അനിൽ സാറിൻറെ കൂട്ട് ബിബിന് ഒരുപാട് പ്രയോജനം ചെയ്യും. ഇതാണ് ശരിയായ വ്ളോഗിംഗ്. നമ്മൾ കേരളത്തിലെ ഒട്ടേറെ അറിയപ്പെടാത്ത സ്ഥലങ്ങൾ ഉണ്ട്. ഈ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്തു പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ബിബിനും അനിൽ സാറിനും നന്ദി പറയുന്നു. കൂടാതെ ഒരു നിർദ്ദേശം കൂടാതെ ഒരു നിർദ്ദേശം കൂടി, ഉത്തരമലബാറിലെ ഒട്ടേറെ പ്രദേശങ്ങളും ഇനിയും അറിയപ്പെടാതെ കിടക്കുന്നുണ്ട്. അവയും പ്രേക്ഷകരിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.
@SunilsHut10 ай бұрын
മറയൂർ ശർക്കരയെ പറ്റി ആധികാരികമായി പറഞ്ഞുതന്ന ചേട്ടന് ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻❤❤❤ ബി ബ്രോ & അനിൽ സാർ 👌🏻🥰❤
@radhakrishnanks98354 ай бұрын
അവികസിത പ്രദേശങ്ങളിൽ വളരെ പ്രയാസങ്ങൾ സഹിച്ച് യാത്ര ചെയ്തു അവിടെ താമസിക്കുന്ന ഗോത്രവർഗ്ഗക്കാരുമായി സംവദിച്ച് അവരുടെ സാംസ്ക്കാരിക,സാമൂഹൃ,വിദൃഭൃസ,സാമ്പത്തിക പ്രശ്നങ്ങളും,സ്വർഗ്ഗസമാനമായ പ്രകൃതിഭംഗികളും ഒപ്പിയെടുത്ത് പൊതുസമൂഹത്തിന്റെ അറിവിൽക്കൊണ്ടുവരിക ഏന്നത് വേറിട്ടൊരു അനുഭവമാണ്.അതുപോലെ അവരുടെ വിവരണങ്ങളും വളരെ നല്ലത്. നന്ദി.
@PrasanthBaiju-in1pt10 ай бұрын
വിവരവും അറിവും നന്മയും ഉള്ള വിജയൻ ചേട്ടൻ. നന്മമരം 🥰🥰🥰
@shajiksa922210 ай бұрын
സത്യത്തിൽ ആ ചേട്ടൻ ചായ എടുത്തപ്പോൾ എന്റെ മനസ്സിൽ പറഞ്ഞു സൂപ്പർ ചായ ആയിരിക്കും അതുപോലെ തന്നെ നിങ്ങളും പറഞ്ഞു, സൂപ്പർ വീഡിയോ🌹🌹🌹🌹
@saleemm645110 ай бұрын
ഒപ്പം യാത്ര ചെയ്ത ഫീൽ കിട്ടി അനിൽ സാറിനും ബിബിൻ ബ്രോക്കും ഒരുപാടു നന്ദി
@REDBRO37710 ай бұрын
ഏറ്റവും കൂടുതൽ ഇന്ത്യയിലെ ഗ്രാമകാഴ്ചകകൾ കാണാൻ ആണ് ഇഷ്ടം ഏറ്റവും കൂടുതൽ കാണുന്നതും അതാണ്. പക്ഷെ ഇത് കണ്ടിട്ട് വേറെ വീഡിയോസ് കാണുമ്പോൾ എന്തോ ഒരു താല്പര്യം തോന്നാറില്ല. കാരണം നിങ്ങളുടെ അവതരണ രീതി ഞാൻ കണ്ടിട്ടുള്ള മറ്റു വ്ലോഗറുമാരേക്കാൾ മെച്ചപ്പെട്ടതായിട്ടാണ് എനിക്ക് തോന്നിയത് 👍👍👍👍കീപ് ഗോയിങ് ഗോഡ് ബ്ലെസ് യു ❤️❤️🙏👍👍
@gopikrishna412710 ай бұрын
B Bro s nigalude video kandu kandu inspire ayi njan oru channel thudagitta 🥰
@VenuGopal-wm3hr10 ай бұрын
ഞാൻ 2019 ലെ പ്രണയത്തിനു മുമ്പ് തൊട്ട് കോവിഡ് കാലഘട്ടം കഴിയും വരെയും അവിടെ സർക്കാർ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്
@cvenugopal611210 ай бұрын
ഇന്ന് ഒരു പാട് കഷ്ടപ്പെട്ടെങ്കിലും കുറച്ച് കാഴ്ചകളെ കിട്ടിയുള്ളു അടുത്തതിൽ കൂടുതൽ പ്രതീക്ഷിക്കാം അല്ലെ ?
@varijakshanp297410 ай бұрын
എല്ലാം കൊള്ളാം കാണാൻ " സാധിക്കും" ആവർത്തന വിരസത ഒഴിവാക്കിയാൽ ഉചിതം
വീണ്ടും... Like അടിക്കുന്നു കാണുന്നു.... Bro&അനിൽ സർ... ❤❤
@-._._._.-10 ай бұрын
5:40 & 5:43 👌👌 9:04 👌 14:15 മനോഹരം👌 17:42 വ്യക്തമായി മനസിലായി👍 20:37 അങ്ങനെ അക്ഷയ മറയൂർ ശർക്കര കാരടില്ലാത്ത ശർക്കര ആണെന്ന് മനസിലാക്കാൻ സാധിച്ചു 30:24 & 30:50 അതിനിടെ മനോഹരമായ ആകാശ കാഴ്ചകളും കാണാൻ സാധിച്ചു
@jayamenon127910 ай бұрын
Erumadam Super 👌 Chayayum Double Ok 👌👌 Very Nice Video 👍🏽👌👌
@ImranFans-yj8ty10 ай бұрын
❤️രണ്ട് പേരും അടിപൊളിയാണ് ❤️
@JomonJoy-un8hf10 ай бұрын
Pwoli അടുത്ത വീഡിയോ ക്ക് ആയി waitting ❤❤❤
@sojanantony666110 ай бұрын
കഴിഞ്ഞ മാസം ഈ same Location ൽ എല്ലാം പോയതാണ് അവിടെ നിന്നും ശർക്കരയും വാങ്ങിയിരുന്നു ,
@uthamank145510 ай бұрын
Ithenthado vedeos varan ithra late avunnathu? We are waiting for our beautiful heaven❤❤❤
My mistake... 😔 പെട്ടെന്ന് ഫ്ലോയിൽ അങ്ങ് പറഞ്ഞപ്പോൾ..
@nishathankachan692410 ай бұрын
Super ❤❤❤❤❤💞♥️♥️
@GMG_Gopi10 ай бұрын
Ente dushtta manasseaanee guys
@hareeshmadathil684310 ай бұрын
Super
@sasipk602610 ай бұрын
Hai Sasi chottanikkara
@krishnakumarmantharathil624010 ай бұрын
Hi Boss Your Video is good WHO gives permission to enter RESTICTED FOREST AREA N TRIBAL SETTELMENT please try to UNDERSTAND THE LIMITATIONS VIDEO RECORDING is OFFENCE
@anilunnikrishnan-Tvm10 ай бұрын
Dear friend, First of all let me make it very clear that we never intrude in to forest lands where entry is restricted to the public. However while visiting the tribal hamlets which are in the periphery of forests, are done only with the permission of the concerned government officials who are in charge. We are very well aware of the prevailing rules and regulations of the forest department. Also while traversing through such places we always give due regard and respect to the flora, fauna and the aboriginal people who inhabit those places.
@bejoybethelkoodal951910 ай бұрын
❤
@trialsofsr10 ай бұрын
❤😍
@rasikan12475 ай бұрын
വട്ടവട കേൾക്കുമ്പോൾ😢 പഴയ ദുരന്തം ഓർമ്മ വരുന്നു
@Anilkumarp-re3qz10 ай бұрын
Super video
@neethumolsinu638410 ай бұрын
Nice video👌👌👌👌
@roythomas806310 ай бұрын
സർക്കാരയുടെ വില പറഞ്ഞില്ല?
@VenuGopal-wm3hr10 ай бұрын
ചോരത്തിളപ്പ് തന്നെ അല്ല കഞ്ചാവിന്റെ കേന്ദ്രം ആണ് അവിടം
@ManiKandan-r2k4e10 ай бұрын
Hi b bro
@vineshvinesh118910 ай бұрын
ഹായ് ബ്രോ
@ismailch827710 ай бұрын
super👍👍👌👌
@jessythomas56110 ай бұрын
🎉
@subeeshkrishna341210 ай бұрын
🥰🥰🥰🥰
@kssureshkumar985110 ай бұрын
👍
@prasannakumaran643710 ай бұрын
🎉🎉🎉
@salimbabu475710 ай бұрын
ഇത്രയും നാളായിട്ട് B bro ക്ക് ഒരു പെണ്ണിനെ സംങ്കടിപ്പിക്കാൻ പറ്റിയില്ലല്ലോ?
@ahammedmubin189110 ай бұрын
Video വന്നോ എന്ന് search ചെയ്ത് കാണുന്ന ഏക ചാനൽ...
@b.bro.stories9 ай бұрын
❤❤❤❤👍👍👍
@bibeeshsouparnika67710 ай бұрын
🎈🎈🎈🎈🎈🙏
@sunandasreekumar422910 ай бұрын
♥♥🙏
@comewithmejafar336210 ай бұрын
🌹❤️👍
@roshan939510 ай бұрын
❤❤❤🎉🎉
@ROY-wu2cq10 ай бұрын
ബ്രോ പറ്റഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയരുത്. ഇത് വല്ല ഫുട്ബോൾ കമന്ററിപോലുണ്ട്.
@rosilyfrancis885110 ай бұрын
ഓടിച്ചിട്ട് കാണിച് പോയി വീടുകൾ ഒന്നും ശരിക്കുkanichila