റിയാസ് മന്ത്രിയുടെ മിന്നൽ!’ഗം’ | Mohammed Riyas's surprise inspection | GUM | Political Satire

  Рет қаралды 456,350

asianetnews

asianetnews

Күн бұрын

റിയാസ് മന്ത്രിയുടെ മിന്നൽ!’ഗം’ | Mohammed Riyas's surprise visit | GUM | Political Satire | Minister P.A. Mohammed Riyas's surprise inspection trolls
#GUM #NishanthMavilaveetil #MohammedRiyas #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Na...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 699
@shan-magic
@shan-magic 2 жыл бұрын
ഇപ്പോഴാണ് " ഗം " നിഷ്പക്ഷമായ ചങ്ക്കുറ്റമുള്ള പ്രോഗ്രാം ആയത്, നിഷാദ് 👏👏👏, ആരായാലും പറയേണ്ടത് പറയണം ഇത് ജനാധിപത്യ രാജ്യമാണ്
@chithraks8526
@chithraks8526 2 жыл бұрын
സത്യം
@sivarajangopalan9698
@sivarajangopalan9698 2 жыл бұрын
@@chithraks8526 സത്യം
@musthafamusthafa1453
@musthafamusthafa1453 2 жыл бұрын
Y
@bettyberleigh866
@bettyberleigh866 2 жыл бұрын
Yes.
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
“M M M M M”
@HariHari-vc4zu
@HariHari-vc4zu 2 жыл бұрын
ചിരിക്കാനും ചിന്തിക്കാനും ഉള്ള നല്ല അവതരണം നിഷാന്ദ് സൂപ്പർ 👍👍
@sujeshkumarmm8078
@sujeshkumarmm8078 2 жыл бұрын
പാർട്ടി നോക്കാതെ സത്യം മുഴുവൻ കളിയാക്കി പച്ചക്ക് വിളിച്ചു പറഞ്ഞിട്ടും ഇപ്പോഴും ജീവനോടെ ഇരിക്കുന്ന ഒരു വ്യക്തി.. ഗം നു തുല്യം ഗം മാത്രം.
@HS-fq2kv
@HS-fq2kv 2 жыл бұрын
🤣
@afraparveen8675
@afraparveen8675 2 жыл бұрын
പൊതുജനത്തെ സേവിക്കാൻ പാർട്ടി വേണോ ഗം KP മോഹനൻ എന്നാ oru കൂത്തുപറമ്പ് ഇപ്പോൾ മുൻപ് പെരിങ്ങളം നിയോജക മണ്ഡലം ഒന്നിൽനിന്ന് മറ്റൊന്നിൽ വന്നിട്ടും നാടിനു വേണ്ടി ഒന്ന് ചെയ്യാത്ത ഒരിക്കൽ മന്ദ്രിയും ഇപ്പോൾ MLA യും എന്നിട്ടും നാടിനു ഗുണമില്ലാത്ത ഈ. MLA യെ എന്തിന് വിജയിപ്പിച്ചു വോട്ടർ മാരെ....... പാനൂർ പറയിപ്പിക്കാൻ ഗം മിനെകൊണ്ട്. ഇടയ്ക്കു ഇടയ്ക്കു യൂ ടൂബ് ഒക്കെ കാണുന്നത് ഇപ്പോളത്തെ ഭരണക്കാർക്ക് ഗുണം ചെയ്യും വിദേശ നാട്ടിൽ റോഡ് പണി എങ്ങനെയെന്നു പഠിക്കാമല്ലോ. റിയാസ് കുറച്ചെങ്കിലും കാട്ടികൂട്ടുന്നുണ്ട് മോഹനൻ he ഹേ.....
@muhammedrayif6087
@muhammedrayif6087 2 жыл бұрын
Sathyam🤣
@muhammedhashim9355
@muhammedhashim9355 2 жыл бұрын
കുഴി ഒന്നും കൂടി വലുതായാൽ ഇതങ് കുഴിച്ചു മൂടാമായിരുന്നു എന്ന് പറഞ്ഞ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ
@laymansterms7930
@laymansterms7930 2 жыл бұрын
പ്രോഗമിൻ്റെ മികവ് കൂടി കൂടി വരുന്നു ✌🏽
@ajaypulickal5297
@ajaypulickal5297 2 жыл бұрын
Roadevide makkale, Ipo mazha onnu kuranjend ipolenkklum nannakikoode. Mazhayath road pokathirikan proper drainage facility oke venam. Civil padikana pillerodu chothicha avaru paranju tharum engane sheriyakannu
@muhammedcp6293
@muhammedcp6293 2 жыл бұрын
Arada velechadi
@thankachancheriyan5488
@thankachancheriyan5488 2 жыл бұрын
Oopò
@Malaravadi
@Malaravadi 2 жыл бұрын
U
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
പൊളിച്ചു. Bai.. ningal പുലിയാണ് SUPERRR,👍👍👍
@nandusworld5649
@nandusworld5649 2 жыл бұрын
Annu pullide peeile casinu kodathi hajar akanaa day arunnu...jalyada marakan enthelum kanikande...
@rajukb269
@rajukb269 2 жыл бұрын
നമ്മുടെ നാട്ടിൽ കൃഷി ഇല്ല. പക്ഷേ അഗ്രി ഓഫീസസ് ആയിരകണക്കിന്. നമ്മുടെ നാട്ടിൽ വ്യവസായം ഇല്ല പക്ഷെ ഇൻഡസ്ട്രി ഓഫീസ് ലക്ഷകണക്കിന്. റോഡ് പണിയാൻ engineers ഇല്ല പക്ഷെ മരാമത്ത് offices ഇഷ്ട്ടം പോലെ. ഇതാണ് കേരളം. നമ്പർ വൺ.
@vineeshjohny2322
@vineeshjohny2322 2 жыл бұрын
😀
@sjay2345
@sjay2345 2 жыл бұрын
😂😂
@Mr.Penguin2000
@Mr.Penguin2000 2 жыл бұрын
അല്ല രമണാ എനിക്ക് മനസിലാവത്തത് എന്താന്നു വച്ചാൽ മന്ത്രിയുടെ "മിന്നൽ പരിശോധന " നടത്തുന്നത് ഇത്ര കിറു കൃത്യമായി മീഡിയക്കാരു എങ്ങനെ മനസിലാക്കുന്നതു എങ്ങനാണെന്നു ആണ് 🤣🤣🤣🤣🤣🤣
@nandusworld5649
@nandusworld5649 2 жыл бұрын
Pullide perile casinu kodathi hajarakan vanna day aarnnu...enthelum show kanikande jalyada marakan
@sazz6363
@sazz6363 2 жыл бұрын
😂
@aneesh2679
@aneesh2679 2 жыл бұрын
Minister media ne maathram vilichittullla surprise visit 😂😂
@Optimusprime_683
@Optimusprime_683 2 жыл бұрын
അതിനു മന്ത്രിയുടെ കൂടെയല്ല മീഡിയാസ് വന്നത്. മന്ത്രിയുടെ സന്ദർശനം അറിഞ്ഞിട്ട് അതിനു ശേഷമാണ് മീഡിയ വന്നത്
@sahadsahad5754
@sahadsahad5754 2 жыл бұрын
തിരുവനതപുരത്ത് റസ്റ്റ് ഹൗസ് പരിശോധിക്കാൻ പോയത് ഒരു മീഡിയയും ഇല്ലാതെ തന്നെയാണ്.കൂടെയുള്ളവർ എടുത്ത വീഡിയോ ആണ് ചാനലിൽ ഒക്കെ വന്നത്.അത് കാണുമ്പോ മനസ്സിലാവും
@tomjoseph4054
@tomjoseph4054 2 жыл бұрын
ഒത്തു ഒരു മലേഷ്യൻ ട്രിപ്പ് ഒത്തു ,, ഒരേ പൊളി മച്ചാൻ 😂😂😂, super program 👌
@rameshmr6133
@rameshmr6133 2 жыл бұрын
അനുക്ക് ഒരു ഇന്നോവ മാറ്റി വെച്ചിട്ടുണ്ട് 🤣🤣🤣
@asaleepalemran2245
@asaleepalemran2245 2 жыл бұрын
അവസാന സീനിൽ ഗസ്റ്റ് റോൾ വരുന്ന മാസ്സ് നടൻ.. അതിലും മാസ്സ് ഡയലോഗ് വരാൻ തുടങ്ങുമ്പോൾ മാരക ട്വിസ്റ്റിൽ ക്ലൈമാക്സ്.! എൻ്റെ പൊന്നൂ!! വേറെ ലെവൽ മാസ്സ്.
@shahalnm9742
@shahalnm9742 2 жыл бұрын
ഇതിലും വലിയ ട്രോൾ സ്വപ്നത്തില് പോലും കാണില്ല 👍🏽!
@saseendrank7548
@saseendrank7548 2 жыл бұрын
വളരെ നിലവാരം പുലർത്തുന്ന പ്രോഗ്രാം... അഭിനന്ദനങ്ങൾ
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ മന്ത്രിക്ക് പുതിയൊരു പേരായി 😄 എന്തൊക്കെ ആണേലും എന്തേലും ചെയ്യണം എന്ന് ഇങ്ങേർക്ക് തോന്നുന്നുണ്ട് 👍
@nandusworld5649
@nandusworld5649 2 жыл бұрын
Annu pulli kodathi hajar akanda duvasamayirunnu...pullide perile casinu....
@sijomon7410
@sijomon7410 2 жыл бұрын
Theerchayayum
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
എല്ലാം ശരിയാകും മഴയൊന്നും മാറ്റിക്കോട്ടെ ബേജാറാവണ്ട👍👍👍👍
@arjunarjun-gk2wf
@arjunarjun-gk2wf 2 жыл бұрын
മഴ പെയ്യുന്നത് നിർത്താൻ ഫണ്ട്‌ അനുവദിക്കുന്നുണ്ടെന്ന കേട്ടെ 😂😂😂
@nidhteabro9593
@nidhteabro9593 2 жыл бұрын
എന്റെ പൊന്നോ അങ്ങ് കൊന്നുകളഞ്ഞല്ലോ അവറ്റങ്ങളെ 😂😂 climax pwoli😂
@കാറൽജോൺസൺ
@കാറൽജോൺസൺ 2 жыл бұрын
ലാസ്റ്റ് എന്റെ മോനെ😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😂😂
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
Best Program...Big Salute for Asianet News Team's..
@വേണുഗോപാൽ-ട1വ
@വേണുഗോപാൽ-ട1വ 2 жыл бұрын
കായംകുളം -ഹരിപ്പാട് റോഡിൽ യാത്ര ചെയ്താൽ നമുക്ക് റോഡിൽ സുഖമായി നീന്തി കുളിക്കാം
@gokultalks3758
@gokultalks3758 2 жыл бұрын
സാമൂഹ്യവിഷയങ്ങളെ ഇത്ര മികവോടെ രസകരമായി ആൾക്കാരിലേക്ക് എത്തിക്കുന്ന ഈ പ്രോഗ്രാമും അവതാരകനും വേറെ ലെവൽ ആണ് 💥
@kishorekumar-cs4lq
@kishorekumar-cs4lq 2 жыл бұрын
ക്ലൈമാക്സ് പൊളിച്ചു.👍🤣🤣🤣
@shajuedakandiyil1982
@shajuedakandiyil1982 2 жыл бұрын
ആ കാക്ക സൗണ്ട് ആണ് ടിസ്റ്റ് 😄😄👌👌👌🙏👌
@maheshraj8712
@maheshraj8712 2 жыл бұрын
എന്ത് പ്രഹസനമാണ് സജീ....🤗🤗🤗
@moideenemmoideenem1390
@moideenemmoideenem1390 2 жыл бұрын
അടിപൊളി വിമർശനം... ചിരിച്ചു ചാവും... ചിരി ആരോഗ്യം ഉയർത്തട്ടെ..😄😄😄😄😄
@krishnakumarmv2007
@krishnakumarmv2007 2 жыл бұрын
ആധുനിക റോഡ് നിർമ്മാണ രീതി പഠിക്കുന്നതിനായി റിയാസുംകുടുബവും വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ഉടനെ സാധ്യതയുണ്ട്‌
@georgekj8886
@georgekj8886 2 жыл бұрын
ഏത്ര നല്ല പരിപാടി, അഭിനന്ദനങ്ങൾ!
@gvzbzhsbxcmmvvn6341
@gvzbzhsbxcmmvvn6341 2 жыл бұрын
... .
@akhilp095
@akhilp095 2 жыл бұрын
അമ്മായച്ചൻ മദ്യം വിൽക്കുന്നു മരുമോൻ കുപ്പി പെറുക്കുന്നു. കൊള്ളാലോ കളി.
@deepukbabu9077
@deepukbabu9077 2 жыл бұрын
നിഷാന്തിന് ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ ഭേകെ യുടെ നല്ല ഛായ ഉണ്ട് 😅
@abdulvahab1215
@abdulvahab1215 2 жыл бұрын
Yes
@Emuzlite
@Emuzlite 2 жыл бұрын
ഇനി എല്ലാ റോഡിലെ കുഴികളിൽ ബിയർ കുപ്പി ഇട്ടാൽ മിന്നൽ മരുമോൻ എത്തി എല്ലാം ശെരിയാക്കും 🔥🔥🔥
@sls1806
@sls1806 2 жыл бұрын
😂😂😂😂
@muhammedrayif6087
@muhammedrayif6087 2 жыл бұрын
🤣🔥
@arya5346
@arya5346 2 жыл бұрын
ആ തമിഴ്നാട്ടിലെ റോഡ് ഒക്കെ പോയി നോക്കണം എന്ത് നല്ലതാ നഗരങ്ങളിലെ റോഡ് മാത്രം അല്ല ഗ്രാമങ്ങളിലെ റോഡും അടിപൊളി ആയിട്ടാണ് അവർ നോക്കുന്നത്. കേരളത്തിൽ ഇപ്പോൾ ബാക്കി ഉള്ളത് കുറച്ചു പ്രബുദ്ധത മാത്രമേ ഉള്ളു അതും പുഴുങ്ങി തിന്ന് ഇരിക്കാം അതേ ഇത് ഒന്നും ശെരി ആവും എന്ന് തോന്നുന്നില്ല
@vijithkp9662
@vijithkp9662 2 жыл бұрын
Tamilnatil mathram ala ottu mikka statukalilum nala roadukal anu ulath aynoke namude keralam namudenu tax oke medich roadile kuzhikkal athu pole maintain chythu vechirikkale enitum parahnu keralam anu elathinum mumbil enu le govt annikal
@subashvp2127
@subashvp2127 2 жыл бұрын
tamiz naatil poyalonnum padikkan pattilla athinu bhasha ariyatha ethenkilum rajyathu poyi padikkanam. koode p r agencikalum pathrakkarum okke venam.
@wick7810
@wick7810 2 жыл бұрын
എല്ലാം നന്നാക്കിയ പിന്നേ അടുത്ത പ്രാവശ്യം എന്ത് പറഞ്ഞു വോട്ട് വാങ്ങും 😂
@mhdafreed1081
@mhdafreed1081 2 жыл бұрын
@@wick7810 ath sheriya😂 Ellam orepoletheya😂
@krishnanathk8441
@krishnanathk8441 2 жыл бұрын
@@vijithkp9662 banglore roads shogam
@jobinputhettu2298
@jobinputhettu2298 2 жыл бұрын
ക്ലൈമാക്സ്‌ ആരുന്നു സൂപ്പർ 🤣🤣. ബ്രെണ്ണൻ തള്ളൂ പോലെ 96 ലേ തള്ള് എന്തോ പറഞ്ഞുവരുവാരുന്നു മൂപ്പര് 😂😂
@sree9401
@sree9401 2 жыл бұрын
ശരീക്കും ...... കായംകുളം - ഹരിപ്പാട് റൂട്ടിൽ പോയ് നോക്
@onlineworld8881
@onlineworld8881 2 жыл бұрын
ആരടാ ഞങ്ങളുടെ മരുമോനെ കുറ്റം പറയുന്നത്😂😂😂😂
@abhinavks7620
@abhinavks7620 2 жыл бұрын
😂😂
@balakrishnankp4876
@balakrishnankp4876 2 жыл бұрын
ഇബ്രാ ഹിംകുഞ്ഞല്ല മന്ത്രി, റിയാസാണ്.
@onlineworld8881
@onlineworld8881 2 жыл бұрын
@@balakrishnankp4876 പിണു മാമ്മനോ
@hjkin8
@hjkin8 2 жыл бұрын
അമ്മായിയപ്പൻ ജപ്പാൻ മരുമോൻ മലേഷ്യ 🤣🤣🤣🤣കൊള്ളാം 🤣🤣
@omanaroy8412
@omanaroy8412 2 жыл бұрын
ദൈവേ, കേട്ടിട്ട് തന്നെ നാണം വരുന്നു.... സൂപ്പർ ഗം ഗം ഗംംംംംം
@abhilashm
@abhilashm 2 жыл бұрын
ചാനലുകാരെ വിളിച്ചുവരുത്തിയിട്ടാണ് മരുമോൻ മിന്നൽ പരിശോധനനടത്തുന്നത്
@AKCTU
@AKCTU 2 жыл бұрын
മരുമകൻ്റെ ഹണി മൂൺ trip to Malaysia. 😂😂
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
നമ്മുടെ നാട്ടിൽ റോഡ് ഒരു കുഴപ്പവുമില്ല പൊളിയാണ് 👍👍👍👍👍😜😜😜😜😜കൊട്ടാരക്കര ഓയൂർ
@vishnuv4566
@vishnuv4566 2 жыл бұрын
Veliyam
@hamidAliC
@hamidAliC 2 жыл бұрын
2 kollam munne nallath aayirunnallo
@LintoVarghese85
@LintoVarghese85 2 жыл бұрын
അയ്യോ.... വയ്യാ....🤣🤣🤣🤣🤣😂😂😂😂🤩👌🏼👏🏼👏🏼👏🏼👏🏼
@ekgz0
@ekgz0 2 жыл бұрын
Climax💯💯
@riyasmc00
@riyasmc00 2 жыл бұрын
കല്ലികണ്ടി കടവത്തൂർ റോഡ് ഇപ്പോഴും അങ്ങനെ തന്നെ. മഴ പോയി ഇനി ഞമ്മക് വല്ല റബ്ബറും കൃഷി ചെയ്യാം മീൻ കൃഷി നടക്കില്ല
@shahalnm9742
@shahalnm9742 2 жыл бұрын
മന്ത്രി ആയി വന്നപ്പോ എന്തൊക്കെയായിരുന്നു.... അപ്പോ ശെരി .... 😂!
@user-vg7ct9fw4q
@user-vg7ct9fw4q 2 жыл бұрын
Minal marumon⚡🤣😂😂😂
@ziyasworld5797
@ziyasworld5797 2 жыл бұрын
എന്റെ പൊന്നോ ഇമ്മാതിരി ട്രോൾ , ചിരിച്ചു വഴിയായി , ക്ലൈമാക്സ് പൊളിച്ചടുക്കി
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 жыл бұрын
😄😄👍മരുമോൻ പൊളി ആണ് 😄
@mv2552
@mv2552 2 жыл бұрын
ശൈലജ ടീച്ചർ , ജി. സുധാകരൻ , തോമസ് ഐസക്ക് ഇങ്ങനെ എത്ര പേരെ ഒതുക്കിയിട്ടാ മരുമോനെ അടുത്ത അനന്തരാവകാശിയായിട്ട് പൊക്കിക്കൊണ്ടുവരുന്നത് അതിന്റെയിടക്കാ നിങ്ങടെയൊരു ...ഗം
@aneesha5759
@aneesha5759 2 жыл бұрын
സത്യം.. ആ ശൈലജ ടീച്ചറെ ഒഴിവാക്കിട്ട് രണ്ടു വകുപ്പ് കൊടുത്തേക്കുന്നു.
@ഞാൻമന്നാൻ
@ഞാൻമന്നാൻ 2 жыл бұрын
എന്ന പിന്നെ മഴയെ പിടിച്ചു നിർത്താം. 🤐🤐🤐🤐🤐
@Nirm4l__
@Nirm4l__ 2 жыл бұрын
മിന്നൽ⚡റിയാസ് 😹😅
@abdulrasheedks4733
@abdulrasheedks4733 2 жыл бұрын
മീഡിയാ ക്കരെയും ഉദ്യോഗസ്ഥരെയും അറിയിച്ചു മിന്നൽ സന്ദർശനം ഹ ഹ ഹ. ക്യാമറയിൽ എൻ്റെ മുഖം ഫുൾ ഫ്രൈമിൽ വേണം
@akhil1194
@akhil1194 2 жыл бұрын
അവസാനം കിടു അപ്പൊ ശരി 🤣🤣🤣🤣🤣
@addulllaaddullq6871
@addulllaaddullq6871 2 жыл бұрын
ഗം, കലക്കി, ചിരിച്ചു ചിരിച്ചു ചത്തു. അവതരണം സൂപ്പർ.
@ardaspn
@ardaspn 2 жыл бұрын
കുപ്പികിട്ടിയ scene കണ്ടപ്പോൾ മീശമാധവാനിലെ കൊച്ചിൻഹനിഫയെ ഓർമ്മവരും 😂
@renjumonvarghese2516
@renjumonvarghese2516 2 жыл бұрын
മരുമോനെ വെളുപ്പിച്ചു എടുക്കാൻ ഒരുപാട് പാടുപെടുന്നുണ്ട് ... അടുത്ത മുഖ്യ മന്ത്രി ആക്കാൻ എന്തായാലും ഗം സൂപ്പർ ...
@freemanfree7523
@freemanfree7523 2 жыл бұрын
കോമാളി കളികൾ കാണണമെങ്കിൽ റിയാസ് ന്റെ ഫോൺ ഇനി പ്രോഗ്രാം കണ്ടാൽ മതി 😄😄😄😄
@thousifjamal2442
@thousifjamal2442 2 жыл бұрын
ഏതു ചാനലിൽ ആണ് bro അത് uplod ചെയ്യുന്നത്
@spark7368
@spark7368 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ചെന്നിത്തലയുടെ ഉസ്മാൻ വിളിയുടെ തട്ട് താന്ന് തന്നെ കിടക്കും😄😄
@ajithvr9391
@ajithvr9391 2 жыл бұрын
മന്ത്രിമാരിൽ തമ്മിൽ ഭേദം തൊമ്മന്‍... .. അടുത്ത മുഖ്യമന്തി‌ ആവന്‍ ഉള്ള തയാറെടുപ്പ് കൊള്ളാം 🥵🥵🥵
@2129madhu1
@2129madhu1 2 жыл бұрын
@R KJ നോർത്ത് ഇന്ത്യക്കാരുടെ പൊട്ടത്തരം കരണം രാജ്യം അനുഭവിക്കുന്നു..
@benedict6998
@benedict6998 2 жыл бұрын
@@2129madhu1 അവർക്കു ബുദ്ധിയുണ്ട്.. പപ്പു എങ്ങാനും ആയിരുന്നെങ്കിൽ..
@shafeeqshajahan4722
@shafeeqshajahan4722 2 жыл бұрын
@@benedict6998 Budhikoormatha karanam ipo oru liter petrol poyt kanji vekan gas vanganel loan edkenda gathi aay. 🧡
@antojames9387
@antojames9387 2 жыл бұрын
@@benedict6998 പപ്പു മോൻ ആയിരുന്നെങ്കിൽ മോദി മാമനെ പോലെ നോട്ട് നിരോധനം പോലെയുള്ള വിഡ്ഢിത്തരം കാണിച്ചു രാജ്യത്ത് ദാരിദ്ര്യം കൂട്ടില്ലായിരുന്നു. അതേപോലെ വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയാൽ PR ഉഡായിപ്പുകൾ കാണിച്ചു നാട്ടാരെ പറ്റിക്കുന്ന പിണറായിയുടെയും മരുമോൻ റിയാസിന്റെയും കയ്യിൽ നിന്ന് കേരളം രക്ഷപ്പെട്ട് കിട്ടിയേനെ.
@rahulj8012
@rahulj8012 2 жыл бұрын
@@benedict6998 നിങ്ങൾ പറയുന്ന പപ്പു മോന് ഇപ്പോൾ ഉള്ളവരെ കൾ വിവരം ഒണ്ട്
@MuhammedAjmalJ
@MuhammedAjmalJ 2 жыл бұрын
മിന്നൽ⚡ റിയാസ്
@Shivam2k25
@Shivam2k25 2 жыл бұрын
ഗം വേറെ ലെവൽ 👌🏼
@anamikabs1823
@anamikabs1823 2 жыл бұрын
Most amazing program 👏👏👏❤️🥰
@rubberducky1501
@rubberducky1501 2 жыл бұрын
👉🏻👉🏻എന്ന പിന്നെ മഴ ക്കാലം കഴിയും വരെ പൊതു മരമത് വകുപ്പിലെ എല്ലാവർക്കും സാലറി നിർത്തി വെക്കാം.നമുക്ക് tax മഴ കാലം കഴിയും വരെ വേണ്ട 🙄പറ്റുമോ
@saseendransasi4783
@saseendransasi4783 11 ай бұрын
വളരെ സത്യസന്ധതയുള്ളവാർത്തകൾ ഹാസ്യമായി നല്ലഅവതരണം
@adershajith5282
@adershajith5282 2 жыл бұрын
Last bgm super 👌🏼
@kutlee2009
@kutlee2009 2 жыл бұрын
Appo Dutch model?
@avc8815
@avc8815 2 жыл бұрын
എന്തായാലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭാരിച്ച കാലത്തെക്കാളും ഒരുപാട്‌ റോഡുകള്‍ വളരെ വേഗത്തില്‍ നന്നാവുന്നുണ്ട് എന്നത് ഒരു സത്യമാണ് 23 കൊല്ലത്തെ സമരത്തിന് ശേഷം എന്റെ നാട്ടിലെ ഒരു റോഡ് നന്നായി
@scoffingstories1932
@scoffingstories1932 2 жыл бұрын
ഇതിലെ ഏത് ഭാഗം കട്ട് ചെയ്ത് സ്റ്റാറ്റസ് ഇടും ഈശ്വരാ... 🤣🙏
@rashidmji4067
@rashidmji4067 2 жыл бұрын
ഞാനും ഓർക്കുവായിരുന്നു
@sreeragssu
@sreeragssu 2 жыл бұрын
മിന്നലിനെ ഭാവി മുഖ്യൻ ആയി കാണാൻ അമ്മായച്ഛൻ നന്നായി ആഗ്രഹിക്കുന്നുണ്ട് 🤣 മിന്നൽ റിയാസ് ക്കാ.⚡️⚡️
@girishbabu4798
@girishbabu4798 2 жыл бұрын
ലാസ്റ്റ് അടിപൊളി.. സ്കൂട്ട് ആയി..
@anompillai1306
@anompillai1306 2 жыл бұрын
ലാസ്റ്റ് പൊളിച്ചടുക്കി. പുലി മുരുകനിൽ തള്ളുന്ന അതിനെക്കാൾ കൂടുതൽ തള്ള് കേൾക്കാതിരിക്കാൻ നിർത്തി
@haransnair2683
@haransnair2683 2 жыл бұрын
തന്നിക്കാ, അടുത്ത മുഖ്യൻ ഓൻന്തന്നേ.......
@unnikrishnan8807
@unnikrishnan8807 2 жыл бұрын
ഇങ്ങള് ഇങ്ങനെ വിഷമിക്കണ്ട ടാക്സും, ഇൻഷുറൻസ് എന്നിവ കൂട്ടി അടച്ചാൽ മതി, കുഴികൾ ആഴം കൂട്ടി തരാം.
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
😂😂 kuzhi ennal challenge super 👍😂😂
@jamsheerpathiyil7926
@jamsheerpathiyil7926 2 жыл бұрын
Allenkil oro paartikkarum nammale use cheyth konde irikkum 🙏🙏
@bestactorgoesto4339
@bestactorgoesto4339 2 жыл бұрын
പക്ഷെ റിയാസ് മറ്റുള്ള മന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് താല്പര്യമുള്ള വ്യക്തിയാണെന്ന് പറയാതിരിക്കാൻ പറ്റില്ല
@noufy5164
@noufy5164 2 жыл бұрын
മഴ നിർത്താതെ പെയ്യുന്നു പിന്നെ എന്തു ചെയ്യാനാ
@akhildileep3837
@akhildileep3837 2 жыл бұрын
പാർട്ടി നോക്കി ഓട്ടു ചെയുന്ന എല്ലാവർ അനുഭവിക്യ നന്നായി. എന്നിട്ട് അടുത്ത തവണ നാണം ഇല്ലാതെ പിന്നെയും ഓട്ടു ചെയുക. കഷ്ട്ടം. പാർട്ടി ജീവനാണ് എന്ന് പറഞ്ഞു നടക്കുന്ന ചേട്ടന്മാരെ ഒന്ന് നന്നാവുന്നേ.
@sijothomas6317
@sijothomas6317 2 жыл бұрын
അതൊക്കെ നയനാരുടെ ഫോണിംഗ്‌ പരിപാടി നാടിനോടും നാട്ടരോടും ആത്മാർത്തതയുള്ള പരിപാടി
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
മിന്നൽ പരിശോധന... മദ്യ കുപ്പികൾ എടുക്കുന്നു.. ഒരു ഉദ്യോഗസ്ഥനെ വിളിച്ചു ദേഷ്യ പെടുന്നു ... Ya മോനേ pever 💥💥 🤣🤣
@dailylifemedia7712
@dailylifemedia7712 2 жыл бұрын
Nalla karyngal chytha athoke nallth anen paeyanam
@shajuedakandiyil1982
@shajuedakandiyil1982 2 жыл бұрын
😂😂😂😂👌
@arya5346
@arya5346 2 жыл бұрын
@@dailylifemedia7712 അതിന് എന്ത് നല്ല കാര്യം ആണ് ചെയ്തത്
@renaissance_369kl6
@renaissance_369kl6 2 жыл бұрын
@@dailylifemedia7712 മദ്യം വിറ്റ് കാശ് ഉണ്ടാക്കണം പക്ഷേ റെസ്റ്റ് ഹൗസിൽ മദ്യപിക്കരുത്😂
@niyastk3325
@niyastk3325 2 жыл бұрын
ലാസ്റ്റ് പൊളി 👌🏻😂
@sazz6363
@sazz6363 2 жыл бұрын
3:30 മത്സ്യ കൃഷി 😂😂😂 5:33 full മന്തി 😂 എൻഡിങ്ങും vere ലെവൽ 😂
@rajpnr1933
@rajpnr1933 2 жыл бұрын
Climax super..
@shareefvk7552
@shareefvk7552 2 жыл бұрын
Last . Yaaa mone . Pwoli
@arjeph4u
@arjeph4u 2 жыл бұрын
Pwoli anu sir......udf ldf bjp ithonnum nokkand ningal parayu....party illatha janangal ningade koode und
@kingsman045
@kingsman045 2 жыл бұрын
ഒരു ലോഡ് ഇന്നോവ വരാനുള്ള സമയം ആയി
@rajagopal5570
@rajagopal5570 2 жыл бұрын
Climax 🤣🤣🤣🤣🤣🤣🤣😂🔥 Chirichu uppaduuu vanuuu
@vishnups5849
@vishnups5849 2 жыл бұрын
Super duper climax 😂😂👍
@pradeepchandran255
@pradeepchandran255 2 жыл бұрын
Gum owner ഉടന് സിനിമയിൽ കയറും
@binurams4197
@binurams4197 2 жыл бұрын
വല്ലാത്ത കാഴ്ച തന്നെ.... 😂😂😂
@svcsvc1877
@svcsvc1877 2 жыл бұрын
കൊരങ്ങനെ പൂ മാല കിട്ടിയത് പോലെ ആണ് അബുജാഹിൽ റിയാസിന്റെ മന്ത്രി സ്ഥാനം കിട്ടിയത്
@siroshrajan373
@siroshrajan373 2 жыл бұрын
പൊളിച്ചു😃😃😃😃
@jabirthelakkad4349
@jabirthelakkad4349 2 жыл бұрын
ഇതോകെ നാടിന്റെ വികസനത്തിനാണലോ എന്നോർക്കുമ്പോ....
@soumya_gopinath
@soumya_gopinath 2 жыл бұрын
വീട്ടിൽ മാഷാ അള്ളാ ഇന്നോവ തിരിയാൻ സ്ഥലം ഉണ്ടോ നിഷാദ് ഭായ് 🤣🤣
@sharisulai834
@sharisulai834 2 жыл бұрын
*അധ് നി പറയാമോ...നാനം ഇലത വ്യാജ ഐഡി സംഗി 💩 **-രാജീവ് അശോകൻ-* 💩
@prasanthms318
@prasanthms318 2 жыл бұрын
Kuzhi enniyal kuzhi mandi, pinnedu viliketto scenes were really funny 😂
@asrudeenasrudeen2263
@asrudeenasrudeen2263 2 жыл бұрын
Last seen ..😂😂😂😂😂😂😂😂😂😂😂😂😂😂
@ranjithmp6997
@ranjithmp6997 2 жыл бұрын
ലാസ്റ്റ് പിണുവിന്റെ തള്ളൽ കേട്ടു എഴുനേറ്റു പോകുന്നത് അടിപൊളി 😆😆😆
@blackhawk1320
@blackhawk1320 2 жыл бұрын
Poliiiii .... Asianet news nte" ഗം"fan 🎉
@farsanajannath7318
@farsanajannath7318 2 жыл бұрын
Ayyoooh Sathyam😜
@ഞാൻഭാരതീയൻ-ബ1ഴ
@ഞാൻഭാരതീയൻ-ബ1ഴ 2 жыл бұрын
കേരളത്തിന്റെ ഓരോ ശാപങ്ങൾ...
@abworld5693
@abworld5693 2 жыл бұрын
😭ഇജ്ജാതി ❤ മനസന്മാർ ഉഫ്
@user-vg7ct9fw4q
@user-vg7ct9fw4q 2 жыл бұрын
Ingal poli ann😂😂
@sujeeshr4200
@sujeeshr4200 2 жыл бұрын
പൊളി സാനം...😍😍😍
@system5739
@system5739 2 жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 52 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 3,2 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 46 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН