ഇവിടെ വന്നാൽ 40 വർഷം പിറകിലേക്ക് പോകും | Kerala Village Tour

  Рет қаралды 97,062

4K Village

4K Village

Күн бұрын

ഇവിടെ വന്നാൽ 40 വർഷം പിറകിലേക്ക് പോകും | Kerala Village Tour
Vazhalikav is a small temple located near Bharathapuzha in a small area called Vazhalipadam in Painkulam village of Panjal gram panchayat in Thrissur district.
Vazhalikav is located at a distance of nine kilometers from Shornur station. Although the vehicle can reach near the temple, it is better to walk from the beginning of the field to the temple. A walk along a path drawn in the middle of a vast field by the pale catate is an experience in itself. Vazhalikav offers different viewing experiences in every season.
തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഒമ്പതുകിലോമീറ്റർ മാറിയാണ് വാഴാലിക്കാവ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുവരെ വാഹനം പോവുമെങ്കിലും വയൽ തുടങ്ങുന്നതുമുതൽ ക്ഷേത്രം വരെ നടക്കുന്നതാണ് നല്ലത്. ഇളംകാറ്റേറ്റ് വിശാലമായ വയലിനു നടുക്ക് വരച്ചുവച്ചതുപോലെയുള്ള പാതയിലൂടെയുള്ള നടത്തം ഒരു അനുഭവം തന്നെയാണ്. ഓരോ ഋതുവിലും വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ് വാഴാലിക്കാവ് തരുന്നത്.
#4kvillage #travel #villagelife #palakkad #trending #indianvillage #pollachi #thenkasi #beutifull #kerala
Query Solved :
Village Life
Village Tour
Palakkad
vazhalikkavu
Ottappalam
Pollachi
Thekasi
4k village
Kerala Village Tour
Travel
Travelogue
Latest Video
Music:
Folk Round by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
Woods Of Imagination by Alexander Nakarada (CreatorChords) | creatorchords.com
Music promoted by www.free-stock...
Creative Commons / Attribution 4.0 International (CC BY 4.0)
creativecommon...

Пікірлер: 161
@4KVillage23
@4KVillage23 Ай бұрын
എന്താണ് കൂത്തുമാടം: കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണിയുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം. തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്.. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്.
@user-nc3we1nv1d
@user-nc3we1nv1d 18 күн бұрын
Beautiful..
@4KVillage23
@4KVillage23 18 күн бұрын
@user-nc3we1nv1d ❤️❤️
@sebastianfrancis387
@sebastianfrancis387 5 күн бұрын
👍🏻
@Joy-gw2gy
@Joy-gw2gy 2 сағат бұрын
പുതിയ അറിവ്... നന്ദി 🙏🏼
@sakkeeredappal2273
@sakkeeredappal2273 Ай бұрын
പഴയ ഓർമ്മകളിലേക്ക് ... എന്തു ഭംഗിയായിരുന്നു... അന്ന്... ഇപ്പോഴും അത് ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം...
@4KVillage23
@4KVillage23 Ай бұрын
❤️❤️
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc Ай бұрын
മനസ്സിന് കുളിർമയേക്കുന്ന കാഴ്ചകൾ
@vvp49
@vvp49 Ай бұрын
ഇങ്ങനെയുള്ള ഇടവഴികളിലൂടെ ഓടിച്ചാടിനടന്ന കുട്ടിക്കാലം ഓർമ്മവരുന്നു
@4KVillage23
@4KVillage23 29 күн бұрын
❤️❤️
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
സിനിമ ക്കാർ വന്നാൽ ആ സ്ഥലം നശിക്കും 🤔കാരണം അതിൽ പല ജാതി ഐറ്റംസ് ഉണ്ടാകും... കള്ള്, പൊടി, പുക, ഇത്യാദി ഏർപ്പാട് കാർ..... അവരുടെ തേരോട്ടം കഴിഞ്ഞു അവിടെ കുപ്പി, waste, കവർ, പിന്നെ മറ്റേത്... വരെ ഇട്ടേച്ചു പോകും.. അത് കൊണ്ട്.. അവിടെ നല്ല കാവൽ വേണം... കാഴ്ച ക്കാർ waste ഇട്ടാൽ 4ടയർ ഉം കാറ്റു ഊരി വിടണം 🙏🙏🙏
@pramodhsurya612
@pramodhsurya612 Күн бұрын
300 ഓളം സിനിമകൾ ആ അമ്പലത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട് വാഴാലിക്കാവിൽ
@Rakeshelite
@Rakeshelite Ай бұрын
Full support go ahead 🤍 ഇത്രയും നല്ല ഗ്രാമ കാഴ്ചകൾ ഞങ്ങൾ പ്രവാസികളിലേക്കു എത്തിക്കുന്ന താങ്കളുടെ മുഖം ഒരു തവണ എങ്കിലും ചാനലിൽ കാണിക്കണം ☺️
@4KVillage23
@4KVillage23 Ай бұрын
😊Thank You❤️❤️
@sethunairkaariveettil2109
@sethunairkaariveettil2109 6 күн бұрын
ഇവനാരാ, ഇതുവരെ ഗ്രാമം കാണാത്ത കാട്ടറബിയോ 😂😂😂ഇവിടന്നല്ലേ ഇവൻ പ്രവാസിയായിപ്പോയത്...തിരിച്ചു് ഇങ്ങോട്ട് തന്നെ വരണമല്ലോ....ഗ്രാമം കാണാത്ത മലയാളിയോ....ഈ വീഡിയോ വേണ്ടി വന്നോ...അയ്യേ...കഷ്ടം തന്നെ......
@user-rr1ww1zy8s
@user-rr1ww1zy8s 18 күн бұрын
ബ്രോ താങ്കളുടെ ഈ വീഡിയോ ആദ്യമായാണ് കാണുന്നത് വളരെ വളരെ മനോഹം അഭിനന്ദങ്ങൾ ❤❤❤❤ ഒരു കണ്ടൻ്റും ഇല്ലാതെ സ്വന്തം ഭാര്യയുടെ സൗന്ദര്യ പ്രദർശന വീഡിയോ എടുത്ത് വിറ്റ് കാശുണ്ടാക്കുന്ന ചെറ്റകൾക്ക് ഇത്തരം വീഡിയോകൾ പാഠമാവട്ടെ
@4KVillage23
@4KVillage23 18 күн бұрын
Thank You Bro❤️😊
@anishchandran461
@anishchandran461 26 күн бұрын
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിഞ്ചുവട്ടിൽ
@4KVillage23
@4KVillage23 26 күн бұрын
❤️❤️
@abubakkar1986-mw2eh
@abubakkar1986-mw2eh 29 күн бұрын
ഒരു സ്വപ്നം കണ്ടതു പോലെ 👍നൊസ്റ്റാൾജിയ 👌
@4KVillage23
@4KVillage23 29 күн бұрын
❤️❤️😊
@kuttanmanjeri692
@kuttanmanjeri692 Ай бұрын
എത്രയോ സിനിമയിൽ കണ്ട സ്ഥലങ്ങളാണ് ഇതൊക്കെ... 👍🏼👍🏼👍🏼
@johnsabu7680
@johnsabu7680 Күн бұрын
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. മനോഹരം.
@4KVillage23
@4KVillage23 23 сағат бұрын
Thank you❤️❤️
@georgevarghese5683
@georgevarghese5683 Ай бұрын
യാത്രകള്‍ ഏറ്റവും ഇഷ്ടമുള്ള എനിക്കു താങ്കളുടെ വിഡിയോകള്‍ വളരെ ഇഷ്ടപ്പെട്ടു. Informative, educational and realistic videos.
@4KVillage23
@4KVillage23 Ай бұрын
Thanks for support ❤️
@kunjuzzzcreationzzz9886
@kunjuzzzcreationzzz9886 Ай бұрын
ഇതിൽ ആദ്യം പറഞ്ഞ കോന്നനാത്ത് തറവാട് ഞങ്ങളുടെ അമ്മുമ്മയുടെ തറവാടാണ് 😍😍😍
@4KVillage23
@4KVillage23 Ай бұрын
❤️❤️Nostalgia
@sunnyjohn2982
@sunnyjohn2982 Ай бұрын
Very true, we will travel back in 40 years, as I am aged 64 and can very well visualise my childhood days.. Nice presentation of the natural beauty and audio part also nice 🙏🏻❤️
@4KVillage23
@4KVillage23 Ай бұрын
Thank you! I'm glad the video brought back fond memories for you.❤️❤️
@Greenleavesbyfasi
@Greenleavesbyfasi Ай бұрын
നൊസ്റ്റാൾജിയ 👍😍
@4KVillage23
@4KVillage23 Ай бұрын
❤️❤️
@muralianna
@muralianna Ай бұрын
Felt very happy to know unspoiled village still exists, thanks.
@4KVillage23
@4KVillage23 Ай бұрын
❤️❤️
@rajasekharankp9096
@rajasekharankp9096 Ай бұрын
കാലത്തിൽ പിന്നാക്കം നടക്കാം ! കാറുകൾ, ടി ഷർട്ട്‌ , ബർമുഡ എന്നിവ ഒഴിവാക്കാം . മങ്കര ഒ വി വിജയന്റെ നാടാണ് .
@anishchandran461
@anishchandran461 26 күн бұрын
താങ്ക്സ് ഫോർ ദിസ്‌ ഇൻഫർമേഷൻ
@abdulrahuman4006
@abdulrahuman4006 26 күн бұрын
ശുദ്ധമായഗ്രാമീണ kazhchakalkude അസുലഭ 15:33 15:33 അവസരം ഒരുക്കി തന്നതിന് വളരെ നന്ദി
@4KVillage23
@4KVillage23 26 күн бұрын
Thank You❤️❤️
@prathaptitus6665
@prathaptitus6665 3 күн бұрын
Full support bro number one nostalic youtuber ❤
@4KVillage23
@4KVillage23 2 күн бұрын
Thank You ❤️❤️
@babuperuveettil4921
@babuperuveettil4921 Ай бұрын
എത്ര സുന്ദരം.... Thank you❤
@4KVillage23
@4KVillage23 Ай бұрын
❤️❤️
@user-mm12234
@user-mm12234 23 күн бұрын
Hi,njan പഠിച്ചത് ചെറുതുരുത്തി ആണ്..കോളജ് days il explore ചെയ്ത സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം..... Really nostu for me......
@4KVillage23
@4KVillage23 23 күн бұрын
❤️❤️
@NoushadPalliyalil-uj7oe
@NoushadPalliyalil-uj7oe 25 күн бұрын
42 ഡിഗ്രി ചൂടിൽ ഇരിന്ന് കാണുബോൾ മനസ്സിൽ ഒരു കുളിർമ❤
@4KVillage23
@4KVillage23 24 күн бұрын
😊❤️❤️
@akhilk4334
@akhilk4334 Күн бұрын
സൂപ്പർ
@4KVillage23
@4KVillage23 Күн бұрын
❤️❤️Thank You
@Mi-369
@Mi-369 Ай бұрын
അഴകിന്റെ വാഴാലി
@suganya6506
@suganya6506 Ай бұрын
Sooper
@sainukunnummal9085
@sainukunnummal9085 Ай бұрын
Yella viediyoghalum valare nannavunnund Bro iniyum iniyum orupaad venam
@4KVillage23
@4KVillage23 Ай бұрын
Thank You❤️❤️
@ayyappannair1192
@ayyappannair1192 17 күн бұрын
Really good. This will promote village tourism and help the people living in that area to earn something for their livelihood.
@4KVillage23
@4KVillage23 16 күн бұрын
Definitely👍❤️
@francisantony12
@francisantony12 Ай бұрын
Very well shot and edited. Enjoyed it thoroughly. Location was also perfect . background score music was so beautiful.. sounded like an Irish tune. Could you please share the details of them ( or the album if they are all from the same album )
@francisantony12
@francisantony12 Ай бұрын
Kevin MacLeod.. Folk Round... Free music with no copyright ....beautiful music and a perfect selection
@4KVillage23
@4KVillage23 Ай бұрын
Thank You❤️, All the music is from KZbin Library
@basheermaliyekkal3926
@basheermaliyekkal3926 3 күн бұрын
Manoharamaya kacha❤
@4KVillage23
@4KVillage23 3 күн бұрын
❤️❤️
@sarahp1383
@sarahp1383 28 күн бұрын
Thank you for this very rewarding video which pulls me back to my childhood vacations in Malabar. In those days , mullu vellis or thorny fences were a common sight ..They provided a protective barrier for each house from wandering cows and goats. What fascinated me most was ...when the head lights of the only toffee-box like bus ( the only bus) cut through the darkness at night and illuminated the thousand rain drops shivering on the the protruding thorns of the velli. It was a magical sight. Equally enchanting was the heavenly smell of onnakka Mullan fried in the Ola peras adjacent to my grandma's tharavadu in Malabar, spreading an unforgettable aroma to all the neighbouri g houses, as also milk boiled on Ola kanni stoves. Those were days made beautiful with songs like Thekele ( chekele) by CJ.Kuttappan...songs sung by farmers at the water wheel. The rhythmic chant of "Allah Allah" by Mappila traders, pulling with great diffulty hand carts , heavy with coconuts collected from each house...as they pulled their heavy burden all the way to Kadakonchira. Unforgettable days. Thank you for including the tiny library overlooking the vast paddy fields...what a location, and the station...just the place for quiet contemplation while waiting for an express train to whoosh by. Loved this video for the happy memories they brought back of my ancestors, long gone...of times which were peaceful and when people lived in harmony with each other, and enjoyed every minute of simple rural living to the fullest.
@4KVillage23
@4KVillage23 28 күн бұрын
Thank you so much for sharing your wonderful memories! It truly warms my heart to hear how the video brought back such cherished moments from your childhood in Malabar. Your descriptions of the mullu vellis, the toffee-box bus, the aroma of onnakka Mullan, and the rhythmic chants of farmers and traders paint such a vivid picture of a time filled with simplicity and harmony. It's amazing how these little details can hold such deep meaning and nostalgia. I'm glad the video could evoke those happy memories for you. Thank you for your kind words and for sharing a glimpse into your beautiful past! ❤️❤️
@sarahp1383
@sarahp1383 28 күн бұрын
​@@4KVillage23 Thank you too. I have the greatest respect for people like Narayan Nair, Feroke college postman , who never missed a day of work. On foot he would cover about 50- 60 houses in a five kilometre radius, come rain or shine. Duty , before all else for him. The same with Choyi, the coconut plucker, who lost his temper, if any one questioned him as to why he twisted several lengths of coir and passed them through the holes of an empty coconut shell, ( he had no faith in store bought kayyarru)to braid a rope to his specifications and satisfaction , to aid him to climb any where between 40 - 45 coconut trees in half a day...Great self belief, which is a prerequisite to integrity, was his driving force. Ithinayi the plough man who alternately, bullied and cajoled his bulls to their limits with his urgent cries "VAADA MOORI" , to plough the earth to form perfect concentric figures of 8; Kunjunni the dhobi who pressed all our clothes( with his heavy brass iron filled with smouldering pieces of coconut shell )to such perfection ,that it transfered a feel of royalty to us, when we wore them and stepped out in them. Ash- striped, Embrandiri who performed his Sudarshana and Ganapati homams with such fervour, hissing barely audible mantras, that we dared not ever cough in the smoke filled room while the puja was in progress, for fear of breaking his cosmic connection with God, and finally Peri , the heart and soul of my grandma's home , who swept all four courtyards so scrupulously and flicked cowdung slurry right round Puthiyaveedu, to complete the daily ritual of purification . Her other talents included cleaning mounds of sardines, when she was not plastering the entire kitchen floor, every Tuesday and Friday, with a cowdung slurry which she spread out with a paallaak in a delightful fan -like pattern all across the kitchen floor. A work of art! She was a Dalit , but we gave her the same respect, which we had for each family member ...for she also happened to be Vellimbratti's (my great aunt) trusted confidante and regular supplier of the choicest chunambu and pokkala( dried tobacco leaves )for their post -breakfast Vettila chewing sessions every morning. Truly sorry Sir, for rambling on and on , and trying your patience, but I truly miss those unforgettable days, when the people mentioned in this open letter to you, made life so much worth living with their strong principled presence and endearing ways. They cared! They dignified life.
@4KVillage23
@4KVillage23 28 күн бұрын
@sarahp1383 ❤️❤️
@sijisilas3029
@sijisilas3029 18 күн бұрын
മനോഹരമായ സ്ഥലങ്ങൾ❤
@somankarad5826
@somankarad5826 23 күн бұрын
സല്ലാപം കണ്ട പ്രതിതീ❤️❤️🙏
@4KVillage23
@4KVillage23 23 күн бұрын
❤️❤️😊
@rehumathullaka8112
@rehumathullaka8112 18 күн бұрын
പഴമ പറഞ്ഞു നടക്കുന്നവരോട്.. പഴയ കാലമാണോ പുതിയ കാലമാണോ നല്ലത്. എന്റെ അഭിപ്രായത്തിൽ പുതിയ കാലമാണ് നല്ലത്.. പണ്ട് ഒരുപാട് വേർതിരിവ് ഉണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായ ചില വേർതിരിരിവുകൾ മാത്രമേയുള്ളൂ. അത്‌ മാറി മറിഞ്ഞു വന്നു കൊണ്ടിരിക്കും....
@4KVillage23
@4KVillage23 18 күн бұрын
❤️❤️
@vijayanpillai5243
@vijayanpillai5243 Ай бұрын
പഴമയുടെ സൗന്ദര്യം.❤ ചിലവലിയ പാടശേഖരങ്ങളിൽ കാളവണ്ടികൾക്ക് പോകാത്തക്കതരത്തിലുള്ള വലിയ വരമ്പുകളും വിശാലമായ വഴിയമ്പലവും എല്ലാമുള്ള പാടങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.. എന്നാൽ ഇപ്പോൾ ആ വലിയ പാടം ഇല്ല. എല്ലാം നികത്തിക്കഴിഞ്ഞു. വഴിയമ്പലം നശിച്ചുപോയി. കാലത്തിനുമുന്നിൽ നാം നിസ്സഹായരാണല്ലോ. നമസ്കാരം.
@4KVillage23
@4KVillage23 Ай бұрын
❤️❤️
@Ashraf-anvar
@Ashraf-anvar 28 күн бұрын
കാണാൻ കൊതിക്കുന്ന കാഴ്ചകൾ .....
@4KVillage23
@4KVillage23 28 күн бұрын
❤️❤️
@nishab5574
@nishab5574 Ай бұрын
മച്ചാ പൊളിച്ചു ട്ടോ.... 👍🏻
@4KVillage23
@4KVillage23 Ай бұрын
Thank You❤️❤️
@vkbiniyamin7513
@vkbiniyamin7513 29 күн бұрын
Bro adipoli Super 👍
@4KVillage23
@4KVillage23 29 күн бұрын
❤️❤️❤️Thank You 😊😊
@mukundanka7442
@mukundanka7442 9 күн бұрын
ഒരു മങ്കര ചുങ്കക്കാരന്റെ കഥ പഴമക്കാർ പറഞ്ഞു കേട്ടതോർമ വരുന്നു ,വളരെ ഇഷ്ടപ്പെട്ടു നന്ദി.
@4KVillage23
@4KVillage23 9 күн бұрын
Thank you❤️
@sainukunnummal9085
@sainukunnummal9085 Ай бұрын
Bro Soooooooosoooooooooooooper ❤❤❤❤❤❤❤❤
@4KVillage23
@4KVillage23 Ай бұрын
Thank You❤️❤️
@minimkmini3441
@minimkmini3441 Ай бұрын
എന്റെ സ്വപ്ന ഗ്രാമം
@remesanv.p5634
@remesanv.p5634 21 күн бұрын
നല്ല ഗ്രാമ കാഴ്ച 💯👍
@4KVillage23
@4KVillage23 21 күн бұрын
❤️❤️
@tmharihari8072
@tmharihari8072 29 күн бұрын
വളരെ നന്നായി ട്ടുണ്ട്
@4KVillage23
@4KVillage23 29 күн бұрын
Thank You❤️❤️
@VKJAISANKAR
@VKJAISANKAR 20 сағат бұрын
ചുമടു താങ്ങി യെ കുറിച്ച് പറഞ്ഞില്ല
@4KVillage23
@4KVillage23 19 сағат бұрын
❤️❤️👍
@kga1866
@kga1866 21 күн бұрын
Super nice Video and Thanks
@4KVillage23
@4KVillage23 21 күн бұрын
Thanks to you❤️❤️
@rajsnair04
@rajsnair04 21 күн бұрын
Beautiful....
@4KVillage23
@4KVillage23 21 күн бұрын
❤️❤️
@user-ob8vr3kp7q
@user-ob8vr3kp7q 22 күн бұрын
vazalikkavu
@sujithraps5755
@sujithraps5755 29 күн бұрын
Ente nadu ❤
@surendrank2001
@surendrank2001 Ай бұрын
സൂപ്പർ വീഡിയോ❤❤❤❤❤
@4KVillage23
@4KVillage23 Ай бұрын
Thank You❤️❤️
@sobhanabalakrishnan1627
@sobhanabalakrishnan1627 Ай бұрын
Ente ammade tharavad templeilekku thiriyunna bhagatha
@saboomathew
@saboomathew 28 күн бұрын
5:48 .... സല്ലാപം സിനിമയിൽ ഈ ഗ്രാമം ആയിരുന്നു എന്ന് തോനുന്നു .. മനോജ് കെ ജയന്റെ വീട് ആയി കാണിക്കുന്നത് ആ കുളത്തിന്റെ സമീപമുള്ള വീട് ആണ്. .... kzbin.info/www/bejne/hWHIiIWddr2CoNEsi=2GUBrGOXr1cjwIZg&t=731 അത് പോലെ സിനിമയിൽ 5:48 നു കൂത്തുമാടവും കാണിക്കുന്നുണ്ട്.
@4KVillage23
@4KVillage23 28 күн бұрын
Yes❤️
@somlata9349
@somlata9349 2 күн бұрын
ഇവിടെ വീട് വിൽപ്പനക്ക് ഉണ്ടോ
@4KVillage23
@4KVillage23 Күн бұрын
Ariyilla ❤️😊
@lifeoftraveldays
@lifeoftraveldays 19 күн бұрын
👌👌👌nice 👍👍😎😎next my trip there 👍👍❤️❤️❤️
@4KVillage23
@4KVillage23 19 күн бұрын
❤️❤️😊
@ramyas5550
@ramyas5550 12 күн бұрын
Kandal sathyamalla ennu thonnum
@oldschool6742
@oldschool6742 Ай бұрын
കൂത്തുമാടം എന്ന് ആയിരം വട്ടം പറഞ്ഞു അതെന്താണെന്ന് മാത്രം മനസ്സിലായില്ല, നെല്ല് സൂക്ഷിക്കുന്ന പുരയാണോ
@4KVillage23
@4KVillage23 Ай бұрын
കൂത്തുമാടത്തിന് മുന്നിൽ വലിച്ചുകെട്ടിയ തുണിയുടെ പുറകിൽ വിളക്കുകൾ കത്തിച്ചുവെക്കും. ഈ വിളക്കുകൾക്കു മുന്നിലായി വലിച്ചുകെട്ടിയ തുണിയുടെ തൊട്ടുപുറകിൽ തോൽപ്പാവകളെ ചലിപ്പിച്ചാണ് കൂത്ത് നടത്തുന്നത്. ചെന്തമിഴും മലയാളവും കലർന്ന ഭാഷയിൽ അവതരിപ്പിക്കുന്ന കമ്പരാമായണ കഥകളാണ് തോൽപ്പാവക്കൂത്തിലെ ഇതിവൃത്തം. മൊബൈൽ സക്രീനുകൾ എല്ലാ കാഴ്ചകളെയും മൂടിവെച്ചിരിക്കുന്ന ഇക്കാലത്ത് കൂത്തുകാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞുപോയിട്ടുള്ളത് സ്വാഭാവികം മാത്രം. തോൽപ്പാവകൾ പണ്ടു കാലത്ത് മാൻ തോലിലാണത്രേ നിർമിച്ചിരുന്നത്. ഇപ്പോൾ കാളത്തോലിലാണ് പ്രധാനമായും പാവനിർമ്മാണം. ഉണക്കിയെടുത്ത കാളത്തോലിൽ രൂപങ്ങൾ വരച്ച് വെട്ടിയെടുക്കുന്നു. ഇതിൽ പ്രകാശം കടത്തിവിടാൻ വേണ്ടി വിവിധ രൂപത്തിലുള്ള ദ്വാരങ്ങൾ ഇടുന്നു. ദ്വാരങ്ങളുടെ രൂപത്തിനനുസരിച്ച് വിവിധ തരം ഉളികളാണ് ഇതിനുപയോഗിക്കുന്നത്.. ഇതിനുശേഷം പാവകൾക്ക് പ്രകൃതിദത്തമായ വർണങ്ങൾ കൊടുത്ത് ഭംഗിയാക്കും. കൂത്തുനടക്കുമ്പോൾ സ്ക്രീനിനുള്ളിലൂടെ പാവകളുടെ നിറങ്ങളും ചെറുതായി കാഴ്ചക്കാരന് കാണാൻ സാധിക്കും. അതുപോലെ തന്നെ രാത്രികാലങ്ങളിൽ കൂത്തുനടത്തുന്നവർക്ക് പാവയെ തിരിച്ചറിയാനും ഈ നിറങ്ങൾ സഹായകമാകും. എല്ലാ പണികളും കഴിഞ്ഞ് ഏറ്റവും ഒടുവിലാണ് പാവയുടെ കണ്ണ് കൊത്തിയെടുക്കുന്നത്.
@MaheshS-ey9jh
@MaheshS-ey9jh 19 күн бұрын
Njn palakkad - ottapalam anne, ivide CHINAKATHOOR ennoru Temple ind. Pooram timil vannal e THOLPAVKOOTHU indavum. Rathriyil elarum OZHINJA parambil ith kanda irrikan nala rasanne. 😊
@sathyannadhan4659
@sathyannadhan4659 26 күн бұрын
എന്തൊരു ഭംഗിയുള്ള കാഴ്ച്ചകളാണ് കാണിച്ചുതന്നത് അതിഗംബീരം
@4KVillage23
@4KVillage23 26 күн бұрын
❤️❤️
@Joy-gw2gy
@Joy-gw2gy 2 сағат бұрын
ഹോ... എന്ത് ഭംഗിയാണ്. എവിടെയോ ഒരു വേദന, നഷ്ടബോധം....
@4KVillage23
@4KVillage23 4 минут бұрын
❤️❤️
@ashtravel298
@ashtravel298 21 күн бұрын
സൂപ്പർ ബ്രോ 🎉🎉
@4KVillage23
@4KVillage23 21 күн бұрын
Thank You❤️❤️
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
പാലക്കാട്‌ കൊല്ലങ്കോടിലേക്കു വരും
@4KVillage23
@4KVillage23 29 күн бұрын
❤️❤️
@ashokan3672
@ashokan3672 18 күн бұрын
👍
@neem600
@neem600 27 күн бұрын
Epo keralathinte thanima poyi samskaram poyi..new generation nu onnum ariyilla next generation nu paranjukodukkan
@lijothattil8032
@lijothattil8032 29 күн бұрын
Super video 🎉🎉🎉
@4KVillage23
@4KVillage23 29 күн бұрын
Thanks for watching ❤️❤️
@e.x7217
@e.x7217 12 күн бұрын
ടാർ ഇടാത്ത ഈ വഴി നിങ്ങൾ കണ്ടിട്ടുണ്ടോ,... ഈ വഴി പോലും പണ്ട് ഉണ്ടായിരുന്നില്ല..
@4KVillage23
@4KVillage23 12 күн бұрын
❤️❤️
@roygeorge5264
@roygeorge5264 11 күн бұрын
❤❤❤❤❤
@user-ss2vy7lk9v
@user-ss2vy7lk9v Ай бұрын
Super ❤❤❤
@4KVillage23
@4KVillage23 Ай бұрын
Thank You❤️❤️
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
ഗാർഡൻ നെറ്റ് വേലി 40കൊല്ലം മുൻപ് ഇല്ല
@sukumarannair8900
@sukumarannair8900 20 күн бұрын
ജനവാസം വളരെ കുറഞ്ഞ ഒരു ഗ്രാമം. ഒരു ചായക്കടയോ , മുറുക്കാൻ കടയോ കാണാനില്ല.
@basheerap8501
@basheerap8501 4 күн бұрын
❤❤❤❤❤NICE
@4KVillage23
@4KVillage23 3 күн бұрын
Thank You❤️❤️
10 күн бұрын
പാലക്കാട് തമിഴ് നാട് കൊണ്ടുപോകുമോ?
@4KVillage23
@4KVillage23 10 күн бұрын
എന്തിന് 😊
@abdurahman6172
@abdurahman6172 28 күн бұрын
Sallapathile veed
@busharahakeem378
@busharahakeem378 28 күн бұрын
❤👌🏼👌🏼👌🏼👌🏼👌🏼
@nvsworldchallenge9463
@nvsworldchallenge9463 26 күн бұрын
👍👍👍👍
@4KVillage23
@4KVillage23 26 күн бұрын
❤️❤️
@skumar_007
@skumar_007 16 күн бұрын
👏👏👏👏
@4KVillage23
@4KVillage23 16 күн бұрын
❤️❤️
@SinoobMuthamparamb
@SinoobMuthamparamb Ай бұрын
S
@gamingjappuzz5806
@gamingjappuzz5806 4 күн бұрын
💚🤍
@4KVillage23
@4KVillage23 3 күн бұрын
❤️❤️
@pratheeshkumar36
@pratheeshkumar36 18 күн бұрын
❤❤❤🙏🙏🙏🙏
@4KVillage23
@4KVillage23 18 күн бұрын
❤️❤️
@jinadevank7015
@jinadevank7015 Ай бұрын
🪷AMAZING PLACE'S 🌸
@4KVillage23
@4KVillage23 29 күн бұрын
❤️❤️
@kuttanvlog3566
@kuttanvlog3566 21 күн бұрын
❤❤❤🌹🌹👍👍👍👍
@4KVillage23
@4KVillage23 21 күн бұрын
❤️❤️
@Hameedh-l7q
@Hameedh-l7q 24 күн бұрын
Okakka
@pooramgaming6241
@pooramgaming6241 21 күн бұрын
ഓ plakkad di st
@okbalakrishnanbalakrishnan5422
@okbalakrishnanbalakrishnan5422 Ай бұрын
ചെങ്ങായി.... ഇത് പാലക്കാട് ജില്ലയിലാണ്
@4KVillage23
@4KVillage23 Ай бұрын
ചെങ്ങായി.. തൃശൂർ ആണ്❤️😊
@kunjuzzzcreationzzz9886
@kunjuzzzcreationzzz9886 Ай бұрын
വാഴലിക്കാവ് തൃശൂർ ജില്ലയിലും മങ്കര പാലക്കാട്‌ ജില്ലയിലുമാണ് സാർ
@MaheshS-ey9jh
@MaheshS-ey9jh 19 күн бұрын
​@@4KVillage23MANKARA palakkad anne
@AbhiSree_N
@AbhiSree_N 12 күн бұрын
❤nice vlog🤝 Support cheyyamooo
@4KVillage23
@4KVillage23 11 күн бұрын
❤️❤️
@harilalreghunathan4873
@harilalreghunathan4873 Ай бұрын
👍
@ihshan1311
@ihshan1311 20 күн бұрын
❤❤❤
@user-rw1zc4sq4z
@user-rw1zc4sq4z 29 күн бұрын
❤❤❤❤❤
@rbkarankaran7217
@rbkarankaran7217 21 күн бұрын
❤❤❤❤❤❤❤
@4KVillage23
@4KVillage23 21 күн бұрын
❤️❤️
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН