ഹായ് ഡിയർ ജാൻസി! 🌹 ഇന്ന് "പൂക്കളുടെ പറുദീസ" യിൽ നിൽക്കുന്നതു കാണാൻ നല്ല ഭംഗിയുണ്ട്.!! വിവിധ വർണ്ണങ്ങളിൽ തെച്ചിച്ചെടികൾ പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച അതിമനോഹരം!👌❤️ ഏതായാലും കുറച്ച് നല്ല ചെടികൾ സെലക്ട് ചെയ്ത്, "ജാൻസീസ് പാരഡൈസി"ലേക്ക് കൊണ്ട് വന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..!🙏 ഫ്രൂട്ട് ആൻഡ് ഫ്ലവേർസ് നഴ്സറിക്കും , ജാൻസിക്കും എൻെറ സ്നേഹം നിറഞ്ഞ ആശംസകൾ...!!👍👍💐💐💐💐💐💐