ക്യാമറ മാന്റെ സൗണ്ട് സൗബിൻ സഹിറിന്റെ പോലെ തോന്നിയവർ ഉണ്ടോ
@Rcmachan8082 күн бұрын
Athu korea parayununde❤
@anithak83982 күн бұрын
അതെ 👍
@Anithapraveen1950achu2 күн бұрын
@@sulfiyach1939 indu
@jayashreesudhakaran78632 күн бұрын
സത്യം,സൗബിൻ സാഹിർ
@shajisjshajisj87732 күн бұрын
ആ ...ലേ
@DeepakSharma-sq7jj2 күн бұрын
എത്ര സ്നേഹത്തോടെ കൊടുക്കുന്നത് കണ്ടാൽ മനസ് നിറയും അജുവിനും സരിതക്കും നല്ല മനസാണ്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@sallyjohn61652 күн бұрын
അച്ഛനും അമ്മയും ഇല്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി.... മിഥുന്നോടെ അജുവിൻ്റേ സ്നേഹം...❤❤
@Rcmachan8082 күн бұрын
❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@rasilulu42952 күн бұрын
ക്യാമറ man മിഥുൻ ❤❤👌🏻👌🏻നിങ്ങൾ ഒറ്റക്കല്ല കേരളത്തിൽ ഒരുപാടു അമ്മമാർ നിങ്ങളോടൊപ്പം ഉണ്ട് 👌🏻👌🏻സ്വന്തം food ഉണ്ടാക്കി കഴിക്കുന്ന അനുജനും ജേഷ്ട്ടനും 👍🏻👍🏻❤❤🥰
@rasilulu42952 күн бұрын
മിഥുനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ വരൂഊ 👍🏻👍🏻👍🏻❤❤
@Annz-g2f2 күн бұрын
Innathe agricultural land il Nenthra Vazha k support koduthu Saritha is not keeping well medicine edukunundo Camera Man Mudhun very friendly aannutto bye
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@DeepaLalu-hg2eg2 күн бұрын
ക്യാമറ ക്കു പിന്നിൽ നിൽക്കുന്ന മിഥുൻ ശബ്‌ദം കൊണ്ടു തന്നെ എല്ലാവരുടെയും മനസ്സിൽ മിഥനും ഒരു സ്ഥാനം ഉണ്ടായി ❤❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@sarathcbbabu63452 күн бұрын
മിഥുൻ വന്ന വിഡിയോക്ക് ഒരു പ്രതേക വൈബ് ആണ്.. സുജിതയോട് ആ വിറക് വേഗം കൊണ്ടുപോകാൻ പറ ഉണങ്ങി ഉണങ്ങി അത് ഇനി അവിടെ കിടന്നു പൊടിയും.. ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️
@ajusworld-thereallifelab35972 күн бұрын
പറഞ്ഞു പറഞ്ഞു തോറ്റു ❤️❤️❤️
@ushaayyappan54462 күн бұрын
ക്യാമറ മാൻ superrrrrrrrrr ❤❤❤❤❤
@Rcmachan8082 күн бұрын
❤️❤️❤️
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@Ashoksworld-q3h2 күн бұрын
മിഥുൻ ഈ വീഡിയോയിൽ സംസാരിക്കാതിരുന്നാൽ ഈ വീഡിയോ ഒരു രസവുമാകില്ല അജുചേട്ടനോടൊപ്പം നല്ല രീതിയിൽ തമാശ പറയുന്നുണ്ട്... ഒപ്പത്തിനൊപ്പം ഗംഭീരമായി നമ്മുടെ ക്യാമറാമാൻ 😄😄😄💚💚💚😄👍
@Rcmachan8082 күн бұрын
❤❤❤❤
@sas11942 күн бұрын
Correct
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@rasilulu42952 күн бұрын
❤❤❤
@Ashoksworld-q3h2 күн бұрын
അജുചേട്ടൻ.....പാവം മിഥുന് കഞ്ഞിയും. പയറിൽ മാത്രം ഒതുക്കരുതേ...മിഥുന് ഇഷ്ട്ടമുള്ള ഭക്ഷണം അവനോട് ചോദിച്ചു ഒരുനേരം കൊടുക്കണം നല്ല സ്നേഹമുള്ള ഒരനുജനാ... എല്ലാവരും ഒരുപാട് ഇഷ്ട്ടപെടുന്നു... ചേച്ചി ചേട്ടൻ... 💚💚💚💙💙❤️❤️❤️💜😄👍🙏
@Rcmachan8082 күн бұрын
❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@SreekalaS-xv3ot2 күн бұрын
ഹായ് മിഥുൻ നമസ്കാരം. കണ്ടതിൽ സന്തോഷം. എന്നും വരിക. 👍
അജുന്റെ കൂടെ കട്ടക്ക് നിക്കുന്നുണ്ട് മിഥുന്റെ. നല്ല സംസാരം അതോണ്ട് സരിതെടെ അഭാവം അറിയുന്നില്ല അങ്ങനെ നിന്നാലേ വീഡിയോ കാണാനും പണിയെടുക്കുന്ന ആൾക്ക് അതുചെയ്യാനും തോന്നുള്ളു. ❤വാഴക്ക് ട്രെസ് 😂സൂപ്പർ 👌
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰
@snehalathanair15622 күн бұрын
Super video..... great job Aju, Mithun, Sarita get well soon
@ajusworld-thereallifelab35972 күн бұрын
Thanks a lot❤️❤️❤️
@teslamyhero85812 күн бұрын
മിഥുനേ... നല്ല ഫ്രണ്ട്‌ലി ആണ്.. സംസാരപ്രിയനും... 🫶🫶🫶അവനു കഞ്ഞിയാണല്ലോ ഫുഡ്.. എന്നുള്ള വിഷമം മുട്ട കൊടുക്കണ കണ്ടപ്പോൾ മാറി.. 👍👍👍👍❤️❤️
@Rcmachan8082 күн бұрын
😂😂😂😂
@rasilulu42952 күн бұрын
കഞ്ഞി എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള food കൂർക്ക ഉപ്പേരിയും കൂടെ ഉണ്ടങ്കിൽ super ❤❤❤👌🏻👌🏻
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@sunilmidhilamilan15162 күн бұрын
അജുസ്... ആ വാഴകൾക്കു... ഊന്നു.. കൊടുക്കാൻ സമയം ആയില്ല.... വാഴ കുലച്ചു.. കുറച്ചു കഴിയുമ്പോൾ ആണ്,. സപ്പോർട്ട് കൊടുക്കുക... അതിന്റെ വാഴ കൂമ്പ്.. എവിടെ ആണ് വീഴുന്നത്... അതിനു പിറകിൽ ആണ് ഊന്നു കൊടുക്കുക...നമ്മുടെ ഇവിടെ ഒക്കെ അങ്ങനെ ആണ്... അജുവിന്റെ കൃഷി രീതികൾ എല്ലാം വ്യത്യസ്ത ആണ്
@jincysanthosh26112 күн бұрын
👍👍👍,
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@teslamyhero85812 күн бұрын
നെല്ലിക്കയും, കാന്താരിയും കൂടി ഉപ്പിട്ട് തിളപ്പിച്ചറിയ വെള്ളത്തിൽ ഇട്ടു ഫ്രിഡ്ജിൽ വച്ചാൽ മതി.. ചൊർക്ക ചേർത്തു ആസിഡ് ആക്കേണ്ട... എന്നിട്ട് അതിൽ നിന്നും രണ്ട് മൂന്നു നെല്ലിക്കയും, മുളകും വീതം എടുത്തു തേങ്ങയും, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ചേർത്തു മിക്സിയിൽ ഇട്ട് അധികം അരയാതെ ചമ്മന്തി ഉണ്ടാക്കി കഞ്ഞിയ്ക്ക് കഴിച്ചാൽ പോഷക സമ്പുഷ്ടം 👌👌👌👌🔥🔥
@llakshmitv9762 күн бұрын
Superb ❤😂🎉
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@Ashoksworld-q3h2 күн бұрын
സന്തോഷത്തോടെ സമാധാനത്തിൽ മിഥുനോട് സംസാരിച്ചുകൊണ്ട് പറമ്പിൽ ജോലി ചെയ്യുന്ന അജുചേട്ടന്റെ ഓരോ ജോലിയും നല്ല രസമാകുന്നുണ്ട്... കൂടെ തമാശയും 😄😄😄💙💙💙💙💚💚😄👍
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@teslamyhero85812 күн бұрын
ഒരു കുഴിയിൽ രണ്ട് വാഴ... അത് നല്ല ഐഡിയ ആണല്ലോ 👍👍👍
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@arjunvk93812 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. സുന്ദരമായ കൃഷി സ്ഥലത്തിലെ കൃഷിയും, കാഴ്ചകളുമെല്ലാം കണ്ടിരിക്കാൻ വലിയ ഇഷ്ടമാണ്, കൂടാതെ ഇന്ന് പൈനാപ്പിൾ നടുന്നതും, ചതുര പയറിന്റെയും, പച്ചമുളകിന്റെയും വിളവെടുപ്പ് കൂടി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും, സ്നേഹവും. സരിത ചേച്ചിയുടെ അസുഖമെല്ലാം എത്രയും പെട്ടന്ന് തന്നെ ബേധമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️
@JoiceDcunha2 күн бұрын
Super video and very interesting to hear both of your talking Aaju and Mithun ❤❤❤❤❤
Hai harivandanam ajuvettan sarithechi jaggu ഉണർവോടെ എഴുന്നേറ്റ് പ്രഭാതത്തിലെ സുന്ദര കാഴ്ചകളിലേക്ക് കണ്ണ് തുറക്കുമ്പോൾ സ്നേഹത്തോടെ ഞാനും നേരുന്നു സുന്ദരമായ ഗുഡ് മോണിംഗ് വളരെ മനോഹരമായ വീഡിയോvery good nice day god bless you 👌👌👌👌👌👌👌👍👍👍❤❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@SreelekhaSreelekha-qk8jp2 күн бұрын
വാഴക്കു ചുറ്റും ചീരയോ കുറ്റിപ്പയറോ നടാം. ബാക്കി വരുമ്പോ അതിൽ തന്നെ ഇട്ടു മൂടാം നല്ല വളവും ആകും 🥰ഇവിടെ ഒരു മുളക് പോലും ഉണ്ടാവുന്നില്ല. അങ്ങനെ ഉറുമ്പ് ചെടി മുഴുവൻ..കുറച്ചു മൊരിൽ ഇട്ടു വച്ചാൽ 👌🏼ആണ് പഴം കഞ്ഞി കുടിക്കുമ്പോ കഴിക്കാൻ
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@teslamyhero85812 күн бұрын
😂😂😂😂അജു കാന്താരി തിന്നിട്ട് തിളച്ച വെള്ളം കൂടി കുടിയ്ക്ക് 🔥🔥🔥വല്ലാത്ത സൂക്കേട് തന്നെ 🙆🙆🙆
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰😂😂
@MINNAMINUNGU2 күн бұрын
നിങ്ങളുടെ കാജൽനെ കണ്ടിട്ട് കുറേനാളായല്ലോ ജോലി കിട്ടിയോ കല്യാണം ആയോ
Hi chatara പയര്‍ കണ്ടപ്പോള്‍ സന്തോഷം മിഥുന്‍ നന്നായി video ചെയ്തു നല്ല ഒരു video
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@starsnbells52052 күн бұрын
Saritha.... get well soon 🙏🙏🙏❤❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@rajishenoy13522 күн бұрын
Camera man support today Aju...so Aju doesn't feel Saritha s absence for talking. Good video. Kanthari will get good price in market.
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰🥰
@lakshmianikuttan69492 күн бұрын
കാജുവിന്റെ പഠിത്തം kazijo കാണുന്നില്ലാലോ
@ajusworld-thereallifelab35972 күн бұрын
ചെന്നൈയിൽ ആണ് 🥰🥰
@deepakp45482 күн бұрын
ഹാമോ ചിരിച്ചു ചിരിച്ച് ഒരു വഴി ആയി, നിങ്ങൾ രണ്ട് പേരും അജുവേട്ടൻ മിഥുൻ 😂😂😂❤❤നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് “പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി” ആയിരുന്നു നല്ല ഹെൽത്തി ഫൈറ്റ് !!! വാഴക്ക് ട്രെസ് വർക്ക് 😂🎸🎸
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@sreedevisuresh41652 күн бұрын
അജുചേട്ടൻ എന്തിനാണ് മുളക് തിന്നു കാണിക്കുന്നത്? കാന്താരി മുളകിന് എരിവാണെന്നറിയില്ലേ? എരിവ് അധികമായാൽ വയറ് കേടാകും. പാവം നിധിൻ 'നല്ല രസകരമാണ് നിധിൻ്റെയും ചേട്ടൻ്റെയും സംസാരം കേൾക്കാൻ ' മുട്ടയും, മുളകും നിധിന് കൊടുത്ത ചേട്ടൻ്റെ നല്ല മനസ്സാണ്. ഞാൻ വന്നാൽ എനിക്ക് കോഴിമതി. അതാകുമ്പോൾ മുട്ട എന്നും കിട്ടുമല്ലോ.😅 ഇന്ന് സരിത കുട്ടിയുടെ പാട്ട് കേൾക്കാഞ്ഞിട്ട് ഒരു സുഖവുമില്ല.❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
നിധിൻ അല്ല ട്ടോ ഇത് മിഥുൻ 🥰🥰
@sathydevi72822 күн бұрын
ഹായ് അജു,സരിത,jaggu..... video തുടങ്ങുമ്പോൾ തന്നെ സരിതയെ കണ്ടില്ലെങ്കിൽ എന്തോ ഒരു മിസ്സിംഗ് ആണ്. ക്യഷി നന്നായി വരട്ടെ. ഞങ്ങൾ അതു കണ്ട് രസിക്കും.ഈ ക്യാമറ മാൻൻ്റെ presence നമുക്ക് ഫീൽ ചെയ്യും.സരിത looks really tired.RC മച്ചാ്ന് കഞ്ഞി കൊടുക്കാൻ കാണിച്ച മനസ്സിനു നന്ദി.ഒരുപാടു് സ്നേഹം❤❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@gracybabu56512 күн бұрын
ക്യാമറാമാൻ മിഥുൻ സൂപ്പർ❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@sobhadayanand48352 күн бұрын
കാന്താരിമുളക് കണ്ടിട്ട് കൊതിയാകുന്നു. ഇവിടൊന്നും കിട്ടാനില്ല കറിവേപ്പിലയും കിട്ടില്ല. എന്തായാലും അജുവിന്റെ പച്ചക്കറിതോട്ടം നിറയെ കായ്കനികളും പച്ചമുളകും ധാരാളം ഉണ്ടാകട്ടെ ഇങ്ങ് ദൂരെ ഇരുന്നുകൊണ്ട് കണ്ടാസ്വദിക്കാം.
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@sujavarghese56562 күн бұрын
മിഥുൻ സംസാരിക്കാൻ ഉള്ളതുകൊണ്ട് നല്ല രസമുണ്ട്, കണ്ടിരിക്കാം.
@DeepaLalu-hg2eg2 күн бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത jaggu❤❤❤
@ajusworld-thereallifelab35972 күн бұрын
ഗുഡ്മോർണിംഗ് ഡിയർ 🥰🥰
@anithak83982 күн бұрын
മിഥുൻ നമസ്കാരം 🙏🙏 കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🥰🥰 സരിതയ്ക്ക് പനി മാറിയിട്ടിലാലേ. മിഥുൻ ഉള്ളത് കാരണം പരസ്പരം സംസാരിച്ചുകൊണ്ട് അജു ജോലി ചെയ്യുന്നത് കാണാൻ നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു മിഥുൻ 👌👌👍 സ്‌ക്രീനിൽ സരിതയുടെ അഭാവം നന്നായിട്ടുണ്ട് . അസുഖം പെട്ടെന്ന് മാറട്ടെ . 💕💕💕💕💕
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@anni51622 күн бұрын
Good video the conversation makes the video enjoyable good job cameraman simple and humble personality keep up the good work
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@durgaravi91212 күн бұрын
Videos super an... Ningade veedum parisaravum orupad ishtam.. 😍
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@Ashoksworld-q3h2 күн бұрын
പാവം... മിഥുൻ സ്നേഹമുള്ള ഒരനുജൻ 😄😄💚💚💚💚💚😄👍
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@Aneeta_zayn2 күн бұрын
വല്ലഭന് പുല്ലും ആയുധം.... എന്ന് പറയുന്നപോലെ അജു ചേട്ടന് പല്ല് പോയ ബ്ലേഡും ആയുധം... 😂😂😂... പാവം മിഥുൻ ആ താങ്ങ് കൊടുക്കുന്ന പട്ടയുടെ നീളം കണ്ട് ചെറുതായിട്ട് പേടിച്ചു... ഇതിപ്പോ തെങ്ങിഞ്ഞാണോ അതോ വാഴക്കാണോ അജു ചേട്ടൻ താങ്ങ് കൊടുത്തത്... മിഥുന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്... മനസ്സറിഞ്ഞു ഉള്ളതിൽ നിന്ന് ഒരു പങ്ക് കൊടുക്കുന്നതുകണ്ടപ്പോൾ സന്തോഷമായി ... 🙏😊... സരിത ചേച്ചി വേഗം പനി മാറി ഉഷാറായി വിഡിയോയിൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 👍..
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️
@Ashoksworld-q3h2 күн бұрын
മിഥുൻ എന്നും വീഡിയോയിലുണ്ടാകണം... 😄ഞങ്ങൾ പ്രക്ഷകർ മറക്കില്ലൊരിക്കലും 👍👍😄😄😄💚💚💙😄👍
@Rcmachan8082 күн бұрын
❤️❤️
@rasilulu42952 күн бұрын
❤❤❤🥰🥰
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@jayashreesudhakaran78632 күн бұрын
Nalla camera man. ആൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ❤❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
അതെ ❤️❤️❤️
@veenaharshan37362 күн бұрын
Good morning Aju chetta,midhun
@ajusworld-thereallifelab35972 күн бұрын
ഗുഡ്മോർണിംഗ് ഡിയർ 😍
@Helwin-uf5yw2 күн бұрын
ഒരു നിഷ് കു ആയ ക്യാമറ മാൻ 😊😊
@ajusworld-thereallifelab35972 күн бұрын
അതെ 😂😂
@sajinair75122 күн бұрын
Nishku aju ane...ahanghari sarithayaum
@lathamohan77052 күн бұрын
ഹായ് മിഥുൻ ❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@Sajianjilippa2 күн бұрын
അജു ചേട്ടായി. വീഡിയോ എല്ലാം കൊള്ളാം. ഞാനും വളരും നിങ്ങളെ പോലെ അഗ്രഹം ഉണ്ട് ❤
Nice, one plastic bottle put top Water will not come pipe inside, God bless all
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@47shaji1172 күн бұрын
Get well soon, Saritha..❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@SruthiPradeepvk2 күн бұрын
First half il enikku valya sugam undayirinnilla video kanan . Sarithechi vannappqla manassilaye chechide kuravayirunnu ennu. Chechikku vayyale. Vegam maratte👍🙏.
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@teslamyhero85812 күн бұрын
അജുന്റെ പരീക്ഷണം വിജയിച്ചു 💪💪💪🔥🔥🔥🔥
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@krishnajeevan91602 күн бұрын
Rider mithun bro supernutta ajuttannnnnhhh😊
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@saneshc26512 күн бұрын
ചേട്ടാ ആ പൈപ്പിന് ഒരു ക്യാപ്പ് വെച്ചുകൊടുത്താൽ മണ്ണ് ഉള്ളിലോട്ടു പോകില്ല അത് പൈപ്പ് വാങ്ങുന്ന കടയിൽ വാങ്ങാൻ കിട്ടും പ്ലാസ്റ്റിക്കിന്റെ ഒരു ക്യാപ്പ് ആണ് അത്
@ajusworld-thereallifelab35972 күн бұрын
അതെ 🥰🥰🥰
@sajikumar26892 күн бұрын
Since corona time period njangal ajus world fans anu. Njangal Qatar il anu daily videos kanum ividathey suprabatham ennu paranjaal "Ajus world" innathey episode kandu chirichu chathu, camera chettante doubt pinne athu paranju manasilakki kodukkunna aju ....vazhakkano atho thenginano thaangu kodukunne enna samsayam kettappol entammo njagal chirichu chathu😂😂😂😂 enthayalum innathey episode uru therapy ayirunnu😂😂😂😂 Full comedy episode
@ajusworld-thereallifelab35972 күн бұрын
സന്തോഷം 😂😂❤️❤️❤️❤️🙏
@josnathomas29582 күн бұрын
Good video 💕👌
@ajusworld-thereallifelab35972 күн бұрын
Thanks 🤗🥰🥰
@teslamyhero85812 күн бұрын
ഊന്നു കാൽ എന്തായാലും ലാഭകരം 👌👌👌
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@beenabeena17302 күн бұрын
അജുവേട്ടൻ ഫാമിലി ❤️❤️❤️❤️❤️❤️
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@nidhanahasnahas24902 күн бұрын
ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@radhamanimohandas99582 күн бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് ചതുര പയർ എന്നുപറയും തോരൻ വക്കാൻ നല്ലത് ആണ് അജുവിന്റ കൃഷി പണി കാണുമ്പോൾ എന്റെ ബ്രദർ ഇങ്ങനെ ആണ് ഒരു നേരം വെറുതെ ഇരിക്കില്ല ജോലിയുടെ ഇടക്കാണ് കൃഷി എനിക്ക് ഒത്തിരി ഇഷ്ടം ആണ് പക്ഷേ ടൗണിൽ ജീവിക്കുന്ന ഞാൻ എന്തു ചെയ്യാനാണ് അജുവിന്റെയും സരിതയുടെയും സംസാരവും കൃഷി യും ഞാൻ നന്നായി ആസ്വാദിക്കുന്നു 👍❤️❤️❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@Ashoksworld-q3h2 күн бұрын
നാടൻ മുട്ട... മുട്ടയുടെ വിഭവങ്ങൾ സ്വപ്നം കാണുന്ന മിഥുന് ഒരുപാട് സന്തോഷമാകുന്നുണ്ട്.. അജുചേട്ടന്റെ സ്നേഹം എന്നും ഒരുപടി മുന്നിൽ... 😄😄💙💙💙💙😄👍🙏
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@Ashoksworld-q3h2 күн бұрын
ഹായ്.... നമസ്കാരം അജുചേട്ടാ ജഗുകുട്ടാ സരിതചേച്ചി... 🙏💙💚😄🙏💙💚😄🙏
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@Rayyanayaan96952 күн бұрын
Rc മച്ചാൻ അടിപൊളി
@kajoykallikadan23252 күн бұрын
😂എന്തായാലും കാലകാലത്തേക്കുള്ള കാലായി😅😅❤❤
@ajusworld-thereallifelab35972 күн бұрын
🤣🤣🤣🤣
@akhilkumar47572 күн бұрын
Nenthran vazhakku oonu kodukunnathu inganeyanu .pakshe mattu cheru vazhakku kuthu pole anu oonu pattu Karanam athinte cheru thaikalum undavumallo athukondu.
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️
@padoorsuresh32002 күн бұрын
Aju, Apriciate you, nice chit chat with your camara man,we enjoyed from anthikad.
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajankuttappan2 күн бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@vijayakumaro97862 күн бұрын
❤❤❤good morning❤❤❤
@ajusworld-thereallifelab35972 күн бұрын
Good morning 😍😍
@georgecyril5372 күн бұрын
Super😮
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@surendransharika64522 күн бұрын
Ennathe camaraman bahukemam ajune full support paara konde kuthumbol samsaarikkalle
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️
@teslamyhero85812 күн бұрын
എരിഞ്ഞു പൊകഞ്ഞു നാക്കും, വായും വീശിക്കൊണ്ട് പോകുന്ന ഗഡി 💪💪💪💪
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@AslamchembanAslamchemban2 күн бұрын
സരിത ചേച്ചി ഇല്ലാത്തത് കൊണ്ട് അജുവേട്ടന്റെ ആറാട്ട് ആയിരുന്നു ഈ എപ്പിസോഡ് 😂. ഇച്ചിരി മണ്ടത്തരങ്ങളും ഫുൾ ആക്റ്റീവും മുളക് തിന്ന് ഓടുന്ന രംഗം 😂. ചേച്ചി ഉണ്ടെങ്കിൽ പകുതി ഡയലോഗ് ആവുമ്പേയേക്കും അണ്ണാക്കിൽ തിരിവെച്ച മറുപടി കൊടുക്കും അത് കേൾക്കാൻ നല്ല രസമാണ് 😄 കണ്ണുള്ളപ്പോൾ അതിന്ടെ വിലയറിയില്ല. ഇന്നത്തെ എപ്പിസോഡ് അത് തെളിയിച്ചു.. സത്യം പറഞ്ഞാൽ നിങ്ങളുടെ കോമ്പോ പ്രേക്ഷകർക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്. ഒരാളുടെ കുറവ്പോലും ഞങ്ങൾക്ക് വിഷമമുണ്ടാക്കുന്നു 😢. അസുഖം മാറി ഹാപ്പിയായിട്ട് തിരിച്ചു വരൂ ചേച്ചി 🫰 മിഥുൻചേട്ടാ ഞങ്ങളും നിങ്ങളുടെ ഫാമിലി തന്നെയാണ് ആരുമില്ല എന്നൊരു തോന്നൽ വേണ്ട 🥰 ഒരുപാട് സ്നേഹത്തോടെ വാക്കുകൾ ഉപസംഹരിക്കുന്നു.. സ്വന്തം ചെമ്പൻകുഞ് ഒപ്പ് 〰️
@ajusworld-thereallifelab35972 күн бұрын
സന്തോഷം ❤️❤️❤️❤️
@naseerkp28232 күн бұрын
Kure chirichu.mulagu.kyichu.riviparayunna.aju❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰
@DaliyaSabu._._.2 күн бұрын
Hai..... ഇന്ന് video കാണാൻ വൈകി സരിതക്ക് കുറവില്ലേ ചുമ ഉണ്ടല്ലോ, കാന്താരി മുളകിന് എരിവ് ഉണ്ടെന്ന് അറിയാല്ലോ പിന്നെ ആ ചെക്കൻ പറയുന്ന കേട്ട് എന്തിനാ തിന്ന് നോക്കുന്നത്. സരിത പുറകെ നടന്ന് ചേട്ടാ ചേട്ടാ നിന്നല്ലേ എന്ന് പറയാൻ ഇല്ല അല്ലേ 😂😂😂സരിത അസുഖം മാറി വേഗം ഉഷാറായി വാ രണ്ടുപേരും ഉണ്ടെങ്കിലേ ഉഷാറുള്ളു ❤❤❤❤
ഞങ്ങൾ ഞങ്ങൾ ചീന മുളക് എന്ന് പറയും എന്റെ മോന്റെ ഫ്രണ്ട് സുബൈര്‍ ന്റെ പെങ്ങള്‍ thanna ചീന മുളക് തൈ എന്റെ മരുമകള്‍ natu വളര്‍ത്തി കുറേ മുളക് ഉണ്ടായിരുന്നു .. ഞാൻ ദുബയ് ലേക്കും കൊണ്ട് വന്നു. അജു പറഞ്ഞത് പോലെ vineeger ഒഴിച്ച് വച്ചു 1 കൊല്ലം വരെ കഴിച്ചു..അജു ന്റെ ഒരു കാര്യം ചുമ്മാ മുളക് തിന്നാൻ പോയി..മിഥുന്‍ (kutettaa).സരിത ആരോഗ്യം sradhiku. ഞങ്ങൾ ഇവിടെ ചെറിയ ബോക്സ് മുളക് വാങ്ങിയത് 300 രൂപക്ക്...മിഥുന്‍ കണ്ടത് സന്തോഷമായി എന്നും നന്‍മകള്‍ ❤❤❤❤❤
@ajusworld-thereallifelab35972 күн бұрын
🥰🥰🥰🥰🥰
@leemathoppil31112 күн бұрын
I like cameraman’s comments, I think anybody says anything to Aju he will try that like tasting chilli.
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️❤️
@DeepaLalu-hg2eg2 күн бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ❤❤❤❤
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@seemat98382 күн бұрын
Midhun super❤❤😂
@ajusworld-thereallifelab35972 күн бұрын
❤️❤️❤️
@RamaniViswanathan-m3k2 күн бұрын
Aju engane mulaku thinnaruthe dear.Midhun nalla kuttiya
@ajusworld-thereallifelab35972 күн бұрын
❤️❤️❤️❤️❤️
@Helwin-uf5yw2 күн бұрын
മിഥുന്റെ സംസാരം സൂപ്പർ 👍👍 സരിതേച്ചിയുടെ സംസാരം മിസ്സ് ചെയ്തു 🥲🥲 സരിതേച്ചി പനി കുറഞ്ഞില്ലേ. സരിതേച്ചിയുടെ സംസാരം ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 🥲🥲
@ajusworld-thereallifelab35972 күн бұрын
മാറി ❤️❤️❤️
@minin47822 күн бұрын
Midhun adipoli
@ajusworld-thereallifelab35972 күн бұрын
🥰🥰🥰
@AdarshPanikkar-g1u2 күн бұрын
♥️👌കൊള്ളാം .... പുലർകാല സൂര്യന്റെ l പൊൻകിരണങ്ങൾ ഭൂമിയിൽജോലി. ഹായ് മണ്ണുമായി നേരിട്ട് പടവെട്ടി ഒപ്പം ഇളം വെയിൽ എന്ന വൈറ്റമിൻ ഡി യുടെ സർവ്വ ഭാവങ്ങളും ഉൾക്കൊണ്ട് അജുവേട്ടൻ പണി ചെയ്യുമ്പോൾക വലിയ പോസിറ്റീവ് എനർജി താങ്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ നമുക്ക് ഓരോരുത്തർക്കും വ്യക്തമാണ് അതേ പോസിറ്റീവ് എനർജിg ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലേക്കും എത്തുന്നുl എന്നുള്ളതാണ് സത്യംൽ പിന്നെ ഉരുളയ്ക്ക് ഉപ്പേരി പോലെ ചറപറ വർത്തമാനം പറഞ്ഞു അവസരോചിത തമാശകൾ പൊട്ടിച്ച് ക്യാമറാമാൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം തേടി എന്നുള്ള കാര്യത്തിൽ തർക്കമില്ല പിന്നെ സരിത പാവം വാടിയ ചേമ്പില തണ്ടു പോലെയായി പനി പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥന. .. ഒരു സമ്മിശ്ര ജൈവകൃഷി കാരന്റെ h അഭിനന്ദനങ്ങൾ അർഹമായ g ഹൈടെക് രീതികളും ഇതിലൂടെ പുതിയ കർഷകർക്കും അടുക്കള തോട്ടങ്ങൾക്കും ഹരിതാഭമായി ഉപകാരപ്പെടട്ടെ. happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉 .
ഒരു മാജിക് frut തൈ നടു ഇതുപോലെ എരിവ് വരുമ്പോൾ ഒരു കായ പഴുത്തത് എടുത്തു കഴിച്ചാൽ മതി ചെറിയ തൈ ആണ്. പിന്നെ സുർക. അല്ലെങ്കിൽ വിനാഗിരി. എന്നല്ല വിനഗർ എന്നാണ് അത് ഇംഗ്ലീഷ് വാക്കാണ്
Aju ആ വീടിന് മുൻപിൽ മരത്തിന്റെ ചപ്പും ചവറും കത്തിച്ചു വെണ്ണീറ് എടുത്തുകൂടെ സ്ഥലവും വൃത്തിയാകും .വീട്ടിന്നു ഇറങ്ങിവരുമ്പോ ഒരു നെഗറ്റീവ് എനർജി .😉സൂപ്പർ വീഡിയോ ക്യാമറമാനൊപ്പം ,give and take 👌❤️❤️❤️❤️❤️Saritha’s അസുഹം കുറഞ്ഞുവോ take care ❤❤❤