ഹൌസ് maid ഉള്ളപ്പോ മറ്റവൾ എന്തിനാ ഫുഡ് ഒക്കെ കൊടുക്കാൻ വന്നേ. മറ്റവന്റെ വായിലിരിക്കുന്നത് കേൾക്കാനോ? അപ്പൊ അയാൾ പറഞ്ഞാലും കാര്യമുണ്ട്, മറ്റവനെ മുട്ടാൻ പോയതാ
@vinodvinu7812 жыл бұрын
She. Ellam. Mudum kazhinj
@statusvideos850010 ай бұрын
😂
@FaiseFaise-d9t2 ай бұрын
🙊🙉
@santhoshmv42512 жыл бұрын
ആമ
@shrpzhithr35314 ай бұрын
രണ്ടു പാത്രം കയ്യിൽ.. ഇതെന്താ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഇത് ഇച്ചിരി ചോറും കറിയും പിന്നെ കുറച്ചു പായസവും.. അപ്പൊ ചോറും കറിയും ഒരു പാത്രത്തിൽ ആകുമോ മറ്റേ പാത്രത്തിൽ പായസം.. അല്ലെങ്കിൽ ചോറും പായസവും ഒരു പാത്രത്തിൽ.. ഇനി അതും അല്ലെങ്കിൽ പായസവും കറിയും ഒരു പാത്രത്തിൽ മറ്റേ പാത്രത്തിൽ ചോറ്.. എന്തായാലും സംവിധായകനെ സമ്മതിച്ചേ പറ്റൂ... 😂😂
@munnasstream83383 ай бұрын
ഒരു കുഞ്ഞു പാത്രം അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു അത് കണ്ടില്ലേ
@sinu-m7t3 ай бұрын
പാവം 2 കയ്യല്ലേ ഉള്ളു.....3 എണ്ണം ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😜