ഇവനെ എടുത്താൽ പോക്കറ്റ് കാലിയാകുമോ //Hero Karizma r user review // malayalam review//

  Рет қаралды 7,012

resfeber25

resfeber25

Күн бұрын

Пікірлер: 84
@throttle_kid_14
@throttle_kid_14 9 ай бұрын
ഞാൻ എടുത്തത് 2013 മോഡൽ R ആണ് - ഇതേ ഡിസൈൻ🤍 2 വർഷം മുന്നേ 45നാണ് എടുത്തത് 2nd ഓണർ വണ്ടി ആയിരുന്നു.. എടുത്തിട്ട് പൊട്ടിയ ബോഡി കിറ്റൊക്കെ മാറി ഫുള് ഒന്ന് പെയിന്റ് ചെയ്തു വൃത്തിയാക്കി. Chain cover , Mirrors ഒക്കെ വാങ്ങിവെച്ചു., Engine side ഒക്കെ നല്ല smooth & silent ആണ് , Carb പഴക്കം ഉണ്ട്, ഈ അടുത്ത ഇടയ്ക്ക് ഒരു മേശരിയെ കൊണ്ട് clean ആക്കി ഇടീച്ചു - പിന്നെ അങ്ങോട്ട് cold start issues ഇല്ല ; വേറെ കാര്യമായ പണികള് ഒന്നും വന്നിട്ടില്ല🙌 City"ൽ 35 -38 mileage കിട്ടുന്നുണ്ട്, long അങ്ങനെ പോയിട്ടില്ല. മടുപ്പ് ഒന്നും ഇല്ല.. വണ്ടി നൈസ് ആയിട്ടാണ് കേറി പോകുന്നത്. കൊറേ അലഞ്ഞ് ഇതുപോലെ 1 ഒപ്പിക്കാൻ🤩🤩 ഞാനും സ്പെയർസ് ഒക്കെ Diya'ൽ നിന്ന് തന്നെയാണ് വാങ്ങുന്നത്✌️
@resfeber25
@resfeber25 9 ай бұрын
@SabinSathyan-bt5gu
@SabinSathyan-bt5gu 4 ай бұрын
Eniku 2011 model und epol vandi odikunila , shedil kidakuva paninju erakanam eni
@denvarmakes9375
@denvarmakes9375 9 ай бұрын
2009 MODEL HERO HONDA 🔥 ആണ് എൻ്റെ കൂടെ ഉള്ളവൻ ഇപ്പോഴും ... Full power ആണ് ആശാൻ..... 130 + ഒക്കെ ഇപ്പോഴും പറന്ന് കേരുന്നുണ്ട് 🔥😍💯 satisfaction ആണ് ഞാൻ ❤
@resfeber25
@resfeber25 9 ай бұрын
❤️
@rinoshjob5971
@rinoshjob5971 8 ай бұрын
Secondhand വണ്ടി നോക്കുന്ന സമയത്ത് ഇവനെ ഒരിക്കെ ഓടിച്ചതാ ijathi സാനം 😘😍🤩 വേറെയൊരു ഫീൽ ആയിരുന്നു... വണ്ടി ആശാനെ കാണിച്ചപ്പോ silinder പണിയും oil ലീക്കും ഉള്ളതുകൊണ്ട് അടുത്തില്ല 😓 ഒരിക്കെ ഓടിച്ചാൽ പിന്നേ ഇവന്റെ ഫാനായി മാറും😘😍.... ഇപ്പോഴും റോഡിലൂടെ karizma പോകുബോൾ നോക്കി നിൽക്കും🙂
@resfeber25
@resfeber25 8 ай бұрын
Orennam edukk
@hafizriyas7109
@hafizriyas7109 8 ай бұрын
Bro ente vandi karizma r 2013 anu adipoli vandi anu no reksha nalla power ❤❤ anuuuu 🎉
@resfeber25
@resfeber25 8 ай бұрын
❤️❤️
@Enterworld392
@Enterworld392 10 ай бұрын
Bro najn full damage karizma eduthu full paninju eppo total oru 70k ayi eniyum kurachu work und painting etc njanum orginal old carbrtor thane anu use chyunath oru 30 milage okke und nerathe vechath 220 carbrtor anu ath mileage und oru 40 but power kuravanu karizma de og carbrtor thane anu better perfomene or riding eppo engine pani kazhinju 3000km ayi engine full work price 20k ayi athanu ethra cash avan karanam enthayalum full support und bro👍
@resfeber25
@resfeber25 10 ай бұрын
🥰 thanks bro
@resfeber25
@resfeber25 10 ай бұрын
Karizma carburettor adypoli aan price kooduthal anenne ull😁
@FT90_30
@FT90_30 2 күн бұрын
KL 54 E 3885 This was my Karizma, I sold this in 2017 for financial emergency!! Does any one knows who owns this now. Please let me know.
@rijoreji5505
@rijoreji5505 9 ай бұрын
Bro njan 2009 model oru vandi edutharnnu pakshe ethu headlight bulb vechattum vettom kittunnilla athinu enthu cheyyum?
@ilansydecors1582
@ilansydecors1582 8 ай бұрын
2012 model karizma r using still 🔥❤❤
@resfeber25
@resfeber25 8 ай бұрын
❤️
@Art_travel_eat
@Art_travel_eat 10 ай бұрын
Keep going man
@resfeber25
@resfeber25 10 ай бұрын
@Appoozz108
@Appoozz108 Ай бұрын
Yas broooo ❤
@resfeber25
@resfeber25 Ай бұрын
❤️
@ashkar9133
@ashkar9133 10 ай бұрын
❤❤Nice video bro 😘😘
@resfeber25
@resfeber25 10 ай бұрын
@sreerajkanhangad5132
@sreerajkanhangad5132 9 ай бұрын
Ente aduth undaayirunnu 5 varsham munp 18 nu ooduthu.. 2008 model.. Vandiyude gear set ente akkyil und orennam mathre njn eduthitt ulloooo... Gear avashyamullavark free aayi tharaam
@resfeber25
@resfeber25 9 ай бұрын
Rate
@jishnuvardhan2861
@jishnuvardhan2861 7 ай бұрын
Number bro
@sreerajkanhangad5132
@sreerajkanhangad5132 7 ай бұрын
@@jishnuvardhan2861 ur number??
@resfeber25
@resfeber25 7 ай бұрын
Bro instayl msg itto @resfeber25
@teddygaming4171
@teddygaming4171 9 ай бұрын
Its not a dream Its imotion ❤
@resfeber25
@resfeber25 9 ай бұрын
❤❤
@ajeeshvlogs8627
@ajeeshvlogs8627 6 ай бұрын
Adipoli muthane
@resfeber25
@resfeber25 2 ай бұрын
❤️
@pc_editzss
@pc_editzss 9 ай бұрын
I to have one Karizma r bro But engine head walls broken broo😔😔
@resfeber25
@resfeber25 9 ай бұрын
😔
@SabinSathyan-bt5gu
@SabinSathyan-bt5gu 4 ай бұрын
2011 model und
@resfeber25
@resfeber25 2 ай бұрын
❤️
@harikrishnangg7321
@harikrishnangg7321 9 ай бұрын
Same vandi from 2011. Still padakuthira
@resfeber25
@resfeber25 9 ай бұрын
❤️Adypoli
@ctha6423
@ctha6423 8 ай бұрын
Enikkum edukkanam
@resfeber25
@resfeber25 8 ай бұрын
❤️
@rohitks9441
@rohitks9441 9 ай бұрын
Karizma r🔥🔥
@resfeber25
@resfeber25 9 ай бұрын
@jithinvkumar3173
@jithinvkumar3173 5 ай бұрын
2009 model owner 💛
@resfeber25
@resfeber25 5 ай бұрын
❤️
@renjujr25
@renjujr25 10 ай бұрын
@resfeber25
@resfeber25 10 ай бұрын
@saburevathy9661
@saburevathy9661 2 ай бұрын
കറിസമ zmr❤️❤️
@resfeber25
@resfeber25 2 ай бұрын
♥️
@jaisal56
@jaisal56 9 ай бұрын
😍😍😍😍
@resfeber25
@resfeber25 9 ай бұрын
@alphastories6615
@alphastories6615 9 ай бұрын
🥰😍
@resfeber25
@resfeber25 9 ай бұрын
❤️
@rejoroy2817
@rejoroy2817 8 ай бұрын
Super video
@resfeber25
@resfeber25 8 ай бұрын
❤️
@iaminsane4261
@iaminsane4261 27 күн бұрын
Bro red karizma r ndo kittan njn edutholam?
@resfeber25
@resfeber25 27 күн бұрын
Undalloo
@iaminsane4261
@iaminsane4261 24 күн бұрын
@resfeber25 bro engil contact details tharamo
@resfeber25
@resfeber25 24 күн бұрын
@@iaminsane4261 bro instagram resfeber25
@anandus5808
@anandus5808 29 күн бұрын
Eni e model erakumo..?😢
@resfeber25
@resfeber25 29 күн бұрын
Chance kuravaan🥹
@unais_dex
@unais_dex 3 ай бұрын
Edukkumbo eath model aanu better???
@resfeber25
@resfeber25 3 ай бұрын
Ethyalum odich isttappettal edukkuka atre ull bro ❤️🥰 hero honda Karizma r kittuanel ❤️ hero Karizma r Ayalm prblm illa
@suhailshan4610
@suhailshan4610 8 ай бұрын
Bro karizma r kodukkaanindo
@resfeber25
@resfeber25 8 ай бұрын
Nokkam bro
@NidheeshkjNidheeshkj
@NidheeshkjNidheeshkj 7 ай бұрын
ബ്രൊ karizma r എടുത്താൽ സ്പർ പാർട്സ് കിട്ടുമോ please റിപ്ലൈ എനിക്ക് എടുക്കാനാണ്
@JeevanJoy
@JeevanJoy 7 ай бұрын
ധൈര്യമായിട്ട് എടുത്തോ ബ്രോ, ഞാൻ ഇതുപോലെ വണ്ടി എടുക്കാൻ നിക്കുമ്പോ എല്ലാരും പറഞ് നിർത്തിയ വണ്ടിയാണ്, പാർട്സ് കിട്ടില്ല എന്നൊക്കെ എന്നിട്ട് ഞാൻ NS160 എടുത്തു. 6 വർഷം അത് ഓടിച്ചു, പക്ഷെ ആഗ്രഹം കൂടി കൂടി കണ്ട്രോൾ ചെയ്യാൻ പറ്റാണ്ട് ഞാൻ NS കൊടുത്തു Karizma എടുത്തു കഴിഞ്ഞ മാസം. ഒരുവിധം എല്ലാ പാർട്സും genuine dealership ൽ ഉണ്ട്‌. ഞാൻ പോയി അന്വേഷിച്ചാണ്.
@NidheeshkjNidheeshkj
@NidheeshkjNidheeshkj 7 ай бұрын
@@JeevanJoy thanks bro
@resfeber25
@resfeber25 7 ай бұрын
Kittum bro
@kltechy3061
@kltechy3061 9 ай бұрын
Nan oru 2 edukan nokuvan kozhappam onum ilallo alle 🙂
@resfeber25
@resfeber25 9 ай бұрын
Edutho bro
@ratheeshck858
@ratheeshck858 9 ай бұрын
Engine carb smooth aanenkil edutho allenkil trouser keerum oneway clutchum nokkanam
@resfeber25
@resfeber25 9 ай бұрын
🤝
@kltechy3061
@kltechy3061 9 ай бұрын
@@ratheeshck858 ath engneya nokaa
@muhammedniyas7708
@muhammedniyas7708 7 ай бұрын
ഈ അവസരത്തിൽ പറയാമോ എന്നറിയില്ല.... എന്നാലും പറയാ... തൊട്ടാ കാശ് ചെലവാ 😁
@jeevanjames6198
@jeevanjames6198 7 ай бұрын
Correct bro.. Eppozhum enthengilum spare maarendi varum. Pakshe ride feel🥰
@anusoman4298
@anusoman4298 10 ай бұрын
Bro ur nmber send
@resfeber25
@resfeber25 10 ай бұрын
@elavumkudy
@elavumkudy 8 ай бұрын
Karizma R ❤️
@resfeber25
@resfeber25 7 ай бұрын
❤️
@sanjaysasidharan6127
@sanjaysasidharan6127 10 ай бұрын
@resfeber25
@resfeber25 10 ай бұрын
@abhijithky5893
@abhijithky5893 9 ай бұрын
@resfeber25
@resfeber25 9 ай бұрын
@SyamkumarSyam-z5e
@SyamkumarSyam-z5e 9 ай бұрын
@resfeber25
@resfeber25 9 ай бұрын
❤️
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН