പൈസ ഇല്ലാത്തത് കൊണ്ടും, സാഹചര്യം ഇല്ലാത്തത് കൊണ്ടും മലേഷ്യയും, സിങ്കപ്പൂരും, ഇൻഡോനേഷ്യയും എല്ലാം ഫോണിൽ തന്നെ വിശദമായി കണ്ട് ആസ്വദിക്കുന്നു 😊, പിന്നെ ഫൈസൽക്കയാണ് കൂടെ ഉള്ളത് എന്ന് കേട്ടപ്പോൾ ഒരു മിനിറ്റ് പുളങ്കിതനായി ഞാൻ 😜, കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന യാസീന് എല്ലാവിധ ആശംസകളും നേരുന്നു 👌😍
@yaseenvlogs19482 жыл бұрын
❤️
@mrhiker2 жыл бұрын
ബ്രോ...ഒന്ന് മനസ്സ് കൊണ്ട് പോകണം എന്ന് ഒരു 5 തവണ എങ്കിലും ആഗ്രഹിച്ചാൽ ഒരു ദിവസം അവിടെ എത്തിയിരിക്കും....😍
@shifajafar2 жыл бұрын
ഈ വീഡിയോ കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം തന്നെ💯Petfarm and monkey park Malaysia|Most cheapest tour kzbin.info/www/bejne/aWXcc4WtYsmojsk
@Theterrace19692 жыл бұрын
ഒരു മലേഷ്യകാരൻ നമ്മുടെ നാട്ടിൽ റോഡ്പണിതിട്ടുണ്ട് കാശ്കിട്ടാതെ അയാൾ ആത്മഹത്യ ചെയ്തു 15 വർഷം കഴിഞ്ഞിട്ടും കേടുപാടുകൾ വരാത്തത് കാരണം റീടാർ ചെയ്തു കൃത്യം 1 വർഷം റോഡിൽ കുഴികളായി പക്ഷെ ആഴം കുറവാണ് കാരണം അടിയിൽ മലേഷ്യൻ റോഡ് പാറപോലെ ഉറച്ചിരിക്കുകയാണ് . എന്തായാലും ബന്ധപെട്ട ആളുകൾക്ക് സന്തോഷമായി ഇനി എല്ലാ വർഷവും ടാർ ചെയ്യാം ...
@abdullamohammad77972 жыл бұрын
No corruption
@Hopy7702 жыл бұрын
വീണ്ടും മുജീബ് ഇക്ക 🔥🔥🔥 പല വ്ലോഗ്ഗെര്മാരുടെ കൂടെയും കണ്ടിട്ടുണ്ട് ! ഞാൻ നേരിട്ട് കണ്ടിട്ടും ഉണ്ട് 😄
@lubainasajeed59442 жыл бұрын
Yaseen ninte videos l grama kazhchakal kanditanu njan oru suscriber ayath.pakshe ippo kurachayit nirasha thonnunnu ninte video kanumbol.ath kond e maleshya trippil paeamavathi nagara kazhchakal ozhivakki vethyastha acharangalum jeevitha shylikalum pakarthi njangalilek ethikanam enn request cheyunnu
@maneesh87912 жыл бұрын
അടിപൊളി 🥰 യാത്ര ഒരുപാട് ഇഷ്ടം കൂടെ ഞാനും വീട്ടിൽ ഇരുന്നുകൊണ്ട് 😂
@muhammedrashadvp45272 жыл бұрын
സ്വർണം കൊടുവള്ളി ♥️♥️♥️💥
@Vintage.Traveler2 жыл бұрын
ഇന്നത്തെ വിഡിയോ ഒന്നും പറയാനില്ല സൂപ്പർ ഉരു തരി ലാഗ് പോലും ഫീൽ ചെയ്തില്ല പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി ❤️
@yaseenvlogs19482 жыл бұрын
❤️
@Vinaycma2 жыл бұрын
യാസിനെ, മെഡിക്കൽ ഷോപ്പിൽ Tee jel അല്ലെങ്കിൽ Bonjula ointment വാങ്ങാൻ കിട്ടും. രാത്രി കിടക്കുന്നതിനു മുൻപ് വായയിൽ പുണ്ണുള്ള ഭാഗത്തെല്ലാം പുരട്ടി നോക്കു. വേഗം സുഖമാകും.
Exactly Tamil nadu feel kittum. Bro ariyunna aalu undu orupadu😃. Hopefully meet cheyaam bro. Nammal kurachu ksheenathil aanu
@shihabudheenshihabnp55872 жыл бұрын
Kidu poli machaane
@adhiladhi28232 жыл бұрын
Adipoli Videos An onnum Paryanlla🥰🥰❤️❤️❤️
@shyjithkc81342 жыл бұрын
ഇന്തോനേഷ്യയിലെ വീഡിയോ പോലെ അത്ര രസമായി തോന്നിയില്ല. ഇനിയുള്ളത് നല്ലതായിരിക്കും എന്ന് പ്രതിക്ഷികുന്നു '
@faizalsafaa43652 жыл бұрын
നല്ല കാഴ്ചകള് പ്രതീക്ഷിക്കുന്നു.
@shabin-acoustics20662 жыл бұрын
Faisal kka nalla avatharanam 👍😍😍😍😍😍
@muhammedfawaz43012 жыл бұрын
Inganthe city kayichakalodanu eniku ishttam
@Malaysian3602 жыл бұрын
Welcome to Malaysia bro ❤️
@suryabn84162 жыл бұрын
Yassii 😍 Mmmmm😋😋 Indonesia manasil ninnu pokunnillalle 😇Singapore 💖Tamil nadu 😇 Yassi curd kazhichal oral ulcer marum👍😑
@ha_n_gu_l73652 жыл бұрын
Super super super❤️
@workspace81722 жыл бұрын
Themerloh,Pahang province poganam..village side aaanu
@arunganesh27942 жыл бұрын
ബ്രോ malayasia മുരുഗൻ temple vlog ചെയ്യണം.....
@iamkaasvlogs2 жыл бұрын
Machane powili....🔥🔥👌👌👌
@yaseenvlogs19482 жыл бұрын
❤️
@shakkirshakkir27822 жыл бұрын
സ്ഥിരം പ്രേഷകർ ആരൊക്കെ...
@mridulasudheesh97402 жыл бұрын
❤
@shamsu79912 жыл бұрын
അതിന് സ്ഥിരം വീഡിയോ ഇടുന്നില്ലല്ലോ
@sahalaramees48182 жыл бұрын
@@shamsu7991 😂
@ebees10272 жыл бұрын
Ithokke അറിഞ്ഞിട്ട് അനക്ക് എന്താ?
@fayisshanu94642 жыл бұрын
Ande bhapppa 🥲🚶😂
@zero_91472 жыл бұрын
Ente father avde aayrunnu orupadd kalam.aviduthe sambadhyam kond ivide oru super market vechu ippo ivdeyaanu adutha month njangalellarum angott visiting nu pookuva 🇲🇾🥰
@almatymalayali56682 жыл бұрын
നമുക്ക് ശേഷം സ്വാതന്ത്ര്യം കിട്ടിയ രാജ്യം ആണ് മലേഷ്യ🇲🇾 എന്നിട്ട് അവർ എത്ര മാത്രം മുന്നേറി എന്ന് നോക്കിയേ
@rafeeksharaf41402 жыл бұрын
ente changayi keralathekaal population kuranja oru country aanu malaysia.indian 135 kodik mele alulla oru country aanu so compare cheyyarudh
@noormohammed40752 жыл бұрын
സൂപ്പർ 👍
@shabeer88 Жыл бұрын
അവിടേ ടിപ്പു സുൽത്താൻ ഭരിച്ച സ്ഥലം അവിടേ ഉണ്ട് ടിപ്പു കോട്ടാ ബ്രിറ്റിഷ് നമ്മുടേ സുൽത്താൻ ആണ് എന്നും നമ്മുടേ❤️ മനസ്സിൽ ഉണ്ട് ടിപ്പു
@t700qwe8 Жыл бұрын
Nice video..
@rajannarayanan27592 жыл бұрын
Very good thanku
@yaseenvlogs19482 жыл бұрын
❤️
@faseelaajnas51412 жыл бұрын
ഫൈസൽ ഇക്ക നല്ല ഫ്രണ്ട്ലി ആണല്ലോ
@anoopageorge458611 ай бұрын
njagal evide annu stay cheythathu super so beautiful place❤❤❤❤
@alexmartin6219 Жыл бұрын
Ur comedy n connectivity vit common ppl clicks..
@user-vo2bz2ng4v2 жыл бұрын
Go go 600k
@shibushibu79222 жыл бұрын
Super
@MAGICALJOURNEY2 жыл бұрын
🥰👌🏻👌🏻👌🏻kidu
@kunjakamaruthakunjakamarut77132 жыл бұрын
Hai yaseen ninak Indonesia miss chayunundo😔 Malaysia adipoli❤️ god bleses you💝
@VETTA-Wibe2 жыл бұрын
Enikku oru masam karangaan 1 Lak matrame chilavayullu 2018 il
@shafiverkott2 жыл бұрын
Faisalkka പറയുന്ന ചില കാര്യങ്ങൾ Clear ആയിട്ട് കേൾക്കുന്നില്ല😶 മൂപ്പർ പറഞ്ഞു കഴിഞ്ഞിട്ട് ങ്ങൾ Repeat അടിച്ചു പറഞ്ഞാൽ ഉപകാരമായിരുന്നു 🌝♥️
@sadiqueshaikh54312 жыл бұрын
Super bro
@harshalterence36922 жыл бұрын
Congrats🥳🥳 broo
@sudeerthutha89062 жыл бұрын
Suppar blog
@SangeeAnee2 жыл бұрын
Superb yaseen. Pinne edekk oru karyam paranjille, arengilum jobnte bhagamayi varunnavar undonn. Undengil detailed ayitulla information's tharamenn. Just onn paranju thannaal upakaaramaayirunnu. Nte aniyanmaark oru offer kittitund, malaysia aan. And first time aan purath pokunnath so onn arinjirikkanamn thonunnu.
@trickshot70452 жыл бұрын
Johor barhu
@merinjoseph51892 жыл бұрын
Suuper
@febinasmuhammed29312 жыл бұрын
Faisalkkanet alo 😍 after long time see my malaysian roommate
@vijayankanothu3260 Жыл бұрын
Adipoli. Maysiacity
@jetblackjk2 жыл бұрын
😍❤️💕അടിപൊളി 💕👌🏼
@jaleelama55222 жыл бұрын
Welcome back
@prafulm32502 жыл бұрын
Terimakasih
@abdulsamadsuper9502 жыл бұрын
കൊടുവള്ളി 👍❤
@krishna-wl3ou2 жыл бұрын
Indonesia yil ninnu manassila manasode ponath an le bro still Indonesia in mouth.....aaha അന്തസ്സ് 😌 ആ pazhya flow oke vannitund❤