kzbin.info/www/bejne/nmbEqqqBo9dlaqssi=eTWS3FSxtPo_KoBB ഹർഷാദ് അവസാനമായി പാടിയത് 😭
@rehanaasif5164 ай бұрын
K
@rehanaasif5164 ай бұрын
😊j
@rehanaasif5164 ай бұрын
K
@rehanaasif5164 ай бұрын
J
@rehanaasif5164 ай бұрын
M
@anshaduk53066 ай бұрын
ന്റെ പൊന്നുമോൻ പോയിട്ട് ആറു മാസം കഴിഞ്ഞു 😢 അ വൻ ഒരുപാട് നല്ലവരായ സുഹൃത്തുക്കളെ സമ്പാ തിചിടാണ് പോയത് അല്ലെങ്കിൽ ഇത്ര ദിവസമായിട്ടും ഞങ്ങളെപ്പോലെ തന്നെ അവരും ദുആ ചെയ്യാൻ ഉള്ളപ്പോൾ ഞാൻ എന്തിനാ വിഷമിക്കുന്നത് ന്റെ പൊന്നു മക്കൾക്കു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲 അവരെ എല്ലാവരേയും നീ ഉന്നതിയിലേതികണേ നാഥാ ഞങ്ങളെ എല്ലാവരേയും നിന്റെ ജന്നാത്തിൽ എന്റെ പൊന്നു മോനോടോപം ഒരുമിച്ചു കൂട്ടണേ 🤲 ആമീൻ
@nooreyamanmedia55276 ай бұрын
ഇത് ഞങ്ങളുടെയും ഉമ്മയാണ് ❤️ ക്ഷമ കൊടുക്കണേ അള്ളാഹ് 🤲🏻😭
@MaimoonathOp-fo5di6 ай бұрын
Aaaameen
@ismailkurikkal5886 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😭😭
@hamdhahadhi73406 ай бұрын
ആമീൻ @@nooreyamanmedia5527
@Fathimajunaid-v2i6 ай бұрын
🤲🏻
@Aysha40296 ай бұрын
കണ്ണ് നിറയാതെ കേൾക്കാൻ കഴിഞ്ഞില്ല മോനെ arshadhe 🤲😰
@zammilooni98696 ай бұрын
എന്ത് നല്ലൊരു മരണമാണ് 💚 ഹർഷാദ് മോന് നീ സ്വർഗം കൊടുക്കണേ അള്ളാഹ് 🤲🏻 അവന്റെ ക്ഷമ കൊടുക്കണേ റബ്ബേ 😭 ഞങ്ങൾക്കൊക്കെ ഈമാനുള്ള മരണം നൽകണേ നാഥാ -ആമീൻ
@Ayshu4604 ай бұрын
Ameen
@haneefahappy15873 ай бұрын
ആമീൻ
@aminant12863 ай бұрын
എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയി അവർക്ക് വേണ്ടി ദുഹാ ചെയണം ഉസ്താദ് 😢
@swabirmanjeriofficial23936 ай бұрын
പ്രിയ സുഹൃത്ത് ഹർഷൂ...❤😢 അല്ലാഹു തആല ഖബർ സ്വർഗം ആക്കണേ അല്ലാഹ്... ആമീൻ
@AnnoyedFountainPen-ww1qy4 күн бұрын
Ameen
@MLakkax3 ай бұрын
എന്റെ പൊന്നുമോനും മരിച്ചുപോയ ഉസ്താദേ ടെറസ് പഠിക്കുന്ന സമയത്ത് രണ്ടുമാസമായി പ്രത്യേകം ദുആ ചെയ്യണം 😭😭😭🤲🏼🤲🏼
@sumayyasumi48075 ай бұрын
റബ്ബേ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ അല്ലാഹ് 😢
@nooreyamanmedia55275 ай бұрын
ആമീൻ
@MHFVLOGS-4146 ай бұрын
എന്റെ ജൂനിയർ അർഷാദ് ഞാൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ പലപ്പോഴും അവനെയായിരുന്നു ഇമാമത്തിന് നിർത്തിയിരുന്നത്.. അള്ളാഹ് ഇന്ന് ഖബറിൽ അള്ളാഹ് സ്വർഗം നൽകണേ റബ്ബേ ആമീൻ
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@abdulvahid59796 ай бұрын
ആമീൻ
@Ajlan_076 ай бұрын
Ameen
@Bishrulhafi1236 ай бұрын
എന്റെ പതിനാല് വയസ്സുള്ള പൊന്നു മോൻ വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്, അതിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച രാവിലായിരുന്നു ഈ അർഷാദ് എന്ന മുത്താലിമിന്റെ മരണം ഞാൻ ആവീട്ടുകാരെ കുറിച്ച് ചിന്തിച്ചു നമ്മുടെ അതേ അവസ്ഥയിലാണല്ലോ അവരും കഴിഞ്ഞു പോകുന്നത്. അൽ ഹംദുലില്ലാഹ് നല്ല മരണം അതാണല്ലോ നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം റബ്ബിന്റെ തീരുമാനമല്ലേ യാ അല്ലാഹ്... ദുആയിൽ ഉൾപെടുത്തണേ
@nooreyamanmedia55276 ай бұрын
@@Bishrulhafi123 അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🥺🤲🏻 കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല😭❤️
@fousiyaashraf129Ай бұрын
ഉസ്താദെ എന്റെ 15വയസ്സുള്ള പൊന്നു മോൾ മരിച്ചിട്ട് ഇന്നത്തേക്ക് 43ദിവസം ആയി 😢😭😭😭😭🤲10ക്ലാസ്സ് മദ്രസ യിലും സ്കൂളിലും പഠിക്കുന്ന മോളായിരുന്നു. 🤲😭😭😭ഉസ്താദ് ദുആ ചെയ്യണേ
@BRIGHTLIFE-k3o2 ай бұрын
പ്രിയ അർഷാദ് കൂട്ടുകാരന് കബർ ജീവിതം സന്തോഷമാവട്ടെ 🤲
@hajarav83876 ай бұрын
ഉസ്താതെ എന്റെ മോൻ മരണപ്പെട്ടു അപ്പോയുള്ള നെഞ്ജ് പൊട്ടിയുള്ള ദുഹ വല്ലാത്ത ദുഹായാണ് ഉസ്താതെ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ
@nooreyamanmedia55276 ай бұрын
ആമീൻ 😭🤲🏻
@suhailk85076 ай бұрын
അങ്ങനെയുള്ള മരണവും ഇങ്ങനെയുള്ള കൂട്ടുകാരെയും നൽകണേ ആള്ളാ 🤲🏻🤲🏻
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@fathimadihna6 ай бұрын
അള്ളാഹ് എന്റെ അനിയത്തി ഖബറിൽ ആണ് 🤲🏻🤲🏻😭😭😭😭😭എന്റെഉമ്മ എപ്പോളും കരഞ്ഞ് ദുഹാ ചെയ്യാറുണ്ട് ഉസ്താദ് 😭😭😭🤲🏻🤲🏻🤲🏻
@nooreyamanmedia55276 ай бұрын
🤲🏻സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
@KadeejaKunjan6 ай бұрын
എന്റെ അനിയത്തി കബറിലാണ് ദുആ ചെയ്യണേ 😢
@haneefahappy15873 ай бұрын
ആമീൻ
@al-ameenkurinchilakad3406 ай бұрын
ഉസ്താദിന്റെ ഈ പ്രഭാഷണ ഭാഗം കണ്ണീരോടെ മാത്രമെ കേൾക്കാൻ കഴിയൂ. അർഷദ് എന്ന പ്രിയ സഹോദരന് നാഥൻ മഗ്ഫിറത്ത് നൽകട്ടെ.. ആമീൻ
@nooreyamanmedia55276 ай бұрын
ആമീൻ 😭
@IRSHADABOOBAKER6 ай бұрын
എന്തൊരു ഭാഗ്യവാൻ ആണ് അർഷാദ് ഉസ്താദ്,അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കെട്ടെ, സ്വർഗത്തിൽ അർഷാദ് ഉസ്താദിനോട് നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ, ആമീൻ
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@IrfanaIppu-xe5hb6 ай бұрын
അല്ലഹ് മനസ്സും കണ്ണും നിറഞ്ഞു അല്ലഹ് കബറിടം വിശാലമാക്കി കൊടുക്ക് allh😢😢😢
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@risvanarinsina80803 ай бұрын
എന്റെ ഉപ്പയും ഉമ്മയും മരിച്ചു ഉസ്താദേ കബർ സ്വർഗ്ഗമാകാൻ ദുആ ചെയ്യണേ ആമീൻ
@AlamAlan-e1l2 күн бұрын
ആമീൻ
@Machu-c8p17 күн бұрын
ഞങ്ങളുടെ ഹർഷദ് മോൻ ചിരിക്കാതെ ആരെയും അഭിമുരിക്കാറില്ല 😰😰
അല്ലാഹുവേ ഖബർ വിശാലമാകി കൊട് കാണെ അള്ളാ അള്ളാ 🤲🏽🤲🏽അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏽🤲🏽🤲🏽
@sanoojas-n6u3 ай бұрын
ഉസ്താദോ എനിക്ക് വേണ്ടി ദു:ഖ ചെയ്യണെ മക്കൾ ഉണ്ട വാൻ വേണ്ടി
@aybkblogs683413 күн бұрын
ആമീൻ 😭
@lailabii93385 ай бұрын
അള്ളാഹുവേ. ആ പൊന്നു മോന്ന് സ്വർഗം കൊടുക്കണം അള്ളാഹാ.. ആമീൻ
@nooreyamanmedia55275 ай бұрын
🤲
@SubiKk-uj8xw4 ай бұрын
@@nooreyamanmedia5527😅
@muhammed_6136 ай бұрын
പാവം ആ പോഞ്ഞു മോന് ചെറുപ്പത്തിൽ കുറേ കഷ്ട്ടപെട്ടു ജീവിച്ച മോൻ ആണ് അല്ലാഹ് കഷ്ട്ടപെട്ടതിനു ആ മോൻക്ക് സ്വർഗം കൊടുക്കണേ അല്ലാഹ് ഉസ്താദ് പറയുമ്പോൾ ചെറുപ്പത്തിലേ ആ മോനെ ഓർത്തു പോയി 😭😭
@nooreyamanmedia55276 ай бұрын
ആമീൻ 😭🤲🏻
@NABEESAOA2 ай бұрын
പൊന്നു മോനെ പൊട്ടിക്കരഞ്ഞു പോയി എല്ലാ മക്കളെയും കാക്കണേ അള്ളാ
@suhainasinuz6 ай бұрын
അവൻ ഭാഗ്യവാൻ ആണ് നിങ്ങളെ പോലെ ഉള്ള അവന്ക് ദുആ ചെയ്യുന്ന നല്ല സുഹൃത്തുക്കളെ കിട്ടീലെ 🤲അവനെയും അവന്റെ കൂടെ നമ്മളെ എല്ലാവരെയും അള്ളാഹു നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🥹
@nooreyamanmedia55276 ай бұрын
ആമീൻ 💙
@muhammed_6136 ай бұрын
എന്റെ വീടിന്റെ അടുത്താണ് ഉസ്താദേ ആപോഞ്ഞു മോൻ
@Riswana-966 ай бұрын
യാ allah ഞങ്ങൾക്ക് ഈമാനോടെ മരിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 😒🤲ഞങ്ങളുടെ അന്ത്യം മോശം ആക്കല്ലേ നാഥാ 😭 ഈ മോന്റെ ഖബർ വിശാലമാക്കാക്കി കൊടുക്കണേ റബ്ബേ 🤲
@nooreyamanmedia55276 ай бұрын
ആമീൻ
@FathimaNaseeha-h4b3 ай бұрын
😢😢ഞാൻ 9തം ക്ലാസ്സിൽ ann. Nan kandappo eduthatha... Kandappo kanninn vellam vannu😢😢😢
@SufiyanTntАй бұрын
Nanum ..
@muthukadambode69866 ай бұрын
🥺അത്തരം നല്ല മരണം ഞങ്ങൾക്കും നൽകണേ... അല്ലാഹ് 🤲🏻🤲🏻
@Zainabzainab-ju7hh6 ай бұрын
🤲ആമീൻ യാറബ്ബൽ ആലമീൻ ❤️
@khaderabdul57305 ай бұрын
ആമീൻ ആമീൻ
@shahulfardhan6474 ай бұрын
Ameen
@IrfanKp-l8v6 ай бұрын
കരയാതെ കേൾക്കൂല അവനോടൊപ്പം ഞങ്ങളേയും സ്വർഗത്തിൽ കടത്തണേ അള്ളാ
അള്ളാഹ് 🤲🏻🤲🏻🤲🏻😰😰😰പൊന്നുമോന് സ്വർഗം വുജൂബ് ആക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻😰😰😰😰😰
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@kmcdark25966 ай бұрын
. കണ്ണ് നിറയാതെ കേൾക്കാൻ കഴിഞ്ഞില്ല എന്റെ മകനും മുതഅല്ലിമായിരിക്കേ മരണപെട്ടു അവരേയും ഞങ്ങളേയു ശുഹദാക്കളുടെ കത്തൽ ഉൾപെടുത്തണേ
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@anshaduk53066 ай бұрын
ആമീൻ
@KhairuAli-l5m3 ай бұрын
Ante monte koode padichthan arshad mon swagam nalganne allah🤲🏻🤲🏻🤲🏻
@nooreyamanmedia55273 ай бұрын
ആമീൻ 🤲
@RazakRazak-tq9po6 ай бұрын
ജങ്കളുടെ മക്കളെയും അത് പോലെ യക്കണേ അല്ലാ
@yasarchalil46773 ай бұрын
ആക്കിമ്പത് ന്നന്നാവാൻ ദുഹാ ചെയ്യണേ 🤲
@Abdulhameed-s4l2 ай бұрын
ഈ ഉസ്താദ് ന്റെ പ്രസംഗം കേട്ട് ഞാൻ കരഞ്ഞു പോയ്
@sainaba-v1bАй бұрын
മാഷാ അള്ളാ
@athif4386 ай бұрын
ഉസ്താദേ വല്ലാതെ സങ്കടപ്പെട്ടു പോയി നമ്മൾക്കും ആമകൻ്റെ കൂടെ അള്ളാഹു സ്വർകം നൽകട്ടെ ,,ആമീൻ
@nooreyamanmedia55276 ай бұрын
ആമീൻ 🤲🏻
@Zainabzainab-ju7hh6 ай бұрын
🤲ആമീൻ യാറബ്ബൽ ആലമീൻ ❤️
@soudahaneefa15546 ай бұрын
Ameen yarabbal alameen
@AbeethaLalmon-yv3xm6 ай бұрын
ഉസ്താദേ കരഞ്ഞു പോയി ആ പൊന്നുമോന് അള്ളാഹു സ്വർഗം കൊടുക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@nooreyamanmedia55276 ай бұрын
ആമീൻ
@basheerfaiz9045 күн бұрын
Ande mol 45 dicvasatte kutti marching 8 year ayi usthad sahodaranum kuttikkum vendi dua cheyyanam
@RashadKalodi5 ай бұрын
ഇതുപോലത്തെ മരണമായിരുന്നു എന്റെ ഭർത്താവിന്റെ ത് 😢😢😢😢ദുആയിൽപ്പെടുത്തണേ
@nooreyamanmedia55275 ай бұрын
അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲
@afsalkntp71836 ай бұрын
പൊന്നു മോ ന് അള്ളാഹു സ്വാർഗം കൊടുക്കട്ടെ 🤲
@Mareyamsabeer7 күн бұрын
امین🤲 امین🤲 امین🤲 امین🤲 امین🤲
@nasinasirath66116 ай бұрын
അല്ലാഹ്. കേൾക്കാൻ പറ്റുന്നില്ല.aa ummakk നീ ക്ഷമ നൽകണേ അല്ലാഹ്.aa ponnu monodoppam ഞങ്ങളെ എല്ലാവരെയും നീ jannathil muthaya ഹബീബ് s koode orumippikkanam ALLAH 😢.nte hifz nu പഠിക്കുന്ന ponnu മോൾ eppoyum പറയും പഠിക്കുന്ന സമയം മരിക്കണം എന്ന്.😢😢😢 നാഥാ ഞങ്ങളുടെ മക്കൾക്ക് aafiyathulla ദീർഗയുസ്സ് നൽകണേ നാഥാ.... നിങ്ങളുടെ ഒക്കെ duayil ഞങ്ങളുടെ ഇല്മു പഠിക്കുന്ന മക്കൾക്ക് ഒരു ഇടം നൽകണേ 😢😢😢🤲🤲🤲