കോൺഗ്രസ് ഒരിക്കലും അധികാരത്തിൽ വരില്ല വരാൻ ഇവന്മാർ സമ്മതിക്കില്ല.... ഇക്ക❤❤❤
@abdulkareemkp69032 күн бұрын
നാസർക്ക നിങ്ങൾ പറഞ്ഞത് നൂറുശതമാനം സത്യം സത്യം സത്യം സത്യം സത്യം സത്യം
@vaputty.പി2 күн бұрын
നിഷ്പക്ഷമായിട്ട് പറയുകയാണെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ അധപതനം എന്ന് പറയുന്നത് അധികാരമോഹം തന്നെയാണ് പണ്ടാരോ പറഞ്ഞ മാതിരി ആട് ആറുക്കും മുമ്പേ പൂടുക്ക കയ്യിൽ ആക്കാം എന്നൊരു ചൊല്ലുണ്ട് അതാണ് ഇപ്പോഴത്തെ കോൺഗ്രസി ൻ്റെ അവസ്ഥ
@MuhammedCk-c8n2 күн бұрын
വാളേടു ത്തവരെല്ലാം വെളിച്ചപ്പടാകുന്ന അവസ്ഥയാണ് ഒരുഭാഗത്തു ശരിയാക്കുമ്പോൾ ഒരുഭാഗത്തു കുത്തികൊളമാക്കുന്നു
@mohammedkunju18062 күн бұрын
മുരളീധരൻ പറഞ്ഞത് വളരെ ശരിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയട്ടെ.
@Rkp-r3u2 күн бұрын
സതീശൻ ഈ വിഷയത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ല.., രമേശ് ആണ് ഈ വാർത്തകൾക്ക് പിന്നിൽ
@mohammedanwar82992 күн бұрын
നേതാക്കൾ നന്നാവും പാർട്ടി താഴേക്ക് 😂😂😂😂
@HussainPM-u2c2 күн бұрын
കോൺഗ്രസിന്റെ കാലന്മാരാണ് ഈ സ്കൂട്ടർ
@_status_master_Күн бұрын
Sathyam ❤
@jabbarvk5972 күн бұрын
ഇത് നമ്മൾ പല പ്രാവിശ്യം തമ്മിൽ അടിച്ച് പാർട്ടി ഇല്ലാതാക്കുന്നത്
@UmmerkoyaKoya-w5w2 күн бұрын
മുരളീധരൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് മുഖ്യമന്ത്രി ആവൽ പിണറായിയോ റിയാസ് ആവും ഇതാണ് നടക്കാൻ പോകുന്നത്
@ramakrishnanpp66972 күн бұрын
റിയാസിന്റെ പേര് സതീശൻ പറഞ്ഞ് തന്നതാണോ?... ഡൽഹിയിലെ അംഗൻവാടി കുട്ടികൾ പറഞ്ഞ് നേതാക്കളെ നിശ്ചയിക്കുന്നത് കോൺഗ്രസിൽ മാത്രമേ ഉള്ളൂ....😫😫😫😫😫.
@abubakker24922 күн бұрын
ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസ്സിൽ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച സതീശനും, ചെന്നിത്തലയും, അല്ല വരേണ്ടത്. കെ. മുരളീധരൻ മുഖ്യ മന്ത്രി ആയി വന്നാൽ കോൺഗ്രസ്സ് ശക്തമാകും
@AnsuanshadAnsu2 күн бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് ഇക്കാ 👌👌🌹❤️
@sajeevlalreghunathan2 күн бұрын
സുകുമാരനും,നടേശനും പിടിപ്പത് കിട്ടി.👿👿👿👿
@narayananparappalli89265 сағат бұрын
അടിച്ചു പൊളിച്ചു കൈയിൽ കൊടുത്തു 😊😊😊😊
@Girish-p2f3 сағат бұрын
പിണറായിയെ മടുത്തു എങ്കിലും NSS പുത്രന് വോട്ടില്ല....
@AbdhurhmnT2 күн бұрын
ഭരണം കിട്ടില്ല ഭരണി കിട്ടും
@padmanabhanpadmanabhan891616 сағат бұрын
നാസർക്ക പിണറായിക്കെതിരെ അഴിമതി ആരോപിച്ച് പിറകെ പോയിട്ട് കാര്യമില്ല വേറെന്തെങ്കിലും പിടിക്കാൻ പറയു
@saidalikuttypk86792 күн бұрын
Nasarkaparanchathvalaresari
@mohandasanandan6147Күн бұрын
Let us petition to Congress HCmnd to tell Ramesh NSS Chennithala to stop competing with VD Satheesan, and not to come in the way of Cong success in elections. Else Cong will face defeat.
@k.psalam8012Күн бұрын
സ്വാപ്നം കാണാൻ ആയികക്യം വേണ്ടല്ലോ ഏത് ഗ്രൂപ്പിനും കാണാൻ പറ്റുമല്ലോ സ്വാപ്നം
@basheerk64132 күн бұрын
ജനങ്ങൾ ഇനിഅങ്ങ്ഭരിച്ചോട്ടെ എന്ന് പറഞ്ഞങ്ങ് കടുക്കുക
@mohanansivanandan24542 күн бұрын
Either Nair community members nor Ezhava community members will vote for any candidate proposed by Mr Sukumaran Nair and Mr Vellappally Natesan.The members of these communities will vote as their own because they know that these two leaders are self-interested.
@narayananparappalli89265 сағат бұрын
😊😊😊
@SasidaranPP2 күн бұрын
ഒറ്റകെട്ടായി നിൽക്കണ്ട സമയം ഇവർ ഗ്രുപ്പ് കളി തുടങ്ങി.
@ramakrishnanpp66972 күн бұрын
കോൺഗ്രസ് നന്നാവാൻ കോൺഗ്രസുകാർ നന്നാവണം.... അത് മനസ്സിലാക്കാൻ അറിയുന്ന കോൺഗ്രസുകാർ കേരളത്തിൽ ഉണ്ടോ?.. അറിയില്ല😫😫😫😫. സതീശൻ എൽഡിഎഫിന്റെ ഐശ്വര്യം ആണ്... കരയുക.. അതാണ് ചേട്ടന്റെ ഗതി.. ബിജെപിയാവുന്ന നേതാക്കളെ അറിയാതെ കരയുക😫😫😫😫😫😫.
@selmamathew10632 күн бұрын
Ekka supper😂😂😂😂
@asokanbalakrishnan34712 күн бұрын
If Congress not elected in next election Kerala will finish forever this should keep it in mind for all congress leaders by Adv ASOKAN BALAKRISHNAN NAIR
@YogeendraNarayanSeth2 күн бұрын
സത്യം
@hamzaalungal24022 күн бұрын
👍👍
@zikkanthart22062 күн бұрын
ചെന്നിത്തല കോൺഗ്രസ്സിനെ നശിപ്പിക്കും
@pnnair55642 күн бұрын
മനോരമയും മാതൃഭൂമിയും മാത്രം വിചാരിച്ചാൽ കോൺഗ്രസിന് ഭരണം കിട്ടില്ല! താങ്കൾ ദുഖിച്ചിട്ടു കാര്യമില്ല!
@abdulkareemkp69032 күн бұрын
വീഡിയോ സതീശന് മുഖ്യമന്ത്രിയാക്കാൻ കാത്തിരിക്കുന്ന നല്ലത് കാരണം അയാൾക്ക് ഉള്ളിലെ കുറച്ച് വർഗീയത ഉള്ള ആളാണ്
@abdulkareemkp69032 күн бұрын
ഏതു പക്ഷം തീർന്നു പറഞ്ഞില്ലെങ്കിലും കോൺഗ്രസ് തവണ ജയിക്കും അതില്ലാതെ ആക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് കോൺഗ്രസുകാർ കളിക്കുന്നത് കുപ്പായം തയ്ച്ചു വച്ചിരിക്കുന്ന ആളുകളല്ലേ
@from.heart42 күн бұрын
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഇതൊക്കെ പങ്കെടുക്കേണ്ട ചെന്നിതല ഈ PR പരിപാടി തുടങ്ങുന്നതിന് മുമ്പ് ഏറ്റെടുത്തതാണ് മ രാമൺ കൺവെൻഷൻ ഒക്കെ . റിപ്പോർട്ടറിൻ്റെ കെണിയിൽ താങ്കൾ വീണു.
@MuhmmedKutti2 күн бұрын
സി. പി. എം. ൽ ഒരു കമ്മ്യൂണിസ്റ്റ് കാരെന് ഇത്ര പരസ്യമായി കാര്യങ്ങൾ പറയാൻ പറ്റുമോ. തുറന്നു പറഞ്ഞാൽ സി. പി. എം. ൽ. തല കാണില്ല.😮😮😮😮😮😮😮😮😮😮😮😮😮
അവരൊന്നും പറഞ്ഞതു പോലെയല്ല എസ്എൻഡിപി നല്ല സംഘടനയാണ് 17:17 അവരിൽ ഒരുപാടാളുകൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നവരുമാണ് വെള്ളാപ്പള്ളി പറഞ്ഞാൽ അനുസരിക്കുക ഇല്ല ഉണ്ട്