സ്വന്തം കുഞ്ഞു അവരുടെ കയ്യിൽ സുരക്ഷിതമല്ലെങ്കിൽ പിന്നെ തന്റെ കയ്യിൽ ആണോ ഡോ സുരക്ഷിതം.. സ്വന്തം കുഞ്ഞിനെയും കൊണ്ട് ഒരുപാട് അനുഭവിച്ചു ഈ നിലയിൽ എത്തിയ ഒരു സ്ത്രീ മാനസിക നില തകർന്നില്ലെങ്കിലേ അതിശയമുള്ളൂ.. താനും വല്ല അവിഹിതത്തിലും പോയി ചാട് അപ്പോൾ സ്വന്തം ഭാര്യ എങ്ങനെ പ്രതികരിക്കും എന്നുള്ളത് കണ്ടു മനസ്സിലാക്കാമല്ലോ.. എല്ലാർക്കും കണ്ടന്റ്.. പണം.. ആ സ്ത്രീയുടെ ഭാഗത്തുനിന്നും ആരും ചിന്തിക്കുന്നില്ല
@hridhikaprajeesh750111 сағат бұрын
അവർക്കെതിരെ ബാലവകാശ കമ്മിഷനിൽ കേസ് കൊടുക്കണം, ആ കുട്ടിയെ ടോർചർ ചെയ്യുന്നതിന്, ടോക്സിക് ലേഡി തനൂജ, ഈ സോഷ്യൽ മീഡിയയിൽ കാണിക്കുന്നതാണ് അവരുടെ സ്വഭാവം എങ്കിൽ അവരുടെ കൂടെ ജീവിക്കണമെങ്കിൽ കുറച്ചു guts വേണം
@hridhikaprajeesh750111 сағат бұрын
പരസ്പരം ഇഷ്ടമില്ലാത്തവർ വേറെ വേറെ ജീവിക്കുന്നത് സ്വഭാവികമല്ലേ, ഇവർ മാത്രമേ ഉള്ളോ ഇങ്ങനെ, ഇനി എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ നിയമത്തിന്റെ വഴി പോകട്ടെ, സോഷ്യൽ മീഡിയ misuse ചെയ്യല്ല വേണ്ടത്
@sreedevisree47217 сағат бұрын
അതേ 😢
@Mayaeacharath7 сағат бұрын
ലൈവ് ഇട്ടിട്ടല്ല കുടുബ പ്രശ്നം പരിഹരിക്കേണ്ടെത്.
@MyThottavadi6 сағат бұрын
തനിക്കോന്നും വേറെ പണിയില്ലേ
@sajithabineesh85913 сағат бұрын
അവിഹിതം കണ്ട് പിടിച്ചാൽ ഭാര്യയും അമ്മയും ആയ ഒര് സ്ത്രീ പൊട്ടിത്തെറിച്ചു എന്നിരിക്കും.... തനുജയെ ഒരിക്കലും സപ്പോർട്ടാക്കി പറയുകയല്ല അവരുടെ ഭാഗത്ത് തെറ്റ് കാണും ഇല്ലാന്ന് പറയാൻ എനിക്കവരെ നേരിട്ട് അറിയില്ല പക്ഷേ തെളിവായി ഒര് വീഡിയോ കൊണ്ടിടുമ്പോൾ അത് ഫുൾ ആയി കാണിക്കണം ഈ വീഡിയോ ഇപ്പോൾ കണ്ടാൽ പ്രവീൺ - പ്രണവ് കുടുംബ പ്രശ്നത്തിലെ പ്രവീൺ ഇട്ട വീഡിയോ പോലെ ആയി... സ്വന്തം ഭാഗം ന്യായീകരിക്കാൻ ബാക്കി ഭാഗം മറച്ചത് പോലെ തോന്നി..
@TeenaS4j33v16 сағат бұрын
പിന്നെ ഡെയിലി വിളിച്ചോണ്ടിരുന്ന അച്ഛനെ ആനെല്ലേ കുട്ടി വിളിച്ചത് ? നിങ്ങളെനെന്നാ മണ്ടനാണോ ? ആ സ്ത്രീ ശരിക്കും വിരണ്ട് പോയി അത്ര തന്നെ 1 ഏതൊരാളായാലും ഇങ്ങനെ ചെയ്തിരിക്കും. ആ കുട്ടി ചെയ്തത് തെറ്റ് തന്നെയാണ്. വർഷങ്ങളായിട്ട് ഒരു കണക്ഷൻ ഇല്ലാത്ത ഒരാളെ അച്ഛനല്ല ആരായാലും അമ്മയറിയാതെ വിളിക്കാൻ പാടില്ല അതു അമ്മ കളിക്കുന്ന നാടകമെന്നേ മറ്റുള്ളവർ കരുതുകയുള്ളൂ. അങ്ങനെ വന്ന കമൻ്റും അവർ വായിക്കുന്നുണ്ട്. ആ കുട്ടി ചെയ്തത് തെറ്റു തന്നെയാണ് അമ്മയെന്ന നിലക്ക് വഴക്കുപറയുകയോ തല്ലുകയോ ചെയ്തത് അവരുടെ അവകാശമാണ് ഒരു ദിവസം ഇതു പോലെ അമ്മയറിയാതെ ഫോൺ വിളിച്ച് അയാളുടെ കൂടെ ഇറങ്ങിപ്പോയാൽ അവർ എന്തുചെയ്യും? ഇവിടെ ന്യായം അമ്മക്കു തന്നെയാണ്
@SujathaSujatha-c2u15 сағат бұрын
പതിനൊന്നു വർഷം സുരക്ഷിതയായിരുന്നെങ്കി ഇനിയും സുരക്ഷിതം ayirikkum
@muzanbg216917 сағат бұрын
എടൊ താൻ ഒരു കല്യാണം കഴിച്ചിട്ട് തന്റെ ഭാര്യ തന്നെ കളഞ്ഞിട്ട് പോകുമ്പോ മാത്രം അതിന്റ വേദന മനസിലാകൂ... അവർ ഇട്ട ഒരു വീഡിയോ ഞാനും nokii ഈ thanuja ചേച്ചി ഷർട്ടിൽ കുത്തിനു പിടിച്ചു എങ്കിൽ അയാൾ chytha പ്രവർത്തിക്കു ഇതിന്റ അപ്പുറം ആയി ആണ് react ചെയ്യേണ്ടേ... എടൊ അതിനു ശേഷം ആ സ്ക്രീൻ വീഡിയോ ഗ്രീൻ കളർ ആക്കി vachapo അല്പം ബുദ്ധി ഉള്ള ഏതൊരു മനുഷ്യനും മനസിലാവും. എടൊ അവിഹിതത്തിനു പോയ അയാളെ അല്ലടോ സപ്പോർട്ട് ചെയ്യേണ്ടത്. ന്യായം ഉള്ളവരുടെ കൂടി ആണ് നിൽക്കേണ്ടത്.. ഏതൊരു സ്ത്രീ chyynna കാര്യം മാത്രം ആ ചേച്ചി ചെയ്തിട്ടുള്ളു..... അയാളുടെ മുഖത് അടിച്ചാലും തെറ്റ് പറയാൻ ഇല്ല...
@aminabeevi2517 сағат бұрын
Currect
@SandeepS-fk2wz17 сағат бұрын
Correct 💯
@RejishaRejisha-gm5or17 сағат бұрын
True
@ShamnaSana-o3m16 сағат бұрын
Correct
@NandhuMahi-x3g15 сағат бұрын
@@muzanbg2169 എങ്കിൽ നിന്റെ കെട്ടിയോനെ അവൾക്ക് കൊടുക്ക്... ഇത്ര വിഷമം ഉണ്ടെങ്കിൽ
@shanuanu879515 сағат бұрын
Thanujaye കൊണ്ട് സഹിക്കാൻ പറ്റാതെ ഇറങ്ങി ഓടി ശിവാദസൻറെ ഭാര്യയെ അയാളുടെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയെ അടിച്ചോണ്ട് പോന്ന ജിനുവിന്റെ ആ അവസ്ഥ സങ്കടം തന്നെ 😢😢 സ്വന്തം ഭാര്യ മോശം ആണെങ്കിൽ മാന്യമായി അവർക്ക് കൊടുക്കാനുള്ളത് കൊടുത്ത് വിവാഹമോചനo ചെയ്ത് മറ്റൊരു കുട്ടിയെ വിവാഹം ചെയ്ത് സുഖമായി അങ്ങ് ജീവിക്കണം..... അല്ലാതെ ഒരു മോൾ ഉള്ളതിനെ പോലും തിരിഞ്ഞു നോക്കാതെ കണ്ടവന്റെ ഭാര്യയുടെ കൂടെ പോയി പൊറുക്കുകയല്ല വേണ്ടത്...... Thanuja എടുത്തു ചാട്ടം ഉള്ള ലേഡി തന്നെ സമ്മതിച്ചു.. സ്വന്തം മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു വന്ന ഇപ്പൊ കൈകോർത്ത് പിടിച്ചിരിക്കുന്ന ആ ലേഡിയോ.. ശിവദാസൻ എന്നാ അവളുടെ ഭർത്താവിനോട് സംസാരിച്ചാൽ ജിനു അനുഭവിച്ചതിലും വലിയ കഥ പറയാനുണ്ടാവും.. കാരണം ഭാര്യയുടെ അവിഹിതം ഉൾപ്പെടെ ഉള്ളത് സഹിച്ച മനുഷ്യനാണല്ലോ....
@Shiniun-li8ui12 сағат бұрын
Correct..kochine nokkan pattilla enghil aa panikku pogaruthu...aa kunjine Nadu kadalu kondittu sugikkan poyirikkunnu...athinu Kure social media support um
@JayasreePk-mm9zq11 сағат бұрын
@@shanuanu8795 സത്യം ... അയാൾ എന്ത് സഹിച്ചു കാണും അയാളുടെ ഭാര്യ ആയിട്ട് ഇവൾ കഴിഞ്ഞ സമയത്ത് അല്ലെ thanuja ഇവരുടെ കിടപ്പറ ഫോട്ടോസ് പുറത്ത് വിട്ടത്... ഇപ്പോൾ വീണമ്മ പതിവ്രത ചരക്ക്
@prasanat81518 сағат бұрын
കറക്റ്റ്
@sunithaunni1955 сағат бұрын
സത്യം ജിനുവും വീണയും,, അത് എന്ത് ജീവിതം ആണ് ചെ
@prasanat81515 сағат бұрын
നാണവും മാനവും കെട്ട ജീവിതം
@Mariyat365515 сағат бұрын
അതുലിന് വീണയോട് ഒരു ചായ്‌വ് ഉണ്ട്😅 നിങ്ങളുടെ ഓട്ടവും കാണേണ്ടി വരുമോ😂
@rekharajesh.889114 сағат бұрын
ഇത്രയും നാൾ അതുലിനു ചായ്‌വു തണു വിനോടല്ലയിരുന്നോ. ഇനി വീണയോടു ചായ്‌വു കാണിക്കട്ടെയെന്നേ.
@ruhaimanwar579914 сағат бұрын
Correct aanu depression video thanu ittappo avanu bayangara Vishamam vannu😂
@MeenuJoy-t9s14 сағат бұрын
@@rekharajesh.8891അതുൽ സംസാരിക്കും എന്ന് അവൾ പല live ലും പറയുന്നുണ്ട്, കിണു കോവി ഇനി അടുത്ത ഭർത്തുമതിയെ തപ്പി പോകേണ്ടി വരും
@sinibabyantony12 сағат бұрын
@@rekharajesh.8891അവിഹിത റാണി നി തണുന്റെ കക്കൂസിൽ ആയിരുന്നോ ചായ്‌വു കാണാൻ ഇ റുന്നത് കഷ്ടം 🤣🤣🤣
@ummarahmath862112 сағат бұрын
@@Mariyat3655 ഇതിലും വൃത്തി കെട്ട എ ന്തൊക്കെ തനൂ നേ വീണ പറഞ്ഞു അതിനൊന്നും ആ ർക്കും ഒരുപ്രഷ് നവും കണ്ടില്ല
@lekhapremkumar642915 сағат бұрын
നീ പോടാ അവിഹിതത്തിന് കൂട്ട് നിൽക്കുന്നു
@rajaniraju738915 сағат бұрын
അതുലേ അതിൽ ഒരിക്കലും തനുജയെ ഒരു പരിധിയിൽ കൂടുതൽ കുറ്റം പറയരുത് അയാൾ ചെയ്ത കാര്യങ്ങളൊക്കെ വളരെ മോശമാണ് പകുതി ഡിലീറ്റ് ചെയ്തിട്ടാണ് ആ വീഡിയോ ഇട്ടിരിക്കുന്നത് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്
@AjStitchingCooking14 сағат бұрын
കുട്ടികൾ ചെറിയ thettu ചെയുമ്പോൾ അമ്മ മാർ അടിക്കും അതിത്ര കുറ്റം ആണോ അങ്ങനെ ആണെങ്കി നമ്മടെ ഒക്കെ ചെറുപ്പകാലം
@SindhuSajan-cx2rs11 сағат бұрын
പറഞ്ഞത് ശരി തന്നെയാണ്
@AswathyAswathy-s8p9 сағат бұрын
Ningaleyokke ammamar thalliyathum shasichathumokke utube live nadathitaano??
@Mayaeacharath7 сағат бұрын
ലൈവ് ഇട്ടിട്ടല്ല പ്രശ്നംങ്ങൾ തീർക്കേണ്ടത്
@lalithas79612 сағат бұрын
സ്വന്തം അമ്മയുടെ കൈകളിൽ അല്ലാതെ നാട്ടിൽ കിടക്കുന്നവരുടെ കൈകളിലാണോ സുരകക്ഷിത എന്താ പറയുന്നേ ഇവരൊക്കെ
@Shahidhakochukunj16 сағат бұрын
അതുൽ റിയക്ഷൻ വിഡിയോ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ നിങ്ങൾക്കൊക്കെ അതിനുള്ള കഴിവ് കണ്ട് അസ്സുയപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇത് വേണ്ടിയിരുന്നില്ല മകളെ ഇട്ടെറിഞ്ഞു പോയ ഒരച്ഛനോട് എങ്ങനെ ഒരമ്മ പ്രതികരിക്കണം ഞാനും ഒരമ്മയാണ് ഞാൻ ഇങ്ങനെ പ്രതികരിക്കു ഒരു കാര്യം അപേക്ഷിക്കുകയാണ് അഭിഹിദത്തിനു നടക്കുന്ന ആളുകളെ സപ്പോർട്ട് ചെയ്യരുട അധ് അമ്മയായാലും അച്ഛനായാലും. ഒരു മോൾ അച്ഛനെ വിളിക്കുമ്പോൾ തിരിച്ചു ചോദിക്കുന്ന ചോദിയം ഇതാണോ അതും വയ്യഴികയുള്ള ഒരു കുട്ടി. ഈ അച്ഛൻ എന്ന് പരാജവാനും ആ കുട്ടിയെ അങ്ങോട്ട് വിളിക്കാമല്ലോ ഇതു വരെ അതു ചെയ്‌തിട്ടില്ല. അതു nayamano പറയുബോൾ എല്ലാം പറയണം താനൂജയുടെ കയ്യിൽ കുഴപ്പമുണ്ട് പക്ഷേ ആ കുട്ടിയുടെ മനസ് ഒരമ്മയുടെ മനസ് ഇതും കുടൊക്കെ ഒന്ന് ശ്രദ്ധിക്കുക
@rekharajesh.889114 сағат бұрын
നിങ്ങൾ മറ്റുള്ള യുട്യൂബ് കാരെ മര്യാദ പഠിപ്പിക്കാതെ ആ സ്ത്രീയെ മര്യാദ പഠിപ്പിക്കൂ. ആ കുട്ടിയെ നന്നായി പഠിപ്പിക്കാൻ പറയ്യൂ. അതിന്റെ കൂടെ അതിനു ഇഷ്ടം ഉള്ള കര്യങ്ങൾ ക്കൂടി പഠിപ്പിക്കുക. അങ്ങനെ അതിന്റെ ഭാവി നന്നാവാൻ ഉള്ള കാര്യങ്ങൾ ചെയ്യാൻ പറ.
@Shinu33212 сағат бұрын
@rekharajeesh👍👍👍
@itZ__mE__AnN14 сағат бұрын
ഇങ്ങനെ ഒരു അപ്പനും അമ്മയ്ക്കും ജനിച്ചതാണ് ആ കൊച്ച് ചെയ്ത തെറ്റ് 😔😔
@VipinSs-bh4je14 сағат бұрын
Well said
@Satyabhamakrishnan1088 сағат бұрын
Aah amma nokkuninnle ippol avarum kuttakari ayo kashtam
@VipinSs-bh4je7 сағат бұрын
@@Satyabhamakrishnan108 ingane Amma nokkiyal kutti nannayirikkum.full negative anu.acjante vrithiketta karyangal anu kuttiye kelppikkunnathu
ശ്രീ രാമന്‍ ന് ശേഷമുള്ള ഏറ്റവും സത്യ sandhanum,,ധാര്‍മികതയും ഉള്ളവനും ഏക പത്നി വ്രതം ഉള്ളവനും ആണ് kinu കോവി,,സീതാ devi ye പോലെ പതി വൃത ആണ് എട്ട് kaali veenjamma
@SunitaSunita-r3m17 сағат бұрын
ഇത് നിന്നുള്ള കമന്റ് അല്ല നാണമില്ലേ ഇങ്ങനെ നടന്ന മറ്റുള്ളവരെ അധിക്ഷേപിക്കാൻ താങ്കൾക്ക്
വായിക്കാൻ അറിയാമെങ്കിൽ വായിക്കാൻ എന്ന് അവര് തന്നെ പറയുന്നു പിന്നെങ്ങനെ ആ കുട്ടി ആ പേര് എടുത്തു വിളിക്കും... ഇതിനൊക്കെ എന്താണ് പറയേണ്ടത്
@jasmine939916 сағат бұрын
Hi വന്നല്ലോ.. കണ്ടില്ലല്ലോ ന്ന് ഓർക്കുവാരുന്നു 😄....ആ വീഡിയോ മുഴുവൻ കാണിക്കാൻ പറയു അയാളോട്.. അതിന് പിറകിലുള്ള കഥകളും പറയാൻ.അയാളുടെ കോളർ .പിടിച്ചിട്ടും തിരിച്ചു ഒന്നും ചെയ്തില്ലല്ലോ മഹാൻ 🎉
@ummarahmath862113 сағат бұрын
എ ത്ര ദേഷ്യം വന്നാലും സ്വന്ധം മകന് കിടന്നു കൊടുക്കാൻ അമ്മ യോട് പറഞ്ഞ വൃത്തി കെട്ട സ്ത്രീ യാണ് ജിനൂ ന്റെ കൂടെയുള്ള വീണ ന്ന് പറയുന്ന ആ സാദനം അങ്ങിനെ യുള്ള വരെ യൊക്കെ ന്യാ യീ കരി ക്കുന്ന നീ യൊന്നും സമൂഹത്തിൽ സംസാരിക്കുവാനുള്ള അർഹത പോലും ഇല്ല
@RenjiT.D13 сағат бұрын
നമ്മൾ കേട്ടിട്ടില്ലല്ലോ . നേരിട്ടു പോയി പറയിപ്പിക്കട്ടെ അമ്മയെ കൊണ്ട്.😂😂 trend അതാ
@ummarahmath862112 сағат бұрын
ഇപ്പൊ ഇതൊക്കെ യാണല്ലോ ട്രൻറ്
@valsalakrishnamurthy55484 сағат бұрын
അത് ഈ മരങ്ങോടാന് അറിയാം അവന് ജിനു ഗോപിയെ പേടി ആണ് ഇവനൊക്കെ കണ്ടെന്റ്റ് തനൂജ ഒന്ന് പോടാ പന്ന അതുലെ ഓട്രാ
@Sivd-i1s17 сағат бұрын
തനൂജയുടെ ലൈവും ജിനുവിന്റെ വിഡിയോയും കണ്ടു. താനൂജയ്ക്ക് കുട്ടിയെ പിരിഞ്ഞിരുന്നാൽ ശ്വാസം കിട്ടില്ല എന്ന് താനൂജ പറയുന്നു. അത് വ്യക്തമാക്കുന്ന ഒരു ഇൻസിഡന്റും ലൈവിൽ പറയുന്നു. ഏതോ രാത്രിയിൽ കൂടെയുള്ള നന്മമരം ഈ കുട്ടിയെ ആരുടെയോ വീട്ടിൽ കൊണ്ടുപോയിരുന്നു. രാത്രിയിൽ ആ വീട്ടിൽ നിന്ന് കുട്ടി പറഞ്ഞെന്ന് എന്നെ കണ്ടില്ലെങ്കിൽ അമ്മയ്ക്ക് ശ്വാസം കിട്ടില്ലെന്ന്. അപ്പോൾ താനൂജ ഫോണിലൂടെ പറഞ്ഞെന്ന് എനിക്ക് കുഴപ്പമില്ല മോൾ അവിടെ നിൽക്ക് എന്ന്. അമ്മയുടെ സാന്നിധ്യമില്ലാതെ ആ പെൺകുട്ടിയെ എവിടെയാണ് നന്മമരം കൊണ്ടുപോകുന്നത്? ഇന്നത്തെ കാലത്ത്, 25k ശമ്പളം കൊടുത്തു സ്വന്തം അധീനതയിൽ കൊണ്ടുപോയി താമസിപ്പിച്ചിട്ട് അമ്മയെ ഒഴിവാക്കി ആ കൊച്ച് പെൺകുട്ടിയെ നന്മമരം എങ്ങോട്ടാണ് കൊണ്ടുപോയി രാത്രികാലങ്ങളിൽ താമസിപ്പിക്കുന്നത്? അമ്മ അതിന് കൂട്ട് നിൽക്കുകയാണോ? കുട്ടിയെ നോക്കാൻ വേണ്ടിയാണ് ജോലിക്ക് പോലും തനൂജ പോകാത്തത് എന്നല്ലേ പറയുന്നത്. എന്നിട്ട് രാത്രി മുഴുവനും കുട്ടിയെ എവിടെയെങ്കിലും വിടുന്നത് എന്തുകൊണ്ടാണ്? അപ്പോൾ കുട്ടിക്ക് സാംരക്ഷണം വേണ്ടേ?തനൂജയുടെ ലൈവിൽ ഞാൻ ശ്രദ്ധിച്ച ഗൗരവമുള്ള ഒരു പോയിന്റ് ഇതാണ്. ആ കുട്ടിയെ കൗൺസിലിനു വിധേയമാക്കേണ്ടതുണ്ട്. കുട്ടിയെ നന്നായി മുതലെടുക്കുകയും ഉപദ്രവിക്കുകയും അത് മറയ്ക്കാൻ നന്നായി തീറ്റ കൊടുക്കുകയും ഓവർ സ്നേഹം കാണിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാകുന്നത്.
@shalumathewmathew223916 сағат бұрын
Sathyam
@soumyam331114 сағат бұрын
Sthyam upadravichum torture cheythum kazhinju aa kutty nalla foodie aanu athinishtamullathokke ordr cheythu kodukkum.. Thiricharivakatha kunjayond ath marakkum.. Ethanu avide sambhavikkunne.. Aa kochu venam evalkk paisa undakkan.. Melanagathe thinnandey.. Asal kuruttubhuddhi..
@Shinu33212 сағат бұрын
😂😂👍👍
@DevapriyaShimjith5 сағат бұрын
അവൾക്ക് ശ്വാസം കിട്ടാത്തത് കഴുത്തു വരെ തിന്നിട്ടാ 😂
@soumyam33115 сағат бұрын
@DevapriyaShimjith sathyama.. Aval pidichu nilkkunnath thanne jinu veroralide koode poyi enn sentiments vacha.. Evide koode aarkkum pattilla eval actor balayude sister thanneya🤣paniyedukkathe thinnanam jinune kuttam parayanam kochinte mekkatt keranam.. Kure supportersum ath kanumbol aval karuthunnath aval entho valiya sambhavamanenna🤣naari naari oru vazhiyayenn chidhikkanulla bhodham polum aa sthreeyikkilla..
@PaulPaul-x9j17 сағат бұрын
തനുജ ഒരു അഹങ്കാരം ഉള്ള വിവരമില്ലാത്ത സ്ത്രീ ആണ്
@sinibabyantony12 сағат бұрын
നിന്റെ പെട്ട തള്ളേക് അത് ഇ ല്ലാത്തതുകൊണ്ടാലേ നി അവിഹിത റാണി കീനെടെ വാലാട്ടി ആയത് 🤣🤣🤣
@ummarahmath862112 сағат бұрын
@@PaulPaul-x9j നമ്മളെ യൊക്കെ നമ്മുടെ അപ്പനമ്മ മാർ തല്ലീറ്റില്ലേ എ ട്ടാം ക്ലാസ് വരെ തനു പഠിച്ചിട്ടുള്ളൂ എ ന്നാലും ജിനുവിനെക്കാളും വീണയെ ക്കാളും സംസ്കാരം ഉണ്ട്
@Reshmaprasanth-t8w17 сағат бұрын
തനുജ ക് ദേഷ്യം വന്നത് അപ്പൻ വേറെ പെണ്ണിന്റെ കൂടെ പോയല്ലോ... അവരും അവരുടെ വഴി നോക്കിയെങ്കിൽ ഇ കൊച്ചു ന്ത് ചെയ്തേനെ.... കൂടെ നിന്ന അമ്മയെ മറന്നു കൊച്ചു ന്തിന് അപ്പനെ വിളിച്ചു... അത് തനുജ പറഞ്ഞു ചെയ്യിപ്പിച്ചതാണെന്നു എല്ലാരും വിചാരിക്കല്ലേ... ഹസ് പോയ ഷോക്ക് ആണ് ആ സ്ത്രീ ക്..... അവരുടെ സ്ഥാനത് നിന്നു നോക്കണം അപ്പൊ അറിയാം..
@Rinsha_10r16 сағат бұрын
ഒന്നിനും കഴിയാത്ത കൊച്ച് എങ്ങനെയാ അപ്പയെ വിളിക്കുക. ആ പെണ്ണൊരുത്തി തന്നെ ചെയ്യിക്കുന്നതാ.. എന്നും വരും live ആയിട്ട്. മുടീം വിരുത്തിയിട്ട് ആ തുറിച്ച കണ്ണിൽ കുറേ കണ്മഷിയും വാരിതേച്ച് വലിയൊരു പൊട്ടും വെച്ച് ഒരു പൂതം പോലെ. പിന്നെ ഒരു നോട്ടവും. കണ്ടാ പേടിയാവും..
@reenabiju722517 сағат бұрын
ആ കുട്ടിക്ക് അപ്പനെ വേണം എന്നാ പറയുന്നത്. എന്നിട്ട് നടക്കുന്നതോ ലൈവ് ഇടുക അപ്പനെ ചീത്ത വിളിക്കുക പ്രാകുക സബ്സ്ക്രൈബ്സിനെ കൊണ്ട് ചീത്ത വിളിപ്പിക്കുക. അവരുടെ കോണ്ടെന്റ് നോക്കിയാൽ അറിയാം ജിനു ഗോപി മാത്രം. അവകാശങ്ങൾ നിയമപരമായി വാങ്ങണം അല്ലാതെ പബ്ലിക്കിൽ നാറ്റിക്കുക എന്നൊരു ലക്ഷ്യത്തോടെ ആണ് ഈ കാണിക്കുന്നത്
@angel0fangelsangel5042 сағат бұрын
അവളെ ജിനു ബ്ലോക്ക് ചെയ്തതെന്ന് ആണല്ലോ അവൾ പറഞ്ഞോണ്ടിരുന്നത്😂😂😂 സൂപ്പർ കള്ളി തനൂജ
@AamiiP15 сағат бұрын
അതുൽ അടിപൊളി മോനെ 🎉🎉🎉🎉🎉🎉
@susanjoseph766313 сағат бұрын
In that video Thanuja pulled his collar, its not like physically torture, it's an automatic reaction from a wife when she understands her husband had extra marital affair. Its a normal reaction from any woman, I don't think a wife will give sweets & touches feet of husband when she understands her husband had illegal relation. People with little bit common sense will understand it.
@sunithaunni1955 сағат бұрын
ജിനു ഗോപി രക്ഷപെട്ടത് ഭർത്താവും മക്കളും ഉള്ളവളെ തേടി 🤣🤣അയാൾക്ക് സ്വന്തം മകളെ വേണ്ട,
@കൃഷ്ണ-ഘ2ഷ17 сағат бұрын
തനുജ ഒരു ഫ്രോഡ് ലേഡി...... ആ കുട്ടിക്ക് ഒരു counselling കൊടുത്താൽ പലതും വെളിയിൽ വരും........ 👍🏻👍🏻രണ്ടു കൈയും കൂടി അടിച്ചല്ലേ സൗണ്ട് ഉണ്ടാകു.
@JayasreePk-mm9zq16 сағат бұрын
നിനക്ക് ഒരുനേരം ചിലവിനു കൊടുക്കുവോ അവർക്ക് മൈര് കമന്റ് ഇടാൻ ഏത് നാരിക്കും പറ്റും
@SumaSumaR-o9f16 сағат бұрын
സത്യം
@aswathy524516 сағат бұрын
Get lost
@sinibabyantony12 сағат бұрын
നി കൊണ്ട് പോടീ വന്നിട്ട് ഊളെ.
@Ammus-p6k17 сағат бұрын
Athul പറഞ്ഞത് correct ആണ്. ഇത്രയും നാൾ മോൾക്ക് അപ്പനെ വേണം എന്നും പറഞ്ഞു ജിനുവിനെ ഉപദ്രവിച്ച ആ സ്ത്രീയുടെ ശെരിക്കും ഉള്ള ഉദ്ദേശം കണ്ടില്ലേ 😂 ഇപ്പൊ അപ്പൻ വേണ്ടേ 😂
@binduraghavan262415 сағат бұрын
അപ്പനെ മാത്രം മതി, സെക്കന്റ് വൈഫ് നോട് കൂടി ത നൂജ യ്ക്ക് ആവശ്യം ഇല്ല ല്ലോ 😊
@Ammus-p6k15 сағат бұрын
@binduraghavan2624 സെക്കന്റ് വൈഫ് അന്നും ഉണ്ട് ഇന്നും ഉണ്ട്. തനുജയുടെ ഉദ്ദേശശുദ്ധി മറ നീക്കി പുറത്തു വന്നു എന്നെ ഉള്ളു
@binduraghavan262415 сағат бұрын
@@Ammus-p6k ഏഹ് 🤔എന്ത് ഉദ്ദേശശുദ്ധി
@hridhikaprajeesh750111 сағат бұрын
@@binduraghavan2624എതിരെ നിൽക്കുന്നവരെ എന്തുവിധേനയും സോഷ്യൽ മീഡിയ വഴി സൈബർ അറ്റാക്കിനു ഇട്ടു കൊടുക്കുക, തനിക്കെതിരെ ആരെങ്കിലും ചെറുവിരൽ അനക്കിയാൽ ഉടനെ ഡിപ്രെഷൻ സ്റ്റോറിയുമായി വരും
തനു വിനെ കുറ്റം പറയരുത് because അവര്ക് life നല്ലൊരു trauma വന്നിട്ടുണ്ട് ഇങ്ങനെ ഒക്കെ ആർക്കും വരാം... So consult a doctor. പിന്നെ ജിനി വിനെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പറ്റൂല
@nishaf6519 മണത്തു മണത്തു കെട്ടിയോന്റെ പിറകെ അല്ലെ നടക്കുന്നത് വല്ലവന്റെയും പിറകെ അല്ലല്ലോ.. പിന്നെ ലോകത്ത് കെട്ടിയോൻ ഉപേക്ഷിച്ചു ഒത്തിരി സ്ത്രീകൾ ഉണ്ടാകും എല്ലാർക്കും mental status ഒരു പോലെ അല്ല എല്ലാർക്കും എല്ലാരെ പോലെ പേരു മാറാൻ പറ്റില്ല.. അങ്ങനെ ആയിരുന്നെങ്കിൽ ഇ ലോകം എത്ര മനോഹരം ആയേനെ
@hridhikaprajeesh750111 сағат бұрын
എന്നാൽ അവരും സോഷ്യൽ മീഡിയ misuse ചെയ്യുന്നത് നിർത്തി നിയമത്തിന്റെ വഴിക്കു നീങ്ങട്ടെ, ഇതൊരുമാതിരി
@NandhuMahi-x3g17 сағат бұрын
അതുൽ നിങ്ങൾ ഒക്കെ ഇങ്ങനെ തന്നെ റീയാക്ക്ഷൻ വീഡിയോ ചെയ്യണം. അവളുടെ ഒർജിനൽ ഫേസ് പുറത്തു വരും 100%. അല്ലാതെ അവൾ പാവം സുന്ദരി അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞു ഇരിക്കുമ്പോൾ.. ഇവൾടെ റീയൽ ഫേസ് പുറത്തു വരില്ല അതുൽ..... നിങ്ങൾ ഇങ്ങനെ തന്നെ പ്രതികരിക്കണം ഫുൾ സപ്പോർട്ട് 🙏
@Rinsha_10r16 сағат бұрын
എനിക്ക് ആ തനുജയെ വെറുപ്പാണ്.. അവർ തന്നെ live ൽ വന്ന് ഓരോന്ന് പറഞ്ഞ് വെറുപ്പിച്ചതാണ്.. ഇങ്ങനെ ഒരു ഭദ്രകാളി . ആ കുഞ്ഞിന്റെ കാര്യം പാവം.😢
@binduraghavan262415 сағат бұрын
സാഹചര്യം ആരെയും ഭദ്ര കാളി ആക്കും 😊😊മുന്പും തനൂജ ഓവർ react ചെയ്യുന്ന ആളും ആകാം😊
@sinibabyantony12 сағат бұрын
അവിഹതാ റാണികളുടെ എണ്ണം കൂടുവാണല്ലോ 😂😂പെണ്ണ്പില്ലേ നിങ്ങൾ എത്ര മക്കടെ അപ്പനെ കൊണ്ടാണ് മുങ്ങിയത്. എത്ര ടൈംസ് മുങ്ങി 🤣🤣🤣🤣
@Rinsha_10r10 сағат бұрын
@sinibabyantony അത് നിന്റെ ഒക്കെ സ്വഭാവം.. എന്റെ വീട്ടുകാർ കണ്ടെത്തിയ പയ്യനെ മാന്യമായി വിവാഹം കഴിച്ച് മാന്യമായി ജീവിച്ചു പോകുന്നു.. അല്ലാതെ ഇഷ്ടമില്ലാത്ത ആളിന്റെ പിന്നാലെ സ്നേഹം കാണിച്ച് പിന്നാലെ നടന്ന് ബുദ്ധിമുട്ടിച്ച് സ്നേഹം പിടിച്ച് വാങ്ങിയതല്ല നിങ്ങളുടെ തനുജ അച്ചിയെ പോലെ.ok?
@bindhumadhavan492416 сағат бұрын
പോയ ഇമേജ് തിരിച്ചു പിടിക്കാൻ മേഡം ഒരുപാട് മെഴുകുന്നുണ്ട്.... 😄😄😄...ഒരു കുഞ്ഞ് കൊച്ചിനെ വച്ച് മൊബൈലും കൊടുത്തു യുദ്ധത്തിന് പോകുന്ന കേരളത്തിലെ ഏക അമ്മ.. 🙄🙄🙄.. അച്ഛൻ ദുഷ്ടൻ ആയത് കൊണ്ട് ആണ് കുഞ്ഞിന് അപ്പനെ വിളിക്കാൻ തോന്നിയതും, വിളിച്ചതും, അപ്പന്റെ അഡ്രസ് വേണം പേരിന്റെ പുറകിൽ.. 🙄🙄🙄🙄
@JayasreePk-mm9zq15 сағат бұрын
@@bindhumadhavan4924 ചേച്ചിയ്ക്ക് ബിനുവിന് ഒരു ജീവിതം kodutthide
ജിനു തനുജയെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നെങ്കിൽ ഈ അപ്പി അന്തങ്ങൾ ഇതുപോലെ തന്നെ പറയുമായിരുന്നോ, കിണുജ ആരെങ്കിലും കൊന്നിട്ട് വന്നാൽ പോലും അന്ത ങ്ങൾ മാസ് ആണെന്ന് പറഞ്ഞ് വീഡിയോ വിട്ട് ആഘോഷിക്കും
@AntonyJeswin-g5y16 сағат бұрын
നിനക്ക് എന്തിന്റെ കേടാ
@atm49616 сағат бұрын
ശരിക്ക് താനൂജ mentally ഓക്കേ ആയ ഒരു സ്ത്രീ അല്ല നല്ല രീതിയിൽ ഒരു ചികിത്സ ആവശ്യം ഉണ്ട്.
@sayuskitchensayuskitchen9849 сағат бұрын
നിങ്ങളൊക്കെ എന്ത് തേങ്ങ അറിഞ്ഞിട്ടാണ് അവർക്കെതിരെ നിങ്ങൾ വീഡിയോ ചെയ്യുന്നത് എന്നാൽ നിങ്ങൾ എല്ലാരും കൂടെ ദത്ത് എടുത്ത് നോക്കു അവരെ ഹല്ല പിന്നെ
@valsalakrishnamurthy55484 сағат бұрын
എടാ പന്ന പന്നി അതുലെ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ജിനുവിന്റെ വീഡിയോ യ്ക്ക് റിയാക്ഷൻ വീഡിയോ ഇടെടാ പന്ന പന്നി
@Rosa-dj5fu14 сағат бұрын
എല്ലാം ഒന്നും രണ്ടും കെട്ടി .... divorce ആയതും ...അവിഹിതം നടത്തുന്നതും ..ആയ .... കച്ച ഡ terms aanaloo യൂടൂബ് മൊത്തം
@sheebasureshkumar374515 сағат бұрын
Tanuja is a double standard person.
@malenadubeats30914 сағат бұрын
A sthreek entho preshnamund🤦♀️🤦♀️🤦♀️🤦♀️🤦♀️
@Chikkuuuuuuuu17 сағат бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അപ്പൻ അപ്പനല്ലതെ ആവില്ല 🥹🥹🥹
@Neelakurinji16116 сағат бұрын
സ്വന്തം മോൾ ആണെന്ന് ഉറപ്പുള്ള അപ്പൻ എന്തിനാ DNA ടെസ്റ്റ് ആവശ്യപ്പെടുന്നത് 😡😡
@Chikkuuuuuuuu15 сағат бұрын
@Neelakurinji1 😊 നീ ആരാ ഇതൊക്കെ ചോദിക്കാൻ എന്റെ ഫോണിൽ ഞാൻ കമെന്റ് ഇട്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@RIDERROSHAN-j8k15 сағат бұрын
സ്വന്തം ഫോണിൽ അല്ലാതെ നാട്ടുകാരുടെ ഫോണിൽ കമെന്റ് ഇടാൻ പറ്റില്ലല്ലോ 😂
@jessysabu926512 сағат бұрын
എടോ താൻ അവരുടെ വീഡിയോ ചെയ്തു കുറെ കാശ് ഉണ്ടാക്കിയില്ലേ അതിൻറെ ഒരു വീതം ആ കുഞ്ഞിന് കൊടുക്കണം മര്യാദ ഉണ്ടെങ്കിൽ താനെന്ന് എടുത്തുവച്ച വീഡിയോ ഇടുന്നുണ്ട് ല്ലോ എടോ താൻ ജിനു ഗോവയുടെ ഇടപാട് തീർത്തു അവരെ ഒഴിവാക്കാൻ അവർക്ക് കൊടുക്കാനുള്ളത് കൊടുക്കാൻ തൻറെ ഭാര്യ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നീ എന്നാ ചെയ്തേനെ
@opraistar94418 сағат бұрын
അതുലിനെയും vv vijiraj thanu എന്നിവരെ വളരെ ഇഷ്ടമുള്ള ആൾ ആണ് ഞാൻ അതുലിനെ ഇന്നാള് തനുവിന്റെ ലൈവിൽ ഒരാൾ ചീത്ത പറഞ്ഞപ്പോൾ എനിക്ക് തനുവിനോട് ഇഷ്ടക്കുറവ് തോന്നി പക്ഷെ ippo thanu കുട്ടിയെ തല്ലി എന്ന് പറഞ്ഞു അവരെ ഒറ്റപ്പെടുത്തരുത് കാരണം അവരുടെ പെട്ടെന്ന് ഉള്ള ഒരു ഇമോഷൻ ആയിരിക്കും അത് വീണ തന്നെ പറയുന്നു കാൾ എടുക്കാൻ വീണ പറഞ്ഞിട്ടാണ് ജിനു കാൾ എടുത്തത് എന്ന് അപ്പൊ thanu പറഞ്ഞിട്ടാവും അല്ലെങ്കിൽ thanu call eduth publikil ഇടും എന്ന് വിചാരിച് അയാൾ മോളോട് സ്നേഹം നടിച്ചതായ്ക്കൂടേ എത്ര കാലം കഴിഞ്ഞാലും ഒരു ഭാര്യക്ക് തന്റെ ഭർത്താവിനെ മറക്കാൻ കഴിയില്ല അതായിക്കൂടെ thanuvinte പ്രശ്നം
@neethumolsubin20238 сағат бұрын
Ethoru wifum ingane cheyyu
@Salusalini8397 сағат бұрын
🙏🏻🙏🏻🙏🏻
@Sheejaskitchen-v2s13 сағат бұрын
സത്യം 👌❤️❤️
@hridhikaprajeesh750111 сағат бұрын
സാധാരണ എല്ലാവരും പ്രശ്നം വന്നാൽ നിയമത്തിന്റെ വഴിക്കു പോകും, ഈ സ്ത്രീയെന്താ തൊട്ടതിനും പിടിച്ചതിനും എല്ലാം സോഷ്യൽ മീഡിയയിൽ വന്നു മെഴുകുന്നത്, കുട്ടിയെ അടിക്കുന്നതും ദേഷ്യപ്പെടുന്നതും എല്ലാം ഓൺലൈൻ ആയി, കാലം പോയൊരു പോക്കേ
@teenajoseph480016 сағат бұрын
Evarku nalla treatment venam .5 years ayittum ethu thanne content aa kutty pavam ❤
ആകുട്ടിയെ വളപ്പോഴും ജിനു പിറത്തു കൊണ്ടുപ്പിക്കണംഎഡോ ആ കുട്ടി തന്റെ കൈയിൽനിന്നും അകന്നുപോകുമോന്നുള്ള പേടികൊണ്ടു സമനിലതെറ്റുന്ന ഒരമ്മയാണ് അത് നിങ്ങൾ അവരെ നശിപ്പിക്കാതെ
മകളെ വഴക്കു പറയാൻ അമ്മയ്ക്ക് അവകാശം ഉണ്ട്, v ഭർത്താവിന് അവിഹിതം ഉണ്ടായാൽ 'ഏത് ഭാര്യയും ചോദിക്കും .കോളറിൽ പിടിച്ചതിന് ശേഷം തനു ജയെ ശക്തമായി ജിനു തള്ളിയ ഭാഗം മുതൽ വീഡിയോ മറച്ചു. ആ ഭാഗം മുതൽ തനുജ യെ അവർ എല്ലാവരും ചേർന്ന് ഉപദ്രവിക്കുന്നത് മറച്ച് വീഡിയോ ഇട്ട ജിനുഫുൾ വീഡിയോ ' ഇടാൻ എന്ത് ജിനുവിന് പറ്റുന്നില്ല,
@ZeenuUnaiz3 сағат бұрын
Njettipoyo. Albudam 😂
@MeenuManish332317 сағат бұрын
Athenthina maari ninnu samsaarikkaam aa kunju paranjath
ജിനു കൂവിയോട് പറ ഭാര്യ അവനെ അടിക്കുന്ന വീഡിയോ മാത്രമല്ലെ പോസ്റ്റ് ചെയ്തുള്ളു എന്ന് അവനും അവന്റെ അളിയനും കുടുംബക്കാരും താനൂജ ചേച്ച്യേ മർദിക്കുന്ന ബാക്കി വീഡിയോ എവടെ അത് ഇടാൻ പറ ധൈര്യമുണ്ടെൽ
@ruhaimanwar579914 сағат бұрын
10k views kittum o aliyaa mukkanaa
@sobhanagopalakrishnan61627 сағат бұрын
Thanujaye thalliyathu avaru maychu kalanjathu kandille Athule...kashttam.. 11 Age vare avar valarthiyille Athule..oru achanu athine kalanjittu poyi pakshe oru prasavicha thallakku kalayan pattumo..?
@ShinySaji-d3i17 сағат бұрын
Eni a kutti appantea koodea pokanam ennu pranjall aval chilapoll athenea kollum
@rajikannan96429 сағат бұрын
അതു 👍👍👍👍👍
@ShanibaRahamathali-vd9vx17 сағат бұрын
പാവം കുട്ടി
@marypaul286816 сағат бұрын
Correct 💯
@marypaul286816 сағат бұрын
Online begging anu averudejolly
@Shiniun-li8ui12 сағат бұрын
Aa kutty phone villichapol ulla appen te santhosham kanillae..inghanae anno kutty yodu ayal talk cheyyendathu.. .. parents nte talk sari alla ...2 perum wrong annu..oralae mathram support cheyyaruthu.
Thanikku onnu mindathirunnude family problems ellayidathum undu.. Aarum perfect alla nigal perfect aano
@JayasreePk-mm9zq16 сағат бұрын
ന്റെ ബ്രോ തന്നെ 4 ആൾ അറിയുന്നത് തന്നെ ഇവരുടെ വീഡിയോസ് ച്യ്തിട്ട് അല്ലെ സ്മരണ വേണം കേട്ടോ
@hridhikaprajeesh750111 сағат бұрын
തനൂജയെ എങ്ങനെയാ നാലാൾ അറിയാൻ തുടങ്ങിയത് എന്നറിയാഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്, അവരുടെ വീഡിയോ പ്രൊമോട്ട് ചെയ്തു വീഡിയോ ചെയ്തതിൽ ആദ്യത്തെ ആൾ അതുൽ ആണ്, അങ്ങിനെ ആണ് അവർക്കു റീച് ആയതു, അല്ലാതെ അവർ കാരണം അതുലിനു റീച് ആയതല്ല, അവിടെയും തനൂജ തനി സ്വരൂപം കാണിച്ചു, പിന്നീട് സോറി ഒക്കെ പറഞ്ഞു വന്നതാണ്
@hridhikaprajeesh750111 сағат бұрын
അതുൽ ആദ്യം വീഡിയോ ചെയ്തിട്ടാണ് അവരെ നാലാൾ അറിയാൻ തുടങ്ങിയത് തന്നെ 😀🙂
@umeshthazhathayilumesh46306 сағат бұрын
ശരിക്കും തണുജക്ക് പ്രാന്ത് ഉണ്ടോ ആ കുട്ടിയെ വരെ നശിപ്പിക്കും ഈ പെണ്ണ് 😂😂😂
@Shiniun-li8ui12 сағат бұрын
Social media police anno
@stelladbstella938215 сағат бұрын
ഇത് എഡിറ്റിംഗ് ആണ്
@വൈഗ-ഡ5ഭ12 сағат бұрын
😂
@naihafathima182211 сағат бұрын
Aa vedeo full avar kaanikkaathathinte neethi enthaa avar kaanikkaathe athine kurich athilonu onnum parayaanille...thanoojaye avante pengalk thallaamo thanoojaye vimarshokumbol avarude bhaakathe thettine vimarshikkaathathenthaa ath neethikedalle athul...ithaano reaction channelinte dharmikatha....
@thektzterror663016 сағат бұрын
നിനക്ക് ഇന്നാൾ ആ പെണ്ണുങ്ങൾ പറഞ്ഞത് matgiyayilleda
@ShynSree11 сағат бұрын
ലൈവിൽ കോൾ വിളിച്ചത് അത്ര അപരാധം ആണോ ലൈവിൽ തൂങ്ങി ചാകുന്നു
@trollkerala889513 сағат бұрын
@AshaVivek-qt9xw15 сағат бұрын
Super...
@jayavijesh80599 сағат бұрын
Bro... നിങ്ങളുടെ.... സഹോദരി k... ആണ് ഇങ്ങനെയേ ഒക്കെ.. ജീവിതത്തിൽ... സംഭവിച്ചാൽ... നിങ്ങൾ ഇതുപോലെ വീഡിയോ ഇടുമോ... അവരെ സഹായിച്ചില്ലെകിലും... എന്തിനാ... അവരെ ഇങ്ങനെ ഒക്കെ.. അപമാനിക്കുന്നെ....നിങ്ങൾ... Veena& ജിനു.. എത്ര മോശം കാര്യം... അവരെ കുറിച്ച് പറഞ്ഞു... നിങ്ങൾ അവർക്കു ഏതിരെ... വീഡിയോ ചെയ്യു്.. ഒരാൾ മാത്രം അല്ല ഈ പ്രശ്നത്തിൽ കുറ്റക്കാർ.... ആ കുഞ്ഞേനോട്... റിയൽ അയീട്ടു.. നിങ്ങൾക്... സ്നേഹം ഉണ്ടകിൽ... അതിനു... നീതി vagikodukk...
@kalag525 сағат бұрын
അമ്മയല്ലേ അടിച്ചതെ നിങ്ങൾക്കൊക്കെ വെർഡ ഒരു പണിയുമില്ലേ
@ത്രേസ്യാമ്മ10 сағат бұрын
അതുൽ പറഞ്ഞു വരുന്നത് ആ കുഞ്ഞ് ജിനുവിന്റെ യും വീണയുടെയും കയ്യിൽ സുരഷതമായിരിക്കിം എന്ന് ആണോ
@AthulVlogs199810 сағат бұрын
ഇങ്ങനെ നാട്ടുകാരെ മുമ്പിലിട്ട് ഈ കുട്ടിയെ താറടിച്ചു കഴിഞ്ഞാൽ ഈ കുട്ടിയുടെ ഭാവി എന്തായിരിക്കും??