ഇവിടെ ചിരിച്ചാൽ തല പോകും 😱😱 WEIRD NORTH KOREA BANS | MALAYALAM | AFWORLD BY AFLU

  Рет қаралды 133,461

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Hey fam, this video is about North Korea and weird facts about it, sit back and enjoy the north Korean Malayalam video.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 368
@akashmasdhu6943
@akashmasdhu6943 Жыл бұрын
അദ്ദേഹത്തിന് മുഴു വട്ടാണ്💯
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
M
@amrutheshk.r271
@amrutheshk.r271 Жыл бұрын
Addehathin ennalla, aa ma***nu enn para.... 😒😒
@akashmasdhu6943
@akashmasdhu6943 Жыл бұрын
@@amrutheshk.r271 😂😂🤣
@crazygamermalayalam5882
@crazygamermalayalam5882 Жыл бұрын
Kudumbam anghathaa thallee
@abhilashacharya1918
@abhilashacharya1918 Жыл бұрын
He is a dictator cold. Blooded 👿😡🤐
@dxlegend7683
@dxlegend7683 Жыл бұрын
Proud to be an Indian🇮🇳❤️
@san___...
@san___... Жыл бұрын
വോട്ട് 🤣🤣🤣🔥കിം അണ്ണൻ ഒരു കിഴങ്ങൻ തന്നെ 🤭
@lailamaaji646
@lailamaaji646 Жыл бұрын
aaraa paranje kizhangan ennn............dont underestimate north korea.......kim jong un nte vaayil ninn launch enna word vareenda thaamasam eee lokam theerum .....nuclear war........even nammude india ude more than 1/4 land will be gone .......... kizhangan enn vilichoond angeerude capabilty onn paranj thannathaaa.........doubt undel nokku......even america is scared to dare a war against north korea.......first missile enthaayalum america kk ollath aanu ath kazhinje south korea pinnah japan ...then rest of the world .......be aware
@san___...
@san___... Жыл бұрын
@@lailamaaji646 ithonnum ariyillayirunnu.. Paranj thannathin thanks❤️. But ithupole autocratic aaya oru pm ne angane vilikkan aan enikk thonniyath
@lailamaaji646
@lailamaaji646 Жыл бұрын
@@san___... yeahh....nammkk ath kind of brutal torture aayit thonnum .....pakshe avididuthe janangale iyaal oru daivam aanenn olla image il aanu brain wash cheyth vachirikkunnath.......even school education poolum ivarude eee rulers nte pravarthikal maathram aanu......10 vayass muthal avar gun use cheyyan padikkm......ith onnum njan berthe parayunna alla....avde ninn escape aaya kore aalukal ind avarde videos il avar paranjeyaa.......ayaal sherikkum paranjal ayaalde sister ude puppet aanu........his sister is more psychic than him ........she is trying take his throne by using his illness........by the way njan paranj paranj koree angu pooyalloo........🤣🤣🤣🤣.....sorry ithrem mystery niranja oru country aayond njan orupad kaaryangal ariyan shremichittund....athil oru korach kaaryangal aanu njan paranje ......iniyum und ithilum weird weird aayittulla things .......... Such a evil place
@san___...
@san___... Жыл бұрын
@@lailamaaji646 😌
@giroks
@giroks Жыл бұрын
@@san___... lailamaaji enthanu paranjath ayal aa comment delete aki
@YADHU-p6v
@YADHU-p6v Жыл бұрын
ശെരിക്കും ആറാംനൂറ്റാണ്ടിൽ നിന്നും വണ്ടികിട്ടാത്തവർ നോർത്ത് കൊറിയയിൽ ഉള്ളവർ ആണ് 😥 പാവങ്ങളുടെ അവസ്ഥ
@lllll_Spiderman_lllll
@lllll_Spiderman_lllll Жыл бұрын
ചുരുക്കി പറഞ്ഞാൽ North Korea ഒരു Jail ലാണ്.😂
@adnx6039
@adnx6039 Жыл бұрын
more than jail bruh 🥲
@amrutheshk.r271
@amrutheshk.r271 Жыл бұрын
നരകത്തിന് ഭൂമിയിൽ ഒരു ബ്രാഞ്ച്. അതാണ് N.korea..... 😒😒😒
@san___...
@san___... Жыл бұрын
നരകം ആണ്
@igiDragonYt1234
@igiDragonYt1234 Жыл бұрын
Jail onnum North Korea de mumbil onnum alla 😑
@jalalmk5269
@jalalmk5269 Жыл бұрын
No. നരകം
@gamingblasters7620
@gamingblasters7620 Жыл бұрын
ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻ അല്ലെ ❤
@muhammedmammu4340
@muhammedmammu4340 Жыл бұрын
ഒലക്ക വാർത്ത ഒന്നും കേൾക്കുന്നില്ലേ 😀😀😀😀😀😀😀😀😀😀😀😀😀😀😀
@gamingblasters7620
@gamingblasters7620 Жыл бұрын
@@muhammedmammu4340 അത് ശെരിയാ എന്നാലും കൊറീനെക്കാളും ഭേദം 😂
@gamingblasters7620
@gamingblasters7620 Жыл бұрын
@@Nepolian164 ആ അതും ശരി തന്നെ
@sovetusssr5651
@sovetusssr5651 Жыл бұрын
@@Nepolian164 ennuoru pakisthan 🐖 🔥ttam
@sovetusssr5651
@sovetusssr5651 Жыл бұрын
@@Nepolian164 ni Keralathil kidakkunond ahn
@sravanmp3982
@sravanmp3982 Жыл бұрын
ഇവിടെ ആണ് നിരോധിച്ചതെങ്കിൽ അല്ലെങ്കിൽ ചെയ്യരുത് എന്ന് പറഞ്ഞതെങ്കിൽ Le മലയാളികൾ : എന്നാൽ അതൊന്ന് കാണണമല്ലോ 😁
@thealchemist5163
@thealchemist5163 Жыл бұрын
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആയതുകൊണ്ട് നമുക്കൊക്കെ ഇതുപോലെ സംസാരിക്കാം. Suppressive aaya rajyangalund😇
@The-Lone_Ranger
@The-Lone_Ranger Жыл бұрын
ജനിക്കാതിരുന്നെങ്കിൽ എന്ന് പോലും ആഗ്രഹിക്കുന്നവരായിരിക്കും ആ പാവങ്ങൾ 🥲
@ajorobert159
@ajorobert159 Жыл бұрын
Avarude vucharam ellam rajythum ingane annu ennu anenkilo ...? Puram rajyam ayitt bhadham illallo
@Valiyellow_46_
@Valiyellow_46_ Жыл бұрын
ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു i pruod to be an indian🇮🇳
@mixmediaratheesh7250
@mixmediaratheesh7250 Жыл бұрын
ഇവിടത്തെ ജനങ്ങളെ രക്ഷ്പെടുതാൻ ആരുമില്ലേ പുതിയ ഒരു മേധാവി വരണം വരും തീർച്ചയായും അവർക്കും സ്വാതന്ത്ര്യം കിട്ടണം
@_SHANKS__
@_SHANKS__ Жыл бұрын
വരില്ല bro ഇയാൾ മരിച്ചാൽ ഇയാളുടെ മകൻ, മകൻ മരിച്ചാൽ മകന്റെ മകൻ അങ്ങനെ വന്നു കൊണ്ടേ ഇരിക്കും ഒന്നെങ്കിൽ ആരെങ്കിലും ഇയാളുടെ കുടുംബം മൊത്തം കൊല്ലണം 😅
@AlienFruits800
@AlienFruits800 Жыл бұрын
ys
@aayishanesrin5065
@aayishanesrin5065 Жыл бұрын
Kittannam ente agraham
@abekuttan999
@abekuttan999 5 ай бұрын
ഉവ്വ വരുന്നത് ഇയാളുടെ അടുത്ത തലമുറ ആയിരിക്കും അപ്പോൾ ഇതിലും വലിയ നിയമം ആവും ചുരുക്കി പറഞ്ഞാൽ അവിടുത്തെ ആളുകൾക്കു മോചനം ഇല്ല
@ftgdrfi6351
@ftgdrfi6351 Жыл бұрын
വട്ടായതാ കാമുകി തേച്ചതിന്റെ പേരിൽ depression അടിച്ച് ഇരിക്കുമ്പോഴാണ് അച്ഛനും മരിച്ചേ ഇതും കൂടി ആവുമ്പോൾ മുഴുവട്ടനായി പിന്നെ പറയണ്ടാലോ കൊരങ്ങന്റെ കൈയിൽ പൂമാല കൊടുത്തദ് പോലെ കിരീടവും കൊടുത്തു😂🤣
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
എന്റെ നാട് എത്ര മനോഹരം ❤️
@pestechie2.o
@pestechie2.o Жыл бұрын
ഒരു മിസൈൽ വിട്ട് അതിനെ കൊന്നു കള😂😂
@rkb1245
@rkb1245 Жыл бұрын
😂
@dasarad_k_b
@dasarad_k_b Жыл бұрын
Sthyam bro video kaanumbo ayyaale njerich kollaan thonnuaaa...
@adithyaadi7017
@adithyaadi7017 Жыл бұрын
avide ullavare aa naragathil ninnu rekshikkan ROCKY BHAI- ye pole aarenkilum undayirunnenkil 🥲
@ammuss_6071
@ammuss_6071 Жыл бұрын
Sathyam
@peeliMithra
@peeliMithra 8 ай бұрын
🥹👍🏻
@domain_artxki
@domain_artxki Жыл бұрын
Japan il itta nuclear bomb ann North Korea il ittirunnenkil...!🤦‍♂️
@2331.
@2331. Жыл бұрын
വെറുതെ ഇട്ടാൽ പോരാ അവന്റെ മാത്രം അണ്ണകിലോട്ട് ഇടണം
@rayanM-ny3ub
@rayanM-ny3ub Жыл бұрын
​@@2331.Athe 😂
@shamil1067
@shamil1067 Жыл бұрын
ഈ ക്രൂരത മാറി സ്വാതന്ത്ര്യം ലഭിക്കാൻ അവർക്ക് എന്ത് ചെയ്യാൻ കയിയും?
@dinsole3311
@dinsole3311 Жыл бұрын
കിംഗ് ജോങ് ഉന്നിനെ കൊന്നാൽ മതി
@sivanarakkal1736
@sivanarakkal1736 Жыл бұрын
അയാളെ തല്ലിക്കൊന്നാൽ മതി🙄🤣😎
@_SHANKS__
@_SHANKS__ Жыл бұрын
അയാളെ ആരെങ്കിലും കൊല്ലണം എന്നാൽ സ്വാതന്ത്രയം കിട്ടും
@peeliMithra
@peeliMithra 8 ай бұрын
🥹
@MakdoomiyaTech
@MakdoomiyaTech Жыл бұрын
ചിരിക്കുമ്പോൾ മനസ്സിനൊരു സമാധാനം
@ironmanpromax
@ironmanpromax Жыл бұрын
North korea വേറൊരു രാജ്യമായിട്ടൊന്നും കാണണ്ടാ... വേറൊരു ഗ്രഹം ആയിട്ട് കാണുന്നതായിരിക്കും നല്ലത് 😹😹
@Nihaaal332
@Nihaaal332 Жыл бұрын
എത്ര കാലമാണ് ഇങ്ങനെ ജീവിക്കുക ഇതൊക്കെ മാറാനുള്ള സമയമായി......... 😏
@amrutheshk.r271
@amrutheshk.r271 Жыл бұрын
അതിന് ഒരു വഴിയേ ഒള്ളൂ..... അയാളെയും അയാളുടെ ഫാമിലിയെയും Wipeout ചെയ്യുക... 👊🏻
@soorajkannan5856
@soorajkannan5856 Жыл бұрын
Mm sathyam 🤌
@Ajith1546
@Ajith1546 Жыл бұрын
ചിരി ഇവിടെ നിർത്തലാക്കുക ആയിരുന്നെങ്കിൽ കുറച്ച് കളിയാക്കുന്നതൊക്കെ മാറുമായിരുന്നു
@unboxingguys3562
@unboxingguys3562 Жыл бұрын
തലനോക്കി പൊട്ടിക്കണം (gun) america ശ്രമിച്ചാൽ easy ആണ്
@himakrishna6481
@himakrishna6481 Жыл бұрын
ഇതൊക്കെ കേട്ടിട്ട് അങ്ങേരെ കൊല്ലാൻ ഉള്ള കലി വരുന്നു....😡 അവുടുത്തെ ജെനങ്ങൾ എങ്ങനെ ഈ സാധനത്തിന്റെ സഹിക്കുന്ന ആവോ. 🥺🥺
@Athul1818
@Athul1818 Жыл бұрын
എൻറെ പൊന്നേ എന്തൊരു നാടാണ് നോർത്ത് കൊറിയ. അങ്ങേർക്ക് ഭ്രാന്ത് ആണ്. അയാൾ ജനങ്ങളെ കൂട്ടിലിട്ടു വളർത്തുന്ന പോലെയാണ്. ഞാൻ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. നമ്മൾ ഭാഗ്യവാന്മാരാണ് Nice video bro
@amrutheshk.r271
@amrutheshk.r271 Жыл бұрын
നരകത്തിന്റെ ഭൂമിയിലെ ബ്രാഞ്ച്. അതാണ് നോർത്ത് കൊറിയ.😒😒😒
@akcr0074
@akcr0074 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ നരേന്ദ്ര മോദിയോട് എന്തോ വലിയ ആരാധന 🧡💚
@Matrix3-hi4qm
@Matrix3-hi4qm Жыл бұрын
Le Gandhi: appo njan pottana?
@Parudheesa
@Parudheesa Жыл бұрын
Mwoneee😂.... Athinde edelkoode😂
@aayishanesrin5065
@aayishanesrin5065 Жыл бұрын
Evade nadakila karannam eth jenathipatha rajimannu allathe modiyoude midukalla
@Rajeela-cy2hn
@Rajeela-cy2hn 10 ай бұрын
​@@Matrix3-hi4qm 😅
@speaks8612
@speaks8612 9 ай бұрын
🤣🤣
@safinkuttan3546
@safinkuttan3546 Жыл бұрын
Bro Christopher Columbus inte history video cheyamo please ❤️
@AI____________________________
@AI____________________________ Жыл бұрын
Ente classilulla chila pennungal eppozhum class edukkunna samayam chirikkum . Teachersokke avarkk vattano ennu vare chotichittundh. Nan Aashvasikkunu ,Avalumaru north korea-il janikkatirunnath🥱🪚 👍💥🔥🔥🔥
@jackpavi3418
@jackpavi3418 Жыл бұрын
നമുക് കിമ് ജോണിനെ അങ്ങു കൊന്നാലോ😄
@muneerkm756
@muneerkm756 Жыл бұрын
അവർക്ക് അത് ശീലമായിരികു൦ 😶😶😶😶😶😶😶😶😶😶
@sreejishnuunnikrishnan306
@sreejishnuunnikrishnan306 Жыл бұрын
Bro, koduthal horror stories videos cheyyumo
@Sanjubro1234
@Sanjubro1234 Жыл бұрын
Bro Danish Zehen (vlogger, TikToker) inde life story kurich oru video cheyyuvo
@Mayavathi_official
@Mayavathi_official Жыл бұрын
ഭ്രാന്ത് പകരുന്ന രോഗം ആണെങ്കിൽ Kim ന്റെ പൂർവികരിൽ നിന്ന് പടർന്നതാണ് എന്ന് പറയാമായിരുന്നു... 😂... ഇജ്ജാതി കിഴങ്ങൻ... മുഖം കാണുമ്പോൾ തന്നെ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നും എനിക്ക് 🤣...
@area482
@area482 Жыл бұрын
അങ്ങനെയാണെങ്കിൽ അവിടെ രാജ്യ സ്നേഹികൾ ഉണ്ടാവില്ലല്ലോ 🙁
@sheenarajesh7433
@sheenarajesh7433 Жыл бұрын
Nice video bro 😊😊
@vishnumohananpillai4187
@vishnumohananpillai4187 Жыл бұрын
Njn avide ayirunnel on the sport shoot 🥳🥳🥳🥳
@milanjohn3972
@milanjohn3972 Жыл бұрын
നമ്മളും ഒരു നാൾ ഇങ്ങനെ ആകുമായിരിക്കും ഭരണം അങ്ങനെയാണല്ലോ 🤣 എൽഡിഎഫ് വരും നോർത്ത് കൊറിയ ആകും 😅 Take it for a funny
@naveenkrishna.s564
@naveenkrishna.s564 Жыл бұрын
Suicide ചെയ്യണ്ട അങ്ങേരുടെ പ്രെസംഗം കേൾക്കുമ്പോൾ ഉറങ്ങിയാൽ മതി കൊന്നോളും 😌... Family safe😌
@Liongamer77777
@Liongamer77777 Жыл бұрын
😂😂😂😂
@jincylinson991
@jincylinson991 Жыл бұрын
🤣🤣🤣🤣
@sidharthg393
@sidharthg393 Жыл бұрын
Bro we need regular sunday funday video in Sunday
@gokuldas627
@gokuldas627 Жыл бұрын
കിം അണ്ണൻ ഒരു ഐറ്റം തന്നെ. എൻ്റെ പൊന്നോ
@rahulk.b.5515
@rahulk.b.5515 Жыл бұрын
വിചിത്രമാണ് അവിടെ main അല്ലേ 😂
@gamingwithgrandtech
@gamingwithgrandtech Жыл бұрын
Proud to be a indian
@shamilak4439
@shamilak4439 Жыл бұрын
Ikka oru hi tharou 😍
@karthik_kk708
@karthik_kk708 Жыл бұрын
*_ആ നാട്ടുകാർ എല്ലാവരും ചേർന്ന് അയാളെ ആക്രമിക്കാത്തത് എന്താണ് ?_* 🤔 *_അവർ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ Kim Solved_* 😂🔥
@Arjun-sv2uq
@Arjun-sv2uq Жыл бұрын
Aarelum pidch ikkili aakiyaa chirikkan patto...🌝🚶🏼‍♂️
@mubarakkasara1648
@mubarakkasara1648 Жыл бұрын
India very beautiful country I like hi🇮🇳🇮🇳🇮🇳🇮🇳🤟🤟🤟🥰🥰🥰🥰
@ameenas4972
@ameenas4972 Жыл бұрын
Ella rajyate kurichum videos cheyyamo 😁
@jasnapp7500
@jasnapp7500 Жыл бұрын
Wow supper ❤️💕
@NICK__gaming_
@NICK__gaming_ Жыл бұрын
Evida orala raip cheyta polum kollila,kora change veranda time karzhine law must change
@abhishek.a1976
@abhishek.a1976 Жыл бұрын
Athe paisa ullavar rakshapedum
@riffixofficial78
@riffixofficial78 Жыл бұрын
ഈ പ്രാന്തനയൊക്കെ പിടിച്ച് ചങ്ങലയ്ക്ക് ഇടാൻ ആരുമില്ലേ?
@Siiyai._12
@Siiyai._12 Жыл бұрын
UFO യുടെകാര്യം എന്തായി??
@Ashmiashu-q2k
@Ashmiashu-q2k Ай бұрын
Richardramirez kurach oru video cheyyumo
@btslove9340
@btslove9340 Жыл бұрын
ഇങ്ങേരു ചത്താൽ എല്ലാം ശെരിയാകുമോ 🤔
@abhishek.a1976
@abhishek.a1976 Жыл бұрын
Ingerku oru sister und aval ithinappuram kaanikkum... Pinne eyalku oru cheriya molum und🙂
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
പൂർണ്ണമായിട്ടും വധിച്ചു കളഞ്ഞിരുന്നു.... 🙄😄🤣
@DivineOp511
@DivineOp511 Жыл бұрын
Kim annan vella IED aano
@kallammarocksvlogs9270
@kallammarocksvlogs9270 Жыл бұрын
Vannalloooo❤️💯
@kallammarocksvlogs9270
@kallammarocksvlogs9270 Жыл бұрын
Aa pulline ang theerthaloo😜😄
@73755.
@73755. Жыл бұрын
Yajooj majooj aaano Ivar ???
@nihalaninu7946
@nihalaninu7946 Жыл бұрын
Nan India ll janichathill apimanikunuuu😊
@bhavantj
@bhavantj Жыл бұрын
Ithokke bro engane arinju
@anwin.v.thomasappu1477
@anwin.v.thomasappu1477 Жыл бұрын
സാധാരണ മനുഷ്യൻ പുരോഗമിക്കുന്ന ഈ സമയം kim jo ആണെന്റെ ബുദ്ധി മാത്രം പുറകോട്ടെ 🤣
@ishikaandherdreams9054
@ishikaandherdreams9054 Жыл бұрын
North koreayile Indian embassyil work cheyuna indiakarude kashtakalam,athupole thane delhiyil north korea embassyil work cheyuna koreasinu vacationil natilekku pokaneee talparyam kanilla...
@moonlight_1041
@moonlight_1041 Жыл бұрын
North Korea college aanalo.. But really feel sad about the public... Just like students listening to their Dean.. Feel like it's more than the squid games series..😢😢
@As.Fx__1
@As.Fx__1 Жыл бұрын
ellam kim annante leelakal😁
@awm2956
@awm2956 Жыл бұрын
Kim inte nd😂
@mohdanshif2806
@mohdanshif2806 Жыл бұрын
Bag round music pazayathan better
@anittashibu4253
@anittashibu4253 Жыл бұрын
Najan vannu🌝
@abhimanyum6771
@abhimanyum6771 Жыл бұрын
Hai bro
@techlife3947
@techlife3947 Жыл бұрын
Big fan
@Aerahhh
@Aerahhh Жыл бұрын
Enk ishttavallatha oru country🙁
@Gamma340
@Gamma340 Жыл бұрын
9:11 lokhatile arkum pattile😂
@Kallmewhite
@Kallmewhite Жыл бұрын
Hi Aflu
@suhaib6313
@suhaib6313 Жыл бұрын
Athrayum ale kollunnathin pakaram aviduthe baranadhikariye thallikonnal prashnam theerille😂😂
@bulletlover186
@bulletlover186 Жыл бұрын
India 🇮🇳🇮🇳
@AdwaithANair-dy6bb
@AdwaithANair-dy6bb Жыл бұрын
Ariyathe onn imagine cheyth poyi njan koreayil janikkunnath, ohhh bhayanakam Pakshe avidathe girls okke look aan 😅😅
@farveenshilu8944
@farveenshilu8944 Жыл бұрын
അവിടെ അവർക്ക് ക്ഷീണം പിടിക്കില്ല എന്ന കാര്യം ഉറപ്പ്😎 ഫോണിൽ എല്ലാം ഒരേ ചാനൽ തന്നെയല്ലേ എപ്പോഴും ഉറക്കമായിരിക്കും🤣🤣🤣😎 അതുകൊണ്ട് ക്ഷീണം പിടിക്കില്ല 😎
@monstergaming660
@monstergaming660 Жыл бұрын
Njan anel avane kollum enit chaavum
@_SHANKS__
@_SHANKS__ Жыл бұрын
നീ ചത്താൽ നിന്റെ കുടുംബത്തെയും അവർ വെറുതെ വിടില്ല 😂
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
North Korea ile janangal manassil parayunnadh : Jhangalkku swadhandhram vangi tharunnavarkku LIFE TIME SETTLEMENT da 🙏
@rahualc9479
@rahualc9479 Жыл бұрын
Rocky Bhai പറഞ്ഞു വിടണം
@monstergaming660
@monstergaming660 Жыл бұрын
Janangal ellam koodi avane theerkaro
@sheenarajesh7433
@sheenarajesh7433 Жыл бұрын
Big fan bro
@akhilarun6102
@akhilarun6102 Жыл бұрын
Bro paulo dybalade biography idamo🌝🤍
@manu.s5393
@manu.s5393 Жыл бұрын
Kim annane aggu tattiyalo😎🔪🔪🔪
@aravindjose686
@aravindjose686 Жыл бұрын
Please make story of Rimi Sen
@CKK-or0C0K7K
@CKK-or0C0K7K Жыл бұрын
ഇന്ത്യ 💕💕💕💕
@spn3343
@spn3343 Жыл бұрын
Super 🥰
@Anandupapz
@Anandupapz Жыл бұрын
Ok bey😳
@lachuappu7605
@lachuappu7605 Жыл бұрын
🚶🏼‍♂️ചെറിയ കിഴപ്പ് അല്ല 💯
@appuammu244
@appuammu244 18 күн бұрын
ഒരു time traveller ഉണ്ടാരുന്നേൽ ഇങ്ങേരെ ഞാൻ പോയി കൊന്നേനെ 🫡
@devuttan20
@devuttan20 Жыл бұрын
Brandhane pidich baranathikari akit
@tobeyarts
@tobeyarts Жыл бұрын
kin jhong😒😒 Aaa barnadhigari epzhanavo Chavan pone
@jiya6278
@jiya6278 Жыл бұрын
*nammal Bhagiyam mar thanne*
@lisalexa_777
@lisalexa_777 Жыл бұрын
Ayal enna marikka🤔
@sasports319
@sasports319 Жыл бұрын
ഇദ് വെച്ച് നോക്കുമ്പോൾ മോടിയൊക്കെ ഞ്ഞമളെ നാട്ടിലെ ഭരണാധികാരികൾ ആണ് ബെസ്റ്റ് അവർ കൊറച്ചു കട്ട് മുടിക്കും എന്നല്ലാതെ വേറെ ഒരു ബുദ്ധിമുട്ടും അവരെ കൊണ്ട് ഇല്ല
@amith6870
@amith6870 Жыл бұрын
Kerala story teaser kurichula abiprayam
@Movere_path
@Movere_path Жыл бұрын
North korea ആൾക്കാരുടെ ഒരു അവസ്ഥ
@drbose2925
@drbose2925 Жыл бұрын
🙃
@MIDHUN_X30
@MIDHUN_X30 Жыл бұрын
Kim inu ee rule okke badhakam ahno
@user-nn7xu8nr8p
@user-nn7xu8nr8p Жыл бұрын
Illa angerk enthum aavam
@devuttan20
@devuttan20 Жыл бұрын
Chiri നിരോധനം oru kollam oke ayi avda vannit
@appugaming4781
@appugaming4781 Жыл бұрын
അങ്ങേരെ വിളിച്ചു വരുത്തി കൊല്ലാം 😂😂😂 അതെ വഴിയുള്ളു
@tobeyarts
@tobeyarts Жыл бұрын
naatukaru praagi praagi nilkunundavum
@aneeshkrishna5091
@aneeshkrishna5091 5 ай бұрын
bhaviyil nammalum aakumairikum..... 😎😊
@amaljoy5336
@amaljoy5336 Жыл бұрын
Kerala 😄😄😄😄😘😘😍
@sabuvarghese3963
@sabuvarghese3963 Жыл бұрын
നിങ്ങൾ വീമ്പടിക്കുന്നത് പോലെ എല്ലാ തെറ്റുകൾക്കും ശിക്ഷയുണ്ടെങ്കിലും മരണ ശിക്ഷ എല്ലാ തെറ്റുകൾക്കും ഇല്ല
Human vs Jet Engine
00:19
MrBeast
Рет қаралды 199 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3
27:36
Safari
Рет қаралды 1,8 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 199 МЛН