U make ur own video instead of eating shit of others.
@kadeejaimtiaz81475 күн бұрын
സഹോദരിക്കും ഇത് ജനശ്രധയിൽ കൊണ്ടുവന്ന ചാനലിനും ഒരുപാട് നന്ദി.
@MuhammadKadeeja5 күн бұрын
നായിന്റെ മോനെ പിസി ജോർജ് നായിന്റെ മോനെ
@muhammeda32845 күн бұрын
എന്റെ സഹോദരി നിങ്ങൾ പൊളിയാണ് നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്
@Latha-d1o4 күн бұрын
കേരളത്തിൻറെ ഒരു ശാപമാണ് പിസി ജോർജ് നികൃഷ്ടമായ ഒരു മനുഷ്യനാണ് അയാൾക്ക് കൊടുത്ത മറുപടി ഒരു ബിഗ് സല്യൂട്ട് madam
@abdullapv8554 күн бұрын
പരമനാറിക്ക് ചുട്ട മറുപടി നൽകിയ സഹോദരിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.🎉
@georgesimon19255 күн бұрын
ഏത് രോഗം ആയിരുന്നാലും രോഗി ആയിട്ടിരുക്കുന്ന ആരെയും ആരും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത് രോഗം ആർക്കും വരാം
@iqbalnc5 күн бұрын
എന്റെ സഹോദരി ഒരുപാട് നന്ദി ഒരുപാട് നന്ദി ♥️
@aysha87215 күн бұрын
Super...... Mole...... ഇത്തരക്കാർക്ക്. ഇത്. തന്നെ. മറുപടി...........
@prasannanvasudevannair77085 күн бұрын
Great Madam, great 👍
@Matthew-t8i1s4 күн бұрын
സൂപ്പർ നല്ല മറുപടി❤
@sabeethahamsa70155 күн бұрын
എൻ്റെ സഹോദരി. കണ്ണ് നിറഞ്ഞു പോയി 😢😢😢😢 സല്യൂട്ട് ❤❤❤❤❤❤എന്താണ് റബ്ബേ പറയേണ്ടത് 😮😮😮😮
@AbdulLatheef-fm5gb5 күн бұрын
പണ്ട് ആരോ പറഞ്ഞിരുന്നു... പരമ ചെറ്റ.. അതാണ് പിസി... ജോർജ്... ഇവനൊക്കെ പുഴുത്തു ചാകും.
@hamzaelachola4185 күн бұрын
സഹോദരി അങ്ങേക്ക് ഈ എളിയൻ്റെ ഒരു "ബിഗ് സലൂട്ട്
@kadheejaalingal98674 күн бұрын
ഈ സഹോദരിയുടെ വീഡിയോ ഇപ്പോഴാണ് കാണുന്നത്👍🏿💯 നാണംകെട്ട വർഗ്ഗത്തിനോട് 🔥 സംസാരിച്ചിട്ട് ഒന്നും ഒരു കാര്യവുമില്ല 💪🏿💪🏿💪🏿 രണ്ടാമത് അവതരിപ്പിച്ച സഹോദരനും💪🏿 അഭിനന്ദനങ്ങൾ🌹🌹🌹 ഒപ്പ് നിന്നവർ വെള്ളം കുടിക്കട്ടെ👍🏿👍🏿👍🏿
E നാറിയെ jananamgal മൂലക്ക് ഇരുതിയതാണ് ഇനി ഇവൻ ആരുമാകില്ല
@sidheequek75535 күн бұрын
ജോർജ് ചേട്ടാ എന്നല്ല ജോർജ് ചെറ്റാ എന്നാണ് വിളിക്കേണ്ടത്
@shalanshalan6494 күн бұрын
ഇവന്റെ ഭാര്യക്ക് മുല ഇല്ലേ
@nazarbeerali11375 күн бұрын
ദ്വയാർത്ഥം പറഞ്ഞതിന് ഒരു ശരീരപ്രദർശന സ്ത്രീയെ അപമാനിച്ചതിനു കേസെടുത്ത നാടാണ് നമ്മുടെ നാട്. എന്നാൽ നമ്മുടെ സഹോദരിമാരെ ഒന്നാകെ അപമാനിച്ചു pc ജോർജ് എന്ന മാനസിക നില തെറ്റിയവൻ. അതിനാർക്കും ഒരു കുഴപ്പവുമില്ല. എന്നാൽ ആ സഹോദരി കൊടുത്ത മറുപടിയുണ്ടല്ലോ 👍🏻🤝❤🌹🌹🌹🌹
ഇവൻ സാമൂഹ്യ ഡ്രോഹിയാണ്....ഇവനെ ജനം..ബഹിഷ്‌കരിക്കണം..🙏🙏🙏
@jancythomas19754 күн бұрын
സൂപ്പർ ഇതിൽ കൂടുതൽ ഒരു മറുപടി അവൻ അർഹിക്കുന്നില്ല❤
@yakoobkhan89805 күн бұрын
ഇത്തരം വിഷയങ്ങളിൽ ഇതുപോലെ ധൈര്യമായി പച്ചക്ക് തന്നെ പ്രതികരിക്കാൻ സ്ത്രീസമൂഹം തയ്യാറായി മുന്നോട്ടു വരണം അപ്പോഴേ ഇതിനൊക്കെ ഒരു അറുതി വരൂ നന്നായി പ്രതികരിച്ച സഹോദരിക്ക് ബിഗ്സലൂക്
@aiel20305 күн бұрын
ഈ ചേച്ചിക്കൊരു ബിഗ് സല്യൂട്ട് 👍🏻 ഈ കഷായം ജോർജിനെ BJP യിൽ ചേർത്തത് ആ പാർട്ടിക്ക് ഒരു അപമാനം ആണ്😮
@lathamohan13664 күн бұрын
സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്.
@abdulkabeermk28634 күн бұрын
അവിടെ എല്ലാവരും PC യുടെ മറ്റു പതിപ്പുകളാണ്.
@C.MJACOB5 күн бұрын
ബിജെപിക്കാരൻ അല്ലേ ഇയാൾ 😭 ഇങ്ങനെയുള്ള വാക്കുകളെ ആ വായിൽ നിന്ന് വരൂ 😂 ജോർജ് കുര്യനെയും സുരേഷ് ഗോപിയേയും ന്യായികരിക്കാൻ വന്നവർ ഇവനെയും ന്യായികരിക്കാൻ വരും 😢😢
@mariyammaliyakkal97195 күн бұрын
എല്ലാ ചണ്ടിപണ്ടാരങ്ങളും ഗോഡ്‌സെ പാർട്ടിയിൽ ചെന്നടിയും എന്നു മനസ്സിലായില്ലേ
@RajanRk-m6u4 сағат бұрын
ചിലക്കാതെ പോടാ. BJP യെ പറ്റി പറയാൻ നീയാരാടാ നായിന്റെ.......
@josevarghese35205 күн бұрын
വെരി ഗുഡ് ചേച്ചി 👍👍👍👍
@madhut16445 күн бұрын
സൂപ്പർ മറുപടി ചേച്ചി, ഇവനൊക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
@srajudeenm79035 күн бұрын
കൃത്യമായ കാര്യം അവർ പറഞ്ഞു ഇവൻറെ ഭാര്യയ്ക്കും തള്ളയ്ക്കും മരുമോൾ കിട്ടി ഇതിൽ കൂടുതൽ ഒരാളിന് പറയാൻ കഴിയില്ല
@HabeebullaMAHabeebulla2 сағат бұрын
ഇവൻ എങ്ങനെയാ ഇങ്ങനെ പറയാൻ പറ്റുന്നത്... ഇവൻ മനുഷ്യ ജന്മം തന്നെയാണോ?
@Rajan-sd5oe5 күн бұрын
കേരളീയ സമൂഹത്തിൽ നിന്നും എന്നേ അറുത്തു മറ്റേണ്ടിയിരുന്ന കാൻസർ, പിസി ജോർജ് എന്ന പരമ........!🤔🤔🤔🤔🤔
@KareemSha-n7n5 күн бұрын
ഇത്തരത്തിലുള്ള സഹോദരിമാർ ഉയർന്നു വരട്ടെ
@rachelcd85152 күн бұрын
Big salute madam
@MalayaliIndian-y1i5 күн бұрын
ചേച്ചി കൊടുത്ത മറുപടി പൊളിച്ചു..
@MalayaliIndian-y1i5 күн бұрын
പറ്റിയ പാർട്ടിയിൽ തന്നെ ജോർജ് എത്തിയല്ലോ
@manjushabiju29554 күн бұрын
.. സഹോദരിയുടെ മാസ് മറുപടിക്ക് അഭിനന്ദനങ്ങൾ: നിങ്ങളെപ്പോലെയുള്ളവരാണ് കേരളത്തിന് വേണ്ടത് കേരളത്തിലെ ജനങ്ങൾക്ക് ആവശ്യം ❤️💞💞💞
@kunhimuhammednchirikanvare29165 күн бұрын
Big salute my sister
@MohammedP-d2w5 күн бұрын
ഓരോരുത്തർ അവരവരുടെ ജന്മഗുണം കാണിക്കുന്നു 😂
@abdullacholayil5345 күн бұрын
Super reply👍
@manju27695 күн бұрын
സത്യം പറഞ്ഞാൽ ആ മേടത്തെക്കുറിച്ച് അങ്ങനെ പറഞ്ഞത് ഒരുപാട് സങ്കടം ആയി ഞാൻ ഒരു പെണ്ണാണ് ഈ രോഗം അവന്റെ കുടുംബത്തിലും ആർക്കെങ്കിലും ഒന്നു വരണം എങ്കിലേ അവൻ പഠിക്കുകയുള്ളൂ ഓരോ നിമിഷവും ജനങ്ങളുടെ പ്രാർത്ഥന ദൈവമേ ഈ മാരകരോഗം ഒരു മനുഷ്യരിലും വരരുതെന്ന്
@ArunKumar-td4gi4 күн бұрын
അമ്പോ... ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 👍👍👍.. അഭിവാദ്യങ്ങൾ 💪💪💪💪 സഹോദരി y💪💪🔥🔥🔥🙏🙏🙏👌👌👌🌹🌹🌹
@noorsalammankuzhackal62775 күн бұрын
നല്ല മറുപടി മേഡം നിങ്ങൾ പൊളിയാണ് നീതിയാണ്
@saleemmadathil98545 күн бұрын
സഹോദരി 👍👍👍👍👍👍❤
@DhanyaBrijith8 сағат бұрын
ശെരിയാ സഹോദര പറഞ്ഞത്, നമ്മുടെ ഭാഷയിലാണെങ്കിൽ അത് വേറെ രീതിട്ടിലാരിക്കും പറയുന്നത്. ആ വിവര ദോഷിക്കുള്ള മറുപടി ശരിക്കും ഇങ്ങനെയാണ് കൊടുക്കേണ്ടത്, ഇതിനപ്പുറം പറയാൻ ഇനിയൊരു വാക്കില്ല . കാരണം,ക്യാൻസർ വന്ന് ഒര് മാറ് എടുത്ത് മാറ്റിയ അമ്മയുടെ മകളാണ് ഞാൻ.... ഇത്രയും നല്ല മറുപടി നൽകിയ സഹോദരിക്ക് ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ നന്ദിയും, ആരോഗ്യമുള്ള ദീർഘായുസും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 👑👏👏👏👏👏👏👏👏👏👏💕💕💕💕💕💕💕💕💕💕💕💕💕💕😘😘😘😘😘😘😘😘
@karunyalaboratory-r5s4 күн бұрын
എന്റെ സഹോദരി ഒരുപാട് നന്ദി 👍👍
@ushasathian79044 күн бұрын
കേടു ബാധിച്ച അവയവങ്ങൾ മുറിച്ച് മാറ്റാം:പക്ഷേ ,കൊടും കേട് ബാധിച്ച മനസ്സോ??എന്ന് സുഗതകുമാരി ടീച്ചർ തന്റെ "രാത്രിമഴ"എന്ന കവിതയിൽ പ്രതിപാദിചിട്ടുണ്ട്:കൊടും കേട് ബാധിച്ച മനസ്സുള്ള ,ഇത്തരം മ്ലേച്ഛന്മാരെ സമൂഹം ഒറ്റപ്പെടുത്തും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ശ്രീ:പി സി:ജോർജ്ജ്
@sulochanadevadas31545 күн бұрын
You are absolutely right
@BhaveeshIndia4 күн бұрын
അടിപൊളി മറുപടി ❤️❤️❤️❤️പൊളിച്ചു സഹോദരി 👍👍
@RamlaEasa4 күн бұрын
ചക്കള പെണ്ണിന് ഇതിലും നല്ല മറുപടി കൊടുക്കാൻ മറ്റാർക്കും കഴിയില്ല സ്വപ്നങ്ങളിൽ പോലും സൂപ്പർ ചേചി ചേച്ചിയെ പോലുള്ളവരാണ് ഇവിടെ വളർന്ന് വരേണ്ടത്❤
@josevarghese35205 күн бұрын
എത്ര വിരോധി ആണെങ്കിൽ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല പിസി ജോർജ്
@moncyjoseph43914 күн бұрын
മറുപടി കൊടുത്തു സഹോദരി അഭിനന്ദനങ്ങൾ.
@UbaidA-ww7jz5 күн бұрын
അടിപൊളി മറുപടി
@PhpneHi4 күн бұрын
ചേച്ചി പൊളിച്ചു 🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RashiammaКүн бұрын
സഹോദരി ബിഗ് സലൂട്ട്
@ashokang62474 күн бұрын
പുരുഷന്മാർക്ക് ആക്ഷേപമുണ്ടാക്കാനുള്ള ഒരു ജന്മം ഇയാളെ ഇനി നിയമസഭ കാണിക്കരുത്. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും അവരെ ആക്ഷേപിക്കരുത്.
@ibrahimkuttyibrahimkutty95875 күн бұрын
ഈവാർത്തഞാൻശ്രദ്ധിച്ചില്ല.നല്ല ഒന്നാംതരംമറുപടി. കക്കൂസ് ടാങ്ക് വായ യാകി നടക്കുന്നവനെ മലയാളി സമൂഹം ഒറ്റ പ്പെടുത്തേണം.
@HaneefaKunju-i7o5 күн бұрын
Very good reply❤❤
@RenukaManilal5 күн бұрын
Very good. ❤chechy. Thank you.
@mathaikalappurakkal29645 күн бұрын
Chechi-super-marupadi❤
@syamalakalyanakrishnan42884 күн бұрын
നല്ല മറുപടി. അഭിനന്ദനം.
@ooooo-mr6wm5 күн бұрын
ഇയാള് എന്ത് മനുഷ്യനാണു റബ്ബെ.
@abduappakattil91514 күн бұрын
ചേച്ചി കലക്കി 👍🏼👍🏼❤️❤️
@hajarac278912 сағат бұрын
മാഡം , ചുട്ട മറുപടി കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤
@meenakshiramu39274 күн бұрын
പിസി വടി കൊണ്ടുകൊടുത്തു അടിവാങ്ങിച്ചു..ഇതിന് ദൈവം വെച്ചിട്ടുണ്ടാകും തീർച്ച കരയേണ്ടി വരും ഒരുദിനം 🤝
@sabeethahamsa70155 күн бұрын
കഷ്ടം ഇത്രയൊക്കെ. തരം താഴാൻ. അമ്മയും പെങ്ങളും. ഉള്ളവർക്ക് കഴിയുമോ. 😢😢😢😢😢😢😢ഇവിടെയാണ്. ശോഭ സുരേന്ദ്രൻ പറഞ്ഞ തിന്. ശെരി വെക്കേണ്ടത്
@FouzyAmir5 күн бұрын
❤❤❤❤bigsalute
@pnskurup94715 күн бұрын
Very painfully heard this. Let our females be proud of your motherhood and keep your body healthy. Forget about PC George.
ആ.. Pc തെമ്മാടിയെ.. പൊതു സമൂഹം.. ഒറ്റ പെടുത്തണം.. 🙏
@ഉമ്മൻ്റമോൾ5 күн бұрын
പോലീസ് ഇല്ലോ എന്ത് ഭരണമാണ് ഇവിടെ കഷ്ടം 😠
@vinuputhiyakkal-xt8sx4 күн бұрын
ഭരണത്തിന് എന്താ സാറേ കുഴപ്പം..
@thomasmathew85384 күн бұрын
Congratulations for the madam who narrated the reply to p.c george
@ShameerPA-h9w21 сағат бұрын
👍👍👍🌹🌹😂😂😂😂😂😂 ഇത്ര വലിയ മറുപടി വേറെ എവിടെ
@bennetbijo23304 күн бұрын
Thanks സഹോദരി, നന്നായി സംസാരിച്ചു
@shinicharly50874 күн бұрын
Madam..oru big salute tharunnu...ivanokke Ingane kodukkanam
@GeethaG-b7i4 күн бұрын
❤big salute❤❤
@nanilaldivakar22974 күн бұрын
ഇവന്ന് frustration ആണ്. ഇവന്റെ വയറു കാരണംനോക്കി ഇരുന്നു വെള്ളമിറക്കാനേ പറ്റൂ. എന്ത് വൃത്തികെട്ട ഭാഷ. കഷ്ടം
@welcomwel1875 күн бұрын
ഗുഡ് റിപ്ലൈ 🤝👍
@jaisakennady93784 күн бұрын
🎉 grand salute
@mohammadsadiq81193 күн бұрын
അഭിനന്ദനങ്ങൾ 🌹
@rajanpk16034 күн бұрын
ഇയാളെ നാടുകടത്താൻ ആരുമില്ലേ
@naushadrahman23365 күн бұрын
pc ജോർജിനെ കാണുമ്പോൾ മന്ദബുദ്ധിയുടെ ലുക്ക് ഉണ്ട്
@VinodKt-su6kb3 күн бұрын
ചെറ്റയ്ക്ക് മറുപടി കൊടുത്ത ചേച്ചിയ്ക്ക്❤
@balavnair4 күн бұрын
madam big salute ❤🎉
@dhsufgh87584 күн бұрын
ഇയാളെ ചുമക്കുന്ന BJP യോടുള്ള സകല താൽപ്പര്യവും പോയി
@akkuamal74 күн бұрын
അനുഭവിച്ചവർക്കല്ലേ അറിയൂ അസുഖം വന്നതിന്റെ അവസ്ഥ ദൈവമേ ആർക്കും വരാതിരിക്കട്ടെ 🙏🙏🙏
@pramodk56675 сағат бұрын
Sister thanks
@ajithalalu89933 күн бұрын
ബിഗ് സല്യൂട്ട്... സഹോദരി 👍
@KSathyanathan2 күн бұрын
പ്രിയ സഹോദരിക്ക്❤❤❤❤
@saidalavi23044 күн бұрын
കേരളത്തിൽ ഇതു പോലെയൊരു അലവലാതിയും വഷളനും കേരളം കണ്ടിട്ടില്ലാ 😊
@NoufalC-z1k4 күн бұрын
ആണും പെണ്ണും ഒന്നിച്ച് ചാടി exise ചെയ്യരുത് എന്ന് പറഞ്ഞ മുസ്ലിം പണ്ഡിതരെ തലങ്ങും വിലങ്ങും ചർച്ചിച്ച ചാനലുകൾക്ക്, എന്തെ ഇത് ചർച്ച ചെയ്യാൻ സമയമില്ലേ 😮😮😮
@ambilyajesh71534 күн бұрын
Big salute 👍superb🎉🎉🎉
@harishameedkutti43734 күн бұрын
വെരി വെരി ഗുഡ് മാ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് മാ
@Binumoorthickal4 күн бұрын
ബോച്ചേക് എതിരെ കേസ് എടുക്കാമെങ്കിൽ പിസിക് എതിരെ എന്തുകൊണ്ട് കേസ് എടുത്തൂടെ
@ummernoushad5232Күн бұрын
സൂപ്പർ പ്രതികരണം നന്നായി വരട്ടെ
@shafiullahabduljabbar2164 күн бұрын
ഇവന് ജനങ്ങളുടെ നികുതി പണത്തിൽനിന്ന് MLA പെൻഷൻ നൽകുന്നതിനു എതിരെ സമൂഹം ഒറ്റക്കെട്ടായി മന്ത്രി സഭക്കും ഒരുപരാതി കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചു ഒരു തീരുമാനം കൈക്കൊള്ളരുതോ. ഇവന് സമൂഹത്തിനോട് എന്തെങ്കിലും ഒരു പ്രതിബദ്ധത ഉണ്ടെന്നു ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ? ജനങ്ങളുടെ നികുതി പണത്തിൽ പരിപാലിക്കപ്പെടേണ്ടവനാണോ ഇവൻ? അത് ജനങ്ങൾ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചില്ലേ?
@Muhammed-d2l2h5 күн бұрын
ഈ മാടത്തിന് അഭിനന്തനം. വിവരം അരികിൽ പോലും ഇയാൾക്ക് ഇല്ലാതായി പോയതിൽ അത്ഭുതപെടുന്നു.
@uthamanm21964 күн бұрын
പി.സി.ജോർജിനെ അംഗീകരിക്കാനും കേരളത്തിൽ കുറച്ച് പേരുണ്ട് അവർ !😂