കിട്ടും അക്രമികൾ ഒന്നും നല്ലതൊന്നും കൊണ്ട് പോയിട്ടില്ല ഇപ്പം പടച്ചോൻ പെട്ടെന്നാണ് പണി കൊടുക്കുന്നത്
@Santhosh123S-iq6zz7 ай бұрын
കഷ്ടം തന്നെ
@josephpv61567 ай бұрын
അവനാണ് അത് ചെയ്തത് എങ്കിൽ അവനും അവന്റെ കുടുംബവും മുടിഞ്ഞ പണ്ടാരം അടങ്ങും ഉറപ്പ്
@SabinkpKp7 ай бұрын
Kudumbam antha chayitha only avan
@parameshpodhuvathi47367 ай бұрын
കേസ് കൊടുക്കണം
@maneshmaneshpvemballur45337 ай бұрын
കൊല്ലം😮 കൊല്ലം
@VYASDEVGAMINGAndvlog20127 ай бұрын
അവനും അവന്റെ കുടുംബവും ഒരു കാലത്തും ഗതി പിടിക്കില്ല.
@abdmastermedia67787 ай бұрын
എന്റെകയ്യിൽ ഇപ്പോൾ എടുക്കാൻ ഒന്നും ഇല്ല ഉണ്ടാക്കിൽ ഉറപ്പ് ആയിട്ടും ഞാൻ ഫുൾ പണി ചെയ്യ്ത് കൊടുത്തേനെ
@yousufpk94437 ай бұрын
അവനെ ഇനി ആരും ഇനി തൊഴിൽ കൊടുക്കരുത് അവൻ ഇനിയും ചെയ്യും ഇതുപോലെ അടുത്ത വണ്ടിയിലും
@Indian.34557 ай бұрын
ആദ്യം ചെയ്യേണ്ടിയിരുന്നത് ഈ തെളിവ് വച്ചിട്ട് നിയമപരമായിട്ടായിരുന്നു
@shihabhabeebful7 ай бұрын
ഇവിടെ മാത്രം ആണ് ഇത്തരം ആളുകൾ കാണൂ മനസ്സ് ഇത്രയും ചീഞ്ഞ മനസ്സ് ശത്രുക്കളോട് പോലും ആരും ഇത്തരം പണി ചെയ്യില്ല വേണേങ്കിൽ ആളെ 2 അടി കൊടുത്താലും എൻജിനിൽ മണൽ വാരി ഇടുമോ?
@kannanveni42847 ай бұрын
ചേട്ടാ വണ്ടിക്കു ജീവൻ ഉണ്ടെന്നു പറഞ്ഞാൽ അത് ഓടിക്കുന്ന ഏതൊരാൾക്കും മനസിലാകും അതുകൊണ്ട് തിരിച്ചു കിട്ടും നോക്കിക്കോ അവന്റെ മരണം ഏതേലും വണ്ടി കയറി തന്നെ ആയിരിക്കും
@muralimarath62517 ай бұрын
ഇവന് ഇനി വാഹനവും യന്ത്രങ്ങളും കാലനാകും തീർച്ച
@vishnuraj58727 ай бұрын
കൊല്ലം കാരെ ഒരിക്കലും നമ്പരുത്
@girishkumar3007 ай бұрын
നഷ്ട്ട പരിഹാരത്തിനു കേസ് കൊടുക്കണം 50ലക്ഷം വിടരുത്
@lissysantosh36617 ай бұрын
കഷ്ടം ദൈവ മേ ഇങ്ങനെയും മനുഷ്യൻ
@healthtravellife62127 ай бұрын
എനിക്കും ഉണ്ട് വിശ്വസിച്ചു ജോലിക് എടുത്തവൻ കാരണം 1 ലക്ഷം നഷ്ടം. യാതൊരു ഗതിയും ഇല്ല എല്ലാം ഭംഗിയായി ചെയ്യും എന്ന് പറഞ്ഞു ജോലിക് കേറി. ഒടുവിൽ ക്യാഷ് വെട്ടിപ് കയ്യോടെ പിടികൂടി. എന്ത് ചെയ്യാൻ,
@nadeerpk85897 ай бұрын
സുഹൃത്തുക്കളെ ഇതേ മാതിരി ഒരു സംഭവം പേരാമ്പ്ര കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ പോകുന്ന ഒരു ബസിൽ ഉണ്ടായിട്ടുണ്ട്
@AbdulKader-dk1nn7 ай бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പോലീസിൽ അറിയിച്ചില്ലേ? ഈ വീഡിയോയിൽ അക്കാര്യം ഒന്നും പറയുന്നില്ലല്ലോ?
@scadsbusinesssolutions63767 ай бұрын
ഇതൊക്കെ എല്ലായിടത്തും ഉണ്ടാവും. ആരെയും വിശ്വസിക്കരുത് അത്രയേ ഉള്ളു
@usmanmukkandath95757 ай бұрын
അവനെതിരേ തെളിവ് സഹിതം കേസ് കൊടുക്കണം.
@jaisonjose57577 ай бұрын
ഇവന് ഇന്നി ഒരാൾ പോലും ഈ വണ്ടി പണി എന്ന ഇവൻ്റെ അന്നം ആകുന ഈ തോയിൽ കുടകരരുത്. 🙏😢😢
@vasanthcheriyachanassery56217 ай бұрын
അവൻ വണ്ടി ഇടിച്ചു തീരും
@vijayavijayakumar76756 ай бұрын
തെളിവ് വ്യക്തമായ തിനാൽ നിയമപരമായി തന്നെ നേരിടണം
@shajifshaji10567 ай бұрын
Case kodukkanam vedaruthuuu
@adipoliappuppankoya7 ай бұрын
അവന്‍ വണ്ടി ഇടിച്ചു ഗതി കിട്ടാതെ വഴിയില്‍ കിടന്നു നരകിച്ചു നരകിച്ചു മരിക്കും.
@padmakumar66777 ай бұрын
ചങ്ങാതി കേരളത്തിൽ ഒന്നും തുടങ്ങരുത് .
@nevadalasvegas61197 ай бұрын
നല്ല അസ്സൽ സ്വഭവമാണ്, kollam trivandrum 😂😂
@LijoGeorge-hk3co7 ай бұрын
Eda ningalkku jilla aano preshnam
@BankaiZ17 ай бұрын
Njanum kollam ann kollam alla preshnam kollan kare ann preshnam ellarum anakalla
@sreerajtp36857 ай бұрын
Yes തെക്കോട്ട് ഉള്ളവരെ വിശ്വസിക്കരുത് എന്ന് പൊതുവെ പറയാറുണ്ട്.. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലാ.
@Lolanlolan3047 ай бұрын
സിറ്റി ബസുകൾ മുഴുവനും ഒരാൾകു വിഴുങ്ങാൻ നോക്കി നില്കുന്നെ ഒരു ടീം ഒണ്ടു കൊല്ലത് avk vkm fair ടീം... അവന്മാർ ചെയ്ക്കുന്നതാണ് ഈ പരിപാടി
@shintojohn31057 ай бұрын
😢sahavayirikkum
@amrtrips72777 ай бұрын
ഡ്രൈവിംഗ് വെറും ഒരു തൊഴിൽ ആയിപ്പോലും ആനാറി കണ്ടിട്ടില്ല അത് കൊണ്ടാണ് ഇങ്ങെനെ ചെയ്തത്... ഒരു കാര്യം ഉറപ്പാണ് അവന്റെ ഡ്രൈവർ എന്ന ജോലി ഇതോടെ തീർന്ന്
@amrtrips72777 ай бұрын
ആര് വെറുതെ വിട്ടാലും വണ്ടി അവനെ വെറുതെ വിടില്ല... കൊല്ലാകൊല ചെയ്യും കാണാം
@voiceofstraight32617 ай бұрын
തമിഴിൽ ഒരു ചൊല്ലുണ്ട് സെയ്യും തൊഴിലെ കടവുൾ എന്ന് 🙏🏻 ഇത് അവൻ ചെയ്തത് എങ്കിൽ അവൻ പുഴുത്തെ ചാവൂ 🙏🏻
@basheervm22947 ай бұрын
ഗൾഫിൽ പോയാലും എവിടെയും ജോലി കിട്ടാത്തവിധം ലോകം അറിയട്ടെ..
@sunnyjoseph39617 ай бұрын
എന്റെ ചേട്ടാ ഇത്രയും വർത്തമാനം ഒന്നും പറയേണ്ട പോലീസിൽ കേസ് കൊടുക്ക് cctv photo യുഉം കാണിക്കു mr vipin
@josonmathew76447 ай бұрын
അവൻ സഖാവ് ആണെങ്കിൽ ഒരു കാര്യവും ഇല്ല.. പോലീസ് ഒന്നും ചെയ്യില്ല 👌
@kinglovesqueen5737 ай бұрын
What action is taken ?
@francisv.v88077 ай бұрын
Police case kodukkanam
@rajus-yj5dq7 ай бұрын
അവൻ്റെ ഫോട്ടോ പബ്ലിക് ആയിട്ട് കാണിക്കണം
@RajKumar-ds5hw7 ай бұрын
Good educated state,
@ayyoobthrasseri96237 ай бұрын
നല്ല തൊഴിലാളി അവൻ എന്തെങ്കിലും പണി കൊടുത്തു കാണും അവൻ തിരിച്ചു പണിയൊന്നും
@UnSoRtEdHuMaN7 ай бұрын
ഗതി പിടിക്കില്ല ഇവനൊന്നും.....
@jamesjames95287 ай бұрын
ഇവൻ ചോദിച്ചത് കൊടുത്തില്ലെങ്കിൽ ഇവൻ ഇവനെ പ്രസവിച്ച അമ്മയുടെ .... അടുത്തും മണലു കൊണ്ട് ചെല്ലും ......
സുഹൃത്തേ ഞാൻ ഒരു ഡ്രൈവർ തന്നെയാണ് ഒരിക്കലും ഒരു ഡ്രൈവര്‍ക്കും മനസ്സാക്ഷിയുള്ള ഒരു ഡ്രൈവർക്കും ഇതുപോലത്തെ കണ്ണിൽ ചോരയില്ലാത്ത തെമ്മാടിത്തരം ചെയ്യാൻ സാധിക്കില്ല കേട്ടപ്പോൾ ഭയങ്കര ഡ്രൈവർ പണി ചെയ്യുന്ന ഒരുത്തനും ചെയ്യില്ല ചെയ്താൽ അവൻ ഇനി വണ്ടിയിൽ കയറിയാൽ അവന്റെ മരണം ആ വണ്ടി തന്നെയായിരിക്കും ഈ വണ്ടി അല്ല ഏതു വണ്ടിയിൽ കയറിയാലും ദൈവം സാക്ഷി മനസാക്ഷിയില്ലാത്ത ചെറ്റ തന്തക്ക് പിറക്കാത്തവൻ എന്ന് പറയാം 😥😥🙏🙏
@lajujames55237 ай бұрын
There is a similar case happened in ernakulam district. The owner of the bus file complaint in the police station. The police called the both parties to the police station. That time worker agrees his fault and he gave an amount the price to repair the bus. Out of court settlement is done. In this case a vital Evidence is CCTV. Sir you go ahead and file a complaint at police station. Truth never fails.
@shajifshaji10567 ай бұрын
Vedaruthu avanee Case kodukkanam
@6442sunil7 ай бұрын
വരവേല്പിലെ ജഗദീഷിന്റെ പടം കൂടി ഇടാമായിരുന്നു
@mkskn95757 ай бұрын
Kammi aayirikkum.. laal salaam
@philipgeorge44857 ай бұрын
അവന്റെ പേരിൽ കേസ് കൊടുക്കരുത്
@makboolkp97277 ай бұрын
ആ കൈ ഉണ്ടാവരുത്
@Kingytgaming19967 ай бұрын
Eee bus njan bussidil odichittund
@khalidkp57937 ай бұрын
???
@selfmadex0077 ай бұрын
Multiple Father Disorder 🤬🤬🤬🤬
@ummasdaily687 ай бұрын
പാവം മനുഷ്യൻ
@sudheerkhanyounussudheerkh23367 ай бұрын
പ്രിയ സഹോദ്ദരനോട് താങ്കളുടെദു:വത്തിൽ പങ്ക് ചേരുന്നു... താങ്കളോടുള്ള ചോദ്യം. ബസ്സിന്റെ ചുമതല കണ്ടക്ടർക്ക് ആണ്.ട്രിപ്പ് ഷിറ്റ് എഴുതുന്നത് കണ്ടക്ടറോെ,.Driver.. റോ. ട്രിപ്പ് ഷീറ്റിൽ . താങ്കൾ കൊടുത്ത ടിക്കറ്റിന്റ കണക്ക് ഉണ്ട്. വിറ്റത്ഉണ്ട്. ബാലൻസ് ഉണ്ട്. ചില വായത് ഉണ്ട്. ഡിസ്സൽ ഉണ്ട്. എല്ലാം കഴിഞ്ഞ് മുതലാളിക്ക് എത്ര എന്നും ഉണ്ട്.. ഷീറ്റ് മുതലാളി നോക്കും. ടിക്കറ്റ് തരുന്ന എജന്റ്റ് നോക്കും.. കണ്ടക്ടർ ആണ്ഫുൾ ഉത്തരവാതിത്വം. താങ്കൾ പറഞ്ഞ തീ ൽ ഒരു പാട് കള്ളം ഉണ്ട്. താങ്കൾക്ക് സഹോദരങ്ങൾ ഇല്ലേ.. എറ്റവും അടുത്ത കുട്ട് കാരി ല്ലോ.ആ വണ്ടി രാത്രി ഒതുക്കുന്നത് വീട്ട് മുറ്റത്ത ലേ. കണ്ടക്ടർക്ക് ആ ബാലന സ് അവിടെ എൽപ്പിച്ചാ പേരേ താങ്കളുടെ നൂറ് ശതമാനം തിരക്കഥ...
Driverude kayyil ninnum nashtam vangikkanam kodathiyil case kodukkanam
@rizwanabdulla61817 ай бұрын
അവൻ വണ്ടി ഇടിച്ചു ചതയും. ..👍
@arshadcherikkal56567 ай бұрын
വെറുതെ വിടരുത് അവനെ
@ajurec70187 ай бұрын
മണ്ണും വെള്ളവും വാരിക്കോരി എൻജിനിൽ ഒഴിച്ച ഡ്രൈവർക്കും ഡ്രൈവർ കുടുംബത്തിനും തൊണ്ടക്കും മലദ്വാരത്തിനും ക്യാൻസർ വന്നു നരകിച്ചു പത്തുവർഷം കിടക്കട്ടെ കുട്ടിയും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി പോട്ടെ അവന് എന്തു പ്രശ്നം വന്നാലും ഒരിക്കലും ഒരാളും ചാരിറ്റി നടത്തി പൈസ ഉണ്ടാക്കി അവനെ സഹായിക്കരുത് നശിച്ചു പോട്ടെ
@benmathew19817 ай бұрын
അവനു മറ്റുള്ള വണ്ടികളിൽ പണി കൊടുക്കരുത്
@vijayanappukuttan41727 ай бұрын
വീഡിയോ ദൃശ്യങ്ങൾ ഉണ്ടല്ലോ കേസ് കൊടുക്കണം മുഴുവൻ തുകയും അവൻ്റെ കൈയ്യിൽ നിന്നും ഈടാക്കണം അല്ലാതെ അവന് ദൈവം ശിക്ഷിക്കട്ടെന്നും പറഞ്ഞിരിക്കരുത് അവൻ്റെ ഫോട്ടോ കൂടി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കൊടുക്കണം അവനെ ആരും ജോലിയ്ക്ക് വിളിക്കണ്ട