ജോലി പോയി ! 🦞📢😥 | ഇത് വരെ ഒരു മലയാളി നേഴ്‌സിനും കേട്ടിട്ടില്ല 😮 | PR കിട്ടാൻ 7 മാസം ബാക്കിയുള്ളപ്പോൾ

  Рет қаралды 64,036

Echa & Kochu

Echa & Kochu

Күн бұрын

Пікірлер: 194
@Anu......
@Anu...... Ай бұрын
ഉള്ളത് പറയാമല്ലോ മലയാളികൾ ഉള്ള സ്ഥലത്ത് work ചെയ്യാൻ പേടിയാണ്. ഇതുപോലെ പരസ്പരം പാര വയ്ക്കാനും, ഭരിക്കാനും നിൽക്കുന്ന ആളുകൾ വേറെയില്ല. നിലവിൽ എനിക്ക് കിട്ടിയിരിക്കുന്ന ജോലി സ്ഥലത്തേക്ക് വേക്കൻസി ഉണ്ടായിട്ട് പോലും മറ്റൊരാളെ suggest ചെയ്യാൻ പേടിയാണ് അത്രയ്ക്കാണ് പലതിന്റെയും ഭാവം 🙏🏽🙏🏽🙏🏽🙏🏽
@EchayumKochum
@EchayumKochum Ай бұрын
ഈ പരസ്പരമുള്ള പാരവെപ്പിന്റെ ഒരു കൂടിയ അനുഭവം ഇനി പോസ്റ്റ് ചെയ്യുന്ന വീഡിയോയിൽ പറയുന്നുണ്ട്, പല സ്ഥലങ്ങളിലും ജോലി ചെയ്യാൻ ചെല്ലുമ്പോൾ അവിടെ നടക്കുന്ന ഉൾ പോര് കണ്ടിട്ട് പേടി തോന്നിയിട്ടുണ്ട്
@Anu......
@Anu...... Ай бұрын
@EchayumKochum ഒരു healthy work culture പഠിക്കാനോ adapt ചെയ്യാനോ നോക്കുന്നതിനു പകരം ഭരിക്കാൻ ആണ് പലർക്കും ഇഷ്ടം. ഇനി ഇന്ത്യൻസിനെ പ്രത്യേകിച്ചും മലയാളികളെ എടുക്കില്ല എന്ന് പറഞ്ഞ firms എനിക്ക് അറിയാം. ഉള്ളത് പറഞ്ഞാൽ മലയാളികൾ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിച്ചിട്ട് ആണ് ഓരോ ജോലിക്കും അപ്ലൈ ചെയ്തത് പോലും
@nursingcouncilassistance
@nursingcouncilassistance Ай бұрын
.
@annalilly2212
@annalilly2212 Ай бұрын
നാട്ടില് കാണിക്കുന്ന പാരവെയ്ക്കല് ഇവിടെ വന്നും തുടരുന്ന മലയാളികള് പൊളിയാണ്. വേറെ ഒരുജാതിയും ഇതുപോലെ ഇല്ല
@nursingcouncilassistance
@nursingcouncilassistance Ай бұрын
@@annalilly2212 👍🏻
@anN-k8y1b
@anN-k8y1b Ай бұрын
Superb....you are the only one who says the real fact
@EchayumKochum
@EchayumKochum Ай бұрын
🫣 ഇതൊക്കെ മിക്ക വർക് പ്ളേസിലും നടക്കുന്നുണ്ട്, പറയാത്തത് ആവാം. താങ്ക്സ്
@sooryasuresh2015
@sooryasuresh2015 Ай бұрын
Very informative . I agree with most of the facts that you have explained
@EchayumKochum
@EchayumKochum Ай бұрын
Thank you so much for this comment. എല്ലാരും എതിരു പറയുമ്പോ ഒരു സപ്പോർട്ടിങ് കമന്റ് ഒരാശ്വാസമാണ് 🤗.
@Campermod
@Campermod Ай бұрын
💯 percentage agreed with you bro..and thanks for your kind observation and information. I will try to apply in my life.
@EchayumKochum
@EchayumKochum Ай бұрын
Always welcome. Happy to see these opinions helping - better human ❤️
@itsMeJijisWorld
@itsMeJijisWorld 11 күн бұрын
thanks for the information
@EchayumKochum
@EchayumKochum 10 күн бұрын
❤️❤️
@jinumathew1789
@jinumathew1789 29 күн бұрын
Well said. Thank you for the information 👍
@EchayumKochum
@EchayumKochum 29 күн бұрын
👍🏻❤️
@bijuthomas6743
@bijuthomas6743 Ай бұрын
Very good and lots of information but the background sound is really disturbing.
@EchayumKochum
@EchayumKochum Ай бұрын
Sorry for that. താങ്ക്യൂ ഫോർ വാച്ചിങ്.
@michealbond077
@michealbond077 24 күн бұрын
Location was wrong Camera work was wrong too much lengthy
@EchayumKochum
@EchayumKochum 24 күн бұрын
👍🏻 താങ്ക്യൂ.. Yes we agree 👍🏻
@kuriankk9223
@kuriankk9223 Ай бұрын
ഇത്രയും വാഹനങ്ങൾ പോകുന്ന സ്ഥലത്തു നിന്നു പറയാതിരിക്കാൻ ശ്രദ്ധിക്കു
@EchayumKochum
@EchayumKochum Ай бұрын
അങ്ങനെ സംഭവിച്ചു പോയി , സോറി. അടുത്ത തവണ തീര്ച്ചയായും ശ്രദ്ധിക്കാം .
@bijialexander1550
@bijialexander1550 28 күн бұрын
Really very informative guidelines you have given.Thanks you bro
@EchayumKochum
@EchayumKochum 28 күн бұрын
താങ്ക്‌സ് a lot. അനുഭവങ്ങൾ പറഞ്ഞു എന്ന് മാത്രം! ഒരു കമന്റ് ഇട്ടതിനു വളരെ നന്ദി
@geegisolomon3058
@geegisolomon3058 24 күн бұрын
Hi guys thanks for the vedio Please select a quet place to speak. Thank you
@EchayumKochum
@EchayumKochum 23 күн бұрын
👍🏻❤️
@sunithasunil9076
@sunithasunil9076 Күн бұрын
Thank you ,Fantastic explanation, absolutely right❤❤❤
@abison85
@abison85 28 күн бұрын
A matured talk. It can relate even not in the same field.
@EchayumKochum
@EchayumKochum 27 күн бұрын
👍🏻❤️
@minikoshy6693
@minikoshy6693 Ай бұрын
Actually,this is an important point, Weldon you both, expecting more exclusive videos 👍🙏
@EchayumKochum
@EchayumKochum 29 күн бұрын
❤️❤️❤️
@regeenamathew598
@regeenamathew598 Ай бұрын
Not all clear. Due to the sound of vehicles
@EchayumKochum
@EchayumKochum Ай бұрын
Sorry...it was a mistake while recording sound. Will not happen next time 👍🏻. Thanks for commenting
@alwinvjohn
@alwinvjohn 29 күн бұрын
ningal eee parayunna karyam enatha enu enik manasilakum... ithoke olla karyam thannaya... coz same bit toxic working environment il nilkinna enik ithoke used anu... swantham karyam noki maryadak oru nalla attitude il oru flow il angu pokuka athanu etom nallath...😊😊😊
@EchayumKochum
@EchayumKochum 29 күн бұрын
ഒത്തു പോവാൻ ഒരു ടീമിൽ പറ്റിയാൽ, 5 വർഷം ഒന്ന് മാനേജ് ചെയ്യുക, PR ആയി കഴിഞ്ഞു job മാറുകയോ, സ്ഥലം മാറുകയോ ഒക്കെ ചെയ്യാം 👍🏻
@charmsjoseph
@charmsjoseph Ай бұрын
അറിയില്ല. ചില നഴ്സസ് നു അഹങ്കാരം ഉണ്ട്‌, വട്ടുണ്ട്...
@jainjose4684
@jainjose4684 Ай бұрын
Sound is very disturbing in between
@EchayumKochum
@EchayumKochum Ай бұрын
അങ്ങനെ സംഭവിച്ചു പോയി , സോറി. അടുത്ത തവണ തീര്ച്ചയായും ശ്രദ്ധിക്കാം .
@M4IndianMusic-Official
@M4IndianMusic-Official 26 күн бұрын
Good information, but if you could have stood in a quiet place and given this information, people could listen properly
@EchayumKochum
@EchayumKochum 26 күн бұрын
Yes it was an over expectation that pushed us to a difficult situation where we couldn't produce a good onsite voice fetch up. Noise cancelling switch was not ON. Will keep an eye on it next time. Thanks for watching and commenting
@shebidavid5413
@shebidavid5413 29 күн бұрын
It’s NHS pay the indemnity to my knowledge, can you please publish the source that union pay indemnity? Thanks
@EchayumKochum
@EchayumKochum 29 күн бұрын
hi , yes there is indemntity insurance cover by unions . well, NHS and private care homes got their own Indemnity cover - when you go for Revalidation application , this can be obtained from any company. but in certain situations , we need bit of extra cover . please go through this link - by UNISOn. www.unison.org.uk/content/uploads/2022/08/26947.pdf
@Obelix5658
@Obelix5658 Ай бұрын
Good information. The real reason is poor training. How ever the vedeo quality is greatly hampered by the back ground noice.
@EchayumKochum
@EchayumKochum Ай бұрын
Yes, you are right.. Will noise cancel next time 👍🏻. Thanks for commenting 👍🏻
@hencyjacob5069
@hencyjacob5069 24 күн бұрын
Action plan enthaanennu ariyaamo??
@EchayumKochum
@EchayumKochum 23 күн бұрын
ആ കുട്ടി നാട്ടിൽ പോയി. കണ്ടിന്യൂ ചെയ്തില്ല
@shijicherian5183
@shijicherian5183 Ай бұрын
പുതിയതായി ജോയിൻ ചെയ്യുന്ന ഹോമുകാര് ജോയിൻ ചെയ്യുമ്പോഴേ മിക്കപ്പോഴും വാൺ ചെയ്യാറുണ്ട് നിങ്ങൾ ഏതെങ്കിലും ഒരു യൂണിയനിൽ പോയി ചേർന്നിട്ടുണ്ടെങ്കിൽ സ്പോട്ടിൽ നിങ്ങൾ എവിടുന്ന് ഔട്ട് ആക്കും എന്ന് കണ്ടീഷൻ ഒപ്പിടിപ്പിച്ചാണ് അവരെ ജോയിൻ ചെയ്യിച്ചിട്ടുള്ളത് എന്റെ മോനൊക്കെ കൂട്ടത്തിൽ പെട്ട ആളാണ് പിന്നെനമുക്ക് എന്ത് ചെയ്യാൻ പറ്റും
@EchayumKochum
@EchayumKochum Ай бұрын
അങ്ങനെ പല നമ്പറും മാനേജ്മെnt കാണിക്കും - അവരക്ക് അറിയാന് യാതൊരു മാർഗവും ഇല്ല നമ്മള് യൂണിയനിൽ ചേർന്നിട്ടുണ്ടോ എന് . ധൈര്യമായി ചേരാന് പറയൂ ! ഒരു പറോബലം വന്നു കഴിഞ്ഞിട്ട് , അവരെ വിളിച്ചിട്ട് കാര്യമില്ല . യൂണിയന് ഒരു ഇൻഷൂറൻസ് പോലെയാ .. പിന്നെ, നമ്മുടെ ഭാഗത്ത് തെറ്റുണ്ടെൽ എത്ര യൂണിയന് ഉണ്ടായാലും ഒരു കാര്യവും ഇല്ല കേട്ടോ !
@shijicherian5183
@shijicherian5183 Ай бұрын
@@EchayumKochum മ്മ്
@Ivanajulie377
@Ivanajulie377 23 күн бұрын
Good information thanks
@EchayumKochum
@EchayumKochum 23 күн бұрын
❤️❤️
@Jen0331
@Jen0331 23 күн бұрын
Ithupole informative videos cheyumbol egane ulla places ozhivakkan try cheyu. Plz
@EchayumKochum
@EchayumKochum 23 күн бұрын
Yes our mistake.. ഇനി ശ്രദ്ധിക്കാം 👍🏻
@Jen0331
@Jen0331 23 күн бұрын
@EchayumKochum thank you 👍
@gibiphilip9144
@gibiphilip9144 16 күн бұрын
Which care home ?
@EchayumKochum
@EchayumKochum 16 күн бұрын
I won't even reveal which care homes and companies i work with, so how could i reply to your Q?
@TonyMathewZ-x4d
@TonyMathewZ-x4d Ай бұрын
Truely well explained..Sound of the cars is not a problem at all if u are listening them.. Bst of luck guys❤️
@EchayumKochum
@EchayumKochum Ай бұрын
❤️ താങ്ക്‌സ് a lot
@bas771
@bas771 22 күн бұрын
Thank you for the video. Im in Canada, and some of these are not directly affecting me. But I'm sorry to say the example you cited for a proactive action is wrong my friend. Closing an open window in winter is a reactive action, not a proactive action.if you want to take a proactive action about your example, then it's measures to take to ensure that the window remain closed even before it gets open.
@EchayumKochum
@EchayumKochum 22 күн бұрын
Thank you 👍 .
@user-ob4io6bk8v
@user-ob4io6bk8v 28 күн бұрын
നിങ്ങൾ ഒരു ട്രെയിനിങ് സെഷൻ , പുതിയ കുട്ടികൾക്ക് വേണ്ടി കൊടുക്കുക,,, അതിനു ന്യായ മായ ഫീസ് ഈടാക്കുക, ആദ്യ ശമ്പളത്തിൽ നിന്നും, 🌹🙏ഒരുപകാരം നമ്മുടെ കുട്ടികൾക്ക് 🙏🙏
@EchayumKochum
@EchayumKochum 27 күн бұрын
അങ്ങനെ ഒക്കെ ചെയ്യാൻ കഴിഞ്ഞുവെങ്കിൽ എത്ര നന്നായേനെ. ഞങ്ങൾ ചെയ്യണം എന്നല്ല, നാട്ടിൽ നിന്ന് കൊണ്ട് വരുന്ന ഏജൻസികൾ ഒരു 3 ദിവസത്തെ ഒറിയെന്റെഷൻ കോഴ്സ് പോലെ ചെയുകയാണെങ്കിൽ 👌🏻 അതാണ്‌ best.
@EchayumKochum
@EchayumKochum 27 күн бұрын
kzbin.info/www/bejne/aZ3PYYJ3lL5jqdUsi=_sD26OOQnpED_lcX
@VivekVarghese-y8f
@VivekVarghese-y8f Ай бұрын
Njan nattil ninnu cash koduth vannu...training ennu paranj avar salary il ninnu pidichu....njan vere oru sponsorship kand podichappol ente last month salary cut cheyyum ennu parayunnu ente salary il ninnum cut cheythathum cheyyan pokunnathum enik engane enkilum kittan Margam ondo
@EchayumKochum
@EchayumKochum Ай бұрын
നിലവിൽ ഇതൊന്നും ലീഗൽ അല്ലാത്തത് കൊണ്ട് താങ്കൾക്ക് പൈസയെ കുറിച്ച് പരാതിപ്പെടാനോ പോലീസിനെ സമീപിക്കാനോ കഴിയില്ല, അത് താങ്കൾക്ക് എതിരായി തന്നെ വരും. നല്ലൊരു വക്കീലിനെ സമീപിച്ച് ഈ കാര്യം ഒന്ന് പറഞ്ഞു നോക്കുക- employer ക്കു എതിരെ വേറൊരു തരത്തിൽ കേസ് കൊടുക്കാൻ കഴിയും, അത് പക്ഷേ അടുത്ത വിസ അടിച്ചു കയ്യിൽ കിട്ടിയിട്ട് മാത്രമേ ചെയ്യാവൂ.
@jollymathai5036
@jollymathai5036 Ай бұрын
Stay safe, don't report staying on the road side
@EchayumKochum
@EchayumKochum Ай бұрын
സോറി, അടുത്ത തവണ തീർച്ചയായും ശ്രദ്ധിക്കാം 👍🏻.
@taurian1312
@taurian1312 28 күн бұрын
informative video, but Didn't you guys find any other place on earth to share this information rather standing out there near roadway LOL, at one point the frequent car passing sounds were kind of distracting and irritating
@EchayumKochum
@EchayumKochum 28 күн бұрын
സംഭവിച്ചു പോയി ബ്രോ. 🫣.. കൊച്ചിനെ സ്കൂളിൽ നിന്ന് എടുക്കാൻ വന്നതാ, അപ്പൊ അറിഞ്ഞു അവൾക് എന്തോ ക്ലബ് ഉണ്ട്‌ ഒരു മണിക്കൂർ മിച്ചം ഡിലേ ഉണ്ടെന്ന്. അപ്പൊ അവിടം വിട്ട് പോകാനും വയ്യാ, എന്നാൽ ഷൂട്ട്‌ ചെയുകയും വേണം. മൈക് നോയിസ് ക്യാൻസലിങ് ആയിരുന്നു, എപ്പോഴോ ആ സ്വിച് ഓഫ് ആയി പോയി 🤗. ഇനി ശ്രദ്ധിക്കും ❤️🤗
@chikku2009
@chikku2009 Ай бұрын
The trade Union is also on the management side when it comes to a dispute I am talking from my own experience
@EchayumKochum
@EchayumKochum Ай бұрын
നമ്മുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കില് യൂണിയന് കൂടെ നില്ക്കും എന്നുല്ലാതാണ് അനുഭവം. പിന്നെ , കഴിവതും ഒത്തുതീർപ്പ് ഉണ്ടാക്കാന് ശ്രമിക്കും എന്നതാണ് ഇവരുടെ ലൈന് .. വഴക്ക്, കോടതി, നമ്മുടെ യുദ്ധം ഏറ്റെടുക്കല് ഒന്നും അവര് ആദ്യം തന്നെ ചെയ്യില്ല ! .. നമ്മുടെ ഭാഗത്ത് ന്യായമില്ലെങ്കില് ഇവര് നമ്മളെ സപ്പോര്ട്ട് ചെയുന്നത് നിർത്തിയ അനുഭവവും ഉണ്ട്
@vsg6286
@vsg6286 Ай бұрын
A lot of nurses went to UK by using fake OET & experience certificate. Nhs already started to re-check the work experience and OET. Now NZ & Australia (Immigration) already asked salary bank statement as supporting documents while apply for visa. Those who made fake experience, cannot provide the bank statement. Visa was rejected because of this for some applicants.
@susychacko3212
@susychacko3212 Ай бұрын
Yes, you are absolutely right. I know a lot of nurses are on fake certificates and other credentials. They BUY these documents from fake agency and go to other countries.
@EchayumKochum
@EchayumKochum Ай бұрын
അതു അന്വേഷണം തുടങ്ങിയ കാര്യം ഞാൻ മുൻ വീഡിയോസിൽ പറഞ്ഞിട്ടുണ്ട്. Link ഇടാം. ഏതാണ്ട് 300± ആഫ്രിക്കൻ നേഴ്‌സുമാരെ ഇങ്ങനെ കണ്ടു പിടിച്ചു പുറത്താക്കിയിരുന്നു. ഇന്ത്യൻസിന് എതിരെ അന്വേഷണം തുടങ്ങിയപ്പോൾ, ലണ്ടൻ അടുത്തു ഒരു സ്ഥലത്ത് ഒരു മലയാളി പയ്യൻ സൂയിസൈഡ് ചെയ്തു, സോ NMC ഈ ഇൻവെസ്റ്റിഗേഷൻ hold ചെയ്തിരിക്കുന്നു. ഇതൊക്കെ അതിന്റെ സമയത്ത് നടന്നോളും - പക്ഷെ ഇങ്ങനെ വരുന്ന ഭൂരിപക്ഷം പേരും കുറച്ചു കാലത്തിനുള്ളിൽ NZ or ഓസ്ട്രേലിയ കയറി പോകുന്നതാണ് കണ്ടു വരുന്നത്. കോമഡി എന്തെന്നാൽ, ഈ OET ഫേക്ക് എക്സാം സെന്റർ കാര്യം UK NMC യെ അറിയിച്ചത്, AUS ആണ്
@EchayumKochum
@EchayumKochum Ай бұрын
kzbin.info/www/bejne/fJ63e6yFrrx6r80si=JVvdFImH306-9Hvo
@vsg6286
@vsg6286 Ай бұрын
@@EchayumKochum In NZ & Australia, now applying for visa at immigration they are asking the bank statement of your salary, wherever you worked. (all experiences - minimum of 6 to 1 year bank statement of all work experiences). Also while applying for PR, they will investigate again with a private agency.
@EchayumKochum
@EchayumKochum Ай бұрын
@@vsg6286 യാതൊരു നടപടിയും ഇത് വരെ ഇവിടെ കേട്ടില്ല , ഇവിടെയും ഇതൊക്കെ വരുമായിരിക്കും !
@simpledude2024
@simpledude2024 Ай бұрын
Good information. Thank you.
@EchayumKochum
@EchayumKochum Ай бұрын
Glad it was helpful! Thanks for commenting
@Manz089
@Manz089 Ай бұрын
Informative❤
@EchayumKochum
@EchayumKochum Ай бұрын
🤗 thanks a lot
@EchayumKochum
@EchayumKochum Ай бұрын
❤️
@libinlr7895
@libinlr7895 Ай бұрын
Skilled worker union undo
@EchayumKochum
@EchayumKochum Ай бұрын
join.unison.org.uk/ ജോയിന് ചെയുന്നതിന് മുന്പ് അവരുടെ ഈ പേജിലെ കോണ്ടാക്ട് ചാറ്റ് ഉപയോഗിച്ച് ഒന്നു കൺഫേം ചെയ്തോളൂ !
@user-ob4io6bk8v
@user-ob4io6bk8v 28 күн бұрын
അവരെ കൊണ്ട് പോയ ഏജന്റ് ഉം , അവിടുത്തെ ഏജന്റ് ആയിരിക്കും ഇതിന്റെ പുറകിലെ സൂത്രക്കാർ,,, ഒരാളെ ജോലിക്ക് കൊണ്ട് പോയി , കുറച്ചു കഴിഞ്ഞു എന്തെങ്കിലും കാര്യം പറഞ്ഞു തിരിച്ചു വിട്ടാൽ,, പുതിയ ആളിനെ അവർക്കു കൊണ്ട് പോയി പണം വാങ്ങാമല്ലോ,, അതു ഒരു കാര്യം ആയിരിക്കാം,,, പിന്നെ പ്രൊഫഷനലിസം ഒരു പ്രധാന പോയിന്റ് ആണ്,, ഈ പറയുന്ന കേസിൽ കുട്ടി തന്നെയാണ് കുറ്റക്കാരി,, അറിവില്ലായ്മ ആയിരിക്കാം, ഉഴപ്പി ആയിരിക്കാം,, മടിച്ചി ആയിരിക്കാം, ജോലി ചെയ്യാൻ താല്പര്യം ഇല്ലായിരിക്കാം, മാനസിക പ്രശ്നം ആയിരിക്കാം, ഡിപ്രെഷൻ, ബൈപോളർ, ആയിരിക്കാം,,, ഇതു കേട്ടിട്ട് inter personal റിലേഷൻഷിപ് cop up ചെയ്യാൻ പറ്റുന്നില്ല,,, പുതിയ സ്റ്റാഫ്‌ വരുമ്പോൾ ഒരു ട്രെയിനിങ് കൊടുക്കണം, 🙏🙏🌹🌹
@swissTo1611
@swissTo1611 Ай бұрын
Well excellent explanation employer & emotions, attitude. Thanks for your pain and pleasure. Congratulations to you both and greatful service for others. Avatharanam nannayirunnu.
@EchayumKochum
@EchayumKochum Ай бұрын
Thanks a lot for these kind words. We cut short the original video of 40mins to 20± mins, thought viewers will be bored. Sweet to see it was watchable 🫣.
@bobychennampillil
@bobychennampillil Ай бұрын
നമ്മുടെ ഭാഗത്തു ന്യായമുണ്ടെങ്കിൽ മാത്രമേ ഏതു യൂണിയനും സഹായിക്കു എന്നുകൂടി ഓർക്കണം ..
@EchayumKochum
@EchayumKochum Ай бұрын
തീര്ച്ചയായും .. ശരിയാണല്ലോ! അത് കൂടി എടുത്തു പറയേണ്ടതായിരുന്നു .. താങ്ക്സ് ബ്രോ .. ഇനി ഈ ടോപിക് പറയുമ്പോള് ശ്രദ്ധിക്കാം
@acquinamobina4850
@acquinamobina4850 27 күн бұрын
നിങ്ങൾ എന്തിനാ ഈ വണ്ടികൾ പോകുന്നതിന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നത്. Noise is annoying..
@EchayumKochum
@EchayumKochum 27 күн бұрын
ആ പാർക്കിങ്ങിൽ കുറേച്ചറെ നേരം കിടക്കേണ്ടി വന്നപ്പോ ഷൂട്ട്‌ ചെയ്തതാ. ഇത്രേം worse ആകുമെന്നോർത്തില്ല 👍🏻
@swissTo1611
@swissTo1611 Ай бұрын
Do good information to canada people also with global community perspectives as an empolyer, in terms of emotional health of organisations
@EchayumKochum
@EchayumKochum Ай бұрын
🫣 We are not much familiar with Canadian work sector so apologies if we are nor able to help. UK situations are changing so we began with current stories - mostly applicable to worldwide scenarios.
@jinupunnoose2087
@jinupunnoose2087 Ай бұрын
Well said.
@EchayumKochum
@EchayumKochum Ай бұрын
താങ്ക് യൂ
@yousufs325
@yousufs325 26 күн бұрын
Speaking about neglect and neglecting traffic.
@EchayumKochum
@EchayumKochum 26 күн бұрын
☺️
@Myjourney459
@Myjourney459 22 күн бұрын
Great 😃👍 video Mallus do reluctant 😢 to hear others. Mallus do have the habit of talking in Malayalam U could have done un indoor
@EchayumKochum
@EchayumKochum 22 күн бұрын
👍🏻 yea, we could have. Just an over confident act as we trusted our noise cancelling devices too much and didn't check in between. Will take care next time. Thank you so much for the comment @myjourney459
@suryafrancis3468
@suryafrancis3468 23 күн бұрын
❤❤❤
@EchayumKochum
@EchayumKochum 23 күн бұрын
🥰🥰
@delfinajoseph8126
@delfinajoseph8126 29 күн бұрын
India ൽ ഏതെങ്കിലും ഹോസ്പിറ്റലിലും uae ലും head nurse ആയി job നേഴ്സ് ആയി work ചെയ്ത ആവും, ഇവിടെ juniors ന്റെ തലയിൽ കയറുന്ന പോലെ അവിടെ തലേ കേറാൻ പോയിട്ടുണ്ടാവും
@EchayumKochum
@EchayumKochum 29 күн бұрын
അതാണ് സംഭവിച്ചു കേട്ടത്. വൻ റൂഡ് ആയിരുന്നു സ്റ്റാഫിനോട് ഒക്കെ 👍🏻
@ss-zs6ko
@ss-zs6ko 24 күн бұрын
Interesting topic but ഒന്നും കേട്ടില്ല too noisy
@EchayumKochum
@EchayumKochum 23 күн бұрын
ശ്ശോ... ആകെ പണിയായി പോയി. സോറീട്ടോ.. അടുത്ത തവണ മുതൽ ശ്രദ്ധിച്ചിട്ടുണ്ട്..👍🏻
@chefmathew4166
@chefmathew4166 Ай бұрын
Union kondu oru prayochanavunm illa care karku
@EchayumKochum
@EchayumKochum Ай бұрын
🙂‍↕️ well, depends on case and how clean our part is
@alexchacko2354
@alexchacko2354 Ай бұрын
I can join in union? As am working in hospital porter thank you
@EchayumKochum
@EchayumKochum Ай бұрын
Yes u can.. UNISON ട്രൈ ചെയ്യൂ..പോർട്ടേഴ്‌സ് അവർ എടുത്ത് പറയുന്നുണ്ട്. From their page - "We are the UK’s largest health union. We represent the whole NHS and health care team. Our members include: nurses, paramedics, cleaners, porters, midwives, pharmacy technicians, ODPs, healthcare students, security staff, healthcare scientists, healthcare assistants, physicians’ associates, catering staff, IT staff, admin and clerical staff, and many more"
@EchayumKochum
@EchayumKochum Ай бұрын
www.unison.org.uk/at-work/health-care/
@alexchacko2354
@alexchacko2354 Ай бұрын
Thank you 😊
@alexchacko2354
@alexchacko2354 Ай бұрын
How can I join use this link pls
@EchayumKochum
@EchayumKochum Ай бұрын
@@alexchacko2354 join.unison.org.uk/
@lindashobi
@lindashobi 6 күн бұрын
A lot of people dont understand the seriousnes of these little warning end up in loosiing job😢. They act the same way they were acting in kerala. In other countries, even supervsiors or managers cannot boss around with the staff. Same goes to all employees. Neglect, disrespect, raising voice, keeping workplace untidy gossiping, even touching yoir cooworkers end up in disciplinary action and can loose job depends on severity. It always start with unofficial warninh, official warning,one to one meeting, written warning, suspension and dismissal. Always aware around yoir situation. Your workplace is yoir workplace and coworkers are coworkers not family. Always remember that.
@EchayumKochum
@EchayumKochum 6 күн бұрын
പെർഫെക്ട് 👍🏻 ഇതാണ് ഞങ്ങൾ പറയാൻ ആകെ ഉദ്ദേശിച്ച കാര്യം ❤️. താങ്ക്യൂ
@Sky-beam-r9k
@Sky-beam-r9k Ай бұрын
But, an imp point you need to consider is, if you have knowledge and qualifications according to NMC guidelines from UK, by respecting the work culture and ethics of specific work environments; anyone can take decision making. U can’t say , seniors have more knowledge so u should not speak up like that. Speaking up for SAFETY is highly important. It's advisable to refrain from instructing others to show deference to seniors. Instead, I would emphasise adherence to the nursing council's policies and guidelines, referencing the code of ethics. End of the day, nurses work in UK Ireland Canada and Australia, the all follow same code of ethics and etiquette in nursing. Kindness comes first!! It’s good information though.
@EchayumKochum
@EchayumKochum Ай бұрын
Totally agree with what you said. But developing a rapport with Team is also advisable if you want to be successful in a job for long time. We suggest this cos what we can see around is pure work politics and cheap strategies to show off. they think that care home business is a one-man show, and not expecting any help from anyone. When ending up in bad stage, they are helpless and none guide them to right way because of this rude past..
@iamlijogeorge9087
@iamlijogeorge9087 Ай бұрын
Buy a nice mic with noise cancellation .
@EchayumKochum
@EchayumKochum Ай бұрын
It is Hollyland Mark 1. 🥹 Unfortunately, noise cancellation was off
@soneysebastian829
@soneysebastian829 18 күн бұрын
Satyam.
@EchayumKochum
@EchayumKochum 18 күн бұрын
❤️
@abeezee2180
@abeezee2180 Ай бұрын
Uk nurse ayi wrk cheyunnathuu compare to gulf countries risk ano ???😢 ,,, 6 months gap accepted ano ?
@EchayumKochum
@EchayumKochum Ай бұрын
നല്ലൊരു കവറിങ് ലെറ്റർ ഉണ്ടേൽ 6 month ഗ്യാപ് ഒക്കെ മാനേജ് ചെയ്യാവുന്നതേ ഉള്ളൂ, പിന്നെ ഇതൊക്കെ കേസ് വർക്കറുടെ മൂഡ് പോലെയിരിക്കും. ചിലർക്ക് വർക് ആവുന്നത് നമുക്ക് വർക് ചെയ്ത് കിട്ടില്ല, അവരുടെ കേസിൽ ഉണ്ടായ exception എന്താണ് എന്ന് കേസ് വർക്കർക്ക് മാത്രേ അറിയൂ
@EchayumKochum
@EchayumKochum Ай бұрын
ഏയ്‌.. ഗൾഫ് എക്സ്പീരിയൻസ് വെച്ചു ഒരു റിസ്ക്കും ഇല്ലാ, ഈ വർക് കൾച്ചർ ഒന്ന് മെരുങ്ങി വരാൻ കുറച്ചു ടൈം & മാനസിക അധ്വാനം ഉണ്ടെന്ന് മാത്രം 👍🏻
@athi9285
@athi9285 Ай бұрын
Njanum gulf country work cheythathanu +India. Eattavum kooduthal respect kittunna place and western countries. Arum bharikkan varilla nalla respect kittunna profession anu ivide nursing.
@AMALRAJ-sh2oe
@AMALRAJ-sh2oe 21 күн бұрын
Good job in middle east you stay there western country is shit brother
@jestinjoseph1887
@jestinjoseph1887 Ай бұрын
Good information, but disgusting background sound.
@EchayumKochum
@EchayumKochum Ай бұрын
അതു സംഭവിച്ചു പോയി, സോറി... ഷൂട്ട് ചെയ്തു വീട്ടിൽ ചെന്ന് കഴിഞ്ഞാണ് കാണുന്നത്. വീണ്ടും ഒന്ന് കൂടി ഷൂട്ട് ചെയ്യാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അടുത്ത തവണ അല്പം quiet ആയ സ്ഥലത്ത് നിന്ന് ഷൂട്ട്‌ ചെയ്യാം. താങ്ക്സ് ഫോർ കമെന്റിങ് 👌🏻👍🏻
@RJon-q2y
@RJon-q2y 27 күн бұрын
So many malayalees in the uk. Uk people very angry now.
@EchayumKochum
@EchayumKochum 27 күн бұрын
😁😁
@nmtp
@nmtp Ай бұрын
Ningal engott nokiya ee parayunne
@EchayumKochum
@EchayumKochum Ай бұрын
വേറെ ക്യാമറ ഉണ്ടായിരുന്നു, അതാണ് രണ്ട് സ്ഥലങ്ങളില് നോകി പോകുന്നത !
@vmariammavarghese4950
@vmariammavarghese4950 29 күн бұрын
It's not clear at all ,better say it clearly in a safe place.
@EchayumKochum
@EchayumKochum 29 күн бұрын
Apologies.... Will take care of it next time
@naveenlopez-n3q
@naveenlopez-n3q Ай бұрын
Very good video 🎉
@EchayumKochum
@EchayumKochum Ай бұрын
Thank you 👍
@abrahamkurian7653
@abrahamkurian7653 Ай бұрын
Please avoid road side video
@EchayumKochum
@EchayumKochum Ай бұрын
സോറി.. അടുത്ത തവണ ചെയ്യില്ല, കൊച്ചിനെ എടുക്കാൻ wait ചെയ്തു കിടന്നപ്പോ എടുത്തതാ. ഇനി ഇങ്ങനെ നോയിസി ആയിട്ടുള്ള സ്ഥലത്ത് എടുക്കുല 🤗
@Heywakeupwithtrends
@Heywakeupwithtrends Ай бұрын
It’s my kind request please don’t come to Canada as caregivers In private nursing care home And strongly recommend not to choose Canada you life will spoil here if you wanna go back but you can’t because of the credits worst place 🙏🙏 choose wisely Agents are simply promising and taking money
@EchayumKochum
@EchayumKochum Ай бұрын
പലരും പറഞ്ഞു കേൾക്കുന്നുണ്ട് , മെയിന് ആയും സ്റ്റുഡന്റ്സ് !
@abhitexas4765
@abhitexas4765 Ай бұрын
When Indians migrate they are still Indians, not ready to adapt their cultures, people need to get educated on this before they go, angu chennal udane sayippum madamma avilla nammal
@EchayumKochum
@EchayumKochum Ай бұрын
അതാണ്‌ പ്രശ്നം. പക്ഷെ ഇവിടെ അവരായില്ല എന്ന് വെച്ചു ഇവിടുത്തെ ആളുകൾക്ക് പ്രശ്നമൊന്നുമില്ല - എന്തേലും ഒരു കേസിൽ ഇഷ്ടം പോലെ സമയം കിട്ടും മാനേജ് ചെയ്യാനും നമ്മുടെ ഭാഗം explain ചെയ്യാനുമൊക്കെ. അതിനും കഴിയില്ല എന്ന് വരുമ്പോൾ പണി കിട്ടുന്നു 👍🏻. താങ്കൾ പറഞ്ഞത് പോലെ ഒരു ട്രെയിനിങ് ഫെസിലിറ്റി നാട്ടിൽ ഉണ്ടാവേണ്ട സമയം കഴിഞ്ഞു 👍🏻
@SuperAbebaby
@SuperAbebaby 26 күн бұрын
english ഒട്ടും അറിയാത്ത പോലെ comments ഇടുന്നത് എന്തിന്. ഗൾഫിൽ നല്ല ശംമ്പളം, നാട് അടുത്തു തന്നെ. Tax ഇല്ല. വെറുതേ കൊടും തണുപ്പിലും സഹിക്കാൻ എന്തിന് കാനഡ,UK ൽ പോകുന്നു? 🥲
@EchayumKochum
@EchayumKochum 26 күн бұрын
ഈ രാജ്യത്തിന്റെ ഫ്രീഡം & ലൈഫ്സ്റ്റൈൽ ആണ് എന്റെ കാരണം. ഗൾഫിലെ നേഴ്സിങ് കഥകൾ എനിക്കൊരിക്കലും നല്ലതായി തോന്നിയില്ല - ശമ്പളം മാത്രമല്ലല്ലോ സമ്പാദ്യം... ഗൾഫിൽ എത്ര വയസു വരെ മാക്സിമം വർക് ചെയ്യും? 65-70? ശേഷം വേറെ എന്തേലും വരുമാനമുണ്ടോ? ഇവിടെ അതിനും കഴിയും - താല്പര്യം ഉണ്ടേൽ 👍🏻
@LRRL87
@LRRL87 27 күн бұрын
Ingormative
@EchayumKochum
@EchayumKochum 27 күн бұрын
🤗🥰
@hencyjacob5069
@hencyjacob5069 23 күн бұрын
Chech and cheta... Ningalude number onnu tharaamo ?? Kure doubts undu... Onnu clear cheyyaanaanu. Please....
@EchayumKochum
@EchayumKochum 23 күн бұрын
ഒരു മെസേജ് ഇടുമോ email ലേക്ക്? echayumkochum@gmail.com
@EchayumKochum
@EchayumKochum 23 күн бұрын
മെയിൽ ആകുമ്പോൾ പ്രൈവറ്റ് ആയി നമ്പർ തരാം അതാണ്‌ അങ്ങനെ പറഞ്ഞത് 👍🏻. പരസ്യമായി ഒരിക്കൽ ഇട്ടു ആകെ വല്ലാതെ കുഴഞ്ഞു പോയ അനുഭവം ഉള്ളത് കൊണ്ടാ 👍🏻
@cosmo4153
@cosmo4153 Ай бұрын
What an inconvenient sound
@EchayumKochum
@EchayumKochum Ай бұрын
Yes it is. Making it better next time
@Haaminbeegam
@Haaminbeegam Ай бұрын
Enthanu karyam please explain in details..
@EchayumKochum
@EchayumKochum Ай бұрын
😦 ഞങ്ങൾ ഈ പറഞ്ഞതാണ് കാര്യം. കുറച്ചേറേ നീളം കൂടി പോയിലെ വീഡിയോ, അതാണ് ഇത്രയും കൊണ്ട് നിർത്തിയത്. ഇങ്ങനെ പല പല സംഭവങ്ങൾ ഇവിടെ നടക്കുന്നുണ്ട് 👍🏻
@Haaminbeegam
@Haaminbeegam Ай бұрын
@EchayumKochum enik onnum manasilayilla 😫😫😫
@EchayumKochum
@EchayumKochum Ай бұрын
@@Haaminbeegam അയ്യോ സോറി, പറഞ്ഞു പറഞ്ഞു നീളം കൂടി പോയി. 15:10 മുതല് ഒന്നു കണ്ടു നോകൂ .. ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു നേഴ്സിനെ mentaly challenged ആണെന്ന് വരുത്തി തീർത്തു ജോലിയില് നിന്നു പുറത്താക്കുകയും , uk വിട്ട് പോകേണ്ടി വരുകയും ചെയ്തതാണ് സംഭവം. nhs നേഴ്സിന്റെ ഏതാണ്ട് സമാനമായ ഒരു അനുഭവം കൂടി ഉണ്ടായിരുന്നു - വീഡിയോ നീളം കൂടി പോയതിനാല് ഉൾപ്പെടുത്താൻ കഴിഞ്ഞില
@fg4513
@fg4513 Ай бұрын
@@EchayumKochum koode ullavar para paninjath aano atho management?
@gracycherian
@gracycherian Ай бұрын
You needs to speak a proper place.Also think this is not India,is ik.think it.
@EchayumKochum
@EchayumKochum Ай бұрын
ട്രാഫിക് നോയിസ് ആണോ ഉദ്ദേശിച്ചതു ?
@Anu-f8f2k
@Anu-f8f2k Ай бұрын
Dude it’s not clear what you are saying. Then what’s the use of that mic you are holding. It’s seems like you are give preach on the public 😂😂😂
@EchayumKochum
@EchayumKochum Ай бұрын
Apologies as the noise cancellation was not on
@abrahamabraham9942
@abrahamabraham9942 29 күн бұрын
കയ്യിലിരിപ്പ് നല്ലതല്ലെങ്കിൽ... തട്ട് കിട്ടുമ്പോൾ പഠിക്കും. യൂണിയൻ ഉണ്ടെങ്കിൽ കുറെ ഉടായിപ്പ് ക്കെ കാണിച്ചാലും പിടിച്ചുനിൽക്കാം... അനുഭവം
@EchayumKochum
@EchayumKochum 29 күн бұрын
👍🏻, കറക്റ്റ്. ഇതൊന്ന് അനുഭവത്തിൽ ആകും വരെ ആളുകൾ കളിയാക്കി നടക്കും
@deepamathew1895
@deepamathew1895 8 күн бұрын
There is no other place to make video
@EchayumKochum
@EchayumKochum 7 күн бұрын
🤕 it was such a mistake. Our mic's noise cancellation facility was not switched on 🫣
@JoGeo-lz7yf
@JoGeo-lz7yf 22 күн бұрын
വണ്ടി പോകുന്നത് കാരണം പകുതിയും കേൾക്കാൻ പറ്റുന്നില്ല. ഈ വഴി വക്കിൽ അല്ലാതെ കുറച്ചു ക്വയറ്റ് ആയ ഒരു സ്ഥലത്തു നിന്നിട്ട് വീഡിയോ ചെയ്യാൻ ശ്രദ്ധിക്കാമോ.
@EchayumKochum
@EchayumKochum 22 күн бұрын
Yes. It was miscalculation. Will keep an eye next time
@rishathi
@rishathi 29 күн бұрын
നിയമം വലുതല്ല, അത്‌ക്ക് മേലെയാണ് please എന്നൊക്കെ പറയുന്നത് എന്ന് ആര് പറഞ്ഞു? Please പറഞ്ഞില്ലെങ്കിൽ പുറത്താക്കുമോ? ഭയങ്കരം തന്നെ. ഡ്രൈവിംഗ് ടെസ്റ്റ് attitude test അല്ല, ഹൈവേ കോഡിൽ പറഞ്ഞ കാര്യങ്ങള് മാത്രമാണ് follow ചെയ്യേണ്ടത്. അതായത് obstruction ഏത് സൈഡിൽ ആണോ അവർ wait ചെയ്യണം എന്നുള്ളത്. ഇത് മലയാളികൾ ഉള്ള കെയർ ഹോമിൽ ചിലപ്പോ മലയാളികൾ നടത്തുന്ന സ്ഥലത്ത് നടന്ന ഒരു സാധാ മലയാളി കഥ. നാട്ടിൽ സ്ഥിരം നടക്കുന്നത് തന്നെ. യുകെയെ അതിൽ പിടിച്ച് കെട്ടേണ്ട. വീഡിയോ മൊത്തം കണ്ടപ്പോ ഒരു കാര്യം മനസ്സിലായി.നിയമപരമായി പണി എടുക്കാൻ പറഞ്ഞ നഴ്സിനെ കെയർമാരെല്ലാം കൂടി പാര വെച്ച് പുറത്താക്കി.. അല്ലേ !! 😅
@EchayumKochum
@EchayumKochum 29 күн бұрын
കൌതുകം തോന്നുന്നു , ഈ വീഡിയോയില് ഞങ്ങള് പറഞ്ഞതു ഞങ്ങള് കണ്ടു കൊണ്ടിരിക്കുന്ന അനുഭവങ്ങള് ആണ് . അത് തികച്ചും subjective അന്നാലോ ബ്രോ ? ഞങ്ങള് കണ്ട ആളുകളെ കണ്ടാല് അല്ലേ താങ്കള്ക്ക് ഈ പറഞ്ഞതിലെ കാര്യം മനസ്സലവൂ ? പിന്നെ ഇതേ അവസ്ഥ അനുഭവിക്കുന്ന പലരാണ് ഈ കമന്റ് ബോക്സില് കമന്റ് ചെയുന്നത് . നിയമം വലുതല്ല എന്നു പറഞ്ഞതായി ഓർക്കുന്നില്ല , പക്ഷേ നിയമം മാതം വെച്ചു ചെയ്യുന്ന ഒരു പ്രൊഫഷന് എനിക്ക് അറിയില്ല . പിന്നെ, വർക്ക് പ്ലെസിലെ പൊളിറ്റിക്സ് ഒന്നിറങ്ങി കളിച്ചു നോക്കിയാല് ഈ അഭിപ്രായം മാറൂം .. യുകെ അല്ല ഏത് രാജ്യത്ത് പോയാലും ഇതിങ്ങനെ ഒക്കെ തന്നെയാണ് ബ്രോ.
@EchayumKochum
@EchayumKochum 29 күн бұрын
DVLA Test യില് attitude എന്നൊരു സെക്ഷന് താങ്കള് കണ്ടിട്ടുണ്ടാവുമല്ലോ . ഈ ലിങ്ക് ഒന്നു നോക്കുക - ഇൻഷുറൻസ് കമ്പനികള് പോലും ഇതിട്ടു പണി തരാറുണ്ട് . www.drivingtesttips.biz/theory-test-revision/theory-test-attitude-questions-and-answers.html
@EchayumKochum
@EchayumKochum 29 күн бұрын
ഈ പറഞ്ഞ വീഡിയോയിലെ രണ്ടാമത്തെ കേസ് nhs വർഡില് നടന്നതാണ് . ആള് uk വിട്ടു പോയിക്കഴിഞ്ഞു . ആ കുട്ടി ഒഴിച്ച് , മലയാളികള് അല്ല ആ കേസില് ഒരാള് പോലും . ഇനിയും താങ്കള്ക്ക് ശരി എന്നു തോന്നുന്നത് വിശ്വസിക്കുക !
@josegeorge5678
@josegeorge5678 Ай бұрын
Flex anoo
@EchayumKochum
@EchayumKochum Ай бұрын
🤔 അതെന്താ?
@sheelagopalan9771
@sheelagopalan9771 Ай бұрын
Vachitu pode
@EchayumKochum
@EchayumKochum Ай бұрын
Aaha... Ennal thirichum angane thanne 😀
@maneeshachacko
@maneeshachacko 28 күн бұрын
Very good information thanks guys
@jobinjoseph11
@jobinjoseph11 Ай бұрын
നിങ്ങൾ shitizen ആയോ?
@EchayumKochum
@EchayumKochum Ай бұрын
അതെന്ന സംഭവം? താങ്കൾക് കിട്ടിയോ?
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН