ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ | Bigg Boss Season 4 Malayalam |

  Рет қаралды 59,018

Sunitha Devadas Entertainments

Sunitha Devadas Entertainments

Күн бұрын

DISCLAIMER
വ്യക്തികളെക്കുറിച്ചും മത്‌സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും വീഡിയോയിൽ വരുന്ന അതിഥികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ആ വ്യക്തികളുടേത് മാത്രമാണ് . ഈ അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളും ബിഗ് ബോസ് സീസൺ 4 ഷോ നടക്കുന്ന 100 ദിവസത്തേക്ക് മാത്രം ബാധകം. എല്ലാ വിലയിരുത്തലുകളും അഭിപ്രായപ്രകടങ്ങളും തമാശകളും ഷോയിലെ മത്‌സരാർത്ഥികളുടെ അന്നന്നത്തെ പ്രകടനങ്ങളെ മാത്രം വിലയിരുത്തി ഉള്ളതാണ്.
____________________________________________________________ Bigg Boss Season 4 Malayalam Episode Analysis Bigg Boss Season 1 Winner Sabumon Abdusamad & Sunitha Devadas || Asianet
#BiggBoss​ #BBMS4ViralCut Uncut #BiggBossSeason4​ #BiggBossMalayalam​ #BiggBossMalayalamSeason4

Пікірлер: 269
@abhijithr4522
@abhijithr4522 2 жыл бұрын
6 ദിവസത്തെ ഇടവേളയ്ക്ക് ശേഷം The King Is Back With Bang💥🔥 അശ്വിൻ ഇന്നലെ :Dr Active അല്ല കേട്ടോ Dr ഇന്ന്: ഇത്രേം മതിയോ മോനെ😁💥🔥
@anuanil7618
@anuanil7618 2 жыл бұрын
😂😂😂
@differentperspectivesofdav9768
@differentperspectivesofdav9768 2 жыл бұрын
onnu podei eneet ayal innala mutale oru screen presence kittan ayt provocation todangeet and today he got that atinum language upayogikkanath atu oru nalla gamer nu pattyathalla especially he is a motivational influencer
@anuanil7618
@anuanil7618 2 жыл бұрын
@@differentperspectivesofdav9768 appooo Jasmin, Daisy ???? Suchitra???
@meenunakshathra2775
@meenunakshathra2775 2 жыл бұрын
King അല്ല മണ്ടൻ ആണ്😂
@Jhonjasoni
@Jhonjasoni 2 жыл бұрын
@@meenunakshathra2775 aaru neeyo
@anuvarun2567
@anuvarun2567 2 жыл бұрын
സത്യം അശ്വിൻ അതു പറയുന്നത് കേട്ടു തലകുത്തി ചിരിച്ചു 😜
@mr__droopycodm4826
@mr__droopycodm4826 2 жыл бұрын
😂
@amruthamurali142
@amruthamurali142 2 жыл бұрын
😂
@reshma6430
@reshma6430 2 жыл бұрын
😆😆
@shinu7606
@shinu7606 2 жыл бұрын
😂😂
@ananduh875
@ananduh875 2 жыл бұрын
ചിരിച്ചു ചിരിച്ചു ചത്ത് അശ്വിൻ അവിടെ മലമറിക്കുകയല്ലെ അവനോടു പോയി വല്ലമാജീക്കും പുറത്ത് പോയി കനികൻ പറയൂ
@tessahardwin579
@tessahardwin579 2 жыл бұрын
അശ്വിനെ സപ്പോർട്ട് ചെയ്യാൻ ഒരു അപർണ മാത്രം ഉണ്ട്. അത് കൊണ്ട് അവൻ്റെ വിചാരം അവൻ ഭയങ്കര ആക്റ്റീവ് ആണെന്നാ. അശ്വിൻ എന്ന വ്യക്തിയുടെ അതിജീവന കഥയെ അങ്ങേയറ്റം മാനിക്കുന്നു. പക്ഷേ ബാക്കി എല്ലാം കുറച്ച് over ആണ്.
@karthikt776
@karthikt776 2 жыл бұрын
Ya aparna also cheettippoya padakam anu
@sherinsheri6371
@sherinsheri6371 2 жыл бұрын
Kurachalla bayangaram
@rejisahadevan2135
@rejisahadevan2135 2 жыл бұрын
ആശ്വിൻ അവൻ ഒന്നുമല്ല.. വെറുതെ ഷോ കാണിക്കാൻ നോക്കുന്നു
@rejisahadevan2135
@rejisahadevan2135 2 жыл бұрын
പുറത്തു കളയേണ്ട കുറച്ചു പേർ : Asvin, lakshmi, aparna, jasmin daisi ithrayum pere ഒഴിവാക്കിയാൽ big ബോസ്സ് കേമമാവും
@pranavshine1744
@pranavshine1744 2 жыл бұрын
Enit aparna ahnelo avane epozhm nominate chayunath 😂
@mymedia4461
@mymedia4461 2 жыл бұрын
ഞങ്ങളുടെ king back 😍dr ❤❤
@Jhonjasoni
@Jhonjasoni 2 жыл бұрын
🔥🔥🔥
@stephysijo4342
@stephysijo4342 2 жыл бұрын
ആരോടാണെലും എവിടെയാണെലും തനിക്ക് പറയാനുള്ളത് പറയുന്ന sabu അണ്ണന്റെ ഉറച്ച നിലപാട് എനിക്ക് ഇഷ്ടപ്പെട്ടു.
@Afruss960
@Afruss960 2 жыл бұрын
ബ്ലെസ്സി ഡോക്ടർ റോബിൻ ഇവരെയുള്ളൂ ഈ സീസണിൽ ഇഷ്ടം
@southernthings196
@southernthings196 2 жыл бұрын
പക്ഷെ അശ്വിനെ അങ്ങനെ കുറ്റം പറയണ്ട.. കാരണം live ആയി ബിഗ് ബോസ് ഷോ കാണാൻ ഉള്ള ഭാഗ്യം അശ്വിൻ മാത്രം ഉള്ളത് ആണ്...😅😁
@deepadeepu5821
@deepadeepu5821 2 жыл бұрын
🤣🤣🤣
@shinu7606
@shinu7606 2 жыл бұрын
😂😂😂
@AnuKrishnanMs
@AnuKrishnanMs 2 жыл бұрын
Ellaathinem dhri saakshi😀
@sujathatpunnimol7839
@sujathatpunnimol7839 2 жыл бұрын
അശ്വിൻ അവിടെ എന്താ ചെയ്യുന്നത് ഒന്നും ചെയ്യുന്നില്ല ഭാഗ്യം കൊണ്ട് അവിടെ നിൽക്കുന്നു അത്ര മാത്രം 😄ഡോക്ടർ റോബിൻ 👌❤👍ഫുൾ സപ്പോർട്ട്
@linogeorge1326
@linogeorge1326 2 жыл бұрын
അശ്വിൻ വല്ല വിവരവും ഉണ്ടോ അവനു കഷ്ടം........🙏 റോബിൻ ഭായ് നിങ്ങൾ പൊളി ❤❤❤❤
@hijasalinv333
@hijasalinv333 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട o ബിഗ്‌ ബോസ്' സീസൺ 1 അതിനോളം വരില്ല രണ്ടും മൂന്നും നാലും
@damodarannair2081
@damodarannair2081 2 жыл бұрын
എനിക്കു സീസൺ 1കഴിഞ്ഞു പിന്നീട് സീസൺ 4ആണ് ഇഷ്ടപ്പെട്ടത്
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Season 1 vere level aanu
@MuZicSLifE962
@MuZicSLifE962 2 жыл бұрын
അശ്വിനോട് ബിഗ്‌ബോസിന് കരകവിഞ്ഞൊഴുകുന്ന സ്നേഹമായിരുന്നെങ്കിൽ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലോ, ഏതെങ്കിലും റിസ്സോർട്ടിലോ ഒരുമാസത്തെ സൗജന്യ താമസവും, ഭക്ഷണവും ഒരുക്കി കൊടുക്കാമായിരുന്നില്ലേ.. 😬 വെറുതെ ഈ ഷോയിൽ കൊണ്ടിരുത്തി മറ്റുള്ളവർക്ക് പുറത്തേക്ക് പോകാനുള്ള ഏണി ആക്കുന്നത്... 😡
@wtp007
@wtp007 2 жыл бұрын
സാബു അണ്ണാ സൗണ്ട് ദൂരെ നിന്നും കേൾക്കുന്ന പോലെ അയി... 🎤 പ്രോബ്ലം ഉണ്ട്... സാബു അണ്ണൻ സുനിത രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമാണ് keep entertain us.. Thanks Love you guys..
@mydayz3484
@mydayz3484 2 жыл бұрын
ആരും പേടിക്കേണ്ട അശ്വിൻ ഒന്ന് ആക്ടീവ് ആയത.
@sabishameem5048
@sabishameem5048 2 жыл бұрын
😁😁
@munawar0184
@munawar0184 2 жыл бұрын
🤣🤣🤣
@pjk327
@pjk327 2 жыл бұрын
🤣
@ptpunnoose3558
@ptpunnoose3558 2 жыл бұрын
അശ്വിൻ ഒട്ടും ആക്റ്റീവ് അല്ലെങ്കിലും സാരമില്ല... ഈ പ്രാവശ്യം അവിടെ നിൽക്കട്ടെ... ഈ ആഴ്ച്ച സൂരജ് പോകട്ടെ... കാരണം ഒന്ന് മാത്രം... അവന്റെ ഡെയ്സി യോടുള്ള സൗഹൃദം മാത്രം... തന്നെയുമല്ല സീരിയൽ ഗ്രൂപ്പ്‌ ന് ഒരു ഷോക്കും ആവട്ടെ...
@aswinrnair4357
@aswinrnair4357 2 жыл бұрын
Dr🔥
@fmfkm193
@fmfkm193 2 жыл бұрын
അശ്വിൻ ആണ് ആക്റ്റീവ് അല്ലാത്തത് എന്നിട്ട് റോബിൻ ആണ് അല്ല എന്ന് എന്താ പറയ ഞാൻ ഏറ്റവും കൂടുതൽ ആക്റ്റീവ് ആയത് റോബിൻ blesslie dilsha
@Jhonjasoni
@Jhonjasoni 2 жыл бұрын
🔥🔥🔥
@Foxtale24
@Foxtale24 2 жыл бұрын
അശ്വിനെയും സൂരജിനേയും അവിടെ എന്തിനാണ് കൊണ്ട് പോയിരിക്കുന്നത്...വല്ല നേർച്ചയും ഉണ്ടോ ബിഗ്‌ബോസ്സിനു....
@lubhinausanar8825
@lubhinausanar8825 2 жыл бұрын
😄😄👍🏻
@thahirathajudeen887
@thahirathajudeen887 2 жыл бұрын
എനിക്കും സീസൺ 1 വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്... സീസൺ 1👌🏻
@thejungletrio6795
@thejungletrio6795 2 жыл бұрын
😂😂😂ആരാ ഈ പറയുന്നെ അത് കണ്ട് ചിരിച്ച് കിളിപോയി.. മിട്ടുമുയലിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കാം നമുക്ക് 😌
@Shahanas86
@Shahanas86 2 жыл бұрын
അശ്വിൻ പറഞ്ഞപ്പോൾ അപർണ്ണ കണ്ണാടി ഊരി തൊടച്ച് വെച്ച് ബാക്കി ഉള്ളവരുടെ നോട്ടം🤣🤣🤣🤣🤣
@evanasworld9161
@evanasworld9161 2 жыл бұрын
സാബുചേട്ടാ .... നിങ്ങൾ ഉള്ള Bb അടിപൊളി ആയിരുന്നു... 👍🏻👍🏻👍🏻 സാബുചേട്ടൻ & രഞ്ജിനി combo... ഉഫ്... ഒരു രക്ഷയുമില്ലയിരുന്നു ♥️♥️♥️
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Sabu Ranjini combo vere level aanu
@arungs69
@arungs69 2 жыл бұрын
Actually season 1 was there in hotstar even a few months back..I have watched the season 1 finale episode during the time of season 3.. Hotstar removes videos of old cricket matches and their highlights..Maybe something like that..
@seenajamal4209
@seenajamal4209 2 жыл бұрын
സാബുവിനെ പോലെ ഇന്റലിജിൻറ് ആയിട്ടുള്ള ഒരാൾ bb യിൽ വന്നാൽ ഈ പൊട്ട കളി കളിക്കുന്നവർക്കെല്ലാം ഒരു challenge ആകും. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല. വിദ്യാഭ്യാസവും വിവരവും ബുദ്ധിയും തന്റെടവും ആരോഗ്യവും ഉള്ള ഒരാൾ വന്നാൽ കളിമാറും. സീസൺ 1ഇൽ പേർളി പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്, "സാബു ഗൂഗിൾ ആണെന്ന് " ആ ആഴ്ചയാണ് കളിയുടെ ഗതിമാറിയത്. സാബു ഒരിക്കൽ പോലും സെന്റി ഡയലോഗ് പറഞ്ഞിട്ടില്ല. പേടിച്ചിട്ടില്ല, ആരോഗ്യപരമായോ മാനസികമായോ പുള്ളി തളർന്നിരുന്നിട്ടില്ല. അതുപോലൊരു കണ്ടെസ്റ്റാന്റിനെ പിന്നീട് bb കൊണ്ടുവന്നിട്ടില്ല, കാരണം, അവർ ജയിക്കും എന്ന് ഉറപ്പാണ്. കേരളത്തിലെ ജനനങ്ങൾ മിടുക്കരായ പ്രേക്ഷകരാണ്. അവർ പ്രോത്സാഹിപ്പിക്കുന്നത് ഒന്നുകിൽ അതിബുദ്ധിമാന്മാരെ , അല്ലെങ്കിൽ മണ്ടന്മാരെ. കാരണം, എന്റർടൈൻമെന്റ് എന്നുവെച്ചാൽ ഒന്നുകിൽ ഈ അറ്റം, അല്ലെങ്കിൽ മറ്റേയറ്റം. ഇതാണ് നമ്മൾ കൊണ്ടോണ്ടിരിക്കുന്നത്.
@shiyas3252
@shiyas3252 2 жыл бұрын
ബിഗ് ബോസ് സീസൺ വൺ കിട്ടാൻ ആയിട്ട് 1500 രൂപ കൊടുത്തു ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുത്തിട്ട് നോക്കുമ്പോൾ പോലും ബിഗ് ബോസ് സീസൺ 1 ഇല്ല. ടെലിഗ്രാം ആയ ഗ്രൂപ്പുകളിൽ മുഴുവൻ തപ്പി നടക്കുകയാണ്..... കിട്ടുന്നവർ share plz☺️❤️
@rahmaniacdeepu
@rahmaniacdeepu 2 жыл бұрын
Dr♥️♥️♥️♥️♥️♥️♥️
@sreekumarthirunilathil
@sreekumarthirunilathil 2 жыл бұрын
രണ്ടു പേരെയു൦ ഒരേ സ്ക്രീനിൽ വീണ്ടു൦ കണ്ടതിൽ സന്തോഷ൦
@lalkrishnakrishna108
@lalkrishnakrishna108 2 жыл бұрын
Aswin ദേശാടനപക്ഷി ആണ്.. അവൻ എന്തിനാണ് അവിടെ.. മരവാഴ
@anithasaji5009
@anithasaji5009 2 жыл бұрын
സാബു സീസൺ 1 വന്നപ്പോൾ എനിക്ക് ഇഷ്ടമല്ലായിരുന്നു ആദ്യത്തെ ഒരാഴ്ച ദേഷ്യമായിരുന്നു സാബു നെ കാണുമ്പോൾ . ഒരാഴ്ച ക്‌ ശേഷം സാബുന്റെ fan ആയ വ്യക്തിയാണ് ഞാൻ അന്ന് മുതൽ ഈ നിമിഷം വരെ ഇഷ്ടം മാണ് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ചങ്കാണ്
@vvkj8149
@vvkj8149 2 жыл бұрын
Sabu annan. If you know any BB background ppl please ask them to stop Navin arakkal as he called Robin **Thal___ly** and also told will drag knife through his belly. LP had told aarante ammaku branthu pidicha kanan cheli...same way Robin told today . It's like a big gang and it's really injustice
@meenunakshathra2775
@meenunakshathra2775 2 жыл бұрын
True,dat Akhil should also be warned 4 comparing Blessly with a rapist who brutally killed a girl ........
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Sabu🔥🔥🔥🔥 is d most intelligent player nd entertainer in d history of Malayalam Big Boss ,no one can even be compared to him, one nd only Sabumon Abdusamad d Kingmaker.......
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@aboobackerrameez1306 ,പിന്നെ ആരാണ് അപ്പൂപ്പാ Malayalam Big Bossile best player .......
@ig.anax_11
@ig.anax_11 2 жыл бұрын
DRK 🔥
@albinkurian3823
@albinkurian3823 2 жыл бұрын
@@meenunakshathra2775 Blesslyyyy
@LEO-ds7pe
@LEO-ds7pe 2 жыл бұрын
There is only one king in bb history that is Sidharth shukla
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@LEO-ds7pe ,Njan Malayalam Big Boss ennanu paranjath comment nokki reply cheyyu
@5qtest787
@5qtest787 2 жыл бұрын
രണ്ടു പേരും ഉള്ള പ്പോൾ കേൾക്കാൻ നല്ല രസാട്ടോ 😃🌹
@CISMARK
@CISMARK 2 жыл бұрын
അഖിൽ ന്റെ നിലപാട് കളിയെ കുറിച്ച് സാബുവിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
@pinky521
@pinky521 2 жыл бұрын
അശ്വിൻ 😂😂നമ്മൾ പുറത്തിരുന്നു കളി കാണുന്നു അവൻ അകത്തിരുന്നു ലൈവ് ആയിട്ട് കാണുന്നു 🤭🤭
@Cylestacakes
@Cylestacakes 2 жыл бұрын
Season 1 പോലെ ഇതുവരെ വേറെ ഒരു season വന്നിട്ടില്ല എനി വരുമെന്ന് തോന്നുന്നില്ല സാബുക്കയെ പോലെ ഒരു പ്ലയെർ നെ എനി കിട്ടുകയുമില്ല 🔥🔥🔥🔥🔥 ഞാനും season 1വീണ്ടും കാണാൻ ആഗ്രഹിച്ച് ഫസ്റ്റുമുതൽ കാണാൻ തുടങ്ങിയതായിരുന്നു രണ്ടു ദിവസം കണ്ടു മൂന്നാം ദിവസം മുതൽ season 1 hotstaril കാണാനേ ഇല്ല ആകെ നിരാശയായിപ്പോയി 😥😔
@meenunakshathra2775
@meenunakshathra2775 2 жыл бұрын
telegramil und ennu thonnunu
@Cylestacakes
@Cylestacakes 2 жыл бұрын
@@meenunakshathra2775 ആണോ thanks
@travelwithanjali8622
@travelwithanjali8622 2 жыл бұрын
അശ്വിൻ ആണ് week'പ്ലേയർ 😂😂😂😂😂😂. ഇന്ന് ഒരു invalid reason കിട്ടിയപ്പോൾ അശ്വിൻ bayankara dog ഷോ ആയിരുന്നു. അശ്വിൻ്റെ life സ്റ്റോറി യേ respect ചെയ്യുന്നു. But ഇന്ന് dr robinode കാണിച്ച അഭ്യാസങ്ങൾ കണ്ടപ്പോൾ നല്ല ഓവർ ആയി തോന്നി.
@sajnass8471
@sajnass8471 2 жыл бұрын
അശ്വിൻ, സൂരജ്, അപർണ്ണ ഇവർ ഇപ്പോഴും അവിടെ ഉണ്ടോ.
@sourire8011
@sourire8011 2 жыл бұрын
S1 is the best..Out of all seasons in Malayalam BB ..
@anuvarun2567
@anuvarun2567 2 жыл бұрын
Welcome back സാബു അണ്ണാ
@mariagoretty9374
@mariagoretty9374 2 жыл бұрын
അശ്വിൻ ഒരുതരത്തിലും സ്മാർട്ട് ആയിട്ട് കളിക്കുന്നില്ല റോബിൻ നന്നായിട്ട് കളിക്കുന്നുണ്ട് അശ്വിൻ കുറ്റം പറയുന്നത് റോബിനെ എന്ത് വിരോധഭാസം ആണ് ഇത്
@sinojoseph89
@sinojoseph89 2 жыл бұрын
ഞാൻ പോകുന്ന കൂട്ടത്തിൽ ക്യാമറയും വരട്ടെ അശ്വിൻ....
@albinkurian3823
@albinkurian3823 2 жыл бұрын
Blesslyyyy 💝💝💝
@Sajeev-v7u
@Sajeev-v7u 2 жыл бұрын
സീസൺ 1 ആയിരുന്നു അടിപൊളി ...
@ptpunnoose3558
@ptpunnoose3558 2 жыл бұрын
ഒരു പക്ഷെ ആ സീസൺ അനർഗളനിർഗളം ആയതുകൊണ്ടാവാം... പിന്നെ എല്ലാസീസൺ വച്ചും ഏറ്റവും സ്റ്റാൻഡേർഡ് keep ചെയ്ത contastants ആയിരുന്നു അത്... Season 2 കഴിഞ്ഞതിനു ശേഷം ഒരു മാതിരി ആളുകൾക്ക് ഇതിലേക്ക് വരാൻ താല്പര്യം ഇല്ലാതായി...
@unknownlegend3649
@unknownlegend3649 2 жыл бұрын
Dr
@leoness8367
@leoness8367 2 жыл бұрын
In jail task, finally when Big boss Blesslee ye winner ayi prakyapikkum ennu Bigg boss announce cheithapo anu Jasmine and Naveen have started to play somehow! Chankootathode aa taskil kalichath Blesslee mathram❤️‍🔥🔥
@sreejaramachandran5968
@sreejaramachandran5968 2 жыл бұрын
Dr👌❤️
@johnvarghese9800
@johnvarghese9800 2 жыл бұрын
ലക്ഷ്മി പ്രിയ ഇല്ലായിരുന്നെങ്കിൽ ഇവിടെ ആരും ഇല്ലായിരുന്നു ലക്ഷ്മി പ്രിയ എല്ലാ നെഗറ്റീവ് വായി ഇടപെടുമ്പോൾ എല്ലാവരും എണീക്കും അവിടെ ലക്ഷ്മിപ്രിയ എന്നാണ് എവിടെയോ ലൈഫ് ബോയ് അവിടെയാണ് ആരോഗ്യം എന്ന് പറയുന്നതുപോലെ
@nandhu6665
@nandhu6665 2 жыл бұрын
Blessly🔥
@vishnuvijay2556
@vishnuvijay2556 2 жыл бұрын
സീസൺ 1 എന്ത്കൊണ്ട് ഏഷ്യാനെറ്റ്‌ ഹോട്സ്റ്ററിൽ നിന്ന് remove ചെയ്തു? ബാക്കി സീസണിൽ ഉള്ളവർക്കു അവരുടെ സീസൺ കാണാൻ പറ്റും.but സീസൺ 1 ഉള്ളവർക്കു കാണാൻ pattilla. ഫാൻസിനും 😔😔😔
@glennn647
@glennn647 2 жыл бұрын
Kurachu season kazibol bakki remove cheyum tamil aadyam 1st season remove cheythu pinne kurachu kazinju 2nd season remove cheythu
@amruthamurali142
@amruthamurali142 2 жыл бұрын
Remove cheitat kashttam aayi poyi
@glennn647
@glennn647 2 жыл бұрын
@@amruthamurali142digital right expire aakunthu aanu
@pinky521
@pinky521 2 жыл бұрын
കുറച്ച് സീസൺ കഴിയുമ്പോൾ ആദ്യത്തെ റിമോവ് ചെയ്യും, തമിഴ് തെലുങ്ക് ഒക്കെ കളഞ്ഞിട്ടുണ്ട്
@gopika8164
@gopika8164 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും season 1 was🔥🔥🔥🔥
@Isabella-ge3tk
@Isabella-ge3tk 2 жыл бұрын
Season 1 best Season 3 better Season 2 worst Season 4 good
@bismithas651
@bismithas651 2 жыл бұрын
Season 3 is west season 2 is far better than season 3 atles somany content and not safe play
@noahqureshi6441
@noahqureshi6441 2 жыл бұрын
കുറച്ചു കാലം മുൻപ് വരെ season 1 ഉണ്ടായിരുന്നു.. ഇടക് എടുത്ത് പല episodes ഉം കാണാറുണ്ടായിരുന്നു.. Especially Shiyas ന്റെ പുറത്ത് പോവുന്ന secret task ഒക്കെ എപ്പോ കണ്ടാലും ചിരിക്കും 🤣
@thewings9485
@thewings9485 2 жыл бұрын
Aaa secret task avn polum ariytha bake ullavre support um cheyth..
@dilnapjohnson7273
@dilnapjohnson7273 2 жыл бұрын
Sabuchettan👍🏻👍🏻👍🏻👍🏻👍🏻
@athularastoz_8308
@athularastoz_8308 2 жыл бұрын
നിലവാരം കുറഞ്ഞത് season 2 and season 3 ആണ്. Season 1 🔥🔥and season 4🔥🔥🔥
@pinartstudio9381
@pinartstudio9381 2 жыл бұрын
Season 4 ozhike bakki ellam super
@nihalanazar6582
@nihalanazar6582 2 жыл бұрын
Agree with you 💯
@rosemary3951
@rosemary3951 2 жыл бұрын
No season 2 was super.... BB season kittiya hype vere oru season kittitilla
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@pinartstudio9381 ,season 3 is d worst season
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@rosemary3951 ,season 1nte ezhayalath varilla,season 2nu viewers undayirunu ,season 1kanathavar aanu season 2 kidilam ennu parayuna majority viewers ,oro seasons theerumbo viewers koodum ,season 1 ellavarum kanditilla bcoz it's d 1st season
@udayanudayan5987
@udayanudayan5987 2 жыл бұрын
ഹായ് സുനിത 💗 ഗുഡ്മോർണിംഗ് സാബു വിനോടുള്ള ഇഷ്ട്ടം മുഖം നോക്കാതെ അഭിപ്രായം പറയും 👍👍
@aparna1596
@aparna1596 2 жыл бұрын
സീസൺ 1 🔥 അതിന്റെ ലെവലിലേക്ക് വേറെ ഒരു സീസണും എത്തിയിട്ടില്ല ഇതുവരെ...
@leoness8367
@leoness8367 2 жыл бұрын
My same question,where I can watch Season 1, I never watched it. I became a fan of Sabumon through his point of view by this channel. Really looking forward see the season1.
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Telegramil und
@leoness8367
@leoness8367 2 жыл бұрын
@@meenunakshathra2775 link undo?
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@leoness8367 ,illa ,kittiyal njan ivide reply cheyyam
@leoness8367
@leoness8367 2 жыл бұрын
@@meenunakshathra2775 thanks
@Happy-cj3ws
@Happy-cj3ws 2 жыл бұрын
Aswinu Doctorod Pranayam😎😎😎😎😎😎😎😎😗😗😗😗😗😗😗
@lathikago9032
@lathikago9032 2 жыл бұрын
Season 1❤️😍😍
@Usama1326
@Usama1326 2 жыл бұрын
സാബു ഇല്ലാത്തദ് കൊണ്ട് 2 ആയി വ്ലോഗ് കാണാത്തദ് 💕💕💕
@jamunaanilkumar3007
@jamunaanilkumar3007 2 жыл бұрын
Dr. കാരണം അശ്വിൻ വാ തുറന്നു.
@sreedevipillai518
@sreedevipillai518 2 жыл бұрын
അതെ അതെ
@sumods
@sumods 2 жыл бұрын
ബിഗ് ബോസ് സീസൺ വൺ നടിയും നടനും വേറെ ഉണ്ടായിരുന്നെങ്കിലും വില്ലൻ സാബു മോൻ തന്നെയായിരുന്നു സീസൺ വണ്ണ പോലൊരു നിലവാരമുള്ള ഒരു സീസണും പിന്നെ കണ്ടില്ല എന്നത് സത്യം വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു ഓരോ എപ്പിസോഡുകളും നന്മയും തിന്മയും ഒരു പാത്രത്തിൽ വിളമ്പാൻ ശ്രമിച്ചുകൊണ്ടേയിരുന്നു സാബു മോൻ എല്ലാ മത്സരാർത്ഥികളുടെയും ഉള്ളിനുള്ളിൽ സ്നേഹവും വിശ്വാസവും ആത്മാർത്ഥതയും ഉള്ളതായി തോന്നിയിരുന്നു അതൊക്കെ തന്നെയാണ് ബിഗ് ബോസ് സീസൺ വണ്ണിലെ ഗംഭീര തുടക്കവും ...പക്ഷേ അത് കഴിഞ്ഞ് .2.3. സീസണുകളിൽ ... വരുന്ന ഒരു മത്സരാർത്ഥികൾക്കും ആതരം വികാരവിചാരങ്ങൾ ഉള്ളതായി തോന്നുന്നില്ല അതാണ് അതിൻറെ പരാജയവും പലരും മനസ്സിലാക്കി വച്ചിരിക്കുന്നത് മറ്റ് പല ആവശ്യമില്ലാത്ത കാര്യങ്ങളാണ് ..പേളി മാണി.. രജിത് സാർ.. ഡോക്ടർ റോബിൻ.. സത്യസന്ധതയുടെ പച്ചയെ മനുഷ്യർ എന്ന് വിശ്വസിക്കുന്ന ആളുകളും ഉണ്ട് എന്ന് ഓർക്കുക
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Season 1l hero nd villain ellam Sabu🔥🔥🔥🔥aanu .......
@Afruss960
@Afruss960 2 жыл бұрын
സാബു ഇക്ക സ്വയം പുകഴ്ത്തുന്നത് അല്പം കുറച്ചാൽ കൊള്ളാം.
@mollyjoseph3035
@mollyjoseph3035 2 жыл бұрын
അതുകൊണ്ട് അശ്വിൻ നു പകുതി വോട്ട് കൊടുത്തിരുന്ന ഞാൻ ഇനി മേലിൽ വോട്ട് ചെയ്യത്തില്ല റോബിൻ ആക്റ്റീവ് അല്ലെങ്കിൽ പിന്നെ ആരാണ് ആക്റ്റീവ്?
@sujathasudev8651
@sujathasudev8651 2 жыл бұрын
സാബു ചിരിപ്പിച്ച് കൊല്ലാതെ
@santhasasi7606
@santhasasi7606 2 жыл бұрын
അശ്വിൻ അയ്യോ ചിരിച്ച് മരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣
@_.magic_.pops_
@_.magic_.pops_ 2 жыл бұрын
BB 1and3better
@savadpa
@savadpa 2 жыл бұрын
Season 1 Televison Rights aaayirunnu undayirunnath... AThinu sheshamulla Seasonsinu OTT rights koodi und.... angane kettarnnu
@aryab114
@aryab114 2 жыл бұрын
Bigboss season 1 nilavaram pineed oru seasonilum undayittila.. Athmayi comparison koodunakondakam ath eduth kalajath... Season 1is best untill now.
@damodarannair2081
@damodarannair2081 2 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു
@nxg.nextgen15m
@nxg.nextgen15m 2 жыл бұрын
😂😂😂😂😂😂😂 enthalleeee ✌️✌️
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Season 1🔥🔥🔥🔥vere level aanu,season 2 contestants പോര,tasks better ആയിരുന്നു,season 3 contestants nd tasks worst ആയിരുന്നു nd season 4 ,contestants പോര tasks കിടിലം ആണ് .....season 1contestants nd tasks എല്ലാം ഒരു രക്ഷയുമില്ല,Sabu ചേട്ടാ നേരെ തിരിച്ചാണ് ,ദാരിദ്ര്യം പിടിച്ച 2,3,4 season 1 ആയിട്ട് compare ചെയ്യാതെ ഇരിക്കാനാണ് remove ചെയ്തത്....എല്ലാ languageslum hotstaril നിന്നു മുമ്പത്തെ Big Boss seasons remove ചെയ്യും എന്നു കേട്ടിട്ടുണ്ട് ,standard ഉണ്ടോ ഇല്ലയോ എന്ന Sabu ചേട്ടൻ അല്ല പറയേണ്ടത്,Sabu ചേട്ടനെ പോലെ ഉള്ള ഒരു player വേറെ ഇല്ല,season 1nte ഏഴയലത്ത് വരില്ല 2,3,4 എല്ലാം.....Sabu ചേട്ടനും ആയിട്ട് ആണ് പ്രേക്ഷകർ മറ്റുള്ളവരെ compare ചെയ്യുന്നത്,tasks ,mind games ,sense of humour ,അറിവ്,സംസാരിക്കാൻ ഉള്ള കഴിവ്,mass dialogues ,fights എല്ലാം തികഞ്ഞ വേറെ ഒരു contestantne പറയാൻ പറ്റുമോ.......season 1 nd Sabu vere level ആണ്,Sabu ചേട്ടന്റെ fansnu വേറെ ആരെയും ഇഷ്ടപ്പെടാൻ പറ്റില്ല.... season 2 nd 3 fav ആരുമില്ല,dis season Blessly ആണ് better , mind gamer ആണ്,അവന് അവനോട് ചെയ്യുന്ന അന്യായത്തിനു against ആയിട്ട് strong ആയിട്ട് respond ചെയ്യാൻ അറിയില്ല അതാണ് അവന്റെ neg ........
@shabeershumsudheen6773
@shabeershumsudheen6773 2 жыл бұрын
Ini season 1 kananam enn thonniyal ini enth cheyyum
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@shabeershumsudheen6773 ,telegramil und
@shabeershumsudheen6773
@shabeershumsudheen6773 2 жыл бұрын
@@meenunakshathra2775 illa.. njn kure noki. Ningalude kayyil undenkil athinte link tharumo
@Achudu
@Achudu 2 жыл бұрын
Pulli urakkathil ninnu unarnnapol kandath Dr. Robine. Dr. Sofayil irikkunnu. Ennal erikkate activallannu paranjekkam😎
@haseenata4507
@haseenata4507 2 жыл бұрын
Welcome back dear
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സാബുച്ചേട്ടൻ 💥💥💥❤️👏🏼💛💜💙😍💖👍💕💫
@ushashanker3567
@ushashanker3567 2 жыл бұрын
Supporting സാബു. Like u
@patrakodiputtur9211
@patrakodiputtur9211 2 жыл бұрын
pearly💥💥💥
@jingojingo8033
@jingojingo8033 2 жыл бұрын
ഞാൻ തലകുത്തി ചിരിച്ചു അത് കണ്ടിട്ട്
@iamrachu4730
@iamrachu4730 2 жыл бұрын
😍😍1st seasonaa best .....njn ethra thavana kaanan noki....evidem kandilaaa....it was the bestest sabu chettaaa and chechii
@designerpaperbags
@designerpaperbags 2 жыл бұрын
വീണ്ടും ചിരിപ്പിക്കരുതെ
@roshanroshi4264
@roshanroshi4264 2 жыл бұрын
I like bigg boss season 1 ...adine kavachu vekkan eduvare oru bigg boss vannitilla ennu enik thonnunnu
@meenunakshathra2775
@meenunakshathra2775 2 жыл бұрын
doubt venda season 1 vere level aanu
@umarcolours7170
@umarcolours7170 2 жыл бұрын
Season 1 Best 😍
@pjk327
@pjk327 2 жыл бұрын
Lalettan upadeshikkandayirunnu Ashwine 🤣
@pjk327
@pjk327 2 жыл бұрын
Best comedy from Aswin 😁 swayam thonneda karyam🤣
@shebaphilipose3807
@shebaphilipose3807 2 жыл бұрын
Season 1 game. .sabuchettante game strategy anu biggboss eppol upayogikkunnath..athukondavum athu mattiyath hotstaril ninnu😀😃😃
@pinky521
@pinky521 2 жыл бұрын
കുറച്ചു സീസൺ കഴിയുമ്പോൾ ആദ്യത്തെ സീസൺസ് ഹോട്സ്റ്ററിൽ നിന്നും എടുത്തു കളയും തമിഴ് തെലുങ്കു ഒക്കെ റിമൂവ് ചെയ്തിട്ടുണ്ട്
@sar-x4l
@sar-x4l 2 жыл бұрын
Hi sunitha..big boss livel kandu ennum paranj kure per comment idunnat kanunnund .live evideyanu kittuka.nightil asianetil ath kanikille..
@jpcreation8482
@jpcreation8482 2 жыл бұрын
Hotstar ill live und
@sar-x4l
@sar-x4l 2 жыл бұрын
@@jpcreation8482 ok.hotstar kittilla.telegram l kittumo
@manoj83ctl
@manoj83ctl 2 жыл бұрын
സീസണ്‍ 1 still the best
@evanasworld9161
@evanasworld9161 2 жыл бұрын
Hotstar ൽ പോപ്പുലർ ക്ലിപ്സ് ൽ സാബുച്ചേട്ടന്റെ fights കിടപ്പുണ്ട്... 😍👍🏻👍🏻
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 жыл бұрын
1st സീസൺ അതിഥി 2nd എലിന 3 സന്ധ്യ soorya
@anuroop94
@anuroop94 2 жыл бұрын
Tamil BB S1 S2 Hotstar il ninnum remove akkiyitt und ...
@arya_editz448
@arya_editz448 2 жыл бұрын
Enthayallum blesslium , robinnum purathakulla Soorja anno athoo ashwin anno purathakunathuu Pls comment your oppinen
@meenu5920
@meenu5920 2 жыл бұрын
I hope two eliminations will be there 😅 randum pote.. deserving aaya arengilum next week varanam.
@arya_editz448
@arya_editz448 2 жыл бұрын
@@meenu5920 sooraj pavam annu enthayalllum soorajinnu win cheyyan patulla innnu varee ulla ethi vechittu but he can stay here it will be nice
@AIsHU-b5w
@AIsHU-b5w 2 жыл бұрын
Bigg boss season 4 athu Dr Robinu ullathanu only support Robin Dr machan uyirr 💕😘
@akashmenon5224
@akashmenon5224 2 жыл бұрын
I think season 1 Vella copyright issues kaanumm
@akashmenon5224
@akashmenon5224 2 жыл бұрын
@@Devilson32 chilapo first season aayond vere studio aavum shoot cheydhadh....
@akashmenon5224
@akashmenon5224 2 жыл бұрын
@@Devilson32 appo adhu thanne aavum... first season ellam collaboration aayi aavum erakidh
@johnvarghese9800
@johnvarghese9800 2 жыл бұрын
അതിന് ഒരു അവസരം കിട്ടും ലക്ഷ്മിപ്രിയ അടുത്തകാലം എല്ലാം കിട്ടും
@roshanroshi4264
@roshanroshi4264 2 жыл бұрын
13.08 to 13.25 very important matter ....
@sabithhussain
@sabithhussain 2 жыл бұрын
Bro . alla : aanu
@sabithhussain
@sabithhussain 2 жыл бұрын
13:08 to 13:25
@sinibijoy3327
@sinibijoy3327 2 жыл бұрын
ആദ്യം ആ അശ്വിനെ ബിഗ്ഗ് ബോസ്സിൽ നിന്നും പുറതാക്കണം.😄😡😡
@jobin53
@jobin53 2 жыл бұрын
Season 1 inta vala kettan kolathila pine vana seasons. Ipazhum athila pala taticsum kanda njetti pokum.
@meenunakshathra2775
@meenunakshathra2775 2 жыл бұрын
True,repeat kandalum interesting aanu
@Sajeev-v7u
@Sajeev-v7u 2 жыл бұрын
സാബുവിൻ്റെ മുൻപിൽ അശ്വിൻ big `0'.....
@jeslajaleel7500
@jeslajaleel7500 2 жыл бұрын
Ella language bigbossilum aduthadutha 3 seasons matrame hotstaril ullu 4th season vannapo 1st poyi
@suvadakumari6344
@suvadakumari6344 2 жыл бұрын
👌👌👌👌👌
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
TNPL Student Introduction - BEE-CEM & CEA Training,
5:59
Moorthi Pappathi
Рет қаралды 28
Interview with Singer Ratheesh Pallavi & Family
22:08
Ajith Koovode
Рет қаралды 723
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН