Check out more details about HDFC NFO 👉 bit.ly/4dhHlss
@paulSunny-j8r5 ай бұрын
Bro. Actually policy bazaar vazhi edukunnathu mutual fund alla. It's just insurance plus investment. It's better to do mutual fund. And they said it's not legal to claim its an investment offer
@YuvaJana-wj7xg5 ай бұрын
താങ്കൾ ഈ വീഡിയോയിൽ പ്രമോട്ട് ചെയ്ത സ്‌കീം അതിലും വലിയ ഒരു സ്‌കാം ആണ് ബ്രോ, കോഴി കുഞ്ഞുങ്ങളെ ഒരു കൂടയിൽ നിന്ന് രക്ഷിച്ചു താങ്കൾ മറ്റൊന്നിലേക്കിടാൻ അച്ചാരം വാങ്ങിയിരിക്കുന്നു . SHAME ON YOU
@RupeeMonk5 ай бұрын
@@YuvaJana-wj7xg well said
@abdulvahab63725 ай бұрын
Yes
@SuperAnoopgeorge4 ай бұрын
Unicef scamine kurichu kettu athe patti oru video cheyyumo
@sirajtr42265 ай бұрын
Country clubil നിന്ന് പണ്ട് ഇങ്ങനെ call വന്നിരുന്നു അവരുടെ റിസോർട്ടുകളിൽ stay ചെയ്യാനുള്ള voucher അടിച്ചു എന്ന് പറഞ്ഞു. Voucher മേടിക്കാൻ കലൂർ ഉള്ള officil ചെല്ലാൻ പറഞ്ഞു. അവിടെ coat ഒക്കെ ഇട്ട കൊറേ എണ്ണങ്ങൾ ഉണ്ടാവും. അവരുടെ membership എടുത്താലുള്ള ഗുണങ്ങളെ പറ്റി കൊറേ പറയും. ഇപ്പൊ എടുത്തില്ലേൽ പിന്നെ ഈ ഓഫർ കിട്ടില്ല എന്ന് പറഞ്ഞു. അവസാനം എന്നെ കൊണ്ട് emi yil എടുപ്പിച്ചു. വീട്ടിൽ വന്നു കഴിഞ്ഞപ്പോ അബദ്ധം മനസ്സിലായി. ഗൂഗിൾ search ചെയ്തപ്പോ മൊത്തം negatives. അവരുടെ contractil 10 days cooling period പറഞ്ഞിരുന്നു cancel ചെയ്യാൻ. അപ്പൊ തന്നെ cancel ചെയ്യാനുള്ള letter അയച്ചു. Refund കിട്ടി 🙂
@peacemind63905 ай бұрын
Disaster management aanu...poyi pedathirikkuga😅
@geethadhananjayan28575 ай бұрын
Country Club scam is horrible.
@jaisonjose93154 ай бұрын
Thattipu anu..njaan athil work cheithu..but I resgin. Thatappu manasil ayi..kasu pokum..
@tomtgimy86684 ай бұрын
@@sirajtr4226 You are lucky if you got a refund👍
@Haf-z5 ай бұрын
എനിക്ക് UAE നിന്ന് call വന്നത് ,അപ്പോൾ ഈ traveling vouchernte കൂടെ അവര് complementary ആയിട്ട് ഒരു dinner set ഉണ്ട് എന്ന് പറഞ്ഞു. ഞങ്ങടെ വീടിൻറെ അടുത്തായിരുന്ന ലൊക്കേഷൻ , so dinner set മേടിക്കാൻ വേണ്ടി മാത്രം ഞങ്ങൾ അങ്ങോട്ട് പോയി .എന്നിട്ട് അവര് പറയുന്നതെല്ലാം കേട്ടു. പക്ഷേ എൻറെയും ഹസ്ബന്റിന്റെയും facial expressions കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി ഞങ്ങൾ ഇതിൽ ഒട്ടും interested അല്ല എന്ന് , എന്നിട്ട് last അവര് dinner set തന്നു ഞങ്ങളെ പറഞ്ഞു വിട്ടു. ഞങ്ങളെ വിളിച്ചത് അവർക്ക് നഷ്ടമായിപ്പോയി 😅
@nasflix_2.05 ай бұрын
പറ്റിക്കപ്പെടാൻ ആൾ ഒള്ളടുത്തോളം കാലം പറ്റിക്കുന്നവരു ഉണ്ടാവും....💯
@nijasnilamel8724 ай бұрын
Vistara holidays ഇവരാണ് ലുലു മാളിൽ ഇതുപോലെ ആളുകളെ പറ്റിക്കുന്നത്
@ranjithraj4848Ай бұрын
@@nijasnilamel872 vistara vilichirunni. Athu thattippanu alle
@nmeadia40895 ай бұрын
ഇത് ഇവിടെ യുഎയിലും ഉണ്ട് . ഇപ്പൊ ഇവന്മാരെ കാണാറില്ല . അത് ശെരി ഇപ്പൊ അവരുടെ താവളം അവിടെ ആണല്ലേ 😂
@The.HappyStar5 ай бұрын
3 weeks മുമ്പ് വരെ അബുദാബിയിലെ മദീന sayid മാളിൽ ഉണ്ടായിരുന്നു
@peacefullmind29695 ай бұрын
@@The.HappyStarmushrif mall too
@jamesplappally4165 ай бұрын
ഇതിൽ ഞാൻ പണ്ടേ പറ്റിക്കപ്പെട്ടവനാണേ ..... Dubai shopping festival ൽ ഇവർ ഒരു stall ഇട്ടു ചെല്ലുന്നവർ കെല്ലാം കൂപ്പൺ വിതരണം ചെയ്തു തുടങ്ങും ഞാനും കപ്പൺ fill ചെയ്തു 2 ദിസ സം കഴിഞ്ഞപ്പോൾ വിളി വന്നു താങ്കൾക് 1 gm gold 🪙 അടിച്ചിട്ടുണ്ട് അടുത്ത ദിവസം തന്നെ Abu Dhabi യിലെ ഒരു star hotel ൽ വച്ച് winner's ന് എല്ലാം price distribution നടത്തുണ്ട് പങ്കെടുക്കുക എന്നു പറഞ്ഞു ചെന്നപ്പോൾ എന്നെപ്പോലെ പറ്റിക്കപ്പെട്ട ഭാഗ്യവാൻമാർ കുറേപ്പേർ അവിടെ ഉണ്ടായിരുന്നു ഊഴം കാത്ത് ഞാനും ഒരു desk ലേക്ക് ബഹുമാനത്തോടെ ആനയിക്കപ്പെട്ടു ചെന്നിരുന്നു ആ exicutive tour package എടുത്തിട്ടു എൻ്റ മുടിയില്ലാത്ത എൻ്റെ തല ആ exicutive ൻ്റെ വായിൽ വച്ചു കൊടുത്തിട്ട് Aed 1000 k യും പോയിക്കിട്ടി. പക്ഷേ ഇവിടെ എനിക്ക് താങ്കളോട് ചോതിക്കാൻ ഉള്ളത് you also doing the same. Why you are introducing the insurance package to your viewers. So it's also kind of cheting... ഒരു പക്ഷേ ഈ comment താങ്കൾ delete ചെയ്യുമായിരിക്കും no problem പറ്റിക്കപെടാൻ ഇനിയും മലയാളികളുടെ ജീവിതം ബാക്കിയുണ്ടല്ലോ.
@thrissurgadi4 ай бұрын
ആൾ ഷെയർ ചെയ്തത് നമ്മുടെ നാട്ടിൻപുറത്തു നമ്മൾക്ക് തന്നെ പോയി അന്വേഷിച്ചു ഉറപ്പ് വരുത്താവുന്ന നാട്ടിൽ ഉള്ള ബാങ്ക് അല്ലേ.
@chethannedumpally3 ай бұрын
Correct. Mutual Fund എന്ന് തോന്നിപ്പിക്കുന്ന പോലെ Insurance Product introduce ചെയ്യുന്നു.
@sudhak94315 ай бұрын
Enikkum Kure vannirunnu. Honda car owners nulla special offer aanenn paranjitt. Athonnum eduthillya. But later on ivde Thrissur ulla oru 5 star hotel nte time share eduthu. It's been a year now. Me n my husband has already availed 3 nights in munnar, 2 nights in poovar and my daughter has availed 3 nights at Goa with her friends. It's good if they are genuine people. And of course our whole family is fond of travelling.. But beware of the frauds.. what jaiby told is absolutely true...
@sujithgnth5 ай бұрын
@@sudhak9431 which one is it?
@nithinthilak83805 ай бұрын
Which company package it was
@sarathvsajeev32325 ай бұрын
ബ്രോ നിങ്ങൾ പറഞ്ഞപോലെ തന്നെ ഉള്ള ഒരു പ്രമോഷൻ ആണല്ലോ ഈ വീഡിയോയിൽ നിങ്ങളും ചെയ്യുന്നത്.... Nfo ഈ മാസം 31st വരെ മാത്രമേ കാണു പക്ഷെ ഒരു ആഴ്ച കഴിഞ്ഞാൽ അത് സാധാരണ ഒരു mutual fund വാങ്ങുന്നത് പോലെ വാങ്ങാം...... പിന്നെ എന്തിനാണ് ഈ 31 വരെ മാത്രമേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് ആളുകളെ പെടുത്താൻ നോക്കുന്നത്
@jbitv5 ай бұрын
സുഹൃത്തേ nfo ഡേ റേറ്റിൽ ഈ fund നാളെ കിട്ടുമോ? ..ഇത് early investment നോക്കുന്ന ആളുകൾക്കാണ് താങ്കൾക് ആ മേഖലയിൽ താല്പര്യമില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം. .ഞാൻ 4 funds nfo ആയിട്ടാണ് എടുത്തത് നല്ല റിട്ടേൺ ഉണ്ട്. . thante സ്റ്റൈൽ ആവില്ല..thalapryam illankil vittu kala
@sarathvsajeev32325 ай бұрын
@@jbitv 🙏
@trycryptos12434 ай бұрын
@@sarathvsajeev3232 താങ്കൾക്ക് അദ്ദേഹം പറയുന്നതിനെ കുറിച്ച് ഒന്നും മനസ്സിലായില്ല അല്ലെങ്കിൽ താങ്കൾ അങ്ങനെ ഒരു തട്ടിപ്പിൻ്റെ വക്താവാണ്.
@melv8445 ай бұрын
ഇതേ പോലെ country club inte und. Full ഉടയിപ്പ്. നമ്മുടെ കയ്യിൽ നിന്ന് പൈസ വാങ്ങി പിന്നെ ബുക്കിംഗിന് വിളിച്ചാൽ ഒരിക്കലും availability ഉണ്ടാവില്ല
@foodiefest66004 ай бұрын
Vistara is behind this in Mall of Travancore Trivandrum. I got a call today and said the same package details to me as said in the video. If its international it is Thailand and if it is domestic, it will be Goa, Manali, Kodaikanal and some other places too. They said they will issue it only to couples and since I am not married, it will be issued to my parents and can collect it with my parents in a hotel in Trivandrum. I became doubtful when they asked to come to a hotel. So I started searching in Google and KZbin about this promotion and reached here. They also said if i can't come and collect it, I could also refer somebody else. So guys please don't provide your personal information to any of these promotion campaigns and don't fall for these scams.
@ranjithraj4848Ай бұрын
Yes mam. They called me yesterday. Is it fake?
@shankarv22994 ай бұрын
ഞാനൊരു സാധാരണ കാരനാണ് എല്ലാം മാളിലും പോയിറ്റുണ്ട് സാധനങ്ങൾ നോക്കും പർച്ചേയ്സ് ചെയ്യില്ല ഭക്ഷണം പോലും കഴിക്കില്ല അവസാനം മാളീനു പുറത്തിറങ്ങി ചായയും വടയും കഴിക്കും അതാ ഒരു സുഖം മാളിനെക്കാൾ മികച്ചത് പോറത്തുണ്ട് .... Mall = chilling and entertainment + shopping vibes but some dog show I can't like
@santhivsasidharan50505 ай бұрын
Thank you for the information. This will help us to stay alert 🙏
@shanavasibrahim74274 ай бұрын
ശരിയാണ് ഇത് ഒന്നാം തരം തട്ടിപ്പാണ് ഞാൻ ഒമാനിൽ മസ്കറ്റിൽ ആണ് ഇവിടെ ലൂലുവിലും ഉണ്ടായിരുന്നു ഞാൻ അവിടെ പരാതിയും കൊടുത്തിരുന്നു
@aboobackersiddeeque24255 ай бұрын
ente ponno.. oru 2 varsham munne bagyathin aanu njan rakshapetath.... avarde samsarathil nammal veenu povum.... 1 lakh aanu membership fee enn paranju.. inn ofr und 60k.. nale aanel ith kitillann paranju... 😂 oru nimisham eduthalo enn alojich poyayrunn.. apo onn alojikate enn paranj purath irangi jst google revw adich nokiyapo udaypann aaro ezhuthiyath kandond matram membership eduthilla... avarde coupen vangi vannu... athilanel nammal free aaytulla days ok vilichal hotel onnum available aayrikula🤣🤣 full udayp aanu.. (trivandrum country club)
@jithinp.k.73845 ай бұрын
Country vacation enn paranju korach countrykal vilichirunnu. Kozhikode aan avarde ppd.. Etho coupon adich kittyath aanen prnju. Njan paranju address ayakam, venel post aayt ayachu thanne enn... Pinne avarde vivaram ila.. evde poyo aavo 😅
Another thing to remember: never put your name, email, phone and other personal details in a slip and give it to someone. You are giving out your details to frauds. Stay away from these lucky draws!
@gigilkzr15 ай бұрын
3-4 വർഷം മുൻപ് ദുബായിൽ ആയിരുന്നപ്പോൾ എനിക്കും ഇത്പോലെ call വന്നിരുന്നു. അന്ന് ഡ്യൂട്ടി ഒക്കെ കഴിഞ്ഞു ഇവരുടെ പരിപാടിക് പോകാൻ സമയം കിട്ടാത്തോണ്ട് പോയില്ല. പിന്നീട് ഓരോ ദിവസങ്ങളിൽ ആയി, എന്റെ കൂടെ മാളിൽ വന്ന എല്ലാവര്ക്കും ഇതേ call വന്നു. അപ്പോഴാ മനസ്സിലായെ എന്തോ ഉടായിപ്പു ആണെന്.
@jbitv5 ай бұрын
❤️
@saraladevi16555 ай бұрын
പൈസ ഉണ്ടാക്കാനുള്ള മലയാളിയുടെ ദുരയാണ് വഞ്ചിക്ക പ്പെടാനുള്ള് കാരണം എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല
@GachaMia2745 ай бұрын
ഇനിക്കും വന്നു ഞാൻ അടുത്തിടെ ഒന്നും Lulu mall ൽ പോയിട്ടില്ല. നാളെ തന്നെ വന്ന് Voucher Collect ചെയ്യണം എന്ന് പറഞ്ഞു. ഞാൻ വരാം എന്ന് പറഞ്ഞു. But ഞാൻ പോയില്ല. 2 ദിവസം കഴിഞ്ഞു വന്നില്ലല്ലോ എന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. താൽപര്യമില്ല എന്ന് പറഞ്ഞ് ഒഴിവാക്കി
@mrperfectsa3 ай бұрын
എന്റെ പൊന്നെ ഇന്ന് പോയി വന്നതേ ഉള്ളൂ... ഭാര്യയും കൂടി ചെല്ലാൻ പറഞ്ഞിട്ടുണ്ട്. Calicut country club 😛😛😛😛ithink this is scam.. അത്കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ നോക്കി നടന്നത്.. Thanks മച്ചാ ❤
@Dsp19624 ай бұрын
എനിക്കും പണ്ട് ഇതുപോലെ മഹിന്ദ്ര ഹോളിഡേയ്‌സിന്റെ ഗിഫ്റ്റും ഓഫറും കിട്ടിയിരുന്നു. ഞാൻ അവരുടെ ഓഫീസിൽ പോയി ഗിഫ്റ്റ് മാത്രം വാങ്ങി. പൊതുവെ നല്ല ബുദ്ധിയുള്ളവർ എന്ന് കരുതുന്ന മല്ലൂസ് ആണ് ഏറ്റവും കൂടുതൽ തട്ടിപ്പിൽ പോയി ചാടി വീഴുന്നത്. എത്ര കൊണ്ടാലും പിന്നെയും ചാടും.
@Wilson-Rosh5 ай бұрын
സത്യം പറയാൻ ഒരാൾ എങ്കിലും ഉണ്ടല്ലോ അതുമതി Thank you
@ananthapadmanabhan87955 ай бұрын
lulu mall hypermarketil poyaal aadhyam bill nannai nokkuka, offer und ennu board vecha pala sadhanangalum bill cheyyumbol offer varaarilla, enikku ithu Trivandrum luluyil 3 times sambhavichu, sale ulla timeil alla, normal time aanu.. offer board vechittundaakum, pakshe bill cheyyumbol athu kaanilla.. pinnae avarde thannae suitcase thattippum sookshikkuka.. suitcase, bluetooth speaker, heaphone okke Lulu fashion allel electronic storeil ninnum vilakurachu tharum ennu paranju oru voucher lulu hyerpmarketil ninnum tharum, pakshe ee paranja sadhanangalude vila allelum athra okke thannae ullu.. pinnae bluetooth speaker okke verum chavar aanu..
@devipriyamenon96124 ай бұрын
Same happened to us in Gangtok, it was named Makin memories, we lost 2 hours time there, finally they asked us to pay 2 lakh rupees for the membership 😮
@karthiks13613 күн бұрын
Thank you for the information.. I also received call today
@vishnuramaswami87745 ай бұрын
Bangalore ith kure und...
@Ammaalu5 ай бұрын
എനിക്കും call വന്നിരുന്നു... താല്പര്യം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു cut ചെയ്തു.... കഷ്ടപ്പെടാതെ അഞ്ചു പൈസ കിട്ടില്ല... വിളിക്കുമ്പോഴേ അറിയാം ഉടായിപ്പാണെന്ന്.... 😄
@-vishnu29485 ай бұрын
*എനിക്കും call വന്നിരുന്നു.. Lulu mall കോണ്ടെസ്റ്റ് win ആയി എന്നൊക്കെ പറഞ്ഞത് 😂😂... Scam ആവാൻ ചാൻസ് ഉണ്ടെന്ന് വിചാരിച്ചു പോയില്ല (അവർ ഓഫീസിൽ പോകാൻ പറഞ്ഞിരുന്നു)*
@jbitv5 ай бұрын
❤️
@shameermu3285 ай бұрын
ഇമ്മനുവേൽ സിനിമയിൽ അബു സലിം ചെയ്തത് പോലെ ചെയ്താൽ മതി
@fabilaraiju38835 ай бұрын
enikum iganathe oru anubhavam undayii coimbature mallil poyappo avar vilich official veran paranju njagal plkd nu coimbature vare poi kuree samsarichu verppichu thalpryam illanu paranjappo enthu kondu ennokke chodich husband dheshyam vannu nigalonnu poodo nu paranju iragi vannu
@rasnavk95335 ай бұрын
6 years ago we also got a call from the company . Appo marriage kazhinju 1 week aayitte ullu.scam aanennonnum ariyillayirunu. Appo time illathath kondu poyilla. 2 days munp got a letter from NAPTOL saying that I got a lucky draw bumper prize of 140000 , to get the prize we should fill our account details and mail it to the address which they provided in the letter.I don’t know how they got my address 🤔🤔
@bejoyoommen80354 ай бұрын
ഇങ്ങനെ ഒരു ടീം ഉണ്ട് ദുബൈയിൽ, family ആയി ചെല്ലണം, ഗിഫ്റ്റ് വാങ്ങാൻ വേണ്ടി, നമുക്കു time slot ഉണ്ട്, എനിക്ക് തന്ന ചായ വെള്ളം പിന്നെ അവരുടെ ഗിഫ്റ്റ് അവർക്കു നഷ്ടം..... Qusais ലെ ഒരു mall ആണു main
@francissebastian58495 ай бұрын
രണ്ടു മാസം മുമ്പ് എന്നേയും വിളിച്ചിരുന്നു. ഞാൻ ഫോമൊന്നും ഫില്ല് ചെയ്തു കൊടുത്തിട്ടില്ല, ഭാര്യയെങ്ങാനും എന്റെ പേരിൽ എഴുതിയിട്ടോ എന്ന് ചോദിച്ചു നോക്കാം എന്ന് പറഞ്ഞു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഇപ്പൊ വരാൻ സാധിക്കില്ല എന്ന് പറഞ്ഞു. ഓഫർ മിസ്സാകും എന്ന് അവർ. എങ്കിൽ മറ്റാർക്കെങ്കിലും കൊടുത്തൊ എനിക്കു കുഴപ്പമില്ല എന്ന് പറഞ്ഞ് കട്ട് ചെയ്തു.
@L_funs5 ай бұрын
Country vacations Calicut.... ഇവര് ഇതിൻ്റെ Main ആൾക്കാർ ആണ്
@jbitv5 ай бұрын
❤️
@nasflix_2.05 ай бұрын
@@L_funs angane anu evarude strategy
@geethu15 ай бұрын
Country club Trivandrum also
@cyberauge4 ай бұрын
ആ തെണ്ടികൾ എന്നെയും വിളിച്ചു. അവരുടെ പാക്കേജ് പറഞ്ഞു 1 മണിക്കൂർ കളഞ്ഞു. കണ്ടപ്പോൾ ഉടായിപ്പു തോന്നി ചേർന്നില്ല.
@Robin.Ram.Raheem5 ай бұрын
I had similar incident, I don't know how much scam it is. I got a call from Hyundai Automobiles, offered a family meeting of members of Hyundai family. Asked to present myself with family, address was given as 3star hotel. Also there will be a travel voucher at end of meeting, consists of travel packages and blah blah. I was reluctant and said no. They were persistent and I felt suspicious and hang up. Better carefull.😊
@thuruthikara4 ай бұрын
ലോകത്ത് എല്ലായിടത്തും ഇതുപോലുള്ള പറ്റിക്കലുകൾ എത്രയോ വർഷങ്ങളായി നടക്കുന്നു സുഹൃത്തേ. കുഴി കണ്ട് അതിൽ വീഴാൻ തയ്യാറായിരിക്കുന്ന ആൾക്കരെ പറ്റി എന്ത് പറയാനാണ്'
@abdulnayeem36585 ай бұрын
same happened to me in Lulu Qisais Dubai. i go and attend the meeting. At last i understand this is fraud
@irshadmuhammed55565 ай бұрын
കോറോണക്ക് മുൻപ് ഞാൻ അബുദാബിയിൽ gulf റോയൽ എന്ന കമ്പനി വർക്കിന് കയറി.ഇതേ സെയിം pattern വർക്ക്.റിസർവേഷൻ ആയിരുന്നു എന്റെ പണി . Gulf റോയൽ ടൂർസ് ആൻഡ് ട്രാവൽ. ആളെ പറ്റിക്കുന്ന പരിപാടി.ആളെ മാളിൽ പോയി chakitu പിടിച്ചു ഹോട്ടൽ ബുക്കിങ് എടുപ്പിക്കുക ഏകദേശം 2 ആഴ്ച വർക്ക് ചെയ്തു സാലറി കിട്ടിയില്ല. ഭാഗ്യം കൊണ്ട് കൊറോണ വന്നു. കമ്പനി close ആയി. ഇപ്പോൾ വേറെ പേരിൽ തുടങ്ങിയിട്ടുണ്ട്
@jithugodwin98682 ай бұрын
Is the Travel Company Vistaraa Holidays??
@TechGeekIn5 ай бұрын
Hyundai owner's contest win cheythu, Kakkanad - Four Points Hotel il vilichit, family ayi chenn ithe item kelkkendi vannu... Kure coat itta Hindhi kar... Ith ketta vazhi sherinnu paranj eneettu ponnu. Same concept. Same scam...!
@nithinthilak83805 ай бұрын
Which company it was
@TechGeekIn5 ай бұрын
@@nithinthilak8380 "Club Resorto" somthing like that
@The.HappyStar5 ай бұрын
അബുദാബിയിൽ ഒരു മാളിൽ വച്ച് ഇതുപോലെ എനിക്ക് voucher അടിച്ചെന്ന് പറഞ്ഞു call വന്നിരുന്നു. സ്മാർട്ട് watch, 1 day ദുബായ് ട്രിപ്പ്, international റൂം stay ഇതൊക്കെ ആയിരുന്നു prize. ഈ കാര്യം ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞപ്പോൾ അവൾക്ക് ഇങ്ങനെ prize അടിച്ചിട്ട് അത് redeem ചെയ്യാൻ ശ്രമിച്ചപ്പോൾ debit കാർഡിൽ നിന്ന് 35k aed ആണ് നഷ്ടപെട്ടത്. ഇതെ അനുഭവം അവളുടെ വേറെ 2 ഫ്രണ്ട്‌സിനും ഉണ്ടായെന്നു പറഞ്ഞു.
@naveen90z5 ай бұрын
Call vannu from Country Club, scam annu poyapol manasilayi
@amrkarn19615 ай бұрын
Its sound problematic. If you criticizes promoters for cheating with fake offers while simultaneously promoting other investment program, it undermines credibility and can appear hypocritical. 🙄🤔
@achooponuz4 ай бұрын
എനിക്ക് ഒരു കൊല്ലം മുൻപ് മഹിന്ദ്ര ക്ലബ് ഇന്റെ voucher 3 Day 2 Night കിട്ടി ഞാനും എന്റെ ഫാമിലിയും ഊട്ടിയിൽ പോയി അടിച്ചുപൊളിച്ചു. കുറച്ചു തള്ളും. പക്ഷേ ഇത്തവണ പോയി അപ്പോൾ ഹോട്ടലിൽ ഡിസ്‌കൗണ്ട് കിട്ടാനുള്ള voucher കിട്ടി ചമ്മി പോയി. Plumeria ക്ലബ് മഹിന്ദ്ര അടിപൊളിയാണ്. Invest ചെയ്യാൻ ഞാനും പറയുന്നില്ല.
@jishinkj5 ай бұрын
Club mahindra lucky contest kitti goail ninnum... ivde aduth 10kmil ullil oru club mahindra resort ullath kond avdek poyi.. chennal foodum pinne kurach samsaaravum(details about membership) undakum ath kazhinjal oru voucher kittu 2 nightum 3 daysum club mahindrayil stay cheyyan... njangal ithu vare resortil poyittilla so enthanu ennokke nokkan vendi pokan theerumanichu ... nalla sweekaranam nalla class details okke paranju... executive first thanne paranju details okke kettit yes or no parayanam allathe nokkam nale parayam etc parayaruth enn njangal paranju rate paranjal appol thanne parayam enn. Executive price ozhich ellam explain cheythu thannu... complimentary lunch undayirunnu... ellam kettu last price paranju 4,98,400/- for 25 years plus yearly 20,700 for maintenance.. angane aanel club mahindrayude any resortilum 1 yearil 7 nights and 8 days spend cheyyam... ithellam kettit interested aanel vere discountsum koodi cheyyam ennokke paranju... njangal paranju not interested..avark kooduthal onnum paranjit karyamilla enn thonniyappol 3 days 2 nights coupon thannu tata paranju😂 200 rs expensil 1000 rs nte food thinnu ponnu😂
@rajivs17044 ай бұрын
cant we avail the gift now and tell them we will tke their membership after our return from their offered tour..
@sonythomas-l7x5 ай бұрын
You also did the same thing (suggested company plan and stated two times before July30). I should followed unfortunately I could not.
@cyberauge4 ай бұрын
Calicut country vacation ഇതുപോലെ ഓഫീസിൽ വിളിച്ചു വരുത്തും ഒരു മണിക്കൂർ അവരുടെ ക്ലാസ്സ് അതിൽ ക്യാഷ് മുടക്കി ജോയിൻ ചെയ്യാൻ പറഞ്ഞു ബ്രെയിൻ വാഷ്. Fake കൂപ്പൺ തന്നു പറ്റിക്കും.
@varshageetha5 ай бұрын
Could you please create a video analyzing the media's coverage of the Karnataka landslide? It would be helpful to discuss how well their reporting adhered to journalistic principles in covering a natural disaster. The current news coverage is quite confusing and often feels misleading. Additionally, could you provide an analysis of which Malayalam news channel you believe most closely adheres to journalistic principles in general. Nowadays can't differentiate between online media and mainstream media!
@rajeevm19895 ай бұрын
Is it Club Mahindra?
@omanaamith97365 ай бұрын
Maxlife ഇൻഷുറൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... ഒരാൾ സമീപിച്ചിരുന്നു.... ചേരാത്തതിൽ പിണക്കം ഉണ്ട്. 15 വർഷം കഴിഞ്ഞു ചെല്ലുമ്പോൾ ഈ കമ്പനി ഉണ്ടാകുമോ എന്ന് ഉറപ്പുണ്ടോ..... ആരോട് പരാതി പറയാൻ ആണ് അന്ന്
@jbitv5 ай бұрын
Maxlife നല്ല കമ്പനിയാണ്. ..ഇൻഷുറൻസ് അവരുടേതാണോ നമുക്ക് നല്ലതെന്നു നോക്കി എടുക്കുക
@അഭിരാമിനായർ5 ай бұрын
Noooo.... എടുക്കരുത്.... Hdfc, icic പോലും എടുക്കരുത്... Lic and നാഷൺലൈസ്ഡ് ബാങ്ക്സ് insurance are more valuble and transperent
@Nimeshjy5 ай бұрын
highly informative thank u
@BasilTintu5 ай бұрын
ഞങ്ങൾ ഇവിടെ ഓസ്ട്രേലിയയിൽ ഇങ്ങനെയൊരു മാർക്കറ്റിംഗിന് പോയി പെട്ടായിരുന്നു. 50$ free gift card വാങ്ങാൻ പോയതാ. 1 hour പിടിച്ചിരുത്തി മെമ്പർഷിപ് എടുക്കാൻ നിർബന്ധിക്കൽ ആയിരുന്നു. നമ്മൾ മലയാളികളുടെ അടുത്താ വിളവ് 😅. അവസാനം 50$ gift കാർഡും വാങ്ങി തിരിച്ചു പോന്നു 😂.
@Parkerpromax5 ай бұрын
Highly informative..
@c.a.narayannarayan1414 ай бұрын
I was called to visit their office at palarivattam to receive a gift of tour to thailand, of all places. I refused to listen
@kiranalkas90275 ай бұрын
ഈ പറയുന്ന ആൾ paid promotion ആണ് ചെയ്തത്. ആദ്യം നീ നന്നാവൂ എന്നിട് മറ്റുള്ളവരെ കുറ്റം പറയ്.
Ith kore kalangal aayi uaeyil ond ee thattipp.oru vattam njan poyi scam anenn manasil aayarnu.odukathe convincing aaan.. Pinne avar thanna oru tea glassum vangi ponnu😅.athin shesham ente aa number pala marketing teams nu ath share cheythu avar pinne thudare thudare promotion call aaan aa numberil. Njan eee coupon ezthi kodukunnatn vare enik oru promotion call polum vannit illa
@peacefullmind29695 ай бұрын
3 tyms enikku prize adichennu paranju call vannittund from abudabiushrif,madina zayed mall😃poyappol 4 glassum oru voucherum,,,cruise ship night dinner,aa day aduthappol cruise um illa,locationum illa
@us_er_123_5 ай бұрын
club mahindrahil ninn enikk ith pole call vannirunnu, ningalk oru voicher undd, half an hour session kelkanam, after that avar namukk oru voucher tharum. but enikk voucher thannilla, njn enthayalum plan choose cheyyilla enn urappichirunnu. ipol club w (kerala blasters nte travel partner aanenn paeayunnu ivar), ennod oberon mall lekk varan parayunnu, after the session assured voucher offer cheyyunnund, i have to hear their half an hour session. package choose cheythalum illenkilum voucher tharum ennum parayunnu. anyone else got the same calls?
@risnaharis43885 ай бұрын
Ee paripadi Dubai il ullapo najn gal trap ayirunnu... Pne varav chilav kanakkine patti nalla bodyam ullath kondum idakide trip pokan chance kanathath kondum najn gal tharuppich paranju njangalk aa membership venda nn.. avare kure shramichu edppikkand... Ivarde ee samabavathilek ethipettath oru supermarket il poyapo form fill cheyth koduthath aan... Ennit win ayi paranju call cheythu... Pne pne ivanmare kanumbo thanne deshyam aan.. bagyathin Paisa onnum poyilla
@ragnerlothbrock88935 ай бұрын
ഞാൻ പോയൊട്ടുണ്ട്.. package എടുത്തില്ല.. vouchar തന്നു ഇതുവരെ use ചെയ്തില്ല
@Chandala_bhikshuki5 ай бұрын
Enikkum kittiyittundu , Burj al Arab il 4 day 3 night stay .. food also free . Pakshe enne avar pattichu .. first class ennu paranju enne Emiratesinde business classil aanu vittathu . Chettakalu
@YuvaJana-wj7xg5 ай бұрын
താങ്കൾ ഈ വീഡിയോയിൽ പ്രമോട്ട് ചെയ്ത സ്‌കീം അതിലും വലിയ ഒരു സ്‌കാം ആണ് ബ്രോ, കോഴി കുഞ്ഞുങ്ങളെ ഒരു കൂടയിൽ നിന്ന് രക്ഷിച്ചു താങ്കൾ മറ്റൊന്നിലേക്കിടാൻ അച്ചാരം വാങ്ങിയിരിക്കുന്നു . SHAME ON YOU
@Shaji-ku5uh5 ай бұрын
അത് HDFC പുതുതായി ആരംഭിക്കുന്ന mutual fund house ൽ NFOയുടെ കാര്യമല്ലേ. അതിൽ എന്ത് ഉടായിപ്പ്...🙄
@YuvaJana-wj7xg5 ай бұрын
@@Shaji-ku5uh its not amutual fund dear, its an mis sold insurance. Dont get it wrong dears
@najiya9585 ай бұрын
mis sold insurance enhu paranhal enthaaan?? nfo difference
@YuvaJana-wj7xg5 ай бұрын
@@najiya958 search for "MISS SELLING OF FINANCIAL PRODUCTS malayalam"
@rahulrsyt5 ай бұрын
NFO എന്നത് mutual fund അല്ലേ? Why you are against it.
@adv.s.ramesh7794 ай бұрын
എന്നെയും വിളിച്ചു PGS വേദാന്ത യിൽ ഒരു ഒന്നര മണിക്കൂർ അവരുടെ vedio കണ്ടു juice കുടിച്ചു നടക്കില്ല എന്ന് പറഞ്ഞ് പിരിഞ്ഞു
@RAFASCreations5 ай бұрын
Same offer enik vannirunn,njn ivide Qatar il aanu.same call..same message..poyi avrude membership plan oke kettu thirichu vannu.staffs oke malayalees aayirunn,but avde Kure aalukal vannirunn.Kure aalukal membership oke eduthunn paranju,endarinjataanavoooo😂
@jbitv5 ай бұрын
❤️
@dockmarineaquatic13885 ай бұрын
Vistaraa holidays aano ?
@sreekeshmohanan97285 ай бұрын
Udaayip aano
@sajidpk995 ай бұрын
No fund is 100% safe, especially those with stock market exposure. Please avoid spreading misinformation
@ARN392665 ай бұрын
Totally agreed, moreover an ULIP by HDFC life is being promoted here by calling it a fund to tie it to a mutual fund 😊
@ARN392665 ай бұрын
The products of HDFC life are Insurance products. And they mostly promote Unit Linked Insurance plans as ‘Funds’. And you cannot term them ‘safe’ by any means as it’s subjected to Market Risk. Mutual Funds are totally different from ULIP’s. Thought of clarifying as I felt the promotion being misleading for some who don’t understand the difference between ULIP & Mutual Fund and HDFC Life products vs HDFC mutual funds
@rameeskader23214 ай бұрын
Enikkum pani kitty gift Vangan poyi 100 rupayude gift 1000 nte diesal poyi
@shokerrocks40285 ай бұрын
They done it at dubai and cheated money from all
@ramoji98304 ай бұрын
ഇതു തന്നെയാണ് Karma Holidays, Mahindra Holidays തുടങ്ങിയവ ചെയ്യുന്നത്.
@omanaamith97365 ай бұрын
ഈ അറിവ് വളരെ പ്രയോജനകരം... 👌👌
@fathimashibila21765 ай бұрын
Ithu pole oru experience enik Ootyil poyappol undayitund, oru scrach card konda avar vere
@aromalsidharth92125 ай бұрын
എനിക്ക് ഇന്നലെ ഇങ്ങനെ call vaന്നു ഞാൻ പറഞ്ഞു അക്കൗണ്ടിൽ ക്യാഷ് ഇട്ടു തരാം എനിക്ക് ട്രിപ്പ് പോകാൻ താല്പര്യമില്ലnn.. ... 😅
@rushhour86625 ай бұрын
Mahindra club, country etc etc
@rajendrannair9465 ай бұрын
It's an old scam. I was offered a gift and asked to attend a meeting with family. But it was a gimmick of marketing. Do not ever get attracted by such gimmick/ cheating 😢
@dreamersparadise61225 ай бұрын
Kochi lulu mall il aano.... Appo mall le aalkaar k responsibility ille?😢
ഇത് ഇന്ത്യയിൽ മാത്രമല്ല. ഷാർജയിലും ഉണ്ടായിരുന്നു... മുൻസിപാൽറ്റിയിൽ പരാതി ചെന്നു കാര്യങ്ങൾ തീരുമാനമായി.. ഇപ്പോൾ ഒരു മാളുകളിലും കാണാനില്ല 😜
@anasachu15 ай бұрын
Really appreciate you tackling this subject! People need to be aware of it. But let's be honest, everyone is happiest when they get something for free!😂😂
@jbitv5 ай бұрын
😂yes
@geethu15 ай бұрын
They said we won a contest conducted in lulu mall. I have this habit of participating in every lucky draw contest. That's why I believed them when they contacted me. But luckily I didn't lose money..
@anasachu15 ай бұрын
@@geethu1 good 👍
@jomeshscaria21474 ай бұрын
എനിക്ക് തന്ന കൂപ്പണിൽ നേരത്തെ വിളിച്ച ഓൺലൈൻ സ്കാമറുടെ മൊബൈൽ നമ്പർ എഴുതി കൊടുത്തു,എന്തായോ എന്തോ?
@rahulsurendran50825 ай бұрын
Similar experience with club Mahindra .. Nexa through ..pakka frauds
@tomtgimy86684 ай бұрын
Never give your Name, Address, Phone number,Adhar information's or Bank information's to the People at the Maa or anywhere because they sell your personal information's to other companies for big money. From them the On line Thattippu Scammers use those information's and use them for scamming. So be very careful giving your personal information's to anybody, even they You may win 10 Lakhs Rupees.😮
@originalhundu62294 ай бұрын
I lost AED 30000/- for 6 Cents land small home for Sholayar / Kodaikanal house, from Country Club , now company SWAHA......
@divyapm59285 ай бұрын
എനിക്ക് ഇന്നലെ whats app ഇൽ msg വന്നിരുന്നു ഏതോ ഹോട്ടൽ ന് 5 star റിവ്യൂ കൊടുത്ത് സ്ക്രീൻ shot അയച്ചാൽ 150 RS അക്കൗണ്ടിൽ വരും എന്ന് പറഞ്ഞിട്ട് ഇത് പുതിയ എന്തെങ്കിലും തട്ടിപ്പ് ആണോ
@Aniqa_Gouri5 ай бұрын
@@divyapm5928 അല്ല.. ഇത് വേറെ ഐറ്റം.. വർക്ക് ഫ്രം ഹോം
@Aniqa_Gouri5 ай бұрын
ഇത് പുതിയ ഐറ്റം, വർക്ക് ഫ്രം ഹോം
@shyguy70095 ай бұрын
Please do an expose' on the unicef charity scams running across India. You would have always seen these guys in all major malls in major cities.
@70mmcinemascope372 ай бұрын
Video starts at 5:40
@mohammedshan71645 ай бұрын
ചേട്ടാ... ചേട്ടൻ പറഞ്ഞത് വിശ്വസിച്ച trading money invest cheytu.. ഇപ്പോ paisa😁ഇല്ല profit ഇല്ല.... എല്ലാം ചേട്ടൻ പറഞ്ഞ പോലെ.... നന്നായി വാ ചേട്ടാ
@najiya9585 ай бұрын
etha platform, video ??
@syamsatheesan5 ай бұрын
Is it!????
@BrothersLoveS5 ай бұрын
Adhedh??trading app onnum jbi video l kandilla...hdfc mutual fund okke alle pulli promote cheyyare
@fathimashahanas76785 ай бұрын
Hdfc mutual fund enn kelkumbo poyi hdfc stock cangi trade cheytho? 😂
@58_ayshafidha45 ай бұрын
Online platform kanunna review nokitt arum evideyum povathikkunathavum nallath, bcoz ippol kore part time work enna rethiyil kore scams undd avarde daily task enna rupathil vividha hotels destinations centres enivakk full star rating and possetive comment kodukkunath. Ithinellam cheyyuna alkarkk nalla oru amt thanne reward ayitt kodukkunum undd. Entte clg tymil enikum frnds ganginnum ith thanne ayirunn pani. Athyavishyam nalla oru amt areyum drohikathe indakan kittum ennullath kond thanne ith chyth varunna alukal kuduthalaan. Ippolum ith palarum cheyyunnathum anno . So ellarum nokiyum kandum oke plan cheytholainu
@evergreen45945 ай бұрын
how is Plumeria holidays..Have anyone redeemed the coupon
@ajmalbabu56035 ай бұрын
Enne oberon mall ninnu vilichatha.njan google review okke onnu nokki.