Рет қаралды 30,281
Kerala Rain 2024 : സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർകോഡ്, മലപ്പുറം, തൃശൂർ , ആലപ്പുഴ ജില്ലകളിലാണ് അവധി.ശക്തമായ മഴ തുടരുന്ന കാസര്കോഡ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
Heavy rains continue to lash the northern districts of Kerala. Educational institutions in Kasaragod, Malappuram, Thrissur, and Alappuzha districts remain closed today due to the adverse weather. In Kasaragod, the district collector has ordered the closure of tourist destinations as a precautionary measure in light of the ongoing heavy rainfall.
#keralarain2024 #rainalertinkerala #rainalerttoday #keralarainliveupdates #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...