റിവിഷൻ വേണ്ടവർക്ക് 😊 | University LGS | REVISION | Mental Ability | മുൻവർഷ ചോദ്യങ്ങൾ ✌️

  Рет қаралды 77,758

TRIG TURN

TRIG TURN

Күн бұрын

Пікірлер: 326
@MockTestForPSC
@MockTestForPSC Жыл бұрын
ഹായ് ഫ്രണ്ട്സ്, ഈ ചാനലിൽ യൂണിവേഴ്സിറ്റി lgs നു വേണ്ടിയുള്ള 23 ൽ അധികം mock test കൾ ചെയ്തിട്ടിട്ടുണ്ട്.
@p4two765
@p4two765 Жыл бұрын
Channel link
@renjithrajrs2442
@renjithrajrs2442 Жыл бұрын
Set ❤️💚💙
@rinileela7304
@rinileela7304 Жыл бұрын
​@@p4two765Yellow icon ൽ click ചെയ്താൽ നേരെ ചാനലിൽ പോകും
@shanajmal9360
@shanajmal9360 Жыл бұрын
Athinte link mention cheyo
@srilaxmynacharya6828
@srilaxmynacharya6828 Жыл бұрын
Link evde
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Жыл бұрын
ആരൊക്കെ പഠിപ്പിച്ചാലും ജെറിൻ സാർ പഠിപ്പിച്ചാലെ എനിക്ക് പൂർണമായും സെറ്റ് ആകൂ എല്ലാർക്കും ഇങ്ങനയാണോ എന്ന് അറിയില്ല എനിക്ക് ഇങ്ങന യാണ് love u sir😘😘🙏
@Beetrollfce
@Beetrollfce Жыл бұрын
100%ഉപകാരപ്പെടും സാർ ന്റെ ക്ലാസ്സ്‌ കാണുന്ന ഏതൊരു ഉദ്യോഗർത്ഥിക്കും Thank you sir❤️❤️❤️
@haminshah670
@haminshah670 Жыл бұрын
ഓരോ പുലരിയും ആരുടെയെങ്കിലും സന്തോഷത്തിന്റെ ദിന മായിരിക്കും. അതുപോലൊരു ദിനം നമ്മളിലും വന്ന് ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thanks jerin sir,❤
@abbasa5037
@abbasa5037 Жыл бұрын
👍
@minhamazin2010
@minhamazin2010 Жыл бұрын
@lathacr5013
@lathacr5013 11 ай бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല maths teacher sir തന്നെയാണ് സാറിൻ്റെ ക്ലാസ്സ് orupad orupad helpful ആണ് thankyou so much sir ❤❤❤🎉
@aami2425
@aami2425 5 ай бұрын
തലച്ചോർ - ഫ്രീനോളജി നാഡി- ന്യുരോളജി ❤
@sreejasubash2381
@sreejasubash2381 Жыл бұрын
100% അല്ല അതുക്കും മേലെ ഉപകാരമാണ് മാഷിന്റെ ക്ലാസുകൾ ഓരോന്നും.......... ഒരുപാട് സ്നേഹത്തോടെ ഒരുപാട് നന്ദിയുണ്ട് sir 🥰🥰🥰
@aswinet002
@aswinet002 Жыл бұрын
Iyy class ini varan ulla ldc Kum use aavo
@SunilSunil-ls3pm
@SunilSunil-ls3pm Жыл бұрын
ജിവിതത്തിന് പുതിയ പ്രതിക്ഷകൾ കിട്ടി തുടങ്ങിയ ക്ലാസുകൾ ജെറിൻ സിർ❤
@bavanivavanoor7761
@bavanivavanoor7761 Жыл бұрын
😮😮😊❤
@adarshp1195
@adarshp1195 Жыл бұрын
Super class സ്ക്രീൻ കളർ വൈറ്റ് അല്ലാത്തത് കണ്ണിന് ആയാസ രഹിതമായി😊👍
@BLUeMooN_0210
@BLUeMooN_0210 Жыл бұрын
Yes.. White board aavumbo kannel kuthy headache edukkarund.
@sherinsabeer3325
@sherinsabeer3325 Жыл бұрын
Sirnte classukal nannayi manasilakinnu .maths eniku nalla tough anu.but ippo sirnte class kandapol .padichal kittum ennoru confident vannu.thank u sir .super classes
@rajitharanjith4847
@rajitharanjith4847 Жыл бұрын
തലച്ചോറ് =ഫ്രിനോളജി നാഡികോശം =ന്യൂറോളജി
@arjunuiias1348
@arjunuiias1348 Жыл бұрын
ശരിയാ കുട്ടി
@prajishapraji9003
@prajishapraji9003 Жыл бұрын
Yes
@varunsagar7522
@varunsagar7522 Жыл бұрын
Best math teacher ever
@renjithrajrs2442
@renjithrajrs2442 Жыл бұрын
Yes 🔥🔥🔥
@adhiadhrith
@adhiadhrith Жыл бұрын
പ്രിയപ്പെട്ട അദ്ധ്യാപകൻ... Thank you sir നിലമ്പൂർ വരുമ്പോ കാണാമെന്ന പ്രതീക്ഷയോടെ.
@devizzzvlog7262
@devizzzvlog7262 Жыл бұрын
Nannayi manasilakki...class edukkunnu..... Thank you Sir...
@Sreepa_rvathyyy
@Sreepa_rvathyyy Жыл бұрын
സർ, സാറിന്റെ ക്ലാസ്സ്‌ നന്നായി മനസിലാകും പിന്നെ ഒരു കോച്ചിംഗ് സെന്റർ പോയി പഠിക്കാൻ വിടില്ല സർ മ്യൂസിയം അറ്റന്റൻറ് വരുന്ന question select cheythu oru maths class idamo
@soumyarajesh1315
@soumyarajesh1315 Жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല..... പറഞ്ഞറിയിക്കാതെ ജീവിതത്തിൽ പ്രവർത്തികമാക്കി കാണിച്ചു തരാൻ ഈശ്വരൻ അനുഗ്രഹിച്ചാൽ തീർച്ചയായും വരും sir നെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ 🙏🙏🙏🙏
@adhiadhrith
@adhiadhrith Жыл бұрын
നിലമ്പൂർ വരുന്നുണ്ട് സർ ഈ മാസം 13 ന് vision psc കോച്ചിംഗ് സെന്ററിൽ. അങ്ങോട്ട് സ്വാഗതം
@priyasasikumar6423
@priyasasikumar6423 Жыл бұрын
Sirnde class kanduthudagiyad mudhal mathsil oru admaviswasam vannu...thank you..sir❤❤
@lincygopalkp7274
@lincygopalkp7274 Жыл бұрын
My ഹോപ്പ് ജെറിൻ sir 🥰
@Sreepa_rvathyyy
@Sreepa_rvathyyy Жыл бұрын
സർ എനിക്കു ഒരു എക്സാം ഇല്ല എന്നു പറഞ്ഞു വിഷമിച്ചിരുന്നപ്പോൾ ആണ് മ്യൂസിയം അറ്റന്റൻറ് എക്സാം കൺഫെർമേഷൻ വന്നത്. സർ, എനിക്കു age over ആയി 42yrs ഇപ്പോൾ ഇത് വന്നത് 2017ഇൽ അയച്ചതാണ് എനിക്കു ഇത് നേടി എടുക്കണം അത്രമാത്രം ഞാൻ വിഷമിക്കുന്നുണ്ട് ഒരു ജോലി ഇല്ലാതെ....
@fasilabilal3862
@fasilabilal3862 Жыл бұрын
Sir class awesome.sir inte energy level oru rekshayumilla
@ashira6883
@ashira6883 Жыл бұрын
Njan sir nte KZbin class starting muthal kannunna allu anu, enik wceo nca list adyathe rank vangan kazhinu, maths il karyamaya base illatha enik prelimsilum mainsinum mathsnu nallth pole score cheyyan orupad help cheythu sir nte classukal. Thank u so much sir
@neethunarayanan8128
@neethunarayanan8128 Жыл бұрын
Jerin sir.. ❣️katta waiting xylem perambra 😍😍
@saifunneesa
@saifunneesa Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് you are a good maths teacher.. എനിക്ക് ഇതുപോലത്തെ ടീച്ചറെ കിട്ടിയിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയിരുന്നു. ഇന്നലെ വളാഞ്ചേരി ക്യാമ്പിൽ പങ്കെടുത്തിരുന്നു. Superb class❤❤
@hariprasad6183
@hariprasad6183 Жыл бұрын
Valanchery evida? Academy ano?
@saifunneesa
@saifunneesa Жыл бұрын
@@hariprasad6183 ys
@midhunmohan1520
@midhunmohan1520 Жыл бұрын
യൂണിവേഴ്സിറ്റി അസിസ്റ്റൻറ് മെയിൻസ് പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു സാർ...🔥🔥
@ummusalmapulikkal5409
@ummusalmapulikkal5409 Жыл бұрын
Sir maths explanation vaanam 😍
@devikaks1583
@devikaks1583 Жыл бұрын
Thanku jerin sir ❤️🥳in Lgs exm arnu sir padipicha qs oke undarnu❤️❤️
@devu733
@devu733 Жыл бұрын
Thanks sir iniyum classukal tharane
@jinsiyaktjinsiya5524
@jinsiyaktjinsiya5524 Жыл бұрын
Thank you so much 🎉🎉🎉❤ iniyum classukkal pratheekshikkunnu
@anithasankar9515
@anithasankar9515 Жыл бұрын
Thank you sir...5/8/23 nu exam und....very usefull video....thank you so much
@bushrashihab7711
@bushrashihab7711 Жыл бұрын
Sir te class orupad ishtamanu. Presentation reethi orupaad ishtappettu❤
@Sr_Appus
@Sr_Appus Жыл бұрын
ഒരേ പൊളി, ഒരേ ലൈക്ക്❤
@vivekchedayil3603
@vivekchedayil3603 Жыл бұрын
തലച്ചോറിനെ കുറിച്ചുള്ള പഠനം - ഫ്രിനോളജി
@ranjithkannan9348
@ranjithkannan9348 Жыл бұрын
സാർ പഠിപ്പിക്കുന്നത് എല്ലാവർക്കും നന്നായി മനസ്സിലാകും 😍
@alfiyaansaralfiyaansar8764
@alfiyaansaralfiyaansar8764 Жыл бұрын
ശെരിയ
@ThasneemAmeen
@ThasneemAmeen Жыл бұрын
Thank you so much sir orkkalum marakkatha maths teacher
@fashitharosmin6446
@fashitharosmin6446 Жыл бұрын
Thanks a lot sir sirinod vallathoru aradhana thonnunnu God bless you sir❤
@soumyac2806
@soumyac2806 Жыл бұрын
Orupad Nandi und sir 🙏
@aparnatvappus2194
@aparnatvappus2194 Жыл бұрын
Ee kanakin oke njn exmn hall nn kili poye pole irikal ayirnu😇 Chilath pettn onnm kitarilla. Ipo korch ടെക്‌നിക് pidikity😌thank you sir❤❤❤❤
@jyothishgangan
@jyothishgangan Жыл бұрын
Sir.... Saturday nadanna University LGS nte maths bhagam cheyyunnathinte oru vedio cheyyamo...plzz...
@nysalak
@nysalak Жыл бұрын
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് mains ക്ലാസ്സ്‌ expect ചെയ്യുന്നു sir 🔥🔥🔥
@VP95809
@VP95809 Жыл бұрын
Sir ഒരു റിക്വസ്റ്റ് ഉണ്ട് 🙏. 5 നു exam ഉണ്ട്. ഒരു lgs question paper 20 question sir onnu class ചെയ്യാമോ. എല്ലാം ഉൾപ്പെട്ടത് like question paper. Pls sir. 🙏🙏
@VP95809
@VP95809 Жыл бұрын
🙏🙏🙏Thankbu so much sir. 100% helpful🙏
@anasnewworld7803
@anasnewworld7803 Жыл бұрын
Maths ഇനി സിംപിൾ ❤❤❤Thank You സർ 👍
@siyakutty349
@siyakutty349 Жыл бұрын
Adipoli classss ❤ thankyou sir
@rajeshmon8488
@rajeshmon8488 Жыл бұрын
ഒന്നും പറയാനില്ല spr
@ARMYLOVER-rf2rz
@ARMYLOVER-rf2rz Жыл бұрын
Ithinu vendi ayirinnu waiting sir😢❤❤❤❤ 1 stage anu exam😢
@farsanaasar5044
@farsanaasar5044 Жыл бұрын
എന്നും class venam
@Rahul-fq5th
@Rahul-fq5th Жыл бұрын
കിടിലം കിടുകിടിലം 🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍
@nathashanynu1651
@nathashanynu1651 Жыл бұрын
4:19:: 7: ന്റെ question 😂 അതേപടി സംഭവിച്ച ലെ ഞാൻ
@itsmejk912
@itsmejk912 Жыл бұрын
പാളി പോയ ഒരുപാട് കണക്കു കൂട്ടലുകൾ 😮 ചില ചോദ്യങ്ങളിൽ ചോയ്ക്കുന്ന PSC ക്ക് പോലും ഉത്തരം അറിയില്ല 😂👍🏻
@renjithrajrs2442
@renjithrajrs2442 Жыл бұрын
😂😅
@babyfarhana58
@babyfarhana58 Жыл бұрын
Sir August 5th nu exam anu.maths revision cheyyamo, mathsnu sirnte class maatramanu follow cheyyunnath❤
@anumol369
@anumol369 Жыл бұрын
പ്രിയപ്പെട്ട അദ്ധ്യാപകൻ 🙏
@akhilaarun4395
@akhilaarun4395 Жыл бұрын
Sir algebra onnu cheyyamoo please
@aadhi3586
@aadhi3586 Жыл бұрын
4:19::7: 😂😂😂sir paranjapole sedannu chindhichu
@podimol..
@podimol.. Жыл бұрын
Sire waiting for next part .🙏🙏🙏
@muhsiali1432
@muhsiali1432 Жыл бұрын
Sir,with LGS 2024 syllabus base maths anoo pls rpluyy
@anishn413
@anishn413 Жыл бұрын
പാവങ്ങളുടെ പൈതാഗോറസ്സ്
@reshmasnair9606
@reshmasnair9606 Жыл бұрын
Your classes are very special❤
@RishanaKp-h8o
@RishanaKp-h8o Жыл бұрын
Engal poliyaatooo
@rubystanly8307
@rubystanly8307 Жыл бұрын
താങ്ക്യൂ സർ 😊
@sanujans6184
@sanujans6184 Жыл бұрын
Thank u sir very very usefulll🙏
@soubishsankar4987
@soubishsankar4987 Жыл бұрын
Thank you sooooooooo much sir🥰🥰🥰❤️❤️❤️❤️❤️❤️❤️
@divyapp5624
@divyapp5624 Жыл бұрын
"H l J K L annaa..." 😊👍 thank u!
@shifa9387
@shifa9387 Жыл бұрын
Lgs based model qstns ellam include cheydh oru vdo cheyyamo sir ♥️
@sunithakg3204
@sunithakg3204 Жыл бұрын
Super class thank you sir♥️♥️♥️
@Amala811
@Amala811 Жыл бұрын
Thanku and love u sir....🎉
@arathiks393
@arathiks393 Жыл бұрын
Sir യൂണിവേഴ്സിറ്റി അസിസ്റ്റന്റ് mains ന് വേണ്ടി ക്ലാസ്സ് വേണം.. maths ഇൽ വട്ടപ്പൂജ്യം ആയിരുന്ന എനിക്കു maths ഇൽ മാർക്ക്‌ കിട്ടി തുടങ്ങിയത് sir കാരണം ആണ്... Mains examinu sir കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..
@nismashereef2947
@nismashereef2947 Жыл бұрын
Venam
@nikhithanarayanan110
@nikhithanarayanan110 Жыл бұрын
❤❤❤jerin sir❤️❤️❤️
@renjithrajrs2442
@renjithrajrs2442 Жыл бұрын
സെറ്റ്‌...❤️പൊളി...💚കിടിലം...💙
@athirab4752
@athirab4752 Жыл бұрын
Thank you so much sir ❤🙏🏻
@aslumuthaslumuth1210
@aslumuthaslumuth1210 Жыл бұрын
Nalla class👍👍👍👍
@sunithauthaman-b7i
@sunithauthaman-b7i 2 ай бұрын
Nice class sir
@WeAreVariety
@WeAreVariety Жыл бұрын
Very good classes, sir
@madhavanaya2820
@madhavanaya2820 Жыл бұрын
Hai sir 👍
@lachuzz8513
@lachuzz8513 Жыл бұрын
Sir mathsinu ആയിട്ട് ഒരു ബാച്ച് start ചെയ്യോ..... Plz..... Online ayi
@jithinjosey7143
@jithinjosey7143 Жыл бұрын
E sir ok 10 th padipichirunnel nj ipo IAS eduthenam 😂
@jishajishap2759
@jishajishap2759 Жыл бұрын
Jerin sir ❤❤❤❤
@nasli5186
@nasli5186 Жыл бұрын
Tanqu sir❤❤❤❤
@Anekathma
@Anekathma Жыл бұрын
ജെറിൻ സാർ ഉയിർ ❤
@vismayat4972
@vismayat4972 Жыл бұрын
Jerin sir 🔥
@vineethavishnu997
@vineethavishnu997 Жыл бұрын
Sir, Lp, Up എക്സാമിന് വേണ്ടി ക്ലാസ്സ്‌ വേണം. സാറിന്റെ ക്ലാസ്സ്‌ എല്ലാം അടിപൊളിയാ...❤️❤️❤️❤️
@greeshma-u98
@greeshma-u98 Жыл бұрын
Ore poli set class
@jishhhisuneesh4382
@jishhhisuneesh4382 Жыл бұрын
Hey waiting ayrnnu❤
@aiswaryaan3840
@aiswaryaan3840 Жыл бұрын
Sir university lgs base cheyth calss upload cheyyo... Aug 19 ullavarkku help avum sir...
@special.agent.JeffreySteeleFBI
@special.agent.JeffreySteeleFBI Жыл бұрын
The best PSC maths channel
@renjithrajrs2442
@renjithrajrs2442 Жыл бұрын
Set ❤️💚💙
@lechulechu5160
@lechulechu5160 Жыл бұрын
Thaks 🥰🥰👍🏻👍🏻👍🏻👍🏻
@vkvishnukalyan1115
@vkvishnukalyan1115 Жыл бұрын
Sir Ella topics ullpeduthi oru marathon cheyamo
@aiswaryaan3840
@aiswaryaan3840 Жыл бұрын
Thank you sir🙏❤️🤩
@supriyap-sz3qd
@supriyap-sz3qd Жыл бұрын
Thankuu sirr❤️
@jithu7
@jithu7 Жыл бұрын
Sir പറഞ്ഞപോലെ തന്നെ ഞാൻ ചെയ്ത 4:19 ::7:😂😂😂😂😂😂😂 തെറ്റിപ്പോയി
@akashp00313
@akashp00313 Жыл бұрын
Set sir aa 😍❤️
@sreehari61
@sreehari61 Жыл бұрын
Sir for degree level mains University assistant examinu koode video cheyumo🤲
@farisramla2144
@farisramla2144 Жыл бұрын
Sir super Aaaa❤❤❤
@rithvedham
@rithvedham Жыл бұрын
Degree exam dairy farm nte classum venam, sir padipikunath manasilakuna pole vere arudeyum class manasilakunillaa...
@dollysavio1054
@dollysavio1054 Жыл бұрын
🙏🙏thankyou Sir
@krishnagopal3464
@krishnagopal3464 Жыл бұрын
Thank you sir 🙏
@anjuajayan2291
@anjuajayan2291 Жыл бұрын
Sir railway exam rrb exam class edukkavo please sir ....sir padippikkunnath nannayitt manasilavunnud...... railway exam nu veenda class kuudi eduthal valaree upakaaram aayirunnu....... reply please sir
@pranavp8625
@pranavp8625 Жыл бұрын
Tnx chettayi
@shilzartcafe
@shilzartcafe Жыл бұрын
Lcm & hcf cls ചെയ്യുമോ sir?
@combinestudywithme
@combinestudywithme Жыл бұрын
Sir dairy farm instructor examinte plustwo level maths class koodi edukumoo... 😕😕
@haseenamoosakutty4001
@haseenamoosakutty4001 Жыл бұрын
Thankyou sir
@inshadpk4775
@inshadpk4775 Жыл бұрын
വൃത്ത സ്തംഭം, cake ഓർത്താ മതി sir😅
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 24 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
TikTok (IceRada ; Ling)
52:54
Alea 阿莱亚
Рет қаралды 636
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 24 МЛН