മുമ്പൊരുത്തൻ മദ്യപിച്ച് കാറോടിച്ച് ഒരു പാവം മീഡിയക്കാരനെ കൊന്നിട്ട് ഇങ്ങനെ ഒരു അറസ്റ്റോ മറ്റോ ഉണ്ടായിട്ടില്ല. പക്ഷെ ഈ അറസ്റ്റ് കോരൻ്റെ മകൻ ധാർഷ്ട്യക്കാരന് തെറ്റുപറ്റി എന്നേ പറയാനാകൂ, അൻവറിന് ഇമേജ് കൂടുകയേ ഉള്ളൂ
@rajujacob5316Күн бұрын
Evane Send to Kamnur Jail
@vineshka1667Күн бұрын
കേളപോലീസ് സൂപ്പർ❤
@Junise-q9qКүн бұрын
Pp ദിവ്യ. മറന്നോ. മന്ത്രി ശിവൻകുട്ടി
@ദശമൂലംദാമു-സ4ഘКүн бұрын
പോടാ അടിമ കമ്മി 🔥ട്ടമേ
@ShanavasShanavas-gk6clКүн бұрын
ഈ പിണറായിക്ക് എന്തുപറ്റി ? ബിജെപിക്കാര് പറയുന്നത് എന്തെങ്കിലുമൊന്ന് കേൾക്കാതിരുന്നാൽ കാണാം പിണറായി എവിടെ പോകുമെന്ന്
@HERO_VIKKIКүн бұрын
മഞ്ചേരി ജയിൽ വെള്ളം കുറവ് ആണ് മൈര് ജയിൽ ആണ്. ഫുഡ് മോശം വളരെ മോശം. കോഴിക്കോട് ജയിൽ സൂപ്പർ 🎉
@sandeepkc1312Күн бұрын
കഥ -: *യഥാർത്ഥ സത്യം* വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം - അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി. അങ്ങനെ ഒരിക്കൽ രാജാവിന് ദഹനകേട്. കടുത്ത വയറിളക്കം.... വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി.. രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു.. പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു.. രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. " അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ". അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് പ്രജകളായ മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. "" കാവൽ നായ്കൾ ഏറ്റു പുലമ്പി ""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!