പഴയ ചീഫ് ജസ്റ്റിസ് മാറിയപ്പോൾ സുപ്രീംകോടതിയിൽ മാറ്റങ്ങൾ തുടങ്ങി
@Normalman-r3n5 сағат бұрын
അടിപൊളി 🔥
@Junaid-n1k4 сағат бұрын
Good EVM കണ്ടൂ പിടിച്ച അമേരിക്ക EVM ഒഴിവാക്കി അവർക്ക് കാര്യം പിടി കിട്ടി
@kareemnalekkar86325 сағат бұрын
👍👍👍 EVM = Every Vote for Modi
@kphunais58024 сағат бұрын
Hope ❤
@THAIVLOGS663 сағат бұрын
SC അടിപൊളി ✋👍
@shajudheens29922 сағат бұрын
Support Supreme court
@abduljaleelpgm78313 сағат бұрын
രാജ്യം നശിക്കരുതെന്ന് തീതാമാൻമാരായ ജഡ്ജിമാരെങ്കിലും ആഗ്രഹിക്കുന്നു എന്നത് ആശ്വാസകരമാണ്.
@abdul.basheer4 сағат бұрын
ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ 100 യുവതി യുവാക്കളിൽ വിദ്യാസമ്പന്നരായ ആൾക്കാർ എത്ര പേരാണ് വോട്ടിംഗിൽ പങ്കെടുക്കുന്നത് നാൽപതു ശതമാനം അതായത് 100 വോട്ടർമാർ ഉണ്ടെങ്കിൽ അതിൽ 60 പേർ വോട്ട് ചെയ്യുന്നില്ല ഗ്രാമങ്ങളിലാണ് പിന്നെയും വോട്ടുകൾ കോൾ ചെയ്യുന്നില്ല
@riyasputhiyapurayil92882 сағат бұрын
നീണ്ട് നീണ്ട് പോകും... Laavalin കേസ് പോലെ...
@mammysbakerymammysbakery536035 минут бұрын
I ജനത്തിൻ്റെ കണ്ണിൽ പൊടി ഇടൽ ആകുമോ?
@ahmedaman78345 сағат бұрын
ഇതെല്ലാം കമ്മീഷൻ സമ്മതിക്കുമോ 🤔. Evm vvpat സുതാര്യത പോരാം. ജനങ്ങൾ ഇപ്പോഴും സംശയം. എന്തുകൊണ്ട് കമ്മിഷൻ. ജനങ്ങളുടെ സംശയം തീർക്കുന്നില്ല. Vvpat മൊത്തം എണ്ണാത്തതു എന്തുകൊണ്ട്
@gk4l2e0x84 сағат бұрын
Evm പോയാൽ പഴയത് പോലെ ബൂത് പിടിത്തം പോലുള്ള പരിപാടികൾ വീണ്ടും വരും.