കുറഞ്ഞ വിലക്ക് ഓർക്കിഡ് contact : 94956 27207 #nh_66 #kanjiramkulam #thiruvananthapuram ananthakala_kendram
Пікірлер: 119
@nisasakeer89311 ай бұрын
Sir paranjathu enthu correct a an u orchid. Sherikkum franthu pidippikkunna abastha❤❤❤
@krishnakumarv.k61899 ай бұрын
അനുഗ്രഹീത കലാകാരൻ, പ്രകൃതി സ്‌നേഹി 🙏 വാക്കുകളിലെ ചന്തം, പ്രകൃതിയെ നൊമ്പരപ്പെടുത്താതെ അതിനൊപ്പം അലിഞ്ഞുള്ള ജീവിതം ❤❤തീർച്ചയായും വരുന്നുണ്ട് മാഷിനെ കാണാനും കേൾക്കാനും പിന്നെ ചെടികൾ വാങ്ങാനും.
@sathiyamma207410 ай бұрын
🙏താങ്കൾ പറഞ്ഞു പ്രകൃതി, സൃ ഷ്ടി, ആഹാരം, ഒന്നിനെ പറ്റി അറിയാതെ, ജന്മം പോകും എന്ന്, അറിയാം, ഒരു നിമിഷം മാവേലിക്കര ശ്രീ ശുഭനന്ദ് ആശ്രമത്തിൽ വന്ന് ഗുരുവിനെ കാണു, ഉത്തരം കിട്ടും, 🙏🙏