സിപിഎം ൽ ആരെങ്കിലും കുറ്റം ചെയ്തതതായി സമ്മതിച്ച ചരിത്രം ഉണ്ടോ.. വാലാ..
@TRUEEYESEENEWS2 сағат бұрын
നിയമസഭ തച്ചു പൊളിച്ചത് വീഡിയോ എടുത്തത് സമ്മതിച്ചിട്ടില്ല പാർട്ടി 😂😂😂😂 എന്നിട്ടല്ലേ ഇത് 😂😂😂
@binugopalakrishnan72112 сағат бұрын
ഇലക്ഷൻ റിസൾട്ട് വന്നിട്ട് വിജയനെ ഷേവ് ചെയ്തു ബാലൻ മ്യൂസിയത്തിൽ വെക്കാൻ നവകേരള ബസ് തയ്യാറാക്കുന്ന തിരക്കിലാണ് 😂😂😂😂
@SonyJoseph-p5m2 сағат бұрын
പാർട്ടി കോടതി പറഞ്ഞില്ല
@kannanpkala2 сағат бұрын
ദിവ്യ കുറ്റക്കാരിയേയല്ല. നിങ്ങളുടെ പാർട്ടിയെ വീണ്ടും തിരഞ്ഞെടുത്ത ആളുകളാണ് യഥാർത്ഥ കുറ്റക്കാർ. നിങ്ങളുടെ സ്വന്തം പാർട്ടിക്കാരടക്കം ഇന്നാട്ടിലെ ജനങ്ങൾ മുഴുവൻ ഇതനുഭവിക്കുന്നു എന്ന് mathram
തീവ്രത അളന്ന് നോക്കിയോ.... തീരുമാനം ജനം 13ന് തരും..വാലാ
@starliner762 сағат бұрын
Shame. Give some respect to pathanamthitta district committee and that സിപിഐഎം family
@prakashearthmovers818737 минут бұрын
ഞങ്ങൾക്ക് സ്വന്തമായി പോലീസും കോടതിയുമുണ്ട് ഹേ
@UllaskumarKs-lt6vyСағат бұрын
ബാലന്റെ പാർട്ടിയിൽ ആര് എന്ത് തെറ്റ് ചെയ്താലും കുറ്റക്കാരിയോ, കുറ്റക്കാരനോ ആകില്ല അത് എത്രയോ തെളിയിച്ചു കഴിഞ്ഞു തെറ്റ് ചെയ്തവൻ സമ്മതിച്ചാൽ പോലും ഇതു പോലെ ബാലന്മാർ ഉണ്ടല്ലോ പാർട്ടിയിൽ കഷ്ടം അല്ലാതെന്ത് പറയാൻ
@Jose-e6mСағат бұрын
ഈ സഖാവ് പറയുന്ന വകുപ്പ് സാധാരണജനക്കൾക്ക് കിട്ടുമോ... ??? ദുരന്തങ്ങൾ ..... ഉളുപ്പ് തൊട്ടുതീണ്ടിയിട്ടില്ലാത്തവർ....... ഒരു നാക്ക് കൊണ്ട് പറയും നവീൻ്റെ കുടുംബത്തിനൊപ്പം എന്ന് .....അതേ സമയം തന്നെ ദിവ്യയെ രക്ഷിക്കാനുള്ള ധൃതിയും .....
@babumathai413254 минут бұрын
വോട്ടർ മാർ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്
@ashokanyou2 сағат бұрын
കോടതി എന്നാൽ പാർട്ടി കോടതിയാണെടോ. യാ അല്ലാഹ്. സിപിഎം അതിലുണ്ട് പി കേട്ടാ. P ഇല്ലെങ്കിൽ സിപിഎം ഇല്ല.