അതെ കുറെ പ്രാവശ്യം ക്ഷമ ചോദിച്ചിട്ടുണ്ട് മനസ്സിന് വിഷമം വന്നപ്പോൾ അങ്ങനെ പറഞ്ഞതാണ് എന്ന് ഓരോന്ന് തോന്നുമ്പോൾ അപ്പോൾ പറയും അത്രയേ ഉള്ളൂ എന്നിട്ട് അത് വലിയ പ്രശ്നമാക്കേണ്ട കാര്യമില്ലല്ലോ പാവമാണ് ജീവിച്ചു പൊയ്ക്കോട്ടെ
@jasivlog15212 ай бұрын
ഇവർക്കൊന്ന്നും പറഞ്ഞാൽ മനസ്സിലാവില്ല ഒരാളെ കളിയാക്കിയിട്ട് റീച് ഉണ്ടാക്കിയിട്ട് കാര്യമില്ല
@aneesamahmood30742 ай бұрын
😅😅😅😅😅😅😅 mrichu poyi
@shameershameer4434Ай бұрын
ഇത് ഞാൻ കൊറേ വട്ടം കണ്ടു 😂സങ്കടം വരുമ്പോ ഇത് കണ്ട മതി
@bilumon95922 ай бұрын
ഫഹദേ അതിനെ വിട്ടേക്കെടാ.. അതിനു എന്തൊ പ്രശ്നം ഉണ്ട് 😂😂😂😂
@shajiw15572 ай бұрын
എന്തിനാണെടോ ഒരാളെ ഇങ്ങനെ പലരിഹസിക്കുന്നത് എല്ലാം തികഞ്ഞവർ ആരും ഇല്ല അവർ എങ്ങനെ യെങ്കിലും ജീവിച്ചു പോയിക്കോട്ടെ പാവം ഒരു സ്ത്രീ ആണ് അവര് വേണ്ടായിരുന്നു കഷ്ടം
@hazeenav78462 ай бұрын
അയാൾ എല്ലാം തികഞ്ഞ ആൾ എന്ന് തോന്നുന്നു 😏 അവര് ഉള്ള കാര്യം പബ്ലിക്കൽ പറഞ്ഞു
@SUJAYI12 ай бұрын
പാവമാണ് പരിഹാസിക്കരുത് ഭായ്
@Haseena-s8p2 ай бұрын
ഇവരെ കാര്യം പറഞ്ഞ് സമയം കളയണ്ട താത്താക് മുഴുവനും ഇല്ല 😂
@navaskarupam37772 ай бұрын
എന്താ ഈ കുരുപ്പ് പറയുന്നത് 😂😂എന്ത് മുഴുവനും ഇല്ലാത്തത് പടച്ചോനെ 😂😂😂😂
@sanasmagicalworld83962 ай бұрын
@@navaskarupam3777😆😆
@musthafamusthu35232 ай бұрын
അവരുടെ മൈന്റ് നോർമൽ അല്ല എന്ന് തോന്നുന്നു അതിനെ വെറുതെ വിട്ടേക്ക് ആരെയും വില കുറച്ചു കാണരുത് എല്ലാംവരും എല്ലാം തികഞവരല്ല
@NadiraRb-c6x10 күн бұрын
ഫഹദേ നിന്നെ സെലൂതാത്ത കാണണ്ടട്ടാ . ഫഹദിന്റെ പോലെ ഒരാൾ വേണന്നു പറഞ്ഞാൽ എടങ്ങേറായിപ്പോകും 🥰 എന്തായാലും താത്താനെ കരയിക്കല്ലേ
@mujeebmuji33372 ай бұрын
സുഹൃത്തേ നിങ്ങളുട ചാനൽ എനിക്ക് ഇഷ്ടമാണ് പക്ഷെ ഒരിക്കലും ഒരാളെ യും കളിയാക്കി പരിഹസിച്ചു വീഡിയോ ചെയ്യരുത് എല്ലാം മാറിമാറിയാൻ ഒരുനിമിഷം മതി മാളിക മുകൾ ഏ റിയ മന്നന്റെ തോളിൽ മാ റാപ്പ് കയറ്റുന്നതും ബവാ ൻ ഇതു നാം മറന്നു പോകരുത് ok
@jangonjaanpettu2 ай бұрын
ഞാനും തമാശക്ക് ചെയ്യുന്ന ആണ് ബ്രോ താത്തയോട് സ്നേഹം മാത്രം 🥰
@Paathu3222 ай бұрын
Pls ഇവർ നിങ്ങൾ കളിയാക്കുന്ന പോലെ ഒരു ആളല്ല 🥺എന്താ പറയുന്നേ എന്ന് ഇവർക്ക് തന്നെ അറിയില്ല. എനിക്ക് അറിയാം ഇവരെ
@JamuJameela-m6xАй бұрын
Ee thathane Rangathirakiyavarodonnum parayanille....ulla karyamalle paranjollu
@AyshaPS-hm5ej2 ай бұрын
Pavam oru jeevitham kodukk baii.... Thatha paranja ella qallitim ingalk indallo... 😂😂😂😂😅😅😅attum koodundo.... 😂😂
@mohamedmusthafa418314 күн бұрын
അത് പൊളിച്ചു 😂😂😂😂😂
@MUHaMMEDNasif.c27 күн бұрын
ഫഹദ് ഇക്ക അതിനെ പറയേണ്ട പാവമാണ് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ
@ParbhakaranP4 күн бұрын
പോരായിമ ആരുടെയും കുറ്റമല്ല അത് അവരുടെ വിധിയാണ്... കളി ആക്കരുത്.. ബ്രോ പ്ലീസ്..
@RuksanaRuppy2 ай бұрын
അവരെ കളിയാക്കി വീഡിയോ ഇടല്ലേ. Plz.. പാവം ആണ്.. ഒരുപാടു വിഷമം ഉള്ള കുട്ടിയാണ്. 🙏🏽🙏🏽🙏🏽
@saifashif48352 ай бұрын
അവരെ വിട്ടുപിടി ഭായ് പാവം എന്തെങ്കിലും കാണിച്ചോട്ടെ
@shajahannattukal1512 ай бұрын
അത്യാവശ്യം നന്നായി സംസാരിക്കുന്ന താങ്കൾക്ക് ശ്രദ്ദേയമായ വീഡിയോകൾ ചെയ്യാനുള്ള കഴിവുണ്ടെന്ന് മനസിലാക്കുന്നു. ആസ്ത്രീ അവരുടെ ആഗ്രഹം പറയുന്നതിൽ എന്താണ് തെറ്റ്. അത് സ്വീകാര്യമായവരല്ലേ അവരെ സമീപിക്കേണ്ടതുള്ളൂ. താങ്കളെയോ എന്നെയോ നിർബന്ധിച്ചിട്ടില്ലല്ലോ, അവരെ അവരുടെ വഴിക്ക് വിടൂ, താങ്കളുടെ സ്വാതന്ത്ര്യത്തെ അവർ അപഹരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അതല്ലേ അതിന്റെ നീതി
@sameernavassameernavas2 ай бұрын
നീ ഒരു മുസ്ലിമാണെന്ന് മനസ്സിലാക്കണം മറ്റുള്ളവരെ കളിയാക്കി യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന വല്ല ആവശ്യമുണ്ടോ ഇത്തരം വിഷമതകളും കാര്യങ്ങളും നിൻറെ ജീവിതത്തിൽ സംഭവികാതെ പ്രാർത്ഥിക്കുക
എന്തിനാ ഭായ് വിട്ടുപിടിക്കി പാവം ജീവിച്ചു പൊയ്ക്കോട്ടെ നിങ്ങളെപ്പോലെത്താൻ നല്ലൊരു യൂട്യൂബർമാര് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല
@haseenasayyidabad9516Ай бұрын
നമ്മുടെ ജീവിത ശൈലി എപ്പോഴും ഒരേ ലെവലിൽ പോയികൊണ്ടിരിക്കണം എന്നില്ല. അതു ഓർത്തു കൊണ്ടു മറ്റുള്ളവരെ കളിയാക്കാൻ തുനിയുക. വയനാട് ദുരന്തം നടന്നിട്ട് എത്ര നല്ല ബുദ്ധിബോധം ഉള്ള മനുഷ്യർ ഓരോ മാനസിക നില തെറ്റിയവരെപോലെ നടക്കുന്നതായി നമ്മൾ കണ്ടു കൊണ്ടിരുന്നതാണ്. അത്രയേ ഒള്ളൂ ഏതൊരു മനുഷ്യന്റെയും അവസ്ഥ.
@shynijayakumar55852 ай бұрын
ചേട്ടചിരിക്കാൻ വയ്യ❤😂
@munavirali22902 ай бұрын
പാവം താത്ത ആട്ടു കൂട് 😂😂😂
@4smedia1632 ай бұрын
എല്ലാ വീഡിയോകൾക്കും വ്യൂസ് കുറവാണ് അല്ലെ അപ്പോൾ കണ്ട് പിടിച്ച കുബുദ്ധിയാണ് പാവങ്ങളുടെ മേക്കെട്ട് കയറൽ
@sahidasahi9542 ай бұрын
അയ്യോ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി ഞാൻ😀😀
@umapreman37232 ай бұрын
എന്തിനു ആ പാവത്തിനെ കളിയാക്കിയതിനോ
@Frndsk2 ай бұрын
Ivan kaliyaki video ittathinaaaano ingane chirikn....
മോനെ ആ പാവംസ്ത്രീയെ വെറുതെ വിട്. ദൈവം പല വിധത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് എന്തെല്ലാം ചെയ്യാനുണ്ട്. നിൻ്റെ യൂ.. ചാനലിൽ ഇത്തരം ആളുകളെ പരിഹസിക്കുന്നത് ഒഴിവാക്കൂ ok
@RasheedTp-z7r2 ай бұрын
ഇങ്ങളും ചിരിപ്പിക്കല്ലേ ഭായ്
@MaloosmaloosMaloos2 ай бұрын
ഇങ്ങള് നോക്ക് ഭായ് മികച്ച യൂട്യൂബർ അല്ലെ. ഒരുമിച്ചങ് യൂട്യൂബലോ. പണ്ടാരടങ്ങാൻ ട്രെയിനിലിരുന്നാണ് ഈ വീഡിയോ കണ്ടത്. ചിരിച്ചു ചത്തു.
@ramlabasheer22052 ай бұрын
ഇതൊക്കെ പറയുന്ന നിനക്കാ കുഴപ്പം😂😂ദുഷ്ടൻ
@muhammedshehin87222 ай бұрын
ആരും ഇതിനെ ഇങ്ങനെ പരിഹസിക്കരുത്
@SavithaSavitha-dl5wg2 ай бұрын
Mister been mathiyo😂😂
@ShaharBanu-i1qАй бұрын
Super
@hanamammu73852 ай бұрын
അവർ പാവമാണ് എന്തിനാവെറുതെ
@naflanaflu21902 ай бұрын
😅😅😂
@raheemchickenkada366017 күн бұрын
😁😁😁😁😜😜😜😜😁😁😁😁😁😁😁😁😁😁😁
@Shiji-r1v28 күн бұрын
ഇത് അത്ര കാര്യമാക്കാനൊന്നുമില്ല ഇക്ക ഇത് ഒരു കോമടി ആക്കീതാണന്ന് കരുതിയാ മതി..... ഇതിലും വലുത് അപുറത്ത് ഇ പുറത്തും നടക്കുന്നില്ലേ അപ്പോ അതൊക്കെയോ ഇവര്ഇവര് ഇത് ആരെയും വേദനിപ്പിക്കാൻ വേണ്ടി ഒരിക്കലും ചെയ്യുന്നതല്ലാ... അങ്ങനത്തെ ഒരു മനസ് ഒന്നും ഇവർക്കില്ല: ഇക്കാ പാവമാ:-
@vinodhvinodh6646Ай бұрын
❤❤❤❤❤⚘️⚘️⚘️👍👍
@shahimhisham74532 ай бұрын
Thathak pattiya Ella gunangalum ulla chekkana nammale munnilulla fahad😂😂😂
@NSK4672 ай бұрын
മോശായിപ്പോയി ഒരാളുടെ നിസ്സഹായായ കളിയാക്കല്ലേ 😢
@Fathimaskitchen3132 ай бұрын
ഇന്റെ പടച്ചോനെ 👍
@Riya-w1p2 ай бұрын
ഇജ്ജ് കെട്ടിക്കോ
@MuhammadShamil-o2b2 ай бұрын
😂😂😂😂😂😍🙏🙏🙏🙏🙏
@anilkumarkp40002 ай бұрын
bro😂😂😂
@JamsheerAli-q5c2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@manuyogish773Ай бұрын
സൽമാൻ ഖാനെ നോക്കിയാലോ അതുവേണ്ട നമുക്ക് നല്ല ഒരു ബംഗാളിയെ നോക്കിയാലോ
@Sameerbabu-v9c2 ай бұрын
നിലവിൽ ഒരു ഭർത്താവ് ഉണ്ട് അപ്പോൾ അത് എന്ത് ചെയ്യും
@SajeelaYousuf2 ай бұрын
എന്റെ പൊന്നെ ചിരിക്കാൻ വയ്യ ടോ സൗദിയിൽ ഇരുന്നു ഇത് കാണുബോൾ മനസിന് കുറെച് സന്തോഷം കിട്ടും അവർ ഒരു പാവം പൊട്ടത്തി ആണ് ടോ അവർക്ക് അറിയില്ലല്ലോ എന്ത് ആണ് ഓരോ ദിവസം ലൈവിൽ വന്നു പറഞ്ഞു പോകുന്നത് എന്ന്
@sanasmagicalworld83962 ай бұрын
😆😆
@FirozAhmed-n1qАй бұрын
Ji🎉c
@Riyadh.vlogs33012 ай бұрын
😂😂😂👍
@amisvlogs62092 ай бұрын
😂😂😂😂😂😂😂😂
@diyafathima68272 ай бұрын
പാവപ്പെട്ട ഡോക്ടർ 😂
@4smedia1632 ай бұрын
ചെങ്ങാതി അതിന് സുഖമില്ല എന്ന് അറിയില്ലേ
@kadheejamoidheen2 ай бұрын
😀😀😆
@naseemanasi63122 ай бұрын
Allaah🤲😥
@AAshraf-k7hАй бұрын
പ്രിയപെട്ട ഫഹദേ താങ്കളുടെ പല വീഡിയോകളും ഇഷ്ടപെടുന്ന ഒരാള് എന്നുള്ള നിലയ്ക്ക് പറയട്ടെ ഇത് ബോറായി പോയി ? പാവം അവരെ കളിയാക്കുന്നത് പോലെ ഫില് ചെയ്യുതു