ജേക്കബ് തോമസ് എങ്ങനെ സംഘിയായി? I Interview with Dr.Jacob Thomas IPS- Part 1

  Рет қаралды 278,976

Marunadan TV

Marunadan TV

Күн бұрын

ആര്‍എസ്എസ് വെറുക്കപ്പെടേണ്ടവരുടെ പ്രസ്ഥാനമല്ല; രാജ്യസ്‌നേഹികളും ത്യാഗികളും നല്ല മനുഷ്യരുമാണ് ആര്‍എസ്എസുകാര്‍; ലീഗും മാണിയും ബിഡിജെഎസ്സും വര്‍ഗ്ഗീയ പാര്‍ട്ടികള്‍ അല്ലെ? സര്‍ക്കാരുമായുള്ള എന്റെ എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്റ്റ് റദ്ദായിരിക്കുന്നു; ജനാഭിലാഷം അനുസരിച്ച് ഇനിയും ഇവിടെ തന്നെ ഞാന്‍ ഉണ്ടാവും; ഹിന്ദുത്വവും ദേശീയതയും ഹിന്ദു വര്‍ഗ്ഗീയതയും ബിജെപി ബാന്ധവം സമ്പാദിച്ച നയം വ്യക്തമാക്കി ജേക്കബ് തോമസ് ഷൂട്ട് അറ്റ് സൈറ്റില്‍
#jacobthomasips #marunadanmalayali
The official KZbin channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
KZbin Channel / marunadanmalayalee
Visit our website: marunadantv.com

Пікірлер: 996
@pradeepbharatiya7777
@pradeepbharatiya7777 5 жыл бұрын
Jacob sir, അങ്ങയെപ്പോലുള്ളവരാണ് യഥാർത്ഥത്തിൽ ഭാരതാംബയുടെ മക്കൾ. നാലുഭാഗത്തുനിന്നും, ഈ മണ്ണിൽ നിന്നുകൊണ്ടും നമ്മുടെ നാടിനെ തകർക്കാൻ നോക്കുന്നവരെ എതിർത്തു തോൽപ്പിക്കാൻ ഞങ്ങൾ എന്നും കൂടെയുണ്ടാകും... ഒരു നട്ടെല്ലുള്ള സംഘപുത്രൻ ആയി ഞങ്ങളെ നയിച്ചാലും.... ഭാരതാംബയുടെ പുത്രന് സ്നേഹം നിറഞ്ഞ ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🌹💐💐💐💐🌹🌹🌹🌹🌹♥️
@NabhansTechKViewsHourAgo
@NabhansTechKViewsHourAgo 5 жыл бұрын
Hoo haa hooo pooo barathamba 😂😂😂
@irfootiirfa6333
@irfootiirfa6333 4 жыл бұрын
,-
@krishnannair6010
@krishnannair6010 Жыл бұрын
വളരെ പ്രചോദനമേകുന്ന സംഭാഷണം. ജേക്കബ് തോമസ് സാറിനെ അടുത്തറിയാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
@deepakvs5751
@deepakvs5751 5 жыл бұрын
I Salute sir, അഭിപ്രായം തുറന്ന് പറയാനുള്ള ചങ്കുറപ് കാണിച്ചതിന് Big Salute sir...
@rameshkarumam792
@rameshkarumam792 5 жыл бұрын
സെൻകുമാർ സാറിനോടപ്പം ജേക്കബ് തോമസ് സാറും രാഷ്ട്രത്തിന് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കാലത്തോളം ഞങ്ങൾ ഒപ്പമുണ്ട്. പ്രണാമം സാർ..
@nkedits1972
@nkedits1972 5 жыл бұрын
yes
@rajanpillai9755
@rajanpillai9755 5 жыл бұрын
Yes
@girijanair348
@girijanair348 5 жыл бұрын
Rajan Pillai ???
@Shibili313
@Shibili313 5 жыл бұрын
സെൻകുമാറിന് തീവ്രത പോരാഞ്ഞിട്ട് ഇപ്പൊ rss മായി പിണങ്ങിയതൊന്നും മാമൻ അറിഞ്ഞില്ല ആ ഇനി വല്ല hiv ഇലും vhp ഇലും ഒക്കെ കാണാം
@saj80507
@saj80507 5 жыл бұрын
Jokers together
@sisters3178
@sisters3178 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ജേക്കബ് സാറിൻ്റെ ഏറ്റവും പക്വതയുള്ള അഭിമുഖം . എല്ലാത്തിനും കൃത്യമായ മറുപടി. Very good sir .നിങ്ങളെപോലുള്ള കുറച്ചുപേർ മതി ഇന്ത്യയെ അതിൻ്റെ ശരിയായ ദിശയിൽ നയിക്കാൻ👍👍🙏🙏🙏🙏
@maneeshp2662
@maneeshp2662 5 жыл бұрын
ഞെട്ടിച്ചു കളഞ്ഞു സാർ... ശരിക്കും യാഥാർത്ഥ ഭാരതീയൻ 😍😍😍😍
@rajumonrajuraju9778
@rajumonrajuraju9778 3 жыл бұрын
❤❤❤❤ 😍
@padmarajanlakshmanan1776
@padmarajanlakshmanan1776 5 жыл бұрын
ജേക്കബ് സാർ മറുനാടനെ ശരിക്ക് പൂട്ടി ഇത് കേരളത്തിലെ എല്ലാ കാണും മനസ്സിലാകും തീർച്ച നന്ദി സർ നന്ദി,
@babuk515
@babuk515 5 жыл бұрын
ജേക്കബ് തോമസ് സാർ ഇത്ര വലിയ യോഗവര്യനാണെന്ന് കാണിച്ചു തന്നതിന് നന്ദിയുണ്ട് സാജൻ സാർ...
@rajuraghavan1779
@rajuraghavan1779 5 жыл бұрын
കേരളത്തിലെ ജനലക്ഷങ്ങൾ ശ്രീ ജേക്കബ് സാറിനെ ആരാധിക്കുന്നു, അദ്ദേഹത്തിന്റെ ആദർശ ധീരതയിൽ, ഞങ്ങൾ എപ്പോഴും സാറിന്റെ കൂടെ ഉണ്ടാവും, സാറിനു നമസ്കാരം.
@sman6372
@sman6372 5 жыл бұрын
Aaradhana andham aakaruthu
@shijirajan643
@shijirajan643 5 жыл бұрын
*_ഷാജൻ സാറിന്റെ ചോദ്യവും ജേക്കബ് സാറിന്റെ മറുപടിയും കലക്കി👌👍_*
@RoshithC-k8k
@RoshithC-k8k 5 жыл бұрын
🚩💪
@babupk9542
@babupk9542 4 жыл бұрын
Hitlerian ചിന്താധാരയിൽ exstrene bloody nationalist ആയ rss ന്റെ ആസന० താങ്ങി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസത്യൻ സമൂഹത്തിനെ ക്രൂശിക്കുന്ന ജേകബ് തോമസ്...സത്യസന്ധനെന്ന് നാടു നീളെ പറഞ്ഞ് നടക്കുന്ന ചേരിചേരാ ചേരയെ, പരനാരിയെ, കുല०കുത്തിയെ 20/20 യിലേക്ക് കയറ്റരുത്. യവനെ സൂക്ഷിക്കുക. ഇന്ത്യ.... മതേതര... ജനാതപത്യ... റിപ്പബ്ലിക്... ആകണ०... അന്നു०...ഇന്നു०... എന്നു०... 777 കോടി ലോകരിർ 15%/ 116 കോടിയാണ് ഈ കിന്ദുക്കൾ. അതായത് ഈ രാമനേ० കൃഷ്ണനേ०.. 100 ൽ 11.6 പേരറയുമ്പോൾ ക്സ്തുവിനെ 25%മുസ്ലീസു०+35%ക്രിസ്ത്യസു० ചേർന്ന 100ൽ 65 പേരറിന്നു. എന്നത് ലോക സത്യ०. യവന്റൊരു ആർച്ചച്ച്... ചവുട്ടി പുറത്താക്കു സർ... നികൃഷ്ഠ-പരനാറിയെ... Bluegreen Communitty
@ministatus71
@ministatus71 3 жыл бұрын
@@babupk9542 kammi 3.0
@subinmv5290
@subinmv5290 5 жыл бұрын
ജേക്കബ് സർ നിങ്ങൾ മുന്നോട്ടു നടന്നോളൂ ഞങ്ങൾ ഉണ്ട് കുടെ 😊😊
@babupk9542
@babupk9542 4 жыл бұрын
Hitlerian ചിന്താധാരയിൽ exstrene bloody nationalist ആയ rss ന്റെ ആസന० താങ്ങി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസത്യൻ സമൂഹത്തിനെ ക്രൂശിക്കുന്ന ജേകബ് തോമസ്...സത്യസന്ധനെന്ന് നാടു നീളെ പറഞ്ഞ് നടക്കുന്ന ചേരിചേരാ ചേരയെ, പരനാരിയെ, കുല०കുത്തിയെ 20/20 യിലേക്ക് കയറ്റരുത്. യവനെ സൂക്ഷിക്കുക. ഇന്ത്യ.... മതേതര... ജനാതപത്യ... റിപ്പബ്ലിക്... ആകണ०... അന്നു०...ഇന്നു०... എന്നു०... 777 കോടി ലോകരിർ 15%/ 116 കോടിയാണ് ഈ കിന്ദുക്കൾ. അതായത് ഈ രാമനേ० കൃഷ്ണനേ०.. 100 ൽ 11.6 പേരറയുമ്പോൾ ക്സ്തുവിനെ 25%മുസ്ലീസു०+35%ക്രിസ്ത്യസു० ചേർന്ന 100ൽ 65 പേരറിന്നു. എന്നത് ലോക സത്യ०. യവന്റൊരു ആർച്ചച്ച്... ചവുട്ടി പുറത്താക്കു സർ... നികൃഷ്ഠ-പരനാറിയെ... Bluegreen Communitty
@subinmv5290
@subinmv5290 4 жыл бұрын
@@babupk9542 chelakanda poda
@ministatus71
@ministatus71 3 жыл бұрын
@@babupk9542 variety capsule 😁
@kpn82
@kpn82 5 жыл бұрын
ജേക്കബ് sir... സത്യം.. സത്യം മായി പറയാൻ ധൈര്യശാലികൾക്കെ കഴിയു....സാജൻ സർ നും.. ജേക്കബ് sir നും... പ്രണാമം. ജനാഭിലാഷ്‌കം.. ജേക്കബ് sir സമൂഹനന്മയ്ക്കായി രാഷ്ട്രീയ ത്തിൽ വരണം എന്നാണ്.. നമുക്ക് ഒരു മാറ്റം ആവശ്യം ആണ്...
@CM-mw8qd
@CM-mw8qd Жыл бұрын
സാജന്റെ മതനിരപേക്ഷതക്ക് അണ്ണാക്കിൽ പിരിവെട്ടിക്കുന്നത് കാണാൻ എല്ലാർക്കും ഒരു അവസരം ഉണ്ടാക്കിയ ജേക്കബ് സാറിന് അഭിനന്ദനങ്ങൾ.. 🌷🙏
@syamraj9074
@syamraj9074 5 жыл бұрын
ഇതുവരെ ഒരു ശാഖയ്ക്ക് പോലും പോയിട്ടില്ല നല്ല ഒരു ശാഖ നേരിട്ട് കണ്ടിട്ട് പോലുമില്ല പക്ഷേ ഞാൻ അഭിമാനത്തോടു കൂടി പറയുന്നു ഞാനും ഒരു ആർഎസ്എസുകാരൻ ആണ്
@RoshithC-k8k
@RoshithC-k8k 5 жыл бұрын
🔥🔥🔥
@sreedevinadiyara5571
@sreedevinadiyara5571 4 жыл бұрын
mmm ok, but the most important ee
@Professional6969
@Professional6969 4 жыл бұрын
4varsham cpim member ayirunnu .2varsham munbu membership putukkiyilla.eppo nanum oru RSS anu
@bijithae.t5865
@bijithae.t5865 4 жыл бұрын
Njnum...India snehikunavrku angene thonnun... Jai hind😍😍
@lalimajayadev2193
@lalimajayadev2193 4 жыл бұрын
ഈ നസ്രാണി ബാക്കിയുള്ള ഹിന്ദു ക്കളേയും കൂടി rss ൽ ചേർക്കും
@subeesholamkunnu
@subeesholamkunnu 5 жыл бұрын
ഷാജൻ സർ, താങ്കൾ interview ചെയ്തത് ഒരു സിംഹത്തെ ആണ്. പിന്നെ ഷാജൻ സാറിനേപോലെ ആർജവം ഉള്ള മാധ്യമ പ്രവർത്തകർ അധികം വേണമെന്നില്ല. ഒരൊറ്റ ഷാജൻ സാർ മതി.. മറുനാടന് അഭിനന്ദനങ്ങൾ
@vineethkumar4394
@vineethkumar4394 5 жыл бұрын
വളരെ വ്യക്തമായ ഉത്തരങ്ങൾ ജേക്കബ് സർ.... പലരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ അഭിമുഖം... ഗാന്ധിവധവുമായിബന്ധപ്പെട്ട ശുദ്ധ കള്ളത്തരങ്ങൾക്ക് വ്യക്തമായ ഉത്തരംതന്നെയാണ് ജേക്കബ് സർ നൽകിയത്... ഈ പിണറായി ഭരണം വന്നതിനു ശേഷം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് RSS അനുഭാവികളായിട്ടുള്ള വ്യക്തികൾക്കാണ്..
@nijuniju5518
@nijuniju5518 5 жыл бұрын
നല്ലൊരു അഭിമുഖം. ഇപ്പോഴും ഗാന്ധിവധം rss ന്റെ മണ്ടക്ക് വെക്കുന്നവർ സുപ്രിംകോടതി വിധി പഠിക്കുന്നത് നല്ലതാണ്.
@minisoman982
@minisoman982 5 жыл бұрын
അത് rss ചെയ്തതാണ് എന്നു പറയുമ്പോ ഒരു പ്രത്യേക സുഖം ചില ആൾക്കാർക്ക് കിട്ടും. അതിനു പറയുന്നതാ. അതു നിർത്തുക അസാധ്യം.
@nijuniju5518
@nijuniju5518 5 жыл бұрын
@@minisoman982 സത്യം
@girijanair348
@girijanair348 5 жыл бұрын
Mini Soman 👏👏🤙🤙
@alexjohn5213
@alexjohn5213 5 жыл бұрын
അനേകം കമ്മ്യൂണിസ്റ്റ് കാരെ ബീ ജെ പി ആക്കിയതിനുള്ള ക്രെഡിറ്റ്‌ ഇനി സഖാവ് പിണങ്ങേഷിനു സ്വന്തം
@vpbbwip
@vpbbwip 5 жыл бұрын
" Jacob Thomas " is a name that symbolizes dignity and integrity.
@reference7691
@reference7691 5 жыл бұрын
*ഇസ്ലാമിക കുടുംബത്തിൽ ജനിച്ചു കഴിഞ്ഞ 4വർഷം ആയി സംഘ പ്രവർത്തകൻ ആയി ഇതു കണ്ടു പുളകം കൊള്ളുന്ന ഞാൻ*
@peterk9926
@peterk9926 5 жыл бұрын
ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നു ഇപ്പോൾ കുറേവര്ഷങ്ങളായി RSS അനുഭാവിയായ ഈ ഞാനും.....
@shibukumark.v7512
@shibukumark.v7512 5 жыл бұрын
@കാളിദാസ്. ശാഖയിൽ പോകു സത്യം തിരിച്ചറിയു.
@G-lifestyle24
@G-lifestyle24 5 жыл бұрын
കാളിദാസാ നീ ഇപ്പോ സംഗമനോഭാവക്കാരനാണ് ഇങ്ങനെ ആകാൻ ശാഖയിൽ തന്നെ പോകണമെന്നില്ല
@sreekalakala2216
@sreekalakala2216 5 жыл бұрын
👌👌👌👌👌
@sreekalakala2216
@sreekalakala2216 5 жыл бұрын
@@peterk9926 👌👌👌👌👌
@prasanthpgpillai83
@prasanthpgpillai83 5 жыл бұрын
ക്ഷേത്രങ്ങളിൽ ബാലഗോകുലം വളരട്ടെ, കുട്ടികൾ സംസ്കാരം ഉള്ളവരായി വളരട്ടെ
@indiancitizen3412
@indiancitizen3412 5 жыл бұрын
PRASANTH G PILLAI manav seva madhav seva ....Baala peedanamaanalllooo ksethrangalil madakkunnathu..😂
@jayadevank8223
@jayadevank8223 5 жыл бұрын
@@indiancitizen3412 ഏതു ക്ഷേത്രത്തിലാനു,മോനേ നടന്നത്....???? വെറുതെ തള്ളല്ലേ....
@ministatus71
@ministatus71 3 жыл бұрын
@@indiancitizen3412 vargiyatha aann ivarude main 🙄
@beliveinyourself369
@beliveinyourself369 3 жыл бұрын
@@indiancitizen3412 ninte ammaney ano avide peedippichathu parayan ninakk nanamilley .nammude nattil ninnitu kuru purathu kanikkunna narikal
@navafknr6951
@navafknr6951 3 жыл бұрын
നീയൊക്കെ അരിയാഹാരം തന്നെയാണോ സഹോദരാ കഴിക്കുന്നേ വളർന്നുവരുന്ന തലമുറയെ വർഗീയതയുടെ വിഷവിത്ത് പാകാനാണോ ഉദ്ദേശിക്കുന്നെ നീയൊക്കെ എന്ത് മനുഷ്യനാടോ
@ratheeshk7473
@ratheeshk7473 5 жыл бұрын
ഞാൻ പത്തു വയസ്സ് മുതൽ RSS ഇൽ ഉണ്ട് (ഒരു ഹുന്ദു ആയി ആണ് ഞാൻ ജനിച്ചത് എപ്പോളും ഒരു ഹിന്ദു മാത്രം ആയിരിക്കാനാണ് എന്റെ ആഗ്രഹം) എന്റെ മതം എന്റെ വളരെ വ്യക്തിപരമായ വിശ്വാസം ആണ് അത് എന്റെ സ്വകാര്യതയിൽ വെക്കാനാണ് എന്റെ ആഗ്രഹം. എന്റെ മതം ഞാൻ എല്ലയിടത്തും കൊണ്ടുപോയി കൂട്ടികുഴക്കാറില്ല. എന്റെ ഭാര്യ ക്രിതുമത വിശ്വാസിയാണ്. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ ഇസ്ലാം മത വിശ്വാസികളും. ഹിന്ദുവായി ജനിച്ചതുകൊണ്ടു മറ്റുള്ള മതങ്ങൾക്കൊപ്പം ജീവിക്കാൻ എനിക്ക് നിബന്ധനകളില്ല! RSS ഉം ഹിന്ദുമതവും തമ്മിൽ ഇതുവരെ ഞാൻ ഒരു ബന്ധവും കണ്ടിട്ടില്ല. നമ്മൾ ജീവിക്കുന്ന സമൂഹത്തിനു ഒരു മാനദണ്ഡവും നോക്കാതെ എന്തെങ്കിലും സേവനം ചെയ്യുകയാണ് RSS പ്രത്യയശാസ്ത്രം. ഇതിനൊക്കെ നേരെ തിരിച്ചു പ്രവൃത്തിക്കുന്ന ആളുകൾ RSS സംഘടനയിലും ഉണ്ടാകാം മറ്റേതൊരു സംഘടനയിലും ഉള്ളത് പോലെ:
@mohankumar-ue5cf
@mohankumar-ue5cf 5 жыл бұрын
Great.... Great.... Great........ ഇത്ര വിജ്ഞാനപ്രദവും ആത്മാർഥവുമായ അവലോകനം 🌹
@padmarajanlakshmanan1776
@padmarajanlakshmanan1776 5 жыл бұрын
മറുനാടൻ സാറേ ജേക്കബ് സാറിന്റെ ന്യായങ്ങളെ അംഗീകരിക്കുമോ ഇനിയെങ്കിലും ഭാരതത്തിന് വേണ്ടി നിങ്ങൾ പ്രവർത്തിക്കൂ ആശംസകൾ
@netamafia
@netamafia 5 жыл бұрын
ഹിന്ദു എന്ന് പറഞ്ഞു നടക്കുന്ന പല ഹിന്ദുക്കളെക്കാളും ഹിന്ദുത്വത്തെ അറിയുന്ന ഒരു ക്രിസ്ത്യാനി.
@babupk9542
@babupk9542 4 жыл бұрын
സാബുസർ, Hitlerian ചിന്താധാരയിൽ exstrene bloody nationalist ആയ rss ന്റെ ആസന० താങ്ങി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസത്യൻ സമൂഹത്തിനെ ക്രൂശിക്കുന്ന ജേകബ് തോമസ് സത്യസന്ധനെന്ന് നാടു നീളെ പറഞ്ഞ് നടക്കുന്ന ചേരി ചേരാ ചേരയെ, പരനാരിയെ, കുല०കുത്തിയെ 20/20 യിലേക്ക് കയറ്റരുത്. യവനെ സൂക്ഷിക്കുക. ഇന്ത്യ.... മതേതര... ജനാതപത്യ... റിപ്പബ്ലിക്... ആകണ०... അന്നു०...ഇന്നു०... എന്നു०... 777 കോടി ലോകരിർ 15%/ 116 കോടിയാണ് ഈ കിന്ദുക്കൾ. അതായത് ഈ രാമനേ० കൃഷ്ണനേ०.. 100 ൽ 11.6 പേരറയുമ്പോൾ ക്സ്തുവിനെ 25%മുസ്ലീസു०+35%ക്രിസ്ത്യസു० ചേർന്ന 100ൽ 65 പേരറിന്നു. എന്നത് ലോക സത്യ०. യവന്റൊരു ആർച്ചച്ച്... ചവുട്ടി പുറത്താക്കു സർ... നികൃഷ്ഠ-പരനാറിയെ.... Bluegreen Community, Chalakkudy Bluegreen Communitty
@nithins3612
@nithins3612 4 жыл бұрын
@@babupk9542 വിശ്വസിച്ചു
@sreedevsreekumar3562
@sreedevsreekumar3562 3 жыл бұрын
@@babupk9542 tc
@marys8089
@marys8089 3 жыл бұрын
Sathyam
@navafknr6951
@navafknr6951 3 жыл бұрын
വിഡ്ഢികൾക്ക് മുൻപിൽ അങ്ങിനെ ആവാം മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ കഥ മോൻ കേട്ടിട്ടുണ്ടോ ഇവനൊക്കെ ആ ജനുസ്സിൽ പെട്ടതാണ് വർഗീയത തലക്ക് പിടിച്ചവക്ക് ചിന്താബോധം നഷ്ടമാവും അതിനെ മുതലെടുക്കുന്ന ഒരുത്തൻ അത്രയേ പറയാനാവു കഥാപാത്രങ്ങൾ വേറെയുമുണ്ട് അബ്‌ദുള്ളക്കുട്ടി. അലിഅക്ബർ. ആരിഫ്ഖാൻ ഇവരൊക്കെ കാര്യം നേടിയെടുക്കാൻ അല്ലാതെ ഹിന്ദുക്കളോടുള്ള പ്രേമം കൊണ്ടാണ് rss നെ അനുകൂലിക്കുന്നത് എന്ന് ചിന്തിക്കുന്നവരെ വിഡ്ഢികൾ എന്ന് മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളു
@premprasad3619
@premprasad3619 5 жыл бұрын
ഇത്രയും ഹൃദയം തുറന്ന് നിഷ്കളങ്ക മായി സംസാരിക്കുന്ന തോമസ് IPS നെ സർവീസ് ഇൽ നിന്ന്നും സസ്പെൻണ്ട് ചെയ്ത ചെകുത്താൻ മാരെ ഒരു പാഠം പഠിപ്പിക്കും എന്നാണ് നമ്മളെല്ലാം അടിയുറച്ചു വിശ്വസിക്കുന്ന തു. അതുണ്ടാകണം ഉണ്ടായേ പറ്റൂ. God bless you. ഈ കപട ഗവണ്മെന്റ് ന്റെ തൊലി ഉരി ച്ചു കാട്ടണം. Congratulations.
@SreejithPR123
@SreejithPR123 5 жыл бұрын
ആദർശധീരരായ ഉദ്യോഗസ്തർ നിലനിന്നെ പറ്റൂ.
@babupk9542
@babupk9542 4 жыл бұрын
Hitlerian ചിന്താധാരയിൽ exstrene bloody nationalist ആയ rss ന്റെ ആസന० താങ്ങി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസത്യൻ സമൂഹത്തിനെ ക്രൂശിക്കുന്ന ജേകബ് തോമസ്...സത്യസന്ധനെന്ന് നാടു നീളെ പറഞ്ഞ് നടക്കുന്ന ചേരിചേരാ ചേരയെ, പരനാരിയെ, കുല०കുത്തിയെ 20/20 യിലേക്ക് കയറ്റരുത്. യവനെ സൂക്ഷിക്കുക. ഇന്ത്യ.... മതേതര... ജനാതപത്യ... റിപ്പബ്ലിക്... ആകണ०... അന്നു०...ഇന്നു०... എന്നു०... 777 കോടി ലോകരിർ 15%/ 116 കോടിയാണ് ഈ കിന്ദുക്കൾ. അതായത് ഈ രാമനേ० കൃഷ്ണനേ०.. 100 ൽ 11.6 പേരറയുമ്പോൾ ക്സ്തുവിനെ 25%മുസ്ലീസു०+35%ക്രിസ്ത്യസു० ചേർന്ന 100ൽ 65 പേരറിന്നു. എന്നത് ലോക സത്യ०. യവന്റൊരു ആർച്ചച്ച്... ചവുട്ടി പുറത്താക്കു സർ... നികൃഷ്ഠ-പരനാറിയെ... Bluegreen Communitty
@vishnugovind1191
@vishnugovind1191 3 жыл бұрын
@@babupk9542 പോയി പണിയെടുത്തു ജീവിക്കടേ....
@gowdamannataraj1251
@gowdamannataraj1251 3 жыл бұрын
♥️ബിഗ് സല്യൂട്ട് ജേക്കബ് തോമസ് സർ 🙏.സെൻകുമാർ സാറും, സാറും ചേർന്നാൽ 🚩💪💪💪💪💪💪🚩🚩🚩
@sree9880
@sree9880 5 жыл бұрын
അഭിമാനം തോന്നുന്നു. ഒരു ഭാരതീയന്‍. അതും മറ്റൊരു മതത്തില്‍ ജനിച്ചു വളര്‍ന്ന DGP. രണ്ടു X DGP മാര്‍ പറയുന്ന കാര്യങ്ങള്‍ വിലയിരുത്തുമ്പോൾ, സാമൂഹ്യമായി, സാംസ്കാരികമായി അവരുടെ ഉയര്‍ന്ന കാഴ്ചപ്പാടുകളും, ഇവരുടെ intelligence ആണ്‌ മനസ്സിലാവുന്നത്. ചോദ്യത്തിന്‌ മാത്രം മറുപടി. വാചകമടി ഇല്ല.
@tangledlife3518
@tangledlife3518 5 жыл бұрын
കിട്ടുന്ന ആനുകൂല്യങ്ങൾ ഇല്ലാതായപ്പോൾ ഉണ്ടായ വെളിപാടുകളുടെ നിലവാരം അത്യുഗ്രൻ!!!🤣🤣🤣
@സൂര്യതേജസ്-ച8ഢ
@സൂര്യതേജസ്-ച8ഢ 4 жыл бұрын
RSS സുകാർ കൊല ചെയ്യപ്പെടാൻ ജനിച്ചവരല്ലല്ലോ, ചെറുത്തു നില്ക്കുമ്പോൾ ചിലപ്പോൾ, ചിലതൊക്കെ സംഭവിച്ചന്നു വരും.,
@സൂര്യതേജസ്-ച8ഢ
@സൂര്യതേജസ്-ച8ഢ 4 жыл бұрын
ഹിന്ദുത്വം RSS മുറുകെ പിടിയ്ക്കുന്നത് നമ്മുടെ സംസ്കാരം ഉറങ്ങിക്കിടക്കുന്നത് ഹിന്ദുത്വ ത്തിലാണ്.പല മതങ്ങളും, ഇവിടെ നമ്മൾ സ്വാഗതം ചെയ്ത് ഹിന്ദുത്വമാണ്. എല്ലാവരേയും ഒന്നായി കാണുന്നത്. മറ്റു മതങ്ങൾക്കു് അതില്ലാത്തതാണ്, ഹിന്ദു മതമാണന്നും, പറഞ്ഞു. അരിഞ്ഞു തള്ളാൻ നില്ക്കുന്ന മതക്കൾക്കാണു്, പ്രശ്നങ്ങൾ
@navafknr6951
@navafknr6951 3 жыл бұрын
ചാണകത്തിൽ കുളിച്ചാൽ സംഭവിക്കുന്നത് സ്വാഭാവികം
@abhisheksreekumar3510
@abhisheksreekumar3510 3 жыл бұрын
@@navafknr6951 പന്നിതീട്ടം തിന്നുന്നവരെടുത്തു paranjitt കാര്യമില്ല
@radhamony6518
@radhamony6518 Жыл бұрын
യഥാർത്ഥ ഭാരതീയൻ യായ ജേക്കബ് സാറിന് നന്മകൾ ഉണ്ടാവട്ടെ
@aswathyananthu1674
@aswathyananthu1674 5 жыл бұрын
ഗാന്ധി വധത്തിൽ rss ന് ഒരുപങ്കും ഇല്ല rss ആരോടും വോട്ട് ചോദിക്കുന്നില്ല മറിച്ചു സ്വന്ധം നാടിനെ സ്‌നേഹിക്കുക എന്നതാണ് പഠിപ്പിക്കുന്നത് rss ഇലക്ഷന് നിൽക്കുന്നില്ല എന്നാൽപ്രദാനമന്ദ്രീ മോദി ജീ rss ആണ് 🚩🚩🚩🚩🚩🚩🚩🚩
@dhanyanazhikode4556
@dhanyanazhikode4556 5 жыл бұрын
Neethi nadappakkunnavare pidikkilla,karanam athu chilarkku pidikkilla,angineyullavarkku neethi nadappakkunnavare yum pidikkilla.
@reenasirishdas3332
@reenasirishdas3332 5 жыл бұрын
Gandhi was too liberal with so called minorties.
@mattmatt5278
@mattmatt5278 5 жыл бұрын
Aswathy Ananthu . Rajyasnehiiiii .... thalla polum sahikkathille
@vishnur430
@vishnur430 4 жыл бұрын
Engane parayan thonunnu Ingane..votte kachavadam nadathi onnum orma illle..ningalodum onnum tharikichit oru karayavum illla
@vishnur430
@vishnur430 4 жыл бұрын
Engane parayan thonunnu
@madanannair5722
@madanannair5722 4 жыл бұрын
അതി മനോഹരം ഇത്രയും മിടുക്കനായ മറുനാടൻ പോലും പരാജയ പെടുന്ന ഉത്തരം
@sajuts8661
@sajuts8661 5 жыл бұрын
സാർ താങ്കളുടെ ഉള്ളിലുള്ള സ്പിരിച്വൽ പവറാണ് താങ്കളെ വേറിട്ടു നിർത്തുന്നത് എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത് ,അങ്ങയുടെ യാത്ര സാർത്ഥകമാകട്ടെ
@thampikumarvt4302
@thampikumarvt4302 3 жыл бұрын
ഒരു കട്ട ഹിന്ദു പോലും ഇത്രയും ആധികാരികമായി ഭാരതീയ സംസ്ക്കാരത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ജേക്കബ് തോമസ് സാർ ഒരു ആചാര്യൻ തന്നെ!!
@pvemind7129
@pvemind7129 5 жыл бұрын
Mr.Jacob is a good human lover. The curse of Kerala is an uneducated CM
@girijanair348
@girijanair348 5 жыл бұрын
p've mind 👏🤙👏🤙
@chandramohan1347
@chandramohan1347 5 жыл бұрын
Mr Jacob Thomas sir you will be getting all blessings from Hindu gods all the best for you and your family
@shaijumeleparambath3894
@shaijumeleparambath3894 5 жыл бұрын
സന്തോളപൂർവ്വം ഞങ്ങളുടെ ഭാഗമാകുന്നത് കാണുമ്പോൾ ഒരു അഹങ്കാരം തോന്നുന്നു
@uthaman2296
@uthaman2296 5 жыл бұрын
RSS യിൽ ജാതിയോ മതമോ ഇല്ല .അതെനിക്ക് ബോധ്യപ്പെട്ട കാര്യമാണ് .ഒരു
@vishnur430
@vishnur430 4 жыл бұрын
Sariya..Palakad nadanne karyam epolum malapuram ane enne alle parayunne
@navafknr6951
@navafknr6951 3 жыл бұрын
എന്നുപറഞ്ഞോണ്ടിരുന്നോളൂ അവസാനം അണ്ടി പോയ അണ്ണാൻകുഞ്ഞിന്റെ അവസ്ഥ ആവാതിരുന്നാൽ മതിയായിരുന്നു
@vishnugovind1191
@vishnugovind1191 3 жыл бұрын
@@vishnur430 ഏത് കാര്യം?
@sree6214
@sree6214 5 жыл бұрын
Nalla manushyan....straight forward person.... We need good IAS officers...unbiased officer's... Whether it is any party, oppose wrongdoings of all party people...
@harikumar-nm8np
@harikumar-nm8np 5 жыл бұрын
Followed by Jacob Thomas and zenkumar many others will follow the same path. Thanks to pinam
@സത്യമേവജയതേ.സത്യംജയിക്കട്ടെ
@സത്യമേവജയതേ.സത്യംജയിക്കട്ടെ 5 жыл бұрын
ശ്രേഷ്ടൻ... മഹാൻ...
@mohananraghavan8607
@mohananraghavan8607 5 жыл бұрын
ഒരാളുടെ സംസാരത്തിലറിയാം എത്ര സത്യസന്തനാണെന്ന്. സല്യൂട്ട് സർ
@sreelathaprathapan2625
@sreelathaprathapan2625 5 жыл бұрын
ഇൻറർവ്യൂ ഇഷ്ടമായി... ജേക്കബ് സാറിനെയും സാജനെയും ഇഷ്ടം തന്നെ.. പക്ഷെ പറയാതെ വയ്യ...സാജനു മധുരിച്ചിട്ടു തുപ്പാനും കയിച്ചിട്ടിറക്കാനും പറ്റാതായിപ്പോയി. ഗാന്ധി വധം RSS ൻ്റെ തലയിലിടാൻ വൃഥാ ശ്രമിച്ച് ഒന്നു തള്ളി നോക്കി - ഏറ്റില്ല. ഒന്നുമറിയാത്ത പാവം പൊട്ടനൊന്നുമല്ല സാജൻ. എന്നെല്ലാർക്കും അറിയാം ട്ടോ... ഗുജറാത്തുകലാപം പഠിച്ചു. ഗോത്രസംഭവം പഠിച്ചപ്പോൾ ഉറങ്ങിപ്പോയി സാജൻ സാർ.. എന്തായാലും "സർവം ഖല്വിദം ബ്രഹ്മ "എന്ന ഭാരതീയ ദർശനം രണ്ടാളും ഉൾക്കൊള്ളുന്നത് അഭിമാനകരം തന്നെ.
@issacpeter6066
@issacpeter6066 5 жыл бұрын
After all Sajan is Sajan, a fundamentalist christian.
@girijanair348
@girijanair348 5 жыл бұрын
Sreelatha Prathapan 👏🤙
@prathapnair1664
@prathapnair1664 5 жыл бұрын
വളരെ ശരിയായ കാര്യം...
@padmarajanlakshmanan1776
@padmarajanlakshmanan1776 5 жыл бұрын
ബിഗ് സല്യൂട്ട് ജേക്കബ് സാർ
@muralidharapanicker6895
@muralidharapanicker6895 5 жыл бұрын
Rss ന്റെ അജണ്ട ന്താണുള്ളത് തുറന്നു പറയുവാനുള്ള ജേക്കബ് സാറിന്റെ കഴിവിനെ അംഗീകരിച്ചേ മതിയാവു . rss കാരനായതിൽ അഭിമാനിക്കുന്നു... 💪
@SalimSalim-ir8rt
@SalimSalim-ir8rt 4 жыл бұрын
Rss ൽ കേറി അവിടുത്തെ അധികാരം നുണയാൻ കൊതിക്കുന്നവൻ അ പ്രസ്ഥാനത്തെ പൊക്കിപ്പറയുനുണ്ടങ്കിൽ അതവന്റെ ഗതികേടാ
@ministatus71
@ministatus71 3 жыл бұрын
@@SalimSalim-ir8rt നിയായികരണം ക്യാപ്സുൽ 😁
@abrahamkannattu6418
@abrahamkannattu6418 Жыл бұрын
ഇന്ത്യക്കാർ എല്ലാം ഹിന്ദുക്കൾ. ജയ് ഹിന്ദ്
@narayananvk3573
@narayananvk3573 Жыл бұрын
വിജ്ഞാനപ്രദമായ അഭിമുഖ സംഭാഷണം! അഭിനന്ദനങ്ങൾ!
@sanjaykumar-xe4gc
@sanjaykumar-xe4gc 5 жыл бұрын
ഈ നാട്ടിലെ യഥാർത്ഥ രാജ്യദ്രോഹികൾ വലിയ വായിൽ സംസാരിക്കുന്ന കമ്മികൾ എന്നതിന് സംശയംവേണ്ട, രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യ ബ്രിട്ടീഷ്കാരുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ ഈ നാട്ടിലെ സ്വതന്ത്രസമരത്തെ ബ്രട്ടീഷ്‌കാർക്കു ഒറ്റുകൊടുത്തു തുടങ്ങിയതാണ് ആ രാജ്യദ്രോഹം, ഈ നാടിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കരിദിനം ആചരിച്ചതും ഈ പാർട്ടി, ഈ നാടിന് കിട്ടിയ സ്വാതന്ത്ര്യം അട്ടിമറിക്കാൻ ശ്രമിച്ചു ഈ നാടിൻറെ ഭരണകൂടത്തിനാൽ നിരോധിക്കപ്പെട്ടതും ഈ പാർട്ടി.....
@krishnankutty4592
@krishnankutty4592 4 жыл бұрын
ജേക്കബ് തോമസ് സാറിനോട് 100 % യോജിക്കുന്നു, സാറിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
@SureshKumar-kq8gt
@SureshKumar-kq8gt 5 жыл бұрын
Jacob sir ന് ഒരു salute
@anilraj.m8655
@anilraj.m8655 4 жыл бұрын
ആർഎസ്എസ് നേ കുറിച്ച് , മറ്റൊരു മതത്തിൽ നിന്നും, അതും ഉയർന്ന പൊസിഷനിൽ ഇരിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് സത്യസന്ധമായ അഭിപ്രായം കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. സത്യം, ധർമ്മം, ലളിതജീവിതം, ലോകോത്തര നിസ്വാർത്ഥ സേവനതല്പരത, രാജ്യസ്നേഹം ഇതെല്ലാമുളള ആർഎസ്എസ് നെ ഒരു മതക്കാരും വെറുക്കേണ്ട ആവശ്യമേയില്ല. ഇവിടെ കപടമതേതരക്കാരാണ് വെറുക്കപ്പെടേണ്ടവർ. ഇവർക്ക് കോടീശ്വരൻമാരാവാനുളള എളുപ്പവഴിയാണ് രാഷ്ട്രീയം. അതിന് തടസ്സമാണ് സെൻകുമാർ സർ, ജേക്കബ് സർ, ആർഎസ്എസ്., മറ്റുപലരും. ഇവിടെ മുസ്ലീംങ്ങൾക്ക് എന്താശങ്കയാണ്? ഏത് മതത്തിനെ കുറിച്ചും, എന്തെല്ലാം അഭിപ്രായങ്ങൾ അതെല്ലാം വിളിച്ചു പറഞ്ഞലും ,എന്തു ചെയ്താലും ഒരു ശിക്ഷയും കിട്ടാത്ത ഏകരാജ്യം ഭാരതം മാത്രമാണ്. മറ്റുള്ള രാജ്യത്ത് അഭിപ്രായം പറഞ്ഞാൽ തലകാണില്ല. മുസ്ലീം സമുദായം ഭാരതത്തിൽ സുരക്ഷിതരാണ്. രാജ്യദ്രോഹികളും ഭീകരരുമായി സിപിഎം നെ ഈ രാജ്യത്തുനിന്ന് കെട്ടു കെട്ടിയ്ക്കണം. കോൺഗ്രസും ആർഎസ്എസ് ൻറ അടിത്തറയുളള ബിജെപിയും കേരളം ഭരിക്കട്ടെ. ഹിന്ദു ക്രിസ്ത്യൻ രാഷ്ട്രീയ സംഗമവും, ആശങ്ക നിലനിൽക്കുന്ന മുസ്ലീം കോൺഗ്രസുമായി ചേർന്നാലും വേണ്ടില്ല നമ്മുടെ കേരളം സുഖസുന്ദമായി ഒഴുകാൻ നമ്മൾ ഓരോരുത്തരും പ്രയത്നിക്കണം.
@smithanmahi2065
@smithanmahi2065 5 жыл бұрын
RSS the world's best organization. Jai RSS.
@jonoble9669
@jonoble9669 5 жыл бұрын
INS is the only ONE
@royalsp80
@royalsp80 5 жыл бұрын
@@jonoble9669 what is INS?
@jonoble9669
@jonoble9669 5 жыл бұрын
@@royalsp80 INC ...sorry
@royalsp80
@royalsp80 5 жыл бұрын
@@jonoble9669 its OK, ഏത് കോണ്‍ഗ്രസ് കാരനും ഒരബദ്ധമൊക്കെ പറ്റും
@jonoble9669
@jonoble9669 5 жыл бұрын
@@royalsp80 One is ok....all is not good in your case
@pr7679
@pr7679 5 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് എന്റെ മനസിൽ പോലും ഒരു അന്യ മതക്കാരൻ എന്ന തോന്നൽ പോലും ഇല്ല എന്റെ ഒരു പാട് സുഹ്രത്തുക്കൾ ഉണ്ട് നിങ്ങൾ പറയുന്ന പല മതസ്ഥർ ആരിലും ഞാൻ ക്കണ്ടില്ല ഒരു വർഗീയത എല്ലാ വർഗീയതയും രാഷ്ട്രീയത്തിൽ നിന്നാണ് ഉൽഭവിക്കുന്നത്
@divyapr4162
@divyapr4162 5 жыл бұрын
Exactly
@rajukalathilplna
@rajukalathilplna 5 жыл бұрын
ഓഹ്, what a great personality.... ഇദ്ദേഹത്തെ സമ്മതിക്കണം. ❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏salute sir
@Vinu1975
@Vinu1975 5 жыл бұрын
എന്തു ചോദിക്കണം എന്നതുപോലും മറുനാടന് അറിയാൻ വയ്യാത്ത അവസ്ഥ.. ശരിക്കും മൊഴി മുട്ടി പോയി.. യഥാർത്ഥ സത്യത്തെ ഉത്തരം മുട്ടിക്കാൻ പറ്റുകില്ല... salute u sir..
@user-pt6et9ns8v
@user-pt6et9ns8v 5 жыл бұрын
മറുനാടൻ നിങ്ങൾ ഗോദ്ര,,, മാറാട് ഇത് രണ്ടിന്റെയും ഒരു ഡോക്യമെന്റ്‌ ചെയ്യണം..... നേരും നെറിയുമായി....... പറ്റുമോ,,,, അന്നേരം മനസ്സിലാകും ഗുജറാത്തിൽ എന്താണ് നടന്നത് എന്ന്..... നട്ടെല്ല് ഉണ്ടെങ്കിൽ കാണട്ടെ.
@wayanadspeed5843
@wayanadspeed5843 5 жыл бұрын
മറുനാട് ന് ഇപ്പോൾ ബി ജെ പി നല്ല വരാണ് എന്നുള്ളതാണ് സ്ഥാപിക്കാൻ നോക്കുന്നുത്
@simonpax8439
@simonpax8439 5 жыл бұрын
നട്ടെല്ലില്ല,
@renjithnambiar9847
@renjithnambiar9847 5 жыл бұрын
It looks like you know everything. Don't go based on media reports.
@Nithin_Kiriyath
@Nithin_Kiriyath 5 жыл бұрын
ഗോദ്ര കലാപത്തെക്കുറിച്ച് പാകിസ്ഥാൻ മീഡിയയിൽ പോലും സത്യസന്ധമായ റിപ്പോർട്ട്‌ വന്നു.. ഇവിടുത്തെ അന്ധംകമ്മികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല 😂😂
@sreekumarpr7363
@sreekumarpr7363 5 жыл бұрын
@@Nithin_Kiriyath Satyam....
@vishnuvichu9773
@vishnuvichu9773 4 жыл бұрын
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ് എങ്കിലും ഞാൻ താങ്കളുടേ ആശയത്തോട് യോജിക്കുന്നു ഞാനും ബിജെപി ക്ക് വോട്ട് ചെയ്യും എന്റെ രാജ്യത്തിനുവേണ്ടി
@chris895
@chris895 5 жыл бұрын
RSs has never been this popular and we see this trend since paranari come into power.... thank you Mr Paranari Vijayan
@johnsont642
@johnsont642 5 жыл бұрын
RSS is very active in Kerala for decades and Kerala has the highest number of RSS shakhas in India. Pinarayi has nothing do with this. RSS became powerful during the last five years after Modi became PM. Modi has started funding RSS schools, providing top level central govt security (CSF) for Mohan Bhagwat, spending crores for celebrating birthday of Deendayal Upadhyay and spreading his name, even Deendayal is portrayed as Gandhiji of BJP-RSS. These all happened after Modi became PM. President and VP are RSS. Modi has appointed RSS persons in all most all govt organizations, even in Universities. In BJP-RSS states and Central Universities, RSS curriculum or RSS related studies are enforced. Thus, Modi is trying to “RSSlize” everything within his each.
@DrJobson
@DrJobson 4 жыл бұрын
Yes very nice explanation.. ചിലരുടെ ചങ്കിൽ തറക്കും
@songmannattil6991
@songmannattil6991 4 жыл бұрын
Proud to be a Hindu
@creditfulllalettanubiju207
@creditfulllalettanubiju207 5 жыл бұрын
Good sir സത്യസന്ധ്യമായി മറുപടി പറഞ്ഞു .അങ്ങയെ പോലുള്ളവരാണ് രാജ്യത്തിന് സ്വത്ത് .
@santhoshpp1138
@santhoshpp1138 5 жыл бұрын
ലോകാ സമസ്ഥാ സുഖിനോ ഭവന്തു എന്നു പറയുന്നതാണ് ഹിന്ദു സംസ്ക്കാരം പിന്നെ Rss സ്സുകാർ എന്റെ രാഷ്ട്രം പരമ വെഭവത്തിൽ എത്തണമെന്ന് ദിവസവും പ്രാർത്ഥിക്കുന്നവരാണ് പിന്നെ മറുനാടൻ യഥാർത്ഥ RSS എന്താണെന്ന് ഒരു പഠനം നടത്തുന്നത് നന്നായിരിക്കും ജെക്കപ്പ് തോമസ് സാർ Rss എന്താണെന്ന് നന്നായി പഠിച്ചിട്ടാണ് പറയുന്നത്
@sambhusharma.s8903
@sambhusharma.s8903 3 жыл бұрын
Sir nice interview. തുടങ്ങിയത് രാഷ്ട്രീയത്തിൽ ആണെങ്കിലും അദ്ദേഹം പറഞ്ഞു വന്നപ്പോ സംഗതി മാറി ഈ രാജ്യം ഇവിടത്തെ സംസ്കാരം. അടിപൊളി 👍👍 ഇതുപോലെ ഉള്ള topic-kal include cheyyu sir. 🙏🙏👍👍😀🤘😀
@levelup3110
@levelup3110 5 жыл бұрын
What an answer sir, really fantastic.
@bhargaviamma7273
@bhargaviamma7273 3 жыл бұрын
തലയിൽ ബുദ്ധി സൂക്ഷിക്കുന്നവർ എല്ലാം ഭാരതീയരും ഭാരത ബന്ധുവുമാണ് ... ❤️❤️❤️❤️❤️ഷാജാ ,മനുഷ്യജീവനും അവരുടെ ധനവും അടിച്ചു മാറ്റി എടുക്കുന്നവന്റെ ജീവൻ എടുക്കണമെന്നാണ് ധർമ്മശാസ്ത്രം അനുശാസിക്കുന്നതു്.❤️❤️❤️❤️❤️
@VinodKumar-rf2df
@VinodKumar-rf2df 5 жыл бұрын
Very good interview.... looking forward for tomorrow's edition Good show Marunadan👍
@sajeevsajeev5999
@sajeevsajeev5999 4 жыл бұрын
സാറിന് ധൈര്യം തരട്ടെ തമ്പുരാൻ ലോവ് മൈ ഇന്ത്യ സർ ഗുഡ് സർ
@vkavka3160
@vkavka3160 5 жыл бұрын
Jacob thomas sir, well said sir. Im a rashtra sevika. We love nation
@sindhuarappattu1718
@sindhuarappattu1718 3 жыл бұрын
ഇത്രയും അറിവും കഴിവുമുള്ള ഉദ്ധോഗസ്ഥനെ വേണ്ട വിധം നാടിന്ടെ അഭിവൃദ്ധിക്കായിഉപയോഗിക്കാത്തത് നാടിനുണ്ടായ നഷ്ടം തന്നെയാണ്.
@ranjinipmenon
@ranjinipmenon 5 жыл бұрын
Thanks alot sir , for this open talk...stay blessed🧡🧡🧡
@vimeshvasudevan3092
@vimeshvasudevan3092 5 жыл бұрын
ഇദ്ദേഹത്തെ ഒക്കെയാണ് കലർപ്പില്ലാത്ത ജന്മം, എന്ന് പറയേണ്ടത്. ഉള്ളിൽ സത്യം ഉള്ളവനെ തല ഉയർത്തി നിൽക്കാൻ പറ്റു. Sir, താങ്കളെ എത്ര തളർത്താൻ ശ്രെമിച്ചാലും അവസാന വിജയി അത് സത്യം മാത്രം ആയിക്കും. ഈ എളിയവന്റെയും കുടുംബത്തിന്റെയും സ്നേഹവും പ്രാർത്ഥനയും എന്നും അങ്ങയെപ്പോലെ ഉള്ളവർക്ക് ഒപ്പം ഉണ്ടാവും. ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. സത്യത്തിനു വേണ്ടി എന്നും നിലനിൽക്കും എന്ന ശുഭ പ്രതീക്ഷയോടെ....
@AbdulRashid-jx9ow
@AbdulRashid-jx9ow 5 жыл бұрын
ദൈവം നമ്മുക്ക് തന്ന ഈ സുന്ദരമായ ഭൂമിയിലെ എണ്ണിയാൽ തീരാവുന്ന മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ജീവീതം ... അതിനിടയിൽ നാം ഹിന്ദുവായി മുസ്ലിമായി ക്രിസ്റ്റ്യാനിയായി തമ്മിൽ കണ്ടാലറിയാത്ത മനുഷ്യാരായി. എതെങ്കിലും മതം പറയുന്നുണ്ടോ ഇതര മതസ്ഥരേ തെറി വിളിക്കാനും അക്രമിക്കാനും ?? ചില സംഘടനകൾ ആവരുടെ നേട്ടത്തിന് വേണ്ടി പല അധർമങ്ങളും ചെയ്യുമ്പോൾ പലരും ഇവരുടെ വാക്ക് കേട്ട് അതിൽ ആകപെട്ട് പോകുന്നു എന്നതാണ് സത്യം ..
@AbdulRashid-jx9ow
@AbdulRashid-jx9ow 5 жыл бұрын
ഇസ്ലാമിൽ ആണ് എന്നുണ്ട് എങ്കിൽ എവിടെയാണ് എന്ന് പറയു ഇസ്ലാം എന്ന് പറയാൻ കാരണം ഞാൻ ഒരു മുസ്ലിമാണ് ഞാൻ ഇന്നുവരെ പഠിച്ച പാഠങ്ങളിൽ നിന്ന് ഇതര മതസ്തരെ സ്നേഹിക്കാനും ബഹുമാനികാനുമല്ലാതെ ഞാൻ ഇന്ന് വരെ പഠിച്ചിട്ടല്ല
@anoopmohan9015
@anoopmohan9015 5 жыл бұрын
Eniyum orupadu peruvarum
@drtkalexander
@drtkalexander 5 жыл бұрын
മറുനാടൻ വക്കീൽ സാജൻ സാർ, നീല കൂറിഞ്ഞിയും ആയി ഏറെ സാമ്യമുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ, ഈ talk ൽ മാത്രമാണുദ്ദഹം പൂ വിതറി ഒന്ന് മന്ദഹസിച്ച് ...
@pravachakathiruvadikal850
@pravachakathiruvadikal850 4 жыл бұрын
പുസ്തകം എഴുതുന്നത് വേഗത്തിൽ ആക്കണം സർ , രാഷ്ടിയ നപുംസകങ്ങളെ ജനങ്ങൾ മനസ്സിലാക്കട്ടെ... കൂടെ അവർക്കു വേണ്ടിയുള്ള പതിവ് കുഴലൂത്തുകാരെയും...
@sureshspillai9775
@sureshspillai9775 5 жыл бұрын
Best information by this channel best of luck.
@sindhuarappattu1718
@sindhuarappattu1718 3 жыл бұрын
Each & every Indian should think like him. Hindutva is a way of living.
@laneeshmp2820
@laneeshmp2820 5 жыл бұрын
നിഷ്പക്ഷമായി ചിന്തിക്കുന്നവർക്കേ rss എന്താണ് എന്ന് അറിയു
@NabhansTechKViewsHourAgo
@NabhansTechKViewsHourAgo 5 жыл бұрын
Athe athe rss myranu verum myru
@vipinm5769
@vipinm5769 5 жыл бұрын
@@NabhansTechKViewsHourAgo... നീയും RSS നു മൈരാണ് വെറും മൈര് ചിലക്കാതെ പോടാ ചെക്കാ
@NabhansTechKViewsHourAgo
@NabhansTechKViewsHourAgo 5 жыл бұрын
@@vipinm5769 ha ha rss kar ottak oralum muttan varilla ..pedichu thoorum
@NabhansTechKViewsHourAgo
@NabhansTechKViewsHourAgo 5 жыл бұрын
@@vipinm5769 nee shagayile kundanalle
@vipinm5769
@vipinm5769 5 жыл бұрын
@@NabhansTechKViewsHourAgo... നല്ല വിലയിരുത്തൽ ഈ പറയുന്ന നീ പോലും ശരിക്കുള്ള പ്രൊഫൈലിൽ അല്ല സംസാരിക്കുന്നതു സ്വന്തം കുണ്ടിയിലെ കടി മാറ്റിയിട്ടു പോരെ വീട്ടുകാരുടെ കടി മാറ്റാൻ
@baburjand9379
@baburjand9379 4 жыл бұрын
SATHYAMEVA JAYATHE DHARMAMEVA JAYATHE. All the best.
@madhavancr4165
@madhavancr4165 5 жыл бұрын
ഷാജൻസാറിനെ പഠിപ്പിച്ചു
@laneeshmp2820
@laneeshmp2820 5 жыл бұрын
സാർ പൊളിച്ചു നല്ല ഒരു കായ്ചപാട് ഉള്ള ഒരു ആളെ കണ്ടു
@rammohan4061
@rammohan4061 5 жыл бұрын
Well done sir,I support you
@Sonydir
@Sonydir 5 жыл бұрын
സാജന്റെ ചോദ്യങ്ങൾക്കുള്ള ജേക്കബ് തോമസ് IPS ന്റെ ഉത്തരങ്ങൾ പലതും അപൂർണ്ണമാണ്.He is escaping from the truth.Mr.Sajan your questions are superb.
@antonykj1838
@antonykj1838 5 жыл бұрын
നല്ല അവതാരണം 👍👍
@bedouin75
@bedouin75 3 жыл бұрын
Along with Jacob sir Mrunadan Shajan sir is also a true patriotic Indian...big salute 🙏🙏
@mytube6982
@mytube6982 5 жыл бұрын
Brilliant speech
@UnniKrishnan-qm5pq
@UnniKrishnan-qm5pq 3 жыл бұрын
അറിവ് ആണ് ആയുധം, അറിവുള്ളവർ യോദ്ധാവ് അങ്ങ് ഇന്ത്യക്ക് അനുയോജ്യനായ യോദ്ധാവാണ്, അങ്ങ് തുടരുക ഈ ജന്മം ജനങ്ങളുടെ ഏറ്റവും നല്ല ഭരണാധികാരിയായി
@josejose7972
@josejose7972 3 жыл бұрын
Every one who have sense have an internal attachment with RSS the best NGO in world .I also support it.
@rahulm.r968
@rahulm.r968 4 жыл бұрын
ആർ. എസ്. എസ്. നെ കുറിച്ച് പറയുന്ന വാക്കുകൾ മനോഹരം.
@rajeevct2287
@rajeevct2287 5 жыл бұрын
Marunadan TV jocob sir nu eniyum ethratholam karyam nammalodu parayanundakum..,ithinte thudarnnulla interview Vendi....oru marunadan prekhakan kathirikkunnu.,.❤️
@unbreakablehost
@unbreakablehost 4 жыл бұрын
ഞാൻ ശാഖയിൽ പോയിട്ടുണ്ട് പക്ഷേ യോഗ ചെയ്യാൻ മടിയായത് കൊണ്ട് ഇപ്പം പോകുന്നില്ല വളരെ നല്ല ആദർശം ഉള്ള പ്രസ്ഥാനം ആണ് . അതിലുപരി രാഷ്ട്ര സ്നേഹം ബോധ്യപ്പെട്ടുത്തുന്ന ഏക സംഘടനയും ....
@pvenkatachalam5411
@pvenkatachalam5411 5 жыл бұрын
More such open minded people must come forward and share their views.
@johnsont642
@johnsont642 5 жыл бұрын
Here are few comments from open minded RSS leaders: You have killed 300 pracharaks and activists, we will present Bharat Mata with a garland of 300,000 skulls in return.” Kundan Ranawat, RSS leader from Ujjain “..Have you forgotten Godhra? You killed 56, we sent 2000 to the graveyard. . We - this same Hindu community - shoved [their corpses] underground” Kundan Ranawat, RSS leader from Ujjain “Anybody living in India is a Hindu,”.- RSS chief Mohan Bhagwat “In this land Hindus have been the owners, Parsis and Jews the guests, and Muslims and Christians the dacoits.” M. S. Golwalkar, “The non-Hindu people of Hindustan must either adopt Hindu culture and language, must learn and respect and hold in reverence the Hindu religion, must entertain no idea but of those of glorification of the Hindu race and culture ... In a word they must cease to be foreigners, or may stay in the country, wholly subordinated to the Hindu nationO, claiming nothing, deserving no privileges, far less any preferential treatment-not even citizens' rights “- M. S. Golwalkar, “Hindustan must be looked upon with as a fatherland and a holyland. Muslims and Christians cannit be incorporated into Hindutva because their holy land is faroff Arabia or Palestine. Their names and outlook smack of a foreign irigin. Their live is divided.” VD Savarkar “If we Hindus in India grow stronger, in time these Muslims… ..will have to play the part of German Jews,” VD Savarkar. (He is talking about Hitler’s style ethnic cleansing of minorities in India). Muslim hooligans can insult (any great man) in a matter of minutes. They can themselves become such great but they are members of a society that is weak and degenerate, devoid of all strength…That is why the Muslims often kidnap and abduct our mothers and sisters…Why is it so? Do Hindus lack strong men…?”. Deendayal Upadhyay.
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
ബിഗ് സല്യൂട്ട് സാർ💪 🇮🇳👍
@padmavinayachandran338
@padmavinayachandran338 5 жыл бұрын
All the best sir 🙏🙏🙏
@tharanginifilms
@tharanginifilms 5 жыл бұрын
കലക്കി..നന്നായി സംസാരിച്ചു.. അഭിനന്ദനങ്ങൾ..
@gayathry8101
@gayathry8101 5 жыл бұрын
പ്രണാമം സർ 🙏🙏
@muraleedharanmm2966
@muraleedharanmm2966 5 жыл бұрын
വളരെ ചിന്തിപ്പിക്കാൻ പ്രേരണ നൽകുന്നു. വളരെ നന്ദി!
@sreekalakala2216
@sreekalakala2216 5 жыл бұрын
ജേക്കബ് സാർ 👌👌👌👌👌👌
@jayas488
@jayas488 5 жыл бұрын
First of all Thanks to Marunadan && Shajan Sir for this programme. We respect Jacob Thomas Sir. because of his truthful attitude. Best Wishes for Jacob Thomas Sir for his new decision.
@premalathaedayoor6719
@premalathaedayoor6719 5 жыл бұрын
Jacob sr....... U r grt!!!!!!!
@jaishankarstube
@jaishankarstube 5 жыл бұрын
Most SENSIBLE QUESTIONS AUTHENTICATIVE ANSWER. .ONE OF THE BESSSSTTT INTERVIEW I HAVE WATCHED. .THOROUGH PROFESSIONAL MEDIA. .YOU HAVE PROVEN. ..... CONGRATULATIONS TO YOU MARUNADAN TV. .. LET EVERY CHANNEL LEARN FROM YOU. .
@ayyappans9331
@ayyappans9331 5 жыл бұрын
Very good speech bike salute sir
@bhargavaraman2299
@bhargavaraman2299 5 жыл бұрын
Salute sir
@gopalankp5461
@gopalankp5461 Жыл бұрын
All the words of Sri Jacob Thomas, IAS officer are very imprtant for all of us. Each words have to be kept in minds. God bless him. He is an actual man.. He believed in humanism. And he is believing in Christians, Muslims, Hindus, Sikhs etc.
@gopalankp5461
@gopalankp5461 Жыл бұрын
The cruelty towards this officer has to be stopped and he may bbe suppported in his fields. It is better for ruling party.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 103 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН