Ivf വഴി കുഞ്ഞു കിട്ടിയില്ലെങ്കിൽ എന്താ അടുത്ത വഴി. പഠിച്ചാൽ ജോലി പിന്നെ വീട് പിന്നെ പെണ്ണ് പിന്നെ കുഞ്ഞു ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഇത് കാണുന്ന എല്ലാപേർക്കും ഇതാ അവസ്ഥ. ആരും വിഷമിക്കണ്ട എല്ലാർക്കും ശേരിയാകും 💞
Mam morning My ET DONE on 8 November 22 November my HCG level 374 29 November HCG level 1019 it’s normal pls replay
@kishorekishore11443 жыл бұрын
Nice presentation doctor. Thank you so much.
@razikrazi43403 жыл бұрын
Ivf ethra paisa akum
@mohamedfari3 жыл бұрын
Contact 👆
@astermirakl17613 жыл бұрын
@@razikrazi4340 1.5 lakh with medicine
@astermirakl17613 жыл бұрын
@@razikrazi4340 1.5 lakh with medicine
@astermirakl17613 жыл бұрын
thank you
@jamshidhajamshi21753 жыл бұрын
Nalla message 👍
@kishorekishore11443 жыл бұрын
Thank you
@mahadevan19799 ай бұрын
.. ഓരോ സംശയങ്ങൾ ചോദിക്കുന്നവർക്ക് മറുപടിയും കൊടുത്താൽ.. ഈ വീഡിയോ കൊണ്ട് കാണുന്നവർക്ക് ഉപകാരം ആകും
@jagadeeswaridjaga8681 Жыл бұрын
IVF. ന് 50 വയസ് ആയാൽ വകീൽ പേപ്പർ റെഡിയാകാൻ 15000രൂപ വേണമെന്നു പറയുന്നു ഈ ഒരു അനുഭവം ആർകെങ്കിലും ഉണ്ടോ ഒന്നു ഉത്തരം തരണേ
@renjithrenju95052 жыл бұрын
Good explained super
@rhea11313 жыл бұрын
Ivf injunction time ഇൽ ഫുഡ് എന്തൊക്കെ ശ്രദ്ധിക്കണം. Before embrio transfer
@neenutomi3162 жыл бұрын
പത്രോസ് ഈശോയുടെ കൈയിൽ ഒന്നുപിടിച്ചുവലിച്ചിട്ടു ചോദിച്ചു: ''ഇവനെ ആർക്കാണു നീ കൊടുക്കാൻ പോകുന്നത്; ലാസറിനു തന്നെയാണോ?'' ''അല്ല, മക്കളില്ലാത്ത എത്രയോ പേരുണ്ട്.'' ''അവരിലൊരുവനാണു ഞാനും'' ആഗ്രഹംകൊണ്ടു പത്രോസിന്റെ മുഖം ശോഷിച്ചതുപോലെ തോന്നി. ''പത്രോസേ, നിന്നോടു ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ നിനക്കവകാശമായിത്തരുന്ന എല്ലാ മക്കളുടെയും പിതാവ് നീയായിരിക്കും. എന്നാൽ നിന്റെ സ്വന്തം മകനാൽ ബന്ധിതനാകേണ്ടവനല്ല നീ.'' ''ശരി, എന്റെ കർത്താവേ, അങ്ങനെതന്നെയാവട്ടെ.'' പത്രോസ് ഈശോയുടെ ആഗ്രഹത്തിനു വഴങ്ങുന്നതിനു അസാമാന്യ ധീരോദാത്തത കാണിക്കുന്നു. ഉദിച്ചുയരാൻ പോകുന്ന എന്റെ സഭയുടെ മകനായിരിക്കും അവൻ. അവൻ എല്ലാവരുടേതുമായിരിക്കും. ആരുടേയുമായിരിക്കുകയുമില്ല. ''എന്റെ കുഞ്ഞേ, ഇങ്ങുവരൂ, നിന്റെ പേരെന്താണ്?'' ''ജോണിന്റെ മകൻ ജാബാസ്. ഞാൻ യൂദായിൽനിന്നുള്ളവനാണ്.'' കുട്ടി ചുണയോടെ പറഞ്ഞു. From Daiva Manushyante SnehaGeetha: 139 നായീനിൽനിന്ന് എസ്‌ദ്രേലോണിലേക്ക്
@manojrayaroth34242 жыл бұрын
അണ്ടം അഞ്ചിൽകുറവായാൽ ivf ചെയ്യാൻ പറ്റുമോ ? എത്ര അണ്ടങ്ങൾ വേണം ivf ട്രീറ്റ് മെന്റിന് ? ദയവുചെയ്ത് മറുപടിതരിക
@sunithaunni73732 жыл бұрын
എത്ര ചിലവ് വരും mam
@arunimac48413 жыл бұрын
Well explained. Thanks Doctor. could say the approximate expense.
@AsterMIMSKottakkal3 жыл бұрын
You can call our coordinator for more information +919656069000
@astermirakl17613 жыл бұрын
1.5 lakh with medicine, EMI soukaryam labyamanu, for more information 9656069000
@@Rsk123rsk Eight Zero Seven Five Four Six Zero Four Eight Zero
@mohamedfari3 жыл бұрын
Contact 👆
@kitchenfresh93073 жыл бұрын
Prasavam nirthiyavarkku veendum oru kunju koodi venamennu thonniyal e chikilsa prayojanappedumo?
@astermirakl17613 жыл бұрын
Theerchayayum prayojanappedum, for more details please contact 9656069000
@shinumoltm78743 жыл бұрын
My friend taken zoladex injection 3 times. But got bleeding. Why
@SHABEER2053 жыл бұрын
Prolactine hormons 40 aanu. Medicine lazhichaal kurayum pinneyum koodum . Ath ivf treatment baathikkkumo
@shefiyakoob55522 жыл бұрын
Nice presentation👍
@surajuiindira983 жыл бұрын
Thank you
@mredition46245 ай бұрын
"IVF-നോട് മല്ലിടുകയാണോ? രക്ഷാകർതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കാൻ കഴിയുന്ന ഈ അത്ഭുതകരമായ ആരോഗ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കുക!" കൂടുതൽ അറിയാൻ ഒമ്പത് ആർ അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്
@lusyshomeforsolutions51802 жыл бұрын
very good presentation 👍🏻👍🏻👍🏻
@bubblussbubblus40013 жыл бұрын
Mam ivf treatment how many fund
@chekkucherry37943 жыл бұрын
75000 മുതൽ
@chekkucherry37942 жыл бұрын
@shivanjali, 💔 കോഴിക്കോട് മെഡിക്കൽ കോളേജ്
@rashidarashi3509 Жыл бұрын
160000
@basheharis5812 жыл бұрын
Prasavam nirthiyavar. (cicerian) vendum kunj undaku an vendi... Ivf cheyuvanel.. Husband vidheshath anenkil angane ath cheyan patum
@sathis16182 жыл бұрын
ഇവഫ് കഴിഞ്ഞപ്പോൾ കാലിൽ നിരുവന്നു ഏതുകൊണ്ടാണ് റിപ്ലൈ തരുമോ
I wand egg donation. Is this possible. And i am also like to help for surrogacy to other plzz answer
@astermirakl17612 жыл бұрын
Please contact 9656069000
@sree52862 жыл бұрын
Donor egg available anu. Hosp contact cheythal mathi
@MINIVLOG260 Жыл бұрын
Good interview
@AnilAnilkumar-x8q2 ай бұрын
ഞാൻ സെക്കൻഡ് മാരീഡ് ആണ്. പ്രസവം നിറുത്തി. ട്യൂബൽ റെക്കഗാനസേഷൻ. ചെയ്തു. വിജയിച്ചില്ല. ഇതു ചെയ്താൽ. വിജയിക്കുമോ. എത്ര ചെലവ് വരും. ദയവായി മറുപടി തരുമോ
@achukunju97573 жыл бұрын
Pcod&thairoid und apol ivf cheythal succus avuoo
@astermirakl17612 жыл бұрын
Please contact Aster MIRAKL Ph:9656069000 for further details.
@astermirakl17612 жыл бұрын
Yes .Please consult,contact number Aster MIRAKL-9656069000 for further Details.
@astermirakl17612 жыл бұрын
Yes .contact Number Aster MIRAKL-9656069000 for further Details.
@rashidarashi3509 Жыл бұрын
നിങ്ങൾക് കുട്ട്യായോ ivf ആണോ
@ameena1473 жыл бұрын
എത്ര വെയിറ്റ് വരെ ആകാൻ പാടുള്ളു i v f ചെയ്യുമ്പോൾ പ്ലീസ് അറിയുന്നവർ ഒന്നു പറയോ
@Goodvibeshere Жыл бұрын
BMI maintain cheyyuka
@anzaryafzal123510 ай бұрын
IVF treatment menichants aayi 10 days kainu cheyyamo
@saloonvksaloonvk89123 жыл бұрын
Ivf fast time sucsess avathath eanth കൊണ്ട് ആണ്
@mohamedfari3 жыл бұрын
Contact 👆
@murshivasim3443 Жыл бұрын
Ethra paisa avum
@ArunKumar-vn9ko Жыл бұрын
എത്ര രൂപ ചിലവ് വരും
@suchithrasyam50373 жыл бұрын
Yasmin tablet enthinanu egg pick up nu shasham kodukkunnath
@ksramachandran7185 Жыл бұрын
IVF എടുത്ത്, പരിശോധിച്ച് ഗർഭം ധരിച്ചു എന്ന് ബോദ്ധ്യമായശേഷം യാത്ര ചെയ്യുന്നതിനു നിയന്ത്രണമുണ്ടോ?
@neenutomi3162 жыл бұрын
PETER KREEFT " BACK TO VIRTUE" There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce). "Teach me to do your will, for you are my God. May your kind spirit guide me on ground that is level." [Psalms 143 : 10 - 10] From the book "ángel and demons" by peter kreeft (20) Can you prove spirit exists? Can you prove materialism is untrue? 1. Nonmaterialists don’t demand of materialists that they prove matter is real. Why does the materialist demand that we prove that spirit is real? 2. We appeal to common experience. Most people experience both their bodies and their souls, or spirits, or minds. 3. Materialism is insulting. If it is true, we are only sophisticated animals or machines. 4. If you are a machine, then you can’t change or control what you do any more than the ecosystem of the earth can help evaporating water. All acts of thinking and choosing are nothing but movements of atoms, or material energy, like gravity or electricity. How then can some of these atom movements be true and others false? You don’t say that theMaterialism is not commonsensical, for fewer than one percent of all men in history have believed it. Materialism is not based on experience, for we experience our minds as well as our bodies. Humans are the lowest (least intelligent) of spirits and the highest (most intelligent) of animals. We are rational animals, incarnate minds, the smartest of animals and the stupidest of spirits:
@rosynidiya65003 жыл бұрын
Dr , I'm 35 year old now.My last cesarian was conducted on 2014.l have two girl children with 11/2 difference in age.Now l would like to have baby boy.but I have stopped pregnancy during my last ceasarian in 2014.Madam I would like to know whether my wish to have a boy baby can come true throuhh Ivf.Please do reply.I will be eagerly waiting for your reply.
@Hiba-b6w3 жыл бұрын
Yes
@neethu15113 жыл бұрын
Yes rosy
@santhoshbalan5405 Жыл бұрын
Njanum ithu poloru chinthayilaanu. Randu penkunjungal aanu oru mon venam ennath valiya swapnam aanu ivf treamentiloode oru boy baby kittan chance undo. Pls replay
@smithasmitha5451 Жыл бұрын
@@santhoshbalan5405 ivf ചെയ്തോ..ചിലവ് എത്ര വരും എനിക്ക് 2ബോയ് ആണ് ഒരു മോൾ വേണം എന്റെ മക്കൾക്ക് വലിയ ആഗ്രഹം ആണ്
@thoufeesaappi1897 Жыл бұрын
Ivf nde chelv ethra
@jinishantony9329 Жыл бұрын
Cost ethrayakum
@basheer3218 Жыл бұрын
🌹
@shortlifeshortlife-xt1mp Жыл бұрын
Cost ethra varum
@teachersb22152 жыл бұрын
Ithu cheyumpol painful aano ?
@devuzzthejuzz2 жыл бұрын
First etra injection vekkanam valarchavekkan
@vanisreekalamandir68892 жыл бұрын
Embrio transfer peroiuds ayit ethra day kazhinjanu cheyunath
@astermirakl17612 жыл бұрын
Please contact 9656069000
@vinithack967010 ай бұрын
Very good information. Thank you mam. എനിക്ക് 45 age ആയി. IVF ചെയ്താൽ വിജയിക്കുമോ മം. ❤️❤️
Egg enta valarund injection cheyythuttum but egg repture cheyyunillaaa athin enthu cheyyumm Ivf cheyyanooo
@visnavichu8272 Жыл бұрын
Vava ayo ippol
@sulaimansameera4095 Жыл бұрын
Dr എന്റെ മോൾക്ക് 5 വയസു കഴിഞ്ഞു കുട്ടിക്ക് ഇതുവരെ ആയിട്ടില്ല വേറെ കുട്ടി ivf ചേയുന്നത് കൊണ്ട് എന്ധെലും ബുദ്ധിമുട്ടുണ്ടോ adhu റിസ്ക് ആണോ ട്രീറ്റ്മെന്റ് ഒന്നും ഇല്ലാദേ ആദ്യത്തെ കുട്ടി ഉണ്ടായത് pls റിപ്ലൈ
@DSK-3-S2 жыл бұрын
IVF painful ആണോ
@maryrose1302 жыл бұрын
No
@dollysrinivas30533 жыл бұрын
Total cost for IVF treatment?
@manjus61662 жыл бұрын
1.50 lak
@astermirakl17612 жыл бұрын
1.5 to 2 Lakh..Please contact Aster MIRAKL Ph:9656069000 for further details.
@Arjun-4k72 жыл бұрын
@@manjus6166 athrakum varo
@ranijayaraj5244 Жыл бұрын
ഞാൻ2തവണ ivf fail ആയി.+veആയി but Heartbeetlow ആയി Abort ചെയ്തു 3 years ആയി Financial tightanu continue ചെയ്യാഞത് age 49 ini sucess akanchance undo.
@saifusaifunneesa8202 Жыл бұрын
ഇതിന് നിയമ പ്രശ്നം ഉണ്ടോ കുട്ടികൾ വലുതായി ഒറ്റപെട്ടു ജീവിക്കുന്ന അവസരത്തിൽ pps ചെയ്ത ഒരാൾക്ക് ഒരു കുട്ടി കൂടി വേണം എന്നുള്ളവർക്ക് പറ്റുമോ
@nousaadpkt41593 жыл бұрын
Yaa rabby
@ramshadramshad49233 жыл бұрын
👌👌👍❤
@BincyShibin-j3u11 ай бұрын
Mam enik secerian ayirunnu. Delivary nirthiyathanu Randu kuttikal undu veendum oru kunju veanamennu ആഗ്രഹിക്കുന്നു. Ivf treatment cheythal kuttikal undakan സാധ്യത undo.
@aneesas62566 ай бұрын
Treatment cheytho enikum inganeyanu. Ipo oru kutti koodi venamennu undu.
@jeshmagpurushothaman1302 ай бұрын
Mam ente tube randum block aanu. Enik ivf cheyyunnath kond success aavumo? Pls reply
@jithu3434343 жыл бұрын
Embryo period kazhinj ethra days kazhinjane transfer cheyyunnath....
@zenhafathima5633 жыл бұрын
Anta barthavin thirekound Ella asospermiyan athin andhakilum marunnundo doctor
Hosp parayuna time il husband abroad ninnum varanam avde semen collect cheythu lab il kodukanam
@NabeesaSulthan7 ай бұрын
എത്ര ആണ് ചിലവ് വരുന്നത്, എനിക്ക് വേണം
@Shraddha8606 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
@gopikaramjith16792 жыл бұрын
23 age ullavarkku ivf cheyyamo
@devikavlog94042 жыл бұрын
Hi
@nazernaz10722 жыл бұрын
18 age
@ajithak33622 жыл бұрын
Mensus ninnupoyal ivf success aakumo
@Sandra-ku3ko2 жыл бұрын
Aakum. Enik aayarnu
@lintaanna4282 жыл бұрын
How much does IVF treatment cost?
@faizy882 жыл бұрын
3lak
@basheharis5812 жыл бұрын
M
@Dhruva232362 жыл бұрын
Ivf cost 85000 sabin ഹോസ്പിറ്റലിൽ
@appus3407 Жыл бұрын
മരുന്ന് ഉൾപ്പടെ ano
@omanmallu903 Жыл бұрын
@@Dhruva23236 അത് എവിടെ
@sujalarathy12762 жыл бұрын
Husbandinu count കുറവാണ് രണ്ടുപ്രാവശ്യം iui ചെയ്തായിരുന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞത് Ivf ചെയ്യാമെന്നാണ് ഇത് ആദ്യത്തെ പ്രാവശ്യം തന്നെ ചെയ്യുമ്പോൾ ഗർഭിണി ആകുമോ ഡോക്ടർ plz reply എനിക്ക് 28age undu hasbandinu 35plz reply
@astermirakl17612 жыл бұрын
Please consult.Please contact Aster MIRAKL Ph:9656069000 for further details.
@neenutomi3162 жыл бұрын
എന്താണ് IVF ലൂടെയുള്ള ഗർഭധാരണം ?ഇങ്ങനെയുള്ള കുട്ടികൾഎങ്ങനെയുള്ളവരായിത്തീരും ? Bethlehem TV Watch this episode to know moral side
@neenutomi3162 жыл бұрын
PETER KREEFT " BACK TO VIRTUE" There are only two kinds of people in the end: those who say to God, ‘Thy will be done’, and those to whom God says, in the end, ‘Thy will be done’ (The Great Divorce). "Teach me to do your will, for you are my God. May your kind spirit guide me on ground that is level." [Psalms 143 : 10 - 10] From the book "ángel and demons" by peter kreeft (20) Can you prove spirit exists? Can you prove materialism is untrue? 1. Nonmaterialists don’t demand of materialists that they prove matter is real. Why does the materialist demand that we prove that spirit is real? 2. We appeal to common experience. Most people experience both their bodies and their souls, or spirits, or minds. 3. Materialism is insulting. If it is true, we are only sophisticated animals or machines. 4. If you are a machine, then you can’t change or control what you do any more than the ecosystem of the earth can help evaporating water. All acts of thinking and choosing are nothing but movements of atoms, or material energy, like gravity or electricity. How then can some of these atom movements be true and others false? You don’t say that theMaterialism is not commonsensical, for fewer than one percent of all men in history have believed it. Materialism is not based on experience, for we experience our minds as well as our bodies. Humans are the lowest (least intelligent) of spirits and the highest (most intelligent) of animals. We are rational animals, incarnate minds, the smartest of animals and the stupidest of spirits:
@ManuSoman-yx5vh Жыл бұрын
ആദ്യത്തെ തന്നെ ആകണം എന്ന് നിർബന്ധം ഇല്ല, ആകാതെ 2 3 തവണ ചെയ്തിട്ടും ആയവർ ഉണ്ട്
@anumahesh64273 жыл бұрын
വെയിറ്റ് കുറച്ചാലേ ivf സക്സസ്സ് അകത്തൊള്ളോ madam
@Happiness-nf8oo2 жыл бұрын
Athe
@shinasmuhammed0.YT.2 жыл бұрын
IVF ചെയ്ത ഭ്രൂണം മറ്റൊരു സ്ത്രീക് ഗർഭം ധരിക്കാൻ പറ്റുമോ
@divzz33842 жыл бұрын
A sthreeyude concern undenkil pattum.. Surrogate mother ennu kettittille
@UshaKumari-by9dc3 жыл бұрын
45 years കഴിഞ്ഞാൽ ivf succes ആകുമോ
@noorinnisar32383 жыл бұрын
Fud ethallam kayikkanam vandathath
@reshmimunnithan6963 жыл бұрын
IVF ചെയ്തിട്ട് ആദ്യത്തെ ചാൻസ് il ഗർഭിണി ആയില്ല എങ്കിൽ പിന്നെ ethra nalkku ശേഷം വീണ്ടും IVF ചെയ്യാം? പ്ലീസ് റിപ്ലൈ me
@shynakv15013 жыл бұрын
Ethra cost aayirunn first tym cheythappol
@manjus61662 жыл бұрын
Next month try cheyam
@mahadevan19799 ай бұрын
എമൗണ്ട് എത്ര
@safreejasameer8153 жыл бұрын
ഡോക്ടർ ഇങ്ങനെ ചെയ്യുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും അംഗ വൈകല്യം ഉണ്ടാകുമോ
@shyam77263 жыл бұрын
May be
@shaheerakt37572 жыл бұрын
No
@hairuriyas29662 жыл бұрын
Ivf ചെയ്യാൻ എത്ര ചിലവ് വരും..
@Happiness-nf8oo2 жыл бұрын
Medical college 1lack
@divzz33842 жыл бұрын
@@Happiness-nf8oo which medical college?
@Happiness-nf8oo2 жыл бұрын
Kozikkod
@JayasreeSadanandan-w6s4 ай бұрын
ഞാൻ പ്രസവം നിർത്തി എനിക്കി ഒരു കുഞ്ഞു വേണം എന്തു ചെയ്യും എനിക്കി സിസേറിയൻ ആയിരുന്നു ഇനി എനിക്കി ഈ ചികിത്സ പറ്റുമോ
@AbiKunju3 ай бұрын
പറ്റും
@swalihaarif9873 Жыл бұрын
Pcod ullavarkk pattumo ivf
@RockStar-fd3gr2 жыл бұрын
വധ്യതക്കുള്ള കാരണം എന്താണ് വന്ത്യത പുരുഷനാണോ സ്ത്രീകൾക്കാണോ കൂടുതൽ വരുന്നത്
@aswathy7772 жыл бұрын
ഒരേ അനുപാതത്തിൽ അണ്
@zenhafathima5633 жыл бұрын
Doctor plees onnparannutharumo
@milan62032 жыл бұрын
Innu ennodu Dr paranju ivf cheyyan...appo. Search cheithappo Kanda video aanu. Orupaad veshamam.undayirunnu kettappo. Pakshe ee video il mam nannayi paranju thannu tention maari thank you mam
@jamn96682 жыл бұрын
ഞാനും ചെയ്യാൻ ഉദ്ദേശിക്കുന്നു...നിങ്ങൾ എവിടുന്ന ട്രീറ്റ്‌മെന്റ് ഞാൻ n കെയർ കണ്ണൂർ 1.75 കോസ്റ്റ്
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.
@abhilaprabhash42534 ай бұрын
Ith weight gain powder kittunna number alle
@Shraddha8604 ай бұрын
@@abhilaprabhash4253 athey...msg ayaku
@Shraddha8604 ай бұрын
Athey message ayakuu
@Shraddha8604 ай бұрын
@@abhilaprabhash4253 msg me
@Shraddha8604 ай бұрын
@@abhilaprabhash4253 yes
@dauwamanzil77263 жыл бұрын
Ivf treatmentil tube pregnancyk probablity undo?
@mohamedfari3 жыл бұрын
Contact 👆
@Rsk123rsk3 жыл бұрын
@@mohamedfari 🙄
@mohamedfari3 жыл бұрын
@@Rsk123rsk U don't want to contact madam.. thank you..
9വർഷം കഴിഞ്ഞു ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട്, ട്രീട്മെന്റും ഉണ്ട്, husbandinu count zero ആണ്, last പറഞ്ഞത് husinte semen ഒന്നും ചെയ്യാൻ പറ്റില്ല എന്നാണു, പകരം വേറെ semen എന്നിൽ inject ചെയ്യാം എന്നാണു പറഞ്ഞത്, ഈ പ്രോസസ്സ് എങ്ങനെ ആണ്, ithinu എത്ര amount വരും
@manjus61662 жыл бұрын
Age etra undu
@shaheerakt37572 жыл бұрын
വേറെ സെമൻ എന്ന് വച്ചാൽ വേറെ ആളുടെ ബീജം എടുത്തു വെക്കാൻ ആണോ പറഞ്ഞത്
@nishammuhammedali21732 жыл бұрын
@@shaheerakt3757 athe
@shaheerakt37572 жыл бұрын
@@nishammuhammedali2173 അത് തെറ്റല്ലേ
@aswathianoop73432 жыл бұрын
അപ്പൊ ആരുടെ semen ആണ് എടുക്കുന്നത് അവരുടെ കുഞ്ഞ് അല്ലെ ആവു, വിഷമിക്കാതെ 🙏🏽എല്ലാം ശരി ആവും
@sameerairshadkinya69683 жыл бұрын
Toobil pragnsy aayadin shesham prgnsy aanilla
@aswathy7773 жыл бұрын
ബ്ലോക്ക് നീക്കിയാൽ IVF ഇല്ലാതെ pregnancykku ചാൻസ് ഉണ്ടാകും
@mohamedfari3 жыл бұрын
Contact 👆
@sameerairshadkinya69683 жыл бұрын
@@aswathy777 blok illa mam
@ramlaramla23493 жыл бұрын
മേഡം ivf. എത്ര ശതമാനം സെക്സ്സ്. ആവും ഞാൻ ivf. ചെയ്തു എന്നിട്ട് നെഗറ്റിവ് എത്ര വയസ്സ് വരെ ഉള്ള സ്ത്രീകൾ k. ആണ് ivf. ചെയ്യാൻ പറ്റുക 100% ഉറപ്പ് തരുമോ ഡോക്ടർ എനിക്ക് ചങ്ങനാശ്ശേരി ഹോസ്പിറ്റലിൽ സാം എബ്രഹാം ഡോക്ടർ ആണ് ചെയ്ത് എന്നിട്ടു ഫെയിൽ ഇപ്പോൾ ശരീരവും മനസ്സും തളർന്നു
@manojkochayathil57103 жыл бұрын
എത്ര എമൗണ്ട് ആയി ചേച്ചി?
@cg61553 жыл бұрын
Ah hospital kollathilalooo... reviews byankara mosham annu...vere oru hospital pokkuu
@manojkochayathil57103 жыл бұрын
Sabine hospital മുവാറ്റുപുഴ, പെഴക്കാപ്പള്ളി ഗുഡ്. ലോ റേറ്റ്.
@mohamedfari3 жыл бұрын
Contact 👆
@bindunvponnus Жыл бұрын
മുവാറ്റുപുഴ സബയിൻ ഹോസ്പിറ്റലിൽ പോകുമ്പോൾ 100% ഉറപ്പ് ആണ്
@Devansworld19973 жыл бұрын
ഞാൻ laporoscopy യിലൂടെ പ്രസവം നിർത്തിയത് ആണ് എനിക്ക് ഇനി pregnent ആവാൻ പറ്റുമോ
@Bismibahulayan98003 жыл бұрын
Pattum
@Devansworld19973 жыл бұрын
എങ്ങിനെ
@Devansworld19973 жыл бұрын
Any surgery..?
@Bismibahulayan98003 жыл бұрын
@@Devansworld1997 no ivf treatment
@neethu15113 жыл бұрын
@@Devansworld1997 yes ivf chythal mathi. Ivf around 85000 to 1 lakh aakum. Details venel prnju tharaam
@aadiaadhuttan67812 жыл бұрын
Orikal ivf cheythal pinne normal pregnency akarundo
@sree52862 жыл бұрын
Yes
@sidrathulmunthaha27052 жыл бұрын
ഞാൻ 3 പ്രസവം കഴിഞ്ഞതാണ്....മൂന്നും C section ആയിരിന്നു......മൂന്നാമത്തെ പ്രസവത്തിൽ sterrilisation ചെയ്തു....(3 boy.).. എനിക്ക് ഇപ്പൊ വല്ലാത്ത ആഗ്രഹം ഒന്നുകൂടി പ്രസവിക്കണം എന്ന്.... എനിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല.... ഇപ്പൊ weight കൂടിയിട്ടുണ്ട്..... Ivf ചെയ്ത pregnent ആവാൻ സാധിക്കുമോ ❓️❓️❓️
@rashidarashi3509 Жыл бұрын
Ys പെട്ടന്ന് റെഡിയാകും 2ലക്ഷം മുടക്കിയാൽ മതി
@se-jk2ey Жыл бұрын
@@rashidarashi3509 😳അപ്പൊ പാവങ്ങൾക് പറ്റുലലെ 😞
@safiyasubair4530 Жыл бұрын
Same അവസ്ഥ 😔
@UshaKumari-by9dc3 жыл бұрын
45 years lady ivf succes ആകുമോ?
@astermirakl17612 жыл бұрын
Please Consult.Please contact Aster MIRAKL Ph:9656069000 for further details.
@Dhruva232362 жыл бұрын
Ys.. നിങ്ങൾ sabin ഹോസ്പിറ്റലിൽ poku seri ആവും
@omegamullaringad5792 жыл бұрын
45 age aayi ennu vicharichu normal pregnancy nadakkille?