ഇവിടെ എന്താണ് ഇങ്ങനെ മനസ്സാക്ഷിയില്ലാത്ത മനുഷ്യർ മൃഗങ്ങളോടു പോലും ഇങ്ങനെ

  Рет қаралды 2,799

Thullan Vlogs

Thullan Vlogs

Күн бұрын

എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാരോടും എനിക്ക് സ്നേഹം മാത്രം ഇനിയും ഈ സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചു കൊള്ളുന്നു. നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് എനിക്ക് വീഡിയോ ചെയ്യാനുള്ള ഊർജ്ജം കിട്ടുന്നത്. അപ്പ എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി🫶❤️🫂
3G life #saudiarabia #malayalam #saudiarabiaschool #saudihousedriver #riyadh|#saudiarabia |#driving #house driver #malayalam #riyadh #housedriverlifeinsaudiarabia #alappuzha #housedriverlifeinsaudiarabia #malayalam #housedriverlife
Instagram ID:
www.instagram....
Facebook page:https:
// profile.php?id=61564985312602&mibextid=JRoKGi

Пікірлер: 78
@amalvv9903
@amalvv9903 5 ай бұрын
ഇവിടത്തെ ജോലി എപ്പോഴാ ഇനി നിർത്താൻ പറ്റുക. എന്തായാലും മരിക്കണം അപ്പോൾ പിന്നെ കുറച്ച് സമാധാനത്താടെ ഇരിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ജീവിക്കു, പണം പറ്റണ് ഉണ്ടാക്കിയാൽ മതി.പിന്നെ ചിലർ പറയും ആശുപത്രി കേസ് ഒക്കെ വന്നാൽ പണം വേണമെന്ന്, ഈ പ്രപഞ്ചത്തിലെ എല്ലാ ജീവികളും മരിക്കുന്നത് നോക്കുക എല്ലാം സമയമാകുമ്പോൾ പോകുന്നു. ആശുപത്രി തന്നെ മനുഷർ ഉണ്ടാക്കി എടുത്തതാണ്. ചികിത്സിക്കാൻ കാശു ഉണ്ടങ്കിൽ ചികിത്സിക്കുക. ഇല്ലെങ്കിൽ ചികിത്സിക്കാതിരിക്കുക.
@thullanvlogs
@thullanvlogs 5 ай бұрын
💯%👍
@antoneyshaji1603
@antoneyshaji1603 5 ай бұрын
ഞാൻ സൗദിയിൽ ആണ് ഞാൻ അബഹ യിൽ നിന്നും റിയാദിൽ കാർ ഓടിച്ചു എത്തി 1000 കിലോമീറ്റർ കഴിഞ്ഞു വന്നു നേരെ air പോർട്ട്‌ വന്നുകഴിഞ്ഞ് എന്നെക്കൊണ്ട് വീടിന്റ പുറം കഴുകിപ്പിച്ചു അതു കഴിഞ്ഞ് GMC കാറും കഴുകിപ്പിച്ചു കഫിൽ rest തന്നില്ല കഷ്ടപ്പാട് കൊണ്ട് നിന്നു പോകുന്നു അത്രക്കും നല്ല മനുഷ്യൻ പെട്ടുപോയതാണ്
@thullanvlogs
@thullanvlogs 5 ай бұрын
M🥹
@Periyarpayyan
@Periyarpayyan 5 ай бұрын
ചിലർക്ക് ശരിയാകും ചിലർക്ക് മറ്റേത് ആപ്പിലായതു പോലാകും, മുജ്ജന്മ സുകൃതം 😂
@LifeDaysSaju
@LifeDaysSaju 5 ай бұрын
എല്ലാം നന്നാവട്ടെ 👌👌
@thullanvlogs
@thullanvlogs 5 ай бұрын
🫶❤️
@Periyarpayyan
@Periyarpayyan 5 ай бұрын
നമ്മുടെ നാട്ടിൽ ജോലി ചെയ്യാൻ തയ്യാറുള്ള ആൾക്കാർ സന്തോഷ ജീവിതം നയിക്കുന്നു, സുഖിമാന്മാർക്ക് 😂😂😂
@vishnus5028
@vishnus5028 5 ай бұрын
Njan Riyadh gallery malli nte adutha
@thullanvlogs
@thullanvlogs 5 ай бұрын
ഞാൻ അവിടെ തന്നെ ആണ്
@jijomathew539
@jijomathew539 5 ай бұрын
Habibi came to Dubai ❤❤
@thullanvlogs
@thullanvlogs 5 ай бұрын
❤️
@AmalMohan-ug6ze
@AmalMohan-ug6ze 5 ай бұрын
@thullanvlogs
@thullanvlogs 5 ай бұрын
🫶❤️
@AmalMohan-ug6ze
@AmalMohan-ug6ze 5 ай бұрын
@@thullanvlogs hey njn exit 28 il ond metro annu work cheyunath ❤️‍🩹🥰
@sudheeshmkd
@sudheeshmkd 5 ай бұрын
ജാനും 2 വർഷം ശരിക്കും കാഴ്ട്ടപെട്ടു house ഡ്രൈവർ റിയാദ് ധവാദമി.സ്കൂൾ പൂട്ടിയപ്പോൾ ലീവു അടിച്ചു നാട്ടിൽ പൊന്നു.ഇപ്പോൾ നാട്ടിൽ
@thullanvlogs
@thullanvlogs 5 ай бұрын
🫶
@akvworld985
@akvworld985 5 ай бұрын
Bro സുഖം ആയി ഇരിക്കുന്നോ ❤❤❤❤❤❤❤❤❤❤
@thullanvlogs
@thullanvlogs 5 ай бұрын
എന്തു പറയാനാ ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു 🥰
@RatheeshRatheeshRa
@RatheeshRatheeshRa 5 ай бұрын
ഹായ് ബ്രോ
@thullanvlogs
@thullanvlogs 5 ай бұрын
Hai
@muhammadrufaid8944
@muhammadrufaid8944 5 ай бұрын
ബ്രോ ലേബർ കോർട്ടിൽ പരാതി രജിസ്റ്റർ ചെയ്യ് സാലറി പ്രശ്നം ആണെങ്കിലും കറക്റ്റ് റസ്റ്റ്‌ ഇല്ലെകിലും നിങ്ങൾക് ക്യാഷ് കിട്ടും...
@gireeshbabud
@gireeshbabud 5 ай бұрын
Unda kittum chumma pratheeksha kodukkathedo? Njanum ninnittundu Saudi yil ,,,, nalla manushyar undu valare kurachu baakki muzhuvan manushya roopam ulla mrigangal aanu,
@thullanvlogs
@thullanvlogs 5 ай бұрын
💯% സത്യം
@muhammadrufaid8944
@muhammadrufaid8944 5 ай бұрын
@@gireeshbabud ബ്രോ പണ്ടത്തെ പോലെ അല്ല നിയമം കൂടുതലും ഗാർഹിക തൊഴിലാകൾക്കു അനുകൂലമായിട്ടാണ് ഞാൻ സൗദിയിൽ ഹൌസ് ഡ്രൈവർ ആണ് കഴിഞ്ഞ 7 വർഷായിട് ഇപ്പഴും ഒരേ വീട്ടിൽ..
@thullanvlogs
@thullanvlogs 5 ай бұрын
കാഫിൽ എങ്ങനെ und സാലറി ഒക്കെ കറക്റ്റ് ആയിട്ട് കിട്ടുന്നുണ്ടോ. ഏഴു കൊല്ലം നിന്നെങ്കിൽ അത് നല്ല വീട് ആയിരിക്കും അല്ലേ.
@muhammadrufaid8944
@muhammadrufaid8944 5 ай бұрын
@@thullanvlogs masha allah കഫീൽ ഒന്നും കുഴപ്പല്ല ഇവിടത്തെ സാധാരണ ഫാമിലി ആണ് വലിയ ക്യാഷ് ഒന്നും ഉള്ള ടീം അല്ല.. ഞാൻ പറയാനുള്ള കാര്യം മുഖത്തു നോക്കി സംസാരിക്കും സ്ട്രൈറ്റ് ആയി.. അല്ലെങ്കി exit അടിച്ചോ പറയും...അവര്ക് ഇടക് ഓരോ ഡോസ് കൊടുത്ത് നിക്കുന്നോണ്ട് നമ്മളോട് ഒന്നിനും വരൂല.. എല്ലാരും ഒരേപോലെ ആവണം എന്നുല്ല.. നോക് ബ്രോ
@RasheedpRasheed-z7n
@RasheedpRasheed-z7n 5 ай бұрын
Njaan 2dovasam mube vannirinnu riyad galary.bro.njaan exit 35 mehdiya
@aneeshunni6872
@aneeshunni6872 5 ай бұрын
Mehdiya il evde?
@thullanvlogs
@thullanvlogs 5 ай бұрын
Hm 😍
@thasnirafi8990
@thasnirafi8990 5 ай бұрын
Bro salary ippol എത്ര ആണ് തരുന്നത്
@thullanvlogs
@thullanvlogs 5 ай бұрын
1300
@thasnirafi8990
@thasnirafi8990 5 ай бұрын
@@thullanvlogs മിനിമം സാലറി 1500 ആദ്യമായി വരുന്നവർക്ക് കിട്ടും agreement ഉണ്ടായിരുന്നോ
@Sharafu530
@Sharafu530 5 ай бұрын
​@@thullanvlogsഈ സാലറിക്ക് പണി എടുത്താൽ എങ്ങനെ മുന്നോട്ട് പോകും 🙄
@uvibes4242
@uvibes4242 5 ай бұрын
Bro ithilum nallath valla hotel field Lum nikkinnath alle 2000 starting kittukayum cheyyum room and food indavum cheyyum​@@thullanvlogs
@thullanvlogs
@thullanvlogs 5 ай бұрын
1500 ഒന്നു പറഞ്ഞാ ഇവിടെ കൊണ്ടുവന്നത്. ഇപ്പോൾ പെട്ട് poyi
@rajeevpalachuvedu3681
@rajeevpalachuvedu3681 5 ай бұрын
നീ സൗദിയിൽ എവിടെയാണ്
@jishadsafa6429
@jishadsafa6429 4 ай бұрын
Bro sunday to thursday രാവിലെ 9 മണി മുതൽ വൈകിട്ട്. 3. 30 വരെ വായും പുളന്നു വായിനോക്കി റോയൽ മാൾ ഇൽ ഞാൻ ഉണ്ടാകും... ഇതുവഴി വരുവണേൽ കാണാം..
@indian9178
@indian9178 5 ай бұрын
എല്ലാ നാട്ടിലുമുണ്ട് നല്ലവരും മോശപ്പെട്ടവരും, കേരളത്തിൽ അമ്മയെ കെട്ടിയിട്ട് മർദ്ദിച്ച മക്കളെ പറ്റി ഇന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് വായിച്ചവൻ കേരളക്കാർ എല്ലാവരും മോശമാണെന്ന് വിലയിരുത്തുന്നത് ശരിയാണോ? അറബിനാട്ടിൽ ജോലിക്ക് പോവുന്നവർ 60 വർഷത്തിലധികമായി ' ഇന്നും അത് തുടരുന്നു. എത്രയോ പേർ ജോലി ചെയ്തു ജീവിക്കുന്നു. എത്രയോ നല്ല സ്വഭാവമുള്ള അറബികൾ എനിക്ക് തന്നെ അറിയാവുന്നവർ ഉണ്ട്. കുറച്ച് പേർക്ക് ദുരനുഭവം ഉണ്ടെന്ന് കരുതി എല്ലാവരെയും കുറ്റം പറയരുത്. അറബികളെ കുറ്റം പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം. വിശ്വസ്തരായ അറബികളെ യതീംഖാനയിലാക്കിയ മലയാളികളടക്കം നിരവധി പേരുണ്ട്. എന്നും മനസ്സിലാക്കുന്നതാണ് നല്ലത്.
@thullanvlogs
@thullanvlogs 5 ай бұрын
ബ്രോ കേരളത്തിൽ ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല അത് ഒരു 100% ശതമാനത്തിൽ ഒരു 90% നല്ല ആൾക്കാർ തന്നെയാണ്. അതിൽ ബാക്കി 10% നമ്മളെ കൂടെ പറയിപ്പിക്കാൻ ഉള്ളത് . ഇവിടെയാണെങ്കിൽ ഒരു 100% ഒരു 20% നല്ല സ്നേഹമുള്ളവരുള്ളൂ ബാക്കി എല്ലാം കണക്കാണ്.
@aneesanees3882
@aneesanees3882 5 ай бұрын
Natil poyi Joli cheyyyu Atha nallathu Illenkil Dubai po chumma irunnamathi paisa kitum
@aneesanees3882
@aneesanees3882 5 ай бұрын
Poochakalku aharam kodukunnathu. Saudiyil ullavarkellam ariyam Avashyam illatha videos itu jeevitham illathakanda
@MalluHouse-ur4oo
@MalluHouse-ur4oo 5 ай бұрын
Frist ഞാൻ 😂😂😂
@thullanvlogs
@thullanvlogs 5 ай бұрын
🫶❤
@AbhinAbhinkm
@AbhinAbhinkm 5 ай бұрын
Nammale ullu evide 😂
@rajan.ktrajankt5489
@rajan.ktrajankt5489 5 ай бұрын
ബ്രോ ഞാനും ഭയങ്കര ഹൌസ് ഡ്രൈവർ ജോലി വന്നു പെട പാട് പെടുത്തുവ. എന്ന ചെയ്യാൻ 8 മാസം കൊണ്ട് സഹിക്കുന്നു exit 2 diriya ഇമാം സൈഡ് 👍
@kannannair4977
@kannannair4977 5 ай бұрын
ഏല്ലാ comment നും reply കൊടുക്കടോ,,,,,
@thullanvlogs
@thullanvlogs 5 ай бұрын
Bro അറിയാല്ലോ ഫ്രീ ആകുമ്പോൾ ആണ് കമന്റ് റിപ്ലൈ കൊടുക്കുന്നത്. ഞാൻ എല്ലാത്തിനും നൈറ്റ് ആണ് റിപ്ലൈ കൊടുക്കാറുള്ളത്🙂
@kannannair4977
@kannannair4977 5 ай бұрын
@@thullanvlogs add ഒന്നും 😊വേണ്ടെ bro നല്ല കൺഡന്റ് പിടിക്ക്
@thullanvlogs
@thullanvlogs 5 ай бұрын
@kannannair4977 എനിക്ക് ആഗ്രഹമുണ്ട് ബ്രോ ഇവിടുത്തെ കാര്യം അറിയാല്ലോ .വീഡിയോ ഇടാതിരിക്കാൻ പറ്റില്ല പക്ഷേ കണ്ടന്റിന്റെ കാര്യമാണ് പാട്. എന്തായാലും ശ്രമിക്കാം വേറെ രീതി മാറ്റിപ്പിടിക്കാം. 🫶
@kannannair4977
@kannannair4977 5 ай бұрын
@@thullanvlogs ഒന്ന് മാറ്റി പിടിക്കുന്നത് നല്ലതാണ് 😊👍🏿
@thullanvlogs
@thullanvlogs 5 ай бұрын
@kannannair4977 set ആക്കാം 🫂
@RatheeshRatheeshRa
@RatheeshRatheeshRa 5 ай бұрын
റിയാദ് എക്സിറ്റ് എത്രയാണ്
@thullanvlogs
@thullanvlogs 5 ай бұрын
എക്സിറ്റ് 4
@Sibgathck
@Sibgathck 4 ай бұрын
Vere veeed nokk
@thullanvlogs
@thullanvlogs 4 ай бұрын
അങ്ങനെ പറ്റില്ല തനാസിൽ തരില്ല അത് ആണ്
@AtoZ11130
@AtoZ11130 5 ай бұрын
H̶o̶u̶s̶e̶ d̶r̶i̶v̶e̶r̶ house dog
@nisharbabu-v8g
@nisharbabu-v8g 5 ай бұрын
നിന്റെ കഫീൽ അങ്ങനെയാണെന്ന് കരുതി എല്ലാവരേം അടച്ചാക്ഷേപിക്കരുത്
@nijilraj5795
@nijilraj5795 5 ай бұрын
99% സൗദി കളും ഇതുതന്നെയാണ് മച്ചാനെ അവസ്ഥ അവര് ഇവിടെ വന്നിരുന്നു താങ്ങിയത്കൊണ്ട് ഒരു കാര്യവുമില്ല അത് അവരുടെ ബ്ലഡ് കലർന്ന സംഭവമാണ് അവർ ഒരു കാടൻ ജീവിതം നയിച്ച പിന്നീട് കാശ് ഉണ്ടായപ്പോൾ ആ കാടൻ സ്വഭാവം മുഴുവനായി പുറത്തുനിന്നു പണിക്കു പോയിരുന്നു അവരുടെ മേക്കപ്പ് എടുക്കുന്നു ഞാനും സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവർ ആയി ഒന്നുമല്ല എന്നു മാത്രം ഞാൻ സെയിൽസ് എക്സിക്യൂട്ടീവ് ആയി വർക്ക് ചെയ്യുന്നു റിയാദിൽ 7കൊല്ലം ജിദ്ദയിൽ 2കൊല്ലം ജിസാനിൽ6 കൊല്ലം ഇപ്പോൾ അഭഹ യിൽ ഇവന്മാരെ ഇഷ്ടംപോലെ കണ്ടിട്ടുണ്ട് പലയിടങ്ങളിലും ഇവർ കാണിക്കുന്ന പ്രത്യേകിച ഹൗസ് ഡ്രൈവർ മാരോടും വീട്ടുജോലിക്ക് വരുന്നവരോടും സംസ്കാരമില്ലായ്മ ആണ് സുഹൃത്തേ പ്രധാന കാരണം
@thullanvlogs
@thullanvlogs 5 ай бұрын
എല്ലാരെയും അടച്ച് ആക്ഷേപിച്ചിട്ടില്ല ബ്രോ. നൂറിൽ 90% അവർക്ക് കാശിന്റെ കുത്തൽ ആണ്. ഒരു 10% ഉള്ളൂ നല്ല കഫീലന്മാര്.
@Periyarpayyan
@Periyarpayyan 5 ай бұрын
നിറുത്തിപ്പോരുക , മുടന്തൻ ന്യായങ്ങൾ പറയാതെ കടിച്ചു തൂങ്ങുന്ന പഹയന്മാർ
@safvanchenathsafvan980
@safvanchenathsafvan980 Ай бұрын
​@@thullanvlogsആ കണക്ക് എവിടെ നിന്ന് കിട്ടി 🤔. അങ്ങനെ എങ്കിൽ വര്ഷങ്ങളോളം ആരും ഇവിടെ നിൽക്കില്ല...
@ShameerDreeams
@ShameerDreeams 5 ай бұрын
സാലറി കൂട്ടിത്തരാൻ പറയൂ ബ്രോ നമ്മൾ എക്സിറ്റ് 1 ആണ്
@thullanvlogs
@thullanvlogs 5 ай бұрын
എല്ലാം പറഞ്ഞു bro ഒന്നും നടക്കുന്നില്ല
@ShameerDreeams
@ShameerDreeams 5 ай бұрын
നിന്റെ നമ്പർ എത്രയാ ബ്രോ
@thullanvlogs
@thullanvlogs 5 ай бұрын
Prajith thullan 👈ഇത് ആണ് inst id msg ഇട് bro അയിച്ചു തരാം 👍
@rahind02
@rahind02 5 ай бұрын
👍👍👍
@thullanvlogs
@thullanvlogs 5 ай бұрын
❤️
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 76 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24
Is it worth coming to UK in 2025 | Malayalam podcast with @abeesuk8348 |  UK Malayalam Podcast E02
30:15
4S - 40 - Čežnja za ocem i identitetom
25:39
Čovjek i Bog
Рет қаралды 276