Joshi is a highly professional Team Leader in Chundan Boat Races.
@robinthomas27382 жыл бұрын
Track il kalikkunnille
@ChaithraMedia2 жыл бұрын
നിരണം ❤
@robinthomas27382 жыл бұрын
Niranam chudan evide
@സ്കറിയസ്കറിയ2 жыл бұрын
പച്ച തടി ആണ് അത് ഓർത്തു വലിക്കണം ആശംസകൾ
@philipmathew30162 жыл бұрын
ജോഷി chaya വിഷമം തോന്നരുത്. വള്ളം നീങ്ങുന്നില്ല.അ മരംതാണൂ പോയി. അതാണ് കാരണം. ചമ്പക്കുളം ഓ കാരിച്ചാൽ ഓ ആയിരുന്നുവെങ്കിൽ വള്ളം പറക്കും ആയിരുന്നു. എങ്കിലും കൂട്ടത്തിൽ പിടിക്കുമ്പോൾ മാത്രമേ നമുക്ക് ശരിയായ ഒരു നിർണയം ചെയ്യാൻ സാധിക്കു. അതുകൊണ്ട് അതു സാധിക്കുവാൻ ശ്രമിക്കുക. ഇസ്രായേലിൻ ദൈവം യാക്കോബിൻ ദൈവം കൂടെയുള്ളതാൽ.
@JohnLuther22552 жыл бұрын
ട്രയൽ വള്ളം അല്ലെ അതുകൊണ്ടാ
@philipmathew30162 жыл бұрын
ശരിയാണ്. പുന്നമടകായലിൽ വരുമ്പോൾ ഒരു ഒരു തുഴച്ചിൽ പ്രകടനം കാഴ്ച വയ്ക്കണം. വിയപുരം വളളം നെഹ്റുട്രോഫി എടുക്കണം അതാണ് ആഗ്രഹം. പഴയ ജീസസ് ക്ലബ്ബിലെ ഒന്നാം തുഴക്കാരൻ എവിടെപ്പോയി? 2008 കാരിച്ചാൽ നെഹ്റുട്രോഫി അടിക്കുമ്പോൾ തുടങ്ങിയ ഒന്നാം തുഴക്കാരൻ. അവരെ കൂടെ ടീമിൽ ചേർക്കേണ്ടത് ആയിരുന്നു.
@philipmathew30162 жыл бұрын
ലിബർടി ശരി. നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് ജോഷി ചേട്ടനെ നിലനിർത്തണം. ജോഷി ചേട്ടനോട് പറയണം നാടൻ പാട്ടുകൾ പാടണം. ക്രിസ്ത്യൻ പാട്ടുകൾ കഴിയുമ്പോൾ നാടൻ പാട്ടു പാടണം. മറ്റുള്ളവർ അത് പഠിക്കണം. എന്നെങ്കിലെ നമുക്ക് അടുത്ത ജനറേഷൻ ലേക്ക് പകരാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് എത്രയും നാടൻ പാട്ടുകൾ പഠിക്കുക പാടുക. നെഹ്റു ട്രോഫി ട്രാക്കിൽ വന്നു പവലിയനും മുന്നിൽ വളമിട്ട് നല്ല പാട്ടുകൾ പാടണം. മാസ്റ്ററിൽ ന് മുൻപായി.
@philipmathew30162 жыл бұрын
മിസ്റ്റർ ബൻ എന്നാണ് ആ സഹോദരൻറെ പേര്. കൊല്ലം ജീസസ് ക്ലബ്ബിൻറെ ഒന്നാം തുഴക്കാരൻ. ജീസസ് ക്ലബ്ബിനെ ഒന്നു പുനസംഘടിപ്പിച്ചു കൂടെ? അതുപോലെ യുബിസി യേടു ചേർന്ന് പ്രവർത്തിക്കണം എന്നുള്ള ആഗ്രഹം ജേഷി ചേട്ടനു നിറവേറ്റാൻ അവസരം വന്നിരിക്കുന്നു. പാട്ടുകൾ ധാരാളം പാടണം അതാണ് കാണികൾക്ക് രസകരം.
@midhunmurali43002 жыл бұрын
വെയിറ്റ് ചെയ്യൂ
@akhilkarichal23132 жыл бұрын
Vijay anna powli 👌🏻
@Gokullll_____2 жыл бұрын
Ennakka parajalum ethavanatha cup ngal UBC muthamedum 💋⚡⚡💫