Рет қаралды 496,268
ഊട്ടിയിൽ പോയപ്പോൾ തികച്ചും വ്യത്യസ്തമായ കാഴ്ചകൾ പകർത്തി നിങ്ങളുടെ മുന്നിൽ എത്തിക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. സലീഷേട്ടനോടൊപ്പം ഞങ്ങൾ പോയത് ഊട്ടിയിലെ വ്യത്യസ്തമായ പച്ചക്കറി കൃഷിയിടങ്ങൾ കാണാനാണ്. കാരറ്റ് പറിച്ച് കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി ചാക്കിലാക്കി ലോറിയിൽ കയറ്റുന്ന ഒരു സ്ഥലം എന്നെ വല്ലാതെ ആകർഷിച്ചു. അതിനുശേഷം ഞങ്ങൾ പോയത് ഒരു കാബേജ്/ഉരുളക്കിഴക്ക് പാടം കാണാനാണ്. അവിടെയുള്ള കർഷകരുടെ സ്നേഹവും പെരുമാറ്റവും ഞങ്ങളെ വല്ലാതെ സന്തോഷിപ്പിച്ചു. വീഡിയോ കാണുക നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9659850555
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...