ആളുകളെ ചിരിപ്പിക്കാൻ ഒരുപാട് പേർക്ക് കഴിയുമായിരിക്കും, എന്നാല് കാണുന്നവരുടെ ചങ്ക് ഇടറുന്ന രീതിയിൽ അഭിനയിക്കാൻ ഒരു റേഞ്ച് വേണം..👍 ഏതു റോളും ഇവിടെ ഭദ്രം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. പ്രിയ കൂട്ടുകാരൻ ലാല ❤️
@smol21402 жыл бұрын
Lala fans ❤️👍
@mymonaop75489 ай бұрын
🤔😂
@അബൂട്ടി2 жыл бұрын
ലാലക്ക് 1M എത്തിക്കണം നമുക്ക് kl.10 ചങ്കുകളെ 👌👌👌
@ashfakahammed.o2390 Жыл бұрын
ഇത് വരെ 100K പോലും ആയില്ല എന്നത് സങ്കടകരം തന്നെ അല്ലേ
@SathartCkr9 ай бұрын
തീർച്ചയായും 🥰🥰👍
@Castox_ofc7 ай бұрын
@@ashfakahammed.o2390 epol onu noku chetta
@MKTROLLS-r1e2 жыл бұрын
ലാല കാക്കു..ഇങ്ങള് ഇതിൽ അഭിനയിക്കല്ല... ജീവിക്കുകയാ.... ❤️❤️❤️
@sobhadayanand48352 жыл бұрын
ഒരു സൂപ്പർ ഹിറ്റ് സിമേ കണ്ടതുപോലെയുണ്ട്. മുനീറും ഫാറൂഖും ലാലയും വാവയും പ്രതീപും എല്ലാവരും അതിഗംഭീരമായി തകർത്ത് അഭിനയിച്ചു.. ശരിക്കും നിങ്ങൾക്കാണ് അവാർഡ് കിട്ടേണ്ടത് .സൂപ്പർ സൂപ്പർ സൂപ്പർ
@kajaek93972 жыл бұрын
ലാലാന്റെ അഭിനയം സൂപ്പറാ ❤❤❤
@mohammedameenk52682 жыл бұрын
ലാലാ പൊളിച്ചു, എനിക്ക് ഏറ്റവും ഇഷ്ടമായത് കുടിയനെയാണ് 🥰
@santhoshpanicker40782 жыл бұрын
ൻ്റെ ലാല നിന്നെ സമ്മതിക്കണം നിൻ്റെ അഭിനയം ഒന്നും പറയാനില്ല പൊളിച്ചടുക്കി ഇത് കണ്ടപ്പോൾ ദിലീപിൻ്റെ പച്ചക്കുതിര എന്ന സിനിമയാണ് എനിക്ക് ഓർമ്മ വന്നത്
എന്റെ നാട്ടിലും ഉണ്ട് സുഖമില്ലാത്ത ഒരാൾ അവൻ പീടികയിൽ വന്നാൽ അവനെ ചെക്കന്മാർ ഇതേപോലെ ചെയ്യലുണ്ട്. ഇത് കണ്ടപ്പോ എനിക്ക് അവനെ ആണ് ഓർമ വന്നത്. ലാലാ കിടു അഭിനയം ❤️
@lalamalappuram80352 жыл бұрын
Thanks
@shorthub12172 жыл бұрын
@@lalamalappuram8035💥
@crossbow10982 жыл бұрын
ഇപ്പളാ കാണുന്നത് ഈ വീഡിയോ 🔥🔥🔥 കണ്ണ് നിറഞ്ഞു പോയി നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥
@abdullakp5812 жыл бұрын
Lala, marvellous acting, പൂർണ്ണമായ സമർപ്പണം, കഠിനാധ്വാനം, നമിച്ചു ലാലാ😍😍🙏🙏
@mhdmuhsinckp87632 жыл бұрын
തുടക്കം ചിരിയാണെകിലും ending കണ്ണ് നിറഞ്ഞു പോകും.... Good messege 👍🏻👍🏻
@HockHighways2 жыл бұрын
ലാലയും,ആ കുടിയൻ ആരാ അവർ അഭിനയിക്കുകയല്ല അവർ ജീവിക്കുകയാണ്.. ക്രിയേറ്റിവിറ്റി ഒന്നും പറയാനില്ല സൂപ്പർ ✨️👍👍👌👍👍
@arshadarshu50862 жыл бұрын
Lala ഒരു രക്ഷയും ഇല്ലടോ വേറെ ലെവൽ
@am.nizamudheen782 жыл бұрын
ഒരു രക്ഷയും ഇല്ല.... അഭിനയം യൂട്യൂബ് വീഡിയോയിൽ ഒതുങ്ങാതെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ...
@ShilajapbShilaja8 ай бұрын
ഏറ്റവും നല്ല ജോഡി കുഞ്ഞാപ്പുവും: ലാലയും ആണ് അത്രയ്ക്കും സൂപ്പർ അഭിനയം പെരുത്ത് ഇഷ്ടം. ഒരു രക്ഷയും ഇല്ല
@SUZZUFOOTBALL2 жыл бұрын
Pradeeb aan kidilan abinayam🔥🔥
@ariftp84212 жыл бұрын
പ്രദീപ് perfect &lala super രണ്ടുപേരും പൊളിച്ചു
@muhammadjamalmuhammadjamal54552 жыл бұрын
Lala വന്നതോടെ എല്ലാ വിഡിയോസും സ്ഥിരമായി കാണുന്ന ഞാൻ
@travelwithjmcreations76422 жыл бұрын
ലാലന്റെ അഭിനയം ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല👌🥰 Keep it up
@shavettam2 жыл бұрын
ദയവ് ചെയ്ത് തുടരും എന്നുള്ളത് നിർത്തു. തുടർച്ച തന്നെ ആവട്ടെ. നിങ്ങളെ ഇഷ്ട്ടമുള്ളത് കൊണ്ടല്ലേ. നിങ്ങളുടെ അഭിനയ മികവ് പറയാതെ വയ്യ. 👍👍👍👍
@navasmalanavasmala51372 жыл бұрын
ലാലാ & കള്ള്കുടിയൻ സൂപ്പര്‍ അഭിനയം 🌷🌷🌷
@muhammadrafi2052 жыл бұрын
പ്രതീപ് തകർത്തു
@wayofquraniclife39002 жыл бұрын
ലാലയുടെ അഭിനയം മാത്രം അല്ല കാണേണ്ടത് ഇതുപോലുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടും ഓർക്കുക
@kuttimanumkutyalumbyshamsu35442 жыл бұрын
ലാലെ രണ്ടാം ഭാഗത്തിന് കട്ട വൈറ്റിഗ്👍
@ktmriyas_puthiyangadi2 жыл бұрын
അഭിനയ സിംഹമേ... ലാല ഒരു രക്ഷയുമില്ല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lolan12712 жыл бұрын
എൻ്റെ ലേലേ നീ ഓരു രക്ഷയും ഇല്ല.നിന്നെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.നീ പരിശ്രമിച്ചാൽ നീ വലിയ നടൻ ആവും എന്ന് ഉറപ്പാണ്.നിൻ്റെ അഭിനയം ഒരു രക്ഷയും ഇല്ല. നീ ഉയരങ്ങളിൽ എത്തട്ടെ..
@sudheeshprakunnu52302 жыл бұрын
ലാല അഭിനയം ഒരു രക്ഷയുമില്ല അടിപൊളിയായിട്ടുണ്ട്👍👍👍🌷
@nibraspoongode2 жыл бұрын
ഞാൻ അങ്ങനെ കമെന്റ് അടിക്കാറില്ല... but ഈ വ്ലോഗ് like originality... ellarum ingane cheyyarund 😄
@സത്യംസൗഖ്യം2 жыл бұрын
ഇതൊക്കെ തന്നെ സമൂഹം ശരിക്കും പോട്ടൻമാരോട് ചെയ്യുന്നത്
@farsanajasmine34872 жыл бұрын
ലാല കാക്കൂ അഭിനയം ഒരു രക്ഷയുമില്ല 👌👍👍...12 പൊറോട്ടയൊക്കെ തിന്നുന്നോണ്ടാവും വയറ് ഇങ്ങനെ 😂 കരച്ചിൽ കണ്ടപ്പോ ശെരിക്കും സങ്കടമായിട്ടോ... ആരും ഇങ്ങനെയുള്ളവരോട് ഇത് പോലെ പെരുമാറരുത് pls 🙏
@ElizabethS-r1v5 ай бұрын
പാവം ഇങ്ങനെ ആരും ഈ പാവത്തിനെ ചെയ്യരുത് അഭിനയം കലക്കി മനസിനെ വേദനിപ്പിക്കുന്ന സീൽ❤❤❤ കലക്കുന്നുണ്ട് അഭിനയം👍👍👍👍 പാവം😢
@ratheeshrathi43969 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰👌❤❤👌❤❤👌👌❤👌👌❤❤👌👌👌👌👌👌
@nasil.t2182 жыл бұрын
ചെങ്ങായെ ഇജ്ജ് ഏത് റോൾ അഭിനയിച്ചാലും അത് 100 ശതമാനം ഒറിജിനാലിറ്റി തോന്നും lala💥💥💥💥
@ravirisha67452 жыл бұрын
ഇതുപോലെ സിനിമയിൽ പോലും കണ്ടിട്ടില്ല ഒരുപാട് ഇഷ്ടം അഭിനയം പൊളിച്ചുട്ടോ ❤❤❤❤❤❤❤
@irshadnanath39242 жыл бұрын
ലാലാ അഭിനയം പൊളിച്ചു പ്രധീബെട്ടനും പൊളി 👏🏻👏🏻👏🏻👍👍😍😍
@rasheedmeleveettil88542 жыл бұрын
ലാലക്കും, കുടിയനും👍👍🌹
@niyaskodanad87892 жыл бұрын
മുട്ടാണിയോ... മുട്ടാണിയല്ല മുട്ടായെ... 😄😂
@dtlspablo13582 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@siyadp8562 жыл бұрын
കള്ള് കുടിയൻ super
@shareefpulikkalodi75882 жыл бұрын
പ്രദീപ് &ലാലാ 👏👏പൊളി ❤️❤️❤️🥰🥰🥰🥰👏👏👏🤝🤝🤝സൂപ്പർ സൂപ്പർ
ഇങ്ങനത്തെ ഇമോഷണൽ വീഡിയോസ് ഇടുമ്പോൾ കാണുമ്പോൾ ചെറിയ വിഷമം. എന്തായാലും നിങ്ങളുടെ അഭിനയം സൂപ്പർ
@seenathvp83312 жыл бұрын
Lala endhoru abhinayam...... super
@lifishanlifilifishanlifi34492 жыл бұрын
Kal kudikaran kidukki😍
@sujithsubramanian-qi5vm2 жыл бұрын
മുട്ടായി : ഹേ മുട്ടണ്യോ 😂😂
@Shahina_Edk10 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ. സൂപ്പർ നല്ല അഭിനയം എല്ലാവരും പൊളിച്ചു
@muhammedmusthafa94582 жыл бұрын
ഗൾഫ് മരുമകനും അ അമ്മാവനും അവതരിപ്പിച്ചാൽ ഇപ്പോൾ നന്നാവും കാരണം ഇപ്പോൾ നിങ്ങൾ മൂന്നുപേരും ഗൾഫിൽ ഉണ്ട്
@fahizcapital71882 жыл бұрын
എന്റെ നാട്ടിലുമുണ്ട്. ഇങ്ങനെ ഒരു കുഞ്ഞാപ്പു
@Nisumkmn2 жыл бұрын
ലാല പൊളിക്കുന്നുണ്ട്,മുത്തേ പൊളി
@MohamedZainudeen-zh2lkАй бұрын
ഒരഭ്യർത്ഥന!ഇത്തരം കുട്ടികളെ തമാശക്കുപോലും ആരും വേദനിപ്പിക്കരുത്.
@ir_sha_d_11992 жыл бұрын
Manichettane oorma vannuu😐 soooper abinayam🌹🥰💜
@SleepyCamel-cy5ph9 ай бұрын
Mani🥺💔
@removeblack192 жыл бұрын
കണ്ണ് നിറഞ്ഞു പോയി ലാലേ
@murshidhashimiofficial8 ай бұрын
ഇതിലെ ആ ഫസ്റ്റ് സീൻ ഒക്കെ പോലെ...ഇതു എന്നികും ഉണ്ടായിട്ടു ഉണ്ട് .... ഞാൻ ആരോടും ഒന്നിനും 😊 പോവർ ഇല്ല.. അതോണ്ട് എല്ലാവരെയും ഇടയിൽ ഒരു പൊട്ടൻ ആണ് 😀😊. പക്ഷെ... ഇന്നും അത് ഇടക്ക് ഒക്കെ അനുഭവിക്കാർ ഉണ്ട്... 😀 സന്തോഷം ഒള്ളു 😊 അങിനെ എങ്കിലും എല്ലാവരെയും കണ്ണിൽ കാണുന്നുണ്ടല്ലോ😀
@sirajk71142 жыл бұрын
എന്റെ മുത്ത് ലാലാ വല്ലാത്ത ജാതി 🙏🙏🙏🙏🙏🙏🙏
@lalamalappuram80352 жыл бұрын
Thanks
@sadiqmalappuram2 жыл бұрын
യാ മോനെ പോളി
@rajularajula68982 жыл бұрын
Lalakakku nigalude abinayam oru rakshayum illa 👍👍👍
@lalamalappuram80352 жыл бұрын
Thanks
@BUTCHERS3002 жыл бұрын
പ്രദീബ് ഏട്ടൻ തകർത്തു
@salamvnb51372 жыл бұрын
ലാലെ ഇയ്യ് മുത്താണ് മുത്ത്😘🤗
@vinu90722 жыл бұрын
ഡിയർ ലാല ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം ടിക്ക് ടോക്കിൽ ഇടാറുണ്ട് യുട്യൂബിൽ കാണുന്നതിനേക്കാൾ പത്തിരട്ടി ആളുകൾ കാണുന്നുണ്ട് ഇതും ഇട്ടിട്ടുണ്ട്
@lalamalappuram80352 жыл бұрын
വെറുതല്ലാ എന്റെ വീഡി ഇവിടെ കേറാത്തത്
@vinu90722 жыл бұрын
@@lalamalappuram8035 സോറി ബ്രോ നിങ്ങളുടെ വീഡിയോസ്ന് പറ്റിയ പ്ലാറ്റ് ഫാം അല്ല യുട്യൂബ് എന്ന് തൊന്നുന്നു എന്തായാലും ഇനി ഞാൻ പോസ്റ്റുന്നില്ല നിങ്ങളുടെ വരുമാനമാർഗം ആയിരിക്കാം നന്ദി
@lalamalappuram80352 жыл бұрын
നീ ഇട്ടൊ മുത്തേ ഇടുമ്പോൾ എന്റെ ചാനൽ കൂടി സപ്പോട്ടാക്കാൻ എഴുതണട്ടോ' --അല്ലങ്കിൽ അതിന്റെ ലിങ്ക് paste ചെയ്യെണ്ടു..
@silentnaturekts56992 жыл бұрын
ലാലാ വേറെലെവലാ 👌👌👌
@sakkeervc16252 жыл бұрын
ലാലാ &പ്രദീപ് 👍🏻👍🏻
@junaidjunuvlogs80832 жыл бұрын
Inte lala abhinayicha matheennile Enthina jeevich kaanich sad 😢 aakkiyath Ejjathi performance 🎭 outstanding 👍👍👍🙏🙏
@lalamalappuram80352 жыл бұрын
Thanks
@arifrhythm42132 жыл бұрын
Daa സൂപ്പർ 👌👌👌👏👏👏
@mishabvlog12362 жыл бұрын
അടുത്ത part വേഗം തുടങ്ങണം
@twenty-one34752 жыл бұрын
ലാലുൽ പ്രധീബും 👍👍👍👍
@harifshanmp57972 жыл бұрын
Lala oru rakshayum illa entha abinayam pollichu adakki lala nte abinayam kandappol njn karanju poyee.. 😢😢❤️👍🏻✨️
@abdulshareeftvr23422 жыл бұрын
തകർത്തു 'കള്ള് കുടിയനും ,ലാലയും
@ashikrahman29412 жыл бұрын
Lala.. Marvelous 👌👌💯💯
@jashir14188 ай бұрын
എന്നെ ചെറുതായിട്ട് ഒന്ന് കരയിപ്പിച്ചല്ലോ ലാലാ 👍🏽👍🏽👍🏽👍🏽😥
@Subair-gl7bs Жыл бұрын
ഇന്റെ ലാലാ അന്റെ അഭിനയം ❤❤
@shakkuvaliyakath29382 жыл бұрын
Lala powli abhinayam
@Under-water-fishing-and-food2 жыл бұрын
Music illengil iniyum Kure views undavum sapporttum
@monuk36482 жыл бұрын
പൊളി അഭിനയം ലാലാ 😘😘😘
@samnas10.b632 жыл бұрын
Padachone inghane okke ulla aalkkar an nammakk vendath ee vid kandaalum kandaalum mathiyaavoola chiri nirthaan veyya 😆😆🤣ee vid kand chiri nirthaathavar like adikk
@zadvibe88952 жыл бұрын
ലാല അടിപൊളി കലക്കി ട്ടോ
@Ajshanx398 ай бұрын
So sad
@habeebrahmanhabeeb31232 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി
@ryhanath8 ай бұрын
Lala adipoli 😊👍👍👍👍
@AbdulSamad-gq6wp2 жыл бұрын
Polichukunnu kuruppaleeee👍😀😭
@nidheeshcpnidheesh60192 жыл бұрын
ലാലാ 👌
@ashiq11422 жыл бұрын
അടിപൊളി.. Touch💕
@assispalliveettil5682 жыл бұрын
കുടിയൻ സൂപ്പർ
@shamshadshamz38992 жыл бұрын
Lala powli ❤️
@muhammadjamalmuhammadjamal54552 жыл бұрын
ലാലാ ഫാൻസ് റിയാദ്😍😍😍😍
@vinumc30942 жыл бұрын
Ninga powliyanu machanmaare🤩
@arunsnair58052 жыл бұрын
Lala ... super...
@amlasamlas80472 жыл бұрын
Predipettan 💖💖💖🙏🙏🙏👌👌👌acting
@AyishaAyisha-p7v9 ай бұрын
എന്റെ മക്കളെ ചിരി ക്കാ ൻ വയ്യ ട്ടോ 😄😄😄
@ziyafaizal29722 жыл бұрын
ലാല അടിപൊളി അഭിനയം🌹
@UsmanErani2 жыл бұрын
ലാലാജി യുടെ പ്പൊട്ടൻ എന്ന കഥാപാത്രം മ്മളെ മനസ്സ് കീഴടക്കി. 😭👍 ഏത് വേഷവും ചെയ്യാൻ സാധിക്കും എന്ന് വീണ്ടും വീണ്ടും തെളീക്കാണ് ലാല മലപ്പുറം