#ജോലി

  Рет қаралды 11,164,608

kanav

kanav

Күн бұрын

Пікірлер: 3 100
@shanujam.r4457
@shanujam.r4457 6 ай бұрын
ഭാഗ്യം ചെയ്ത parents ഇങ്ങനെ ഒരു മോളെ കിട്ടിയതിനു. Masha Allah
@sabeer6257
@sabeer6257 9 күн бұрын
Allah with you sister
@jineshms989
@jineshms989 Жыл бұрын
ആ വാപ്പ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷമായിരിക്കും ഇത് കേട്ടപ്പോൾ.. 🔥🔥🔥 നീ പുലിക്കുട്ടിയാണ് മോളെ..❤❤❤
@afsalbabu5060
@afsalbabu5060 10 ай бұрын
സത്യം ❤👍
@rejeeshkumarmv7442
@rejeeshkumarmv7442 9 ай бұрын
എന്തിന്
@seenasadiq1278
@seenasadiq1278 9 ай бұрын
Correct😊😊
@shehinah7881
@shehinah7881 7 ай бұрын
ന്തിന് പറയാൻ മടിയുള്ള കൊണ്ട് ഇംഗ്ലീഷിൽ പറഞ്ഞു പിന്നെ audianc വിളിച്ചു paranjpo അല്പം പതറി പിന്നെ anchor സപ്പോർട് കൊണ്ട് ഡയലോഗ് അല്ലാതെ പുകഴ്ത്തി പറയാൻ മഹാകാര്യ ഒന്നും ചെയ്തില്ല
@nabazown3078
@nabazown3078 4 ай бұрын
♥️♥️♥️
@abhivlogzzcreations8656
@abhivlogzzcreations8656 7 ай бұрын
ഇങ്ങനെ ഒരു മോളെ ജന്മംനൽകിയ ആ വാപ്പാക്ക് ഇരിക്കട്ടെ ഒരു ലൈക് ❤❤🎉🎉
@KettiyoN
@KettiyoN Жыл бұрын
ഇങ്ങനത്തെ ഒരു മോളെ കിട്ടിയ ആ ഉപ്പച്ചി♥️ ഈ മോളാണ് ഉപ്പാന്റെ സ്വർഗം
@Xanste
@Xanste Жыл бұрын
Njanum inganoke thanna
@jareenaashraf2221
@jareenaashraf2221 Жыл бұрын
Allelum vaapachiyeyum avarude joliyeyum paranjal makkalku pollum...prathyekichu penmakkalku....
@Xanste
@Xanste Жыл бұрын
Enne schoolil vachu kure kaliyaakiyittundu, njan aanaanenkil polum, enikum korem nonthu...
@ashiqnazar786
@ashiqnazar786 Жыл бұрын
അപ്പോ ഇവളെ കെട്ടിയ എന്റെ ഫ്രണ്ട് ameero❤
@mumthaz9125
@mumthaz9125 Жыл бұрын
​@@ashiqnazar786 ഇത് കണ്ടിട്ടാണോ കെട്ടിയത്
@bathulanvar2509
@bathulanvar2509 Жыл бұрын
വാപ്പച്ചിയുടെ ജോലിയെ അഭിമാനത്തോടെ കണ്ടവളെ നീയാണ് ഈ കാലത്തിന്റെ താരം.❤
@valsalakumari6105
@valsalakumari6105 Жыл бұрын
❤️❤️❤️❤️❤️
@murshidashafi2614
@murshidashafi2614 Жыл бұрын
Crct ✅
@shabanaaju4772
@shabanaaju4772 Жыл бұрын
Athra abimanam undel adhyame aval angne paranjene atj paranjapo avalkk athrakk cofidence illernu avan vilich paranjapo aval sammathich
@ameervaliyakath7434
@ameervaliyakath7434 10 ай бұрын
​@@shabanaaju4772 scrape ennanneyalle adhyam paranje allathe gold business ennallallo
@HarithaBhama786
@HarithaBhama786 8 ай бұрын
​athe. Avalkku nanakkedu thonniyittalle thirichu avanittu kottiyathu
@mohdfaris4078
@mohdfaris4078 9 ай бұрын
സങ്കടം കടിച്ചു പിടിച്ചു നിൽക്കുന്നത് മാത്തുക്കുട്ടി പെട്ടന്ന് മനസിലാക്കി സപ്പോർട്ട് ചെയ്തത് അവർക്കുള്ള പ്രേചോധനമായി ❤❤❤
@HarithaBhama786
@HarithaBhama786 8 ай бұрын
കടിച്ചു പിടിച്ച് നിൽക്കാൻ ആ ചെക്കൻ ആക്രി എന്ന് അല്ലെ പറഞ്ഞോളൂ അല്ലാതെ അച്ഛനെ ചീത്തയൊന്നും പറഞ്ഞില്ല
@manikuttanvs2167
@manikuttanvs2167 7 ай бұрын
Avalku pinne aanu vannathu...pofi pulle😊
@SheriAzeez-ly3zb
@SheriAzeez-ly3zb 7 ай бұрын
Enit mathu aval I parupaadi patichath
@mohdfaris4078
@mohdfaris4078 7 ай бұрын
@@HarithaBhama786 oho anganeyaano
@preethishps4477
@preethishps4477 7 ай бұрын
Sherikkum
@khaneeblal1868
@khaneeblal1868 Жыл бұрын
വർഷം കുറെയേറെ ആയി എന്നിട്ടും ഇപ്പോഴും ഈ വീഡിയോ കാണാൻ ഏറെ ഇഷ്ടം❤
@rafipv567
@rafipv567 Жыл бұрын
സത്യം
@kl-10malappuram4
@kl-10malappuram4 Жыл бұрын
അതെ 👍🏻
@himacp6552
@himacp6552 Жыл бұрын
💯💯
@cijothomas2348
@cijothomas2348 Жыл бұрын
അതെ
@ahammedshuhaib3902
@ahammedshuhaib3902 Жыл бұрын
എത്ര കണ്ടാലും മടുക്കൂല 👍🖕👍
@Nallavanayaunni777
@Nallavanayaunni777 Жыл бұрын
ഈ സുന്ദരികുട്ടിയുടെ മുഖത്തു തന്നെ നോക്കിയാൽ അറിയാം ആ ഉപ്പയോടുള്ള സ്നേഹവും ബഹുമാനവും... നല്ല കുട്ടി...💞
@CGeorgeBenjamin
@CGeorgeBenjamin 7 ай бұрын
സ്വന്തം പിതാവിന്റെ തൊഴിളിനേപ്പറ്റി പറയുമ്പോളുള്ള ആ കുഞ്ഞിന്റെ മുഖത്തേ അഭിമാനം, സന്തോഷം.; അതൊന്നു വേറേ തന്നെയാണ് 👏🏿👏🏿👏🏿. ദൈവം മോളേ ധാരാളമായി അനുഗ്രഹിക്കട്ടേ! 🙏🏿🙏🏿🙏🏿
@MuhammedAnees-zx2jn
@MuhammedAnees-zx2jn Жыл бұрын
അധ്വാനിച്ചു ജീവിക്കുന്നവരെ ഒരിക്കലും പരിഹസിക്കരുത്. അതിന്റെ വേദന മരിച്ചാലും അവർ മറക്കില്ല
@maneeshkumar5461
@maneeshkumar5461 Жыл бұрын
Ithu Scripted anu...
@sajirebrahim6979
@sajirebrahim6979 Жыл бұрын
Aaakri Ennu Podhu madhiyathil ha kochinja Vilicha Avande Jenmam 000000AAANU
@nishabeevi6514
@nishabeevi6514 Жыл бұрын
സത്യം
@sjgaming7689
@sjgaming7689 Жыл бұрын
​@@maneeshkumar5461ala bro ath kala kannir ala😶‍🌫️
@maneeshkumar5461
@maneeshkumar5461 Жыл бұрын
@@sjgaming7689 a kochu orginal ayeetta parayunne.. Pakshe a vilichanth chanelkaru paranjitta.. Ithu nadanath ente veedinaduthanu a kochum ente veedinaduthanu
@dybaladylan7539
@dybaladylan7539 Жыл бұрын
ആക്രീന്ന് വിളിച്ച അവൻ തന്നെയാണ് മാക്രി😂 Salute ചേച്ചി..''❤❤
@Sakheerpa
@Sakheerpa 7 ай бұрын
ഇതു പോലത്തെ മക്കളെയാണ് ഏതൊരു വാപ്പയും ആഗ്രഹിക്കുന്നത് .. ഇതു പോലുള്ള ഒരു ഭാര്യയെയാണ് ഏതൊരു നല്ല ഭർത്താവും ആഗ്രഹിക്കുന്നത്. ഉണ്ട ചോറിനുള്ള നന്ദി.
@sinusinu9128
@sinusinu9128 25 күн бұрын
Avalde marriage kazhinju… Oru monum nd…. Avalde husband lucky man 😍
@zubairm.v4610
@zubairm.v4610 25 күн бұрын
Nannayit jevikate happy life ​@@sinusinu9128
@madhusoodhanans6021
@madhusoodhanans6021 Жыл бұрын
നീയാണ ടീ മോളേ മോൾ❤❤❤❤❤❤❤ എല്ലാ അച്ഛൻ മാർക്കും ഇത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകും
@younushemi7622
@younushemi7622 Жыл бұрын
നിറഞ്ഞു 😢
@haseenaazeez9496
@haseenaazeez9496 Жыл бұрын
👍👍
@usmansha3941
@usmansha3941 Жыл бұрын
മനസ് ഒന്ന് ഇടറി എന്നാലും തളരില്ല 👌
@sujinlalmk3280
@sujinlalmk3280 25 күн бұрын
ഇവളെ കേട്ടുനോന്റെ ഭാഗ്യം. ❤️❤️... രാജകുമാരി 🥰
@Rahul-by4hs
@Rahul-by4hs Жыл бұрын
മോളെ പോലെ ഒരു കുട്ടിയെ കിട്ടിയ വാപ്പച്ചി എത്ര ഭാഗ്യവാനാണു...❤❤❤ മോളെ നീ ഒരു പുലികുട്ടി തന്നെ🥰
@ztohvlogs4732
@ztohvlogs4732 Жыл бұрын
വർഷങ്ങൾ മുൻപ് കണ്ടതാണ് but ഇപ്പോളും ഒരു spark ❤❤❤
@rishanaaslaharishanaaslaha7513
@rishanaaslaharishanaaslaha7513 5 ай бұрын
2024
@muhammadafsalafsal9626
@muhammadafsalafsal9626 5 ай бұрын
ഇപ്പോൾ എന്നല്ല എപ്പോൾ കേട്ടാലും Spark ഉണ്ട്
@PRAMINIPG
@PRAMINIPG Ай бұрын
❤️മോളെ നീ ഉയരങ്ങളിൽ തീർച്ചയായും എത്തും. നല്ല മനസിന്‌ ഉടമയാണ് ❤️
@deveshd5880
@deveshd5880 Жыл бұрын
അച്ഛന്റെ അഭിമാനം മക്കളെ..... നന്മകൾ പൊന്നുമോളേ.. എന്റെ മകളുടെ പ്രായം... 👌👌👌👌👌❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻
@beemasalam4833
@beemasalam4833 Жыл бұрын
❤️❤️❤️❤️❤️❤️
@susanphilip6272
@susanphilip6272 Жыл бұрын
❤❤❤❤❤❤❤❤❤❤
@AbdulRazak-dv2zv
@AbdulRazak-dv2zv 5 ай бұрын
എത്ര കണ്ടാലും കേട്ടാലും മതിവരില്ല മോനെ മാക്രി ചെക്കാ 👍
@paazeez_7140
@paazeez_7140 Жыл бұрын
Yaa moolee..... 💥💥polich❤️❤️❤️ "ആക്രി എന്ന് വിളിച്ച മാക്രി, ആ കാശകൊണ്ടാടാ ഈ ഡ്രെസ്സും ഈ താടിയും എല്ലാം"❤❤❤❤❤❤❤
@DREAMER-369
@DREAMER-369 Жыл бұрын
താടിയോ?
@jumanakadar3982
@jumanakadar3982 Жыл бұрын
Thaadi alla maahn... Thadi😂🤌
@blushBoutiqueandvlogs
@blushBoutiqueandvlogs Жыл бұрын
​@@jumanakadar3982 🤣🤣🤣🤣
@sajidhashihab7053
@sajidhashihab7053 Жыл бұрын
🥰🥰🥰
@sheejanoble4891
@sheejanoble4891 Жыл бұрын
😂😂😂😂😂😂😂😂😂
@whatsup_viral
@whatsup_viral Жыл бұрын
ആ ആക്രിന്നു വിളിച്ച പയ്യൻ represent ചെയ്യുന്നത് വൈകല്യമുള്ള നമ്മുടെ സമൂഹത്തെയാണ്
@cvbinu
@cvbinu 7 ай бұрын
Correct
@Patriotic_Changemaker
@Patriotic_Changemaker 6 ай бұрын
🙂💯
@jaseemroshan961
@jaseemroshan961 5 ай бұрын
Ithoke planedcan bro
@mvmsha
@mvmsha 5 ай бұрын
അത് സ്ക്രിപ്റ്റഡ് ആയിരുന്നു ഇതുപോലെ ഒരു കമന്റ് വിളിച്ചു പറയാൻ കൂട്ടത്തിൽ അവരുടെ ഇടയിൽ ആരെങ്കിലും നിർത്തും നല്ല കൗണ്ടർ ആണെങ്കിൽ അവർക്ക് കൂടുതൽ പൈസ കിട്ടും. അതുകൊണ്ടാണ് അവൻ മുന്നോട്ട് വരാഞ്ഞത് അതാ കൂട്ടത്തിലൊരാളാണെങ്കിൽ അവനെ മുന്നിൽ എത്തിച്ചിരുന്നു അവർ ആരാ വിളിച്ചത് ആരാ വിളിച്ചത് എന്ന് ചോദിച്ചു കൊണ്ട്. അവനെപ്പോലെ സമൂഹത്തിന്റെ മുന്നിലെത്തി നാണം കെടുത്ത മായിരുന്നു.
@reny2797
@reny2797 Ай бұрын
Ys. അതേ അതേ
@AishaBanu-
@AishaBanu- 5 ай бұрын
ഈ വീഡിയോ എപ്പോൾ കാണുമ്പഴും ഒരു പ്രത്യേക Energy ആണ്.
@thasni9916
@thasni9916 Жыл бұрын
പരിഹസിച്ചപ്പോ സങ്കടം കടിച് പിടിച്ചാ നിൽക്കുന്നത്.. ഏത് ജോലിയും മോശം അല്ല. എല്ലാം അധ്വാനിച് കൊണ്ട് ആണ് ❤
@gopakumar986
@gopakumar986 Жыл бұрын
ഉപ്പയുട ജോലിയുടെ മഹത്വം അറിഞ്ഞ പൊന്നുമോൾക് നുറു നുറു ആശംസകൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤💞💞💞💞💞💞💞💞💞💞
@world1678
@world1678 6 ай бұрын
Oru moshavum illa ❤
@meenu.k.r7138
@meenu.k.r7138 Жыл бұрын
എത്ര തവണ ഈ വീഡിയോ കണ്ടു എന്നറിയില്ല.... ഉപ്പയുടെ അഭിമാനം ആണ് മോളെ നീ..... Super 🌹🌹🌹🌹❤️❤️❤️❤️❤️❤️
@prasannanps554
@prasannanps554 Жыл бұрын
ആക്രീ എന്നു വിളിച്ച മാക്രീ 😂😂💥💥 അതു തന്നെ ധാരാളം 👏🏻👏🏻👏🏻🥰
@TRUE-INFO-KL
@TRUE-INFO-KL 7 ай бұрын
ഈ കാലത്ത് പെൺകുട്ടികൾ എല്ലാ ജോലിയും അഭിമാനത്തോടും കൂടി കാണുന്നു എന്നത് സമൂഹത്തിന്റെ മുൻപോട്ടുള്ള കുതിപ്പിന് വലിയൊരു പ്രചോദനമാണ്. ഇപ്പോഴത്തെ പെൺകുട്ടികൾ സൂപ്പർ ആണ്
@suharaummer619
@suharaummer619 Жыл бұрын
കുറച്ചു വർഷം മുമ്പുള്ള വീഡിയോ ആണെങ്കിലും ഇപ്പോഴും കാണാനും കേൾക്കാനും അടിപൊളി കുറേ പ്രാവശ്യം കണ്ടു.❤❤❤
@nainunainu8247
@nainunainu8247 Жыл бұрын
Njanum
@sujinasankardas4762
@sujinasankardas4762 Жыл бұрын
Njanum
@abduabdu407
@abduabdu407 Жыл бұрын
രക്ഷിതാക്കളെ മനസ്സിലാക്കുന്ന മക്കള്‍ അതാണ്. 💓
@adhiradhan.p.p.puthanthara7386
@adhiradhan.p.p.puthanthara7386 8 ай бұрын
ഓൾടെ മുഖത്തിനേക്കാൾ മൊഞ്ച് ഓൾടെ ഖൽബിനാ👌🥰
@pai1580
@pai1580 Жыл бұрын
ആക്രിന്ന് വിളിച്ച മാക്രി😂😂😂😂അത് പൊളിച്ചു മുത്തേ😘🤝🤝 Thanks 3.2k likes ❤️
@crlm-yg1ue
@crlm-yg1ue Жыл бұрын
avanta peru aanu pundachi makri😂
@abinsks
@abinsks Жыл бұрын
💯😂😂😂
@euphoria9180
@euphoria9180 Жыл бұрын
Athe 😆😂
@nabazown3078
@nabazown3078 4 ай бұрын
♥️♥️😁
@anwarsadiq6982
@anwarsadiq6982 Жыл бұрын
മുത്ത്‌ മോളെ നീ കലക്കിയെടി 👍🥰 ഉപ്പാനെ ആർക്ക് മുന്നിലും മോശക്കാരൻ ആക്കാൻ പൊന്നു മോള് ഇട വരുത്തിയിട്ടില്ലല്ലോ ഏത് ജോലിക്കും അതിന്റെതായ ഒരന്തസ്സ് ഒണ്ട് എന്ന് അവനന്മ്മാർക്ക് മോൾ തെളിയിച്ചു കൊടുത്ത്
@msnairnair2258
@msnairnair2258 13 күн бұрын
മോളെ nee ഉയരങ്ങളിൽ എത്തട്ടെ god belss you മോളെ 🙏🙏🙏
@ManojTK-ll7zc
@ManojTK-ll7zc Жыл бұрын
മോളേകലക്കി ❤❤ഞാനൊക്കെ ഇത്രയും ജനങ്ങളെ കണ്ട ശബ്ദം പോലും പുറത്ത് വരില്ല ❤❤❤❤
@rafeekmtr807
@rafeekmtr807 Жыл бұрын
ഉപയുടെ ഏറ്റവും വലിയ ശാപം ഈ മോളായിരിക്കും നോക്കിക്കോ
@gopakumar986
@gopakumar986 Жыл бұрын
ഈ സീൻ കണ്ടിട്ട് മതിയാവുന്നില്ല ഉത്തരം വെരി ഗുഡ് 🌹🙏❤👍💞
@akhilvv3806
@akhilvv3806 8 ай бұрын
Exactly 💯..she looks beautiful and she talks very beautifully!! 😍❤❤💪
@sajnarahman8278
@sajnarahman8278 Жыл бұрын
ആക്രി നല്ല ബിസിനസ്സ് ആണ് നല്ല പൈസ പൈസ ഉണ്ടാക്കാം പിന്നെ എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് ❤❤❤
@febzzff2003
@febzzff2003 Жыл бұрын
അധ്വാനിച്ച് ജീവിക്കുന്നവരെ ഒരിക്കലും കളിയക്കരുത് കാരണം അവരെ ജീവിതത്തിൽ വിജയിച്ചത്, എല്ലാ സുഖ സൗകര്യങ്ങൾ കൊണ്ട് ജീവിച്ചവർക്ക് അറിയില്ല തിൻ്റെ വേദനയും വിഷമവും❤ അ ഉപ്പാടെ ഏറ്റവും വലിയ അനുഗ്രഹം ആണ് ഈ മോൾ💖
@aparnaas9552
@aparnaas9552 7 ай бұрын
❤️👌🏻
@paris4632
@paris4632 Жыл бұрын
ഒരൊറ്റ ഡയലോഗ് കൊണ്ട് കേരളത്തിന്റെ സൂപ്പർ സ്റ്റാറായ പെൺകുട്ടി.... 👍🏻👍🏻
@manikuttanvs2167
@manikuttanvs2167 7 ай бұрын
Umm achante joli parayaan aakri..payyan star
@hibafathima4427
@hibafathima4427 6 ай бұрын
നീ വർഗീയമായല്ലാതെ ഇട്ട ആദ്യ കമന്റ്‌ ഇതാണോ?.എല്ലാടത്തും നീ ചീഞ്ഞ് നാറുന്ന കമന്റ്‌കൾ ആണ് ഇടാറുള്ളത്.നിനക്ക് നന്നാവാൻ തോന്നിയോ?എങ്കിൽ നന്നായി.അപ്പോ നിനക്ക് നല്ല വാക്കുകളും അറിയാം അല്ലേ?
@anishkmkm4454
@anishkmkm4454 Жыл бұрын
അധ്വാനിച്ച് കുടുംബം പോറ്റുമ്പോൾ. മനസ്സിലുണ്ടാകുന്ന ഒരു സുഖമുണ്ട് കുട്ടികളെയും അമ്മയെയും അപ്പനെയും ഭാര്യയെയും ചേർത്തുപിടിച്ചു ജീവിക്കാൻ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ. ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ഞാൻ വിശ്വസിക്കുന്നു ❤️🥰❤️🥰
@hoysalakerela8163
@hoysalakerela8163 11 ай бұрын
❤❤❤❤
@shijeshshijesh9135
@shijeshshijesh9135 Жыл бұрын
ഇങ്ങനെയുള്ള മക്കളാണ് മാതാപിതാക്കളുടെ പുണ്യം🙏🙏 ഏതാവനായാലും അദ്ധ്വാനത്തിന്റെ വിയർപ്പിനുള്ള സുഗന്ധം കൊറ്റം തിന്നു ജീവിക്കുന്ന നിനക്ക് മനസ്സിലാവില്ല👊👊
@shajithkmshajithkm1847
@shajithkmshajithkm1847 Жыл бұрын
Endhu panikkum athinde vilayunde.
@saleenanoushad-eb6eu
@saleenanoushad-eb6eu Жыл бұрын
Supper Ok
@AfsalMuhammed-e1c
@AfsalMuhammed-e1c 17 күн бұрын
പെൺ പുലി...!!🥰🥰✌️👍💪 ഇതിലും വലിയ മറുപടി വേറെ ഇല്ലാ....!!💪
@SreedathDatz-xu2ie
@SreedathDatz-xu2ie Жыл бұрын
അതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം👌
@aneeshkrishnan7029
@aneeshkrishnan7029 Жыл бұрын
പറഞ്ഞവന്റെ അണ്ണാക്കിൽ കിട്ടി.. Very nice🔥
@souparnikasouparnik6117
@souparnikasouparnik6117 8 ай бұрын
❤️🙌🥰
@fbn.7186
@fbn.7186 Жыл бұрын
അഭിമാനമാണ് നീ ആ ഉപ്പാന്റെ. നേരിട്ട് കണ്ടിരുന്നേൽ നിന്നെ ഒരു സല്യൂട്ട് അടിച്ചേനെ ഞാൻ ❤❤
@VijayVijay-nl5jn
@VijayVijay-nl5jn 6 ай бұрын
നട്ടെല്ലുള്ള പെൺകുഞ്ഞിനെ ജനിപ്പിച്ച അച്ഛൻ ഇരിക്കട്ടെ എന്റെ ലൈക്ക്❤❤❤
@manjukishor1325
@manjukishor1325 Жыл бұрын
നല്ല വാക്കുകൾ.. Bold & beautiful.. ഉയരങ്ങളിൽ എത്തും 👍🏻
@fathimasana-mc3kj
@fathimasana-mc3kj Жыл бұрын
ആ കുട്ടിയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോ സങ്കടം തോന്നി🥺😞
@HarithaBhama786
@HarithaBhama786 8 ай бұрын
കണ്ണ് നിറയാൻ എന്തിരിക്കുന്നു. അങ്ങനെ കണ്ണ് നിറഞ്ഞെങ്കിൽ അവൾക്ക് അച്ഛന്റെ ജോലി കുറച്ചിൽ ആയി തോന്നിയിട്ടില്ലേ
@muzammilmmk3396
@muzammilmmk3396 7 ай бұрын
A big salute to this daughter ❤❤
@sabuthankappansabu4042
@sabuthankappansabu4042 9 ай бұрын
ഈ വീഡിയോ ഞാൻ ഒരു പാട് നാളായി തിരിഞ്ഞു കാണും.
@iwillmeetusoon1296
@iwillmeetusoon1296 8 ай бұрын
Super
@fathimasuhra4267
@fathimasuhra4267 Жыл бұрын
അന്തസുള്ള ജോലി തന്നെ ആണ് അല്ലാതെ ആരുടെയും മോഷ്ടിക്കുകയല്ലല്ലോ 👍🏻👍🏻👍🏻👍🏻
@sak7607
@sak7607 11 ай бұрын
ആ സദസ്സിൽ അവൻ അത് പറഞ്ഞപ്പോൾ ആ മനസ്സിൽ നൊന്തു.കാണും.♥️ആക്രി നല്ല വരുമാനമുള്ള പരിപാടിയാണ്.
@sanubvlogs1908
@sanubvlogs1908 7 ай бұрын
Enta mone sett😊
@abhivenugopalan3190
@abhivenugopalan3190 Жыл бұрын
കുറച്ചു ബോധം ഉണ്ടാരുന്നേൽ ആ ഡാഷ് മോൻ അങ്ങിനെ പറയില്ലാർന്നു. എന്തായാലും നമ്മുടെ മുത്ത് അടിച്ച് അണ്ണാക്കിൽ കൊടുത്തു 🥰🥰
@muhammedfalahck7176
@muhammedfalahck7176 Ай бұрын
എത്ര അഭിമാനത്തോടെയാണ് ഈ മകൾ പറയുന്നത്
@Ponnamma9229
@Ponnamma9229 9 ай бұрын
ഈ മോളാണ് ഉപ്പാൻ്റെ ചങ്ക്❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pk.5670
@pk.5670 Жыл бұрын
ആ കളിയാക്കിയവൻ ആ ആക്രിക്കാരന്റെ നെ കാളും സമ്പാദിക്കാൻ ഈ പഠിക്കുന്ന കോളേജ് ലെ പടിപ്പോ അതുന്റെ മുകളിലെ 10 കോളേജിലെ പഠിപ്പും ഉണ്ടയാൽ പോലും ആക്രിക്കാരന്റെ ശമ്പളത്തിന്റെ ഒപ്പം എത്തുന്ന ശമ്പളം ഉള്ള ജോലി അവന് കിട്ടില്ല
@adilabeegum5952
@adilabeegum5952 8 ай бұрын
❤❤❤🔥🔥🔥
@rafipv567
@rafipv567 Жыл бұрын
ഫസ്റ് സ്‌റ് സങ്കടം😢 കൊണ്ടും...പിന്നെ അതിലുപരി സന്തോഷം 😍😍കൊണ്ടും കണ്ണും മനസ്സും നിറഞ്ഞ വീഡിയോ... മോള് ഒരുപാട് ഉപ്പമാരുടെ... പൊന്നു മോളാണ്...... 😍😍😍🥰🥰🥰
@Rafidrafid-zw3zj
@Rafidrafid-zw3zj 9 ай бұрын
❤❤❤
@sajithathambu8567
@sajithathambu8567 Жыл бұрын
ഏത് ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്‌... കള്ളക്കടത്തും കരിംചന്തയും ഒന്നുമല്ലല്ലോ സഹോ... 🙏🙏🙏👍🏻👍🏻👍🏻
@bintcom
@bintcom 6 күн бұрын
🥺❤
@deepuprabhaker4690
@deepuprabhaker4690 Жыл бұрын
ഇങ്ങനെ ഒരു മോളേ കിട്ടിയ ആ... ഉപ്പച്ചി ആണ് പുണ്യം ചെയ്ത ആള് ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ മോളെ... കണ്ണ് നിറഞ്ഞു പോയി ❤
@Ami7166
@Ami7166 Жыл бұрын
She is gem . Parents might be so proud.😊
@sabeer6257
@sabeer6257 Жыл бұрын
Every job proud
@shahzannishu9026
@shahzannishu9026 Жыл бұрын
ഇങ്ങനെ ഒരു മകളെ കിട്ടിയ uppa ഭാഗ്യവാൻ ❤❤❤
@AnilKumar-br9dt
@AnilKumar-br9dt Жыл бұрын
Very good . അധ്വാനത്തിന്റെ മഹത്ത്വം അറിയാത്ത കണ്ടവന്റെ കഫം തിന്ന് ജീവിക്കുന്നവനെ അധ്വാനിക്കുന്നവനെ കളിയാക്കുകയുളളൂ. അഭിനന്ദനങ്ങൾ മോളേ ഉപ്പയേയും, കുടുംബത്തിന്റെ അവസ്ഥയും മനസ്സിലാക്കി ജീവിക്കുന്ന നിനക്ക് നല്ല ഭാവിയുണ്ടാകട്ടെ.
@mansoorpoolamtharakkal4154
@mansoorpoolamtharakkal4154 8 ай бұрын
👌🤲🤲
@Kinavintethozhi
@Kinavintethozhi Жыл бұрын
ആക്രിക്ക് ദിവസം 50000 ഒക്കെ വിറ്റുവരവുണ്ട്. കളിയാക്കുന്നവർക് ഇതൊന്നും അറിയില്ല.. 🤭
@KUNJOONJ_
@KUNJOONJ_ Жыл бұрын
Dey pathiye thallade daily 50k aanel monthly ethraya 15 lakhs oo 😂
@cinemamala1507
@cinemamala1507 Жыл бұрын
Swrnamano akrikkadyil verunne 😅😅
@albyanigeorge709
@albyanigeorge709 Жыл бұрын
​@@cinemamala1507 swaranam akrikadayil alla verunne.. Pakshe ayal prnje crct ann. Nallla vittuvaravolla oru prpadi ann scrapinte..
@C201-o7i
@C201-o7i Жыл бұрын
​@@cinemamala1507 scrap business ariyathavar ingane ilichind irikkm😅
@PDR10751
@PDR10751 Жыл бұрын
nss scrap കളക്ട് ചെയ്യാൻ പോയപ്പഴാൻ മനസ്സിലായെ അധ്വാനിക്കാൻ തയ്യാറാണെൽ ഏതു ജോലിയും 😉നല്ലതാണ് വളരാനും പറ്റും
@nasnas2320
@nasnas2320 Жыл бұрын
ഇത് പോലെ നല്ല മനസ്സ് ഉള്ളവരെ നിക്കാഹ് ചെയ്യുന്നവരുട ഭാഗ്യം 👍👍
@IqbalIqbal-z9g
@IqbalIqbal-z9g Жыл бұрын
Satyam
@nishadsmmuhammed8333
@nishadsmmuhammed8333 Жыл бұрын
മക്കളെ എല്ലാം അറിയിച്ച് വളർത്തിയാൽ ...--- മക്കൾക്ക് ഇങ്ങനെ പറയാൻ സാധിക്കും കുഞ്ഞു സഹോദരീ നിനക്കൊരു ബിഗ് സല്യൂട്❤❤❤❤❤❤❤❤
@noushad.ka.12
@noushad.ka.12 10 ай бұрын
വാ സൂപ്പർ മോളെ നീയാണ് മോള് വാപ്പാടെ സ്വന്തം മോൾ ഈ ജനക്കൂട്ടത്തിൽ അവനെ മാക്രി എന്ന് വിളിച്ചില്ലേ അതുതന്നെയാണ് അവനിക്കുള്ള ഉത്തരം
@gopinathan8770
@gopinathan8770 16 күн бұрын
മോളേ നീയാണ് മോളെ ഉമ്മയുടെയും ഉപ്പയുടെ യും അഭിമാനം!❤❤❤
@sufusufailsufu1760
@sufusufailsufu1760 Жыл бұрын
മുത്ത് മോളെ നീ ആണ് പെണ്ണ് ❤👍👍👍
@LintoJoseph-q7g
@LintoJoseph-q7g 5 ай бұрын
❤ she is the real heroine of her father❤
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤❤❤
@jithinpaul73
@jithinpaul73 Жыл бұрын
ഈ കുഞ്ഞ്അനുജത്തിയെ ദൈവം അനുഗ്രഹിക്കട്ടെ.
@ranijose4067
@ranijose4067 Жыл бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു കൊടുത്തു 👍
@SudhaSudha-h8k
@SudhaSudha-h8k 6 ай бұрын
❤❤❤❤❤❤🥰🥰🥰
@nizarnizar2296
@nizarnizar2296 Жыл бұрын
ലെ മാക്രി: എനിക്ക് ഇത് എന്തിൻറെ കേടായിരുന്നു😄😄😂
@noostalgiaaa
@noostalgiaaa Жыл бұрын
ഇതിലും വലിയ സന്തോഷം ബാപ്പക്ക് കൊടുക്കാനില്ല 💯
@AbdulHakkeem-e8s
@AbdulHakkeem-e8s 7 ай бұрын
❤💗
@Ajiajith-y9p
@Ajiajith-y9p 8 ай бұрын
എന്റെ Father നും scrapinte പണിയാണ് 🙂
@sheenaskitchen2607
@sheenaskitchen2607 Жыл бұрын
പൊന്നു മോളെ അടിപൊളി മറുപടി ജീവിതകാലം മുഴുവൻ ആ വാപ്പിച്ചി മോളെ കൊണ്ട് അഭിമാനിക്കും 👍
@888------
@888------ Жыл бұрын
അവള് ചരക്ക് ആയത് കൊണ്ട് കൊള്ളാം😂❤❤
@Shamijaf
@Shamijaf 8 ай бұрын
ശെരിക്കും കരഞ്ഞു പോയി നല്ല മോൾ ❤️❤️❤️🥰🥰😘😘😘😘😘😘
@kamarutharayil8643
@kamarutharayil8643 5 ай бұрын
ഇതിലൂടെ ഈ മോളെ ജനങ്ങൾക്ക് അങ്ങ് ഇഷ്ടപ്പെട്ടു, ആ കുട്ടി സ്മാർട്ടായി ആൻസർ പറഞ്ഞു മുന്നോട്ട് പോയി ചാൻസ് എല്ലാം ഭാക്കി, അങ്ങനെ നല്ലൊരു സംഖ്യ ഉടൻപണത്തിൽ നിന്ന് പോകും എന്ന് കണ്ടപ്പോൾ ഡാൻസ് പെർഫെക്ട് ആയില്ലന്ന് പറഞ്ഞു പുറത്താക്കി ! അതോടെ ഉടൻപണത്തിന്റെ പ്രശസ്തിയും കുറഞ്ഞു !
@sumisyam4
@sumisyam4 Жыл бұрын
Polich mole. Nammal anubhavvikkunna ella sugasoukaryangalilum nammude parentsinte viyarppinte❤❤🙏🙏👏👌 manamumd
@Ashifa-gv5jw
@Ashifa-gv5jw Жыл бұрын
എല്ലാ ജോലിക്കും അതിന്റെ മഹത്വം ഉണ്ട്
@Status22378
@Status22378 Жыл бұрын
ആ പറഞ്ഞവന്റെ അച്ഛൻ ജില്ലാ കളക്ടർ ആണോ
@dhilfa608
@dhilfa608 Жыл бұрын
Angana nammal thirichu choichaal. Nammalum avanum thammil entha vethyasam😊
@Iceon156
@Iceon156 Жыл бұрын
​@@dhilfa608 🥴 thalliya thirich thallanam paranja thirich parayanam😏
@akhilm5860
@akhilm5860 Жыл бұрын
💪
@mhmh5693
@mhmh5693 Жыл бұрын
😅
@Status22378
@Status22378 Жыл бұрын
@@dhilfa608 nammalum avanum alla niyum avanum aan,,, edo kodukkandeth kodukkanda timil kodukkanam,,, 👍
@haneefaazeez8983
@haneefaazeez8983 8 ай бұрын
മോളെ നീയാണ് ഹീറോ. ബിഗ് സല്യൂട്ട്
@ShameerAa-q5d
@ShameerAa-q5d 26 күн бұрын
I have a doubt . Avalkk nanakked illarunnenki aadhyam enthukond aakri nn parayathe englishil paranne. Aadhyam thanne angu paranna porarunno akrinn
@reenajoseph1193
@reenajoseph1193 4 ай бұрын
❤❤❤❤❤❤❤❤❤
@_Jahnavi_
@_Jahnavi_ Жыл бұрын
Her confidence level ❤
@RiyasTb-g2z
@RiyasTb-g2z Жыл бұрын
അള്ളാഹു പൊന്നുമോളെ അനുഗ്രഹിക്കട്ടെ
@gopanktr80
@gopanktr80 Жыл бұрын
എന്ത് ജോലി ചെയ്യുന്നതിനും ഒരു മടിയും വേണ്ട....ആരുടേയും ഒന്നും പിടിച്ചുപറിക്കാൻ അല്ലല്ലോ പോകുന്നത്...ഏത് ജോലിയ്ക്കും അതിന്റേതായ ഒരു മാന്യത ഉണ്ട്...
@ratheeshe5686
@ratheeshe5686 10 ай бұрын
ഇന്നലെ കൂടി ഞാൻ കാണാനാഗ്രഹിച്ച വീഡിയോ , ഇന്ന് യൂട്യൂബിൽ ഞാൻ കണ്ടു. സന്തോഷയി.
@sajinisam4557
@sajinisam4557 21 күн бұрын
മിടുക്കി മോൾ
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 62 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 37 МЛН
Udan Panam l EPI 83 - Love...! What's it? Part 1 l Mazhavil Manorama
43:56
Mazhavil Manorama
Рет қаралды 6 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН