ലൊക്കേഷൻ കറക്റ്റ് ആയിട്ട് കൊടുത്തു കഴിഞ്ഞാൽ കിട്ടും...
@bijoprincy19858 ай бұрын
Nice
@j3vlog8048 ай бұрын
Thanks😍
@ajithks24785 ай бұрын
Nadakumo
@j3vlog8045 ай бұрын
Yes bro👍🏻
@MuhammadRamees-dn4qw5 ай бұрын
വയനാട്ടിൽ ജോലി കിട്ടുമോ
@j3vlog8045 ай бұрын
കിട്ടും bro👍🏻
@rafeekppthalassery32436 ай бұрын
hi
@j3vlog8046 ай бұрын
Hallo
@sivaprasad55026 ай бұрын
ഞാൻ ഒരു ജോലി തിരക്കുന്നു.
@j3vlog8046 ай бұрын
അന്തല്ലും jop കിട്ടിയോ
@_ezhutholakal_officialАй бұрын
Olx വഴി ജോബ് നു കൊടുത്തിട്ട് എന്റെ ക്യാഷ് പോയ്. Flpkart വെയർഹൌസിൽ ആണെന്ന് പറഞ്ഞു ക്യാഷ് ആദ്യം വാങ്ങി. 3900 പോയ് 🥲🥲
@j3vlog804Ай бұрын
ഞാനാ വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് വേറെ ഹൗസിലെ ജോലികളൊക്കെ ഫെയ്ക്ക് ആണ് അതിൽ പോയി ചാടണ്ട എന്ന് നമ്മുടെ കയ്യിൽ നിന്ന് പൈസ മേടിക്കുന്ന ഒരു ജോലിയും അതിനകത്ത് നോക്കണ്ട കാരണം ഇപ്പൊ നടന്നതുപോലെ ആയിരിക്കും ഇനി നടക്കുക ഇതിലൂടെ ശരിക്കും ജോലി കിട്ടിയവരും ഉണ്ട്. ജോലി ചെയ്യുന്നവരും ഉണ്ട് ഇതിൽ ഞാനും ഒരു ഉദാഹരണമാണ് എനിക്കും ഇതിലൂടെ ജോലി കിട്ടിയിട്ടുണ്ടായിരുന്നു രണ്ടുപ്രാവശ്യം ജോലി കിട്ടിയതാണ് ജോലി ചെയ്തിട്ടും ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ എന്തെല്ലാം സംഭവങ്ങൾ ഇതുപോലുള്ള തട്ടിപ്പുകൾ നടന്നു കേട്ടിട്ടുണ്ട് അതൊക്കെ മനസ്സിലാക്കാമായിരുന്നു. അവര് പൈസ ചോദിച്ചപ്പോൾ ആദ്യം എന്നോട് ചോദിച്ചാൽ മതിയായിരുന്നുഞാൻ അവർക്കുള്ള മറുപടി കൊടുത്തേനെ.ഇപ്പൊ പറഞ്ഞതുപോലെ കമന്റ് ബോക്സിൽ പറഞ്ഞാൽ മതിയായിരുന്നു......