Рет қаралды 29,225
#CabinCrew #AirlineJobs #DivyasAviation
നീർജ സ്കൂൾ ഓഫ് ഏവിയേഷൻ കൊച്ചിയിൽ ഏവിയേഷൻ പരിശീലനം നൽകുന്ന സ്ഥാപനമാണ്. ഏവിയേഷനിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് പാർട്ട് ടൈം ജോലി ചെയ്തു കൊണ്ട് പഠിക്കാനുള്ള അവസരവും ഇവർ നൽകുന്നു. പഠിച്ചിറങ്ങുമ്പോൾ സർട്ടിഫിക്കറ്റ് കൂടാതെ ജോലി ചെയ്ത പരിചയവും നിങ്ങൾക്ക് നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നേരിട്ട് അന്വേഷിക്കാവുന്നതാണ്.
Contact Details
Office Address: 359/A/14,K S Tower, Airport VIP Road,
Athani, Near Cochin International Airport, Nedumbassery, Ernakulam-683585
Mobile: 9656411333
9656811333