🔥ജൂനിയർ രാമൻ 🔥കടേക്കച്ചാൽ ഗണേശൻ.. വീറും വാശിയും സ്നേഹവും പിണക്കവും ഉള്ള ഒരു മുതൽ തന്നെ..

  Рет қаралды 12,547

R1 BRIGHTER

Ай бұрын

#r1brighter #kadekkachaalganeaham#juniorraman

Пікірлер: 77
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Ай бұрын
വളരെ നല്ല ആനക്കുട്ടിയാണ് രാമനുമായി സാമ്യമുണ്ട്... പെട്ടെന്ന് കണ്ടാൽ രാമനല്ലേ എന്ന് ചോയ്ച്ചു് പോകും... നന്നായി വരട്ടെ നല്ല എപ്പിസോഡ്... മോളെ നിനക്ക് കുഴപ്പമില്ലല്ലോ അല്ലെ...
@r1brighter753
@r1brighter753 Ай бұрын
Tx ചേച്ചികുട്ടി 🫂😍സുഖ മായിരിക്കുന്നു ചേച്ചി 😊🥰
@SuryaVinu-ud9sp
@SuryaVinu-ud9sp Ай бұрын
എൻ്റെ ആശാൻ ❤❤❤
@akhildev8856
@akhildev8856 Ай бұрын
Rahul ganeshan combo usharayirunnu
@r1brighter753
@r1brighter753 Ай бұрын
😍😍
@shibuak3643
@shibuak3643 Ай бұрын
എവിടെയായിരുന്നു കുറെ ആയല്ലോ കണ്ടിട്ട്.. വീഡിയോ അടിപൊളി ഡാ ❤️❤️❤️
@r1brighter753
@r1brighter753 Ай бұрын
ഇവിടെ ഉണ്ടാർന്നു കുട്ടാ 😍😍കുറച്ചു തിരക്കിൽ പെട്ടു
@Asif-f5s
@Asif-f5s Ай бұрын
❤️❤️എന്റെ അയൽവാസി ആണ് നല്ല fredly ആണവൻ 🥰
@r1brighter753
@r1brighter753 Ай бұрын
ആരാ ആനയാണോ, അതോ ഡോഗ്?
@Asif-f5s
@Asif-f5s Ай бұрын
@@r1brighter753 ഗണേശൻ
@sebeelsebi9202
@sebeelsebi9202 17 күн бұрын
Nice 👍
@janakisujith9658
@janakisujith9658 Ай бұрын
👍👍👍👍
@noormalayaly5347
@noormalayaly5347 4 күн бұрын
👍👍👍👍👍
@ranjukavupra6366
@ranjukavupra6366 Ай бұрын
അടിപൊളി
@r1brighter753
@r1brighter753 Ай бұрын
😍
@santhoshkannan5067
@santhoshkannan5067 Ай бұрын
സൂപ്പർ 🥰🥰🥰👍👍👍
@r1brighter753
@r1brighter753 Ай бұрын
😊😍
@priyam9201
@priyam9201 Ай бұрын
❤❤❤❤
@bijuvb77
@bijuvb77 Ай бұрын
@r1brighter753
@r1brighter753 Ай бұрын
😍
@user-fg3yz1lk9u
@user-fg3yz1lk9u Ай бұрын
Chechi sasi ettan chandru episode onnu cheyyamo plsss
@Babubabu-kq3tq
@Babubabu-kq3tq Ай бұрын
❤👍🏼
@r1brighter753
@r1brighter753 Ай бұрын
😍
@anandhuanandhu7407
@anandhuanandhu7407 Ай бұрын
🤜🏼❤🤛🏼
@r1brighter753
@r1brighter753 Ай бұрын
😍
@ajaypm2726
@ajaypm2726 Ай бұрын
കോഴിക്കോടിന്റെ രാമൻ ❤
@r1brighter753
@r1brighter753 Ай бұрын
😍s
@vncreation6050
@vncreation6050 Ай бұрын
ശരിക്കും പറഞ്ഞാൽ എനിക്ക് തോന്നുന്നത് രാമന്റെ ലുക്ക്‌ തന്നെ ആണ്.... കൊമ്പ് ഇല്ല എന്നേയുള്ളു..... പിന്നെ കമെന്റ് ബോക്സിൽ kanduആനയെ രാമന്റെ പോലെ ഇല്ലന്ന്.... എല്ലാ ഫയൽഡിലും കാണും നെഗറ്റീവ് പറയുന്നത് അത്രേ ഉള്ളു
@varshaane9478
@varshaane9478 10 күн бұрын
Oro anakalum palatharathil ulla manarisam an kanikunnth pappan maru ellathe anaye kond nadkkam engil nthin an Athine avsyam
@vipin3638
@vipin3638 Ай бұрын
Ee aanaye kandaal raman aanayw pole enikk thannarilla cheeeoth aana correct look aan ramante
@rahulreji2254
@rahulreji2254 Ай бұрын
ചീറോത്ത്, ഇത്തിതാനം ആനക്ക് ഒക്കെ ആണ് രാമന്റ് ലുക്ക്‌
@akhildev8856
@akhildev8856 Ай бұрын
​@@rahulreji2254correct
@vncreation6050
@vncreation6050 Ай бұрын
Siyad pappaan
@r1brighter753
@r1brighter753 Ай бұрын
😍
@focusmind9721
@focusmind9721 Ай бұрын
Good video ❤
@r1brighter753
@r1brighter753 Ай бұрын
Thanks 😁
@davidbilla8099
@davidbilla8099 Ай бұрын
Siyaad aano inle problem undakiytt
@r1brighter753
@r1brighter753 Ай бұрын
ആളെ ബ്രോബ്ലെംസ് ആക്കിയതല്ല ബ്രോ, ആരോ ശർക്കര കൊടുത്തു അതിൽ ഇനിയും കിട്ടും എന്ന് കരുതി ഒന്ന് നിന്നു അതിനിടയിൽ ആന എരണ്ടം ഇടാൻ ഒന്ന് കാൽ കവച്ചു വെച്ച് നിന്നു, അതും ആ വിഡിയോയിൽ കറക്ട് കാണുന്നുണ്ടല്ലോ, അതിനാണ് ഇത്രയും വലിയ രീതിയിൽ പ്രശ്നം ആയി പോയത്
@davidbilla8099
@davidbilla8099 Ай бұрын
Aana, Kozhikode ninu vittu poyo
@r1brighter753
@r1brighter753 Ай бұрын
അവിടുത്തെ ആനാ തന്നെ ആണ് bro. ഇപ്പോൾ അവൻ തൃശൂർ നിൽക്കുന്നുണ്ട്
@RahulChoondal
@RahulChoondal Ай бұрын
kadakechal ganeshan ?
@r1brighter753
@r1brighter753 Ай бұрын
S 😍
@Prasad_karnnan
@Prasad_karnnan Ай бұрын
Poochakkunnu mahesh ettante vdo undo
@r1brighter753
@r1brighter753 Ай бұрын
എടുക്കാട്ടോ
@RahulChoondal
@RahulChoondal Ай бұрын
Serikum eee anna ardeya?
@user-iq4ve1vf7e
@user-iq4ve1vf7e Ай бұрын
Calicut. Kuttiyadi ane
@r1brighter753
@r1brighter753 Ай бұрын
കുട്ടിക്ക എന്ന് പറയുന്ന ആളുടെ ആണ് ബ്രോ
@Hochimin882
@Hochimin882 14 күн бұрын
Najeel kadekkachal
@akhilkrishna6569
@akhilkrishna6569 Ай бұрын
ഇതെൻ്റെ എനതനെ ഇവരെ എന്ന ചെയ്യുന്നെ എംഎംഎംഎംഎം
@user-rv6hu2kw6w
@user-rv6hu2kw6w Ай бұрын
സിയാദ് അവന്റെ സ്വഭാവം 😂അറിയാതെ ആണ് 😇😅😅😅
@akhildev8856
@akhildev8856 Ай бұрын
Chechi 10 adi onnum illa thallalle
@r1brighter753
@r1brighter753 Ай бұрын
ഞാൻ അളന്നിട്ടില്ല 😂അവനെ കണ്ടാൽ അത്ര ഉണ്ടെന്ന് തോന്നു തോന്നും 🙏
@akhildev8856
@akhildev8856 Ай бұрын
@@r1brighter753 😄😄
@user-uf7co8lc4c
@user-uf7co8lc4c Ай бұрын
ഇന്നലെ റോഡിൽ പ്രശ്നം ഉണ്ടാക്കിയത്. ഇത്രയും എളിമ ഉള്ള പാപ്പനാണോ
@focusmind9721
@focusmind9721 Ай бұрын
എന്ത് പ്രശനം ആന ഒന്ന് പിണ്ഡം ഇടാൻ വേണ്ടി നിന്നു അത് വാർത്തയാക്കാൻ മീഡിയക്കാരും..... അതിന്റെ ഇടയിൽ ഒരാൾ വന്നിട്ട് ആനക്ക് ശർക്കര കൊടുത്തു... ഈ ആനയെ സംബന്ധിച്ചു പിന്നെയും കിട്ടും എന്ന് വിചാരിച്ചു ആന മുന്നോട്ട് പോയില്ല... നമ്മുടെ നാട്ടിലെ മീഡിയ അല്ലെ....
@user-uf7co8lc4c
@user-uf7co8lc4c Ай бұрын
@@focusmind9721 എല്ലാ ചാനലിലും കണ്ടപ്പോൾ എന്തോ പാപ്പാൻ അശ്രദ്ധ കാണിച്ചോ എന്നു സംശയിച്ചു
@jjjDM
@jjjDM Ай бұрын
Asianet undaakkiyathalle
@akhilkunhimangalam
@akhilkunhimangalam Ай бұрын
മുൻപേ ഉള്ള പാപ്പാൻ ഇതിനേക്കാൾ അടിപൊളി ആയിരുന്നു.... രാഹുൽ
@sirilgajendran5607
@sirilgajendran5607 Ай бұрын
Binzy supper
@akhildev8856
@akhildev8856 Ай бұрын
Ranjith pattakaranalle
@prabeshkumar9360
@prabeshkumar9360 Ай бұрын
ആണെങ്കിൽ നീയും പാടത്തിന് നോക്കിയിട്ട് ഉണ്ട് വൈശാഖും
@r1brighter753
@r1brighter753 Ай бұрын
S 😍നോക്കി നടത്തുന്ന ആൾ ആണ് രഞ്ജിത് ഏട്ടൻ
@mayaunni9438
@mayaunni9438 Ай бұрын
ആ ബെൻസിൽ വന്നത് പാപ്പാൻ ആണോ 🤔
@r1brighter753
@r1brighter753 Ай бұрын
അല്ല ബ്രോ. ആനയുടെ കാര്യങ്ങൾ ഇപ്പോൾ നോക്കി നടത്തുന്ന ആൾ (രഞ്ജിത് ഏട്ടൻ )
@DileepDileep-lu1nm
@DileepDileep-lu1nm Ай бұрын
കുറ്റിയാടി ഉള്ള elephant alle.
@abhaykv2140
@abhaykv2140 Ай бұрын
Paatam
@r1brighter753
@r1brighter753 Ай бұрын
അതെ 😍
@akhilkrishna6569
@akhilkrishna6569 Ай бұрын
അതാണ് ആന റോഡിലെ കലു കവച്ച് നിന്നതേ നല്ലൊരു പപ്പൻ ഉണ്ടെങ്കിൽ ആന നിക്കില്ല
@harikrishnan2462
@harikrishnan2462 Ай бұрын
ഈ പാപ്പാനെ ആണോ ആനയും കൊണ്ട് റോഡിൽ അഭ്യാസം കാണിച്ചെന്നു പറഞ്ഞു ന്യൂസിൽ കാണിച്ചത്
@srideepsrideep2387
@srideepsrideep2387 Ай бұрын
Athe
@r1brighter753
@r1brighter753 Ай бұрын
ഇതൊന്നും അവരുടെ പ്രശ്നം അല്ല ബ്രോ. അവിടുന്ന് ആരോ ആനക്ക് ശർക്കര കൊടുത്തു അത് അതിൽ ഇനിയും കിട്ടുമോ എന്ന് നോക്കി നിന്നതാണ് അതിനിടയിൽ ആണ് ആനാ എരണ്ടം ഇടാൻ വേണ്ടി കാൽ കവച്ച് വെച്ച് നിന്നു ആ കാര്യവും ആ വിഡിയോയിൽ വെക്തമായി കാണാം അതിനാണ് ഇവർ ഇത്ര വലിയ പ്രശ്നം ആക്കിയത്
@PremdersanvpUnni-yb5mc
@PremdersanvpUnni-yb5mc Ай бұрын
ഇതിനെ വിറ്റോ കുട്ടുക്കാ
@r1brighter753
@r1brighter753 Ай бұрын
ഇല്ല്യല്ലോ ബ്രോ , കൂട്ടുക്കായുടെ ആണ് ആന കുട്ടി, രഞ്ജിത് ഏട്ടൻ നോക്കുന്നു എന്നെ ഒള്ളു