"ജോജു പ്രവർത്തകരെ അത്രയധികം വേദനിപ്പിച്ചു; ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിക്ഷേധം ഉണ്ടായേക്കാം..."

  Рет қаралды 143,395

MediaoneTV Live

MediaoneTV Live

2 жыл бұрын

K Muraleedharan's on Joju George- Congress Dispute
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 940
@jaithrickodithanam2572
@jaithrickodithanam2572 2 жыл бұрын
ഒരിത്തിരികൂടി വകതിരിവ് ആവാം mr. മുരളി 🖐️🖐️🖐️🖐️🖐️
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@sherinantony6667
@sherinantony6667 2 жыл бұрын
സത്യം.... ഉള്ളതൊക്കെ പോയി..... ഇന്നും കുറഞ്ഞു ഒരു 10000 വോട്ട് കോൺഗ്രസിന്റെ ... ശവം നാണമില്ലല്ലോ നാറി
@hellcat8459
@hellcat8459 2 жыл бұрын
@@bmaikkara5860 Ni yendhuva myrw cngrs yethiraayittullan yella cmtilum nintta eee moonjiya CMT undallow.. copy paste chaith veacheakyuvannow
@jaithrickodithanam2572
@jaithrickodithanam2572 2 жыл бұрын
@@hellcat8459 കൊച്ചു ഗള്ളൻ... കണ്ട് ""പിടിച്ച് ""കളഞ്ഞു..😃😃😄🤭
@hellcat8459
@hellcat8459 2 жыл бұрын
@@jaithrickodithanam2572 ann saho .. ee myren congressin yethiraya yella cmtilum ee cmt ettitund..
@rahulremanan8201
@rahulremanan8201 2 жыл бұрын
ജോജു വിഷയത്തിൽ കോൺഗ്രസ് നേതാകന്മാർക്ക് മണ്ടൻ പ്രസ്താവന മാത്രമേ പറയാൻ ഉള്ളോ
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@rahulremanan8201
@rahulremanan8201 2 жыл бұрын
@@bmaikkara5860 iam not ചാണകം ബ്രോ
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Mandanmasraya commykal ippozhum jojuvinte porakil thanney
@rahulremanan8201
@rahulremanan8201 2 жыл бұрын
@@ayeshashaikh296 കമ്മ്യൂണിസ്റ്റ്‌ഉം അല്ല... ന പാർട്ടിക്കാര് വിടുന്ന വളികൾ ഏറ്റുപിടിക്കുന്ന ആൾക്കാരു ജോജുവിന് എതിര് പറയയും . താങ്കളെ പോലെ
@balakrishnannair4864
@balakrishnannair4864 2 жыл бұрын
ഓട്ടോറിക്ഷക്കാരനും പാവപ്പെട്ടവനുംവേണ്ടി എം പി മാരും എം എൽ എ മാരും എന്തു ചെയ്തു. പാവപ്പെട്ട പ്രവർത്തകരെ റോഡിൽ ഇറക്കിവിട്ട് ജയിലിലാക്കുന്ന പരിപാടി എല്ലാ പാർട്ടിക്കാരും അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.
@manukunjikka1706
@manukunjikka1706 2 жыл бұрын
Eanddangilum.joli.cheyyanum.ivar.sammathikilla.ivar.pattni.kidakunnavarepatti.ariyunnunnddo.veruthe.
@TheSocialDrone
@TheSocialDrone 2 жыл бұрын
ജനങ്ങളെ പാർട്ടിയില്‍ നിന്നും അകത്തുന്ന പരിപാടികള്‍ നേതാക്കള്‍ ഉപേക്ഷിക്കണം, അതാണ് വിവേകം!
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 2 жыл бұрын
അങ്ങനെയാണെങ്കില്‍ Cpim ൽ ഒരു കുഞ് കാണില്ല്ല്ലോ🌷🌷🎄
@tamara7888
@tamara7888 2 жыл бұрын
ഇതുവരെ മലയാള സിനിമയിലെ ഒരു നടനും പൊതുനിരത്തിൽ സമൂഹത്തെ നോക്കി ''മൈര്,, മാങ്ങാതൊലി '' എന്ന് വിളിച്ച് പറഞ്ഞിട്ടില്ല..
@Trucaller3
@Trucaller3 2 жыл бұрын
Ayyo pinne ee oola jojuvinte kure oola gal aaya miranmar fans ivan aaruva.. 🤬🤬
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 2 жыл бұрын
@@tamara7888 ജോജു അങ്ങനെയൊക്കെ പറഞ്ഞോ
@jobinjoseph4305
@jobinjoseph4305 2 жыл бұрын
Road ആര് ബ്ലോക്ക്‌ ആക്കിയാലും ശെരിയല്ല..... എല്ലാവരും സ്വന്തം സ്ഥലം വാങ്ങി അവിടെ പരിപാടി നടത്തുക
@akshaykuttan7352
@akshaykuttan7352 2 жыл бұрын
101% റോഡിൽ ഒന്നും sammeketh
@aneesh2679
@aneesh2679 2 жыл бұрын
Agreed ! Eee aaarjavam baaki ullavar samaram cheyyumbozhum parayanam. Athre ollu ! SFI strike nadathiyal, Enikku padikkanam Njan fees adacha Ivide class ill irikkunne enna nyaayikaranam pole undu. Pedichittu oruthanum aaa dialogue parayilla ennatha sathyam.
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Correct
@newsgharbharat2029
@newsgharbharat2029 2 жыл бұрын
@@ayeshashaikh296 u from dear
@sivadasank8672
@sivadasank8672 2 жыл бұрын
എല്ലാം കൂടെ ഒരു വഴിയാക്കും.... കഷ്ടം. ആരും വഴി തടഞ്ഞു നിർത്തി സമരം നടത്തിയാൽ അത് തെറ്റു തന്നെ...
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@suryasunil9885
@suryasunil9885 2 жыл бұрын
റോഡ് ആരുടെയും തറവാട്ട് സ്വത്തല്ല ആരുവഴി തടഞ്ഞാലും എല്ലാവരും ടെക്സ് അടയ്ക്കുന്നുണ്ട് ബ്ലോക് ആരാക്കിയാലും അടിചൊടി ക്കണം 😡
@sivan5527
@sivan5527 2 жыл бұрын
ആറേഴു കൊല്ലം മുൻപ് മാസത്തിൽ ഒരു റോഡ് ഉപരോധം നടത്തിയവർ ഭരണം പോയാൽ വീണ്ടും ഇറങ്ങും. അപ്പോഴും ഇത് പറയണം.
@basithnv5091
@basithnv5091 2 жыл бұрын
കേരളത്തിൽ പ്രാക്ടിക്കൽ അല്ല ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മളും അതിൽ പങ്കുണ്ടാവും
@hashimkk9003
@hashimkk9003 2 жыл бұрын
എണ്ണക്ക് വിലകൂടുമ്പോ ചെലക്കരുത് . മറ്റുള്ള പാർട്ടിക്കാർ സമരവും പൊതുമുതൽ നശിപ്പിക്കുന്നതും എങ്ങനെയുണ്ട്. ജോജു രക്ഷപ്പെട്ടതും ഭാഗ്യം
@abinchirackal5443
@abinchirackal5443 2 жыл бұрын
അങ്ങനെ നോക്കിയാൽ കർഷക സമരം ചെയ്യുന്നതും റോഡ് ഉപരോധിച്ച ആണ് അവരെ നമ്മൾ ഇവിടെ ഇരുന്നു സപ്പോർട്ട് ചെയ്യുന്നു. എന്നിട്ട് നമ്മളെ ബാധിക്കുന്ന രീതിയിൽ ഒരു സമരം വരുമ്പോൾ മാത്രം റോഡ് സമരം പറ്റൂല എന്താല്ലേ. 🙌🙌
@basithnv5091
@basithnv5091 2 жыл бұрын
@@abinchirackal5443 അഭിനെ അതിന് അതല്ലല്ലൊ ഇവരുടെ പ്രഷ്നം ഇവരുടെ ഒക്കെ സംസാരാം കെട്ടാൽ തോന്നും ഇവന്മാർ ഒക്കെ ആദ്യമായിട്ടാണ് ബ്ലോക്കിൽ കുടുങ്ങുന്നതെന്നും കേരളത്തിൽ റോഡ്‌ ബ്ലോക്ക് ചെയ്ത് സമരം ചെയ്ത ഒരെ ഒരു പാർട്ടി കോൺഗ്രസ്സ് ആണെന്നും തോന്നി പോകും
@paulfrancis5777
@paulfrancis5777 2 жыл бұрын
കലാപത്തിന് മുരളി ആഹ്വാനം ചെയ്യുകയാ
@babuvr7832
@babuvr7832 2 жыл бұрын
Kalapathinulla paripaadi.anikalkku eni policinte thallu kollaanulla yogamayi.
@aneesh2679
@aneesh2679 2 жыл бұрын
Ente orma il yathra cheytha KSRTC il ninnu ooodiyathu, SFI um CPM um samaram cheyyumbo aannu. Ayyo ormippikkalle, aaaa divasamokke ! Baaaki enne kondu parayipppikkallu !
@NewGenCommonMan
@NewGenCommonMan 2 жыл бұрын
കോൺഗ്രസ്സ് പാർട്ടി വേറുപ്പികും, ജനങ്ങൾ നിങ്ങൾക്ക് എതിരെ ആണ്. അത് തിരിച്ചു അറിയാതെ നിങ്ങളുടെ പ്രവർത്തകകർ എന്ന് പറയുന്ന ആളുകളുടെ എണ്ണത്തെ ജനം എന്ന് പറഞ്ഞു നടന്നു ഉള്ള വോട്ട് കളയരുത്.
@kochusturn1452
@kochusturn1452 2 жыл бұрын
അടുത്ത പ്രാവശ്യവും തോറ്റ് തൊപ്പിയിടുമ്പോഴും ഇത് തന്നെ പറയണം
@yasaranees8152
@yasaranees8152 2 жыл бұрын
Podai kammi sanggi
@haristhottakkottil6176
@haristhottakkottil6176 2 жыл бұрын
No problem.only disistion
@bijuvaf486
@bijuvaf486 2 жыл бұрын
അണ്ഡം കമ്മി 🤣
@kochusturn1452
@kochusturn1452 2 жыл бұрын
@@yasaranees8152 🤭🤭 കുരു പൊട്ടിയോ
@kochusturn1452
@kochusturn1452 2 жыл бұрын
@@bijuvaf486 😁😁🤭🤭
@muhamedasharafmuhamedashar5785
@muhamedasharafmuhamedashar5785 2 жыл бұрын
പാർടിക്ക് ഉത്തരവാദിത്യമില്ല അത് ശരിയാണ്..... ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ്സ് ഇത്ര നാണം കെടില്ലായിരുന്നല്ലോകിങ്ങിണിക്കുട്ടാ.....
@Iamtherealhero747
@Iamtherealhero747 2 жыл бұрын
ആണോ നീ ആണോ വില അലക്കുന്നത് 😂
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@tamara7888
@tamara7888 2 жыл бұрын
ഇതുവരെ മലയാള സിനിമയിലെ ഒരു നടനും പൊതുനിരത്തിൽ സമൂഹത്തെ നോക്കി ''മൈര്,, മാങ്ങാതൊലി '' എന്ന് വിളിച്ച് പറഞ്ഞിട്ടില്ല..
@akhilharikumarharikumar6257
@akhilharikumarharikumar6257 2 жыл бұрын
ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശിയേ 😄😄😄😄. കോൺഗ്രസിനെ തകർക്കാനുള്ള മുരളി അണ്ണന്റെ psychological move 🤪🤪🤪🤪.
@nastiunited5781
@nastiunited5781 2 жыл бұрын
CPIM next election 7 seat only end of cpim in kerala and India 😀don’t cry baby
@shynasns222
@shynasns222 2 жыл бұрын
@@nastiunited5781 shariyennaa😂😂
@mtfoodworld938
@mtfoodworld938 2 жыл бұрын
Inn akramanam nadathunnorum janagale budhimuttikunorum ann keralam barikunnoath apo aaa vazhik congressnum oru sremam nadathalo😁
@mohamedashraf2920
@mohamedashraf2920 2 жыл бұрын
@@nastiunited5781 ഇദ്ദേഹം കോൺഗ്രസിന്റ ഗതിയാണ് പ്രവച്ചിച്ചത്
@nastiunited5781
@nastiunited5781 2 жыл бұрын
@@mohamedashraf2920 still u believe this way cpim was thinking the same way in Bengal before let see in future mark my words here u are not going to win the next election .. cpim is equall to bjp agent 😎
@galexia_learings
@galexia_learings 2 жыл бұрын
തീർത്തും നിരുത്തരപരമായ പ്രസ്താവന... സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല....
@myshasvlog9734
@myshasvlog9734 2 жыл бұрын
സുഹൃത്തേ സഞ്ചാരസ്വതന്ദ്ര്യം തടഞ്ഞു സിനിമ പിടിക്കാമോ?
@basithnv5091
@basithnv5091 2 жыл бұрын
അതെ അത് തന്നെയാണ് മുരളി പറഞത് സഞ്ചാര സ്വാതന്ത്രം നിഷേധിച്ച് സിനിമ ഷൂട്ട് ചെയ്യാൻ അനുവധിക്കില്ല ഇതിൽ എന്താ നിരുത്തരപരമായ പ്രസ്ഥാവന
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@galexia_learings
@galexia_learings 2 жыл бұрын
@@myshasvlog9734 പാടില്ല
@rajeevkannur9716
@rajeevkannur9716 2 жыл бұрын
സഞ്ചാര സ്വാതന്ത്ര്യം തടയും എന്നല്ല ജോജുവിന്റെ സിനിമ ചിത്രീകരണം റോഡ് ഗവർമെന്റ് ഓഫീസുകൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ളവ ആണെങ്കിൽ തടയും എന്നാണ്
@mdsalu7685
@mdsalu7685 2 жыл бұрын
മുരളീ നമഃ🙏 കരുണാ നിധി മകൻ പോലെ കരുണാകര മകൻ എന്തോ കേരളത്തിൽ സംഭവിച്ചില്ല.
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@simonvarghese8673
@simonvarghese8673 2 жыл бұрын
DNA ടെസ്റ്റ്‌ വേണ്ടി വരും.
@TheJazzStudios
@TheJazzStudios 2 жыл бұрын
അടുത്തൊന്നും ഇനി കേരളത്തിൽ അധികാരത്തിൽ എത്തില്ല എന്നുറപ്പായി.. നന്നായി 👍🏻
@jamess8422
@jamess8422 2 жыл бұрын
കേരളത്തിലെ കോൺഗ്രസ് ഒരിക്കലും നന്നാകരുത് എന്നാണ് മുരളിധരന്റെ ആഗ്രഹം
@sabithsabu9599
@sabithsabu9599 2 жыл бұрын
Ohh ശെരി sir
@MrMufeedkhan
@MrMufeedkhan 2 жыл бұрын
നന്നാവുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങി💪💪
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@jacobdevasia9287
@jacobdevasia9287 2 жыл бұрын
ജോജൂനെ ഒറ്റപ്പെടുത്താൻ മെനക്കെടേണ്ട .. 'മേനോൻ' അങ്ങ് വീട്ടിൽ ചെന്നിട്ടു മതി.
@finisher6837
@finisher6837 2 жыл бұрын
നീ ഏത്
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@yashrani44
@yashrani44 2 жыл бұрын
മാധ്യമ പ്രവർത്തവർക്ക് ഈ ആവേശം പല കാര്യങ്ങളിലും കാണുന്നില്ലല്ലോ.
@tenstrings7937
@tenstrings7937 2 жыл бұрын
അതെ... ഉടായിപ്പു ചാനലുകള്
@shajupaul9007
@shajupaul9007 2 жыл бұрын
തടയുന്നവരെ ജനം കൈകാര്യം ചെയ്യുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്ത് തറ വർത്തമാനവും പറഞ്ഞ് വരാതിരുന്നാൽ മതി
@harisrahmanharisrahman3571
@harisrahmanharisrahman3571 2 жыл бұрын
അപ്പൊ അക്രമത്തിന് പിന്തുണ നൽകാണല്ലേ അക്രമങ്ങൾ അനുകൂലമായ തീരുമാനം ആണ് യുഡിഎഫ് അല്ലേ
@mtfoodworld938
@mtfoodworld938 2 жыл бұрын
Inn akramanam nadathunna partykareyaa janagal thiranjedukunn apo aaa vazhik oru chance und😁
@vargheserajan30
@vargheserajan30 2 жыл бұрын
YES..NJANGAL VARUNNU..K.S..BRIGADE!
@targetu4099
@targetu4099 2 жыл бұрын
റോഡ് ബ്ലോക്ക് ചെയ്ത് ഷൂട്ട് ചെയുന്നത് തെറ്റ് തന്നെ ആണ്.....കോൺഗ്രസ് പ്രവർത്തകർ ചെയ്തത് തെറ്റ് തന്നെ...അത് ചോദ്യം ചെയ്ത ജോജു,അതെ തെറ്റ് ചെയ്യാൻ പാടില്ല....
@fazilvm4951
@fazilvm4951 2 жыл бұрын
കോൺഗ്രസ്‌ ഇങ്ങനെ ആവണം.
@jacobdevasia9287
@jacobdevasia9287 2 жыл бұрын
കോപ്പാ....
@hpdzaki6992
@hpdzaki6992 2 жыл бұрын
ഉണ്ണിത്താൻ പണ്ട് പറഞ്ഞത് എത്ര സത്യം കെ മുരളീധരൻ ഒരു പെണ്ണായിരുന്നെങ്കിൽ പുത്തരിക്കണ്ടം മൈതാനത്ത് 5 രൂപക്കു് പൊക്കി കൊടുക്കുമായിരുന്നു എന്ന് ഗീതോപദേശം തേടിയ കിങ്ങിണി കുട്ടാ പ്രശ്നമുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയാൽ നാറും നാറ്റിച്ച് പാർട്ടിയെ ഒരു വഴിക്കാക്കുമോ?
@Area-ym6bn
@Area-ym6bn 2 жыл бұрын
അതു മുരളീധരൻ അല്ല മോളെ, പി സി ജോർജിനെ പറ്റി ആണ് പറഞ്ഞത്.. ഇത് പുതിയ ക്യാപ്സുൽ ആണോ
@hpdzaki6992
@hpdzaki6992 2 жыл бұрын
@@Area-ym6bn സമ്മതിച്ചു നല്ല വിവരം ഉണ്ണിത്താൻ മാസ് ഡയലോഗ് എന്നടിച്ച് കൊടുക്ക് അറിയാം ആരെ കുറിച്ചാണ് പറഞ്ഞതെന്ന് ,കെ പി സി.സി പ്രസിഡണ്ടിൻ്റെ മുറിയോട് ചേർന്ന് ഒരു ചെറിയ മുറിയുണ്ടെന്നും അബു ക്കാ ക സം ........ തുറക്കു അസീസേ ഡയലോഗ് ഒക്കെ മേൽ പറഞ്ഞ പുത്തരി കണ്ടത്തിനോട് ചേർന്ന് പറഞ്ഞതാ
@hpdzaki6992
@hpdzaki6992 2 жыл бұрын
@@Area-ym6bn ഗീതോപദേശം എന്നത് പണ്ട് തൃശ്ശൂർ രാമനിലയത്തിൽ സിനിമാ നടി ഗീതയെ ചുരളീധരൻ കൊണ്ട് വന്നു പാക്രാണിച്ചു പത്രക്കാരറിഞ്ഞു നാട്ടാരറിഞ്ഞു അങ്ങ് അറിഞ്ഞുവോ എന്തോ
@sreerajkumar356
@sreerajkumar356 2 жыл бұрын
നല്ല തീരുമാനം.... ഇപ്പോഴാ കോൺഗ്രസ്സ് കേരളയത്തിൽ ഒണ്ടെന്ന് ജനം അറിയുന്നേ ...
@galaxyforce.123
@galaxyforce.123 2 жыл бұрын
കറക്റ്റ്
@mohamedashraf2920
@mohamedashraf2920 2 жыл бұрын
അടി കൊണ്ട് ഓടുന്ന വർഗം
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 2 жыл бұрын
ഇവന്റെയൊക്കെ വാക്കും കേട്ട് എടുത്ത് ചാടല്ലേ അനിയാ..
@tittoveliyakathveliyakath7241
@tittoveliyakathveliyakath7241 2 жыл бұрын
വളർന്നു വരുന്ന തലമുറ ഇങ്ങനെ തമ്മിൽ തല്ലി ചാകട്ടെ, എന്തൊരു സന്തോഷം ആണ് അങ്ങേരുടെ മുഖത്ത്, ഇവന്റെയൊക്കെ മക്കൾ ഇങ്ങനെ പോകുന്നുണ്ടോ എന്ന് ഒന്ന് നോക്കിയാൽ നന്നായിരുന്നു
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 2 жыл бұрын
അവൻ തന്നെ കൈ നനയാതെ മീൻ പിടിച്ചതാ....😊😊
@muraleedharankarippali139
@muraleedharankarippali139 2 жыл бұрын
ഇതൊക്കെ കേട്ട് റോഡിൽ ഇറങ്ങുന്നവർ ജയിലിൽ കിടക്കുന്നവരോട് ഒന്ന് അന്വേഷിച്ചു ഇറങ്ങുക. നേതാക്കൾ പലതും പറയും
@arundas4577
@arundas4577 2 жыл бұрын
ലാത്തിയും ജയിലും ഭയപ്പെട്ടു കഴിയുന്നവര്‍ ആവണോ എല്ലാവരും. എങ്കില്‍ ഒന്നും നേടിയെടുക്കാനും കഴിയില്ല. ഭരണകൂടങ്ങള്‍ എല്ലാം തളികയില്‍ വെച്ചു തരില്ല
@faseerpp5940
@faseerpp5940 2 жыл бұрын
Edoo ingane Jayilil kidannavarumm, thallu kodnitullavarum okke yaanu innathe minister maarum MLA maarokke...
@ar_leo18
@ar_leo18 2 жыл бұрын
@@arundas4577 prrrrrrrr... neeyoke evdeyaada poradiyath.... adhikarathinte appa kashnathinu vendi roadil kidanu adi koodiyathallathe....ivde porattam nadathiyath idath paksham anu janangalk vendi..palapozhum... parliamentil kure ennathine vititund jaipich. 19 ennam..modiyude mukhath nokan polum dairyam ilatha kure ennam...odraa..avnate punch dialogue
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 2 жыл бұрын
@@ar_leo18 ഈ 6 വർഷ്ത്തിനടക്ക് ഒരു തവണയെങ്കിലും പിണറായി മോഡിയെന്നുച്ചരിച്ചീട്ടുണ്ടോ വെല്ലുവിളിയാണ് ഒന്ന് തെളിയിക്ക്
@malayalamautomotiveindia3057
@malayalamautomotiveindia3057 2 жыл бұрын
ഇങ്ങനെ പോയാല്‍ അടുത്ത തവണയും കോൺഗ്രസ്സിൻ പ്രതിപക്ഷത്ത് തുടരാം. അമ്മാതിരി വെറുപ്പിക്കൽ
@imuiscooking5767
@imuiscooking5767 2 жыл бұрын
Hahahah correct aane
@salmansalman1369
@salmansalman1369 2 жыл бұрын
Electionu 4 varsham undhu ippo thanne kanda duklikale pedichu othughan pattilla jojuvinu nalla pani koduthu paripadi avasanippikum ....decent ayi samaram cheyythu pothu muthal nasipicha savam kuttiyoke matri ayullappo lavlin vijayan bharikunna keralathill ethoke akam
@malayalamautomotiveindia3057
@malayalamautomotiveindia3057 2 жыл бұрын
@@salmansalman1369 jojuvinte car nashippikkaan aarkkum avakaashamilla. Ee rajyath prathikarikkanulla avakasham ella pauranum und. Athraye joju cheythittullu. Samarangal janadipathyathinte bhagamaan, samaram janangalodalla adhikaarikalodaanu cheyyendath.
@sunilputhiyandiyil205
@sunilputhiyandiyil205 2 жыл бұрын
Road ബ്ലോക്ക് cheyyunna എല്ലാവരെയും പിടിച്ചു അകത്തിടണം
@Holmesjr
@Holmesjr 2 жыл бұрын
കോൺഗ്രസ്‌ ഇങ്ങനെ അധഃപതിക്കരുത്
@faisyzamandud8255
@faisyzamandud8255 2 жыл бұрын
വെറുതെയല്ല കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കൊഴിഞ്ഞു പോയത് ഇനി കേരളത്തിൽ നിന്നും പോകാനുള്ള സാധ്യതയുണ്ട്
@muneerkmh5566
@muneerkmh5566 2 жыл бұрын
My,,,,
@arjun3325
@arjun3325 2 жыл бұрын
Cpim evide oke undenn ariyamo chettanu... Keralam mathrame ulu athum koode poyal therrn
@ammadn1893
@ammadn1893 2 жыл бұрын
ഏതായാലും സി. പി. എം ഇന്ത്യയിൽ വളർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണോ?
@shafihudawi873
@shafihudawi873 2 жыл бұрын
Chi pi yem😁 poi
@sabithsabu9599
@sabithsabu9599 2 жыл бұрын
ഓ എന്നാൽ ശെരി ആശാനേ
@thulasithulasi9714
@thulasithulasi9714 2 жыл бұрын
ഇവനെ പൊലെ കുറെ എണ്ണം ഈ പാർട്ടിൽ നിന്ന് പോയാലെ ഈ പാർട്ടി നന്നാവുള്ള
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@shdparammal9618
@shdparammal9618 2 жыл бұрын
താങ്ങളുടെ അച്ഛൻ നല്ല നെട്ടെള്ളു നേതാവ് ആ ഗുണ ഒന്നും താങ്ങൾക്കു ഇല്ല
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@vishnu2126
@vishnu2126 2 жыл бұрын
@@bmaikkara5860 enthuvadea....
@ananduasanal288
@ananduasanal288 2 жыл бұрын
കോൺഗ്രസ്‌ ന്റെ വില കളഞ്ഞു..ഒരു വ്യക്തിയോട് LKG പിള്ളേരെ പോലെ പകരം ചോദിക്കാൻ നടക്കുന്നു..ayye
@mohammedaliambalakuth8215
@mohammedaliambalakuth8215 2 жыл бұрын
പിണറായി രാജി വെക്കണം Please. 😭😭
@jineshmadathil752
@jineshmadathil752 2 жыл бұрын
ഇനിയും പ്രകോപനമുണ്ടാക്കഇയാൽ അദ്ദേഹത്തിൻറെ വായിൽ ഇരിക്കുന്നത് കേൾക്കാനും, നിങ്ങൾക്കും ഒരു കുഴപ്പവും ഉണ്ടാകരുത്....
@deepababu5193
@deepababu5193 2 жыл бұрын
മുരളി .... കരുണാകരനെ പറയിപ്പിക്കല്ലേ ?
@jaseelmuhammed1484
@jaseelmuhammed1484 2 жыл бұрын
INC💙
@arunkumararun9346
@arunkumararun9346 2 жыл бұрын
അപ്പോ പകരത്തിന് പകരം ആണല്ലേ. അല്ലാതെ റോഡിൽ ഷൂട്ടിംഗ് നടത്തിയത് അല്ല പ്രശ്നം. രാഷ്ട്രീയ വിഷ പാമ്പുകൾ.
@user-ps4nw6do2o
@user-ps4nw6do2o 2 жыл бұрын
Avanode aganethanne perumaranam Randu kittiyal adimayude kadi marri kittum
@MeMe-sy5xp
@MeMe-sy5xp 2 жыл бұрын
Tell കിങ്ങിണി that if K Karunakaran himself come in person from the hell he can't touch Jojus ____ Hair.
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
ചുരുളി ശരിക്കു തിന്നു വീർത്തു
@sanfeerkh
@sanfeerkh 2 жыл бұрын
ഇങ്ങനെ പോയാൽ അടുത്ത പ്രവിശ്യവും പിണറായി തന്നെ 💪🏻
@yasaranees8152
@yasaranees8152 2 жыл бұрын
Janengel anubhavikkette😄😄😄
@josephvj2672
@josephvj2672 2 жыл бұрын
മുരളി പറഞ്ഞതിൽ ഒരു തെറ്റുമില്ല. കെ എസ് ആർ ടി സി യുടെ ചില്ലെറിഞ്ഞു പൊട്ടിച്ചു പൊതു മുതൽ നശിപ്പിക്കുന്നവർ വീരൻമാരാകുന്നു അവർക്ക് ജയിലില്ല ജാമ്യം കിട്ടുന്ന വകുപ്പു മാത്രം... ഇതെന്താ ഇങ്ങനെ? മുന്നു വർഷങ്ങൾക്കു മുൻപ് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ കുട്ടികളുടെ കളിമുടക്കി ഷൂട്ടിംഗ് നടത്തി കുട്ടികൾ തന്നെ ഇവരെ ഓടിച്ചു. ഇതു പോലെ ഇനി റോഡുകൾ മുടക്കി ഷൂട്ടിംഗ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ ജനങ്ങൾ തന്നെ പ്രതികരിക്കേണ്ടി വരും...
@abhilashpaul3635
@abhilashpaul3635 2 жыл бұрын
കാറിന്റെ ചില്ലിന് ഇത്രയും വിലയുണ്ടായിരുന്നേ ഇപ്പോമനസിലായല്ലോ. പൊതുമുതലായിരുന്നാലും സർക്കാരിന്റെ മുതലായിരുന്നാലും അതുനശിപ്പിക്കുന്നത് നല്ലതല്ല. ഏതു പാർട്ടി ആയാലും അക്രമരാഷ്ഠിയം അവസാനിപ്പിക്കണം.
@abdulrezak6932
@abdulrezak6932 2 жыл бұрын
കിങ്ങിണികുട്ടന്.പൊതുഗ ജനാവ് കൊള്ളയടിച്ച് ഒരുപാടു കെ.കരുണാകരൻ സമ്പാതിച്ചിട്ടുണ്ടല്ലോ
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 2 жыл бұрын
ഇതൊക്കെ വിളിച്ചു പറയാനുള്ള ഊർജ്ജം അതാണ്...
@runbalan7975
@runbalan7975 2 жыл бұрын
താൻ ഒക്കെ എന്ത് തോൽവി ആടോ...??? 🥳
@sunilalexander1706
@sunilalexander1706 2 жыл бұрын
Congress nte durantham
@mpmuhammed6907
@mpmuhammed6907 2 жыл бұрын
അപ്പോൾ അനുയായികൾക്ക് സമ്മതം കൊടുത്തു എനി നേതാക്കൾ ഉത്തരവാദികളല്ല
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@malayalikerala6738
@malayalikerala6738 2 жыл бұрын
K സുധാകരൻ, K മുരളീധരൻ ഇവരൊക്കെ ആണ് കോൺഗ്രസ്‌ തലപ്പത്തു വേണ്ടത് പ്രവർത്തകർക്ക് ഒപ്പം നിൽക്കുന്ന നേതാക്കൾ.
@mohamedashraf2920
@mohamedashraf2920 2 жыл бұрын
മുരളിയുടേ പേരു് പറയല്ലേ സഹോ- ലീഡറുടേ കാലത്ത് Dubai നിന്ന് ഉണ്ടി ഹോൾസയിൽ ഡീലർ ഷീപ്പ് - 20 നൂറ്റാണ്ട് സിനിമ കഥ വെറുതേയല്ല ... ഇതേ ഇടപാടിൽ കോഴിക്കോട് 1985 കാലഘട്ടത്തിൽ ഹൈസൺ ഹോട്ടലിൽ എൻഫോഴ്സ് മെന്റ് ഉദ്യോഗസ്ഥരുമായി ആ.......എന്റ ചെവിയിൽ ഇന്നും ഉണ്ട്, ഒരു കാലത്ത് തൃശുർ രാമനിലയം സിനിമാ .... ലയം ആക്കിയത് ... അതിന് സമരം ചെയ്ത കമ്മ്യൂണിറ്റുകാർ അടി കൊണ്ടത് മറക്കില്ല , മുരളി രവത്തിന്റ ലീലകൾ ഉണ്ണിത്താൻ അവർകൾ തന്നേ പരസ്വപ്പെടുത്തിയത് ഓർത്താൽ നന്ന്..? ഈ വക നാറ്റ കേസുകളേ ഒഴിവാക്കി പകരം മതം വേറേ രാഷ്ട്രീയം വേറേ എന്ന് ചങ്കൂറ്റത്തോടേ പറയുന്ന നേതാക്കളേ സൃഷ്ടിക്കാൻ നോക്കുക- എന്നാലേ ഈ പാർട്ടി നന്നാവു
@nicekottayi
@nicekottayi 2 жыл бұрын
പിന്നെയും കോൺഗ്രസ്‌ പാടുവളങ്ങാ പോലെയാണല്ലോ... വളർച്ച
@myholiday3810
@myholiday3810 2 жыл бұрын
സാധാരണക്കാർക്ക് വേണ്ടി - ടാക്സിക്കാർക്ക് വേണ്ടി അവരെ തന്നെ ബുദ്ധിമുട്ടിച്ചു കൊണ്ടാണൊ സമരം ചെയ്യേണ്ടത് .നമ്മുടെ സമര രീതി കണ്ടാൽ ഇന്ധ വില കൂട്ടുന്നത് പെതുജനങ്ങളാണെന്ന് തോന്നി പോകും.
@simonvarghese8673
@simonvarghese8673 2 жыл бұрын
👍
@viswnathanj5749
@viswnathanj5749 2 жыл бұрын
നല്ല അന്തസ്സുള്ള പാർട്ടി...
@DINKAN-007
@DINKAN-007 2 жыл бұрын
Le പിണറായി = പ്രകോപിതരായ പാർട്ടി പ്രവർത്തകർ TP ചന്ദ്രശേഖരനെ കൊന്നതിനു പാർട്ടിയെ കുറ്റം പറയരുത്
@muhammedanas7769
@muhammedanas7769 2 жыл бұрын
ഗതാഗതo സ്തംഭിച്ച ഷൂട്ടിംഗ് നടത്തിയാൽ ജങ്ങൾക്ക് എന്ത് ഗുണം ആണ് ഉണ്ടാവുക്ക🤔
@rafeeqdanishali6608
@rafeeqdanishali6608 2 жыл бұрын
👍👍❤ കോൺഗ്രസ്‌ കടുത്ത തീരുമാന ങ്ങൾ എടുത്തു തുടങ്ങണം
@navaskader6243
@navaskader6243 2 жыл бұрын
Sir… കോൺഗ്രസ്സിൽ താങ്കളെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു വെക്തി ആണ്‌ നാൻ .... പലപ്പോഴും അങ്ങയുടെ bold ആയ മറുപടികളും നിലപാടും കണ്ട് ബഹുമാനം തോന്നിയിട്ടുണ്ട് .... പക്ഷെ താങ്കൾ ദയവു ചെയ്ത് ഇപ്പോൾ കോൺഗ്രസ് കാർ കാണിക്കുന്ന ഈ തെമ്മാടിത്തരത്തെ ന്യായീകരിക്കരുത് .... ശുദ്ധ പോക്രിത്തരം ആണ്‌ കാണിച്ചത് ... hope you will never under estimate the power of common people…
@souravchandran4207
@souravchandran4207 2 жыл бұрын
ആ റോഡിൽ ഉള്ളത് സാധാരണക്കാർ മാത്രം പലരും പല അത്യാവശ്യങ്ങൾക്കും പോവുന്നവർ, അവരാരുമല്ല പെട്രോളിന് വില കൂട്ടുന്നവർ പിന്നെന്തിനാ അവരെ മാത്രം ബുദ്ധിമുട്ടിച്ചു സമരം ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല.
@sherinantony6667
@sherinantony6667 2 жыл бұрын
ഒരു ചെറിയ റെസ്‌പെക്ട് ഉണ്ടായിരുന്നു.... അതെല്ലാം പോയി.... Sorry മുരളി
@riyastirur1095
@riyastirur1095 2 жыл бұрын
ജോജുവിന്റെ സിനിമാ ചിത്രീകരണത്തിന് സംരക്ഷണം നൽകുമെന്ന് DYFI പറഞ്ഞതും ഓർക്കുന്നത് നല്ലതാണ് കിങ്ങിണി കുട്ടാ 😁😁
@bmaikkara5860
@bmaikkara5860 2 жыл бұрын
ആർജവമുള്ള കോൺഗ്രസ് നേതാവ് .. കണ്ടു പടിക്കട മുണ്ടുടുത്ത മോടിക്കുട്ടന്മാരെ ... ഇരുന്നൂറു രൂപയ്ക്കു പെട്രോൾ അടിക്കുന്നവർക്ക്‌ മാത്രം ജീവിച്ചാൽ മതിയോ ..
@nishadabbas4856
@nishadabbas4856 2 жыл бұрын
Dyfi ollathum
@sujeeshkgnair6456
@sujeeshkgnair6456 2 жыл бұрын
പാർട്ടി പറഞ്ഞാൽ പ്രവർത്തകർ കേൾക്കില്ല എന്നാന്നോ 🙄🙄🙄എന്തുട്ടാ,,,,
@atoz-bu8mg
@atoz-bu8mg 2 жыл бұрын
ജനങ്ങൾക്ക് നല്ലത് ചെയ്യണം അല്ലാതെ സമരം ചെയ്യുന്നു എന്ന പേരിൽ ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്
@jojigeorge3972
@jojigeorge3972 2 жыл бұрын
Shooting , party programme…. ethu pandaram aayalum….public roadil Venda….
@raghavanputhooran3949
@raghavanputhooran3949 2 жыл бұрын
ഒരു പാർട്ടിയുടെ അധഃപദനം
@finisher6837
@finisher6837 2 жыл бұрын
Raghavan po thooran
@raghavanputhooran3949
@raghavanputhooran3949 2 жыл бұрын
@@finisher6837 കോൺഗ്രസ്‌കാരന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നല്ലോ 😄
@finisher6837
@finisher6837 2 жыл бұрын
@@raghavanputhooran3949 ഈ പേര് വച്ചു കമന്റ്‌ ഇടല്ലേ.... വായിക്കുമ്പോ ചിരി വരാൻ plzz🤭
@sujithsuji507
@sujithsuji507 2 жыл бұрын
ഇതു താണ്ടാ കേരളം ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും സമരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എല്ലാം പൊതുജനങ്ങൾക്ക് വേണ്ടി
@mdmubassirmp1410
@mdmubassirmp1410 2 жыл бұрын
കോൺഗ്രസ്‌ പൊള്ളിയാണ് k സുധാകരൻ വന്നപ്പോൾ 💥🔥💪🏻
@whoiam870
@whoiam870 2 жыл бұрын
"ഇരിക്കുന്ന മരം മുറിക്കുന്ന മുരളി" 👍👍👍
@deadmanwalking9157
@deadmanwalking9157 2 жыл бұрын
ഈ ഉഷിര് ജനങ്ങളെ ഭരിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല . അതാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്നത്
@musthafakt3324
@musthafakt3324 2 жыл бұрын
അതാണ് കോൺഗ്രസ്‌ പാർട്ടി...
@nithinjoseph6814
@nithinjoseph6814 2 жыл бұрын
സ്വന്തമായി അദ്വാനിച്ചു ഒരു വണ്ടി വാങ്ങിച്ചു അതിന്റെ ചില്ല് ഇതുപോലെ രാഷ്ട്രീയത്തിന്റെ പേരിൽ തല്ലിപൊട്ടിച്ചാൽ അറിയാം വിലയുണ്ടോ ഇല്ലയോ എന്ന്. നിങ്ങൾക് അങ്ങനെ മനസിലാവില്ല ജനിച്ച നാൾ മുതൽ ജനങ്ങളെ പറ്റിച്ചു ജീവിച്ചത് കണ്ടും അനുഭവിച്ചും പഠിച്ച നിങ്ങൾ ഇന്നും അത് തുടരുന്നു. കഷ്ടപെടുന്നവന്റെ ബുദ്ധിമുട്ട് അറിയില്ലലോ. 😡
@mubarakmubooos
@mubarakmubooos 2 жыл бұрын
അക്രമത്തിന് ആഹ്വനംചെയ്തു എന്നതിന് എംപി ക്കെതിരെ കേസെടുക്കണം
@surendranpni2695
@surendranpni2695 2 жыл бұрын
Of course
@watermanwaterman2502
@watermanwaterman2502 2 жыл бұрын
Oika
@manojmopri1675
@manojmopri1675 2 жыл бұрын
സമരം ചെയ്യാൻ വരുന്ന അവർക്കെന്തെങ്കിലും പറ്റിയാൽ പാർട്ടി ആ പേരും പറഞ്ഞു ക്യാമറക്കു മുന്നിൽ കരയരുത്
@lajeeshkg2643
@lajeeshkg2643 2 жыл бұрын
ചില സമയത്ത് ഇദ്ദേഹത്തിന് തീരെ വിവരം ഇല്ല...
@paulanchil
@paulanchil 2 жыл бұрын
ഇവന്മാർക്ക് റിഫൈനറിയിൽ പോയി സമരം ചെയ്തു കൂടെ
@babujigeorge341
@babujigeorge341 2 жыл бұрын
Oru durantem adima commi
@shajins5312
@shajins5312 2 жыл бұрын
മുരളിയേട്ടാ സിപിഎം എന്ത് ചെയ്‌തെന്ന പറേണെ.. 🤣🤣🤣☝🏻
@finisher6837
@finisher6837 2 жыл бұрын
ജോജു രാഷ്ട്രീയമില്ല എന്ന് ഭംഗി വാക്കു പറയുന്നു , ഈ ഒരു കൊടി രൂപവരുന്നേ വണ്ടിയിൽ സഞ്ചരിക്കുന്ന സാധാരണക്കാരൻ വ്യക്തമായ രാഷ്ട്രീയവും കൊടി കളറും നോക്കുനെ വെക്തി തന്നെ ആണെന്ന് ബോധ്യമായി
@shajins5312
@shajins5312 2 жыл бұрын
നാണമില്ലേ സംഘടന തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു കുറെ നേതാക്കന്മാർ.. കാട്ടി കൂട്ടുന്ന... കോപ്രായങ്ങൾ....
@saidasaidu7385
@saidasaidu7385 2 жыл бұрын
ഇപ്പോൾ എന്തായി. സിനിമകാരെ ചൊറിയുമ്പോൾ അവർക്ക് വേദനികുന്നുണ്ട്ലേ.
@muhammeddanish2315
@muhammeddanish2315 2 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി 👍
@antonyvarghese9747
@antonyvarghese9747 2 жыл бұрын
നിന്റെ സഹോദരങ്ങൾ ഹോസ്പിറ്റലിൽ പോകാൻ ഉള്ള വഴിയിൽ റോഡ് തുടസപ്പെട്ടാൽ നീ എന്ത് ചെയ്യും
@user-qp5fx1ds8k
@user-qp5fx1ds8k 2 жыл бұрын
മുരളിയരൻ സർ ഇപ്പോ പറഞ്ഞത് നെറികേടാണ് ....
@rameeskhan8186
@rameeskhan8186 2 жыл бұрын
പാർട്ടി ഉത്തരവാദി അല്ലെങ്കിൽ ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നതിനെതിരെ case കൊടുത്താൽ ഹർത്താൽ ആകും എന്നും പറഞ്ഞു വരരുത്
@santhoshkiran5100
@santhoshkiran5100 2 жыл бұрын
തല്ല് കൊള്ളാൻ അണികൾ ഉള്ളപ്പോൾ കിങ്ങിണിക്കുട്ടന് എന്ത പ്രശ്നം
@avb1301
@avb1301 2 жыл бұрын
Congress theere nilavaram illandavunnind. 👍
@bowmeowtv8096
@bowmeowtv8096 2 жыл бұрын
Murali sir🥰
@shoukathali9986
@shoukathali9986 2 жыл бұрын
സിനിമാക്കാർക്ക് ഞങ്ങൾ എതിരല്ല. പക്ഷെ ഷൂട്ടിംഗ് തടയും !!!
@mathewsgeorge2551
@mathewsgeorge2551 2 жыл бұрын
അയ്യേ കോൺഗ്രസ്സ്... ഇങ്ങനെ അധഃപതിക്കാൻ പാടില്ല
@ansarvk7671
@ansarvk7671 2 жыл бұрын
കോൺഗ്രസ്സിനോടുള്ള മതിപ്പ് അനുദിനം കുറഞ് വരുന്ന ഈ അവസരത്തിൽ ഈ പ്രസ്താവന പാർട്ടിക്ക് വളരെ ഉപാകാരം ചെയ്യും .....😂😂😂😂😂😂😂
@jyhrjk3319
@jyhrjk3319 2 жыл бұрын
നിയൊക്കെ ആരുവാ ജനങ്ങളുടെ പൈസയിൽ തിന്നുമുടിച്ച് നടക്കാനല്ലാതെ എന്തെകിലും പ്രയോജനം ഉണ്ടോ
@ptp009
@ptp009 2 жыл бұрын
വല്ലവന്റെയും വണ്ടിടെ ചില്ലു പൊട്ടിച്ചിട്ട് നല്ല ഊള വർത്തമാനം... റോഡ്‌ ബ്ലോക് ചെയ്തു ആരു സമരം നടത്തിയാലും എതിർക്കപ്പെടണം
@nahasar1605
@nahasar1605 2 жыл бұрын
ഭരണം ഇല്ലാതെ കോൺഗ്രസ് കാര് കയ്യിൽ കാശില്ലാതെ തെണ്ടി തിരിഞ്ഞു ഇരിക്കുമ്പോൾ ആണ്... നഷ്ട പരിഹാരം കൊടുക്കൾ..
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 2 жыл бұрын
കോൺഗ്രസ്സിന് എന്ത് നാറിത്തരം ചെയ്യാമെന്നോ? ഇടതുപക്ഷമാണ് ഇത് ചെയ്തിരുന്നുവെങ്കിൽ മീഡിയയും മറ്റുള്ളവരും എന്തായിരിക്കും ചെയ്യുകയെന്നാലോചിക്കുക. കോൺഗ്രസ്സിന് ഇവരെല്ലാം ചേർന്ന് പ്രത്യേക പ്രിവിലേജ് കൊടുക്കുന്നതിന്റെ ഹുങ്കാണ് കിങ്കിണികുട്ടന്റെ വാക്കുകളിൽ.
@rahimponnani8911
@rahimponnani8911 2 жыл бұрын
ഇത് മാർക്ക്സിസ്റ്റ് പാർട്ടിയുടെ അധ:പതനമല്ല കോൺഗ്രസ്സിൻ്റെ താവും എന്ന് മാത്രം
@simonvarghese8673
@simonvarghese8673 2 жыл бұрын
മുൻകൂർ ജാമ്യം 🤣🤣 ജനങ്ങൾ കൈകാര്യം ചെയ്യും എന്നോർത്താൽ നന്ന്.
@shameerpv1591
@shameerpv1591 2 жыл бұрын
കോൺഗ്രസ്‌ പ്രവർത്തകർക്ക് ചോദിക്കാനും പറയാനും ആളുണ്ട് എന്നു തോന്നിത്തുടങ്ങി.
@chikkutiruvalla
@chikkutiruvalla 2 жыл бұрын
Yes Congress 10 Rupa engil athreyum kurapichalo ..thanks
@philipjoseph8477
@philipjoseph8477 2 жыл бұрын
കരണത്ത് പടക്കം പൊട്ടുന്ന അടി കിട്ടുമ്പോൾ മോങ്ങരുത്
@sureshk1558
@sureshk1558 2 жыл бұрын
കരാട്ടെ ക്കാരനാണോ...
@sivan5527
@sivan5527 2 жыл бұрын
ഒന്ന് പൊട്ടിച്ചു നോക്ക്. ആറേഴു കൊല്ലം മുൻപ് മാസത്തിൽ ഒരു റോഡ് ഉപരോധം നടത്തിയത് പോലെ ഭരണം പോയാൽ വീണ്ടും ഇറങ്ങില്ലേ. ഇപ്പോൾ കരണം പൊട്ടിച്ചാൽ അന്ന് മുട്ടുകാൽ തല്ലി ഒടിക്കും.
@ismailab8226
@ismailab8226 2 жыл бұрын
കോൺഗ്രസിന്റെ വേറെ ഒരു: അധപതനം :
@babujigeorge341
@babujigeorge341 2 жыл бұрын
Oru adimayude certificate veanda
@sureshk1558
@sureshk1558 2 жыл бұрын
ചഗാവായിരിക്കും...
@Cenpercent
@Cenpercent 2 жыл бұрын
അഥവാ നേതാക്കന്മാർ പറഞ്ഞാൽ പ്രവർത്തകർക്ക് പുല്ലുവിലയാണ്, നേതൃത്ത്വത്തിന് ഉത്തരവാദിത്വവുമില്ല.
@sajikumar5871
@sajikumar5871 2 жыл бұрын
സ്വന്തം കുഴി സ്വയം കുഴിക്കുന്നൂ.... 😂.. കഷ്ട്ടം തന്നെ മൊതലാളീ കഷ്ട്ടം...
@kunhimoidheenpattalam473
@kunhimoidheenpattalam473 2 жыл бұрын
ഇതുപോലുള്ള നേതാക്കളാണ് കോൺഗ്രസ്സിന്റെ ഐശര്യം
@somanambakkatu6138
@somanambakkatu6138 2 жыл бұрын
കോണ്ഗ്രസ് ഇങ്ങിനെ നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു
@finisher6837
@finisher6837 2 жыл бұрын
എന്ന് സോമൻ തോന്നി
@bestofmrkattayadan6010
@bestofmrkattayadan6010 2 жыл бұрын
റോഡ് ഉപരോധിച് ഒരു പരിപാടിയും പാടില്ല.. സിനിമാ ആവാം, പ്രതിഷേധം പാടില്ല എന്ന നയം ശെരിയല്ല
@nirmalpk6223
@nirmalpk6223 2 жыл бұрын
Arrest all criminals
@ashfaqothayi5237
@ashfaqothayi5237 2 жыл бұрын
ഇജ്ജാതി ഒരു മരപൊട്ടൻ 😍😍😆😆😆😆😆😆
@leenak6917
@leenak6917 2 жыл бұрын
🤣🤣🤣🤣🤣
@nishadnj7440
@nishadnj7440 2 жыл бұрын
ഉണ്ണിത്താനെ സ്മരിയ്ക്കണം പലതും ഓർമയിലുണ്ട് 🙏
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН