ജോലിയില്ലേൽ നാട്ടിലും വീട്ടിലും പട്ടിവില തന്നെ🥲 | Shortfilm | Ponmutta

  Рет қаралды 631,813

Ponmutta Media

Ponmutta Media

Күн бұрын

The astrologer who solved all my job issues is on Astrotalk.
You can download the Astrotalk app - astrotalk.com/...
Your first chat is free from my link.
Video Credits
Cast : Liju Thomas , Raji R menon , Shruthy Suvarna , Amrutha, Jayan Jayamohan , Hijas Habeeb , Abhishek Bm , Anooj Hs
Direction : Team Ponmutta
Script : Raji R Menon
DOP : Prince Francis
Edit : Akhil
Sync sound : Milan
Music & Mixing : Gokul Sreekandan
DI : Thomas Tom , Media Edge , Kochi
Publicity Design : Anulal
#trending #ponmutta #trending #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
തടിയുണ്ടേൽ പ്രസവിക്കാൻ പറ്റില്ലേ?
• തടിയുണ്ടേൽ പ്രസവിക്കാൻ...
സ്ത്രീകൾ മുണ്ട് ഉടുത്താൽ ഫെമിനിസ്റ്റ് ആകുമോ?
• സ്ത്രീകൾ മുണ്ട് ഉടുത്ത...
വീട്ടിലെ ഭക്ഷണത്തെ കുറ്റം പറയുന്ന എല്ലാരും കാണാൻ😂
• വീട്ടിലെ ഭക്ഷണത്തെ കുറ...
പാല് മേടിക്കാൻ പോയ മോൻ കല്യാണോം കഴിഞ്ഞ് പെണ്ണിനേം കൂട്ടി വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്..😂
• പാല് മേടിക്കാൻ പോയ മോൻ...
പ്രവാസികൾ അവിടെ കിടന്ന് സുഖിക്കുവാണെന്ന് പറയുന്നവർ അറിയാൻ...😞
• പ്രവാസികൾ അവിടെ കിടന്ന...
അമ്മയുടെ ആരോഗ്യവസ്ഥ വേണ്ട ഗൗരവത്തോടെ എടുക്കാതിരുന്ന മകന് സംഭവിച്ചത് 😔
• അമ്മയുടെ ആരോഗ്യവസ്ഥ വേ...
ഭാര്യയുടെ മനസ്സ് കാണാൻ കഴിയാത്ത ഓരോ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ടത്...
• ഭാര്യയുടെ മനസ്സ് കാണാൻ...
പീരിയഡ്‌സ് സമയത്ത് ഇത്ര ക്രൂരത പാടുണ്ടോ?
• പീരിയഡ്‌സ് സമയത്ത് ഇത്...
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZbin Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 432
@ponmutta
@ponmutta 10 ай бұрын
Astrologer Pallavi garu solved all my job issues and she is on Astrotalk. You can download the Astrotalk app - astrotalk.com/link/ponmuttap Your first chat is free from my link
@jankompog
@jankompog 10 ай бұрын
Sanju Techy 🤣
@Maalu453
@Maalu453 10 ай бұрын
Cash പോകും
@rameesnawal4936
@rameesnawal4936 10 ай бұрын
Oombya paripadi kaanikkarth🤢🤢🤮🤮🤮
@jithinsukumaran
@jithinsukumaran 10 ай бұрын
ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ 😂😂😂😂
@rameesnawal4936
@rameesnawal4936 10 ай бұрын
@@jithinsukumaran pinnillaathe 😂😂
@kripasomasekharapillai2205
@kripasomasekharapillai2205 10 ай бұрын
എനിക്കുമുണ്ട് എന്റെ ഏട്ടൻ... അവന്റെ 20 വയസിൽ ഞങ്ങൾക്ക് അച്ഛനും അമ്മേം ഇല്ലാണ്ടായി...... അന്ന് 17വയസ്സുമാത്രം പ്രായം ഉള്ള എന്നെ പഠിപ്പിച്ചു വലുതാക്കി..... ഒറ്റക്ക് നിന്ന് കൊണ്ട് തന്നെ...... അവന്റ ആഗ്രഹങ്ങൾ പോലും എനിക്ക് വേണ്ടി മാറ്റിവെച്ചു.... എനിക്ക് കരുതലായി കരുത്തായി..... 😘😘😘എനിക്ക് ഇന്ന് 25 വയസ്സ്.....ഇന്ന് എന്റെ കല്യാണം നടത്തുന്നതും എന്റെ ചേട്ടൻ ഒറ്റക്ക...... Am proud of him🔥🫂🫂🫂ആരും ഇല്ലാത്ത എനിക്ക് ദൈവം അല്ല കൂട്ടയത്🥹🥹 ദൈവത്തിന്റെ രൂപം ഞാൻ കണ്ടത് എന്റെ ഏട്ടനിലാ 😘😘😘😘
@AndhuKan
@AndhuKan 10 ай бұрын
Ente lokavum ente brother parents illatha enne nokkiyathum Kalyanam kazhippichathum ente bro Anu
@manurajani3377
@manurajani3377 10 ай бұрын
ആ ഏട്ടനെ മറക്കാഞ്ഞാൽ മതി
@kripasomasekharapillai2205
@kripasomasekharapillai2205 10 ай бұрын
​@@manurajani3377orikkalum illa swasam nilakkunna vare ente ctn ente kude kananm enna agraham
@Storyspinner_Am
@Storyspinner_Am 10 ай бұрын
Ningal thammil 3 years difference alle ullu … you should have earned ur own income kalyanathinu chettanekala kooduthal than contribute cheyyanam 😮😮
@fawazdiaries656
@fawazdiaries656 10 ай бұрын
🤝🫂
@smithars7217
@smithars7217 10 ай бұрын
എനിക്കും ഉണ്ട് ഇങ്ങനൊരു ഏട്ടൻ..... 🥰 ഒന്ന് രണ്ട് വെത്യാസം ഉള്ളു.... ഒന്ന് ഏട്ടത്തി തേച്ചിട്ട് പോയില്ല.... രണ്ട് അച്ഛൻ മാത്രം അല്ല അമ്മയും ഏതാണ്ട് ഇതിലെ അച്ഛനെ പോലെ ആയിരുന്നു.... ഇപ്പോൾ ഏട്ടന് നല്ലൊരു ജോലി ഉണ്ട്...... എന്നെ പഠിപ്പിക്കുന്നു.... സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി.... ഇപ്പോൾ അച്ഛൻ ആകാൻ പോകുന്നു 😘😘😘😘😘😘 ഏട്ടൻ ഇഷ്ടം 🥰
@subashc2378
@subashc2378 10 ай бұрын
❤❤❤❤❤
@theerthanambiarrr
@theerthanambiarrr 8 ай бұрын
😊❤
@aswathyachu4251
@aswathyachu4251 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടായത് ഏട്ടനും അനിയത്തിയും തമ്മിൽ ആ ബോണ്ട്‌ ആണ്.. Its really heart teching🥺❤️
@shiyasaboobakkar761
@shiyasaboobakkar761 10 ай бұрын
ഇതിലെ പെങ്ങളെ പറ്റി ആരും ഒന്നും പറയുന്നില്ല.. അതുപോലെ സപ്പോർട്ട് ഉള്ള ഒരാളുണ്ടെങ്കിൽ അടിപൊളിയാണ്
@ahammedirfan7354
@ahammedirfan7354 10 ай бұрын
Crct ആണ്
@shyamkp9177
@shyamkp9177 10 ай бұрын
" ഒരു സാദാരണയിൽ സാദാരണക്കാരന്റെ ജീവിതപശ്ചാത്തലത്തിലുള്ള ഒരാളുടെ കുടുംബ ജീവിതം " എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാനില്ല... 👏👏👏
@sruthin5177
@sruthin5177 10 ай бұрын
ആൺകുട്ടിയായലും പെൺകുട്ടി ആയാലും ജോലി ആയിലെങ്കിൽ വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ല. വല്ലാതെ മനസ്സിൽ തട്ടുന്നു
@ahammedirfan7354
@ahammedirfan7354 10 ай бұрын
പെൺകുട്ടിക്ക് ജോലി ഇല്ലെങ്കിൽ പ്രശ്നമില്ല 🙂ആണിന് ജോലി ഇല്ലെങ്കിൽ വീട്ടുകാർക്കും നാട്ടുകാർക്കും മൊത്തം പ്രശ്നമാണ് ഒരു മാസം നാട്ടിൽ നിന്നാൽ മതി അപ്പൊ ചോദിക്കും ഇനി പോണില്ലേ ന്ന് 😢
@Butterflykkd
@Butterflykkd 2 күн бұрын
ആര് പറഞ്ഞു പെൺകുട്ടികൾക്ക് പ്രശ്നം ഇല്ലെന്ന്. എനിക്ക് ജോലി ഇല്ലാത്തതിന് ഏറ്റവും കൂടുതൽ പ്രശ്നം എന്റെ അമ്മക്കാണ്. ഭർത്താവിനോ വീട്ടുകാർക്കോ കുടുംബത്തിലാർക്കും പ്രശ്നം ഇല്ല. ജോലിക്ക് ശ്രമിക്കാഞ്ഞിട്ടല്ല.... But
@yoosufyoosuf5826
@yoosufyoosuf5826 10 ай бұрын
ഇതിലെ ഓരോരുത്തരും പോളിയാണ്. അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല.. സത്യം
@anjalisiva3937
@anjalisiva3937 10 ай бұрын
ചെറിയ എന്തേലും ജോലിക്ക് പോയാലും നീ ഇതെല്ലാം പഠിച്ചിട്ട് ഇതേ കിട്ടിയുള്ളൂ എന്നും കേൾക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. നിന്റെ കൂടെ പഠിച്ച അവൻ/അവൾ ക്കെല്ലാം നല്ല ജോലി കിട്ടിയല്ലോ നിനക്കതൊന്നും കിട്ടിയില്ലേ? എന്തൊക്കെ ചെയ്താലും നാട്ടുകാരുടെ ചോദ്യം ഉണ്ടാകും. നല്ല വിഷയം തെരഞ്ഞെടുത്ത പൊന്മുട്ട മീഡിയ 👍👍...
@nancyactive2019
@nancyactive2019 10 ай бұрын
എന്റെ hus ന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നു, അവസാനം ജോലി കിട്ടിയപ്പോൾ പണം മേടിക്കാൻ ഒരു ഉളുപ്പും ഇല്ല. എല്ലാം തലയിൽ വച്ചു കൊടുത്തു. ഇപ്പോൾ മരിച്ചു 15 വർഷമായി. ഇപ്പോഴും എല്ലാം ചുമക്കുന്നു. ശരിയാണ് കൂട്ടുകാരൻ ആണ് താങ്ങായത്. ഇന്നും നന്ദിയോടെ പറയും
@AkedIths
@AkedIths 8 ай бұрын
Nanayi
@sharafudrops3629
@sharafudrops3629 10 ай бұрын
ചില രക്ഷിതാക്കൾ അങ്ങനെയാണ്. ചുറ്റുപാട് നടക്കുന്നതൊന്നും അറിയില്ല അവൻ എന്ത് ചെയ്തു എങ്ങനെ ചെയ്തു എങ്ങനെ നടക്കുന്നു എന്നൊന്നും നോക്കാറില്ല അന്നേരം എന്തുകൊണ്ട് ജോലിക്ക് പോകുന്നില്ല അതിനെക്കുറിച്ച് മാത്രം പറഞ്ഞു കുറ്റ പെടുത്തി കൊണ്ടിരിക്കും ഒരിക്കലും നാട്ടുകാരുടെ വാക്കുകൾ കേട്ടില്ല കാര്യങ്ങൾ ചോദിച്ചറിഞ്ഞു നല്ലൊരു രക്ഷിതാക്കളെ ആകേണ്ടതുണ്ട് ചില രക്ഷിതാക്കൾ ഉണ്ട് ആരുടെ മുമ്പിൽ എങ്ങനെ പറയണമെന്ന് പറയണമെന്നും ഒന്നുമറിയില്ല നാട്ടുകാരുടെ മുമ്പിൽ കൂട്ടുകാരുടെ മുമ്പിൽവെച്ച് അപമാനിക്കും അങ്ങേയറ്റം ഈ കാലഘട്ടത്തിലെ പിള്ളേര് ആണെങ്കിൽ അതേ മറുപടി കൊടുക്കും പച്ചക്ക് മറുപടി കൊടുക്കും അവർക്ക് മുതിർന്നവർ ആണെന്നോ രക്ഷിതാക്കൾ ആണെന്നോ മറ്റോ ഉള്ള കമ്മിറ്റികൾ ഒന്നുമില്ല അവർക്ക് അവരുടെ gang മാത്രമേയുള്ളൂ. ശരിക്കും ഉള്ളിൽ തട്ടുന്ന ഒരു വീഡിയോ ആയിരുന്നു ഇത് ശരിക്കും മനസ്സിൽ തട്ടിയ വീഡിയോ.
@Joe_Joe_99
@Joe_Joe_99 10 ай бұрын
പഠിച്ചിട്ട് കിട്ടിയ ജോലിക്ക് പോയാലും കുറ്റം, പഠിച്ച വിഷയത്തിന് അനുസരിച്ചു ജോലി നോക്കി ഇരുന്നാലും കുറ്റം ആണ്. എന്തിന് കിട്ടുന്ന ശമ്പളം പോരാന്നു പറഞ്ഞു വേറെയും.
@adarshtp862
@adarshtp862 10 ай бұрын
ഇതിലെ അമ്മയുടെ ആക്ടിങ് ഒന്നും പറയാനില്ല,,,ജീവിക്കുകയാണ് അവർ,,ഉടനെ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@jibinpeterjohnson3577
@jibinpeterjohnson3577 10 ай бұрын
ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ഒരു ആൺകുട്ടിയുടെ 100% ജീവിതം ഇതാണ് 😢
@ahammedirfan7354
@ahammedirfan7354 10 ай бұрын
സത്യം 🥲
@AthulAthul-cb4be
@AthulAthul-cb4be 9 ай бұрын
ഇതിനും അപ്പുറം ആണ്
@aleenatreasa2627
@aleenatreasa2627 10 ай бұрын
Best content.പൊന്മുട്ടയിൽ കണ്ടതിൽ വെച്ച് ഏറ്റവും feel ചെയ്തതിൽ ഒന്ന് ഇതാട്ടോ
@lechulechuz475
@lechulechuz475 10 ай бұрын
ഏത് കണ്ടപ്പോൾ എനിക്ക് എന്റെ അങ്ങളെ അന്ന് ഓർമ വന്നേ അവന് പുറത്തു പോകാൻ എല്ലാം റെഡിയായപ്പോൾ അന്ന് അച്ഛൻ വയ്യാതെ വന്നേ ഇപ്പോൾ അവന് നല്ല ടെൻഷൻ അന്ന് അവന്ന് കിട്ടുന്നത് 1000രൂപ അന്ന് അതിന്റ കൂടെ അച്ഛന്റെ ഹോസ്പിറ്റലിൽ കേസും വിട്ട് ചിലവും എല്ലാം കുടി പറ്റത്തില്ല അവന്ന് ആര് ആണ് കരയുന്നത് ഞാൻ കണ്ടട്ടില്ല പക്ഷേ എന്റെ ആങ്ങള കരയുന്നത് ഞാൻ കട്ട് അപ്പോൾ എനിക്ക് മനസിലായി അവന്ന് നല്ല ടെൻഷനും വിഷമയും ഒണ്ടാന്ന് എന്നെ കൊണ്ട് പറ്റുന്നത് പോലെ ഞാൻ അവനെ സഹായിക്കും കാരണം അവൻ എന്റെ ആങ്ങള അല്ലെ എല്ലാരും കൈവിട്ടാലും ഞാൻ അവനെ വിട്ടില്ല കാരണം എന്റെ ജീവൻ അല്ലെ എന്റെ അങ്ങള 🫂🫂🫂🫂❤️❤️❤️❤️🫂🫂🫂🫂🫂❤️❤️❤️❤️🫂🫂🫂🫂
@jagathnathan3000
@jagathnathan3000 10 ай бұрын
നല്ല കഥ 👌🏻ജോലി ഇല്ലെങ്കിൽ ഇതേ അവസ്ഥ തന്നെയാണ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നതു
@sindhuthanduvallil4011
@sindhuthanduvallil4011 10 ай бұрын
മനസ് മടിക്കാതെ ശ്രമിക്കുക. കിട്ടുന്ന ചെറിയ ജോലിക്ക് ആണെങ്കിലും കേറുക. എന്നിട്ട് തുടർന്ന് പഠിക്കുകയൊന്. നല്ല ജോലിക്ക് ശ്രമിക്കുകയോ ചെയ്യുക. ബെസ്റ്റ് ഓഫ് ലക്ക്
@ഷൈൻഷാനവാസ്
@ഷൈൻഷാനവാസ് 10 ай бұрын
പൊന്മുട്ട ടീമിന്റെ ഇതുവരെ കണ്ട ഷോട്ട് ഫിലിമിൽ വെച്ച് എനിക്ക് ഏറ്റവും touching and feel ആയ ഷോട്ട് ഫിലിം 🥺❤... Videoയുടെ starting മുതൽ end വരെ എന്റെ life ആയി relate ചെയ്യാൻ കഴിഞ്ഞതും ആയ ഒരു awesome short filim❤..
@georgeofthejungle1320
@georgeofthejungle1320 10 ай бұрын
Astrology promote cheyyathe irunna valare nannayirunnu iniyenkilum ee andhaviswasanghal ozhivakkanam ..video valare nallathanu..❤
@namrathanami4432
@namrathanami4432 10 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞു poyi🥺ഇതുപോലത്തെ നല്ല നല്ല stories കാണാൻ ആഗ്രഹം und🥰അതിനു ദൈവം ningale അനുഗ്രഹിക്കട്ടെ 🥰🙏🏻
@helloguys6849
@helloguys6849 10 ай бұрын
മുപ്പതുകാരി ആവനും മുപ്പത് കാരന്റെ അമ്മ ആവനും നിമിഷാർദ്ധം മാത്രം മതി നമ്മുടെ രാജി ചേച്ചിക്ക് 😍 ഇതെന്ത് ഞാൻ ഗന്ധർവി യോ 😀😀😀😀
@aryas236
@aryas236 9 ай бұрын
Nalloru script writer um ❤
@lakshmimahesh405
@lakshmimahesh405 10 ай бұрын
ഏറ്റവും രസം ഈ അച്ഛനും ചെറുപ്പത്തിൽ ഈ അവസ്ഥയിലൂടെ കടന്ന് വന്നവരായിട്ടും ഇതൊക്കെ തന്നെ ചോദിക്കുന്നു എന്നുള്ളതാണ്
@JazMin-of3pc
@JazMin-of3pc 10 ай бұрын
എന്റെ പൊന്നോ.... എന്താ ഒരു acting..... Amezing.... എല്ലാവരും കൂടി ഫീൽ ആക്കി കളഞ്ഞല്ലോ.... എല്ലാവരും super... ബേസിൽ ആയി act ചെയ്ത ആളുടെ acting ഗംഭീരം. But ഇതിലെ hero അമ്മ ആണ് ❤❤❤❤
@susmithapeter3046
@susmithapeter3046 10 ай бұрын
ഇഷ്ട്ടായി. നല്ല content.. നല്ല actors❤️.. പിന്നെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടായി ട്ടോ ❤️
@varshav4400
@varshav4400 10 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു. നല്ല തീം. Direction, camera എല്ലാം എല്ലാം ഗംഭീരം
@mufeedhanishad8708
@mufeedhanishad8708 9 ай бұрын
ഔ മനസങ്ങട് വിങ്ങിട്ടാ അമ്മേടെ ഡയലോഗ് കേട്ടപ്പോ 🥺❤‍🩹💔
@gokulvelayudhan9220
@gokulvelayudhan9220 9 ай бұрын
Wow......Great job ❤based on True story
@zedzone1971
@zedzone1971 10 ай бұрын
കുറച്ച് ദിവസമായി ഈ film തപ്പി നടക്കുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി കിട്ടി 🥰 എല്ലാരും ജീവിച്ചു കാണിച്ചു... അഭിനേതാക്കൾക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട്. അത്രക്ക് ഗംഭീരമായിരുന്നു. അമ്മയായ ചേച്ചിയുടെ ഒന്ന് രണ്ട് films മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ ഇതിൽ തീപ്പൊരി ആയിരുന്നു.അച്ഛനും, പെങ്ങളും, മകനും, കൂട്ടുകാരനും എല്ലാം ഗംഭീരം ആയിരുന്നു. അച്ഛൻ റോൾ ചെയ്ത ആളോട് പലർക്കും വെറുപ്പ് തോന്നി കാണുമല്ലോ? അതാണ് അങ്ങേരുടെ വിജയം. കാരണം അങ്ങനെ വെറുപ്പ് തോന്നിക്കാൻ അങ്ങേർക്ക് അഭിനയത്തിലൂടെ കഴിഞ്ഞില്ലേ. എല്ലാരുടേം ഡയലോഗ് ഡെലിവറി പക്കാ ആയിരുന്നു. കൂടുതൽ അച്ഛന്മാരും മക്കളെ മനസിലാക്കാറില്ല. അതെന്താണ് എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രത്യേകിച്ച് പഴയ കാലത്തെ ആൾകാർ ആയത് കൊണ്ടാവാം. അവരുടെ അച്ഛന്മാർ ചെയ്ത ആ റോൾ കണ്ട് പഠിച്ചത് കൊണ്ടാവാം... അവസാനം ആ ജോലി റെഡിയായി എന്ന് കേട്ടപ്പോൾ എന്തൊ കണ്ണ് നിറഞ്ഞു പോയി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരോട് എനിക്ക് ഒരു അപേക്ഷയുണ്ട് ദയവ് ചെയ്ത് ഇതിനൊരു രണ്ടാം ഭാഗം എടുക്കരുത്. എടുത്താൽ ഇതിന്റെ ഫീൽ പ്രേക്ഷകന് കിട്ടില്ല. ഈ കഥയെ ഇങ്ങനെ തന്നെ ഇവിടെ അവസാനിപ്പിക്കുക. അത് തന്നെയാണ് ഇതിന്റെ ഭംഗിയും വിജയവും.
@Surya-bv6lu
@Surya-bv6lu 10 ай бұрын
ഇന്നലെ രാത്രി മൊത്തം oook വാങ്ങി കിടന്ന് ഉറങ്ങി രാവിലെ എണീറ്റപ്പോ കണ്ടത് 😢😢😢
@ABHINAV-v3
@ABHINAV-v3 10 ай бұрын
സത്യം. ഒരു സൗഹൃദവും വെറുതെ അല്ല. എന്റെ അനുഭവം ആണ്. വീഡിയോ സൂപ്പർ 👍👍❤️🥰🥰🌹
@madhuenathth444
@madhuenathth444 10 ай бұрын
എന്റെയും കഥ പറഞ്ഞ ഷോട്ട് ഫിലിം.ജോലി ആകാത്തത്കൊണ്ട് ഒരു functionu പോലും പോകാറില്ല. Clgilum സ്കൂളിലും ഒക്കെ പഠിച്ചവരെ കണ്ടാൽ മാക്സിമം ആ വഴി പോകാൻ നോക്കില്ല. ചിലപ്പോ അവർ വിചാരിക്കുമാരിക്കും ജാഡ ആണെന്ന്. പക്ഷേ ഒന്നുമാവാത്തത്തിൽ ഉള്ള അപകർഷത്താബോധം കൊണ്ടാണ്
@Devika2545
@Devika2545 10 ай бұрын
വിഷമിക്കേണ്ട..എല്ലാം ശരിയാകും..
@jithinsukumaran
@jithinsukumaran 10 ай бұрын
എല്ലാരും ഈ situationil ആണ് ബ്രോ
@ahammedirfan7354
@ahammedirfan7354 10 ай бұрын
+2കഴിഞ്ഞു ഞാൻ ഒന്നും പഠിച്ചിട്ടില്ല ഒരു കടയിലാണ് ഇപ്പൊ എനിക്ക് 20വയസാണ് പഠിക്കണം ന്ന് ആഗ്രഹമുണ്ട് അതിനെ കുറിച് തീരുമാനിക്കാൻ ഞാൻ നാട്ടിൽ വന്നിട്ട് ഒരു മാസം ആയി അപ്പോഴേക്കും നാട്ടുകാരുടെ ചൊറിച്ചിൽ തുടങ്ങി അവിടെ നിർത്തിയോ ഇനി പോകുന്നില്ലേ എന്നൊക്കെ 🥲
@AnAussieMallu
@AnAussieMallu 8 ай бұрын
Don’t worry mate
@aravindnair4153
@aravindnair4153 10 ай бұрын
Well executed just nailed it 🔥great content nd perfectly done ✅
@Fathima_169
@Fathima_169 8 ай бұрын
അമ്മ paraynhath എല്ലാം ശെരിയാണ്. Big സല്യൂട്ട് അമ്മ..
@Calicut1234
@Calicut1234 7 ай бұрын
എൻ്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എൻ്റെ 23. വയസുള്ള എൻ്റെ മകനെ ഓർത്തുപോയി...അവരെ ആഗ്രഹങ്ങളെ മാറ്റിനിർത്തി ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നു... നമ്മുടെ മക്കളെ അല്ലാഹു ഉയരങ്ങളിൽ എതിക്കട്ടെ..മാറ്റിവെച്ച ആഗ്രഹങ്ങൾ അവർക്ക് നേടികൊടുക്കട്ടെ....ആമീൻ
@shanavas6806
@shanavas6806 10 ай бұрын
നിങ്ങളുടെ ഇതുവരെഉള്ള എല്ലാ ഷോട്ട് ഫിലിമിലും ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം on of the best emotional short film ❤❤
@pushpa9796
@pushpa9796 9 ай бұрын
Super ഇതൊക്കെ അനുഭവിക്കുന്ന ഒരാൾ ആണ് ഞാനും കണ്ണ് നിറഞ്ഞു പോയി 😢😢
@misriyanoufi4678
@misriyanoufi4678 10 ай бұрын
അച്ഛന്റെ അണ്ണാക്കിൽ തന്നെ കിട്ടി 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥സൂപ്പർ
@mathewthomas9474
@mathewthomas9474 10 ай бұрын
ആ അമ്മയെ കൊണ്ട് തോറ്റു, 🙏🏻🙏🏻 ഇവര് അഭിനയിക്കുവല്ല, ജീവിക്കുവാ 🙂
@askarmohammed6676
@askarmohammed6676 4 ай бұрын
ചേട്ടൻ ഇതിനിടയിൽ ഒരു സിനിമയിൽ അഭിനയിച്ചു അല്ലെ. ഉള്ളോഴുക്ക്.... ചേച്ചി കുറെ ഒച്ച വെച്ചത് കോണ്ട് അഭിനയമാകില്ല.. ചേട്ടന് അവസരം കിട്ടി 👍🏻
@nidhinsivaraman
@nidhinsivaraman 10 ай бұрын
0:42 favourite scene with the bank manager ❤
@jeevanlal3644
@jeevanlal3644 10 ай бұрын
നല്ല കഥ.....രാജി ചേച്ചി ഇനിയും ഇങ്ങനെ ജീവിതത്തിൽ നിന്നു ചീന്തി എടുക്കണേ
@leenamary9024
@leenamary9024 10 ай бұрын
ആരും തന്നെ അത്ര അഭിനയിക്കുന്നില്ല... എല്ലാരും ജീവിക്കുകയാണ്.. all of them are very talanted and skilled ✨
@RkCommunications-v3k
@RkCommunications-v3k 9 ай бұрын
ചേച്ചി ഇത് അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ. ❤️❤️ഒരുപാട് ഇഷ്ടമാണോ പൊന്നെ നിങ്ങളെ. എന്റെ അമ്മയെപ്പോലെ. അല്ല എന്റെ ചേച്ചിയെപ്പോലെ ❤️❤️❤️❤️❤️ I love u
@mr_white_drago3507
@mr_white_drago3507 10 ай бұрын
This film touched my heart 🥺
@aniammajacob8640
@aniammajacob8640 10 ай бұрын
രൂപ ഏറ്റവും കൂടുതൽ ബക്ടീരിയുള്ള വസ്തുക്കളിൽ ഒന്നാണ്. പണം ഒരിക്കലും കഴുകുന്നില്ല. എല്ലാ മനുഷ്യരുടെയും കയ്യിലൂടെ കടന്നുപോകുന്നു ഒരിക്കലും ഭക്ഷ്യവസ്തുക്കളിൽ ഇടരുത്.
@aliafathima2219
@aliafathima2219 10 ай бұрын
അച്ഛൻ ആയി അഭിനയിച്ച ഈ ചേട്ടൻ വേറെ ലെവൽ ആട്ടോ.. അത്രേം സൂപ്പർ ആക്ട്.. 👌👌👌❤️❤️..
@alexantony8153
@alexantony8153 10 ай бұрын
The best episode till date from ponmutta media ...brilliant acting from the main character
@ShajithaShajahan-e5t
@ShajithaShajahan-e5t 10 ай бұрын
സൂപ്പറായിട്ടുണ്ട്
@fanseerfansu4671
@fanseerfansu4671 10 ай бұрын
പാവം എത്രയോ ചെറുപ്പക്കാർ അനുഭവിക്കുന്ന പ്രശ്നം ആണ്.... അതൊന്നും ആരും കാണില്ല
@anasabu1448
@anasabu1448 10 ай бұрын
എന്ത് അഭിനയം ആണ് രാജി ചേച്ചി
@misriyanoufi4678
@misriyanoufi4678 10 ай бұрын
സത്യം 🥲അതിപ്പോ ആണായാലും പെണ്ണായാലും അങ്ങനെ തന്നെ 🥲🥲😢പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ സ്ത്രീകൾ 🥲🥲🥲self earnings ഇല്ലാത്ത ഒരാളാണ് എങ്കിൽ തീർന്നു 😢😢😢😢😢അവസ്ഥ... But I'm trying my Best 😊😊😊😊
@akkuakhil1897
@akkuakhil1897 10 ай бұрын
എന്റെ ഏട്ടനും ഇപ്പോൾ ഇതേ അവസ്ഥ ആണ്. പക്ഷെ കഴിഞ്ഞ ജനുവരി വരെ കുടുംബം നോക്കിയ ആള് എന്ന നിലയിൽ ഇങ്ങനെ ഒന്നും ഏട്ടന്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം അച്ഛന് ഇല്ല.... അമ്മയോട് പറയുന്നത് ഞാൻ കേൾക്കാറുണ്ട്.🥹
@daskochuparambil9064
@daskochuparambil9064 10 ай бұрын
ഒരിക്കലും മറക്കാൻ പറ്റില്ല ആ കാലം. ഇന്നും ഇടക്ക് ഓർമ വരും അച്ഛന്റെ വാക്കുകൾ....😢
@abhinav6529
@abhinav6529 9 ай бұрын
10:22 അമ്മേടെ ഡയലോങ്. അതാണ്‌ സത്യം 🥰
@siyaantony2936
@siyaantony2936 10 ай бұрын
Karayichu.....super short film
@mahalakshmi8910
@mahalakshmi8910 10 ай бұрын
എന്റെ ഏട്ടൻ കടന്നു പോയ ആ വേദനകൾ ഓർമ വന്നു 🥹🥹🥹🥹🥹
@anandkrishnan3813
@anandkrishnan3813 10 ай бұрын
Really emotional😔😔.. Everyones acting is very nice... Super natural acting💞💞
@sujasadasivan5276
@sujasadasivan5276 10 ай бұрын
ഒരു രക്ഷ ഇല്ല. എന്ത് നല്ല സ്ക്രിപ്റ്റ് 👏🏻👏🏻👏🏻
@_safrajan_
@_safrajan_ 10 ай бұрын
ആൺപിള്ളേർക്ക് ജോലിയുടെ കാര്യം പറഞ്ഞു കുറ്റപ്പെടുത്തൽ പെൺപിള്ളേർക്കാണേൽ കല്യാണ കാര്യം പറഞ്ഞു കുറ്റപ്പെടുത്തൽ 🥺...
@journeytohappiness1684
@journeytohappiness1684 10 ай бұрын
Ente vetil 2 paranju kuttapesuthale undayitu ullu ennal job kiti kazhinjal vetil enthelum avashyam varubol leave akum agane agane a job pokum allakil dhoore anennu paranju job vidilla ennitu last parayum veruthe irunu thinnuka anenu . Ennal ente brother onnum parayilla
@_safrajan_
@_safrajan_ 10 ай бұрын
@@journeytohappiness1684 some ഇരട്ടത്താപ്പ് by parents.. Parents പറേണതൊക്കെ കേൾക്കുന്നോണ്ടാ ഇങ്ങനെ.. Be a rebel.. അപ്പൊ നമ്മളോട് പറഞ്ഞിട്ടോ ഉപദേശിച്ചിട്ടോ കാര്യമില്ലെന്ന് അവർക്ക് തോന്നിയാ പിന്നെ നമ്മളെ നമ്മടെ വഴിക്ക് വിട്ടോളും
@Riyas-x8d
@Riyas-x8d 7 ай бұрын
Super Family 🙏🙏🙏🙏🙏🙏🙏👍
@Nidhhhaaa
@Nidhhhaaa 9 ай бұрын
ചേച്ചിയെ നിങ്ങെൾ അടിപൊളി ആണ് 🙌🏻
@thajudheen7327
@thajudheen7327 10 ай бұрын
Njn ipo kadannu pokunna avastha....enth job nokanann arila evde nokanann ariyilla....ith kandapo oru motivation kitti..thanks for the video❤❤😊
@aiswaryavssurendran4240
@aiswaryavssurendran4240 11 күн бұрын
Sshhoo🥹🥹🥹enthoru feel oru divasam thanne njaan kire karanjuu🥹🥹🥹chechi... ❤️❤️❤️lovuuu.....
@sruthysree2485
@sruthysree2485 10 ай бұрын
കണ്ണു നിറഞ്ഞു പോയി🥺🥺
@sudisudeesh7985
@sudisudeesh7985 10 ай бұрын
കിടിലൻ സ്റ്റോറി 👏🏻👏🏻👏🏻👏🏻
@bencymolbabu2292
@bencymolbabu2292 10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻെറ ജീവിതത്തിലേക്ക് ഒന്നു തിരിച്ചു പോയി....ഇതേ അവസ്ഥയിൽ കൂടി കടന്ന് പോയ കൂറെ വർഷങ്ങൾ
@aswathiakash9373
@aswathiakash9373 10 ай бұрын
Great work👏💯👍.. So emotional and touching.
@Vinayakkiniofficial
@Vinayakkiniofficial 10 ай бұрын
Liju bro abhinaykuvalla jeevikuva🔥
@ratheeshkumar7157
@ratheeshkumar7157 10 ай бұрын
അല്ല രാജി. നിങ്ങൾക്ക് എന്നെ അറിയുമോ.... എന്റെ life അതെ പോലെ പകർത്തിയിട്ടുണ്ട്. കണ്ണ് നിറഞ്ഞു പോയി 👏🏻👏🏻👏🏻👏🏻
@shafikumarakam2002
@shafikumarakam2002 10 ай бұрын
My favorite KZbin channel with content quality ❤❤❤❤ponmutta media team🎉
@jankompog
@jankompog 10 ай бұрын
Finally a different topic from Ponmutta team apart from the usual ammaayi amma marumol stories
@Kishormdas
@Kishormdas 9 ай бұрын
ഇപ്പോഴും ഗൾഫിൽ കിടന്നു പണി ചെയ്തു ആ കാശു മുഴുവനും വീട്ടിലോട്ടു അയച്ചു ലീവിന് വീട്ടിൽ ചെന്ന് അമ്മയോട് അമ്മേ എനിക്കു ഒരു 2000 രൂപ താ എന്നു ചോദിക്കുന്ന ഞാൻ 😊... അതൊരു സുഖം തന്നെയാണ്. അതുപോലെ അവർ മരിക്കുന്നതു വരെ അവർ നമ്മളോട് ഡാ എനിക്കു ഇത്തിരി മരുന്ന് വാങ്ങാൻ പൈസ വേണം അല്ലേൽ വേറെന്തിനെങ്കിലും പൈസ ചോദിക്കാൻ ഇട വരുത്തരുത്...
@AMMIU839
@AMMIU839 10 ай бұрын
അടിപൊളി 👌👌👌👌👌👌 oru രക്ഷയും ഇല്ല
@ammuhari1264
@ammuhari1264 10 ай бұрын
Heart touching story snd acting....
@ajmalkabeer821
@ajmalkabeer821 10 ай бұрын
എത്ര മോശം കാലം വന്നാലും നാളെ ഒരു നല്ലത് വരുക തന്നെ ചെയ്യും. പക്ഷെ അന്നും വേദനിപ്പിക്കുന്ന ഒന്ന് മാത്രം അവശേഷിക്കും മോശം കാലത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന ചില വാക്കുകൾ. അത് കൂരമ്പ് പോലെ ഹൃദയത്തിൽ തറഞ്ഞു ഇരിപ്പുണ്ടാവും.... ചിലപ്പോൾ അത് ഒരു കാര്യവും ഇല്ലാതെ ഓർമ വരും.കണ്ണു നനയിക്കും
@RamsiyaAmnash
@RamsiyaAmnash 13 күн бұрын
Ithil abhineykkunna ammaya othiri ishttama nalla abhinayama
@Ajmonworld
@Ajmonworld 10 ай бұрын
ഞാനും വാങ്ങിയിട്ടുണ്ട് അമ്മയുടെ കയ്യിൽ നിന്നും paisa ❤
@jithyanp1240
@jithyanp1240 10 ай бұрын
One of the best short film ❤
@realistic2023
@realistic2023 8 ай бұрын
Nice actors. Keep it up. Nice story.
@akhilchandrant.k8728
@akhilchandrant.k8728 10 ай бұрын
Why i am crying in the climax 12:52
@Haseena-l3j
@Haseena-l3j 10 ай бұрын
Amma nalla abinayam❤❤❤
@arshadaluvakkaran675
@arshadaluvakkaran675 10 ай бұрын
Loving from aluva
@navinxevior4143
@navinxevior4143 10 ай бұрын
Loved the vdo❤.. 25 okke kazhinja unemployed aayitullavarude situationum ithokke thanne aanu.. Happy that u guys made a vdo about this.. 😊😊
@anusreesreekumar5306
@anusreesreekumar5306 10 ай бұрын
Adipoli ❤❤❤🎉🎉 ellavarum 👌👌👌🎉🎉
@JixMp4
@JixMp4 3 ай бұрын
കണ്ണ് നിറഞ്ഞു പോയി 🥹💗
@ratnammenon2225
@ratnammenon2225 10 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നറീല്യ.. വീണ്ടും കാണാൻ തോന്നും.. അത്രക്കും ഫീൽ ചെയ്തു ❤
@amalprasoodsa
@amalprasoodsa 10 ай бұрын
Vere level ❤❤❤❤❤❤❤
@catherinecathi523
@catherinecathi523 10 ай бұрын
അമ്മയുടെ സപ്പോർട്ട് ❤️
@nenaraihan9198
@nenaraihan9198 10 ай бұрын
ലാസ്റ്റ് സ്പീച് ഓഫ് mother👍🏻👍🏻
@antoantappan8894
@antoantappan8894 10 ай бұрын
സൗഹൃദം അത് മാത്രം ആണ് ഈ സമയത്തുള്ള ഏക ആശ്വാസം
@SithaRam-zs4vj
@SithaRam-zs4vj 10 ай бұрын
Nice സ്റ്റോറി 👏🏻👏🏻👏🏻👏🏻
@alakananda934
@alakananda934 10 ай бұрын
One of the best short film 👌🏻👌🏻👌🏻 Nice message and nice acting by everyone.
@nivedyasudheernivu1122
@nivedyasudheernivu1122 10 ай бұрын
Superb✨
@planet908
@planet908 10 ай бұрын
ഞാൻ പോലീസിൽ കേസ് കൊടുക്കും ഈ രാജി ചേച്ചി എന്നെ എന്നും കരയിപ്പിക്കും 😢😢😢😢😢😢😢
@arakkalhassankunju2551
@arakkalhassankunju2551 10 ай бұрын
ഇതിലെ ഓരോ സിറ്റുവേഷനും ജീവിതത്തിൽ നടക്കുന്നതാണ് വീടിനു പുറത്തിറങ്ങാൻ തന്നെ മടിക്കും.. ആൾകൂട്ടം വെറുത്തു പോകും..
@naleefnoufal937
@naleefnoufal937 10 ай бұрын
This is your best short film ....must say.... wonderful acting by the main actor
@safiyasalim4524
@safiyasalim4524 10 ай бұрын
Nice short film all over 💜 literally watched it with full of feelings and end it with a fully cheerful smile 💯
@bijoybaby8848
@bijoybaby8848 10 ай бұрын
ഈ അച്ഛൻ വെറുതെയിരിക്കുവല്ലേ എന്നിട്ടാണ്
@ShabnaValappil
@ShabnaValappil 10 ай бұрын
സൂപ്പർ story😓🤩
@sanuprameshpk6174
@sanuprameshpk6174 Ай бұрын
Mother.. super super ❤
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Will You Marry Me? | Malayalam Short Film | Kutti Stories
9:16
Kutti Stories
Рет қаралды 1,9 МЛН