ഞാൻ ജോലി ചെയ്യുന്ന വീട്ടിൽനിന്നും കിട്ടിയ ഡ്രസ്സുകൾ

  Рет қаралды 40,329

AALI VLOGS

AALI VLOGS

Күн бұрын

ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ നിന്നും കിട്ടിയ ഡ്രസ്സുകൾ #aali#

Пікірлер: 235
@sabiramoidu7497
@sabiramoidu7497 2 жыл бұрын
അൽഹംദുലില്ലാഹ് ഒരു മടിയും കൂടാതെ എല്ലാം വീഡിയോ എടുത്ത് എല്ലാവർക്കും കാണിച്ചു കൊടുത്ത് ഇല്ലാത്തവർക്ക് കൊടുക്കുന്ന ഇ മനസ് ഉണ്ടല്ലോ അതിനു അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲🤲🤲🤲🤲
@aalivlogs596
@aalivlogs596 2 жыл бұрын
ആമീൻ
@kasrodbisyam
@kasrodbisyam 2 жыл бұрын
അൽഹംദുലില്ലാഹ് അലമാരയിൽ കുന്ന് കൂട്ടി വെക്കാതെ ഉപയോഗം ഇല്ലെങ്കിൽ നമ്മൾ കൊടുക്കണം അതും ഇല്ലാത്ത ഒരുപാട് ആൾകാർ ഉണ്ടാവും അവർക്ക് അത് വലിയ ഉപകാരം ആയിരിക്കും
@aalivlogs596
@aalivlogs596 2 жыл бұрын
ശരിയാണ് ശരിയാണ്
@kasrodbisyam
@kasrodbisyam 2 жыл бұрын
@MILUZ. VLOG ഹായ് milu
@kairuneesakitchen
@kairuneesakitchen 2 жыл бұрын
Hi🥰
@hadihassanpt9413
@hadihassanpt9413 2 жыл бұрын
P
@suchaslife4409
@suchaslife4409 2 жыл бұрын
കാക്കു ഇത്‌ കണ്ടപ്പോൾ ഞങ്ങളുടെ കുട്ടിക്കാലം ഓർത്തു പോയി ഞങ്ങൾ 7മക്കളാണ് ഉപ്പാക്ക് കൂലി പണിയും ഒരു നോട്ട്ബുക്കിൽ 3വിഷയങ്ങൾ ബാഗ് ഇല്ല(കവർ )കുട ഇല്ല പേന ഇല്ല (ഫില്ലർ വാങ്ങി വാങ്ങി സ്കൂൾഗ്രൗണ്ട് ഫുൾ തിരയും ഓടക്ക് കിട്ടിയാൽ അതിന്റെ അകത്തു ഈർക്കിൽ adjust ചെയ്യും )നല്ല dress ഇല്ല. യൂണിഫോം ഒന്ന് തന്നെ 3,4, ഉം വർഷം ഉപയോഗിക്കും അപ്പോയെക്കും എന്നും അലക്കലും മയക്കാലത്തെ അടുപ്പിന്റെ മുകളിൽ വെച്ചുള്ള ഉണക്കലും കാരണം കീറിതുടങ്ങിക്കാനും. ഫീസ് കൊടുക്കാനില്ല. അടിവസ്ത്രം വരെ മറ്റുള്ളവർ ഉപയോഗിച്ചു ഒഴിവാക്കിയത് ഇടേണ്ടി വന്നിട്ടുണ്ട്. കാടി വെള്ളത്തിൽ നിന്ന് കടല പൊറുക്കി തിന്നിടുണ്ട്.പറയാൻ ആണെങ്കിൽ ഒരുപാടുണ്ട് എഴുതി ചടക്കും വായിച്ചു നിങ്ങൾക്കും. വിവാഹം കഴിഞ്ഞു ഭർത്താവ് നല്ല സ്നേഹമുള്ള ആളാണ് പക്ഷേ ഇക്കാന്റെ ഉമ്മാക്ക് എന്നെ തീരെ ഇഷ്‌ടമില്ല വിവാഹം കഴിഞ്ഞു 3മാസംത്തിനുള്ളിൽ ഇക്ക ഗൾഫിൽ പോയി വീണ്ടും ദുരിതം നിറഞ്ഞ ജീവിതം അപ്പോയെക്കും ഗർഭിണിയും കൂടി ആയപ്പോൾ ഉമ്മാന്റെ ക്രൂരതക്ക് കണക്കില്ലാതെ ആയി 2അര വർഷം കഴിഞ്ഞു ഇക്ക മടങ്ങിവന്നു പിന്നെ ഞാൻ പോവാൻ സമ്മതിച്ചില്ല 8വർഷം വീണ്ടും വഴക്കും പിണങ്ങി പോക്കും എല്ലാം ആയി തള്ളി നീക്കി ഇക്കാന്റെ ഉമ്മാനെ ഇക്കാക്ക് അത്രക്കിഷ്‌ടമായിരുന്നു..3കുട്ടികളായി സഹികെട്ടപ്പോൾ അവിടെ നിന്നും വാടക വീട്ടിൽ താമസമാക്കി. Pinne7cent സ്ഥലം വാങ്ങി ഒരു ഒറ്റമുറി കൂരയുണ്ടാക്കി കടങ്ങളും അടവുകളും ആയി കുഴപ്പമില്ലാതെ മുന്നോട്ടു പോവുന്നു 10വർഷമായി ഇക്ക gulf നിർത്തീട്ട് ഇപ്പോൾ 22ദിവസമായി വീണ്ടും പോയിട്ട്.. ആരുടെയും സഹതാപം കിട്ടാനല്ല comment ഇടുന്നത് എല്ലാവർക്കും നന്മ വരട്ടെ എന്നുമാത്രം ആഗ്രഹിക്കുന്ന ആളാണ് ഞാൻ എന്റെ സ്വന്തം ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് അള്ളാനോട് പരാതിപറഞ്ഞിട്ടില്ല.. എല്ലാരും ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം.. എന്റെ ഉമ്മ മരണപെട്ടുപോയി ജീവിതത്തിൽ ഒരു സുഖങ്ങളും കാണാതെ ആണു പോയത് അവിടം സ്വർഗത്തിലാക്കാനും (എല്ലാവരെയും )ഉപ്പ വേറെ വിവാഹം കഴിച്ചു ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആയി അങ്ങനെ ഒരുപാട് ഒരുപാട് വിഷമങ്ങൾ,,,,, റബ്ബേ എല്ലാ പ്രയാസങ്ങളും നീക്കി തരണേ.. Aameen
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 2 жыл бұрын
ആമീൻ
@Sajitha1Basheer
@Sajitha1Basheer 2 жыл бұрын
Aameen
@aalivlogs596
@aalivlogs596 2 жыл бұрын
എനിക്ക് നിങ്ങൾ പറഞ്ഞത് എല്ലാം മനസ്സിലായി ഇത് നിങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി പറഞ്ഞതല്ല ഇങ്ങനെ ഒന്ന് എഴുതി വിടുമ്പോൾ തന്നെ മനസ്സിന് ചെറിയൊരു ശാന്തത കിട്ടും എല്ലാവർക്കും ദൈവം തമ്പുരാൻ നല്ലത് വരുത്തട്ടെ
@suchaslife4409
@suchaslife4409 2 жыл бұрын
Aameen
@mubiyasar9758
@mubiyasar9758 Жыл бұрын
Aameen
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
പാവങ്ങക്ക് ഒരു അനുഗ്രഹം ആണ് ആലി മോൻ 🙏🙏കഷ്ട്ട പെടുന്നവർക്ക് ഉപകാരപെടട്ടെ എന്നാലും നാശ മാക്കുന്നില്ലലോ ആവശ്യകാർക്ക് കൊടുക്കുകയാണ്ണെല്ലോ ഈ നല്ല മനസിന് ഒരു പാട് നന്ദി ഉണ്ട്.👍👍👍.
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ ഇന്നലെ ഇങ്ങൾ നമ്പർ ചോദിച്ചിരുന്നില്ല നിങ്ങളുടെ മക്കളുടെ ആരെങ്കിലും നമ്പർ ഇതിൽ തരൂ ഒന്ന് രണ്ട് മൂന്നു ഇങ്ങനെ എഴുതി വിട്ടാൽ മതി
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
എങ്ങനെ മനസിലായില്ല
@alhadi531
@alhadi531 2 жыл бұрын
ഇത് എല്ലാം നമ്മക്ക് കിട്ടിയാലും ഇടും
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
എല്ലാം നല്ല നല്ല ഡ്രസ്സ്‌ ഒക്കെ ഇഷ്ട്ടായി 👌👌ആ വെള്ളഡ്രസ്സ്‌ ഇട്ടപ്പോൾ പളളിലച്ചനെ പോലെ തോന്നി 😂😂😂തമാശ പറഞ്ഞത് ആണ് ട്ടോ 😍😍😍
@aalivlogs596
@aalivlogs596 2 жыл бұрын
അത് എനിക്കും തോന്നിയിരുന്നു അങ്ങനെ
@hayrunisa912
@hayrunisa912 2 жыл бұрын
അടിപൊളി ഡ്രസ്സുകൾ ഞാൻ മലയാളി വീട്ടിൽ ആണ് ജോലി ചെയ്യുന്നത് ഇന്ന് വരേയ്ക്കും ഒരു ഡ്രസ്സും തന്നിട്ടില്ല
@aalivlogs596
@aalivlogs596 2 жыл бұрын
എവിടെയാണ് സൗദിയിൽ ആണോ
@sakkiyamahir3433
@sakkiyamahir3433 2 жыл бұрын
എന്ത് ഭഗിയുള്ള ഡ്രസുകൾ പാവങ്ങൾക്ക് കൊടുത്താൽ അവർക്ക് വല്ല്യ ഉപകാരമാകും
@aalivlogs596
@aalivlogs596 2 жыл бұрын
അത് അങ്ങനെ പാവങ്ങൾക്ക് ആർക്കെങ്കിലും കൊടുക്കും
@Malappuramkuttikal
@Malappuramkuttikal 2 жыл бұрын
പണ്ട് ഓരോരു ത്ത ര് പറ യ ണ് ത് കേട്ട് ട്ട് ണ്ട് അറബികൾ ഒരു വട്ടം ഇട്ട് കളയും ഡ്രസ്സ്‌ ഒക്കെ ഇപ്പോൾ ഴാ ണ് മനസിലായത് സത്യം ആണ് ന്ന് പാവം അറബി കളും ഇണ്ട് ല്ലെ എന്താ യാലും ന്നല്ല കാര്യം ആണല്ലോ ഇങ്ങള് ചെയ്യ് ണത്.പ ടച്ചവൻ അനുഗ്രഹിക്കട്ടെ
@aalivlogs596
@aalivlogs596 2 жыл бұрын
ആമീൻ
@kairuneesakitchen
@kairuneesakitchen 2 жыл бұрын
നല്ല നല്ല ഡ്രസ്സുകൾ ഇതൊക്കെ നമ്മുടെ നാട്ടിൽ എത്തിയാൽ ഒരുപാട് പാവങ്ങൾക്ക് ഉപകാരമാകും
@aalivlogs596
@aalivlogs596 2 жыл бұрын
എല്ലാ മാസവും കിട്ടാറുണ്ട് എങ്ങനെ കൊണ്ടുപോകും നാട്ടിലേക്ക്
@kairuneesakitchen
@kairuneesakitchen 2 жыл бұрын
😔
@mylifecollections3775
@mylifecollections3775 2 жыл бұрын
@@aalivlogs596 cargo vidanam 😍
@shahanathasni5473
@shahanathasni5473 2 жыл бұрын
കൂടെ യുള്ള ആൾ ഇടക്ക് ഇടക്ക് അകത്തേക്ക് പോകുമ്പോൾ കുറെ ഡ്രസ്സ്‌ കൊണ്ട് പോകുന്നുണ്ട്
@abidaabi7827
@abidaabi7827 2 жыл бұрын
മാഷാഅല്ലാഹ്‌ അറബിക്കും ഫാമിലിക്കിക്കും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@aalivlogs596
@aalivlogs596 2 жыл бұрын
ആമീൻ
@jubiteacher2259
@jubiteacher2259 2 жыл бұрын
പ്രവാസികളാണെങ്കിലും പ്രയാസമുള്ള വരാണേറെയും..... വേണ്ടവർക്ക് നൽകാൻ ശ്രമിക്കൂ👍👍👍
@aalivlogs596
@aalivlogs596 2 жыл бұрын
Ok
@sanusworld1957
@sanusworld1957 2 жыл бұрын
അതൊന്നു നാട്ടിലേക് കാർഗോ വീടോ ☺️please
@shibilmusthafa9474
@shibilmusthafa9474 2 жыл бұрын
എല്ലാം നല്ല ഡ്രസ്സുകൾ
@fathimafathima4717
@fathimafathima4717 2 жыл бұрын
അനക്ക് തരക്കേടില്ല ആലി മോനെ കുറച് ഇങ്ങോട്ടുകൊടുത്തായക്ക്
@aalivlogs596
@aalivlogs596 2 жыл бұрын
ഇത് ഏകദേശം മാസം ഒക്കെ കിട്ടും എങ്ങനെ കൊടുത്തേക്കും
@hayrunisa912
@hayrunisa912 2 жыл бұрын
കണ്ടിട്ട് കൊതി യാവുന്നു
@vishnupr2816
@vishnupr2816 2 жыл бұрын
Ningalude nallamanasinu 🙏🙏🙏Aalikakku othiri ishttam .❤❤❤Ayusum Aarogyavum tharan bhagavanodu prarthikkunnu.👍
@aalivlogs596
@aalivlogs596 2 жыл бұрын
🙏🙏 താങ്ക്യൂ താങ്ക്യൂ
@shadhiltalks4918
@shadhiltalks4918 2 жыл бұрын
ആലി കാക്കോ ഞങ്ങൾക്ക് കൊടുത്ത അയച്ചാളി . എന്റെ കുട്ടികൾക്ക് ഇടാൻ ആണ് .അയക്കാനുള്ള പൈസ ഞാൻ തരണ്ട്
@aalivlogs596
@aalivlogs596 2 жыл бұрын
അത് ഞാൻ കൊടുത്തു ഇനി കിട്ടുമ്പോൾ പറയാം അത് വൈകാതെ കിട്ടും ഇനിയും
@dilfadiya3872
@dilfadiya3872 2 жыл бұрын
Mashaallah കാക്കു നാട്ടിൽ പോവുമ്പോൾ കൊണ്ട് പൊയ്ക്കൂടേ 😍😍
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@busywithoutwork
@busywithoutwork 2 жыл бұрын
Adi polyaa alikakkoo Ijju nallona.. Ansku nallathumatram varatte bhai eppoyum.. Waiting for another vdo..
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ താങ്ക്യൂ
@adhnanpt9638
@adhnanpt9638 2 жыл бұрын
നല്ല ഒരു മനസ്സിൻ്റെ ഉടമയാണ് നമ്മളെ ആലി കാക്കു
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ
@umaibanthahir9470
@umaibanthahir9470 2 жыл бұрын
ആലി കാക്കു നിങ്ങൾ പൊളിയാണ്
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ
@abdusalampt4213
@abdusalampt4213 2 жыл бұрын
Ningal Jeddah yil evideyane
@aalivlogs596
@aalivlogs596 2 жыл бұрын
പഴയ ലുലു അടുത്ത അമീർ ഫവാസ്
@rahivlogsrahiiiii
@rahivlogsrahiiiii 2 жыл бұрын
Aali kakku .... Endhokkend visheshangal sughalle
@aalivlogs596
@aalivlogs596 2 жыл бұрын
നല്ല വിശേഷം സുഖമാണ്
@fayadmvlogs
@fayadmvlogs 2 жыл бұрын
ആലി കാകു ഇച് മാണം 🤩🤩🤩🤩ലൈലാത്തന്റെ ആങ്ങള തന്നെ 😂😂😂ബല്ലാത്തൊരു ഇണിയആൾ 🤩🤩🤩🤩😄
@charleesangels9930
@charleesangels9930 2 жыл бұрын
Ikka ellam adipoli...mmale sadaranakkaralle....jubba itteram thoppeem koode idernnu.........nattil ninnu kanunna mmakkellam puthiyathenne...🤣
@puttumkutty5373
@puttumkutty5373 2 жыл бұрын
അതിൻ്റെ കൂലി പടച്ചോൻ ഇക്കാക് തെരും ഉറപ്പാണ്
@salmadilshad3933
@salmadilshad3933 2 жыл бұрын
മാഷാഅല്ലാഹ്‌
@ameenashameer8884
@ameenashameer8884 Жыл бұрын
Allah ....Kadayil ninn vangiya puthiya dress pole thanneyund
@muhammedrashidraashi7305
@muhammedrashidraashi7305 2 жыл бұрын
എല്ലാം കാർഗോ അയച്ചാൽ നാട്ടിൽ ethu
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@afnasafnas9600
@afnasafnas9600 2 жыл бұрын
Masha allah🤲 arkelum upakarapedatte. Teashirt kakunum koottukarkum idarutho. Nammude yamani Tv yumayi poyitu pinne kandillallo. ❤️👍
@aalivlogs596
@aalivlogs596 2 жыл бұрын
അവൻ വീഡിയോ ചെയ്യണം വീഡിയോ ചെയ്യണം എന്ന് പറയുന്നുണ്ട്
@walkwith_raashi
@walkwith_raashi 2 жыл бұрын
ആ തൊപ്പി അങ്ങോട്ട് സ്ഥിരമാക്കി കൊള്ളൂ 😃
@aalivlogs596
@aalivlogs596 2 жыл бұрын
അത് ആൾക്കാർ ട്രോളും
@oursworld9943
@oursworld9943 2 жыл бұрын
Address thannal coriar ayakko duaa cheyyam ningalkk vendi
@aalivlogs596
@aalivlogs596 2 жыл бұрын
ഞാനിപ്പോൾ ഉള്ളത് നാട്ടിലാണ്
@sudhagopi171
@sudhagopi171 2 жыл бұрын
God bless you Ali Kakku
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ താങ്ക്യൂ
@lrvlogs4311
@lrvlogs4311 2 жыл бұрын
കക്കു എനിക്ക് കുറച്ചു പർദ്ധയും . മാക്സിയും അയച്ചു തരുമോ . കാകു
@aalivlogs596
@aalivlogs596 2 жыл бұрын
നാട്ടിൽ എവിടെയാ
@Ds-gx4nx
@Ds-gx4nx 2 жыл бұрын
Kaku bangalikalkku koduthal kondoyi vilkum, pavapettavarkku koduthekkoo
@aalivlogs596
@aalivlogs596 2 жыл бұрын
ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ബംഗാളികൾ ഉണ്ട് അവർ ഉപയോഗിച്ചോളൂ O
@amvlogs5620
@amvlogs5620 2 жыл бұрын
Pavapette njangalk kittiya madiyenu
@sumijasmi9808
@sumijasmi9808 2 жыл бұрын
ഒത്തിരി ഇഷ്ടം
@kichumon8517
@kichumon8517 2 жыл бұрын
Aali kaku sugamano vtl ellarkum sugamano pinne nammale lailathakum. Salam parayanam to kaku
@aalivlogs596
@aalivlogs596 2 жыл бұрын
ഓക്കേ ഓക്കേ
@nihalmujeeb1846
@nihalmujeeb1846 2 жыл бұрын
കാക്കകടിട് വലാതപൂതി ഗൾഫ് സാദനം ഇത് വരെ ഉബയോ ഗിച്ചിട്ഇല്ല നാട്ടിൽ വരും ബോൾ കൊടു വന്നു ടെ
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@jayanarayananc7222
@jayanarayananc7222 2 жыл бұрын
വന്നുലോ അലിക്ക ഇങ്ങള് പൊളിക്ക് 🌹🌹🌹
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ താങ്ക്യൂ
@nasajunasaju1429
@nasajunasaju1429 Жыл бұрын
Ithokke nattilekku ayakkille
@raheenarraheenar9856
@raheenarraheenar9856 2 жыл бұрын
ഇക്കാ നാട്ടിലേക്ക് വിട്ടൂടെ👍👍👍👍
@aalivlogs596
@aalivlogs596 2 жыл бұрын
ഏകദേശം മാസത്തെ കിട്ടാറുണ്ട്
@badarulmuneer7174
@badarulmuneer7174 2 жыл бұрын
Aalikakuoooo.....ente ikka redtagilanu Ivide adhigam dressum redtaganu 👍👍👍👍Quality
@aalivlogs596
@aalivlogs596 2 жыл бұрын
👍
@rabirabi7238
@rabirabi7238 2 жыл бұрын
നാട്ടിക്ക് കൊണ്ടുപോയിക്കൂടെ ഞങ്ങൾ ഇടാറുണ്ട് നാട്ടിലെത്തിയാൽ ഇതൊന്നു ഒഴിവാക്കൂല
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@muhammedrazi2357
@muhammedrazi2357 2 жыл бұрын
Ekka nangalkk koduthayakko nangal ettolanin
@arshanarauof4546
@arshanarauof4546 Жыл бұрын
അസ്സലാമുഅലൈക്കും ഹബീബ് ഞാൻ ഒരു അറബി തബ്ബത്ത് ആണ് എനിക്ക് ഒരു വിസ അയച്ചു തരുമോ
@aalivlogs596
@aalivlogs596 Жыл бұрын
ഉണ്ടെങ്കിൽ അറിയിക്കാം
@puttumkutty5373
@puttumkutty5373 2 жыл бұрын
Angne dress kittaannel njan parayuna adressil ayach thero karanam ente veednte aduth 6 makkal ulla oru paavam kudumbam und avark kodukaalo
@aalivlogs596
@aalivlogs596 2 жыл бұрын
അഡ്രസ്സ് പറയൂ ഇനി കിട്ടുമ്പോൾ അയക്കാം
@puttumkutty5373
@puttumkutty5373 2 жыл бұрын
@@aalivlogs596 naattil aann tto
@althafa6542
@althafa6542 2 жыл бұрын
Hamsaapooo.. Va alikumussalaam
@hani3321
@hani3321 2 жыл бұрын
ഇവിടെയുള്ളവർ പഴകിയ ഒരുഡ്രസും ആർക്കും കൊടിക്കില്ല. ഇവിടെബോക്സ്‌ വെച്ചിട്ടുണ്ട് റമദാൻ ആകുമ്പോൾഒരു ക്ലിയർചെയ്യലാ ഇവർ
@aalivlogs596
@aalivlogs596 2 жыл бұрын
എന്റെ അറബ് വീട്ടിൽ പെട്ടെന്ന് കൊടുക്കാൻ പറയും
@sajnashareef8724
@sajnashareef8724 2 жыл бұрын
Adipwlii
@Nafisworld.Nafiha
@Nafisworld.Nafiha 2 жыл бұрын
ഇതെല്ലാം ആർക്കെങ്കിലും ഉപകാരപ്പൊട്ടെ .ആ ടോപ്പ് ഇട്ടപ്പോ ആലിക്കാക്കു ആള് മാറിപ്പോയ പോലെ😆😆
@aalivlogs596
@aalivlogs596 2 жыл бұрын
അത് ബംഗാളികൾക്ക് കൊടുക്കും
@albdulvahid9932
@albdulvahid9932 Жыл бұрын
കൊറച്ചു ഞങ്ങൾക്കും അയക്കി 😁😁
@aalivlogs596
@aalivlogs596 Жыл бұрын
പോരുന്നവർ ഉണ്ടെങ്കിൽ കൊടുത്തു വിടാം
@MohammadAli-te7tz
@MohammadAli-te7tz 2 жыл бұрын
Ashalamoalkumm..kakka..duha Chayudu
@aalivlogs596
@aalivlogs596 2 жыл бұрын
വ അലൈക്കുമുസ്സലാം താങ്ക്യൂ
@shadin1273
@shadin1273 2 жыл бұрын
T. ഷർട്ട്‌. ഇഷ്ട്ടം പോലെ ഉണ്ടാലോ
@aalivlogs596
@aalivlogs596 2 жыл бұрын
S
@babyjohnson-8197
@babyjohnson-8197 Жыл бұрын
അലിക്കാ എനിക്ക് ഒരു ജോലി അവിടെ മേടിച്ചു തരുമോ
@aalivlogs596
@aalivlogs596 Жыл бұрын
നാട്ടിലാണോ ഇവിടെയാണുള്ളത്
@Vip_joker_ff
@Vip_joker_ff 2 жыл бұрын
ആ ബെബീസിന്റെ ഡ്രസ്സ് എങ്കിലും നാട്ടിൽ കൊണ്ട് പൊയ്ക്കൂടേ.. കണ്ടിട്ട് പുതിയതാണ് എന്നു തോന്നുന്നു... ഞങ്ങൾ അവിടെ ആയിരുന്നപ്പോൾ ഞങ്ങൾക്കും കിട്ടിയിരുന്നു ഇതുപോലെ.. നല്ല സ്മെല്ലേ.. ആയിരിക്കും...
@aalivlogs596
@aalivlogs596 2 жыл бұрын
അത് ഇനിയും കിട്ടും അപ്പോൾ ആർക്കെങ്കിലും വേണമെങ്കിൽ കൊണ്ട് കൊടുക്കാം
@ashrafraiha6094
@ashrafraiha6094 2 жыл бұрын
Hai kaku arabikum kudumbatinum allahu barakathe nalgatta aameen🤲🤲
@aalivlogs596
@aalivlogs596 2 жыл бұрын
ആമീൻ
@balqeesavbq3664
@balqeesavbq3664 2 жыл бұрын
Ameem
@swafvanajafar9688
@swafvanajafar9688 2 жыл бұрын
Nigal naatil evideyaaa
@aalivlogs596
@aalivlogs596 2 жыл бұрын
മലപ്പുറം പാണ്ടിക്കാട്
@swafvanajafar9688
@swafvanajafar9688 2 жыл бұрын
@@aalivlogs596 njn manjeri😊
@jameeskitchenrecipes
@jameeskitchenrecipes 2 жыл бұрын
Masha allah
@drstrange897
@drstrange897 2 жыл бұрын
ഞ്ഞങ്ങൾ പാവങ്ങൾ ആണ് പർദ ഞ്ഞ എത്തിച്ച് തരുമോ വാങ്ങിക്കാൻ പൈസ ഇല്ല എൻ്റെ ഉമ്മാക്ക് ആണ് ഞാൻ പടിക്കാണ് +2
@aalivlogs596
@aalivlogs596 2 жыл бұрын
നാട് എവിടെയാണ്
@drstrange897
@drstrange897 2 жыл бұрын
വളാഞ്ചേരി
@sainulabdeens4855
@sainulabdeens4855 2 жыл бұрын
Alhamdulillah
@nihalmujeeb1846
@nihalmujeeb1846 2 жыл бұрын
നാട്ടിൽ വിടലും ആയി രുന്ന ഗിൽ ഞാൻ കൊ ടു വന്നി രുന്നു
@aalivlogs596
@aalivlogs596 2 жыл бұрын
👍
@shazafathima1857
@shazafathima1857 2 жыл бұрын
അവർക്ക് ഇത് എവിടുന്നാ അറബികൾ ഇതൊന്നും ഇടുല്ലല്ലോ
@aalivlogs596
@aalivlogs596 2 жыл бұрын
അറബി കുട്ടികൾ അത് ഇടും
@malppuramvlogs9214
@malppuramvlogs9214 2 жыл бұрын
കാകു നമ്പർ വിട്ട് ട് പോരുന്നില്ല ഇങ്ങൾക് കിട്ടിയോ. വിട്ട് കുറച്ചു നേരം കയുമ്പോ ആ കമെന്റ് കാണുന്നില്ല. ഇങ്ങൾക് കാണുന്നുണ്ടോ. ഇനി എന്തു ചെയ്യും
@aalivlogs596
@aalivlogs596 2 жыл бұрын
നിങ്ങൾ നമ്പർ ഇങ്ങനെ വിട്ടാൽ മതി ഒന്ന് രണ്ട് മൂന്ന് വിട്ടാൽ മതി
@malppuramvlogs9214
@malppuramvlogs9214 2 жыл бұрын
@@aalivlogs596 7909191582
@malppuramvlogs9214
@malppuramvlogs9214 2 жыл бұрын
ഏയ്‌ ഒമ്പത് പൂജ്യം ഒമ്പത് ഒന്ന് ഒമ്പത് ഒന്ന് അഞ്ചു എട്ട് രണ്ട്
@fmadhavikutti
@fmadhavikutti 2 жыл бұрын
നാട്ടിൽപോകുമ്പോൾ കൊണ്ടകല്ലോ
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@jamshivlog2456
@jamshivlog2456 2 жыл бұрын
കാകു നാട്ടിൽ പോകുപ്പോൾ കൊണ്ട് പൊയ്കോളു
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@pkppkp9822
@pkppkp9822 2 жыл бұрын
Nammak thatumo
@pkppkp9822
@pkppkp9822 2 жыл бұрын
Karyayit choyichathanu
@aalivlogs596
@aalivlogs596 2 жыл бұрын
അത് കൊടുത്തു കഴിഞ്ഞു കുറച്ചൊക്കെ നീ അവിടെ ഉണ്ടെന്ന് തോന്നുന്നത് റൂമിൽ
@mumu5773
@mumu5773 2 жыл бұрын
Kollam adipoli dressNew Delhi
@aalivlogs596
@aalivlogs596 2 жыл бұрын
താങ്ക്യൂ താങ്ക്യൂ
@busywithoutwork
@busywithoutwork 2 жыл бұрын
Alla alikakkoo KZbinR MALAPPURAM KAMARU OLDE 70LACCHAM🤭lottery adicha vdo kando.. Enthu rasa kaanan olde acting.. Vdo VIRLAAYEE.. Ellarum onnu keri Nokkikkolee.. Full maja..
@aalivlogs596
@aalivlogs596 2 жыл бұрын
കുറച്ചുഭാഗം കൊണ്ടു ഫുൾ കാണാൻ സമയം കിട്ടിയിട്ടില്ല നിങ്ങൾ പറഞ്ഞു തന്നതിനു താങ്ക്യൂ ഇന്ന് കാണണം
@mrmadiyan4735
@mrmadiyan4735 2 жыл бұрын
ഞങ്ങളെപ്പൊലതെ പാവങൽക് കിട്ടനെങ്കിൽ എത്ര നന്നയീനു
@aalivlogs596
@aalivlogs596 2 жыл бұрын
നിങ്ങളുടെ നാട്ടുകാർ ആരെങ്കിലും പോരുന്നേ ഉണ്ടെങ്കിൽ പറഞ്ഞോളൂ
@kichumon8517
@kichumon8517 2 жыл бұрын
Aali kaku parda natilek enik ayachu thannalato njan sweekarikum
@aalivlogs596
@aalivlogs596 2 жыл бұрын
പർദ്ദ കൊടുത്തയക്കാം എങ്ങനെ കൊടുത്തയക്കും
@fiyamol1189
@fiyamol1189 2 жыл бұрын
Super
@adimalivogin9517
@adimalivogin9517 2 жыл бұрын
ഇക്ക കേരളത്തിലേക്ക് അയക്കുമോ
@aalivlogs596
@aalivlogs596 2 жыл бұрын
നിങ്ങളെ അയൽവാസികളും നാട്ടുകാരും വരുന്നവർ ഉണ്ടെങ്കിൽ പറയൂ കൊടുത്തയക്കാം
@aslameeyakt5459
@aslameeyakt5459 2 жыл бұрын
جزاك اللهُ‎
@hindipadsaala8630
@hindipadsaala8630 2 жыл бұрын
Ithu ningalkeduthoode
@aalivlogs596
@aalivlogs596 2 жыл бұрын
അത് മൂന്നുമാസം കൂടുമ്പോൾ കിട്ടും
@sindusanthosh5984
@sindusanthosh5984 2 жыл бұрын
❤️❤️❤️👌
@ameenaaa9158
@ameenaaa9158 2 жыл бұрын
👍🤓 പാവം
@naveenarose976
@naveenarose976 2 жыл бұрын
👌👌
@muhsinasha5848
@muhsinasha5848 2 жыл бұрын
നിങ്ങൾ എവിടെയാണ്
@aalivlogs596
@aalivlogs596 2 жыл бұрын
നാട്ടിൽ മലപ്പുറം പാണ്ടിക്കാട് ഗൾഫിൽ ജിദ്ദയിൽ
@shazafathima1857
@shazafathima1857 2 жыл бұрын
ആലികാകു ഇതെല്ലാം പഴയതാ പുതിയതാ അറബികൾ ഇട്ടതാണോ
@aalivlogs596
@aalivlogs596 2 жыл бұрын
നല്ല പഴക്കമില്ല ചില തീരെ ഉപയോഗിച്ചിട്ടും ഇല്ല
@mohammedahflah687
@mohammedahflah687 2 жыл бұрын
നമ്മുടെ നാട്ടിൽ കിട്ടിയാൽ ഉപകാരമാണ്
@fcbosco1053
@fcbosco1053 2 жыл бұрын
Saloon kodoka varumbol kodunna pore
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
@sabikabeer1262
@sabikabeer1262 2 жыл бұрын
പാർസൽ അയച്ചൂടെ നാട്ടിലേക്ക് ലൈ ല്ലാത്തടെ കുട്ടികൾക്ക് ഇടാലോ
@aalivlogs596
@aalivlogs596 2 жыл бұрын
പാർസൽ അയക്കാൻ നല്ല കാശ് വേണം ഇപ്പോൾ വീടുപണിയുടെ തിരക്കിലാണ്
@sabikabeer1262
@sabikabeer1262 2 жыл бұрын
@@aalivlogs596 ഓക്കേ ഇക്കാ ❤️
@rabirabi7238
@rabirabi7238 2 жыл бұрын
പർദ്ദ മലപ്പുറം താത്താക് വേണ്ടിവരും
@abruvlogs3448
@abruvlogs3448 2 жыл бұрын
Lailathante kakoo sugano
@aalivlogs596
@aalivlogs596 2 жыл бұрын
സുഖമാണ്
@mohammedjazzelkp6873
@mohammedjazzelkp6873 2 жыл бұрын
നാട്ടിലേക് കൊടുത്തു വിടീ 😄
@aalivlogs596
@aalivlogs596 2 жыл бұрын
എങ്ങനെ കൊടുത്തു വിടും
@pathoostravelvlogs2958
@pathoostravelvlogs2958 2 жыл бұрын
Mashalla നല്ല നല്ല കുപ്പായം 👍
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
👌🏼👌🏼👌🏼
@chattummas1234
@chattummas1234 2 жыл бұрын
Ellamasavum eduttu vech varumbol cargo idu aaly kaku chilav kudumayirikkum alle🤔
@aalivlogs596
@aalivlogs596 2 жыл бұрын
കാർഗോ വിടാൻ അത്യാവശ്യം കാശാക്കും ഇപ്പോൾ ഞാൻ വീടുപണിയുടെ തിരക്കിലാണ്
@hannathhaan4264
@hannathhaan4264 2 жыл бұрын
No vittittu porunnilla
@aalivlogs596
@aalivlogs596 2 жыл бұрын
റമദാൻ കഴിയട്ടെ
@haseenaa.m3900
@haseenaa.m3900 2 жыл бұрын
Ho 👍👍👍👍
@ameenaaa9158
@ameenaaa9158 2 жыл бұрын
അസ്സലാമു അലൈക്കും പാവങ്ങൾക്ക് കൊടുക്കു അതെല്ലാം
@aalivlogs596
@aalivlogs596 2 жыл бұрын
അത് തന്നെയാണ് ചെയ്യാറ് താങ്ക്യൂ
@jusailathrasseri3999
@jusailathrasseri3999 2 жыл бұрын
Dressokke. Naattilkk kodutjayachoodeerr
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും ഇനിയും ഇഷ്ടം പോലെ കിട്ടും
@rajeshmt8418
@rajeshmt8418 2 жыл бұрын
U r great uncle
@shameerashameer.u9925
@shameerashameer.u9925 2 жыл бұрын
Hi
@subisubi2533
@subisubi2533 2 жыл бұрын
Ikka eantae veetintae aduthu undu nalla dress polum ellathae oru paavapetta family eanik ayachu tharavo avark kodukana cash njan tharam plz
@rughiyyanazar1738
@rughiyyanazar1738 2 жыл бұрын
👍👍
@pkxdgames3096
@pkxdgames3096 2 жыл бұрын
നാട്ടിലേക്ക് കൊണ്ടുപോയി കൊടുക്കാമല്ലോ...
@aalivlogs596
@aalivlogs596 2 жыл бұрын
ലഗേജ് കൂടും
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН