ഇത് പോലെയുള്ള ഐറ്റം ആർക്കും ചെയ്യാൻ കഴിയും. പണ്ട് ഞാനും സ്വയം ചെയ്തതാണ്. നടുവിന്റെ ശക്തി മുകളിലോട്ടു ബലം കൊടുത്തു, ശ്വാസവും,ഹൃദയവും ശക്തമായി പിടിക്കുക, ആ സമയത്തു സെന്ററിലുള്ള stool മാറ്റുക. സംഗതി കാണുന്നവർക്കു അത്ഭുതം. പക്ഷേ അൽപ സമയം മാത്രമേ കാണിക്കാൻ പറ്റുള്ളൂ.
@mollyaugustian64753 жыл бұрын
Paramaartham athaanu sathiyam 😀😀😀😀
@ysysysus6437 Жыл бұрын
ശരിയാണ് ഞാനും ചെയ്തതാണ്
@pramodav20175 ай бұрын
രണ്ടുപേരും കൂടിയുള്ള ഒരു മുൻകൂർ ധാരണയാണ് നിങ്ങൾക്ക് ഒരു പത്തു വയസ്സുള്ള കൊച്ചുകുട്ടിയെ ഇതുപോലെ കിടത്താൻ കഴിയുമോ
@amalrajpc28765 ай бұрын
ശ്വാസം ok ഹൃദയം എങ്ങനെ പിടിയ്ക്കും ' അത് ഓട്ടോ മാറ്റിക്കലി മിടിക്കും
@mohammedkulukkallur65535 ай бұрын
മൊയ്‌നിക്കാ നിങ്ങൾ ഇതുപോലെ വില കുറഞ്ഞ പരിപാടികൾ ചെയ്യരുത് പ്ലീസ് 🤝🍇
@sumayyamp19982 жыл бұрын
Adipoliiiii 👍👍👍👍
@aju4sha5733 жыл бұрын
പൊളി 😍😍😍😍😍
@jaseelabeegum71432 жыл бұрын
സൂപ്പർ 👍👍👍
@chandrangopalan5845 ай бұрын
3 സ്റ്റുകൾ മാറ്റുക എന്നാൽ അത്ഭുതം എന്നുപറയാം ഫൂൾ
@thoufeeqali76073 жыл бұрын
വേറെലെവൽ
@sharafudeensharafudeen63183 жыл бұрын
Polichu
@fathimasafa.n80443 жыл бұрын
അടിപൊളി
@Sidhisanu5 ай бұрын
ഇത്കോർ സ്ട്രങ്ത്തുള്ള ആർക്കും ചെയ്യാം ഞാൻ ചെയ്ത് കാണിക്കാം ഇതിൽ ഒരു അത്ഭുതം ഇല്ല ആളെ പൊട്ടനാക്ക് കഷ്ട്ടം 😜😜😜😜😜
@MalayalaDiary3 жыл бұрын
എന്താപ്പോണ്ടായേ? മിനിറ്റുകൾക്കുള്ളിൽ നിങ്ങളെന്താ ചെയ്തത് റിയാസ് ബായ്? great...👍👍
@fathimathsuhaira23125 ай бұрын
ഈ ഹിപ്നോട്ടിസത്തിൻ്റെ വിവിധ ഐറ്റംസ് ഞാൻ ചെയ്യാറുണ്ട്, വീഡിയോ എടുക്കാൻ വരുമോ
@KARMA-WORLD7573 жыл бұрын
ഇക്ക പൊളി 🤩
@srajudeenjamalmohammed50263 жыл бұрын
Pwolichu.....
@riyaskpriyasriya74133 жыл бұрын
പുതിയ ആളാ ഒരു ഹായ് പറ ഇക്ക
@riyaskpriyasriya74133 жыл бұрын
പൊളി സൂപ്പർ
@زمزمعماني5 ай бұрын
Kathi.ellallo.vadival.ellalo.sukchikksnam
@AbhijithMKD3 жыл бұрын
3rd 😁
@zeenathk37822 жыл бұрын
Super
@nizamnizu11955 ай бұрын
❤❤❤👍🏻👍🏻👍🏻
@AttaKoyathangal-l2p11 ай бұрын
Suppr
@monuasdmonuasd22754 ай бұрын
ഇതിന്ന് മറുബാടി ഒന്നും പറയുന്നില്ല നാണം കേട്ടവർ കൊറേ ആവശ്യം പറയണം എന്നുണ്ട് 🙂🙂🙂🙂🙂🙂
@ramchandran29413 жыл бұрын
Superb
@ramlaazeez27893 жыл бұрын
ഇപ്പോൾ വരും ട്രിക്സ് ഫാസിൽ ബഷീർ
@shihabkargal4454 Жыл бұрын
Mannankaatta
@diffwibe9265 ай бұрын
Ho😳😳😳😳😳😳ഭ യങ്കരം തന്നെ 😂😂😂😂😂😂😂😂😂😂😂
@Mubashirsinu5 ай бұрын
Stamina saver expired 😂😂 try like this 😅
@nkshafeel95953 жыл бұрын
👍👍
@NK-cs6ub2 жыл бұрын
💥💥💥🥰🥰🥰👍👍👍
@MagicianSanthoshMithra-jj5ej5 ай бұрын
❤
@first_viral13 Жыл бұрын
Ayeeeee
@pvharidasan87452 жыл бұрын
👍
@VaijumonBiju5 ай бұрын
ഹിപ്നോട്ടിസമൊക്കെ ഓകെ, പക്ഷെ, ആ ചെറുക്കനെ കയറ്റി നിർത്തിയത് അയാളുടെ നടുവിന് കേടാണ്.