മുഷിക വംശം ഏഴിമലയ്ക്ക് ശേഷം ആസ്ഥാനമാക്കിയത് വല്ലഭപട്ടണമായ വളപട്ടണത്ത്. ഇവിടെയും മാടായിക്കാവിലും പൂജാ കർമങ്ങൾ ചെയ്യുന്നത് പിടരരെന്ന ബംഗാൾ ബ്രാഹ്മണരാണ്. മടയിക്കാവിൽ കുക്കുടമാണ് ഭക്തർക്കുള്ള നിവേദ്യമായി നൽകുന്നത്.
@aadithyanc.k3 ай бұрын
Bro Bangal Brahmanar alla Kashmira Shaktheya Brahmanar aan