ജൂൺ22 കൃപാസനം അമ്മ പറയുന്നു നീ കാരണം നിന്റെ കുടുംബം സന്തോഷിക്കുന്ന ഒരു ദിനം വരും ആർക്കും വേണ്ടാതെ...

  Рет қаралды 16,431

Holy Thoughts

Holy Thoughts

Күн бұрын

Пікірлер: 379
@Sindhu-k1m
@Sindhu-k1m 3 ай бұрын
അമ്മയും ഉടമ്പടി എടുത്തു എല്ലാ മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണമേ
@sandhyagowri8127
@sandhyagowri8127 3 ай бұрын
അമ്മ മാതാവേ എന്റെ ഗൗരിയെ അമ്മയുടെ കരങ്ങളിൽ കാത്തു സംരക്ഷിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebapaulose223
@sheebapaulose223 3 ай бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങളിൽ വിടുതൽ തരണമേ എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ
@LillySebastian-e9u
@LillySebastian-e9u 3 ай бұрын
അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം ❤❤❤
@reshmanta6352
@reshmanta6352 3 ай бұрын
എന്റെ മാതാവേ എന്റെ ശരീരത്തെ കാർന്നു തിന്നുന്ന കാൻസർ രോഗത്തിൽ നിന്നും മാനസികവും ശാരീരകവുമായ എല്ലാ വേദനകളും മാറ്റി എന്നെ വിശുദ്ധീകരിച്ച് പൂർണ്ണ സാഖ്യം നൽകി അനുഗ്രഹിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@salomynover3607
@salomynover3607 3 ай бұрын
യേശുവെ,അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാ വർക്കും പശുദ്ധാത്മാവിന്റ ദാനങ്ങൾ നൽകി പരിശുദ്ധാവുകൊണ്ട് നിറക്കണമെ.
@pushpamathew8815
@pushpamathew8815 3 ай бұрын
Amme molde oet examaninnu. Mathave sahayikaname anugrahikaname kripa choriyaname
@mathewpaul2801
@mathewpaul2801 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസ് നടക്കുവാണ് എക്സാമിന് നന്നായി പഠിച്ചൊരുങ്ങുവാനും പഠിക്കുന്ന കാര്യങ്ങൾ പെട്ടന്ന് പഠിച്ചെടുക്കുവാനും അവളുടെ എക്സാമിൽ അവളോട്‌ ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം ആലോചിച്ചു മുഴുവനായി അവളുടെ കൈപിടിച്ച് എഴുതിക്കണമേ സഹായിക്കണമേ 😭🙏🏻
@badriprasadprasad5843
@badriprasadprasad5843 3 ай бұрын
Prarthikkam
@cicilysunny4869
@cicilysunny4869 3 ай бұрын
അമ്മേ, കൃപാസനം മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ജ്ഞാനത്തിലും പ്രായത്തിലും വിശുദ്ധിയിലും വിശ്വാസത്തിലും നല്ല സ്വഭാവത്തിലും വളർത്തണമേ.
@cicilysunny4869
@cicilysunny4869 3 ай бұрын
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, എന്റെ കുടുംബത്തിന്റെ കുഴഞ്ഞ അവസ്ഥ മാറ്റിത്തരണമേ. കുടുംബ സമാധാനം തരണമേ.
@cicilysunny4869
@cicilysunny4869 3 ай бұрын
അമ്മേ, പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, ദൈവ വചനം വായിക്കുവാനും പഠികുവാനും വചനത്തിന് അനുസരിച്ചു ജീവിക്കുവാനും കൃപ തരണമേ.
@sandhyagowri8127
@sandhyagowri8127 3 ай бұрын
എന്റെ അമ്മ മാതാവേ എന്റെ വയറുവേദന യും fibroyed എല്ലാം മാറ്റി അമ്മ എന്നെ സുഖപ്പെടുത്തണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Shylaja-c1n
@Shylaja-c1n 3 ай бұрын
അമ്മേ പരിശുദ്ധാമേ കൃപാസനം പ്രെസദാപരം മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യതകളിൽ നിന്നും രക്ഷികേണമേ മാതാവേ
@lovelyjustin3267
@lovelyjustin3267 3 ай бұрын
പരിശുദ്ധ അമ്മേ എന്റെ ചെവിയുടെ അടഞ്ഞുപോകുന്ന അവസ്ഥ മാറ്റി തരണേ മാതാവേ എന്നെ സഹായിക്കണേ അമ്മേ
@indiranair5037
@indiranair5037 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോനെ രക്ഷിച്ചു തന്നതിന് കോടാനുകോടി നന്ദി അമ്മേ എൻ്റെ മക്കളെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ അവരെ നന്മയിലേക്ക് nayikkane എൻ്റെ കുടുംബത്തിൽ എല്ലാവർക്കും ദൈവവിശ്വാസം vardhippikkane എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ
@BijuJoseph-d1n
@BijuJoseph-d1n 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എനിക്കു രാത്രിയും പകലും എല്ലാം എനിക്ക് പനിയും തലവേദനയും എല്ലാം വേദനകളും ആണ് അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@Sindhu-k1m
@Sindhu-k1m 3 ай бұрын
കൃപാസന പ്രസാദപരമാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും സാധിച്ചു കൊടുക്കേണമേ
@LillySebastian-e9u
@LillySebastian-e9u 3 ай бұрын
അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളുടെയും അമ്മ അനിയനെ സ്പർശിക്കണം അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തിന്റെയും മേൽ അനിയനെ ആമേൻ ആമേൻ ❤❤❤
@Bindhu-ot3fl
@Bindhu-ot3fl 3 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിദേശത്തേക്കുള്ള തടസ്സങ്ങളെല്ലാം മാറ്റി തരണേ
@albinthomas3864
@albinthomas3864 3 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, ചുമ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, കിഡ്നിയുടെ രോഗം, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,ചുമ, തലയുടെ രോഗം, കാലിന്റെ നീരും വേദന കിഡ്നിയുടെ രോഗവും ഈശോയുടെ അമ്മയെയും അച്ചാച്ചനെയും തൊട്ട് അവരുടെ രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി എക്സാം nalla പോലെ എഴുതാനും, അവനു ഡിഗ്രി കഴിഞ്ഞു നല്ല ജോലി നല്കണമേ,ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും, വയറിന്റെ വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ ജോലിക്കു നല്ല സാലറി തരണമേ, എനിക്ക് പോകാനുള്ള വിസയും, ടിക്കറ്റും വേഗം തരണമേ,ഈശോയെ എന്റെ മെഡിക്കൽ പാസ്സ് ആകാനും പ്രാർത്ഥിക്കുന്നു 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുയുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ.മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.ആമേൻ 🙏❤🥰🌹🕯️✝️
@TittoJames-r7w
@TittoJames-r7w 3 ай бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തിന് സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ
@subithaps3626
@subithaps3626 3 ай бұрын
അമ്മ മാതാവേ എന്നെ ജീവിക്കാൻ അനുവദിക്കാത്ത എല്ലാ പ്രശ്ങ്ങളും അമ്മ ഇടപെട്ട് വിശുദ്ധീകരിച്ചു എന്റെ മനപ്രയാസങ്ങളിൽ എന്നോടൊപ്പം ആശ്വാസമേകി ജീവിക്കാൻ അനുഗ്രഹിക്കണേ
@salypoulose398
@salypoulose398 3 ай бұрын
എന്റെ അമ്മേ മാതാവേ തിരുകുമാര എന്റെ എല്ലാ നിയോഗങ്ങളെയും എന്റെ ഉടമ്പടിയിൽ സാധിച്ചു തരണമേ ആമീൻ 🙏
@KUTTAPPAKkm
@KUTTAPPAKkm 3 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ mattitharane ആമ്മേൻ ആമീൻ നാളത്തെ ദിവസം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ എന്നെ കൈവിടല്ലേ അമ്മേ amen
@diyabiju9377
@diyabiju9377 3 ай бұрын
മക്കൾക്കു അമ്മേ മാതാവേ വിജയം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@Sheelas-en1xx
@Sheelas-en1xx 3 ай бұрын
അമ്മേ മാതാവേ എന്റെ മോളെ പരീക്ഷ പാസാക്കി തരണേ അമ്മേ മാതാവേ
@maryrajambaburaj3885
@maryrajambaburaj3885 3 ай бұрын
എന്റെ അമ്മേ ഈ പ്രഫത്തിൽ എന്റെ കുടുംബത്തെയും കൂടെ അനുഗ്രഹികണമേ
@mathewpaul2801
@mathewpaul2801 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ സുഹൃത്തായ അനുവിന്റെ അപ്പനെയും അമ്മയെയും അവളെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ അവളുടെ അപ്പന്റെ അമ്മയുടെ രോഗങ്ങൾ സുഖപെടുത്തി അനുഗ്രഹിക്കേണമേ അവളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ ഇല്ലാതാക്കി അവളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭🙏🏻
@Xash807
@Xash807 3 ай бұрын
മാതാവേ എല്ലാ പകർച്ച വ്യാധി യിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻
@mathewpaul2801
@mathewpaul2801 3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടിനിയോഗങ്ങളിൽ ഇടപെടണമേ എന്റെ ജീവിതത്തിൽ ഞാൻ ഇപ്പൊ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും എന്നേ രക്ഷിക്കണമേ എന്നേ സഹായിക്കണമേ 😭🙏🏻
@ZeenathB-y8x
@ZeenathB-y8x 3 ай бұрын
അമ്മേ മാതാവേ എന്റെ ശരീരം മൊത്തം ഉള്ള വേദന മാറ്റി തരണേ അമ്മേ തോളു വേദനനീർക്കെട്ട് എല്ലാ അസുഖവും മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏ഞാൻ ചെയ്യുന്ന ജോലിയിൽ അനുഗ്രഹിക്കണേ അമ്മേ
@Ebroxff
@Ebroxff 3 ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കറങ്ങളിൽ സമർപ്പിക്കുന്നു പാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ മാതാവേ
@FancysugathanFancysugath-lj2es
@FancysugathanFancysugath-lj2es 3 ай бұрын
അമ്മേ മാതാവേ രക്ഷപ്പെട്ടു ത്താൻ മാതാവേ കാരുണ്യം കാട്ടണമെ മാതാവേ എൻ്റെ കുട്ടികളെ രക്ഷപ്പെടുത്താൻ കാരുണ്യം കാട്ടണമേ .🙏🙏🙏🙏
@radhaaji3838
@radhaaji3838 3 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏
@arushnadhaarushnadha6999
@arushnadhaarushnadha6999 3 ай бұрын
എന്റെ മാതാവേ എന്റെ കാലിന്റെ വേതന മാറ്റിത്തരേണമേ
@rosh1646
@rosh1646 3 ай бұрын
അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@jancyjancy4589
@jancyjancy4589 3 ай бұрын
എന്റെ അമ്മേ മാതാവേ.. എന്റെ ജോലിക്ക് പോകുവാൻ ഒള്ള എല്ലാ തടസങ്ങൾ മാറ്റി തരേണമേ 🙏🙏അമ്മേ ഏർപോർട്ടിലും ഒരു തടസവും വരാതെ കാക്കണമെ 😔😔🙏🙏
@KavithaKavitha-c2r
@KavithaKavitha-c2r 3 ай бұрын
അമ്മേ.മാതാവേ.എന്റെ.മുത്ത.ചേച്ചിയുടെ.മുത്ത.മകന്.തസിക്കാൻ.ഒരു.ഭവനം.കൊടുത്ത.അനുഗ്രഹിക്കേണമേ
@SukruthaSabu
@SukruthaSabu 3 ай бұрын
എന്റെ അമ്മ മാതാവ് എന്റെ മകൻ ജർമനി പോകൻ കൃപ നൽകണമേ
@RadhaVijayan-tw8cb
@RadhaVijayan-tw8cb 3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാതോണമേ
@rosh1646
@rosh1646 3 ай бұрын
അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@AkashSanthoshAkashSanthosh
@AkashSanthoshAkashSanthosh 3 ай бұрын
പ്രതിക്ഷികരണ പ്രാർ ത്ഥനയാൽ എന്നെയും എന്റെ കുടും ബത്തെയും നല്ല ഒരു സാക്ഷിയാക്കാൻ സഹായിക്കേണ അമ്മേ ആമേൻ❤️🙏🙏❤️❤️❤️🙏🙏
@sindhujose-zj8lj
@sindhujose-zj8lj 3 ай бұрын
അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ പൂർണമായും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ, ഈ ലോകത്തിലുള്ള എല്ലാവരെയും സമർപ്പിക്കുന്നു, എന്റെയും ചേച്ചിയുടെയും ബാങ്കിലെ loan തിരക്കുവാനുള്ള ഒരു വഴി കാണിച്ചുതരണമേ, ഈ ലോകത്തിൽ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ പ്രതേകിച്ചു ജിതിനെ സമർപ്പിക്കുന്നു അവനു നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ആമേൻ
@BINCYEldhose-qv4lo
@BINCYEldhose-qv4lo 3 ай бұрын
അമ്മ മാതാവേ ചേട്ടായിക്ക് കിട്ടാനുള്ള പൈസയുടെ തടസങ്ങൾ നീക്കണേ. Ok ആയി എന്ന ഇമെയിൽ ഇന്നുതന്നെ വരാൻ അമ്മ പ്രാർത്ഥിക്കണേ. ആ പൈസ ലഭിക്കാൻ അമ്മ ഇടപെടണമേ
@salypoulose398
@salypoulose398 3 ай бұрын
അമ്മേ മാതാവേ എനിക്ക് നന്നായി പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരണമേ ആമീൻ 🙏മടുപ്പ് കൂടാതെ പ്രാർത്ഥിക്കാൻ കൃപ തരണമേ ആമീൻ 🙏✝️
@AkashSanthoshAkashSanthosh
@AkashSanthoshAkashSanthosh 3 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം ആവശ്യം ങ്ങൾ നടത്തി തരേണ അമ്മേ ആമേൻ❤🙏🙏🙏🙏🙏❤
@GeethaSethunath
@GeethaSethunath 3 ай бұрын
എന്റെ അമ്മെ മാതാവെ അഞ്ചു മണിക്ക് എന്റെ കാര്യങ്ങൾ സാധിച്ചു തരണമെ
@SheelakochuthoppilThomas
@SheelakochuthoppilThomas 3 ай бұрын
മാതാവേ ഇന്ന് നടക്കുന്ന മകളുടെ ഇന്റർവ്യൂ അമ്മ കൂടെ നിന്ന് നടത്തി കൊടുക്കണേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
@antovarghese4243
@antovarghese4243 3 ай бұрын
🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@sabuvarghese3109
@sabuvarghese3109 3 ай бұрын
അമ്മേ കൃപാസനം മാതാവേ ഡിസംബർ 20ാം തിയതി ക്കു മുൻപ് ഞങ്ങൾക്ക് വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ ആമേൻ
@Daisy-o4k5s
@Daisy-o4k5s 3 ай бұрын
അമ്മെ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ
@rosh1646
@rosh1646 3 ай бұрын
അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@ZeenathB-y8x
@ZeenathB-y8x 3 ай бұрын
അമ്മേ മാതാവേ എന്റെ അൻസിൽ മോന്റെ പഠന കാര്യത്തിൽ അമ്മ അനുഗ്രഹിക്കണേ തോറ്റ വിഷയം എല്ലാം തടസങ്ങൾ കൂടാതെ എഴുതി എടുക്കാൻ അമ്മ അനുഗ്രഹിക്കണേ ഇംഗ്ലീഷ് പാസാകണേ ശീണം അസുഖവും ഒന്നും ഇല്ലാതെ അൻസിൽ മോനെ കാത്തു കൊള്ളണേ എപ്പോഴും അമ്മ മോന്റെ കൂടെ ഉണ്ടാകണേ അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@gincythomas8326
@gincythomas8326 3 ай бұрын
എന്റെ അമ്മേ മാതാവേ.....എന്റെ മോന് വിതെശത്തു പോയി ഉപരി പഠനേം നടത്തുവാൻ വേണ്ട... എല്ലാ അനുഗ്രഹിക്കവും നൽകേണമേ... അമേയ് എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ... ഈ കുടുംബത്തെ അറിയുന്ന എന്റെ അമ്മ മാതാവേ.... ഞങ്ങൾക്ക് വേണ്ടപ്രാർത്ഥിക്കണമേ....
@GeethaKunjumon-o2r
@GeethaKunjumon-o2r 3 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് നല്ലൊരു ജോലി വേണം, അവൻ്റെ തലവേദനയും അലർജി രോഗവും മാറ്റിക്കൊടുക്കണം ആമേൻ
@AmminiSasi-hv4fe
@AmminiSasi-hv4fe 3 ай бұрын
അമ്മേ മാതാവേ എന്റെ അസുഖം മാറ്റി എനിക്കു പൂർണ സൗഗ്യം തരണമേ 🙏🏻🙏🏻🙏🏻
@Tech-Tron
@Tech-Tron 3 ай бұрын
അമ്മയെ കൃപാസന അമ്മേ മോൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റണം മാതാവേ
@MinuKj-k2r
@MinuKj-k2r 3 ай бұрын
അമ്മേ മാതാവേ എന്റെ പ്രശനത്തിന് ഒരു മറുപടി തരേണമേ എനിക്ക് ഒരു ജോലിയും വാടക ഒഴിവാക്കി കയറികിടക്കാൻ ഒരു വിടും തരേണമേ
@user-pd8zq8mu8u
@user-pd8zq8mu8u 3 ай бұрын
അമ്മേ മോന് നല്ല കോളേജിൽ അഡ്മിഷൻ കിട്ടി എന്റെ നീയേ ഗം സാധിച്ചു തന്ന തീന് അമ്മക്ക് ഒരായിരം നന്ദി
@Adithyan-ie8ul
@Adithyan-ie8ul 3 ай бұрын
അമ്മെ ഉണ്ണിമോന് നല്ലോരു ജോലി ഗൾഫിൽ ശരിയാകണേ അമ്മ നടത്തി തരണേ
@Sheelas-en1xx
@Sheelas-en1xx 3 ай бұрын
അമ്മേ മാതാവേ എൻെറ മകൻെറ ലോൺ പാസാക്കി തരണേ അമ്മേ
@vikeshkannan
@vikeshkannan 3 ай бұрын
എൻ്റെ കടങ്ങളിൽ നിന്നു എന്നെ മക്തമാക്കണമേ അതിനുള്ള വഴി ഒരുക്കണമേ േവലായുധൻ നന്ദി വേലായും
@shobanas4583
@shobanas4583 3 ай бұрын
അമ്മ മതാവ് കടംവീട്ടാൻസ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ
@Sheelas-en1xx
@Sheelas-en1xx 3 ай бұрын
അമ്മേ മാതാവേ എന്റെ കാലിലെ അലർജി മാറി വരണേ അമ്മേ മാതാവേ
@Daisy-o4k5s
@Daisy-o4k5s 3 ай бұрын
അമ്മെ മാതാവെ മോൻ്റെ ദുഷ്ട കൂട്ട് കൊട്ടിൽ നിന്നു അവനെ രക്ഷിച്ച് അവനെ കാത്തു കൊള്ളണമെ
@JincyJobin-cs7qq
@JincyJobin-cs7qq 3 ай бұрын
ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ അനുഗ്രഹിക്കേണമേ കടഭര്ത്താൽ വളയുന്നു ഇപ്പൊ പണി യും ഇല്ല സഹായിക്കണമേ സാമ്പത്തികമായി ഒരുപാട് ആവശ്യങ്ങൾ ആയിരിക്കുന്നു അമ്മ ഇടപെടണം പ്രാർത്ഥന സഹായം ആവശ്യമായിരിക്കുന്ന സകലരേലും അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ
@sebastianalexandra765
@sebastianalexandra765 3 ай бұрын
അമ്മേ എന്റെ മുനിൽ വരണേ ❤
@Tastytreatbyrani471
@Tastytreatbyrani471 3 ай бұрын
യേശുവേ കുഴഞ്ഞ ചേറ്റിൽ നിന്നും സസ്ഥിരമായ പാറയിൽ എന്നെ നിറുത്തേണമേ
@Tech-Tron
@Tech-Tron 3 ай бұрын
അമ്മേ മാതാവേ എൻറെ മോനും യുകെയിൽ നല്ലൊരു ജോലി കിട്ടുവാൻ സഹായിക്കണേ മാതാവേ അവൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റണമേ
@aleyammape873
@aleyammape873 3 ай бұрын
അമ്മേ എന്റെ ഒറ്റക്കുള്ള ജീവിതം, അയാൾക്കാരുടെ ഉപദ്രവം ഇതൊക്കെ മാറാൻ എന്ന ഈ സ്ഥലത്തുനിന്നും മാറാൻ അമ്മ മുൻപിൽ ഉണ്ടാകണമേ.
@rosh1646
@rosh1646 3 ай бұрын
അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു
@Daisy-o4k5s
@Daisy-o4k5s 3 ай бұрын
മാതാപിതാക്കളുടെ അടുത്ത് താമസിക്കാൻ അവിടുന്ന് ഇഷ്ടം ഉണ്ടെങ്കിൽ ഞങ്ങളെ അനുവദിക്കണമെ
@sujathas3198
@sujathas3198 3 ай бұрын
എന്റെ മക്കൾ വിശ്വാസത്തിൽ വരുമാര് നീ ദർശനം നൽകി അനുഗ്രഹിക്കേണമേ
@ambilyrajeev3206
@ambilyrajeev3206 3 ай бұрын
മാതാവേ എന്റെ തൈറോയ്ഡ് മുഴകൾ മാറ്റി തരണം അമ്മേ
@cicilysunny4869
@cicilysunny4869 3 ай бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ പനിയും ചുമയും ശർദ്ദിയും കാരണം സ്കൂളിൽ പോകാൻ പറ്റുന്നില്ല അമ്മേ, സുഖപ്പെടുത്തണമേ.
@mathewpaul2801
@mathewpaul2801 3 ай бұрын
എന്റെ അമ്മേ മാതാവേ ഈ ലോകത്തു വിവിധ രോഗങ്ങളാലും കഷ്ട്ടപാടുകളാലും ദുഖിച്ചു കഴിയുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും രക്ഷിക്കണമേ എല്ലാ മനുഷ്യരെയും സഹായിക്കണമേ 🙏🏻
@ambadivambadiv8808
@ambadivambadiv8808 3 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന് ഗൾഫിൽ ശമ്പളം മുടങ്ങി കിടക്കുവാ ഉടനെ എല്ലാo കിട്ടണേ മാതാവ് അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻
@SruthiVk-d6g
@SruthiVk-d6g 3 ай бұрын
എന്റെ മാതാവേ എന്റെ കുഞ്ഞിനെ കാത്തോളണേ 🙏ഞങ്ങൾ പാവങ്ങൾ ആണ് ആരും സഹായിക്കാൻ ഇല്ല 🙏
@prasannanair7392
@prasannanair7392 3 ай бұрын
എന്റെ കുഞ്ഞിന്റെ എക്സാം ആണ് മാതാവേ അവിടെ കൂടെയുണ്ടാകണം മാതാവേ
@Sindhu-k1m
@Sindhu-k1m 3 ай бұрын
എന്റെ അമ്മേ വീടിന്റെ കടബാധ്യക്കാൻ തീർക്കാൻ സഹായിക്കേണമേ
@bhubaneswarip8060
@bhubaneswarip8060 3 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ ♥️🌹🙏🏻
@SathySurendran-m6p
@SathySurendran-m6p 3 ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ യന്നു ഹോസ്പിറ്റലിൽ പോകുകയാണ് നല്ല രസലറ്റ് തരാൻ കരുണ തോന്നണേ മാതാവേ അനുഗ്രഹിക്കണേ ❤❤❤❤❤
@jvjgamer8096
@jvjgamer8096 3 ай бұрын
Amme, മനസ്സിൽ സമാധാനം,, ശാന്തിയും നൽകണേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@elcycleetus
@elcycleetus 3 ай бұрын
കൃപാസനമാതാവേ' എൻ്റെ കഫകെട്ട് മാറ്റി തത്തമ
@charlyjohn74
@charlyjohn74 3 ай бұрын
എന്റെ മാതാവേ എന്റെ മേരി റോഷനാ എന്റെ അമ്മയുടെ പേര് റോസി 77 വയസ്സ് അമ്മച്ചിക്ക് ചുമ്മാ വിട്ടു മാറുന്നില്ല ഇ എസ് ആർ കൂടൽ ഉണ്ട് ബ്ലഡിൽ കൗണ്ട് കൂടുതലുണ്ട് ഞങ്ങൾ പാവങ്ങളാണ് മാതാവേ എന്റെ അമ്മയുടെ അസുഖം പെട്ടെന്ന് മാറ്റി തരണേ മരുന്ന് മേടിച്ചിട്ടുണ്ട് ഞങ്ങളെ സഹായിക്കാനും ആരുമില്ല നിങ്ങൾ മരിച്ചു കളയും അസുഖം മാറ്റി തരണേ മാതാവേ😢😢
@anjusgarden2115
@anjusgarden2115 3 ай бұрын
അമ്മേ 🙏🏻എന്റെ ബിളിഡിങ് മാറ്റാണ് 🙏🏻
@charlyjohn74
@charlyjohn74 3 ай бұрын
ഹസ്ബൻഡ് ഞാനെന്ത് കറി വെച്ചാലും അത് ഇഷ്ടാവുന്നില്ല മാതാവേ ഹസ്ബൻഡ് പത്തനാപുരംകാരനാണ് ചാർലി ജോൺ കുടുംബസമാധാനം തരണേ മാതാവേ കറിയൊക്കെ ഇഷ്ടപ്പെടുന്ന മാതാവേ😢😢😢
@charlyjohn74
@charlyjohn74 3 ай бұрын
എന്റെ വീട് സ്ഥലവും കച്ചവടം ആക്കി തരണേ മാതാവേ😢
@karunasingh9813
@karunasingh9813 3 ай бұрын
Amma Mathave, please grace me and remove all obstacles. Amen
@thejasrshibu3066
@thejasrshibu3066 3 ай бұрын
എന്റെ കുഞ്ഞു മോനു ഓർമ ശക്തി തന്ന് അനുഗ്രഹിക്കണേ
@charlyjohn74
@charlyjohn74 3 ай бұрын
എന്റെ പേര് എന്റെ പേര് മേരി റോഷ്ന ഞാൻ ഓൺലൈനിൽ ഉടമ്പടി കൂടുന്നതാണ് എനിക്ക് ചുമ വന്നിട്ട് മാറുന്നില്ല ശ്വാസം മുട്ടലുണ്ട് മാതാവ് എത്രയും പെട്ടെന്ന് എന്റെ അസുഖം മാറി സുഖപ്പെടുത്തണമേ 😢😢
@thejasrshibu3066
@thejasrshibu3066 3 ай бұрын
എന്റെ ശരിര വേദനകളുംരോഗവും മാററിതരണേ
@RadhikaUllas-z1x
@RadhikaUllas-z1x 3 ай бұрын
എന്റെ മാതാവേ ഞാൻ മൂലം എന്റെ കുടുംബത്തിന് എന്തെങ്കിലും വിഷമം ഉണ്ടായങ്കിൽ അത് മാറ്റി എല്ലാവരും സ്നേഹം ആയി ഇരിക്കാൻ സഹായിക്കണേ🙏🙏🙏
@AiswaryaAishu-ws3uk
@AiswaryaAishu-ws3uk 3 ай бұрын
Amme mathave Amen Amen Amen Amen 🙏🙏🙏👏
@JincyJobin-cs7qq
@JincyJobin-cs7qq 3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കേണമേ ജോബിൻ ജിൻസി ആദം ജോളി ഉദരത്തിൽ അമ്മ മാതാവ് നൽകിയ കുഞ്ഞു ഡെലിവറി date 24/8/24ആമ്മേൻ ഹോസ്പിറ്റലിൽ പോകുവാൻ ആവശ്യമായ സാമ്പത്തികം സഹായം അരുളനമേ ഒരുപാട് കടഭാരത്താൽ വലയുന്നു അമ്മേ സഹായിക്കണം ജോലി നൽകി കൃപ ആയി ഇരിക്കുന്നതിനാൽ വിശ്വസിക്കുന്നു ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി
@ShyniPr-yb8qz
@ShyniPr-yb8qz 3 ай бұрын
അമ്മേ മാതാവോ കടഭാരoമാറ്റിഞങ്ങളെ അനുഗ്രഹക്കണമോ. കുടുംബ സമാധന o നൽകണമോ
@mathewpaul2801
@mathewpaul2801 3 ай бұрын
എന്റെ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ജ്യോതിയെയും അവളുടെ കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ ഞങ്ങടെ കുടുംബത്തെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ...... 😭🙏🏻
@sallycherian3164
@sallycherian3164 3 ай бұрын
Eashoae...Ashish,Ammu,mon family Daiveeka anugrahagalaal nirakkanamaeee..Aishwarya, Athul matum thirukarangalaal kai pidichu nadathanamaee...Amen...
@hemamohan202
@hemamohan202 3 ай бұрын
Eesoye amme ellattinum nandhi. Ente vishamam Amma mathave eesoye Matti tharane amen.
@sudhakurup2166
@sudhakurup2166 3 ай бұрын
Amme ellam ariyunnna amme udampadiyude shkashi akki therkename amme🙏🙏🙏🙏🙏❤
@AleenaSaju-d9g
@AleenaSaju-d9g 3 ай бұрын
Eesoye ... mathave ellavarkum enne nalla reethil manasilakan sadhikane 🙂
@sarammavarghese7001
@sarammavarghese7001 3 ай бұрын
അമ്മ മാതാവേ എൻറ ഉടബടിയിൽ പറഞ്ഞിട്ട് ഉള്ള രോഗങ്ങൾ കുടുംബം സമാധാനം എല്ലാം ഞാൻ കർത്താവിന് വിടുന്നു എനിക്ക് കർത്താവിന്റെ കൃപ യും വിശുദ്ധിയും മതി കർത്താവ് എന്നെ ഉറപ്പ് ഉള്ള പാറയിൽ നിർത്തും എന്ന് ഞാൻ വിശ്വസിക്കുന്നു ആമീൻ
@valsalamani6368
@valsalamani6368 3 ай бұрын
അമ്മേ സാറായുടെ മഞ്ഞ കളർ മാറ്ററി തരണം
@rajanmathai339
@rajanmathai339 3 ай бұрын
Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 89 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 89 МЛН