കുക്കു ആണ് ഈ വീഡിയോ കാണാൻ പിന്നെയും പ്രേരിപ്പിക്കുന്നത് കുക്കു അടിപൊളിയാ
@fishing..madman1393Күн бұрын
എല്ലാവരുടെ അടിയും പൊളിയാ 😂👍
@saddamcreatechannel5626Күн бұрын
അവനെ ഇന്നലത്തെത്തിൽ ചീത്ത വിളിച്ചത് കേട്ടില്ലേ ബ്രോ
@shalujose5401Күн бұрын
Enthanu vilichathu@@saddamcreatechannel5626
@Bappi-l3vКүн бұрын
രണ്ടാളും പൊളിയാ... നിങ്ങളുടെ കാഴ്ചപാടിന്റെ കുഴപ്പമാണ്
@santhin.s6571Күн бұрын
അവർ സഹോദരൻമ്മാരാണ്. അവരെ പറഞ്ഞു നിങ്ങൾ അകറ്റല്ലേ.
@ziyamohamed3521Күн бұрын
First comment ❤❤😂😂❤😂 hy hy hy chagayimary ❤❤❤ usharakim tta
@andriolamo5683Күн бұрын
Brother ningal athyam onn mudi vetti onn set avu ennit oru packet washing powder vangi dress ellam nalla pole kazhukku ❤ negative comments aytt edukkandaa ennum kannunna oru prekshakkante oru sneham aytt kandal mathi View from England , Portsmouth 🥰
@anjuanjuuus353Күн бұрын
Aaa happy ayeittuu munottuuu poguuu kk😂❤❤❤❤
@Jamsheer-x3qКүн бұрын
ഞാനിപ്പോൾ നിങ്ങളുടെ വീഡിയോ കാണാറില്ല. ഓട്ടോ ലൈഫ് ആയപ്പോൾ സ്ഥിരം കാണുമായിരുന്നു.
@Bappi-l3vКүн бұрын
താങ്ങൾ കാണണ്ട ഞങ്ങൾ കണ്ടോളാം..
@renjith.p.chackoparackal2493Күн бұрын
ഇദ്ദേഹം കാണേണ്ട, ഞങ്ങൾ കണ്ടോളാം
@santhin.s657123 сағат бұрын
ഇത് പറയാൻ വേണ്ടിയെങ്കിലും കണ്ടല്ലോ.😂😂😂
@aseemwayanad74862 сағат бұрын
ആ പാവങ്ങളെ കാണാൻ കുറെ ആളുകൾ ഉണ്ട് കാണാൻ മനസ്സുണ്ടെങ്കിൽ കാണുക അവർ അംബാനിയോ അദ്ദാനിയോ അല്ല പാവപ്പെട്ട രണ്ട് ചെറുപ്പക്കാരാണ് എങ്ങനെയെങ്കിലും മുന്നോട്ടു പോയിക്കോട്ടെ അവർ പറ്റുമെങ്കിൽ കണ്ടു സപ്പോർട്ട് ചെയ്യുക
കുക്കു ഇപ്പൊൾ നല്ല ഉഷാർ ആവുന്നുണ്ട്.വിഷ്ണു കുക്കുവിന് കുറച്ചൂടെ സംസാരിക്കാൻ അവസരം കൊടുക്കണം.പിന്നെ വണ്ടി ഒന്നൂടെ വർക്ക്ഷോപ്പിൽ കാണിക്ക് കംപ്ലൈൻ്റ് ഉണ്ടേൽ യാത്ര ചെയ്യുമ്പോൾ വലിയ ടെൻഷൻ ആവും.
@shehinbasheer3009Күн бұрын
Ippol manasilayooo vlog marippoyennu😅😅
@shivashivashivashiva706723 сағат бұрын
👍
@shameemp8980Күн бұрын
Ningade auto life avasanippichatha bro viewers kuranhath😌 Onn track kayariyitt mathiyaayirunnu vere vandi
@Null_CandyКүн бұрын
Super ❤️
@balaramananeeshCp-bv5jsКүн бұрын
❤️അടിപൊളി
@bindhubhaik8307Күн бұрын
❤️🔥
@kanhapa675623 сағат бұрын
കുക്കു ഫാൻസ് 💛
@siraja.y5039Күн бұрын
ഭാഷ നിങ്ങൾക്ക് വിഷയം ആണ്... ഒരാളോട് പോലും അവിടുത്തെ കര്യങ്ങൾ ചോദിച്ചറിയനും അങ്ങിനെ ഉള്ള കാഴ്ചകൾ കാണിക്കാനും നിങ്ങൾക്ക് പറ്റുന്നില്ല
ഇതിപ്പോഴും ഉണ്ടോ നിങ്ങളുടേത് ഇതുവരെ തീർന്നില്ലേ.....
@junaidcm4483Күн бұрын
💕💕💕💕💕❣️❣️❣️❣️👍
@abhinavsajeev1341Күн бұрын
നിങ്ങളുടെ ഫ്ലാസ്ക് ഒന്നു മറ്റു വിർത്തി തീരെ ഇല്ല ഇതു നെഗറ്റീവ് കമന്റ് അല്ല പോസിറ്റീവ് ആയ്യി എടുക്കണം
@m_i_kh_a_e_lКүн бұрын
🎉🎉
@syamlal4504Күн бұрын
സ്വഗതം 🖐️
@RajanKarayil-ts6pwКүн бұрын
🎉🎉🎉🎉🎉
@suhascv4321Күн бұрын
🥰👍hi
@jerinkumar2794Күн бұрын
കുക്കു. ഉള്ള കാരണം ഈ ചാനൽ ഓടുന്നു...
@Bappi-l3vКүн бұрын
ഇല്ലെങ്കിൽ നടന്നാണോ പോകുന്നത്
@msgoatfarm2047Күн бұрын
5:16 സ്പ്രിംഗ് മാറ്റി ഇട്ടാൽ മതി
@syamlal7185Күн бұрын
Haii❤
@latheshputhanveedu2444Күн бұрын
❤️❤️❤️❤️❤️❤️
@P.KTechGamers13 сағат бұрын
South india vaa
@aflahaflu1414Күн бұрын
joseph n parayne oru vanam und avn vnno?
@hamzakutteeri4775Күн бұрын
ഹായ് ചെങ്ങായി മാരെ, എന്താണ് കടകൾ തുറക്കാത്തത്,, കഴിയുന്നതും ആളുകൾ ഇല്ലാത്ത സ്ഥലത്ത് സ്റ്റേ ചെയ്യരുത്
@Abhi-c2f4vКүн бұрын
Fast❤
@gopalkrishna2440Күн бұрын
എന്താ ഈ നാഗത്തിന് പറ്റിയത് ചിലയിടത്തു ചാരം ചിലയിടത്തു പുക
@ummert6396Күн бұрын
1mprove your vedeo...❤️
@maheshtk4599Күн бұрын
ഹായ്
@aslamvakathanam2383Күн бұрын
സസ്ക്രൈബ്ർസ് ൻറെ simpadi കൊണ്ട് നിങ്ങൾ ഇവിടെ വരെ എത്തി. എല്ലാ കാലത്ത് അതു ഉണ്ടാവുമോ. പ്രേതെകിച്ചു കുകുവിനോടുള്ള.ഓട്ടോ ലൈഫ് മുതൽ ഇപ്പോൾ വരെ അതു മാത്രം ആണ് ചങ്ങയിമാരെ നിങ്ങളുടെ വീഡിയോ കാണുന്നത് from സൗദി 😊
@Jamsheejamshee-r6kКүн бұрын
😂
@hookpedia155Күн бұрын
കുറച്ചു നല്ല കാഴ്ചകൾ കൊണ്ടുവാ അണ്ണന്മാരെ. നിങ്ങടെ vanlife കാണാൻ വേണ്ടി മാത്രമല്ല ഈ ചാനൽ ആളുകൾ sub ചെയ്തിരിക്കുന്നത് 😶😶😈