ഇവിടത്തെ സിസ്റ്റം എന്നെ ടോപ്പറാക്കി | DOPA celebrates NEET 2024

  Рет қаралды 16,403

DOPA NEET Coaching

DOPA NEET Coaching

Күн бұрын

Пікірлер: 81
@DOPACoaching
@DOPACoaching 7 ай бұрын
Repeaters admission continues for more Details Call 9747192200 or Whatsapp wa.me/message/6IGI3NMHVIYXH1
@sreedharana9433
@sreedharana9433 7 ай бұрын
മസ്റൂറിന് പ്രഗത്ഭനായ ഒരു ഡോക്ടർ ആവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവൻ പഠിക്കാൻ മിടുക്കനായിരുന്നു ഡോപ്പാ ഹോസ്റ്റലിലെ വാർഡനാണ് ഞാൻ അലംപില്ലാത്ത കുട്ടിയാണവൻ വലിയ ഒരു ഡോക്ടറാവട്ടെ സന്നദ്ധ സേവനത്തിനായി ജീവിതം ഉഴിഞ്ഞു വയ്ക്കുക അതിനുള്ള ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു 😂😂🎉😢
@ashiqsrambickal
@ashiqsrambickal 7 ай бұрын
ശ്രീധരൻ സർ , ഞങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാർഡൻമാരിൽ ഏറ്റവും മികച്ച ആൾ താങ്ക്യൂ സർ ഈ മക്കളെ അത്രയും കാര്യമായി നോക്കുന്നതിൽ ❤
@maryamzahi
@maryamzahi 7 ай бұрын
ആമീൻ
@mohammedsafeervkppadanna2371
@mohammedsafeervkppadanna2371 7 ай бұрын
എന്റെ അയൽവാസി ഉസ്താദ് സിദ്ധീഖ് ബഖവി ഉസ്താദ്.... നാട്ടിലെ എല്ലാവരും വളരെ ഏറെ ബഹുമാനിക്കുന്ന പണ്ഡിതൻ 😍
@riyaspadne3417
@riyaspadne3417 7 ай бұрын
സിദ്ദീക്ക് ബാഖവിക്കും മകനും ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനകളും.... പടന്ന എത്രയൊക്കെ വികസിച്ചിട്ടും രാത്രിയിൽ വല്ലതും സംഭവിച്ചാൽ വിളിച്ചാൽ വരാൻ ഒരു ഡോക്ടറില്ലാത്ത നാടാണ് പടന്ന എന്നത് ഏറെ സങ്കടകരമാണ്....😢 നാടിനും വീടിനും ഉതകത്തക്ക വിധത്തിലുള്ള ഡോക്ടറായി മകൻ വളർന്ന് വരട്ടെ.... പ്രാർത്ഥിക്കാം.....
@nazir2002
@nazir2002 6 ай бұрын
ബഹു സിദ്ധീഖ് ബാഖവി ഉസ്താദ്‌ അൽമഖർ സിദ്റ യുടെ പേരെന്റ്സ് പ്രസിഡന്റ്‌ ആണ്. സിദ്റ മക്കളുടെ വിജയത്തിൽ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ ഗ്രൂപ്പിൽ നടത്താറുണ്ട് സിദ്റ യിലെ എല്ലാ വിദ്യാർത്ഥി കളുടെയും വിജയത്തിനുവേണ്ടി പ്രയത്നിക്കുന്ന ഒരു രക്ഷിതാവ് കൂടിയാണ് ബഹു. സിദ്ധീഖ് ബാഖവി ഉസ്താദ്‌. മസ്‌റൂർ മോൻ കഠിന പ്രയത്നവും സമർപ്പണവുമുള്ള വിദ്യാർഥിയാണ് സിദ്റ ഫെസ്റ്റിൽ ദുൽസേ ദിയയിൽ നേരിൽ കാണുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു. I wish all the best in his future studies and completion of the course... ❤️❤️❤️
@ayishahameed7948
@ayishahameed7948 7 ай бұрын
എനിയും ഉയർച്ചയിൽ എത്താൻ allhu അനുഗ്രഹിക്കട്ടെ 🤲🏻
@zakariyaibnukasim1364
@zakariyaibnukasim1364 7 ай бұрын
മാശാ അല്ലാഹ്... മസ്‌റൂർ👍🏻 അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ...
@BURDARAUF
@BURDARAUF 7 ай бұрын
ماشاء الله സിദ്റയിൽ അധ്യാപനം നടത്തുന്ന സമയത്ത് മസ്റൂറിനെ അനുഭവിച്ചിരുന്നു.... സ്മാർട്ട് & സൂപ്പർ 🔥🔥
@najiyanasar9740
@najiyanasar9740 7 ай бұрын
Alhamdulillah Masha Allah eniyum padikkanum padichad pravarthikamakkum allahu thowfeeq nalkatte...aameen
@ashrafpv2594
@ashrafpv2594 7 ай бұрын
മാഷാള്ള എന്റെ അടുത്ത സുഹൃതാണ് സിദ്ധിക്ക് ഉസ്താദ് ഇന്ശാള്ള മകന്റെ ഉദ്ദേശിക്കുന്ന കാര്ര്യം അള്ളാ എളുപ്പത്തിൽ ഒരു തടസ്സവും കൂടാതെ നിർവേറ്റികൊടുകട്ടെ ആമീൻ ഇന്ശാള്ള അല്ലാനുഗ്രഹിക്കട്ടെ ആമീൻ
@skyeskey7412
@skyeskey7412 7 ай бұрын
വെറും പണത്തിന് പിന്നാലെ പോകാതെ ദൈവവിശ്വാസവും മനുഷ്യത്വവും രോഗികളോട് ഉള്ളിൽ തട്ടിയുള്ള സ്നേഹവും ഏത് രോഗികളോടുംകാണിച്ചുകൊണ്ട് പ്രഗൽഭനായ ഒരു ഡോക്ടറാവാൻ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@bushrashajahan1590
@bushrashajahan1590 7 ай бұрын
Congrats🎉🎉
@DOPACoaching
@DOPACoaching 6 ай бұрын
Thank you
@MisiriyaAbdulla-kr7yn
@MisiriyaAbdulla-kr7yn 6 ай бұрын
മാഷാഅല്ലാഹ്‌
@Zara_razaq
@Zara_razaq 7 ай бұрын
മാഷാഅല്ലാഹ്‌ ഉന്നത വിജയത്തിൽ എത്തട്ടെ
@mohammedpadne6557
@mohammedpadne6557 7 ай бұрын
സഞ്ചരിക്കുന്ന ഖിദ്മത്ത് എന്ന പേര് കെട്ട മഹാനായ തോട്ടത്തിൽ അബ്ദുള്ള മുസ്ലിയാരുടെ പേര മകൻ ഇന്ന് പുതു യുഗത്തിൽ സേവനത്തിന്റെ പാതയിൽ എത്തുകയാണ്.... . മത പണ്ഡിതൻ എന്ന ലേബലിൽ പലപ്പോളും ചില നെഗറ്റീവ് ചിന്താഗതിക്കാർ പ്രതിലോമ ശക്തികൾ ആട്ടും തൂപ്പും കൊടുത്തപ്പോൾ, ആരോപണങ്ങൾ കൊണ്ട് മനോബലം തകർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ സിദ്ദീഖ് ബാഖവി എന്ന പിതാവ് മക്കൾക്ക് വിദ്യാഭ്യാസം നൽകുന്ന തിരക്കിലായിരുന്നു..... പാരമ്പര്യമായി കിട്ടിയ സേവന പാതയിൽ ആയിരുന്നു.... തോട്ടക്കാരന്റെ തന്നെ മക്കളായ ശരീഫും ഷാഫി യുമൊക്കെ അക്ഷരാർത്ഥത്തിൽ സഞ്ചരിക്കുന്ന ഖിദ്മത്ത് തന്നെയാണ്..... അല്ലാഹു അവർക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാ റാകട്ടെ ആമീൻ
@Abdulnazarkp
@Abdulnazarkp 6 ай бұрын
All the Best Masroor🎉🎉🎉
@IshaqueppIshaquepp
@IshaqueppIshaquepp 7 ай бұрын
Masha allah allahu ഉയർച്ചയിൽ എത്തിക്കട്ടെ
@najmarasheed464
@najmarasheed464 7 ай бұрын
Best wishes masroooo🎉🎉
@abubakkarabu9012
@abubakkarabu9012 7 ай бұрын
Al hamdulilla orupad Uyarchayil ethikkane allah Aameen ya rabbal Alameen
@abdullahtvabdu2431
@abdullahtvabdu2431 7 ай бұрын
Allahu eniyum uyarchayil ethikkatte❤❤❤
@Aami__4321
@Aami__4321 7 ай бұрын
Yeah ...He is My Brother... Hey Bruh I m proud of you Masruu❤️🥰
@rasheedcp3086
@rasheedcp3086 7 ай бұрын
Scholarship Patti onnum paranju tharoo....ente mol mbbs first year aanu...oru Scholarship open. Aayillaa
@Azhar_6178
@Azhar_6178 7 ай бұрын
Egrantz (state gov) ,moma (central gov). Ithilethenkilum onnu kittum obc kkark about 30,000 per year kittum.. Pinne first year kayiyumbo kuhs universitiyude oru students scholarship und 20,000 ...pinne ooro organization's nte und..
@rasheedcp3086
@rasheedcp3086 7 ай бұрын
Insha allah...nalla oru dr aayi deergayuss kodukatte❤
@Majeed949
@Majeed949 7 ай бұрын
Mashallah Great 👍
@hussainckd1742
@hussainckd1742 7 ай бұрын
Mas👍❤
@ameerudhntk
@ameerudhntk 7 ай бұрын
Masru😍😍
@ZOROISLOST999
@ZOROISLOST999 7 ай бұрын
Masroor❤‍🔥
@sumayyakarayil3077
@sumayyakarayil3077 7 ай бұрын
Masru👍❤️❤️❤️
@muhsinali7763
@muhsinali7763 7 ай бұрын
മാഷാ അല്ലാഹ്
@NAVAST-h1f
@NAVAST-h1f 7 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@hanee2687
@hanee2687 7 ай бұрын
Mashallah ❤
@pathuttikm7296
@pathuttikm7296 7 ай бұрын
Maashaalla...🤲
@uvaistp6059
@uvaistp6059 7 ай бұрын
Masha alllah..❤
@Carljohnson-qr9qx
@Carljohnson-qr9qx 7 ай бұрын
Masruuuuu,✨
@hibakabeer6587
@hibakabeer6587 7 ай бұрын
Alhamdulillah❤
@AhuAhad
@AhuAhad 7 ай бұрын
Masha Allah ❤
@najmuddintp907
@najmuddintp907 7 ай бұрын
Masha Allah
@Hafzal859
@Hafzal859 7 ай бұрын
Masru❤️‍🩹🔥
@mirzahkankol
@mirzahkankol 7 ай бұрын
Mashaallah❤
@salva2819
@salva2819 7 ай бұрын
Masru ❤😍
@HshsSghs-m1n
@HshsSghs-m1n 7 ай бұрын
അൽഹംദുലില്ലാഹ്
@rashifarasheed615
@rashifarasheed615 7 ай бұрын
Masroo❤
@mufeedamufeeda-i8n
@mufeedamufeeda-i8n 7 ай бұрын
Repeater ano?
@zeenathraheem
@zeenathraheem 7 ай бұрын
Ys
@muhammedunais2310
@muhammedunais2310 7 ай бұрын
Masroor ❤
@zehnasvlog924
@zehnasvlog924 7 ай бұрын
Mash Allah
@ummuhabeeba8358
@ummuhabeeba8358 7 ай бұрын
😍❤
@darish3699
@darish3699 7 ай бұрын
Ethrayyaa mark?
@muhammedharif2993
@muhammedharif2993 7 ай бұрын
🌹🌹🌹
@sr-wf9ui
@sr-wf9ui 7 ай бұрын
🔥🔥🔥
@nidhaibrahimnidha505
@nidhaibrahimnidha505 7 ай бұрын
🤩🤩
@jaseelvlogs
@jaseelvlogs 7 ай бұрын
Masha allah❤Great Brother 💯
@vajidknl3407
@vajidknl3407 7 ай бұрын
❤💗
@ayanaslittleworld9447
@ayanaslittleworld9447 7 ай бұрын
Masroooo ❤
@saffron3657
@saffron3657 7 ай бұрын
Etra mark
@HaniffaBc
@HaniffaBc 7 ай бұрын
റബ്ബ് എല്ലാ കാര്യങ്ങളും ഖൈറിൽ ആകുമാറാവട്ടെ, ആമീൻ യാ റബ്ബുൽ ആലമീൻ
@muthalibup443
@muthalibup443 7 ай бұрын
👍🏻
@arabiceasylearningchannelwithz
@arabiceasylearningchannelwithz 7 ай бұрын
MashAllah ❤
@jaipadmk5057
@jaipadmk5057 7 ай бұрын
Masroor uyir ❤
@Dani-nc8rh
@Dani-nc8rh 7 ай бұрын
Masru🫂♥️
@muthalibup443
@muthalibup443 7 ай бұрын
Mashallah
@vajidknl3407
@vajidknl3407 7 ай бұрын
Masrooo
@KhalidPuthuvalli
@KhalidPuthuvalli 7 ай бұрын
മസ്രു
@shanami5584
@shanami5584 7 ай бұрын
Masruu 😍😍😍
@ayshamuhammed3307
@ayshamuhammed3307 7 ай бұрын
Masha allah❤
@kripanands0726
@kripanands0726 7 ай бұрын
Masroor😍😍
@Rahimazubairraihana
@Rahimazubairraihana 7 ай бұрын
Masha Allah 😍
@kasimhaneefa6036
@kasimhaneefa6036 7 ай бұрын
Masha allah
@Dani-nc8rh
@Dani-nc8rh 7 ай бұрын
Masru🫂♥️
@shamskankol4717
@shamskankol4717 7 ай бұрын
Masha allah
@shanaazhar1695
@shanaazhar1695 7 ай бұрын
Masha allah ❤
@RashifaShereefShereef
@RashifaShereefShereef 7 ай бұрын
Ma sha Allah
@muhammedkunhibs2810
@muhammedkunhibs2810 7 ай бұрын
Masha Allah
@IbrahimAc-j1o
@IbrahimAc-j1o 7 ай бұрын
Masha allah
@muhammedsinan.k7651
@muhammedsinan.k7651 7 ай бұрын
Masha allah ❤
@mujusvlog1517
@mujusvlog1517 7 ай бұрын
Masha allah 👍
@Fathimaashraf-gl2bi
@Fathimaashraf-gl2bi 7 ай бұрын
Masha allah ❤
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
Is Studying MBBS In Deemed Colleges A Trap? Best Deemed Medical College    Low NEET Score
3:04
Dr's NEET Guidance - Malayalam
Рет қаралды 1,7 М.