IVF പ്രഗ്‌നന്‍സി അബോര്‍ഷനാകാറുണ്ടോ ? കാരണം ഇതാണ് | IVF TREATMENT | PREGNANCY | YANACARE

  Рет қаралды 17,943

Yana Care

Yana Care

Күн бұрын

#ivf #yanacare #icsi #icsitreatment #pregnancy #pregnancycare
സാധാരണ ഗര്‍ഭത്തേക്കാള്‍ സങ്കീര്‍ണമാണ് ഐവിഎഫിലുണ്ടാകുന്ന ഗര്‍ഭധാരണം. എന്തുകൊണ്ടാണ് ഐവിഎഫിലൂടെ ഉണ്ടാകുന്ന ഗര്‍ഭം അലസുന്നത്, അതിനുള്ള കാരണങ്ങള്‍ എന്തെല്ലാം, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഡോ. വിവേക് പോള്‍ വിതയത്തില്‍ ഈ വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ഈ ടോപ്പിക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക - +91 97784 18998 , +91 9995777217
Dr. Vivek Paul Vithayathil is one of the best fertility doctors in India. He is the director and consultant at Yana IVF Centres and Yana Women’s Hospital. He has helped a lot of couples in achieving their dream of parenthood. He keeps himself abreast of the latest innovations in the field of infertility and thus able to patients even with recurrent IVF failures. He is an expert in hysteroscopy surgeries and the treatment of male infertility. If you are looking for the best IVF doctor in India, your journey ends with Dr. Vivek Paul Vithayathil. He has experience of over 300 successful pregnancies. For the best doctor for infertility, it is always necessary to customize the treatment as per the patient’s condition. Dr. Vivek Paul Vithayathil incorporates the latest infertility and laparoscopy treatment modalities into the Yana treatment platform and prescribes the most suitable treatment plan for each of his patients, depending on his/her condition.
Facebook - / yanaivf
Instagram- / yanaivfindia

Пікірлер: 19
@Thiruvathirazvlog
@Thiruvathirazvlog 5 ай бұрын
A grade embryo ആണെങ്കിലും cromosome problem undavumo. Eniku ivf chythu 6week il കുട്ടിക്ക് heart beat ഉണ്ടായിരുന്നു . 8 week ആയപ്പോ heart beet poi. Sugar undu control allairunnu enna പറഞ്ഞത്
@arathikrishna6328
@arathikrishna6328 5 ай бұрын
Ivf prgnencyil blood vannal kuzhappam undo
@reshmagireeshreshmagireesh1150
@reshmagireeshreshmagireesh1150 Жыл бұрын
Sir njan രണ്ട് വട്ടം ivf cheythu രണ്ടു വട്ടം postive ayi ഒരു month ആവുമ്പോൾ അബോർഷൻ ayi sugar und but sugar control cheytha povunnath നല്ല bed rest eduthittum അബോർഷൻ ആവുക എപ്പോഴും എന്താ reason അറിയില്ല
@yanacare3625
@yanacare3625 Жыл бұрын
മാഡം രണ്ട് തവണ IVF കഴിഞ്ഞതാണെങ്കിലും 40% വിജയ ശതമാനം ഉണ്ട്. കൺസൾട്ടേഷൻ കഴിഞ്ഞ് എല്ലാ മെഡിക്കൽ റിപോർട്സും കണ്ടതിന് ശേഷം ഡോക്ടർക്കാണ് കൂടുതൽ പറയാൻ പറ്റുന്നത്. ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@hyruiqbal6893
@hyruiqbal6893 Жыл бұрын
Sir 3 തവണ Ivf ചെയ്തു ലാസ്റ്റ് microtesa ചെയ്ത് പോസിറ്റീവ് ആയി ഒന്നര മാസം ബ്ലീഡിങ് ആയി ഹാർഡ് ബീറ്റ് ഇല്ലാതായി ഇപ്പോ Ivf എന്ന് പറഞ്ഞാൽ മനസാലെ വല്ലാത്തൊരു പേടിയാ 😔😔 19 വർഷം ആയി ട്ടായിരുന്നു ഇത് അത് കഴിഞ് 1 വർഷം കഴിഞ്ഞു
@sharongeorge9070
@sharongeorge9070 Жыл бұрын
​@@sha-nu1mp evida cheite
@haseenafiroz1328
@haseenafiroz1328 Жыл бұрын
Avde yanu cheithath
@sharongeorge9070
@sharongeorge9070 Жыл бұрын
@@haseenafiroz1328 yana ano
@haneefashameera5779
@haneefashameera5779 Жыл бұрын
നാച്ചുറൽ ചാൻസ് koottan ബന്ധപെടുക
@RabbaithulBaith
@RabbaithulBaith Жыл бұрын
@@sha-nu1mpivf fail avan reason endhan?
@ahalyalakshmi4998
@ahalyalakshmi4998 Жыл бұрын
Dr obesity ulla ladiesinu failure aavan chance kooduthal aano
@yanacare3625
@yanacare3625 11 ай бұрын
അമിതവണ്ണം IVF ന്റെ വിജയത്തിനെ പലവിധത്തിൽ സ്വാധീനിക്കാൻ പറ്റും. ശരീരഭാരം 5% കുറച്ചാൽ പോലും നല്ല ഫലം ലഭിക്കുന്നതാണ്. വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@mykidsfuntime8535
@mykidsfuntime8535 Жыл бұрын
സാർ ഞാനും രണ്ട് പ്രാവശ്യം ivf ചെയ്തു. രണ്ടു പ്രാവശ്യവും നെഗറ്റീവ് ആയി. ഇപ്പോൾ ivf എന്ന് പറയുമ്പോൾ പേടിയാണ്. എന്നാലും നെഗറ്റീവ് ആയതിന്റെ കാരണം ഇതുവരെയും മനസ്സിലായിട്ടില്ല
@mykidsfuntime8535
@mykidsfuntime8535 Жыл бұрын
ട്രിവാൻഡ്രം മെഡിക്കൽ കോളേജ്
@sl8df
@sl8df Жыл бұрын
​@@mykidsfuntime8535cash എത്ര ആയി
@athira6387-l6k
@athira6387-l6k 6 ай бұрын
Sat tvm ano
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 129 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 129 МЛН