പാലക്കാട് ബിജെപി തോറ്റു, സ്വയം തോൽക്കാനുള്ള ശ്രമം നടത്തി, തോറ്റു, അങ്ങനെ വേണം പറയാൻ. എവിടെ ആയാലും എന്തു സങ്കടന ആയാലും ആധ്യം വേണ്ടത് അണികൾ തമ്മിലുള്ള സ്നേഹവും പരസ്പരം ഉൾകൊള്ളാനും സഹായിക്കാനും ഉള്ള മനസ്സാണ്. പാലക്കാട് ബിജെപി യെ സ്നേഹിച്ച പാർട്ടിയെ സ്നേഹിച്ച ഒരു അമ്മ ഉണ്ടായിരുന്നു. ആ അമ്മ മരിച്ചപ്പോൾ ആ പ്രസ്ഥാനം വേണ്ട പോലെ പരിഗനിക്കാതിരിക്കുക, അവിടുത്തെ ആ പാർട്ടി സ്ഥാനാർഥി അവിടം സന്ദർശികാതിരിക്കുക എന്നത് വലിയ ഒരു വീഴ്ചയാണ്. അതിന് ക്ഷമ പറയുന്നതിന് പകരം ന്യായീകരിക്കുകയും പുച്ഛിക്കുകയും ചെയ്തു. ഈ ഒരു സ്ഥാനാർഥിയോടു വെറുപ്പാണ് കുടുംബ സ്നേഹം ഉള്ളവർക്കു തോന്നുക. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ സമയത്തു അവന്റെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ തോന്നാത്തവൻ എന്തിനാണ്?? അങ്ങനെ ഒരുത്തനെ സ്നേഹം ഹൃദയത്തിൽ ഉള്ളവർ ഇഷ്ടപെടില്ല. ബിജെപി ക്കു പാലക്കാട് കിട്ടിയ വോട്ട് അത് പാർട്ടിയെ സ്നേഹിക്കുന്നവർ നിവൃത്തികേടുകൊണ്ട് ബിജെപിക്കു കൊടുത്തതാണ്, അത് ഒരിക്കലും അവിടുത്തെ ബിജെപി സ്ഥാനാർഥിക്ക് ഉള്ളത് അല്ല. ഇത്തരം ഹൃദയം ഇല്ലാത്തവർ കൂടുതൽ ഉള്ളത് കൊണ്ടാണ്ണ്, മനുഷ്യർ മറ്റു പാർട്ടികളാൽ ചൂഷണം ചെയ്യപ്പെടുക ആണെന്ന് മനസ്സിൽ ആയിട്ടും ബിജെപി യിലേക്ക് വരാത്തത്. ഒരുപാട് മനുഷ്യർക്ക് രാജ്യ പുരോഗതിയെക്കാൾ ആവശ്യം ഒരു സഹതാപവാക്കോ സ്വന്തനമോ മാത്രം ആണ്. സന്ദീപ് എതിരാളിയുടെ ച്യോദ്ധ്യങ്ങൾക്കു ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കാൻ കഴിവുള്ള അറിവുള്ള ചെറുപ്പക്കാരൻ ആയിരുന്നു. ദേഷ്യം വന്നാലും അപമാനിക്കപ്പെട്ടാലും ശബത്തിന് ഇടർച്ച ഇല്ലാതെ ചുട്ട മറുപടി ഭയം ഇല്ലാതെ പറയാൻ കഴിവുള്ള ബിജെപി വക്താവ് ആയിരുന്നു. അയാൾക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതൊക്കെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തുന്നതിനു പകരം അയാളെ പരിഹസിച്ചു പുറത്താക്കി. അയാൾ അറിവും അത് പ്രകടിപ്പിക്കാൻ കഴിവും തന്റെടവും ഉള്ള ബിജെപി ക്കാരൻ ആയിരുന്നു. ഇത്ര കഴിവുള്ള മനുഷ്യനെ നഷ്ടപ്പെടുത്തി. ബിജെപി പാർട്ടി ഒരു കാര്യം മനസ്സിൽ ആക്കണം. നിങ്ങൾ ഈ പ്രസ്ഥാനം ആണ് വലുതെന്നു പറയുന്നുണ്ടല്ലോ??ആളില്ലാത്ത പാർട്ടി ഓഫീസാണോ ബോൻസായി പോലെ ഒരിക്കലും വളരാത്ത പാർട്ടിയാണോ ഈ പ്രസ്ഥാനം കൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത്?ഒരു സ്വർണ്ണ മാല പോലെയാണ് പ്രസ്ഥാനം എന്ന് മനസിലാക്കുക. അതിലെ ഓരോ കണ്ണിയും വിലപ്പെട്ടത് ആണെന്ന് മനസിലാക്കുന്ന പാർട്ടിയെ നിലനിൽക്കുകയോ വളരുകയോ ചെയ്യുകയുള്ളൂ. സ്നേഹവും സമയത്തുള്ള സഹായവും സ്വന്തനവും പരിഗണനയും അംഗീകാരവും നൽകുന്നത് കാണുമ്പോൾ ആളുകൾ വരികയും അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അണികൾ പോവുകയും ചെയ്യും. നാളെ നമുക്കും ഇതാകും അവസ്ഥ എന്ന് ചിന്തിക്കുന്നവരും പാർട്ടി ഉപേക്ഷിച്ചു പോകും. തിരുത്താൻ ശ്രമിക്കണം പാർട്ടി.
@Pathmavathi-xm9ze3 сағат бұрын
❤️❤️❤️👍🏻👍🏻🙏🏻🙏🏻💕💕💕
@അജ്ഞാതൻ.3.02 сағат бұрын
ഖാൻഗ്രെസ്സ് ഹമാസ് വികാസ് അഗാഡി മുന്നണിയുടെ കബറടക്കം ഇന്ന് വൈകീട്ട് മഹാരാഷ്ട്രയിൽ...😂😂😂😂😂
@വഴിയറിയാതെനടക്കുന്നജിന്ന്2 сағат бұрын
അയ്യോ ഇത് മഹാരാഷ്ട്ര ചാനൽ ആയിരുന്നോ. ഞാൻ കരുതി kerala ചാനൽ ആണെന്ന് 😄😄