ഇവരൊക്കെ ചിരിപ്പിച്ച് കൊല്ലുമല്ലോ😁😁🔥 |Malayalam pastor troll|#Rijutrolls #Malayalampastortroll
Пікірлер: 650
@RiJuTrOLLs3 жыл бұрын
Copyright കാരണം അവസാനം ഇട്ടിരുന്ന പാൽകാരി പെണ്ണെ സോങ് ഡിലീറ്റ് ചെയേണ്ടി വന്നു പകരം യൂട്യൂബിൽ നിന്ന് ഒരു മ്യൂസിക് കയറ്റി 😔🥺, വീഡിയോ ഇഷ്ടമായാൽ 💢 *സബ്സ്ക്രൈബ്* 💢 ചെയ്യണേ❤
എന്തങ്കിലും ജീവിക്കട്ടെ അവർ അല്ലാതെ കൊറോണ വന്നപ്പോൾ കയ്യ് കോട്ടനും വിളക്ക് കത്തിക്കാനും പറഞ്ഞ ഉള്ള രാജ്യം ആണ് സങ്കി..പശു എന്നാ മൃഗത്തെ പിടിച്ചു അമ്മ ആക്കി അതും പോരാഞ്ഞിട്ട് ചാണകം തിന്നാൽ.. പശുവിന്റെ മൂത്രം കുടിച്ചാൽ ക്യാൻസർ പോകും അതും നിന്നെ പോലത്തെ ചാണക സങ്കികൾ കയ്യടിച്ചു ജിക്ക് വേണ്ടി... പിന്നെ തുണി ഇല്ലാതെ നടക്കുന്ന വർഗ്ഗത്തിന്റെ അടുത്ത് ചെന്ന് കുമ്പിട്ടു നിൽക്കുന്നു ആരെങ്കിലും എന്തങ്കിലും ചെയ്യത് ജീവിക്കട്ടെ ചാണകമെ
@nameit1379 ай бұрын
പുറപ്പാടു് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
@Mr.notavailable-oz7 ай бұрын
Aaano myree..enna poi oomedada patti
@SarammaS-ts3yr5 ай бұрын
ഇവർക്കു ഇനി മിണ്ടാൻ അർഹതയില്ല ഹേമ കമ്മറ്റി തെളിയിച്ചു
@arunvvikramanpillai6945 ай бұрын
😂😂
@jayankoshy5145 Жыл бұрын
എന്തായാലും ഇത് പോലെ ഉളള തട്ടിപ്പ് പാസ്റ്ററുമാരും അച്ചന്മാരും പിന്നെ കുറെ രാക്ഷ്ട്രീയക്കാരും ഉള്ളത് കൊണ്ട് ചിരിക്കാൻ ഉളള വക ഉണ്ട്. ഞാൻ ശെരിക്കും ആസ്വദിച്ചു ചിരിച്ചു. നന്നായി എഡിറ്റ് ചെയ്തു , കൊള്ളാം നന്നായിട്ടുണ്ട് . ❤👍
@@mariyapeter7032 ഇദ്ദേഹം തട്ടിപ്പാണ് എന്ന് അറിയാമോ എന്ന് ചോദിച്ചത് ഏത് ദേഹത്തെ ഉദ്ദേശിച്ചു ആണാവോ ?. ഇതിൽ ഉളള എല്ലാ ദേഹത്തേയും മിക്കവാറും ആളുകൾക്കെല്ലാം അറിയാം തട്ടിപ്പാണോ അല്ലയോ എന്ന് .
@talithacumi4303 ай бұрын
Just pray to Jesus in faith and feel change, God,Jesus, Holy Spirit- Trinity is the only true living God
@NEWGAMING6322 ай бұрын
@@mariyapeter7032ഫുൾ തട്ടിപ്പാണ്.😂
@NEWGAMING6322 ай бұрын
@@mariyapeter7032ഇദ്ദേഹം തട്ടിപ്പ്കാരൻ അല്ല എന്നുള്ളതിന് എന്തു ഉറപ്പാണ് നിങ്ങൾക്ഉള്ളത് 😂
@artandcrafts44123 жыл бұрын
അവസാനത്തെ പാൽക്കാരി പെണ്ണ് പൗളിച്ചു ബ്രോ 😂😂 ഒരുപാട് ഇഷ്ട്ടായി
@RiJuTrOLLs3 жыл бұрын
Tanx❤
@nameit1379 ай бұрын
മർക്കൊസ് 3:28,29 മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.ലൂക്കോസ് 12:10 മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
@SureshBabu-vj7uf4 ай бұрын
പരിശുദ്ധര്മാവിനെ ഒന്നും പറഞ്ഞില്ല പറഞ്ഞത് കള്ളത്തരം ഉള്ള പാസ്റ്റർ മാരെയാണ്
@vijayakumartc66252 жыл бұрын
e പാട്ട് വത്തിക്കാനിൽ ചെന്ന് പാടിയിരുന്നു എങ്കിൽ അങ്ങേരുടെ മുട്ട് വേദന മാറിയേനെ 😇😇😇😇🙏🙏
@norelegionhappylife41282 ай бұрын
😂😂😂😂
@HAkeemlSmartline25 күн бұрын
😂😂😂
@rajeshrajan64303 жыл бұрын
എന്തൊരു ടട്രോൾ ആണടെ ഇത്.. സന്ദർഭത്തിന് അനുയോജ്യമായ മ്യൂസിക്കും.. ചിരിച്ചു വയ്യ 🤣🤣
@oldlalettan73003 жыл бұрын
എന്റെ മോനെ ചിരിച്ചു ഒരു വഴിയായി 😃😄😃🤣🤣🤣🤣🤣
@gopang30595 ай бұрын
സിനിമ കണ്ട് ചിരിച്ചിട്ട് കുറേ കാലമായി, ഇതു ഭയങ്കരമായി പോയി
@sunilsunilct42623 жыл бұрын
ജോലിചെയ്യാതെ ജീവിക്കാൻ എന്തൊക്കെ പഠിക്കണം ഇതിലും ഭേദം ജോലിക്ക് പോകുന്നതാണ്
@@mariyapeter7032നിങ്ങൾ ഈ ഊമ്പിയ ഡയലോഗ് അടി നിർത്തുവോ.ഫുൾ തട്ടിപ്പ് ആണ്. ഈ പാസ്റ്റർ പറയുന്നത് നിങ്ങള്ക്ക് മനസ്സിൽആകുന്നുണ്ടോ. ചുമ്മാ കൊണായടി കാര്യമില്ല 😂
@Vip228843 жыл бұрын
ചെണ്ടമേളം 🤣🤣 പൊളിച്ചു 👏👏👏🤣🤣🤣🤣
@prempraveen37283 жыл бұрын
ഇതുപോലത്തെ ഇനിയും ഇടണം, ബ്രോ😁😁😁😁 ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.
@ronoboy82553 жыл бұрын
അവസാനത്തെ ഡാൻസ് പൊളിച്ചു bro😂😂😂😂😂😂😂😂
@sreekumarpazhedath9530 Жыл бұрын
മുൾക്കിരീടവും കുരിശുമരണവും എത്രഭേദം!
@Niranjan-h9v9cАй бұрын
Vivaramkettavan varka panikk poda oovvee 😅
@sadathk28063 жыл бұрын
അന്തിക്കടപ്പുറത്തൊരു...song new വേർഷൻ
@SnehrajNixon3 жыл бұрын
Spider man aa mass
@roshan_a_3 жыл бұрын
🤣🤣
@devapriyajs81642 жыл бұрын
😂
@nihiln134310 ай бұрын
താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ്
@Winsler055 ай бұрын
😂😂😂
@sooryaaswathy18633 жыл бұрын
Powli powliye chirichu marichu😂🤣🤣🤣🤣
@sahanaxavier3212 жыл бұрын
Let the heavenly father judge this💥💯
@febinsabu83392 жыл бұрын
😉
@benjaminabraham35065 ай бұрын
Judge what? The father has nothing to do with nonsense that take place in his name
Ayyoo😂😂😂..... Poli poli poliii😂😂😂😂😂..... Chirich chathu🤣🤣🤣
@creativeideas14083 жыл бұрын
2:28 powli powli powli ഞാൻ ചിരിച്ചു മരിക്കും 🤣
@RiJuTrOLLs3 жыл бұрын
❤
@vishnutmohandas60463 жыл бұрын
Sathym 🤭😂😂😂😂😂
@shidhavishnu2 жыл бұрын
😆
@mrperfect92273 жыл бұрын
4:58 തള്ളച്ചി ഒരേ pwlii🔥🔥🔥🔥🔥🔥😌🤣🤣😂😂🤣🤣🤣🤣
@dhiyacreations58665 ай бұрын
നമ്മുടെ ഹിന്ദു ദൈവങ്ങൾ പിശാചുകൾ ആണന്നു ആണ് ഈ വർഗം പറയുന്നതു 😢ശിവൻ ഏറ്റവും വലിയ ചെകുത്താൻ എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞ പാസ്റ്റർ ഉണ്ട് 😢
@shisinsebastian94765 ай бұрын
അടിച്ച് കരണം പുകക്കായിരുന്നില്ലേ....?? പണിയെടുക്കാതെ പാവങ്ങളെ പറ്റിച്ച് ജീവിക്കുന്ന അട്ടകളാണിവര്
@danielkunjukunju6005 ай бұрын
ശരിയല്ലെ മൂർഖൻ പാമ്പിനെ കഴുത്തിൽ ഇട്ടാൽ പിന്നെ എന്താ പറയുക
@dhiyacreations58665 ай бұрын
@@danielkunjukunju600 രൂപത്തിലും ഭാവത്തിലും വേറിട്ട് നിൽക്കുന്ന ആളാണ് ശിവ ഭഗവാൻ. അദ്ദേഹത്തിന്റെ കഴുത്തിൽ 3 പ്രാവശ്യം ചുറ്റി വലത്തോട്ട് തിരിഞ്ഞ് നിൽക്കുന്ന നാഗം അത് വാസുകി ആണ്. ശിവനെ ആദ്യമായി ആരാധിച്ചു തുടങ്ങിയത് തന്നെ നാഗങ്ങൾ എന്ന് വിശ്വസിക്കുന്നു. ഭഗവാന്റെ പരമ ഭക്തൻ ആണ് വാസുകി നാഗം. ആക്രമിക്കാൻ വന്നാ പക്ഷിയിൽ നിന്നും രക്ഷിച്ചു കഴുത്തിൽ അണിഞ്ഞിരിക്കുന്നു.പാലാഴി കടയുന്ന സമയത്ത് കയറായി ഉപയോഗിച്ചതും കമ്സനിൽ നിന്നും രക്ഷിച്ചുകൊണ്ട് പോകുന്ന സമയത്ത് കൃഷ്ണന് കുടയായി നിന്നതും ഈ വാസുകി തന്നെ. സുഹൃത്തേ എല്ലാ മതങ്ങളെയും ദൈവങ്ങളെയും തങ്ങൾ വന്ദിക്കണം എന്നില്ല പക്ഷെ നിന്ദിക്കരുതേ. നമ്മൾ എല്ലാരും മനുഷ്യർ ആണ് നമ്മുക്ക് ഒരു വീടും പ്രകൃതി 🙏
@dhiyacreations58665 ай бұрын
@@danielkunjukunju600 രൂപത്തിലും ഭാവത്തിലും വേറിട്ട് നിൽക്കുന്ന ആളാണ് ശിവഭാഗവാൻ. അദേഹത്തിന്റെ കഴുത്തിൽ 3 പ്രാവശ്യം ചുറ്റി വലത്തോട്ട് തിരിഞ്ഞു നിൽക്കുന്ന നാഗം അത് വാസുകി. അഷ്ടനാഗങ്ങളിൽ ഒന്നാണ് വാസുകി പരമശിവന്റെ ഭക്തൻ. പക്ഷിയിൽ നിന്നും രക്ഷിച്ചു സ്വയംഭോഗം കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഭഗവാനെ ആദ്യമായി ആരാധിച്ചു തുടങ്ങിയതും നാഗങ്ങൾ എന്ന് വിശ്വസിക്കുന്നു. പാലാഴി കടയുന്ന സമയത്ത് കയറായതും കൃഷ്ണനു കുടയായി പോയതും ഈ വാസുകി എന്ന് പുരണങ്ങളിൽ പറയുന്നു. സുഹൃത്തേ എല്ലാ മതങ്ങളെയും ദൈവങ്ങളെയും വന്ദിക്കണം എന്ന് പറയില്ല പക്ഷെ നിന്ദിക്കരുത് നമ്മൾ എല്ലാം മനുഷ്യർ ആണ് എന്ന് ചിന്തിക്കു അകത്തോട്ടു എടുക്കുന്ന ശ്വാസത്തിന്റെയും പുറത്തു വരുന്ന ശ്വാസത്തിന്റെയും ഇടയിൽ ആണ് ജീവൻ അഹങ്കരിക്കരുത് 🙏
@dhiyacreations58665 ай бұрын
രൂപത്തിലും ഭാവത്തിലും വേറിട്ടുനിൽക്കുന്ന ആളാണ് ശിവ ഭഗവാൻ അദ്ദേഹത്തിന്റെ കഴുത്തിൽ 3 തവണ ചുറ്റി വലത്തോട്ട് തിരിഞ്ഞു നിൽക്കുന്ന നാഗം അദ്ദേഹത്തിന്റെ ഭക്തൻ ആയ ആഷ്ട്ടനാഗങ്ങളിൽ ഒന്നായ വാസുകി. നാഗങ്ങൾ ആണ് ശിവനെ ആദ്യമായി ആരാധിച്ചു തുടങ്ങിയത് എന്ന് പറയപ്പെടുന്നു. പാലാഴി കടഞ്ഞപ്പോൾ കയറായതും കൃഷ്ണനു കുടയായതും വാസുകി.പക്ഷിയുടെ അക്രമത്തിൽ നിന്ന് തന്റെ ഭക്തനെ രക്ഷിച്ചു കഴുത്തിൽ സ്വയം അണിയിച്ചു ഭഗവാൻ.
@TRAVELBYMANJESH2 жыл бұрын
Powlichu 👌🏻.. ❤️❤️
@hopeinthebible33293 жыл бұрын
My stomach started paning 🤣🤣🤣🤣😂😂😂😂
@PrakashKumar-kd8vm Жыл бұрын
😞😞കണ്ടപ്പോൾ വല്ലാത്ത വിഷമം... കാശിനുവേണ്ടി ദൈവത്തെ മറയാക്കുന്ന ഒരുപാടു പേര് നമുക്ക് ചുറ്റും ഉണ്ട്... പക്ഷെ അന്യഭാഷ അത് വെറുതെ പറയുന്നവർക്ക് തീർച്ചയായും ശിക്ഷ കിട്ടും... ദൈവസന്നിധിയിൽ ഉപവസിച്ചും പ്രാർത്ഥിച്ചു കരഞ്ഞു നേടിയെടുത്തതാണ് ഞാൻ അന്യഭാഷ. അതിന്ടെ മഹത്വം ഈ കോപ്രായം കാണിക്കുന്നവർക്ക് അറിയില്ല..... ദൈവത്തിന്റെ വരവ് അടുത്തു... കള്ളാപ്രവാചകരെല്ലാം പാഠം പഠിക്കും......
@ReenaS-hh4sw5 ай бұрын
👍👍👍
@Sallar625 ай бұрын
😂😂😂😂താങ്കൾക്കും അന്യ ഭാഷ വരം ഉണ്ടോ... അപ്പോൾ താങ്കളും ഒരു ഫ്രോഡ് അല്ലെങ്കിൽ മെന്റൽ
@sylphene16725 ай бұрын
അടുത്ത് നിൽക്കുന്ന, പെന്തകോസ്ത് അല്ലാത്ത സഹജീവികളെ നോക്കുകയോ അവർക്കുവേണ്ടി പ്രാർത്ഥിയ്ക്കുകയോ , ഒരു ഉപകാരം ചെയ്യുകയോ ചെയ്യില്ല, പിശാചുക്കൾ
@kingfisher3664 ай бұрын
@@Sallar62അന്യഭാഷാ വരം ഉള്ളവർ ഫ്രോഡുകളല്ല. ഫ്രോഡുകൾ അന്യഭാഷ എന്ന് പറഞ്ഞ് അവർ പ്രാക്ടീസ് ചെയ്ത വ്യാജ ഭാഷ പറയുന്നു. അന്യഭാഷ സ്വന്തം റൂമിൽ ഇരുന്ന് രഹസ്യമായി പ്രാർത്ഥിക്കേണ്ടതാണ്. പരസ്യമായി അന്യഭാഷ പറയുന്നവർ പരിഹസിക്കപ്പെടും.
പൊളി❤❤❤ 👌👌👌👌ഈ പാസ്റ്റർ ന്റെ vdo തപ്പി നടക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി...
@JohnsonAp-i1b3 ай бұрын
പുതിയ രാഗങ്ങളാണ് സംഗീത സംവിധായകർക് ഉപകാരപ്പെടും.
@shalom57942 ай бұрын
Congrats and full support for this channel... continue your misson to expose these frauds, I am a fan and follower of Christ, these people are insulting Christ
@creativeideas14083 жыл бұрын
അവസാനത്തെ ആ ഡാൻസ് ഒരു രക്ഷേം ഇല്ലാ 😂😂😂😂😂
@RiJuTrOLLs3 жыл бұрын
❤tanx
@kumar678903 жыл бұрын
അപ്പൻ ആരാണെന്നു അമ്മയോട് ചോദിച്ചപ്പോ അമ്മ പറഞ്ഞു കൊടുത്ത ഭാഷ ആണ് , മലയാളത്തിൽ പരിഭാഷ ചെയ്താൽ "ദൈവത്തിനു പോലും കണ്ടു പിടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല മോനെ "
ഇത് ഏത് ഭാഷയാണെന്ന് ബൈബിൾ തുറന്ന് വായിച് നോക്ക് അപ്പൊ മനസിലാകും.... ഈ വീഡിയോ പിടിച്ച് പര്യസ്യകോലമാക്കിയവനെ ദൈവം ന്യായം വിധിക്കും..അവന്റെ കുടുംബത്തെ നശിപ്പിക്കും,,,, ഏത് പാവവും ദൈവം ക്ഷമിക്കും പക്ഷേ പരിശുദ്ധാത്മാവിന് നേരെ ഉള്ള ദൂക്ഷണമോ ഒരു നാളും ക്ഷമിക്കയില്ല😢😢
@georgevijoy39913 ай бұрын
aano bhayangaram thanne 😂
@Vaishnav-bf5kl3 ай бұрын
ദൈവം ഇമ്മാതിരി ദൈവത്തിന്റെ പേരിൽ നാറിത്തരം കാണിക്കുന്നപൂറൻ മാരെ ഒന്നും ചെയ്യാതിരിക്കുന്നതാ കഷ്ടം
@SHINYANTONY-h2o3 ай бұрын
Onnu poo pishaashe
@SHINYANTONY-h2o3 ай бұрын
Ithaanu matham business...athinte anniyanu ne
@elsyantony53153 ай бұрын
ഇതിതാണ് സാത്താൻ
@cricketonly77963 жыл бұрын
Engana saathukkunnu broo powli😄😄👌👌
@muraleedharankarippali1393 жыл бұрын
എന്താ യാലും ഇവരൊക്കെ ഉള്ളതുകൊണ്ട് സാത്താനും പിശാജും മറ്റു ജനങ്ങളെ ഉപദ്രവിക്കില്ല.
@jacobchacko48163 жыл бұрын
എടാ പര നാറി വെളിപ്പാട് പുസ്തകത്തിൽ പറയുന്ന മഹാ മാരി നിനക്കുള്ളതാണ്
@ReenaS-hh4sw5 ай бұрын
😂😂😂😂
@mallikasebatian85435 ай бұрын
എല്ലാം കൂടെ നമ്മള് താങ്ങ ത്തില്ല എന്ന് പിശാശ്നു അറിയാം
@VishnuPrasad-d5q2 ай бұрын
😂😂😁😁😁
@arununni70673 жыл бұрын
Adipolly troll supper🤣🤣🤣🤣
@RiJuTrOLLs3 жыл бұрын
Tanx ❤
@varghesep.xavier36953 ай бұрын
മലയാളിക്ക് തലച്ചോർ ഇല്ലാത്ത കാരണം ഇതിൽ അപ്പുറവും നടക്കും
@whiteandwhite5453 жыл бұрын
ഇറങ്ങിപ്പോടോ ഇവനെയൊക്കെ ക്ഷമിയ്ക്കുന്നത് കേരളത്തിലെ സംസ്കാരമുള്ള ജനങ്ങളായതു കൊണ്ടാണ്
@aneeshchengannur9723 жыл бұрын
തെറിപ്പാട്ട് പാടുന്നവരെ എന്തു പറയണം .. അത് ക്ഷമിക്കുമോ
സുഹൃത്തേ തനിക്കു ഇതു അറിയുകയില്ല,അറിയണം എന്നുണ്ടെകിൽ ബൈബിൾ വായിക്കണം. അനുഭവം ഇല്ലാത്തത് വിളമ്പി ശാപം വാങ്ങിക്കരുത്. ഇപ്പം പലരും തന്നെ pokuum.
@MannoorMiniatureWorks2 ай бұрын
ചുമ്മാതിരുന്ന് ചകട, പകട, കുകട എന്ന് പറയുന്നത് അല്ലാ ഭാഷാ വരം. ഭാഷാ വരം എന്താണെന്ന് അപ്പോസ്തോല പ്രവര്‍ത്തനത്തില്‍ പറയുന്നുണ്ട്. അത് ആദ്യം എടുത്ത് വായിക്ക് പാസ്റ്ററേ.
@aibelbiju54232 ай бұрын
😂😂😂
@shestechandtalk2312Ай бұрын
ബൈബിളിൽ ഇങ്ങനെ ഉള്ള അവരാധങ്ങൾ പറയുന്നില്ല സാമൂവലെ.. നല്ല പച്ച മടൽ വെട്ടി രണ്ട് കൊടുത്താൽ തീരുന്ന പ്രേശ്നമേ ഇവന്മാർക് ഉള്ളു. ദൈവത്തിനും നാണക്കേട് ഉണ്ടാക്കി വെക്കുന്ന പാഴുകൾ
@സാരിയുംബ്ലൗസും3 жыл бұрын
എജ്ജാതി ട്രോൾ എജ്ജാതി 😐😐 ആദ്യത്തെ പാസ്റ്ററിന്റെ സോങ് എനിക്കൊന്ന് പഠിച്ചാൽ കൊള്ളാമെന്നുണ്ട് ഒരു ഡാൻസ് പ്രോഗ്രാം ഉണ്ട് 😐😐😐
@Itsmegyrox Жыл бұрын
ഇതുവരെ ഇല്ലാത്ത ഒരു ഭാഷയും
@jupanpjpj417110 ай бұрын
Spider man kallaki❤. You try നാഗവള്ളി vission😂😂😂
@dasan65763 ай бұрын
Anyabhasha. Ee parayunnth pole ee trollen mark aarkenkilum parayamo
@saviyobiju95983 жыл бұрын
Last dj polichu😂😂😂
@subhashbabu43514 ай бұрын
ഇവറ്റകൾക്ക് ഒരു ബുദ്ധിയും ഇല്ലേ. മനുഷ്യനെ ചിരിപ്പിക്കല്ലേ
@shreekrishna36933 жыл бұрын
😂😂😂🤣😭😂😂 Ayyo , pastor paityam 🥴
@marygreety86964 ай бұрын
Troll kandu chirichu oru vazhiyayi Kure adikam kallmarundu pastors ennum.paranju, 90 percentage ennu parayaam. but avare onnum.kanikkathe valare genuine aaya oru pastor aaya,Tinu pastor ne kanikkendayirunnu. He is a real man of God. .Holy spirit kshemikkilla..
@Belurmagna Жыл бұрын
വിദേശ രാജ്യങ്ങലെ ഡിജെ മ്യൂസിക് പെണ്ണ് പിടിത്തം നയം സ്വാദിനം അടിച്ചുമാറ്റി പ്രയോഗം
@factscorner14305 ай бұрын
ഇത് വച്ച് ഒരു ഡാൻസ് പാർട്ടി കഴിഞ്ഞ് 😂 2:37
@reny27975 ай бұрын
Break dance വരെ ഉണ്ട് 😂😂😂
@Green-nx6nn2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@johnpaulrebellow97773 жыл бұрын
ഈശോടെ പേരും പറഞ്ഞ് ഇവർ കുറെ കളിയാക്കുന്നുണ്ട് പരമ കഷ്ടം
@marinavincentchacko97573 жыл бұрын
Ee pastor entokkeya kanikkunne oru pidiyum ella avoevar entokkeyo katikutunu 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂